അവർക്കൊരിക്കലും നിങ്ങളിൽ നിന്ന് എന്നന്നേക്കുമായി അകലാനാവില്ല | They cannot move away from you!

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 86

  • @LOVEBS635
    @LOVEBS635 14 годин тому +38

    തിരിച്ചു വരണം, ഇനി ഒരിക്കലും വിട്ടുപോകില്ല, മരണം വരെ കൂടെ ഉണ്ടാകും എന്ന് പറഞ്ഞുകൊണ്ട് വന്നാൽ. തീർച്ചയായും സ്വീകരിക്കും.
    🎉

  • @SivadaSivada-vw4lk
    @SivadaSivada-vw4lk 4 години тому

    മാം പറഞ്ഞത് 100%. സത്യം ആണ്......എല്ലാം യൂണിവേഴ്സ്‌ൽ. വിട്ടുകൊടുക്കുന്നു.....നന്ദി മാം..നന്ദി യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @jamesjacob280
    @jamesjacob280 6 годин тому

    100%ശരിയാണ് 👍

  • @deepakp2943
    @deepakp2943 6 годин тому

    Thanku universe 🙏🙏🙏🙏🙏🙏എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @anilamadhu5813
    @anilamadhu5813 6 годин тому

    Mam പറയുന്ന കാര്യങ്ങൾ എന്റെ life ആണ്. സത്യം.

  • @SumaSuma-o4c
    @SumaSuma-o4c 4 години тому

    സത്യം സത്യം 100%

  • @devihari7957
    @devihari7957 4 години тому

    Thankyou universe ❤🙏❤🙏❤🙏om namashivaya ❤🙏❤🙏❤🙏

  • @sumayyauv9311
    @sumayyauv9311 4 години тому

    Ellam sheriyan
    Thankyou Almighty

  • @SunandhaKv-n1v
    @SunandhaKv-n1v 4 години тому

    👍👍 corect❤❤

  • @prabhithasundharan8104
    @prabhithasundharan8104 6 годин тому

    Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ManeeshManu-z4q
    @ManeeshManu-z4q 4 години тому

    ഭയങ്കര ദേഷ്യമാണ് ചില നേരത്ത്

  • @rasna691
    @rasna691 6 годин тому

    എല്ലാം സത്യമാണ്.. അവസാനിക്കാത്ത on and off ആണ് സഹിക്കാൻ വയ്യാത്തത് 😊

  • @nishasiby641
    @nishasiby641 5 годин тому

    Supper reading ❤
    Thank you god❤
    Thank you universe❤

  • @letchuzzz
    @letchuzzz 5 годин тому

    Claiming all positive energies in this reading 🎉❤🎉
    Thankyou universe ❤❤
    Thankyou divine ❤❤

  • @farsinfasil717
    @farsinfasil717 6 годин тому

    Tnx mam🙏❤❤❤

  • @soumyac4811
    @soumyac4811 5 годин тому

    താങ്ക് യു യൂണിവേഴ്സ് 🙏🏻🙏🏻താങ്ക് യു യൂണിവേഴ്സ് 🙏🏻🙏🏻. ട്രസ്റ്റ്‌ അതൊരു വാക്ക് മാത്രമല്ല അത് ജീവിതമാണ്. അയാൾക്കു പകരം വേറെ ഒരാളെ ചിന്തിക്കാൻ പറ്റില്ല. പക്ഷെ ആ വിശ്വാസത്തെ യാണ് അയാൾ ചൂഷണം ചെയ്തത്.

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 6 годин тому

    Wonderful reading ❤
    Thank you ma'am ❤
    Thank you universe ❤

  • @lijinlijin-yo5cc
    @lijinlijin-yo5cc 6 годин тому

    💯 sure ❤❤❤❤

  • @kuruvi2009
    @kuruvi2009 5 годин тому

    99.9% സത്യമാണ് മാഡം......
    I strongly believe and claim all this positive energies.... Thank you universe 🙏🙏🙏🙏🙏 Thank you madam 🙏🙏🙏

  • @Nirangeno
    @Nirangeno 6 годин тому

    Thank you Universe.....❤❤❤
    100% correct reading

  • @jayancb6245
    @jayancb6245 6 годин тому

    മേം പറഞ്ഞത് സത്യം ആണ് 3rd പാർട്ടി ഉണ്ട് സത്യം ആണ് ഒരു ആൾ ആണ്

  • @farsinfasil717
    @farsinfasil717 6 годин тому

    Sathiym ❤😢😢😢

  • @SatyanT-c7g
    @SatyanT-c7g 4 години тому

    100% currect aanu

  • @BijuBichu-vv2qo
    @BijuBichu-vv2qo 6 годин тому

    🙏🙏🙏താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏 എന്റെ ഭാര്യയും മകനും എത്രയും വേഗം എന്നിലേക്ക്‌ തിരിച്ചുവരാൻ പ്രാർത്ഥിക്കണേ maam താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @nishaadhi3216
    @nishaadhi3216 6 годин тому

    ❤Thank you universe 🙏✨

  • @snehar313
    @snehar313 5 годин тому

    I trust universe😊

  • @ansiarahim4338
    @ansiarahim4338 4 години тому

    Claim this reading.

  • @manjusanthosh7437
    @manjusanthosh7437 7 годин тому +2

    ഓം നമഃ ശിവായ 🙏🏻

  • @RaniPeter-f4l
    @RaniPeter-f4l 5 годин тому

    Thank you Universe thank Jesus

  • @SreepriyaSubrahmanian
    @SreepriyaSubrahmanian 6 годин тому

    I strongly claim all positive energy atract my life in this reading thank you universe🙏🙏🙏🥰
    Financenu vendi prarthichu strugle cheyyunna time anu thank you universe🙏🙏🙏🥰
    Thank you chechi kutty🙏🙏🥰🥰😘

  • @ruksanarukku6149
    @ruksanarukku6149 7 годин тому +3

    Thank you univers 🙏🏼🙏🏼🙏🏼🙏🏼🙏🏼Thank you mam 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @AngelButterflys-iv1fn
    @AngelButterflys-iv1fn 5 годин тому

    ഈ Redding മുക്കാൽ ഭാഗവും ഞാനായിട്ട് കണക്ട് ആണ് mom❤

  • @AmusedAzaleaFlower-lw8tf
    @AmusedAzaleaFlower-lw8tf 5 годин тому

    Thanks universe,thanks madam.

  • @SujaSony-l9y
    @SujaSony-l9y 5 годин тому

    Thank you univarsal saporting eggo elam stop akki varuvannkil ankikarikum

  • @vidhukumar1416
    @vidhukumar1416 7 годин тому +1

    സത്യം 🙏ഏറെ കുറെ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം. ചെയ്ഞ്ചസ് വരുമായിരിക്കും 🙏

  • @rineesha8
    @rineesha8 6 годин тому

    Currect reading 😭😭😭

  • @DevikaC-mo1cr
    @DevikaC-mo1cr 7 годин тому +3

    Ente person varum eniku urappayi❣️ thanku universe 🙏🏻

  • @Ajeshna-c8u
    @Ajeshna-c8u 4 години тому

    ഹോ മാഡം എന്ത് കറക്റ്റ് ആയിട്ടുള്ള കാര്യങ്ങളാണ് പറയുന്നത് എന്നെ വളരെ അധികം വിഷമിപ്പിച്ചിട്ടുണ്ട് ഇപ്പോൾ എന്നെ വേണ്ട എന്നും പറഞ്ഞ് ബ്ലോക്ക് ചെയ്തു

  • @riswanap4064
    @riswanap4064 10 годин тому +5

    ഞാൻ ആഗ്രഹിക്കുന്നു but എനിക്ക് കുറച്ച് നിർബന്ധം ഉണ്ട് ക്ലാരിറ്റി വേണം അങ്ങനെ വരട്ടെ

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 7 годин тому +1

    Thanks univers🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️
    Correct reading.

  • @palacedibba4926
    @palacedibba4926 5 годин тому

    Elaa

  • @BiggbossmalayalamSeason005
    @BiggbossmalayalamSeason005 7 годин тому +2

    Thank you Universe 🤩
    Thank you Universe 🤩
    Thank you Universe 🤩
    Waiting for the surprise ❤❤

  • @FASALREHMAN-xu6gt
    @FASALREHMAN-xu6gt 5 годин тому

    You are absolutely correct , we have discussed all these things as you said and she is in a mental trap with third party and Im helpless with in. she lives in fort Kochi after the sea.

  • @Jayalekshmi555
    @Jayalekshmi555 5 годин тому +1

    എനിക്ക് വേണ്ട അവർ കർമ ഭലം അനുഭവിക്കണം

  • @SONGMAINGUY99
    @SONGMAINGUY99 7 годин тому +1

    Thank you universe 🙏 thank God 🙏 thank divine 🙏 I strongly claim positive energy

  • @sreejithphotography3797
    @sreejithphotography3797 4 години тому

    🙏🏻🕉️ഓം ഗം ഗണപതയെ നമഃ 🕉️🙏🏻🙏🏻🕉️ഓം നമഃ ശിവായ🕉️🙏🏻Thank You Universe🙏🏻🕉️ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു 🙏🏻🕉️എന്റെ ഹരിത തിരിച്ച് വരും വന്നാൽ എന്തൊക്കെ പ്രേശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും ഞാൻ എന്റെ ഹരിതയെ സ്വീകരിക്കാൻ തയ്യാറാണ് നൂറ് ശതമാനവും അത്രക്കും ഇഷ്ട്ടം ആണ് എനിക്ക് എന്റെ ഹരിതയെ ❤️❤️❤️ജീവനാണ് ❤️❤️🕉️🙏🏻ഓം നമഃ ശിവായ🕉️🙏🏻

  • @eseowook
    @eseowook 8 годин тому +2

    Ini venda mam nn thanne ariyam enik vayya mam 🙂❤

  • @haseenabeegum336
    @haseenabeegum336 8 годин тому +1

    Thank you univers❤❤❤❤❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 7 годин тому +2

    Thank you universe 🙏🙏thank you mam🙏🙏 അവൾ പഴയതുപോലെ എന്നിലേക്ക് വന്നാൽ ഉറപ്പായും സ്വീകരിക്കും എല്ലാ ദിവസവും ബട്ടർഫ്ലൈ പലനിറത്തിലുള്ള കാണുന്നുണ്ട്

  • @sonamariyam879
    @sonamariyam879 8 годин тому +2

    Aale enikku venam aarkkum vendi nashtamakaruth ennanu aagraham divine enthayaalum enikk tirich tharum..enthokke third party undaayaalum god is always with truth..athond enikk vishwasam und.enikku hope und thank you universe ❤

  • @ManuManu-t8k
    @ManuManu-t8k 5 годин тому

    Ammu

  • @akhilkichu2345
    @akhilkichu2345 14 годин тому +3

    Waittinggggg

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 7 годин тому +1

    എന്റെ ബൈജു ഇച്ചായൻ എന്നെ വിളിച്ചതിനും എന്നിലേക്ക് മടങ്ങി വന്നതിനും ഒരുപാട് നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി മാഡം 🙏🙏🙏
    പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @jayasankarcp900
    @jayasankarcp900 7 годин тому

    100% correct readings.claim for reconciliation. Thank you universe 💖

  • @eseowook
    @eseowook 8 годин тому +2

    Thank you mam thank you universe🤍🧿

  • @maduraj1387
    @maduraj1387 7 годин тому +1

    100 %👍🌹🌹🌹❤️🙏 Thank you🙏🥰🥰🥰

  • @Appu-p5n
    @Appu-p5n 5 годин тому

    മേഡം പറഞ്ഞരണ്ടു കാര്യം ഇപ്പൊ ഞാൻ കാത്തിരിക്കുന്നു

  • @SanthaKumari-e5f
    @SanthaKumari-e5f 7 годин тому

    എനിക്ക് അറിയാം എല്ലാം യുണിവേഴ്സിൽ സമർപ്പിക്കുന്നു താങ്ക്സ് മാം അകന്നത് അല്ല അകറ്റി അവൾ തേഡ് പാർട്ടി😌😌 മാം പറഞ്ഞത് ശരിയാണു 👍👍

  • @vinithavs3479
    @vinithavs3479 7 годин тому

    Tanks Divine

  • @MaluAnitha
    @MaluAnitha 7 годин тому

    Thank you universe Thank you mam Om nama shivaya Om nama shivaya Om nama shivaya

  • @vinodv-fi6bx
    @vinodv-fi6bx 7 годин тому +1

    😥🙏🏻🙏🏻🙏🏻

  • @ManeeshManu-z4q
    @ManeeshManu-z4q 4 години тому

    എന്നും വേപ്പില കറിയിൽ കിടക്കുമല്ലോ എടുത്തു കളയും എന്നായാലും അപ്പോൾ എന്റെ വരും

  • @ManeeshManu-z4q
    @ManeeshManu-z4q 4 години тому

    മേരേജ് കഴിഞ്ഞ മൂന്നു മക്കളുണ്ട്

  • @nayanannair7421
    @nayanannair7421 7 годин тому

    Already gone divorce 😊😅 so accurate thank you 😊 won't accept suffered a lot enough

  • @sumasatheesh6780
    @sumasatheesh6780 7 годин тому

    ❤❤❤

  • @AaradhyAara
    @AaradhyAara 8 годин тому +1

    tq tq mam 🙏🌈🧚✨🤍🤍✨

  • @ramsheelaramshirinu9903
    @ramsheelaramshirinu9903 5 годин тому

    Ini thirich vannal vishwasikkamo mam.please reply mam

  • @Appu-p5n
    @Appu-p5n 5 годин тому

    എന്നെ പറ്റിച്ചു കൊണ്ട് ഇരിക്കുവായിരുന്നു

  • @pappoottyshaji761
    @pappoottyshaji761 7 годин тому

    Yes mam

  • @Beinganangel
    @Beinganangel 7 годин тому +1

    Cheat chyth 3rd parttde koode ninna. Ale venda...Sweekarikilla

  • @ManeeshManu-z4q
    @ManeeshManu-z4q 4 години тому

    എന്തൊക്കെ ചെയ്താലും കറക്കി കുത്തി വരുമ്പോൾ എന്റെ നമ്പർ എന്നെ വീഴും

  • @marig8071
    @marig8071 7 годин тому

    🙏🙏🙏😔

  • @vishnumuraleedhar-kz7ym
    @vishnumuraleedhar-kz7ym 15 годин тому +1

    🙏🏻🙏🏻🙏🏻

  • @ManeeshManu-z4q
    @ManeeshManu-z4q 4 години тому

    ഡൈവേഴ്സിന് കേസ് കൊടുത്തിട്ടുണ്ടായിരുന്നു വക്കീൽ ഇപ്പോൾ ഡൈവേഴ്സ് പിൻവലിക്കാൻ വേണ്ടി നടക്കുന്നു

  • @Athikrishna-c5r
    @Athikrishna-c5r 8 годин тому +1

    🙏

  • @omanasekharan3257
    @omanasekharan3257 4 години тому

    Mam ഞങ്ങൾ ഇന്നേ വരേക്കും സം സാരി ച്ചിട്ടു പോലും ഇല്ല.

  • @MaluAnitha
    @MaluAnitha 7 годин тому

    Mam communication varunnund njan block aaki Irikkunnu

  • @Rafanbhai-s2p
    @Rafanbhai-s2p 7 годин тому

    Enne onnuvilichalmathi

  • @chinnunehal7271
    @chinnunehal7271 7 годин тому +1

    ഒരു clarittiyum ഇല്ല... സൈലന്റ് ആണ് എന്ത് ചോദിച്ചാലും..

  • @Sanjithkumarkv
    @Sanjithkumarkv 5 годин тому

    Life poi.... Urangaan patanilla.... Urangaan vendi ipo alchaholic aai

  • @Savithryvlogs
    @Savithryvlogs 7 годин тому

    എന്റെ ജീവിതത്തിൽ സഭവിച്ചതും സഭാവിക്കാൻപോവുന്നതും യൂണിവേഴ്സലിലേക് നജൻ sadadar ചെയ്തു കോഡ് മുന്നോട്ടുപോവുന്നു s വക്കു തന്നിരുന്നു നടക്കുമോ എന്ന് എനിക്ക് അറിയില്ല നടന്നിട്ട് വാക്‌തന്നിട്ട് ഒന്നുമില്ലാത്ത അവസ്ഥ എനിക്ക് ആരുമില്ല യൂണിവേഴ്സൽ എനിക്ക് വിട്ടുപിരിയാൻ എന്താല്ലാം ചെയ്തു നോക്കിട്ടും വിട്ടുപോവാൻ സാധിക്കില്ല

  • @sareenashaji2480
    @sareenashaji2480 4 години тому

    എനിക്ക് അയളെ കുറിച്ച് ഒന്നും അറിയുന്നില്ലാ.. മാം

  • @sameerasameera6000
    @sameerasameera6000 7 годин тому

    😂

  • @rajaniunnikrishnan517
    @rajaniunnikrishnan517 5 годин тому

    🙏🙏🙏