അവർക്കു നിങ്ങളെ ഒരിക്കലും മറക്കാനാവില്ല! | They will never be able to forget you! | Enchanted Reader

Поділитися
Вставка
  • Опубліковано 10 лют 2025
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗

КОМЕНТАРІ • 219

  • @happy...1017
    @happy...1017 9 місяців тому +23

    എനിക്ക് ഇനി തിരിച്ചു വേണം എന്ന് ഇല്ല... ഞാൻ സങ്കടപ്പെട്ട പോലെ അയാളും സങ്കടപ്പെടണം എന്ന് ഒരു ആഗ്രഹം ഉണ്ട്..... വേദന എന്താ എന്ന് മനസ്സിൽ ആവട്ടെ

    • @sujathas2419
      @sujathas2419 9 місяців тому +2

      സത്യം

    • @biniantonybini4085
      @biniantonybini4085 9 місяців тому

      August month parajerekunath❤née arodum mindaruth 😢😢😢 edakvarum Jan taide an Jan uragattayy

  • @sreejithphotography3797
    @sreejithphotography3797 9 місяців тому +7

    ഇപ്പോഴും എപ്പോഴും ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്നു.എല്ലാം ശെരിയായി വരിക തന്നെ ചെയ്യും ഓം നമഃ ശിവായ 🙏🏻🕉️

  • @geethageetha3596
    @geethageetha3596 9 місяців тому +7

    അയാൾക്കു ഒന്ന് കാൾ ചെയ്യാൻ എങ്കിലും തോന്നിക്കണം univers 🙏❤🙏

  • @nishasiby641
    @nishasiby641 9 місяців тому +22

    Mam കഴിഞ്ഞ ദിവസത്തെ വീഡിയോ പറഞ്ഞപോലെ സംഭവിച്ചു.. ചെയ്ത തെറ്റിന്റെ ഫലം അവർ അനുഭവിക്കുന്നു thank you god🙏🏻 thank you universe🙏🏻

  • @emmagreen1929
    @emmagreen1929 9 місяців тому +18

    എല്ലാം മനസിലാക്കി തിരിച്ചു വരട്ടെ... Thank u universe ❤❤

    • @meenasubash2294
      @meenasubash2294 9 місяців тому

      Thank you univers 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤

    • @devuttysvlog8253
      @devuttysvlog8253 9 місяців тому

      Thank you Universe

  • @jayamalus2340
    @jayamalus2340 8 місяців тому +1

    പറഞ്ഞതെല്ലാം സത്യമാണ് medam😔 എത്രനാൾ ഞാൻ കാത്തിരിക്കണം ❤️

  • @jijijoy9117
    @jijijoy9117 9 місяців тому +6

    മാം പറഞ്ഞത് പോലെ തന്നെ ഇന്നുവരെ ഒന്നും തുറന്നു പറയാൻ നോക്കിയില്ല അവരുടെ മൂഡ് അനുസരിച്ച് വന്നു പോകും ഇപ്പോ ബ്ലോക്ക് ആണ് തിരിച്ചും അത് തന്നെ അവർക്ക് മനസിൽ ആകണം ബാക്കി ഉള്ളവർക്ക് വില ഉണ്ടന്ന് എനിക്കു സത്യം അറിയണം എന്നുണ്ടായിരുന്നു പക്ഷേ മനസറിഞ്ഞ് സംസാരിക്കാൻ പോലും താൽപര്യം കാണിക്കുന്നില്ല

  • @vcraft834
    @vcraft834 8 місяців тому

    സത്യം മേം ടെൻഷൻ ആണ് നല്ലത് നടക്കട്ടെ താങ്ക്സ് യൂണിവേഴ്‌സ് ❤🙏🏻

  • @RincySaju-sf8ge
    @RincySaju-sf8ge 9 місяців тому +1

    5:54........ 😭 real love.... Athu മനസിൽ ആകും.... ഉറപ്പ് 🙏🏽🙏🏽🙏🏽🙏🏽🙏🏽thank u universe 💞💞💞💞💞thank u mam കർമ ഫലം അനുഭവിക്കും അതു ഉറപ്പ് 🙏🏽☺️

  • @BabuBapa-hm7tu
    @BabuBapa-hm7tu 6 місяців тому

    ചേച്ചി പറഞ്ഞ കാര്യം ശരിയാണ് അവർ എല്ലാം മനസ്സിക്കി തിരിച്ചു വരട്ടെ ❤️യൂണിവേഴ്സിന് ❤️നന്ദി ❤️നന്ദി ❤️നന്ദി

  • @sudhag1058
    @sudhag1058 9 місяців тому +3

    അതെ
    സംസാരിച്ചു
    പിന്നെയും ബ്ലോക്ക്‌ ചെയ്തു
    അതിനു തോന്നുമ്പോൾ
    വന്നു സംസാരിക്കും
    സങ്കടം തന്നെ.....
    🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @vidhyalakshmisr1722
    @vidhyalakshmisr1722 8 місяців тому

    പറഞ്ഞ സത്യം ആണ്, എന്തോ ഒന്ന് നടക്കുന്നുണ്ട്, പക്ഷെ എത്ര തന്നെ ചോദിച്ചാൽ പറയില്ല, പക്ഷെ മറച്ചു വയ്ക്കുന്നുണ്ട് അത് എനിക്കു നല്ലത് പോലെ അറിയാൻ കഴിയുന്നു, പക്ഷെ എനിക്കു വിശ്വാസം ഉണ്ട്, വരും എത്ര ആയാലും എന്റെ സ്നേഹത്തിൽ സത്യം അത് തിരിച്ചു കൊണ്ട് വരും,,,,

  • @tshyna5120
    @tshyna5120 9 місяців тому +1

    Kure reading kaanum ....real aayi mam nte reading kettal.oru samadhanam aanu❤👍🙏🙏

  • @seetha4819
    @seetha4819 8 місяців тому

    Thank God❤️
    Thank Universe❤️
    Thank Divine❤️

  • @jayapillai4755
    @jayapillai4755 9 місяців тому +4

    Reunion നടന്നു. പക്ഷെ on & off ആയി പോകുന്നു. വിശ്വാസം ഇല്ലാതാകുന്ന പോലെ. Thanks mam 🙏🏻

    • @stronggirl1061
      @stronggirl1061 9 місяців тому

      Entbekilum manifestation cheythirunno

  • @Nostilohacker
    @Nostilohacker 9 місяців тому +3

    Mam lots of relief getting from your readings.. Abundance on our way ..Thank you mam...Thank you universe...Thank you god ❤️✨

  • @NaushadVA-mr6gm
    @NaushadVA-mr6gm 9 місяців тому +1

    Thank uu universe🥰👍🏼👍🏼👍🏼

  • @VeenaMaheswari-fv3yb
    @VeenaMaheswari-fv3yb 9 місяців тому +2

    I'm veena. Enne njan agrahikunna vekthi vallandu avoid cheyunu. Enikku reunion venam.please pray for me.🙏

  • @rakhyrajan8366
    @rakhyrajan8366 8 місяців тому

    ഞാൻ ഇന്നലെയാണ് ഈ channel കാണാൻ തുടങ്യേ i felt somuch better. Thank u dear❤ sub ചെയ്തിട്ടുണ്ട് ട്ടോ 👍😀

  • @Anamika-l2v
    @Anamika-l2v 9 місяців тому +1

    Thankyou ചേച്ചി 🙏🏽🙏🏽❤️thankyou യൂണിവേഴ്സ്സ് 🙏🏽🙏🏽🙏🏽🙏🏽അയാൾ വരുന്നെങ്കിൽ വരട്ടെ പുറകെ ഇപ്പോൾ പോകാറില്ല ഒരു മെസ്സേജ് പോലും ഇപ്പോൾ ഇടുന്നില്ല 🙏🏽

  • @lsk9964
    @lsk9964 8 місяців тому

    Manassu othiri vedhanichu irunnapol ketta reading anu othiri santhosham thonni I strongly believe & claim this positive energy Thnk you universe divine angels god goddess & you dear ❤❤❤❤

  • @jolik4816
    @jolik4816 9 місяців тому

    Madam I was going through a depressed stage. After seeing your reading I got a freshness. Thank you for your encouraging reading. God bless us alll.

  • @remaanil9806
    @remaanil9806 9 місяців тому +2

    Enne kuzhiyil thalliyittittu aval nallathu ennubparanju poyathaaaa she kidakkunnu koduthu 8 nte pani eppo randum kidannu anubhavikkuaa eppo universe panikoduthukondirikkuuaaa thanks universe❤🙏🙏🙏 thanks mam❤❤❤❤

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 9 місяців тому

    💐💐100 % correct 💐💐💐👍👍👍With God Everything 💐🙏🙏🙏

  • @sunitha.o.d6617
    @sunitha.o.d6617 9 місяців тому

    Njan let go cheyyunnu. Thank you universe. Thank you mam. Thank you angels. God bless mam.

  • @SreekandancSreekandan
    @SreekandancSreekandan 9 місяців тому +1

    🙏🙏🙏മാഡം ഞാൻ കർമ്മയിൽ വിശ്വസിക്കുന്നു 🙏🙏🙏

  • @ShiniSelvan
    @ShiniSelvan 9 місяців тому

    Avar ipo anubavikunnund padichu varatte 🙏🏽 thanku universe🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @ManeeshManu-z4q
    @ManeeshManu-z4q 4 дні тому

    എത്രനാൾ വേണമെങ്കിലും കാത്തിരിക്കേണ്ട ഭാര്യയും മക്കളും വരുവാൻ

  • @somysaji3166
    @somysaji3166 9 місяців тому

    Positivaya ella karyangalum njan attract chaiyyunnu thank you universe

  • @sindhuck7311
    @sindhuck7311 9 місяців тому +1

    Enne chathichu, pattichu, financialy, mentaly, ficicaly, enne cheat cheythu 😥, ini thirichu varumbo ellam padichu varatte
    Thank you Univers ❤🙏

  • @akhilavinod3166
    @akhilavinod3166 9 місяців тому +1

    thank you universe❤ thank you❤❤❤ എല്ലാ കർമ്മഫലങ്ങളും അനുഭവിച്ച് തിരിച്ച് വരട്ടെ നല്ല നാളെകായി ഞാൻ കാത്തിരിക്കാം. ആ സേഹം എനിക്ക് മാത്രം ആണ്1111❤️

  • @shilajarajamma9227
    @shilajarajamma9227 9 місяців тому

    Correct reading.. Thank you universe, thank you angel, thank you devine...

  • @BindhuAngel-n7s
    @BindhuAngel-n7s 9 місяців тому +2

    Ellam manasilKki thirichuvaratte anubavathilkoodi oru padam padikkatte

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 9 місяців тому +3

    Thank you universe 💗💗💗🙏🙏💕💕💗🙏💗🙏💗💗 Thank you God 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤

  • @manjumaria2461
    @manjumaria2461 9 місяців тому

    Mam പറഞ്ഞത് ഒക്കെ ശരിയാണ് 🙏🙏🙏🙏🙏❤️❤️താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️

  • @AshaBabu-c1c
    @AshaBabu-c1c 5 місяців тому

    Njan univarsil urachu vishvasikunu avavn aathmarthadhayode thirikevarum yes iam Happy thank you universe and thank divine and thank you anjals

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr 9 місяців тому

    Thank you universe 🙏🏼 thank you good ❤ thank you angel 🙏🏼 thank you mam 🙏🏼 thank you divine 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Devusvichu
    @Devusvichu 9 місяців тому +1

    Thank you universe.. thank you mom.. allam thiricharinju thirichu varum ente arikilekk... I strongly claim this possitive reading... Thank you God...

  • @vishnupv3258
    @vishnupv3258 9 місяців тому

    ബ്ലോക്ക്‌ മാറ്റി ❤❤❤

  • @DevikaC-mo1cr
    @DevikaC-mo1cr 9 місяців тому +1

    Sathyam anu chechi💯 4 1/2 year ayi snehikkuvaaa... Orupad thavana oronn paranjitt itt povum.. Last oru avastha varumbol njan anu currect nn paranju varum... Edak 6 month break up akkiyitt poyi enitt thirichu vannu njan karuthi ini orikkalum povathilann... Eniku manasilavath kondu alla avnu oro chance kodukkunnath aniku athrakum ishtam ullath konda.... Pinne avn orikkalum nashichu ponamenu orikkalum agrahikkila.... Enthu okey paranjalum avnte kude orupad nalla nimishakal undayitt happiness 💯❣️but avn annenkilum oru nal manasilakkanam njan ayirinnu sheri💯 athrayum mathram eniku vendi daivam cheyyithu thannal mathi💕 athrakum njan agrahichitt und avnte avan njan❣️ pakshe ini orikkalum avne vannal accept cheyyila 💯 ishtamallath kondu alla eniku avanode undayirinna oru pranyam und ath veruthe njan ayitt veruth kalayila... 💯 avnu ath vendankilum eniku ath maranam vera manasilil shushikkan ullatha 😊❣️💕

  • @shamilsaga3182
    @shamilsaga3182 9 місяців тому

    ഈ റീഡിങ് കണ്ടു കരച്ചിൽ വന്നു സന്തോഷം ആണോ സങ്കടം ആണോ അറിയില്ല.. സത്യം ആണ് എല്ലാം.. 🙏🙏🙏🙏🙏thank you universe and chechi🙏🙏

  • @sreedevirajan2265
    @sreedevirajan2265 8 місяців тому

    Ok.correct.Don't want that.life..I.knows all.God.Bless.Him.thanks.God

  • @AjithaBabu-wl3be
    @AjithaBabu-wl3be 9 місяців тому

    100 % . കറക്ട് ആണ്❤ Thanks Univers❤❤❤

  • @sudheeshkumar-f2u
    @sudheeshkumar-f2u 9 місяців тому

    You are correct madam
    I am going through a transformation period.(Desha sandhi)
    Thank you for true and valuable reading and advice

  • @anjuprasanth8848
    @anjuprasanth8848 9 місяців тому

    Thanks universe 🙏🏼🙏🏼🙏🏼🙏🏼♥️♥️♥️♥️
    Thanks angles♥️♥️♥️🙏🏼🙏🏼🙏🏼

  • @DhanyaDhanya9778-bl9lx
    @DhanyaDhanya9778-bl9lx 9 місяців тому

    Thank u univers,🙏🙏🙏❤❤❤
    Thank u univers 🙏🙏🙏❤❤❤
    Thank u univers 🙏🙏🙏❤❤❤
    Thank u so much universe ❤❤❤🙏🙏🙏

  • @sreejadileep8315
    @sreejadileep8315 9 місяців тому

    Thank you very much,mam❤❤❤❤❤

  • @appunnivlogs7742
    @appunnivlogs7742 9 місяців тому

    Mam പറയുന്നതെല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കുന്നുണ്ട് ❤

  • @dhanalekamipjpj6356
    @dhanalekamipjpj6356 9 місяців тому

    മം പറഞ്ഞത് എല്ലാം നടന്നു കൊണ്ടിരിക്കുനു
    Thank you univers

  • @ergangchennai
    @ergangchennai 9 місяців тому

    Thankyou🙏 nice reading

  • @NairSulochana
    @NairSulochana 9 місяців тому

    Thank you universe Thank angles Thank myshivashikty

  • @SweetyThomas-s8f
    @SweetyThomas-s8f 9 місяців тому

    Thank you universe 🙏 nalla oru video aayirunnu.Thank you ma'am 🙏❤ Thank you universe 🙏❤❤

  • @mariyababymariya
    @mariyababymariya 9 місяців тому +1

    ❤ ilove ❤ you ❤ Daaaaaa

  • @SovhaSare
    @SovhaSare 9 місяців тому

    I strongly claim this positive energy . ❤I strongly claim reunion with my person ❤❤ thank you God ❤thank you divine ❤

  • @snekha6747
    @snekha6747 9 місяців тому

    Thanks for the information 🙏

  • @athiras7665
    @athiras7665 9 місяців тому

    Thankue universe. Thankue divine. Thankue angels♥🙏.

  • @LidiyaJacob-m1d
    @LidiyaJacob-m1d 9 місяців тому

    മാം ഞാൻ ഇപ്പൊ നോക്കിയപ്പോ എന്റെ ബ്ലോക്ക്‌ മാറ്റി ശെരിക്കും ഞാൻ ഞെട്ടി പോയി നിങ്ങൾ മുത്ത് ആണ് മാം❤️❤️❤️❤️താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️❤️💃🏻💃🏻💃🏻💃🏻💃🏻🫂🫂🫂

  • @shivapriya1101
    @shivapriya1101 9 місяців тому

    Claiming permanent reunion with him

  • @MeghaMalhaar369
    @MeghaMalhaar369 9 місяців тому

    Njan kandirunnu , adheham ippolum ah bandham thudarnnu,orupad santhoshavum, 🍀🧚 universe ellam kaanund, avar cheythathinu ellam anubavikkum, naragikkum, deivam kaanum ellam 💛 oru achanteyum,ammayudeyum vedhana ayal anubavikkyathe ee boomi vitt pokilla , 🧚 Njan let go cheythekkaanu🍀 mam il enikk nalla viswasam aanu , ayal anubavikkyatte, 💚 Thank u mam , love u mam 💛

  • @HajiraHaju-uo4wc
    @HajiraHaju-uo4wc 9 місяців тому

    Thank u universe ❤️ Thank u mam ❤️❤️

  • @JaysDasan
    @JaysDasan 7 місяців тому

    Hi മേം എല്ലാം നല്ല മെസേജ്ണ് താങ്ക്യു യൂണിവേൽസ് 🙏🙏🙏🙏🙏പോസിറ്റീവ് അഡ്രക്ട് ചെയുന്നു നെഗറ്റീവ് സാരണ്ടർ ചെയുന്നു ❤🙏🙏🙏🙏🙏

  • @ShahinaYusaf
    @ShahinaYusaf 8 місяців тому

    സത്യം ആണ്

  • @ShantyShaji-z5n
    @ShantyShaji-z5n 9 місяців тому +1

    Thanku universe ❤❤ maminte vakukale positive energy ellam ente lifeleku varan njan universinode prarthikunnu❤❤❤❤

  • @snehanishanth1050
    @snehanishanth1050 9 місяців тому

    Thank you universe🥰🙏thank you chechi❤️🥰thank you god🥰🙏

  • @S_sankar85
    @S_sankar85 9 місяців тому

    Thank you Universe 🙏
    Thank you God 🙏
    ഓം നമഃ ശിവായ 🙏

  • @Jaseeranissam
    @Jaseeranissam 9 місяців тому

    Thank God 🙏🏻
    Than u universe🙏🏻
    Thank u mam 🙏🏻

  • @GowriGowri-de5ue
    @GowriGowri-de5ue 2 місяці тому

    Thanku maam🙏🏻🙏🏻vayya maam 🥲🥲🙏🏻 maduthu 🙏🏻💗💗 ellamuniversil sarikunnu 💗🙏🏻💗🥲 🥲🥲 thanku univers 🙏🏻🙏🏻💗💗❤️❤️❣️❣️💕💕💓💓💕❣️❤️💗

  • @PreethyMukesh
    @PreethyMukesh 9 місяців тому

    Thank you univers 🙏🙏🙏thank you god 🙏🙏mam ഈ റീഡിങ് കേൾക്കുമ്പോൾ ഒരുപാട് സമാധാനം ആണ് mam 🙏🙏😰സത്യം ആണ് mam 🙏🙏I am strongly claim in this msg 🙏🙏🙏

  • @KavithaMchandran
    @KavithaMchandran 9 місяців тому

    നന്ദി യൂണിവേഴ്സ്

  • @stiviavj4563
    @stiviavj4563 9 місяців тому

    Allam manasilaki thirch varate thank you mam thank you universe❤❤

  • @klswiftvdi7573
    @klswiftvdi7573 9 місяців тому

    Thank you divine thank you universe thank you mam❤❤❤❤

  • @KanjanaMr
    @KanjanaMr 9 місяців тому +1

    മാം പറയുന്നത് ശരി ആണ് അവൻ ഒറ്റപ്പെടണം ഇന്ശ്വരൻ അവനെ ശിക്ഷ കെടുക്കണം എന്നേട് ചെയ്യത വഞ്ചനക്ക് ഞാൻ ഇനിയും അങ്ങേ ട്ട് വിളിക്കില്ലാ അവൻ എന്റെ വില മനസ്സിൽആക്കും തീർച്ച മാം പറഞ്ഞത് പോലെ അവൻ തേർഡ് പാർട്ടിയുടെ അടുത്ത് അണ് മാം പറയുന്നത് പോലെ അവൻ നെ ശിക്ഷ കെടുക്കട്ടെ അവൻ കള്ളൻ അണ്
    😊😊

  • @syamar1047
    @syamar1047 9 місяців тому

    You are like my amma❤

  • @meenaraja7127
    @meenaraja7127 9 місяців тому

    താങ്സ് mam 🙏🏼താങ്ക്സ് യൂണിവേഴ്‌സ് 🙏🏼🙏🏼

  • @induvijukumar713
    @induvijukumar713 9 місяців тому

    Thank you Universe 🙏❤
    Thank you Mam🙏❤❤

  • @geethageetha3596
    @geethageetha3596 9 місяців тому

    എല്ലാം മനസിലാക്കി തിരിച്ചു വരണം 🙏❤🙏

  • @Divya.SK.Sundram
    @Divya.SK.Sundram 9 місяців тому

    Thank you universe God angels and Mam ❤❤❤❤

  • @beenaraju8690
    @beenaraju8690 9 місяців тому

    100% correct. Thanks

  • @ShihabChembayil
    @ShihabChembayil 9 місяців тому

    Thankyou universe i claim it ree union. ❤❤❤❤❤

  • @sijinaveen8132
    @sijinaveen8132 9 місяців тому

    താങ്ക്സ് മാം ❤️❤️❤️

  • @anaghabs490
    @anaghabs490 9 місяців тому

    Thank you Universe ❤️🌌

  • @suchitrakm3136
    @suchitrakm3136 9 місяців тому

    I strongly claim the +ve energy of this reading ..Thank you universe 🙏 Thank you divine ❤❤❤

  • @rukiyabihuki3195
    @rukiyabihuki3195 9 місяців тому +1

    Aney chadichadinn avanik universe valiya oru panni kodukannam😭😭😭😭

  • @mtmack8260
    @mtmack8260 9 місяців тому

    Thank. You. Universe

  • @Ican333
    @Ican333 9 місяців тому

    Thank you universe♥️♥️♥️🙏 thank you madam🙏🙏

  • @aestheticlily3750
    @aestheticlily3750 9 місяців тому

    I strongly claim all the positive energies in this reading🙏🏻🙏🏻thank you universe 🙏🏻🙏🏻thank you ma'm🙏🏻🙏🏻God bless you🙏🏻🙏🏻

  • @SandhyaM-hm5ei
    @SandhyaM-hm5ei 9 місяців тому

    Thank you universe 🙏 thank God 🙏 thank divine 🙏 thanks Angel 🙏i strongly claim positive energy 🙏 thank chechi ❤️ reading resonate thank you universe

  • @ramyamanoj1471
    @ramyamanoj1471 9 місяців тому

    Hai chechi ❤️ellam correctayi paranju 🤝Avarude avastha eppo enikkariyam.. Njan enthano agrahikkunnathu Athuthanneyanu avarkku sambhavichukondirikkunnathu.. Ellam manassilakki varumennu prarthikkunnu 🙏🙏thanks universe 🙏

  • @renjithkr5314
    @renjithkr5314 9 місяців тому

    ചേച്ചി റീഡിങ് നല്ലതാണ് 🙏🏻🙏🏻❤

  • @anithakumari5446
    @anithakumari5446 9 місяців тому

    Yes i believe universe
    Thank you thank you thank you universe ❤️

  • @soudhap611
    @soudhap611 9 місяців тому +1

    Thank u mam ❤thank u univers❤❤❤

  • @Bhagyarakha
    @Bhagyarakha 9 місяців тому

    Thankyoumadam🌹🌹

  • @RajinaShaji-hw8mo
    @RajinaShaji-hw8mo 9 місяців тому

    🙏❤️ thanks❤ mam

  • @kumarjeneesh8066
    @kumarjeneesh8066 9 місяців тому

    ❤❤orupaadishttam ❤❤❤❤thank you Universe 🙏 thankyou so much for your blessings ❤

  • @Nairpe19
    @Nairpe19 9 місяців тому

    She is indulged now in spiritual life. She says that that is her way. She gets peace.

  • @SavithriP-go5uw
    @SavithriP-go5uw 9 місяців тому

    Thank u mam ❤❤❤❤

  • @LeelaWilliam
    @LeelaWilliam 9 місяців тому

    Thank you universe. Thank you creator of the universe. And thanks to you mam

  • @SeenaSaji-l3u
    @SeenaSaji-l3u 9 місяців тому

    Madam uthrttathi nal anu orupadu anubhavichu eni vayya jivitham Thula ha avrukku kodukanm

  • @PriyaJose-t2j
    @PriyaJose-t2j 9 місяців тому +1

    Thank god, thank you universe, thank you mam

  • @Divya.SK.Sundram
    @Divya.SK.Sundram 9 місяців тому

    Thank you very much Mam