ഓരോ വട്ടം വണ്ടി മാറ്റണം എന്ന് കരുതുമ്പോഴും ഇതിൽ കയറി ഓടിക്കാൻ തുടങ്ങിയാൽ കൊടുക്കാൻ തോന്നില്ല... ബട്ടർ സ്മൂത്ത് engine ആൻഡ് ഗിയർ... Fill it, shut it and forget it... Refinement vere level... എന്തൊക്കെ ആണെങ്കിലും നല്ല പ്രോഡക്റ്റ് എപ്പോഴും വിജയിക്കണം എന്നില്ല.. അതിനു ഒരു ഉദാഹരണം ആണിത്.
എന്റെ.. ഹോണ്ട ഷൈൻ.. 2007 മോഡൽ... (ഒരു വർഷം മുമ്പ് കാർ ബുറേറ്റർ മാറ്റി പുതിയത് വാങ്ങി വച്ചു.. കമ്പനി മെയ്ക്ക് വാങ്ങിയില്ല.. എറണാകുളം നോർത്ത് പാലത്തിനടിയിൽ.. പൊളിച്ച പാർട്സ് വിൽക്കുന്നിടത്തു നിന്ന്...കോയമ്പത്തൂർ കാസ്റ്റ് വാങ്ങി ... 2500 രൂപയ്ക്ക് )... ഇപ്പോൾ 65 കിലോമീറ്റർ മൈലേജ് ഉണ്ട്... 70 ന് മുകളിൽ സ്പീഡ് കേറുന്നതിന് കുറച്ച് സമയമെടുക്കും... താഴ്ന്ന ഗിയറുകളിൽ.. ഭീകരമായ പിക്കപ്പ് ആണ്.. ആകെ പറയാനുള്ള ഒരേ ഒരു പ്രശ്നം.. ചെയിനും സ്പ്രോക്കറ്റും. ലാസ്റ്റ് ചെയ്യുന്നില്ല...... വർഷത്തിലൊരിക്കൽ പുതിയത് വാങ്ങിക്ക്കണം
Bro 2 year ayi 60 to 80 easily kerum 70 assured mileage oru thavana metre console remaining petrol mistake kanichu after service it's ok till now very much satisfied look and power in 110@@Psyndblycho
അങ്ങനെ ഒന്നും govt ചെയ്യില്ല ..ഇനിയും മിനിമം ഒരു 7 or 8 years എങ്കിലും വേണം മാർക്കറ്റിന്റെ half percentage എങ്കിലും electric ബൈക്ക് ഇറങ്ങാൻ സൊ പെട്രോൾ വണ്ടികൾ ഇനിയും കാണും കുറെ നാൾ
@@ARunJK999 unddayal nallath.. pinne oru relaxation ullath ippo 2023 delivery Ulla bikes and carinum 15 year thanne paper unddallo. Appo 2023+ 15= 2038 vare e vehicle use cheyyalo alle.
@@ARunJK999 ath oke theerumanam owner aayalum bikeil adikkan Ulla petrol kittumo enna njan chodichath.. electric bike ellavarum vangan venddi petrol rate kootti varum. Oru bike maximum 15 year alle paper ullath
5:43 ഇതിന്റെ rear suspension വളരെ മോശമാണ്..ആരെങ്കിലും എടുക്കാൻ പോകുന്നുണ്ടെങ്കിൽ മോശം road ൽ test drive ചെയ്ത് നോക്കിയിട്ടുവേണം എടുക്കാൻ.അല്ലാതെ നട്ടെല്ലിന്റെ disc പോയി കിടപ്പാകുമ്പോൾ ഈ തള്ളുന്നവനൊന്നും വരില്ല സഹായിക്കാൻ.
Splendor മാസം 2.5 ലക്ഷം എണ്ണം വിൽക്കുന്നുണ്ട്...ഇതൊന്നും അതിന്റെ ഏഴയൽപക്കത്തുവരില്ല.ഒരു 50 വർഷം കഴിഞ്ഞ് Splendor ന്റെ spare part ചോദിച്ചാലും കിട്ടും.30 വർഷം കൊണ്ട് ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ വണ്ടി ആണത്.ഒരു 10 കൊല്ലം കഴിഞ്ഞാൽ shine100 ന്റെ അസ്ഥി പോലും കാണില്ല....🤣Stunner ഉം Twister ഉം ഒക്കെ ഉദാഹരണം...
Splendor കൊള്ളില്ല ബ്രോ ചുമ്മാ മണ്ടത്തരം പറയല്ലേ ഞാൻ എടുത്തിട്ട് ഒന്നരവർഷം ആയപ്പോഴേക്കും കംപ്ലയിന്റ് ആയി എന്റെ കൂട്ടുകാരന്റെ അച്ഛന് Bajaj CT100 ഉണ്ട് 2005 മോഡൽ അത് പോലും ഇപ്പോഴും കിടന്ന് ഇടുന്നുണ്ട് ഒരു കുഴപ്പമില്ല hero ഇറക്കുന്ന ബൈക്ക് ഒന്നും കൊള്ളില്ല
@@Adam_Moncy_David 30 വർഷം മുൻപ് Honda യിൽ മികച്ച engineer മാരുണ്ടായിരുന്നു.ഒരു വണ്ടി design ചെയ്യുന്നതൊക്കെ most seniors ആണ്. ഇപ്പോൾ Honda യ്ക്ക് പഴയ പ്രതാപം ഇല്ല.ഇപ്പോഴുള്ളവൻമാർ ചെയ്യുന്ന engine ഒക്കെ അമ്പതിനായിരം ഓടൂമ്പോഴേക്കും oil leak ആയി തവിടുപൊടിയാകും....chain complaint ഇല്ലാത്ത ഒരു Shine വണ്ടി കാണിക്കാമോ....!!??ഉപയോഗിക്കുന്നവരോട് ചോദിച്ചുനോക്കൂ....
@@TorQueonroad4600 Hero Splendor+ ന് 5 year--70,000 km warrenty ഉണ്ട്.ഇനി താങ്കളുടെ വണ്ടി കേടായാലും ആയിരക്കണക്കിന് service center ഉണ്ട്.എവിടെ കൊടുത്താലും ശരിയാക്കി കിട്ടും... പിന്നെ Hero Indian company 🧡🤍💚 ആണ്.കഴിഞ്ഞമാസം 3.20 lakhs Splendor+ ആണ് വിറ്റത്. Shine 100 വിറ്റത് 25,000 ൽ താഴെയും
വണ്ടിയുടെ സീറ്റ് ഏറ്റവും മോശം, ബ്രേക്ക് വളരെ മോശം, ഷൈൻ 125ഉപയോഗിച്ച ആളുകൾക്ക് ഒരിക്കലും ഷൈൻ100 ഉപയോഗിക്കാൻ പറ്റില്ല, മൂന്നു മാസമായി വണ്ടി എടുത്തിട്ട്, നൂറിൽ നാല്പത് മാർക്ക്
കേരളത്തിൽ ഇനി ഇത് പോലെ ഉള്ള bike മതി 60km speed വരെ പോകാൻ ഇത് മതി 🙏🙏🙏
😂😂😂
Speed കുറച്ച് കുറച്ച് പെട്രോൾ വില കൂട്ടി കൂട്ടി govt ഇനി shine 50 വരാനുള്ള സാധ്യതയുണ്ട്
റോഡിലെ കുഴി കൂടി കൂടുമ്പോൾ speed ഇനിയും കുറക്കണം.. 😊
Njanum vaangi....total 91500/-
@@sunnyvarghese9652how is it
ഓരോ വട്ടം വണ്ടി മാറ്റണം എന്ന് കരുതുമ്പോഴും ഇതിൽ കയറി ഓടിക്കാൻ തുടങ്ങിയാൽ കൊടുക്കാൻ തോന്നില്ല... ബട്ടർ സ്മൂത്ത് engine ആൻഡ് ഗിയർ... Fill it, shut it and forget it... Refinement vere level... എന്തൊക്കെ ആണെങ്കിലും നല്ല പ്രോഡക്റ്റ് എപ്പോഴും വിജയിക്കണം എന്നില്ല.. അതിനു ഒരു ഉദാഹരണം ആണിത്.
എന്റെ.. ഹോണ്ട ഷൈൻ.. 2007 മോഡൽ... (ഒരു വർഷം മുമ്പ് കാർ ബുറേറ്റർ മാറ്റി പുതിയത് വാങ്ങി വച്ചു.. കമ്പനി മെയ്ക്ക് വാങ്ങിയില്ല.. എറണാകുളം നോർത്ത് പാലത്തിനടിയിൽ.. പൊളിച്ച പാർട്സ് വിൽക്കുന്നിടത്തു നിന്ന്...കോയമ്പത്തൂർ കാസ്റ്റ് വാങ്ങി ... 2500 രൂപയ്ക്ക് )... ഇപ്പോൾ 65 കിലോമീറ്റർ മൈലേജ് ഉണ്ട്... 70 ന് മുകളിൽ സ്പീഡ് കേറുന്നതിന് കുറച്ച് സമയമെടുക്കും... താഴ്ന്ന ഗിയറുകളിൽ.. ഭീകരമായ പിക്കപ്പ് ആണ്.. ആകെ പറയാനുള്ള ഒരേ ഒരു പ്രശ്നം.. ചെയിനും സ്പ്രോക്കറ്റും. ലാസ്റ്റ് ചെയ്യുന്നില്ല...... വർഷത്തിലൊരിക്കൽ പുതിയത് വാങ്ങിക്ക്കണം
പുതിയ TVS Radeon Review ചെയ്യുവോ? കമ്മ്യൂട്ടർ സെഗ്മെന്റിൽ നല്ല പ്രീമിയം features വരുന്നുണ്ട് പുതിയ Radeon 🤍
Height ullavark suitable ano bro?
Smooth engine , mileage 80 above. but medium shockup condition and light weight
മോശം road ൽ rear suspension വളരെ മോശമാണ്. Hard ആണ്.
brother njn puthan shine 100 vangi... Ippol 365 km oodi... Service onnum cheythittilla.. Time ayilla...
3 liter petrol vandiyil adichu.. Ravile nokiyappol 2 liter ullu... Ath enthaa enn ariyamenkil paranju tharamoo😢
I have a Honda livo very comfortable and good mileage but underrated in kerala
Vandi engana bro pani kittarundo
Bro 2 year ayi 60 to 80 easily kerum 70 assured mileage oru thavana metre console remaining petrol mistake kanichu after service it's ok till now very much satisfied look and power in 110@@Psyndblycho
Height ulllavarkku comfortable ano
Bro, shine 100 ano tvs sport ano best
Bro sp125 aano shine100 aano best clg use aanu daily 80km distance traveling ondu
Tvs sport, Bajaj ct110x, Honda shine 100 Eathanu kooduthal nallath..??
ഞാൻ tvs sport ഇപ്പൊ വാങ്ങി (black edition) വണ്ടി കൊള്ളാം...🥰💝🥰👍
@@vinodrajan7554 millage ethra kittunund
@@vinodrajan7554 milage ethra und bro
റൈഡർ 125, mlg 58to65കിട്ടുന്നുണ്ട്.ഞാൻ ഓടിക്കുന്ന Speed 50/60ആണ്.
Sport or bajaj.. Iam sport user..വണ്ടി pwoli but service
Back shock smooth aano and adjustable aano
I think rear shocks not adjustable
അല്ല....ഒരു adjustment ഉം ഇല്ല.
Rear suspension hard ആണ്.മോശം road ൽ test drive ചെയ്തുനോക്കിയിട്ട് മാത്രമേ എടുക്കാവൂ...
Weight kuravaya kond front ponkille kettam kerumpol
This is very good bike and refined engine iam a executive from honda
Kawasaki W175 reviw cheyyo??Please 🟥
Bro platina 110 abs 2023 model athinte video cheyan pattumo bro 🥺🥺🥺🥺🥺🥺
Nijine nice da. Saadharanakarkk upakarikkunna vedeo
Starting കംപ്ലയിന്റ് ഒണ്ടോ..
Featureil Tubeless tyres akkan patto?
പറ്റും, എന്റെ ബൈക്ക് passion pro 2015 model ആണ്, ഞാൻ back tyre tubeless ആക്കി
New bike ന് എന്തായാലും പറ്റും....
അലോയ് വീലിൽ നിസാരമായി മാറ്റാം ഭായ് 👍
പാവപ്പെട്ടവർക്കുള്ള വാഹനം👍
Splendor ano shine ano mileage kooduthal?
Delivery ku pokuvan vendiyanu
Shine edukkune an bro budhi
ഞാൻ ബുക്ക് ചെയ്തു. For swiggy
Vandi enganund bro ?
Delivery job nu enganund bro.please reply.
Halo bro delivery job nu enganund party please
Dream yuga review cheyamo
Putya passion plus video cheyamo
മൈലേജ് എത്ര കിട്ടും
Long ride patumoo?
Bajaj ct 125 engane
Honda sp 160 review cheyiumo.
പഴയ ട്വിസ്റ്റർ വീണ്ടും പുതിയ കുപ്പിയിൽ
Alla broo dream Neo 😹
നല്ല ഒരു ബൈക്ക് ആണ്❤️
Weight വളരെ കുറവാണു.. ആവശ്യത്തിന് Control കിട്ടുന്നുണ്ടോ എന്ന് ഓടിച്ചു നോക്കി ഉറപ്പു വരുത്തിയിട്ട് വാങ്ങുക.. പതുക്കെ മാത്രം ഓടിക്കുക..
Nice and smart presentation ♥️ മൈലേജ് 80+ ഉള്ളതാണോ
എറിയാൽ 50-55 അതിൽ കൂടുതൽ pratgishikkanda
Shine 125 nu thanne 60± ind
Unicornbaiknte oru video chey bro
Broo, hero xoom nte review cheyumoo??? 🥰
How to open seat?
Fully electric vehicles varumbol ini petrol bike's eduthal problem akumo? Government suddenly petrol bike stop cheyyan order ittal what to do?
അങ്ങനെ ഒന്നും govt ചെയ്യില്ല ..ഇനിയും മിനിമം ഒരു 7 or 8 years എങ്കിലും വേണം മാർക്കറ്റിന്റെ half percentage എങ്കിലും electric ബൈക്ക് ഇറങ്ങാൻ സൊ പെട്രോൾ വണ്ടികൾ ഇനിയും കാണും കുറെ നാൾ
@@ARunJK999 unddayal nallath.. pinne oru relaxation ullath ippo 2023 delivery Ulla bikes and carinum 15 year thanne paper unddallo. Appo 2023+ 15= 2038 vare e vehicle use cheyyalo alle.
@@aswinsuresh506 bro oru vehicle owner ethra naal use cheyyanam ennu ayal anu theerumanikkunne
@@ARunJK999 ath oke theerumanam owner aayalum bikeil adikkan Ulla petrol kittumo enna njan chodichath.. electric bike ellavarum vangan venddi petrol rate kootti varum. Oru bike maximum 15 year alle paper ullath
ഷൈൻ ഹൺഡ്രഡ് സി ഡി വൺ ചേട്ടന്റെ അഭിപ്രായത്തിൽ ഇതിൽ ഏതാണ് നല്ലത് കമന്റ് കണ്ടാൽ പറയണേ😊
Ende vandi shine 125an❤
Mileage ethra kitum
@@ghberlin7911 city 60 longride65
എന്റെ sp ഷൈൻ..125 Avareje 80. കിട്ടുന്നുണ്ട്.
gear shifting issue undo
Price.
Ns125 review
Plzz do tvs radeon 110 top model plzzz❤❤
ഹോണ്ട ഷൈൻ സൂപ്പർ ബൈക്ക് ആണ്
Pls do tvs radeon review... ❤
bro cd 110 review cheyiyo
Price?
85000😂😂😂ഈ ബൈക്ക് വേസ്റ്റ് ആണ്... ഇപ്പോൾ ഹോണ്ട cd110കിട്ടാനില്ല വെറും ഉടായിപ്പ് ആണ് 😂😂😂
Ithine shine 100 ennu parayano, dream Yuga alle ithu
Nice video bro✌🏼️
Koottukara 𝙱𝚊𝚓𝚊𝚓 ct 125 review kandu Eduthu.Sathyam parayallo pettu 😅
nthua problems? 🤔
Splendor $ CD deluxe nte attrem patilla...chain sprocket pettenn pokum
Dream neo ennoru bike und..Ithrem kuthara vandi..Njan oru vattam odiche ullu..Mathiyayi..Athilum better aanu Platina..
@@vishnupillai300 platina ഇതിനേക്കാൾ ഒക്കെ far ബെറ്റർ
Passion plus vido bro
Compared to tvs radeion which is worthy
Radeon
Vandi chumma 👍🏼👍🏼👍🏼
Kollam Bro❤
Good video keep going
സാധാരണക്കാരന് മാത്രമല്ല പണക്കാരനും ഇതേ ഇവിടെ പറ്റൂ. 60 km/hr ആണ് speed limit. പിന്നെ ദുരന്തം റോഡും.
Wonderful ❤
2011മുതൽ എന്റെ കൂടെ പ്പിറപ്പിനെ പോലെ കൊണ്ടുനടക്കുന്നു പെട്രോൾ അടിക്കുന്നു ഓടുന്നു കറക്റ്റ് സർവീസ് ഒരു പ്രേശ്നവും ഇല്ല
ഞങ്ങൾ ബുക്ക് ചെയ്തു
Bro engnund
Set ano ?
85മൈലേജ് കിട്ടില്ല... ചുമ്മാ തള്ളാതെ 😂😂
Every thing 100% 😅....?
Good.
Eeee vandi aarum edukkallleeee vandi shokam aanu njn eduthu power otttumillaa
98cc etra power kittana bro?
Njn delivery job inu vendi eduthathe aanu ithinte suspension okkkee shokam aaanu back Pani varum
എത്ര ആയി ബ്രോ @@jayakrishnans9285
❤❤
Hero ഈ റേഞ്ചിൽ വരുന്നത് സ്പ്ലണ്ടർ plus, അതിന് വരെ ഡിജിറ്റൽ meter& tubeless tyre ഉം ഉണ്ട്...
Splendor+ nte ipolathe vila.koode bro onn nokit para
@@ONEDMALAYALAM
ഇതിനെക്കാളും കുറച്ച് difference അല്ലേ വരുന്നുള്ളൂ...... atleast tyre tubeless ആക്കാമായിരുന്നു.....
Hero Passion plus launch ayitunde
@@ONEDMALAYALAM വില മാത്രം അല്ല splendor കൊള്ളില്ലാ ഞാൻ എടുത്തിട്ട് പെട്ടു
ഞാൻ splendor എടുത്തിട്ട് പെട്ടിരിക്കുവാ bro മണ്ടത്തരം പറയല്ലേ
ഹോണ്ടയുടെ മറ്റൊരു പരാജയം..
Mosham vandi aarum yedukkaalle
bro oru 70 km ൽ Vibration ഉണ്ടോ ???
limit 60 aki mister
ഒരു dream yuga ഛായ കാച്ചൽ
5:43 ഇതിന്റെ rear suspension വളരെ മോശമാണ്..ആരെങ്കിലും എടുക്കാൻ പോകുന്നുണ്ടെങ്കിൽ മോശം road ൽ test drive ചെയ്ത് നോക്കിയിട്ടുവേണം എടുക്കാൻ.അല്ലാതെ നട്ടെല്ലിന്റെ disc പോയി കിടപ്പാകുമ്പോൾ ഈ തള്ളുന്നവനൊന്നും വരില്ല സഹായിക്കാൻ.
Bro oned malyalam WhatsApp group link തരുമോ
WhatsApp group illa bro
നേരത്തെ ഒരു ഗ്രൂപ്പിൽ undayrnnu, നമ്പർ മാറിയപ്പോൾ എല്ലാം പോയി, thanks bro
Pand group undarnu bro. Ipo illa
Splendor മാസം 2.5 ലക്ഷം എണ്ണം വിൽക്കുന്നുണ്ട്...ഇതൊന്നും അതിന്റെ ഏഴയൽപക്കത്തുവരില്ല.ഒരു 50 വർഷം കഴിഞ്ഞ് Splendor ന്റെ spare part ചോദിച്ചാലും കിട്ടും.30 വർഷം കൊണ്ട് ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ വണ്ടി ആണത്.ഒരു 10 കൊല്ലം കഴിഞ്ഞാൽ shine100 ന്റെ അസ്ഥി പോലും കാണില്ല....🤣Stunner ഉം Twister ഉം ഒക്കെ ഉദാഹരണം...
ദിവസക്കോലിക്കാരൻ ആണോ
Splendor ipozeum use cheyunath hero honda partnership timil honda design cheyta engine aan hero sales matrame ollarnu, ann aa partnership ilarnenkil hero ipozum cycle kachavadam nadatikond irunene , ipozum honda shine polola vandikal nalla sales ond
Marich scooter segment il Honda Activa de sales inte aduth polum veran hero kk patiyila, quality athrele aa ...
Splendor കൊള്ളില്ല ബ്രോ ചുമ്മാ മണ്ടത്തരം പറയല്ലേ ഞാൻ എടുത്തിട്ട് ഒന്നരവർഷം ആയപ്പോഴേക്കും കംപ്ലയിന്റ് ആയി എന്റെ കൂട്ടുകാരന്റെ അച്ഛന് Bajaj CT100 ഉണ്ട് 2005 മോഡൽ അത് പോലും ഇപ്പോഴും കിടന്ന് ഇടുന്നുണ്ട് ഒരു കുഴപ്പമില്ല hero ഇറക്കുന്ന ബൈക്ക് ഒന്നും കൊള്ളില്ല
@@Adam_Moncy_David 30 വർഷം മുൻപ് Honda യിൽ മികച്ച engineer മാരുണ്ടായിരുന്നു.ഒരു വണ്ടി design ചെയ്യുന്നതൊക്കെ most seniors ആണ്. ഇപ്പോൾ Honda യ്ക്ക് പഴയ പ്രതാപം ഇല്ല.ഇപ്പോഴുള്ളവൻമാർ ചെയ്യുന്ന engine ഒക്കെ അമ്പതിനായിരം ഓടൂമ്പോഴേക്കും oil leak ആയി തവിടുപൊടിയാകും....chain complaint ഇല്ലാത്ത ഒരു Shine വണ്ടി കാണിക്കാമോ....!!??ഉപയോഗിക്കുന്നവരോട് ചോദിച്ചുനോക്കൂ....
@@TorQueonroad4600 Hero Splendor+ ന് 5 year--70,000 km warrenty ഉണ്ട്.ഇനി താങ്കളുടെ വണ്ടി കേടായാലും ആയിരക്കണക്കിന് service center ഉണ്ട്.എവിടെ കൊടുത്താലും ശരിയാക്കി കിട്ടും...
പിന്നെ Hero Indian company 🧡🤍💚 ആണ്.കഴിഞ്ഞമാസം 3.20 lakhs Splendor+ ആണ് വിറ്റത്. Shine 100 വിറ്റത് 25,000 ൽ താഴെയും
വണ്ടിയുടെ സീറ്റ് ഏറ്റവും മോശം, ബ്രേക്ക് വളരെ മോശം, ഷൈൻ 125ഉപയോഗിച്ച ആളുകൾക്ക് ഒരിക്കലും ഷൈൻ100 ഉപയോഗിക്കാൻ പറ്റില്ല, മൂന്നു മാസമായി വണ്ടി എടുത്തിട്ട്, നൂറിൽ നാല്പത് മാർക്ക്
ചേട്ടാ ഈ പ്രൈസ്സിൽ ഇതിലും നല്ലൊരു 100 bike വേറെ ഇല്ല ഞാൻ hero splendor എടുത്തിട്ട് പെട്ടിരിക്കുവാ ഒന്നരവർഷം ആയിട്ടേ ഉള്ളു
❤