ഉടമ്പടി ; പരീക്ഷ ഹാളിൽ ഒരു സ്ത്രീയുടെ ശബ്ദത്തിൽ ഉത്തരങ്ങൾ എന്റെ ചെവിയിൽ പറഞ്ഞു കൊണ്ടിരുന്നു

Поділитися
Вставка
  • Опубліковано 28 лип 2024
  • ഉടമ്പടി ; പരീക്ഷ ഹാളിൽ ഒരു സ്ത്രീയുടെ ശബ്ദത്തിൽ ഉത്തരങ്ങൾ എന്റെ ചെവിയിൽ പറഞ്ഞു കൊണ്ടിരുന്നു || SUBSCRIBE OUR UA-cam CHANNEL NOW..!! / @kreupasanammarianshrine

КОМЕНТАРІ • 561

  • @maryshanty2843
    @maryshanty2843 2 роки тому +33

    പരീക്ഷ വിജയത്തിനായി പ്രാർത്ഥിക്കുന്നു.. 🙏🏻🙏🏻എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @binsjoselittleflower9094
    @binsjoselittleflower9094 4 роки тому +52

    കൃപസനം അമ്മേ ജർമ്മൻ പരീക്ഷയിൽ ജയിക്കാൻ എന്റെ അനുജത്തിയെ സഹായിക്കേണമേ💐

  • @jil5515
    @jil5515 Рік тому +5

    അമ്മേ മാതാവേ... എന്റെ നിയോഗം നീ അറിയുന്നവലോ എന്നെ കൈവിടലെ.... എന്നോട് ക്ഷമിക്കണേ... അൽബുദ്ധങ്ങളോ അടയാളങ്ങളോ അല്ല എന്റെ വിശ്വാസത്തിന്റെ ആദാരം. ഞൻ പൂർണ ഹൃദയത്തോട് വിശ്വിസ്സാകുന്നു. എന്റെ കുറുവകളെ നീ മയിക്കണമേ.. എനിക്ക് അമ്മയുടെ അടുത്ത എത്താൻ അത് തടസം അകലെ..... ഇന്ന് 2 മണി മുതൽ 5.20 വേറെ അമ്മയോട് മത്യസ്ഥം ആവശ്പ്പട്ട എല്ലാ മക്കളോടും കൂടെ എന്നെയും കുട്ടണെ...എന്നെ സഹാക്കണേ. കഴിവിടലെ... ഇതുപോലെ ഒരു അനുഭവം ഇന്ന് എനിക്ക് ഉണ്ടാകണേ. ഈ അവസാന നിമിഷത്തിൽ വന്ന എന്നെ തളികളയല്ലെ 🙏🏻 ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @ishwamariya6698
    @ishwamariya6698 2 роки тому +16

    അമ്മേ നീറ്റ് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏

  • @anumolgeorge5272
    @anumolgeorge5272 2 роки тому +8

    കൃപാസനം അമ്മേ നാളെ bsc nursing exam എഴുതാൻ പോകുന്ന ഞങ്ങൾക്ക് exam എളുപ്പം ആക്കി തരണമേ പഠിച്ചു പോയത് ഒന്നും മറന്ന് പോകരുതേ മാതാവേ. Examnu എല്ലാവരെയും പാസ്സ് ആകണമേ അമ്മേ 😔

  • @alphythankachan
    @alphythankachan 2 роки тому +8

    അമ്മേ ഞാൻ ഇതു അഞ്ചാമത്തെ തവണ ആണ് oet exam എഴുതുന്നത് 23inu ആണ് എന്റെ പരീക്ഷ 350 മാർക്ക് ആണ് എല്ലാ വിഷയത്തിനും വേണ്ടത് എനിക്ക് അതു നൽകി അനുഗ്രഹിക്കണമേ.ഇനി ഒരു തവണ കൂടി exam എഴുതാൻ ഉള്ള അവസരം ഉണ്ടാക്കാരുതെ. തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ അമ്മേ . Reading module il ആണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് അതിലെ തടസ്സം മാറ്റി അമ്മയുടെ കൂടെ ഇരുന്നു പരീക്ഷ എഴുതാനുള്ള കൃപവരം നൽകണേ

  • @Sera__phim
    @Sera__phim Рік тому +8

    നിന്റെ ദൈവമായ കര്‍ത്താവ്‌, വിജയം നല്‍കുന്ന യോദ്‌ധാവ്‌, നിന്റെ മദ്ധ്യേ ഉണ്ട്‌.
    സെഫാനിയാ 3 : 17

  • @ashavarghese8190
    @ashavarghese8190 5 років тому +29

    മാതാവേ.. ജൂൺ 15 നു എഴുതാനിരിക്കുന്ന പരീക്ഷയിൽ വിജയം തന്ന് അനുഗ്രഹിക്കണെ🙏

    • @angelangel8329
      @angelangel8329 3 роки тому +1

      Amma mathaava eshoyil ninne Oro mudiyum karuppaaki maatti tharqanama

    • @angelangel8329
      @angelangel8329 3 роки тому +1

      Amma enikum aswqthykum comfort aaya Oru govt job nalkaanama

    • @angelangel8329
      @angelangel8329 3 роки тому

      Amma athrayum vagam enikum aswqthykum govt job nalkaanama

  • @divya9272
    @divya9272 5 років тому +14

    അമ്മേ മാതാവേ ഞങ്ങളുടെ അപേക്ഷ സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @ashajenson4026
    @ashajenson4026 5 років тому +18

    Ammeaa ente bonuse oru kuzhappavum koodathe muzhuvan thukayum thannathinu nannii... സാമ്പത്തിക മേഖലകളെ അത്ഭുതകരമായി അനുഗ്രഹിച്ചതിനെ ഓർത്തും അമ്മയ്ക്കും, ഈശോയ്ക്കും നന്ദി. ചങ്ക് പൊട്ടി വിളിച്ചാൽ അമ്മ വിളി പുറത്തുണ്ടാവും.. ആമ്മേൻ.

  • @breezzz__gurl
    @breezzz__gurl Рік тому +2

    അമ്മേ കൃപാസന മാതാവേ എനിക്കും എൻ്റെ സഹോദരങ്ങൾക്കും പഠിക്കാൻ ഉള്ള ബുദ്ധി നൽകണമേ🙏 പഠിക്കുന്ന എല്ലാം നന്നായി മനസ്സിലായി മറന്നു പോകാതെ പരീക്ഷയക്ക് എഴുതാൻ സഹായിക്കണമേ അമ്മേ 🙏🙏

  • @bindu5024
    @bindu5024 2 роки тому +1

    അമ്മേ നന്ദി നന്ദി അസുഖമായി കിടക്കുന്ന എല്ല മക്കളെയും സമർപ്പിക്കുന്നു
    1

  • @aleenaroslin8946
    @aleenaroslin8946 2 роки тому +2

    അമ്മേ മാതാവേ ഞങ്ങൾ എഴുതാൻ പോകുന്ന ജർമൻ പരീക്ഷയിൽ ഞങ്ങളെ വിജയിപ്പിക്കണമേ 🙏

  • @ronyjoseph5395
    @ronyjoseph5395 5 років тому +9

    അമ്മമാതാവേ തിരുകുമാര ഞങ്ങളുടെ കുടുംബത്തേയും അനുഗ്രഹിക്കണമേ ആമേൻ

  • @roshiyaroy533
    @roshiyaroy533 2 роки тому +1

    അമ്മ മാതാവേ മോൾക്ക് PSC exam എഴുതാൻ കഴിയുന്നതിനും എനിക്ക് village Field Assistant ജോലി ലഭിക്കുന്നതിന് വേണ്ടി കൃപാസനം മാതാവിന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കുന്നു മോളെ ഉപേക്ഷിക്കല്ലേ അമ്മേ മാതാവേ

  • @nasrani5817
    @nasrani5817 2 роки тому +3

    അമ്മേ മാതാവെ, എനിക്ക് ബി.ഫാം 1st Sem exam നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വിഷയങ്ങളിലും ജയം നൽകി അനുഗ്രഹിക്കണമെ എന്ന് ഞാൻ താഴ്മയായി അപേക്ഷിക്കുന്നു🙏😭

  • @ramesanrameshpaul3416
    @ramesanrameshpaul3416 5 років тому +7

    Nammude Amma yesuvinte Amma kripayude Amma Jeevan (-Jesus) nte Amma jeevikunna Amma. Ave Mariya. Praise God. Thank God. Hallelujah.

  • @keerthinaths6187
    @keerthinaths6187 3 роки тому

    അമ്മേയുംഈശോയും ഞാൻ എഴുതുന്ന പരീക്ഷ പാസാക്കിതരേണമേ ,ഒരുസാക്ഷ്യംപറയാൻ ക്യപനൽകണേ

  • @angeleenababu3933
    @angeleenababu3933 5 років тому +1

    അമ്മേ മാതാവേ ജൂണിൽ അമ്മയുടെ അടുത്ത് വരണം. കൂടാതെ എന്റെ ഹസ്ബന്റിന്റെ കുടുംബത്തെയും കൊണ്ട് വരണം അതിനായി അമ്മേ അനുഗൃഹിക്കേണമേ ആമേൻ

  • @cineworld2406
    @cineworld2406 2 роки тому +2

    അമ്മേ മാതാവേ ഞാൻ എഴുതിയ OET exam B സ്കോർ നേടി പാസ്സ് അകണമെ എന്ന് പ്രാർത്ഥിക്കുന്നു

  • @amayamary9624
    @amayamary9624 2 роки тому

    മാതാവേ 11/10/2021 bcom പരിഷയിൽ നല്ല മാർക്കു ലഭിച്ച് വിജയിക്കാൻ എന്നെയും എല്ലാവരെയും സഹായിക്കണമെ അനുഗ്രഹിക്കണമെ ആമ്മേൻ

  • @jincygeorge6276
    @jincygeorge6276 3 роки тому +2

    Amme maathave ente Oet exam enne ni anugrahich gayippikkane amen

  • @iii7098
    @iii7098 3 роки тому +8

    Such a beautiful testimony♥️

  • @abhinayabiju2578
    @abhinayabiju2578 2 роки тому +1

    അമ്മേ ഇന്ന് ഞാൻ എഴുതാൻ പോകുന്ന maths എക്സാമിന് എനിക്കും ഇത് പോലെ പറഞ്ഞു തരണേ.ഇന്ന് നടക്കുന്ന എക്സാമിൽ ജയിക്കാൻ എന്നെ അനുഗ്രഹിക്കണേ

  • @rijojohnson8036
    @rijojohnson8036 5 років тому +2

    അമ്മേ b.com ന് ക്ലാസ്സ്‌ തുടങ്ങുവണെ എനിക്ക് നല്ല മാർക്കോടെ ഈ മുന്ന് വർഷം പൂർത്തിയാക്കാൻ സാധിക്കണമേ അമ്മേ

  • @annamalu1
    @annamalu1 4 роки тому +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെ

  • @sachinsunny108
    @sachinsunny108 4 роки тому +1

    Mathave nale kochinum avante koode ulla kunjugalkkum exam eluppamakki kodukkaname Amen

  • @heavenofhome3439
    @heavenofhome3439 2 роки тому

    അമ്മേമാതാവേ കൃഭാസനവരപ്രേസാധമാതാവേ സഞ്ചാരി മാതാവേ മോൾ ആൻസില സൂസൻ ഇന്ന് ഫിസിക്സിന്റെ ഇമ്ബ്രുമെന്റ് പരീക്ഷക് പോയിരിക്കുന്നു 2pm മുതൽ 4:15pm വരെയാണ് പരിക്ഷ അമ്മയും ഇശോ അപ്പയും കൂടെ ഉണ്ടാകണമേ ഓരോരോ കോസ്റ്റയനും ഉള്ള ശെരിയായ ഉത്തരം മോൾക്ക് പറഞ്ഞുകൊടുത്തു എഴുതിക്കണമേ

  • @souminibaby4098
    @souminibaby4098 5 років тому +1

    Ente amme mathave ente ielts result varmbol nalla oru vijayam tharane aviduthe madhyastham vazhi karuna kaanikane amme mathave

  • @kolumittayi5690
    @kolumittayi5690 5 років тому +18

    Mathave June 15 le examinu enne sahayikane..

  • @aleenadurom3951
    @aleenadurom3951 9 місяців тому +2

    Amme Eneyum ammayudae pratheeksheekaranathinte saakshiyaayi uyarthanae 🙏🙏🙏

  • @sindhujose5232
    @sindhujose5232 5 років тому +2

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ എല്ലാ നിയോഗം
    സാധിച്ചു തരണ മേ

    • @shathaiel
      @shathaiel 5 років тому

      പിന്നെ ഉടമ്പടി ചെയ്തപ്പോ മൂക്കൊലിപ്പ് നിന്നു
      ഉടമ്പടി ചെയ്തപ്പോ
      രോമം കൊഴിച്ചിൽ മാറി
      ഉടമ്പടി ചെയ്തപ്പോ
      ഉണക്കമാങ്ങണ്ടി പച്ചച്ചു
      അവിടുന്ന് വന്നവർ പറഞ്ഞതാണ്, പത്രം കരിച്ച് ആസനത്തിൽ വച്ചപ്പോൾ മൂലക്കുരു മാറിയെന്ന് സത്യമാണോ ടെയ്?
      എന്ത് ഉടമ്പടി ....????
      മാതാവ് തന്റെ പേരിൽ ഉടമ്പടി ചെയ്യാൻ ബൈബിളിൽ പറഞ്ഞോ ....???
      അതോ സഭ പഠിപ്പിച്ചോ ...???
      ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന് മാത്രം ഉപയോഗിക്കാൻ സഭ പഠിപ്പിച്ചിരിക്കേ ... ആ മാതാവുമായി ഉടമ്പടി ഉണ്ടാക്കാൻ നിങ്ങളോട് ആര് കൽപിച്ചു??????
      സാത്താന്റെ ഉടമ്പടി സന്താനമേ, സ്വർഗത്തിലെ മാതാവിന അപമാനിക്കാൻ നീയും ഒരു സാത്താൻ പുരോഹിതനും ചേർന്ന് ചാരം പൂശിയ അർത്തേമിയുസിന്റെ പ്രതിമ ഉണ്ടാക്കി വച്ച് അതിൽ ധൂപം അർപ്പിക്കുന്ന പക്കാ കൾട്ട് അല്ലയോ കൃപാസനത്തിൽ നടക്കണത്. അല്ല കത്തനാരെ തന്റെ ധ്യാനകേന്ദ്രത്തിൽ യേശുവിന് ജോലിയൊന്നുമില്ലേ?
      എന്താണ് ഉടമ്പടി . പിതാവായ ദൈവം അരുളിച്ചെയ്തു. ഞാൻ എൻ്റെ നിയമങ്ങൾ ജനത്തിൻ്റെ ഹൃദയത്തിൽ നിക്ഷേപിക്കും. ഇതാണ് ഉടമ്പടി . ഈ ഉടമ്പടിയാണ് വിശുദ്ധ കുർബ്ബാനയിലൂടെ നമ്മൾ സ്വീകരിക്കുന്നത്.
      ഉടമ്പടി എന്നത് പ്രാർത്ഥന ആവശ്യം സമർപ്പിക്കുന്നതല്ല.
      (NB : പറയുന്ന കാര്യങ്ങൾ മിനിമം മനസ്സിലാക്കാനെങ്കിലും ശ്രമിക്കണം.)
      എന്റെ കർത്താവിന്റെ അമ്മയെ ചാരം പൂശി മാതാവാക്കിയ നിന്നോടൊക്കെ എന്റെ കർത്താവു തന്നെ ചോദിക്കും
      നിങ്ങളുടെ ഉടമ്പടിയും ഉടമ്പടി പത്രത്തെയും കുറിച്ച് ഒരുപാട് കേട്ടും കണ്ടും ചിരിച്ച് മടുത്തു. താങ്കളുടെ കൈയിലും ബൈബിൾ ഉണ്ടല്ലൊ അല്ലെ? അത് ഒന്ന് മറിച്ച് നോക്കു. മനുഷ്യന്റെ രക്ഷയ്ക്കായിട്ട് ഒരു നാമമെ തന്നിട്ടുള്ളു കർത്താവായ യേശുക്രിസ്തു.
      അല്ലാതെ കൃപാസനത്തിന്റെ ഉടമ്പടി പത്രവും കരിച്ച് കുടിച്ച് വല്ല അൽസറും പിടിച്ച് പണ്ടാരമടങ്ങി ചാകാതിരിക്ക്
      മനുഷ്യവർഗത്തിന് യേശുവും ആയുള്ള ഏക ഉടമ്പടിയേ ദൈവ പിതാവ് രക്ഷക്ക് അനുവദിച്ചിട്ടുള്ളൂ
      ഉടമ്പടിപൊക്കി എടുത്ത് മനുഷ്യ സ്ത്രീയായ മാതാവുമായി സാധാരണ മനുഷനെ ഉടമ്പടിവെപ്പിക്കുന്നത് പൈശാചിക ആത്മാവാണ്
      സാധാരണകൃപാസന വാർത്താപത്രം കത്തിച്ച് വെള്ളത്തിൽ കലക്കിയപ്പോ അസുഖം മാറി എന്നൊക്കെ അതേ ക്യാ പാസ ന പേപ്പറിൽ തന്നെ അധികൃതർ അച്ചടിച്ച് വക്കുന്നത് യേശുവിന്റെ യഥാർത്ഥ അമ്മയായ മാതാവിനെ തന്നെ ഒക്കെ കൃപാസന ടീം കളിയാക്കുക തന്നെആണ് ചെയ്യുന്നത്
      കൃപാസനത്തില വ്യാജചാരം പൂശിമാതാവ് ന് യേശുവിന്റെ യഥാർത്ഥ അമ്മ ആയമറിയക്ക് ഒരു ബന്ധവും ഇല്ല
      കൃപാസന പേപ്പർ കത്തിച്ച് വിഴുങ്ങൾ കഥകൾ ഇപ്പോൾ കോമഡിയും ട്രോളും ആയി
      ua-cam.com/video/YBxS6vfZgq8/v-deo.html
      യേശുവിനെ മറന്നുള്ള ഉടമ്പടി
      ua-cam.com/video/M9j9iCxfa68/v-deo.html
      വിശുദ്ധരും സ്വർഗത്തിലോ നിദ്രയിലോ ? Awesome Reply to Anjali Paul ua-cam.com/video/_b5y5X1jAjc/v-deo.html Late sis .Anjali paulമാതാവ്‌ മരണനിദ്രയില്‍എന്ന്പഠിപ്പിക്കുന് തിന്ഷിബുഏലായില്‍,മനോഹരം ആയ മറുപടി. ua-cam.com/video/rX7YQ0jXmUw/v-deo.html
      ഞമ്മളും കത്തോലിക്കരാണ് പക്ഷെ ചാര പൂശി കൃപ ആസന വ്യാജമാതാവിന് 100 %എതിരാണ്
      അതേ സമയം സ്വർഗത്തിലെസത്യമറിയത്തെ ഞങ്ങൾ വണങ്ങുന്നു അവളെ ഞങ്ങളുടെ അമ്മയായി സ്നേഹിക്കുന്നു

    • @sreelathalatha932
      @sreelathalatha932 4 роки тому

      Amme ente ella agrahangalum sadichu tharaname vishwasikunnu

  • @nimmysabu4197
    @nimmysabu4197 2 роки тому

    എന്റെ അമ്മേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു. എനിക്ക് എല്ലാം സാധിച്ചു തരണമേ

  • @jayajnjn9210
    @jayajnjn9210 4 роки тому

    അമ്മേ മാതാവേ ജൂൺ 30 എന്റെ മോളുടെ result വരുന്ന date ആണ്. നല്ല മാർക്കോടെ പാസാക്കി തരണേ. ആമ്മേൻ

  • @jobyakkara3179
    @jobyakkara3179 5 років тому +4

    Ave Maria hallelujah,praise the Lord hallelujah

  • @shinejose4427
    @shinejose4427 5 років тому

    അമ്മ മാതാവേ നാളെ ഞങ്ങൾ പോകുന്ന കാര്യങ്ങൾ എല്ലാം സാധിച്ചു തരണേ ഒരു തടസവും ഉണ്ടാവരുതേ അമ്മേ

  • @bbjamespunnakkal6794
    @bbjamespunnakkal6794 5 років тому

    Ammamathave കണ്ണീരോടെ പ്രാർത്ഥിക്കുന്നു ente മക്കൾക്ക് വേണ്ടി prarthikuum കര്യങ്ങൾ നൽകി anugrahikane അമ്മേ എനിക്കും അമ്മയുടെ അടുത്ത് സാഷം പറയാൻ അനുഗ്രഹം തരണേ അമ്മേ

  • @jithu1991
    @jithu1991 5 років тому +2

    Amen.. Stothram.. Hallelujah.. Praise the Lord

  • @binnybiju9029
    @binnybiju9029 3 роки тому +1

    Amma thanna anugrahathinu orikklkudi njn nanni parayunnu.... Ini ulla ella karyangalum njn ammayud kalkal samarpikkunnu aamen🙏🙏🙏

  • @mollychacko4619
    @mollychacko4619 2 роки тому +2

    September 14 exam 🙏 അമ്മേ മാതാവേ കൂടെ undavane 🙏

  • @sangeethasanthosh705
    @sangeethasanthosh705 2 роки тому

    കൃപാസനം അമ്മേ പ്ലസ്‌ ടു പരീക്ഷയിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക്‌ കിട്ടാൻ അനുഗ്രഹിക്കേണമേ

  • @jessyandrews4566
    @jessyandrews4566 Рік тому

    എന്റെ മകന്റെ ഡിഗ്രി maths vth sem പരീക്ഷയിൽ വിജയം നൽകണേ 🙏
    ( Abstract&Real Analysis ) പരീക്ഷയിൽ നല്ലമാർക് തരണേ 🙏 Noel കൃപാസനത്തിൽ വന്ന് ഉടമ്പടി എടുക്കാമെന്ന് പറഞ്ഞു 🙏 അവന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണേ 🙏🙏

  • @jeenasm
    @jeenasm 5 років тому +4

    Amme mathave njangaleyum anugrahikkaname

  • @titusmathew3356
    @titusmathew3356 5 років тому +2

    Amen.Hallelujah praise the lord

  • @dolly4345
    @dolly4345 5 років тому

    എന്റെ അമ്മേ മാതാവേ.. എന്റെ വേതനകാണാനെ... 15days കഴിഞ്ഞു എന്റെ ജോലി theeruvanu എനിക്ക് പകരം വേറെ ആളെ konduvaruvanu ഞാൻ കുവൈറ്റിൽ നഴ്‌സ്‌ ആണ് private.. കടങ്ങൾ ഒത്തിരിയുണ്ട് എന്റെ ജോലി nashttamavale അമ്മേ തിരുക്കുമാറാനോടപേക്ഷിക്കണമേ ആമേൻ

  • @kumarisasi4896
    @kumarisasi4896 5 років тому +8

    Ente Mollkinnu Exam Aanu Nalla Marku kittan Anugrahikaname Amme

  • @habakdlm9855
    @habakdlm9855 2 роки тому +5

    Eniki mathematics exam 26 mark kitti pass avannam, pine public economics 27 kitti pass avannam,eniki vedi prathikannam 🙏🏻 God bless you all

  • @srarchanafcc1310
    @srarchanafcc1310 2 роки тому

    അമ്മേ ആൻ ഫ്രിയ ഇന്ന് എഴുതുന്ന എക്സാം ഉന്നത വിജയം നൽകണേ

  • @alwinchacko6763
    @alwinchacko6763 2 роки тому

    അമ്മേ കൃപാസന മാതാവേ പലരോടും വിദ്വേഷവും വെറുപ്പും ഉണ്ട് അവരോട് രമ്യപ്പെടാനും സ്നേഹത്തിൽ മുമ്പോട്ടു പോകാനും കൃപ തരണമെ.... മോടെ മുഖത്തെ കുരുവും പാടും മാറ്റി പള്ളിയിൽ പോകാൻ ഇടവരുത്തണമെ...

  • @sonascariya2191
    @sonascariya2191 2 роки тому

    അമ്മേ പ്രത്യഷിക്കരണ സാക്ഷിയായി എന്നെ ഉയർത്തണമേ അമ്മേ മാതാവേ 🙏🏽🙏🏽🙏🏽🙏🏽

  • @greeshmaaneesh007
    @greeshmaaneesh007 Місяць тому +1

    അമ്മേ മാതാവേ ആമേൻ🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏🙏

  • @sreyamerinshaju6485
    @sreyamerinshaju6485 Рік тому +1

    February 22,24,28 March 1,6 datukalil njagalude koode vanerune ellam exam kayipidich ezuthi sahayikanamee unathavijayam neditharanamee ammee mathavee.......🙏

  • @swapnapt8078
    @swapnapt8078 3 роки тому +2

    Mathave, ente plus one improvement exam simple aavane. Exam result varum 90% mark kittane. Amen🙏

  • @jovinajose4971
    @jovinajose4971 4 роки тому +4

    Mathave please enniku minimum 80marks physics exam-ill tharane
    Njan angayil vishwasichittanau pareeksha ezhuthiyathu

  • @kripajoby
    @kripajoby Рік тому

    അമ്മേ കൃപാസനം മാതവേ എനിക് nursing exam il 4 വിഷയങ്ങളിൽ 38 pass mark തന്നു അനുഗ്രഹം നല്കേണമേ🙏

  • @ushapadman6215
    @ushapadman6215 4 роки тому +2

    Please Pray for me and Babuettan. I love you Jesus and Nanmaniranja Mathave. Amen

  • @mijibenny776
    @mijibenny776 Рік тому

    അമ്മേ മാതാവേ നാളെ തുടുങ്ങുന്ന എംബിബിസ് ഫൈനൽ എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @v.vcheriyan4777
    @v.vcheriyan4777 5 років тому +1

    Amme kreupasanam prasadavara mathave, njan ezhutikkondirikkunna Ca final exam pasakuvan anugrahikkane.

  • @ajayalex
    @ajayalex 4 роки тому +2

    Amme Mathave 🙏🏻

  • @anjali6427
    @anjali6427 Рік тому +1

    Enikkm sis num aaliya kum May 7 nu aann maathave exam...njngade avastha angu ariyunnu...njnglk orumich ore clg il MBBS nu govt seat il ee varsham thanne admission kittaann angu anugrahikkane...thamburaanod njngalodulla snehathaal apekshikkename...exam ezhthunna ella kuttikalel elpikkunnu...yeshu karthavinte naamathil oru saakshi aayirippaan anugrahikkename .. Amen

  • @anitoa4732
    @anitoa4732 Рік тому

    അമ്മ മാതാവേ എനിക് term exam il നല്ല മാർക്ക്‌ വാങ്ങി തരണമേ

  • @remyav.a9903
    @remyav.a9903 5 років тому +9

    Amme mathavae njanum MSC oru subject fail ayi revaluation koduthitunde Amma neritte idapette vijayam nalganamae

  • @anumolgeorge5272
    @anumolgeorge5272 2 роки тому

    അമ്മേ കൃപാസന മാതാവേ നാളെ bsc നഴ്സിംഗ് റിസൾട്ട്‌ വരും മാതാവേ ഞങ്ങളെ എല്ലാരേയും പാസ്സ് ആകണമേ അമ്മേ ആരെയും കൈ വിടരുതേ അമ്മേ 🙏🙏🙏🙏🙏🙏🥺🥺🥺🥺🙏🙏🙏🙏🙏

  • @varughesecu2000
    @varughesecu2000 5 років тому +1

    Amme mathave ammayude anugrahathal anike psc exam vazhi joli labhikan anugrahikane

  • @remyajoseph2866
    @remyajoseph2866 2 роки тому

    പരിശുദ്ധ അമ്മേ ഞങ്ങൾ കൂട്ടുകാർക്കെല്ലാം SET EXAM ന് നന്നായി പഠിച്ച് ഒരുങ്ങുന്നതിന് കൃപ നൽകണമേ.

  • @ashnamarybiju4721
    @ashnamarybiju4721 2 роки тому +1

    Amme mathave enik first attempt il thanne ca foundation pass akki thannu anugrahikanne amme ❤️❤️🙏🙏❤️🙏🙏

  • @jasminvimala3626
    @jasminvimala3626 8 місяців тому +1

    Amme madhave njangalude exam halil irangi varane 🙏

  • @mylittlequeens8707
    @mylittlequeens8707 3 роки тому +2

    Praise the Lord hallelujah 🙌 👏

  • @jithinjose2573
    @jithinjose2573 5 років тому +5

    Mathave anik nalla oro joli tharane

  • @anmariyasunny9038
    @anmariyasunny9038 2 роки тому

    Kreupasanamathave february 2 ente 1st year bsc nursing exam annu ella subjectinum enne onnu pass akki tharanname mathave amen 🙏

  • @reshmi3226
    @reshmi3226 5 років тому +1

    Ente makane nallavannam padikkuvan anugrahikkane mathave

  • @mijageorge7980
    @mijageorge7980 Рік тому +1

    Ente Amma Mathave enne yum ee result il jayippikkaname. Ammayude pratyashikaranattinte sthira sakshiyakki enne uyarttanamee.🙏🙏🙏🙏

  • @akashkappu5932
    @akashkappu5932 5 років тому +5

    +2 say examinu anna jaippikkana ammen

  • @aswathyma5858
    @aswathyma5858 4 роки тому +1

    Amme enneyum sahayikane ente prardhana kelkane😢 yeshuve🙏😢🙏❤

  • @libithomas968
    @libithomas968 5 років тому

    മതവോ ഞാനും എന്റെ ബനറ്റു ഇപ്പോൾ അനുഭവിക്കുന്ന മനേവിഷമം ഇത്രയും പെട്ടെന്ന് ഞങ്ങളുടെ കാര്യത്തിൽ തിരുമാനം ഉണ്ടാക്കണമേ. ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണമേ അമ്മേ

  • @alwinchacko6763
    @alwinchacko6763 2 роки тому

    അമ്മേ എന്റെ മോൾക്കും പരീക്ഷ വിജയത്തിനുള്ള തടസ്സങ്ങൾ മാറ്റിത്തരണമെ അടുത്ത മാസം നടക്കാനിരിക്കുന്ന RRB യുടെ clerk-ന്റെ Exam അമ്മ എഴുതി വിജയിപ്പിച്ച് Dec 27 ന് ജോലി നൽകി ഇതു പോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമെ.....

  • @vincys000
    @vincys000 Рік тому

    Amme mathave njangalku vendi apekshikename 🙏🏻🙏🏻🙏🏻

  • @saniyajose3050
    @saniyajose3050 2 роки тому

    അമ്മേ..... എന്റെ കൂടെയും എക്സാംനു വരണേ. 🙏🏾🙏🏾🙏🏾

  • @anngreety6863
    @anngreety6863 2 роки тому +1

    Amma madhavee+2 examinu 97% thann anugraHikkaname ammee madhavee

  • @renjinipradeep607
    @renjinipradeep607 Рік тому

    എന്റെ മാതാവേ എനിക്ക് 7തീയതി 9തീയതി lelts ukvi എക്സാം ആണ് 'അമ്മ എന്നെ കൈവിടല്ല ..എനിക്ക് 'അമ്മ യുടേ അടുത്ത് വന്ന് സാക്ഷ്യം പറയണം 'അമ്മ എന്നെ കൈവിടല്ല

  • @jaisonnl2820
    @jaisonnl2820 5 років тому +2

    Amme mathave
    Kudumbasamadhanam nalkanee

  • @evonneethudcruz9538
    @evonneethudcruz9538 5 років тому +1

    Amma mathave enikku kunjungale nalkane... kunjungalillatha ellavareyum amma anugrahikkane....

  • @ajialphons8733
    @ajialphons8733 5 років тому

    🌹 *ആമേൻ*
    🌹🌹 *ആമേൻ*
    🌹🌹🌹 *ആമേൻ*
    🌹🌹🌹🌹 *ആമേൻ*
    🌹🌹🌹🌹🌹 *ആമേൻ*
    *1203 മണി ജപമാല* 🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏
    1)അമ്മേ എന്റെ ഈശോയുടെ അമ്മേ എന്റെ ജീവിത പങ്കാളി യുടെ യൂട്രസിലെ മുഴുവൻ മാറുവാൻ കരുണയായിരിക്കേണമേ.
    2)അമ്മേ എന്റെ ഈശോയുടെ അമ്മേ മേരിയുടെ ശരീരത്തിന്റെ ഓരോ കോശത്തിലും അസ്ഥികൾ നാഡീ ഞരമ്പുകളിൽ കശേരുക്കൾ ബലം നല്കി എത്രയും പെട്ടെന്ന് എണീറ്റ് നടക്കുവാനുളള കൃപ ചൊരിയണമേ.
    3)അമ്മേ എന്റെ ഈശോയുടെ അമ്മേ അന്നമ്മ ചേച്ചിയുടെ സ്ഥലം എത്രയും വേഗം നല്ല വിലയ്ക്ക് കച്ചവടം നടക്കുവാനുളള കൃപ ചൊരിയണമേ.
    4)അമ്മേ എന്റെ ഈശോയുടെ അമ്മേ എന്റെ മാമൻ തോമസിന്റെ കുടലിലെ വ്രണങ്ങൾ പൂർണമായും മാറുവാൻ കരുണയായിരിക്കേണമേ.
    5)അമ്മേ എന്റെ ഈശോയുടെ അമ്മേ ഞങ്ങൾക്ക് ഒരു വീടും സ്ഥലവും വാങ്ങാൻ അനുഗ്രഹിക്കണമേ.
    6)അമ്മേ എന്റെ ഈശോയുടെ അമ്മേ എനിക്ക് ഈശോയുടെ തിരുരക്ത സംരക്ഷണവും പരിശുദ്ധ അമ്മയുടെ വിശുദ്ധി യും പ്രാർത്ഥനയിൽ തീഷ്ണതയും നല്കി അനുഗ്രഹിക്കണമേ.

  • @dhanushakishore8048
    @dhanushakishore8048 5 років тому

    Amme mathave ente pareekshakalil ennodu koode irikkename.jayikkanulla mark enikku tharename amme. Ente pedi avidunnu neekkikalayename.enikku padikkuvanulla ella sahajaryangalum avidunnu orukkitharename.amen.

  • @jinsyjoy6706
    @jinsyjoy6706 2 роки тому

    Amme parishudha daiva mathave, krepasa prasadavara msthave ente husband rijo yude covid mattiyathinu nanniyode sthuthikunnu. 🙏🙏🙏

  • @ancymaria1044
    @ancymaria1044 2 роки тому +1

    Mathave ammaye ente Agrahaghalum nadathi tharaname 🙏🙏🙏🙏

  • @subinikhil3005
    @subinikhil3005 5 років тому

    കൃപാസന മാതാവേ എനിക്ക് oet കോഴ്സ് ചെയ്യാൻ അമ്മ ഇടയാക്കണമേ തുടരുന്നു ഉള്ള എക്സാം നല്ല വിജയം തന്നു കുടുബം ഒന്നിച്ചു വിദേശത്തു ജോലി ചെയ്തു ജീവിക്കാൻ ഇടയാകണമേ അമ്മയുടെ അടുത്ത് വന്നു കുടുംബം ആയി സാക്ഷ്യം പറയാൻ ഇടയാകണമേ യേശുവേ ആരാധനാ അമ്മമാതാവേ അനുഗ്രഹിക്കണമേ നിന്റെ മുൻപിൽ വന്നു appeshikunnanna ഒരു മക്കളെയും ഉപെഷിക്കരുതേ അമ്മേ മാതാവേ ഹല്ലേലുയ

    • @godblessyou9972
      @godblessyou9972 5 років тому +1

      subi nikhil amma mathave nammaley anugrahikkum

  • @donafrancis3266
    @donafrancis3266 4 роки тому +1

    Amme mathave njgale Kai vidaruthe 🙏

  • @SonaAlexis
    @SonaAlexis 5 років тому +3

    Amma pray for me

  • @anjalivasanthan9709
    @anjalivasanthan9709 3 роки тому +1

    Mathaveeee nale ezhuthunna exam ll enne sahayikaneeee 🙏🙏🙏

  • @mariyacmathew9415
    @mariyacmathew9415 5 років тому

    അമ്മ മാതാവെ നാളെ നടക്കുന്ന writing Speaking Listening പാസാകുവാൻ സഹായിക്കണമെ

  • @vanimohan6697
    @vanimohan6697 2 роки тому

    അമ്മേ ജൂലൈ 30ന് ജയമോഹൻ എഴുതിയ welder ന്റെ പരീക്ഷയിൽ ഉന്നത വിജയം തന്നു ആ ജോലി ഒരുക്കി തരണേ

  • @sanalkumarp9600
    @sanalkumarp9600 5 років тому +4

    Mathave nannai padikkuvanum entrance nalla rank ode pass ayi udeshikkunna college el admission nalki anugrahikkane athupole ente improvement exam enu 90 + marks um nalki anugrahikkane amme.

  • @MyWorld-vs4dt
    @MyWorld-vs4dt 2 роки тому

    എന്റെ IELTS exam പാസാക്കി തരണമേ അമ്മ മാതാവേ🙏🙏🙏🙏

  • @neethujoyo7874
    @neethujoyo7874 Рік тому

    അമ്മേ അനുഗ്രഹിക്കണമേ

  • @soumyaakhil4306
    @soumyaakhil4306 5 років тому

    അമ്മ മാതാവേ ജൂൺ 15 നു നടക്കാൻ പോകുന്ന പരീക്ഷക്ക് എനിക്ക് നല്ല മാർക്ക്‌ മേടിച്ചു തരണേ

  • @smithaxavier8625
    @smithaxavier8625 4 роки тому +1

    അമ്മേ മാതാവേ എനിക്ക് ഇൻഗ്ലണ്ടിൽ പോകാനുള്ള എല്ലാ കാര്യങ്ങളും ക്രെമീകരിച്ചു തരണമേ 🙏

  • @funtaps8823
    @funtaps8823 Рік тому

    Amme mathave Sunena any entering name. June 15nu nadakunna ielts examil avidunnu thirukumaranodu apekshikename. Nale ente kunjungalkku book vangan sadikename. Amen Amen amen

  • @beenaboban2191
    @beenaboban2191 2 роки тому

    നാളെ എഴുതുന്ന set exam വിജയിക്കാൻ എന്റെ മകളെ അനുഗ്രഹിക്കണമേ അമ്മേ

  • @rohinimolsunny3618
    @rohinimolsunny3618 5 років тому +1

    Amme mathave ante nalathe OET exam pass aaki tharane... Njan result arinju thottadutha divasam avide vannu sakhsyam paranjolam amma mathave.. Miracle sambhavikaneee