അവർക്കു നിങ്ങളെ contact ചെയ്യണമെന്നുണ്ട് പക്ഷെ..!| Their feelings, thoughts and next actions!

Поділитися
Вставка
  • Опубліковано 5 лют 2025
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗

КОМЕНТАРІ • 536

  • @sandramu6546
    @sandramu6546 5 місяців тому +7

    ഒന്ന് വന്നാൽ മതി മാം. അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട്, പ്രാർത്ഥിക്കുന്നുണ്ട്. കാത്തിരിക്കുവാ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.. ഒരുപാട് നന്ദി...❤

  • @Sajina-g3x
    @Sajina-g3x 5 місяців тому

    എന്റെ പരയ ആലായിട് വരട്ടെ 🙏🏻🌈
    താങ്ക് യു യൂണിവേഴ്സ് 🌈🌈🌈🌈🌈🌈🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️

  • @minibinu2917
    @minibinu2917 5 місяців тому

    Thank U Universe Thank U God and Thank U Angels ❤❤❤ Avan varum Bhagath 🙏🙏🙏

  • @anikgeorge2966
    @anikgeorge2966 5 місяців тому +1

    Terechu varanam MAm Seekarekkumllo❤❤❤❤❤🙏🙏🙏🙏💞💞💞🧡🧡🧡🧡😊🥰🥰🥰👌👌😍😍

  • @RenjuRenju-br1ec
    @RenjuRenju-br1ec 5 місяців тому +7

    തീർച്ചയായും തിരിച്ചു വരാൻ വേണ്ടി കാത്തിരിക്കുന്നു അവൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ❤️🥰

  • @gopinadhanv2096
    @gopinadhanv2096 5 місяців тому +5

    നിങ്ങൾ പറഞ്ഞ റീഡിങ് അക്ഷരം പ്രതി നടക്കാൻ യൂണിവെർസിനോട് പ്രാർത്ഥിക്കുന്നു 👌

  • @manoj5215
    @manoj5215 5 місяців тому

    ❤❤❤ അവൾ വരട്ടെ ഏറ്റവും സന്തോഷത്തോടെ ഞാനവളെ സ്വീകരിയ്ക്കും ! മാതാവിന് നന്ദി ❤❤❤

  • @PravithaTp-o5j
    @PravithaTp-o5j 5 місяців тому +3

    Thank u പറഞ്ഞതെല്ലാം സത്യമാണ് മാം കഴിഞ്ഞ റീഡിങ് ൽ പറഞ്ഞപോലെ പേഴ്സൺ തിരിച്ചു വരും ന്ന് ഇപ്പൊ whats പ്പ് ബ്ലോക്ക് മാറിയിരിക്കുന്നു കാണുമ്പോ നോക്കുന്നു ചിരിക്കാൻ ശ്രമിക്കുന്നു വേഗം രവിയേട്ടൻ എന്നിലേക്ക് വരണം അത്രേ മതി thank u മാം 🥰മാമിന്റെ voice എനിക്ക് നല്ല ഇഷ്ട്ടമാണ് എന്ധോ പ്രത്യേകത ഇണ്ട് മാമിന്റെ വോയ്സിന് thank u ഭഗവാൻ എല്ലാവരെയും രക്ഷിക്കട്ടെ

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 5 місяців тому +1

    നല്ല റീഡിംഗ് : പറഞ്ഞതെല്ലാം യൂണിവേഴ്സ് സത്യമാക്കി തരട്ടെ! നന്ദി യൂണിവേഴ്സ്

  • @Revamma-pb8mp
    @Revamma-pb8mp 5 місяців тому +1

    Thanks യൂണിവേഴ്ട നന്ദി നന്ദി ഭാഗവനേ❤❤🙏🙏

  • @anilv1297
    @anilv1297 5 місяців тому +1

    ഞാൻ ചോദിച്ച കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു വന്നാൽ സ്വികരിക്കും തീർച്ചയായും 👍

  • @rlyasklm9416
    @rlyasklm9416 3 місяці тому

    താങ്ക്യൂ യൂണിവേഴ്സിറ്റി യൂണിവേഴ്സറി താങ്ക്യൂ താങ്ക്യൂ ചേച്ചി ഞങ്ങൾക്ക് രണ്ടുപേർക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @shahina5221
    @shahina5221 5 місяців тому +1

    🙏🙏🙏❤❤❤Thankyu Universe Thankyu Angels❤❤❤ Divorce ane annumuthal വെരി വെരി sad ane 😢😢😢 paranj ariyikkan pattatha athrayim sad ane ath anuphavichalay ariyu maranavedana polay veedum oru avasaram koody univerce thannagil enn eppoyhum chithikkum veedum jangal onnikkumo 😢😢😢please oru marupady tharumo😢😢😢

  • @KarthikKunjkakko
    @KarthikKunjkakko 5 місяців тому

    താങ്ക് യൂ മാം❤❤❤ അവൾക്കായി കാത്തിരിക്കുന്നു വേഗം വരട്ടെ താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @sheelasasidharan770
    @sheelasasidharan770 5 місяців тому +1

    എല്ലാം സത്യമായി തീരട്ടെ, എത്രയും പെട്ടെന്ന് എൻ്റെ പ്രിയ ഭർത്താവു തിരിച്ചു വരുമെന്നു പൂർണ്ണമായി ദൈവത്തിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു
    Thank you, thank you, thank you universe 🙏🙏🙏🙏🙏
    Thank you my Lord 🙏🙏🙏

  • @nandhurenjith8037
    @nandhurenjith8037 5 місяців тому +1

    വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യും എന്നിലേക്ക് എന്റെ പേഴ്സൺ വരുന്നതിനു ദൈവങ്ങൾക്ക് നന്ദി 🙏🏻

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 5 місяців тому +1

    എന്നെ മനസ്സിലാക്കി എത്രയും വേഗം ഞങ്ങള്‍ തമ്മില്‍ പഴയ സ്നേഹം വിശ്വാസം ഉണ്ടാകണം
    നന്ദി പറയുന്നു യൂണിവേഴ്‌സ്

  • @AswathiS-c1w
    @AswathiS-c1w 5 місяців тому +1

    നന്ദി യുണിവൃസ്സ് 🙏🙏🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 5 місяців тому +1

    Thank you univers. നല്ല മനസോടെ, സ്നേഹത്തോടെ, നല്ല ഒരു ഭാര്യയായി മകനോടൊപ്പം ജീവിക്കാൻ തിരിച്ചു വരട്ടെ അവൾ. രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ കാത്തിരിക്കുകയാണ് ഞാൻ. Thank you divine. Thank you mem. 🙏

  • @sajichummar9212
    @sajichummar9212 5 місяців тому +1

    നല്ലൊരു reading തന്നതിന് god അനുഗ്രഹിക്കട്ടെ

  • @sajichummar9212
    @sajichummar9212 5 місяців тому +2

    നല്ലൊരു മെന്റാലിറ്റി ആയി വരട്ടേ മാം

  • @gopinarayan9265
    @gopinarayan9265 5 місяців тому +25

    താങ്ക്യു യൂണിവേഴ്സ് ❤️ പറഞ്ഞതെല്ലാം സത്യമായി തീരട്ടേ --- ഭാര്യയും മകനും വേഗം വന്ന് ചേരാൻ ദൈവത്തോട് പ്രാർത്തിക്കണം🙏🙏🙏🙏

    • @somaneg1156
      @somaneg1156 5 місяців тому

      എനിക്ക് അവരുടെ സാന്നിധ്യം വരേണം സഹായിക്കുക യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

    • @rajithaprrajithapr324
      @rajithaprrajithapr324 5 місяців тому

      Ethra nalla amma ....ente husband nte amma enneyum husband ne yum pirichittu varsham pathu kazhinju...njan ente moneyum kondu ente veettil anu... husband nte amma Guzzeted officer anu...amma divorce um vandichu...enikku ipol husband illa..ente husband ne oru padu dowry vangichu iniyum vere kettikkuvan ulla irukkathil anu husband nte amma😰😰😰😰😰😰😰😰😰😰ningalkku nallathe varu..vegam monum wife um onnikkatte

  • @deepamadhu8853
    @deepamadhu8853 Місяць тому

    Thankyou ❤ thankyou ❤ thankyou ❤univers❤❤❤❤❤❤ thankyou somuch❤❤❤

  • @rajank3218
    @rajank3218 5 місяців тому

    താങ്ക്സ് യൂണിവേഴ്സ് എൻറെ അനിതയ്ക്കുവേണ്ടി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്... യൂണിവേഴ്‌സിന് നന്ദി......!

  • @soumyac4811
    @soumyac4811 5 місяців тому

    Thank you universe 🙏🙏thank you mam 🙏🙏🙏. യൂണിവേഴ്സിൽ പരിപൂർണവിശ്വാസമാണ് ❤❤❤❤

  • @sunithaachary4712
    @sunithaachary4712 5 місяців тому

    ഏതു ചതിയുമായി ആണ് എന്ന് അറിയത്തില്ല നല്ല റീഡിംഗ്👍 എല്ലാ കാര്യവും ശരിയാണ് പറയുന്നത് മക്കൾ സമാധാനത്തോട് ഇരിക്കട്ടെ ചേച്ചി🙏🙏🙏🙏🙏❤️❤️❤️❤️

  • @ayyoobkattoor2200
    @ayyoobkattoor2200 5 місяців тому +2

    ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു ❤️❤️
    THANK YOU UNIVERSE 🙏🙏🙏

  • @SunithaSuni-f9c
    @SunithaSuni-f9c 5 місяців тому

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @somaneg1156
    @somaneg1156 5 місяців тому +13

    വന്നാൽ ഒരു കുഴപ്പവുമില്ല നന്ദി നന്ദി നന്ദി യൂണീവേഴ്സ ആത്മാർത്ഥതയോടെ വേണം നന്ദി

    • @kumarjeneesh8066
      @kumarjeneesh8066 5 місяців тому

      Thank you Universe 🙏🙏🙏🙏🙏🙏🙏🙏🙏💕🌸🌸🌸 athmarthathayode snehathode ennilekku varum orikalum piruyathe jeevitham muzhuvan snehayittu orumichu jeevikkum ❤❤🙏🙏🙏thank you Universe 🙏🙏🙏 thank you maam ❤🙏 ithu nadakkum kaaranam innu Kure nalukalku sesham maamnte vedio eniku notification vannu ❤❤❤❤❤

  • @GUNAVARDHANANMP
    @GUNAVARDHANANMP 5 місяців тому

    റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനെർജിയും ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു, ക്ലെയിം ചെയ്യുന്നു, തന്നെ. എന്റെ പേഴ്സൺ വന്നതിനായി നന്ദി.... നന്ദി...... നന്ദി......, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം ❤🙏🙏🙏

  • @vishnupriya6769
    @vishnupriya6769 5 місяців тому +1

    ഉറപ്പായും സ്വീകരിക്കും കാരണം അദ്ദേഹം ബ്ലാക്ക് മാജികിൽ പെട്ട് പോയതാണ് ഞാൻ കാത്തിരിക്കുന്നു ആ ഒത്തുചേരൽ ദിനത്തിനായി 🥰🙏❤️🙏🙏🙏🙏🙏🙏

  • @prass_dmp34
    @prass_dmp34 5 місяців тому +12

    Ingottu contact cheyyan vannalum athu oru temporary happiness nu vendi aanengil nalla reethiyil accept cheyyan pattilla... permanent reunion aavatte...appo accept cheyyum❤

  • @ajitjjithu9043
    @ajitjjithu9043 5 місяців тому

    Thank you God🙏🙏🙏 Thank you Univers 🙏🙏🙏Thank you Mam 🙏🙏🙏❤️❤️❤️പറഞ്ഞതെല്ലാം സത്യമാണ് എല്ലാത്തിനും ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ 🙏🙏🙏God bless you Mam 🙏🙏🙏❤️❤️❤️maminte ചോദ്യത്തിന് yess ആണ് പറയാനുള്ളത്

  • @DollyJoshy
    @DollyJoshy 5 місяців тому

    Thanku Thanku univers 🙏🙏🙏🙏
    Thanku mam Thanku ❤️❤️❤️❤️super re ad🙏
    ഈ റീഡിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം സത്യമായി തീരട്ടെ എന്റെ ഈശോയെ നന്ദിmam പിന്നല്ലാതെ അവരുടെ വരവിന് വേണ്ടിയല്ലേ ഈ മുഴുവൻ കിടന്നു പ്രാർത്ഥന ❤️🙏🙏🙏🙏🙏

  • @PriyaJose-t2j
    @PriyaJose-t2j 5 місяців тому +10

    നന്ദി..നന്ദി..നന്ദി..,universe..ഈ ,reading le ella positive energy ente jeevithathilek njan attract chaiunnu..Thank god.. Thank you universe.. Thank you mam

  • @emmagreen1929
    @emmagreen1929 5 місяців тому +1

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u universe 🙏🙏🙏🙏

  • @somaneg1156
    @somaneg1156 5 місяців тому

    പറഞ്ഞത് ഭാഗീകമായി വിശ്വസിക്കുന്നു യൂണിവേഴ്സിനൂ നന്ദി നന്ദി നന്ദി നന്ദി സോമൻ

  • @miltonfrancis4617
    @miltonfrancis4617 5 місяців тому +1

    Thanku universe ❤❤❤
    Thanku god ❤❤❤
    Thanku mam ❤❤❤

  • @SaranyaMs-yf5mh
    @SaranyaMs-yf5mh 5 місяців тому

    നന്ദി യൂണിവേഴ്സ് ❤️ പറഞ്ഞത് എല്ലാം സത്യമായി തീരട്ടെ 🙏🙏🙏
    തീർച്ചയായിട്ടും അസെപ്റ്റ് ചെയ്യും

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 5 місяців тому

    Thank you universe 🙏🙏 thank you mam🙏🙏 അവൾ വേഗം തിരിച്ചു വരട്ടെ എന്നിലേക്ക്❤️❤️❤️

  • @anikgeorge2966
    @anikgeorge2966 5 місяців тому +1

    Atha Universe tharunn oru Gefattàna Atha Karithk❤❤❤❤❤😊😊😊😅😮😮😮

  • @yadhavkrishna2753
    @yadhavkrishna2753 5 місяців тому

    നന്ദി universe🙏🙏🙏🙏 എനിക്കും ente ഏട്ടനും നല്ലൊരു ജീവിതം തരണേ universe🙏🙏🙏🙏

  • @girijamohanan5414
    @girijamohanan5414 5 місяців тому +1

    തീർച്ചയായും നല്ല രീതിൽ അസ്സപ്റ്റ് ചെയ്യും 👍🙏

  • @gokulkrishan6719
    @gokulkrishan6719 5 місяців тому +1

    Thank you Universe 🙏🏻🥰Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @athirapnair1216
    @athirapnair1216 5 місяців тому +1

    Yes. Mam. Theerecheyayun. Thank u universe and god❤❤❤and thanku tarrote reader

  • @RRMahesh66
    @RRMahesh66 5 місяців тому +1

    താങ്ക് യു യൂണിവേഴ്സ് ❤️❤️❤️❤️

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 5 місяців тому

    എല്ലാം സത്യമാകട്ടെ മാം 🙏🏻🙏🏻🙏🏻thanku universe😍😍🙏🏻 thanku maam🙏🏻🙏🏻🙏🏻❤❤❤ god bless you🙏🏻🙏🏻🙏🏻❤❤❤

  • @SubilasubiK
    @SubilasubiK 3 місяці тому

    ഞാൻ വ്യക്തി തീർച്ചയായും സ്വീകരിക്കും മുൻപ് ഉള്ളതിൽ കൂടുതൽ ഞാൻ ഇന്ന് അവനെ സ്നേഹിക്കുന്നു അവന്റെ തിരിച്ചു വരവിനായി മാത്രം ആണ് ഞാൻ കാത്തിരിക്കുന്നത് എത്ര വേഗം ഞങ്ങൾ ഒന്നിച്ചു ജീവിക്കട്ടെ thank you univerese 🙏🙏🙏🙏🙏

  • @PushpalathaV-c2u
    @PushpalathaV-c2u 5 місяців тому

    100% accept ചെയ്യും🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 5 місяців тому

    Thank you universe🙏🙏🙏🙏🙏🙏. ഇതു പോലെ തന്നെ sambhavikkatte🙏🙏❤️❤️❤️❤️❤️❤️

  • @westchalakudyscbr262
    @westchalakudyscbr262 5 місяців тому

    🙏❤️താങ്ക് യു മേം 🙏🙏🙏❤️താങ്ക് യു യൂണിവേഴ്സ് നന്ദി നന്ദി നന്ദി

  • @amrutharameshan8656
    @amrutharameshan8656 5 місяців тому

    Thank You Universe🙏❤️🥰🌼
    ആള് തിരിച്ചു വരട്ടെ...🙏❤️എനിക്ക് ആളെ മനോഹരമായ് പ്രണയിക്കാൻ കഴിയട്ടെ.....❤️🙏
    Universe🙏🥺❤️
    Thank you Universe 🙏🥺❤️🥺❤️🥺

  • @SreeSaru-l7q
    @SreeSaru-l7q 5 місяців тому

    Mam മാമിന്റെ നാക്ക് പൊന്നായിരിക്കട്ടെ 🙏thankyou univers🙏

  • @bimishabiju7399
    @bimishabiju7399 5 місяців тому

    തിരിച്ചു വരും 🥰🥰thanks universe🥰🥰🥰

  • @DipeshKaavilamma
    @DipeshKaavilamma 5 місяців тому +1

    ❤thankyou Universe❤ I strongly claim Positive energies in this reading❤❤

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 5 місяців тому

    വളരെ നല്ല രീതിയിൽ പെരുമാറും താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ mam

  • @anikgeorge2966
    @anikgeorge2966 5 місяців тому +1

    Tank you,tank you Univerrse,Angles❤❤❤❤❤❤❤🎉🎉🎉

  • @facebookcpgfacebook4316
    @facebookcpgfacebook4316 5 місяців тому

    Thank you universe ഞാൻ സ്വീകരിക്കും തിരിച്ചു വന്നാൽ 💗💗💗💗🙏m

  • @Mano-dz8kl
    @Mano-dz8kl 5 місяців тому

    Thank you univers 🙏🙏🙏Thank you universe 🙏🙏🙏Thank you universe 🙏🙏🙏
    . ഈ റീഡിങ് ഞാൻ എന്റെ ജീവിതത്തിലേക്കു അട്രാക്ട് ചെയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏. എവിടെ ആയിരുന്നാലും എന്റെ മാക്രി സന്തോഷമായിരിക്കെട്ടെ 🥰 🫶

  • @Mithrajanaki2233
    @Mithrajanaki2233 5 місяців тому +5

    Thank you Universe ❤
    Thank you God ❤️
    Thank you Angels ❤
    Thank you Divine ❤
    Thank you Ma'am ❤
    Enne orupad vishamippichittund... Pakshe aalude avasthayum njan manasilakkunnu... Avan thirike varum...njan innolam avane vakku kond polum novichittilla... Iniyum novikkilla ❤️

  • @vidhyalakshmisr1722
    @vidhyalakshmisr1722 5 місяців тому

    ഒരുപാട് നന്ദി, പോസറ്റീവ് ആയ കാര്യങ്ങൾ കേട്ടപ്പോൾ മനസ് mind ഫ്രീ ആയി,

  • @sujamadhu5223
    @sujamadhu5223 5 місяців тому

    ഇതിലെ എന്റ പേഴ്സൺ ന്റെ പുതിയ പോസ്സിറ്റിവ് energy എല്ലാം എന്നിൽ വന്നു cheratte thanku യൂണിവേഴ്സ് thanku God thanku Mam 🙏🙏🙏🥰🥰🥰

  • @sajithamaya4837
    @sajithamaya4837 5 місяців тому +1

    Tjankyou universe 🙏🙏. I strongly claim this positive reading🙏🙏

  • @SharafuKtl-yj7kr
    @SharafuKtl-yj7kr 5 місяців тому

    oru chodyathinulla marupadi
    Ee channel kaanunna ellaverudeyum..
    oru karyam urappaanu poyavar thirichu vannal santhoshathode sweekarikkum ee channel nammale jeevikkan padippichu
    Sankadangale maatti
    Ithu kelkkumbo ente kathayaayi thonnum comment box nokkumbo enne pole orupadu per
    Thank you universe🙏🙏🙏

  • @AnithaSs-mo4jj
    @AnithaSs-mo4jj 5 місяців тому

    ഞാൻ സ്വീകരിക്കും മേഡം. അത്രയും എനിക്ക് ഇഷ്ടം ആണ്. ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഏന്റെ അടുത്ത് വരാൻ വേണ്ടി ഞാൻ 🙏🏻മേഡം. Thank you യൂണിവേട്സ് 🙏🏻🙏🏻. ഞാൻ കാത്തിരിക്കുന്നു എന്റെ അടുത്ത പെട്ടന്ന് വരാൻ വേണ്ടി.

    • @AnithaSs-mo4jj
      @AnithaSs-mo4jj 5 місяців тому

      നമ്മൾ അത്രയും സ്നേഹം ആയിരുന്നു. പെട്ടന്ന് ഒരു ദിവസം കൊണ്ടു നമ്മുടെ സ്നേഹത്തിൽ ഇരുട്ട് കയറി. ആ ഇരുട്ടിൽ നിന്ന് തിരിച്ചു വരും എന്ന് ഞാൻ ശുഭ പ്രത്ഹേഷ്യയോടെ കാത്തിരിക്കുന്നു മേഡം. Thanku you യൂണിവേഴ്സ് 🙏🏻🙏🏻

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 5 місяців тому +1

    Thank you so much 🎉🎉🎉
    Thank you univers god and angles

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 5 місяців тому

    Ee readingil paranja pole thirichu varatte njan urappayum accept cheyyum thank you universe 🙏🙏🙏

  • @meharzakkariya6234
    @meharzakkariya6234 5 місяців тому

    Nalla Reethiyil accept cheyyum... Contct kittan praarthikunnu... Thanku universe🙏🙏🙏🙏❤

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 5 місяців тому

    Mam റീഡിങ് കേട്ട് ഹാപ്പി ആണ് ഉടനെ തന്നെ നല്ല മാറ്റം ഉണ്ടാകും എന്ന് വിശ്വാസം ആണ് താങ്ക്സ് യൂണിവേഴ്സ് 🙏താങ്ക്സ് mam 🙏ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏mam സുഖം ആണ് എന്ന് വിശ്വസിക്കുന്നു ♥️🙏താങ്ക്സ് mam ♥️പോസിറ്റീവ് എനർജി ലൈഫ് ലേക്ക് attract ചെയുന്നു

  • @JaisbinaLb-fy6ul
    @JaisbinaLb-fy6ul 5 місяців тому

    എന്റെ പഴയ ഇക്ക ആയിട്ട് എന്നിലേക്കു എത്രയും വേഗം തിരിച്ചു വരട്ടെ.. 🙏❤️

  • @jaya5033
    @jaya5033 5 місяців тому

    Thank you univers 🙏 Thank you God 🙏 പറഞ്ഞത് പോലെ എല്ലാം സംഭവിക്കെട്ടെ ❤️ ഓം നമഃ ശിവായ 🙏🙏

  • @Mano-dz8kl
    @Mano-dz8kl 5 місяців тому

    Thank you univers 🙏🙏🙏Thank you universe 🙏🙏🙏Thank you universe 🙏🙏🙏
    . ഈ റീഡിങ് ഞാൻ എന്റെ ജീവിതത്തിലേക്കു അട്രാക്ട് ചെയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏. എവിടെ ആയിരുന്നാലും എന്റെ മാക്രി സന്തോഷമായിരിക്കെട്ടെ 🥰 🫶എന്റെ മാക്രി തിരിച്ചുവന്നാൽ തീർച്ചയായും സ്വീകരിക്കും 🫶🥰യൂണിവേഴ്സ് അതിനുള്ള അവസരം തരുമെന്നും ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏 തീർച്ചയായും ഈ റീഡിങ് കേട്ടപ്പോൾ മനസ്സിൽ ഉള്ള കുറെവിഷമങ്ങൾ മാറി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShylonShylon
    @ShylonShylon 5 місяців тому

    Thanks universe🙏🙏🙏🙏🙏❤️❤️❤️❤️❤️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐thankse chechi 🙏❤️🌸☘️💐ചേച്ചി ചോദിച്ചതിനുള്ള മറുപടി അവർ എന്നെ വിളിച്ചാൽ ഞാൻ അവരെ സീകരിക്കും അവർ വിളിക്കട്ടെ അലെകിൽ മെസ്സേജ് വിടട്ടെ അവർ എദിനാണ് ഭയക്കുനത്തെ അവർ എന്ന വിളിക്കും അല്ലകിൽ മെസേജ് വിടും എനിക്കുറപ്പുണ്ട് ചേച്ചി പറഞ്ഞത് കറക്ട്ടാണ് 10 മിനിറ്റു പോലും ഞങ്ങൾക്ക് സമയകിട്ടുന്നില്ല സാഹചര്യം അങ്ങനെ ആയി പോകുന്നു എല്ലാം ശെരിയാകും യൂണിവേഴ്സിൽ വിശ്വാസിക്കുന്നു യൂണിവേഴ്സിനെ കോടി നന്ദി. ഒന്നു റിലാക്സ് ആകുവാൻ ഞാൻ റീഡിങ് നിർത്തി വച്ചിരിക്കുകയാണ് അപ്രതീക്ഷിതമായി കണ്ടു കേട്ടു നന്ദി നമസ്കാരം 👍❤️☘️💐🙏🙏

  • @geethabalaji3903
    @geethabalaji3903 5 місяців тому +1

    Thank you universe...praying for it❤❤

  • @AnjuRajeev-e6o
    @AnjuRajeev-e6o 5 місяців тому +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @praseenarajesh7560
    @praseenarajesh7560 5 місяців тому

    Njan avane randu kaiyum neeti sweekarikum. Athrakkum njan avane ishttapedunnu.❤❤❤❤

  • @akshaybiju2029
    @akshaybiju2029 5 місяців тому

    വന്നാൽ തീർച്ചയായും സ്വീകരിക്കും. ഞാൻ കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങൾ ആയി.എന്നാലും പ്രതിക്ഷ ഉണ്ട്. Video el പറഞ്ഞത് ഓക്കേ ശെരി ആയിരുന്നു. ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നു. ഒരുപാട് തെറ്റുധരണങ്ങൾ ഉണ്ടാക്കി ഇതിന്ടെ ഇടക്ക് പലരും കളിച്ചു. ഇന്ന് അല്ലങ്കിൽ നാളെ എല്ലാം കലങ്ങി തെളിയും എന്ന് വിശ്വസിക്കുന്നു. Thank you🙏🏻

  • @letchuzzz
    @letchuzzz 5 місяців тому +7

    I strongly claim all positive energies in this reading ❤❤❤

  • @Divya.SK.Sundram
    @Divya.SK.Sundram 5 місяців тому +1

    Thank you Universe
    Thank you God
    Thank you Divine
    Thank you Angels
    Thank you very much Mam ❤

  • @jayasree5750
    @jayasree5750 5 місяців тому

    Thank you Universe🙏 എല്ലാം positive ആയി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Thank you Mam🙏🙏

  • @SheejaKM-f5q
    @SheejaKM-f5q 5 місяців тому

    Self love..... ഒന്നും ആരോടും പറയുന്നില്ല..... correct 🙏🪔🪔🪔

  • @AnilKumar-br4zs
    @AnilKumar-br4zs 5 місяців тому

    ഉറപ്പായും സ്വീകരിക്കും. Thank you.. Universe..

  • @meenaraja7127
    @meenaraja7127 5 місяців тому

    Thank you യൂണിവേഴ്സ് 🙏🏻🙏🏻❤❤
    ഇട്ടിട്ട് പോയി 4month ആയി

  • @deepasreedeepam3817
    @deepasreedeepam3817 5 місяців тому +1

    Ee reedingile Ella karyangalum sathyamavan prarthikkunnu❤❤

  • @praseenarajesh7560
    @praseenarajesh7560 5 місяців тому

    Thankyou universe ❤❤. Ethrem pettannu avan enne block matti entaduthekku varum.Njan100% viswasikunnu ❤❤❤❤

  • @anilv1297
    @anilv1297 5 місяців тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏❤

  • @limyagovind8469
    @limyagovind8469 5 місяців тому

    നല്ലരീതിയിൽ തന്നെ നിക്കും thanku യൂണിവേഴ്സ്

  • @AnilKumar-ee5ef
    @AnilKumar-ee5ef 5 місяців тому

    വരും എനിക്ക് ഉറപ്പ്‌ ഉണ്ട് ഞാൻ അനുഭവിച്ച വെദന അങ്ങനെ ആണ് 🙏🏻🙏🏻🙏🏻

  • @sreedevisunil9476
    @sreedevisunil9476 5 місяців тому

    Ethreyum pettennu varanayi njan prarthikkunnu thank you universe🙏🙏🙏

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg 5 місяців тому

    താങ്ക്സ് mam😂താങ്ക്സ് യൂണിവേഴ്സ് ♥️♥️♥️എല്ലാം പോസറ്റീവ് ആവട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @rakhi_dxb2275
    @rakhi_dxb2275 5 місяців тому

    Personal reading venarnu ma'am 🙏🙏

  • @shajishaji6244
    @shajishaji6244 5 місяців тому

    Thankyou universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 thankyou രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും😢😢😢

  • @nishaadhi3216
    @nishaadhi3216 5 місяців тому +4

    Thank you universe 🙏✨
    Thank you God ❤
    Thank you Angles ❤
    I strongly claim this positive energy ❤❤❤❤❤❤❤❤❤❤❤❤❤
    Thank you so much mam for this wonderful reading ❤❤❤

  • @vishnua8053
    @vishnua8053 5 місяців тому

    Thank you universe 🙏🙏🙏
    Thank you Angel's 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you mam 🙏🙏🙏

  • @ManjuGeorge-ll4tm
    @ManjuGeorge-ll4tm 5 місяців тому

    Ee readinghil postive aayittulla kaaryanghal ennilekku attract cheyyunnu.... 🙏🏻 Thank universe🙏🏻 Thank you divine💞

  • @anikgeorge2966
    @anikgeorge2966 5 місяців тому +1

    Annoyed sekareķkum MAM❤❤❤❤❤🎉🎉💘💘💘🧡🧡🧡💓💓💓💓💓💓💘💘💘

  • @lakshmig3677
    @lakshmig3677 5 місяців тому

    Mam urappayum ariyikum.. njangalde reunion njan pleasant minday kathirikunu... Vegam thanne varatte🙏❤️ THANK YOU UNIVERSE 🙏❤️

  • @anikgeorge2966
    @anikgeorge2966 5 місяців тому +1

    Athara paddanna Atha Ala varana Universè❤🎉❤🎉❤🎉😮😮💓💓💓💓💓💘💘💘💘💘🧡🧡🧡🧡🧡🧡🧡😊😊😊☺️☺️🙏🙏😍😍😍💞💞💞💖💖💕❤️❤️💙💙💙

  • @minibose619
    @minibose619 5 місяців тому

    വേഗം വരട്ടെ ❤❤❤❤

  • @sajichummar9212
    @sajichummar9212 5 місяців тому

    Person ന്റെ മനസുമാറി എന്നിലേക്കു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു univers ന് നന്ദി 🙏🙏🙏🙏