ഇന്നലെ രാവിലെ പബ്ലിഷ് ചെയ്ത ഈ വീഡിയോ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം പലർക്കും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. ആയതിനാൽ ഈ വീഡിയോ വീണ്ടും പബ്ലിഷ് ചെയ്യുന്നു. Love & Blessings
മാഡം പറഞ്ഞത് 100% ശെരി ആണ്. എന്റെ പേഴ്സൺ എന്നിലേക്ക് തിരിച്ചു വന്നു. എന്നാലും പൂർണമായിട്ടും തിരികെ വന്നിട്ടില്ല. ഞാനും എന്റെ പേഴ്സണും ഒന്നിക്കണം. ഞങ്ങൾക്ക് ഇടയിൽ തടസമായിട് നിൽക്കുന്ന തേർഡ് പാർട്ടി ഞങ്ങൾക്ക് ഇടയിൽ നിന്നും ഒഴിഞ്ഞു പോകണം. യൂണിവേഴ്സിൽ വിശ്വസിക്കുന്നു.ഈ Readigil പറയുന്ന പോസിറ്റീവ് കാര്യങ്ങൾ എല്ലാം ക്ലെയിം ചെയുന്നു. താങ്ക് യു യൂണിവേഴ്സ് 🙏. താങ്ക് യു ഗോഡ് 🙏🕉️. താങ്ക് യു മാഡം 🙏.
എല്ലാം 100%ശെരിയാണ് ഞങ്ങൾ രണ്ട് സ്ഥലത്തിരുന്നു വിഷമിക്കുന്നു ഞങ്ങക് ഇടയിൽ ഉള്ള തടസ്സം നിക്കി ഞങ്ങളെ ഒരുമിച്ച് തരണേ യൂണിവേഴ്സൽ 🙏🙏🙏ഞാൻ എന്റെ യൂണിവേഴ്‌സിനെ വിശ്വസിച്ചു കൊണ്ട് ഓരോ ദിനവേം വേദനയോടെ തള്ളി നിക്കുന്നു
ശരിയാണ്. mam. രണ്ട് ദിവസമായി ഒരു സമാധാനം കിട്ടാത ഒരു അവയായിരുന്നു. എത്ര പ്രാർഥിച്ചിട്ടും ഭഗവാൻ കണ് തുറക്കുന്നില്ല😢😢 ഞാൻ ഒരു നല്ല Friends ആയിരുന്നു. പെട്ടെന് ഒരു ദിവസം എന ബ്ലോക്ക് ചെയ്തു പോയി😢😢ഇപ്പോ മാസമായി ഒരു കോൺടാക്റ്റും ഇല്ല mam😢😢😢😢 കോൺ ടാക്റ്റ് ബ്ലോക്ക് ചെയ്തിട്ടില്ല😢
ഞാൻ ജീവനായി സ്നേഹിക്കുന്ന എന്റെ പെൺകുട്ടി യെ അവളുടെ തെറ്റിദ്ധാരണകളൊക്കെ മാറ്റി പഴയതിനേക്കാൾ പതിന്മടങ് എന്നെ സ്നേഹിക്കുന്നവളായി എന്റെ സ്നേഹം മനസ്സിലാക്കി എത്രയും വേഗം തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പുണ്ട് കാരണം ഞാൻ universe നെ പൂർണമായി വിശ്വസിക്കുന്നു jesus നെ പൂർണമായി വിശ്വസിക്കുന്നു. Thank you universe 😚😊💙 Thank you Jesus 🥰😚🙏🏽🧚🏽♂️
താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു മാം 🙏🙏. മാം പറഞ്ഞതെല്ലാം ശരിയാണ് ഞാനിപ്പോ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ. അവന്റെ അമ്മ ഞാൻ ഇല്ലാതാവാൻ ഒരുപാടു കാര്യങ്ങൾ ബ്ലാക്ക് മാജികിൽ ചെയ്തു വച്ചിരിക്കുവാണ് ഞാൻ അറിയാൻ വൈകി. ഞാനും മോനും ഒരുപാടു അനുഭവിച്ചുകൊണ്ടിരിക്കുന്നു. അതിൽ നിന്ന് രക്ഷപെടാൻ വളരെ പ്രയാസമാണ്. എന്നെ കൊണ്ട് പറ്റും വിധത്തിൽ ഞാൻ പരിഹാരം ചെയുന്നുണ്ട്. പക്ഷെ ആ ശക്തി എന്നെ പിടിച്ചുകെട്ടിയ അവസ്ഥയാണ്
ഇന്നത്തെ readingൽ പറഞ്ഞിരിക്കുന്ന situations എല്ലാം ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിൽ കൂടി കടന്നുപോകുന്ന കാര്യങ്ങൾ ആണ്. എല്ലാ തെറ്റുകളും മനസ്സിലാക്കി എൻ്റെ Hus തിരിച്ച് വരികയാണെങ്കിൽ ഞാനും മക്കളും തള്ളിക്കളയുകയില്ല. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്. Thank you Universe🙏 Thank you Mam🙏 🙏
🙏🙏🙏❤️താങ്ക് യു യൂണിവേഴ്സ് താങ്ക് യു മേം 🙏🙏🙏❤️ ഞങ്ങൾക്ക് യൂണിവേഴ്സിന്റെ അനുഗ്രഹവും ആശിർവാദവും ഉണ്ട്. ഡെവിളിന്റെ കയ്യിൽ നിന്നും ഞങ്ങൾ മോചിതയായി ഞങ്ങൾ പരസ്പരം ആഗ്രഹിക്കുന്നതുപോലെ പ്രാർത്ഥിക്കുന്നതുപോലെ ഒരു മനസ്സും ഒരു ശരീരവും ആയി ഒന്നായി ഞങ്ങൾ ജീവിക്കും🙏🙏❤️നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏❤️അമ്മേ ശരണം 🙏🙏🙏❤️
നന്ദി..നന്ദി..നന്ദി..ദൈവമേ..നന്ദി..നന്ദി..നന്ദി..യൂണിവേഴ്‌സ്...ഈ readingle എല്ലാ positive energy ente jeevithathilek attract chaiunnu... Njanum ente Appusee um thammil oru reunion sadhyamakum..Thank you mam..
Thank you univers. എന്റെ മകനും ഭാര്യയും ഒന്നിച്ചു ജീവിക്കാൻ വേണ്ടി പ്രാർത്ഥനയും, വഴി പാടും ഒക്കെയുണ്ട്. എന്റെ ആഗ്രഹം യൂണിവേഴ്സ് നടത്തി തരുമായിരിക്കും. Thank you divine. Thank you mem
Thank you Universe 🙏 Thank you ma'am 🎉 Thank you for the positive reading that resonates to me.❤ I strongly claim and attract all the positive energies read in this video into my life ❤ Pray Universe to remove all the negative devil energies those block the reunion with my person ❤ Thank you Universe for answering prayers ❤. Thank you... Thank you... Thank you ❤❤❤❤
ഓം ഗം ഗണപതായേ നമഃ ഓം വിഘ്‌നേശ്വരായ നമഃ ഓം മഹാഗണപതായേ നമഃ ഓം നമഃ ശിവായ ഓം ഗ്രിം നമഃ ശിവായ ഓം നമോ നാരായണായ നമഃ ഓം ലക്ഷ്മിനാരായണായ നമഃ ഹരേ രാമ.. രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ.. കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🌹🌹🙏🌹🌹🌹
ഇന്നലെ രാവിലെ പബ്ലിഷ് ചെയ്ത ഈ വീഡിയോ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം പലർക്കും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. ആയതിനാൽ ഈ വീഡിയോ വീണ്ടും പബ്ലിഷ് ചെയ്യുന്നു.
Love & Blessings
🙏ഞങ്ങളുടെ ഇടയിലുള്ള തടസ്സം മാറാൻ പ്രാർത്ഥിക്കണേ 🙏🙏
ഞങ്ങളുടെ ഇടയിലുള്ള തടസം മാറ്റി ഞങ്ങളെ ഒന്നിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ മാം 🙏🙏🙏
100% ശെരിയാണ് എന്റെ ചേട്ടൻ എന്നിലേക്ക് തിരിച്ചു വരും താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏
സത്യം😢😢❤❤❤ലോക..പരാജയം❤..വിട്ടുപോയ്കൊളളട്ടെ🤗😭🙏
എന്റെ ജിവിതം കടന്ന് പോകുന്നത് ഇതിൽ പറഞ്ഞത് പോലെ തന്നയാണ്.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you മാം 🥰🥰🥰🥰🥰❤️
Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏
മാഡം പറഞ്ഞത് 100% ശെരി ആണ്. എന്റെ പേഴ്സൺ എന്നിലേക്ക് തിരിച്ചു വന്നു. എന്നാലും പൂർണമായിട്ടും തിരികെ വന്നിട്ടില്ല. ഞാനും എന്റെ പേഴ്സണും ഒന്നിക്കണം. ഞങ്ങൾക്ക് ഇടയിൽ തടസമായിട് നിൽക്കുന്ന തേർഡ് പാർട്ടി ഞങ്ങൾക്ക് ഇടയിൽ നിന്നും ഒഴിഞ്ഞു പോകണം. യൂണിവേഴ്സിൽ വിശ്വസിക്കുന്നു.ഈ Readigil പറയുന്ന പോസിറ്റീവ് കാര്യങ്ങൾ എല്ലാം ക്ലെയിം ചെയുന്നു. താങ്ക് യു യൂണിവേഴ്സ് 🙏. താങ്ക് യു ഗോഡ് 🙏🕉️. താങ്ക് യു മാഡം 🙏.
@@Achuzz-m5m nthu chythita thirichu vanne 😢
Enikum🙏🏻🙏🏻🙏🏻🙏🏻
എല്ലാം 100%ശെരിയാണ് ഞങ്ങൾ രണ്ട് സ്ഥലത്തിരുന്നു വിഷമിക്കുന്നു ഞങ്ങക് ഇടയിൽ ഉള്ള തടസ്സം നിക്കി ഞങ്ങളെ ഒരുമിച്ച് തരണേ യൂണിവേഴ്സൽ 🙏🙏🙏ഞാൻ എന്റെ യൂണിവേഴ്‌സിനെ വിശ്വസിച്ചു കൊണ്ട് ഓരോ ദിനവേം വേദനയോടെ തള്ളി നിക്കുന്നു
ജീവിത പ്രശ്നം ഞാൻ കണ്ട പണ്ടെത്തെ ആളല്ല. ഇപ്പോൾ ഫിനാൻഷ്യൽ പ്രോബ്ലമാണ്. അതിൽ നിന്നും എന്റെ ഏട്ടനെ രക്ഷിക്കണം യൂണിവേഴ്സ്
Thank you God ❤️
Thank you Universe ❤️
Thank you divine ❤️
Thank you Angels ❤️
Thank you ma'am ❤
പറഞ്ഞതു എല്ലാം 100% സത്യം മാണു🙏🙏❤❤
ശരിയാണ്. mam. രണ്ട് ദിവസമായി ഒരു സമാധാനം കിട്ടാത ഒരു അവയായിരുന്നു. എത്ര പ്രാർഥിച്ചിട്ടും ഭഗവാൻ കണ് തുറക്കുന്നില്ല😢😢 ഞാൻ ഒരു നല്ല Friends ആയിരുന്നു. പെട്ടെന് ഒരു ദിവസം എന ബ്ലോക്ക് ചെയ്തു പോയി😢😢ഇപ്പോ മാസമായി ഒരു കോൺടാക്റ്റും ഇല്ല mam😢😢😢😢 കോൺ ടാക്റ്റ് ബ്ലോക്ക് ചെയ്തിട്ടില്ല😢
എല്ലാം തുറന്നു പറഞ്ഞു അവൾ എന്നിലേക്കു തിരിച്ചു വരണം. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Reading പറഞ്ഞ എല്ലാpositive കാര്യങ്ങൾ എൻ്റെലൈഫ് ലേക്ക് ഞാൻattract ചെയ്യുന്നുThank You Universe thank you mam
ഞാൻ ജീവനായി സ്നേഹിക്കുന്ന എന്റെ പെൺകുട്ടി യെ അവളുടെ തെറ്റിദ്ധാരണകളൊക്കെ മാറ്റി പഴയതിനേക്കാൾ പതിന്മടങ് എന്നെ സ്നേഹിക്കുന്നവളായി എന്റെ സ്നേഹം മനസ്സിലാക്കി എത്രയും വേഗം തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പുണ്ട് കാരണം ഞാൻ universe നെ പൂർണമായി വിശ്വസിക്കുന്നു jesus നെ പൂർണമായി വിശ്വസിക്കുന്നു.
Thank you universe 😚😊💙
Thank you Jesus 🥰😚🙏🏽🧚🏽♂️
എത്ര വലിയ തടസ്സം ഉണ്ടെങ്കിലും ഞാനും എന്റെ പെൺകുട്ടിയും ഒന്നിക്കും അത് universe ഞങ്ങളെ ഒന്നിപ്പിക്കും I trust universe 😚🧚🏽♂️
Thanku universe...ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ ക്ലെയിം ചെയ്യുന്നു..എൻ്റെ പേഴ്സൺ എന്നിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചു ethum....
Thankse univers🙏🙏🙏🙏🙏♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐thanks chechi🙏♥️🌸☘️💐ഇ വായനയിൽപറഞ്ഞ പോസിറ്റീവ് ആയ ഓരോ വാക്കും എനിലേക്ക് അട്രാക്ട് ചെയുന്നു 👍🙏♥️🌸☘️💐
ഇന്ന് ഞങ്ങൾ തമ്മിൽ കണ്ടു ഞങ്ങൾ ഒരുമിപ്പിക്കും univers
മാഡം പറഞ്ഞതെല്ലാം ശരിയാണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ 🙏🙏🙏🙏
Music conected ആണ് ന്റെയും അവളുടെയും ജീവിതത്തിൽ എല്ലാ വിഘന്ന ങ്ങളും മാറ്റി അവൾ ന്റെ അടുത്തേക്ക് വരണം 🙏🙏🙏thnx universe🤝നന്ദി madam 🙏🙏❤️
സത്യം ആണ് ഒന്നും അങ്ങോട്ട് സെരിയാകുന്നില്ല
Thank you so much for the reading ma'am 🙏🙏🙏. എനിക്ക് ഏറ്റവും helpful ആയ reading ആണിത്. Thank you so much 🙏🙏🙏🙏
Thank you Universe❤❤🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു മാം 🙏🙏. മാം പറഞ്ഞതെല്ലാം ശരിയാണ് ഞാനിപ്പോ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ. അവന്റെ അമ്മ ഞാൻ ഇല്ലാതാവാൻ ഒരുപാടു കാര്യങ്ങൾ ബ്ലാക്ക് മാജികിൽ ചെയ്തു വച്ചിരിക്കുവാണ് ഞാൻ അറിയാൻ വൈകി. ഞാനും മോനും ഒരുപാടു അനുഭവിച്ചുകൊണ്ടിരിക്കുന്നു. അതിൽ നിന്ന് രക്ഷപെടാൻ വളരെ പ്രയാസമാണ്. എന്നെ കൊണ്ട് പറ്റും വിധത്തിൽ ഞാൻ പരിഹാരം ചെയുന്നുണ്ട്. പക്ഷെ ആ ശക്തി എന്നെ പിടിച്ചുകെട്ടിയ അവസ്ഥയാണ്
❤❤ Thank you Universe 🙏🏻🙏🏻
ഇന്നത്തെ readingൽ പറഞ്ഞിരിക്കുന്ന situations എല്ലാം ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിൽ കൂടി കടന്നുപോകുന്ന കാര്യങ്ങൾ ആണ്. എല്ലാ തെറ്റുകളും മനസ്സിലാക്കി എൻ്റെ Hus തിരിച്ച് വരികയാണെങ്കിൽ ഞാനും മക്കളും തള്ളിക്കളയുകയില്ല. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്. Thank you Universe🙏 Thank you Mam🙏 🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Reading സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
Txs univers 🙏🏻🙏🏻
ന്റെ വിഗ്നങ്ങൾ മാറ്റിത്തരുന്ന universinu നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thankyou maaam 👍👍
Thankyou univers 🙏🙏🙏🙏🙏
Thankyou ❤️❤️❤️❤️❤️❤️
ഇത് ആണ് അവസ്ഥ 🙏🏻🙏🏻🙏🏻മറും
Thank You Universe🥰🙏🙏❤️
എനിക്ക് ആളെ തിരിച്ചു വേണം യൂണിവേഴ്സ്.... 🙏❤️🥺🥺🥺
താങ്ക്സ് യൂണിവേഴ്സ്. താങ്ക്സ് മാഡം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
🙏🙏🙏❤️താങ്ക് യു യൂണിവേഴ്സ് താങ്ക് യു മേം 🙏🙏🙏❤️ ഞങ്ങൾക്ക് യൂണിവേഴ്സിന്റെ അനുഗ്രഹവും ആശിർവാദവും ഉണ്ട്. ഡെവിളിന്റെ കയ്യിൽ നിന്നും ഞങ്ങൾ മോചിതയായി ഞങ്ങൾ പരസ്പരം ആഗ്രഹിക്കുന്നതുപോലെ പ്രാർത്ഥിക്കുന്നതുപോലെ ഒരു മനസ്സും ഒരു ശരീരവും ആയി ഒന്നായി ഞങ്ങൾ ജീവിക്കും🙏🙏❤️നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏❤️അമ്മേ ശരണം 🙏🙏🙏❤️
സത്യംആണ് ഇപ്പോൾ പറഞ്ഞത് 🙏🙏🙏🙏🙏🙏🙏🙏🙏
Thanku maam🙏🏽🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️
I'm attracting all the positive energy❤ ente person epozhum ente koode thanne undayirikkatte😊 Thank you so much 🙏🏻❤ Thank you Universe🙏❤
Thanku maam🙏🏻🙏🏻💗ente vekthi eniku സ്വന്തം 💗💗🥰 തിരിച്ചു വരണം 🙏🏻💗💗യൂണിവേഴ്സൽ സഹായിക്കണം 🙏🏻🙏🏻💗 thanku univers🙏🏻🙏🏻💗❤️❣️💕💓
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏 TNX dear ❤️🙏🙏
Thankyou mam Thankyou univers nni❤❤❤❤🙏🙏🙏🙏omnmasivaya
Correct✅✅✅✅✅ very correct✅✅✅✅✅ manasilakkitharunnathinu big thanks❤🌹🙏 mam
എനിക്ക് അവനെ വേണം അത്രക്ക് ജീവനാണ് എത് ചെയ്യണം എന്നു എനിക്ക് അറിയില്ല ഞാൻ നോക്കിയിരുന്നു
Thank you unniverse🙏🙏🙏❤️❤️❤️❤️❤️❤️❤️
I strongly claim the positive energy in this reading.. Thank You Universe... Thank You God...
സത്യം ആണ് മാം 🙏🙏
Correct reading maam sathyam vannu poyi erikkunnu pls prayer me mam thankyou univers thankyou God thankyou so much ❤❤❤
Njan notification kandirunnu pinne free time nokiyappol kandilla feel aayi... Eppo ok❤
എല്ലാം പോസിറ്റീവ് enargy ലൈഫ് ലേക്ക് attract ചെയുന്നു 🙏thanks യൂണിവേഴ്സ് 🙏thanks mam ♥️ഏല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം mam ♥️❤️
നന്ദി..നന്ദി..നന്ദി..ദൈവമേ..നന്ദി..നന്ദി..നന്ദി..യൂണിവേഴ്‌സ്...ഈ readingle എല്ലാ positive energy ente jeevithathilek attract chaiunnu... Njanum ente Appusee um thammil oru reunion sadhyamakum..Thank you mam..
Thank uuniverse 🙏🙏🙏 thank u angel 🙏thank god 🙏🙏🙏
Thank you universe
Thank you universe
Thank you universe
Thank you universe
Thank you universe
Thank you universe
God bless you Mam ❤
Thanku universe 🙏🙏🙏🙏🙏🙏🙏
Thank you universe🙏thank you god🙏thank you chechi🙏
Thank you ❤ But this reading seems like today mornings reading 😮. Let me watch till the end❤
Thank you my dear universe 🙏🙏🙏🙏❤️
Thanks a lot 🙏🙏🙏🙏🙏🙏❤️
ചേച്ചി എല്ലാം ശരിയാണ്
Thank You Univers ❤❤👍👍🕉️💯🕉️💯🌈✨️🌈🙏🌈🕊️🕊️🕊️🕊️
Thank you univers. എന്റെ മകനും ഭാര്യയും ഒന്നിച്ചു ജീവിക്കാൻ വേണ്ടി പ്രാർത്ഥനയും, വഴി പാടും ഒക്കെയുണ്ട്. എന്റെ ആഗ്രഹം യൂണിവേഴ്സ് നടത്തി തരുമായിരിക്കും. Thank you divine. Thank you mem
Thak you mam❤
Thanks universe Thanks for every blessings Thanles.......
Thank you..❤
personal reading edukkummo
Exactly mam vallatha pain aanu mam pareyunnathu ellam enntte reading aanu
Thank you universe God Divine Angels and Mam ❤❤❤❤❤
മാഡം പറഞ്ഞത് 100% ശരിയാണ്
താങ്ക്യൂ യൂണിവേഴ്സ് ❤
Thanku universe🙏🙏🙏🙏🌹🌹🌹🌹
🙏🏻ഓം നമഃശിവായ 🙏🏻
ഓം ഹ്രീം നമഃശിവായ 🙏🏻
I strongly claim all the positive energy.. Thank you universe❤❤
Thank you universe 💕 Thank you universe 💕
Thanks God 🙏. Thanks Universe 🙏. I trust in the blessing of god and universe 🙏. My dear god bless u 🙏. Thanks mam 🙏.
Sagithampadichu❤❤❤
Thank you universe....Thank you god....Thank you mam❤
Personal readingne vanam entha cheyyendathe pls
S..mam..beginning our life was wonderful life...but now everything broken mam❤
100% ശെരി ആണ്
Thank you universe 🙏🙏
Sathyam mam, ellam 100% Sathyamanu mam
Thank you madam
Thankyoumam❤🎉
Thank you
Thank you mam... endhagilum angel numbers prayaummo ?
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u.
Thank you Universe 🙏
Thank you ma'am 🎉 Thank you for the positive reading that resonates to me.❤
I strongly claim and attract all the positive energies read in this video into my life ❤
Pray Universe to remove all the negative devil energies those block the reunion with my person ❤
Thank you Universe for answering prayers ❤. Thank you... Thank you... Thank you ❤❤❤❤
എന്ന ബ്ലോക്ക് ചെയിതു പോയിട്ട് 2 മാസമായി ഇതുവരെ ഒരു വിവരവും ഇല്ല ❤️യൂണിവേഴ്സ് എല്ലാം ശരിയാക്കി തരട്ടെ ❤️യൂണിവേഴ്സിന് ❤️നന്ദി
vegam next video idumo?... waiting
വളരെ, സെരിയാണ്, മാം,,
🙏 നമസ്തേ🙏🌹👍
താങ്ക് യു യൂണിവേഴ്സ്
Mam paranjathellam currect aanu... Block aaki poyi. Marakkan pattunnilla. Prardhikunnunde. Nth cheyyanamennu ariyilla universe 🙏🏻🙏🏻🙏🏻
💯💯💯💯💯💯💯💯 correct 😥🙏🙏🙏
Sakthamaya thirdparty ഉണ്ട് അതാണ് എല്ലാറ്റിനും കാരണം. ചതി ച്ചിട്ടു പോയി. Thanks to god🙏🙏
ഓം ഗം ഗണപതായേ നമഃ
ഓം വിഘ്‌നേശ്വരായ നമഃ
ഓം മഹാഗണപതായേ നമഃ
ഓം നമഃ ശിവായ
ഓം ഗ്രിം നമഃ ശിവായ
ഓം നമോ നാരായണായ നമഃ
ഓം ലക്ഷ്മിനാരായണായ നമഃ
ഹരേ രാമ.. രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ.. കൃഷ്ണ കൃഷ്ണ ഹരേ ഹരേ
🌹🌹🌹🙏🌹🌹🌹
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... എല്ലാം മനസിലാക്കി തിരിച്ചു വരും.... Thank u universe 🙏🙏🙏
പറഞ്ഞത് ശരിയാണ് എന്നെ ബ്ലോക്ക് ചെയ്തു ഞാൻ മെന്റലി തകർന്നിരിക്കുകയാണ്
Thank you Thank you Thank you Universe
താങ്ക് യു യൂണിവേഴ്സ് ❤️❤️❤️❤️❤️❤️❤️❤️
I am confused but hopefully waiting for her come back ❤ I will hold she tightly until my last breath if she comes back ❤❤❤
താങ്ക്യൂ താങ്ക്യൂ താങ്ക്യു യൂണിവേഴ്സ്