ഒരു വഴിയുമില്ലാത്തിടത്ത് വഴി തുറക്കുന്ന ദൈവം! | God who opens the way where there is no way

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ •

  • @GLORIAVISION
    @GLORIAVISION  5 років тому +16

    Join our ▶Telegram channel: t.me/gloriavision

    • @vinodhjoseph9454
      @vinodhjoseph9454 5 років тому

      Sexyplatr
      Delit

    • @elizammajoseph2112
      @elizammajoseph2112 Рік тому +4

      Thank. God.

    • @bonydcunha5237
      @bonydcunha5237 5 місяців тому

      Praying for the healing of my vericose and skin allergy and for the healing of the asthma of sunno and forthe soul of Betty and joboi and for the education of jacob and calvin and for the tooth problem of roshen and for the uterus problem of sini

    • @Ammu_Monu_
      @Ammu_Monu_ 4 місяці тому

      Same situation pray for me

    • @marymp9094
      @marymp9094 4 місяці тому +1

      ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
      ആമ്മേൻ🙏ആമ്മേൻ🙏

  • @visibenny3908
    @visibenny3908 9 місяців тому +48

    യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @Achayan53
    @Achayan53 5 років тому +35

    *ഒരു വഴിയുമില്ലാത്ത ഇടങ്ങളിൽ വഴി തുറക്കുന്ന ഈശോയേ നിന്നെ ഞങ്ങൾ ആരാധിക്കുന്ന സ്തുതിക്കുന്നു നന്ദി പറയുന്നു.......ഹല്ലേലൂയാ....ആമേൻ....🙏*

  • @janetprarthanakesary3421
    @janetprarthanakesary3421 5 років тому +138

    മരണമല്ലാതെ വേറൊരു വഴിയില്ലെന്ന് കരുതുന്ന ഓരോ വ്യക്തികളിൽ മേലും ദൈവത്തിന്റ കരം സ്പർശിക്കട്ടെ ആമേൻ

    • @lizyvincent5824
      @lizyvincent5824 3 роки тому +4

      Jesus i trust in you

    • @thomasousothomasouso6302
      @thomasousothomasouso6302 2 роки тому +1

      🙏ആമേൻ പ്രൈസ് തെ ലോർഡ് ആമേൻ

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 Рік тому +1

      Amen 🙏🏽

    • @dulcetofdn5536
      @dulcetofdn5536 5 місяців тому +1

      ആമേൻ. എന്റെ കർത്താവെ അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ. അങ്ങയുടെ പരിശുദ്ധത്മാവിനെ എന്നിൽനിന്നും എടുത്തുകളയരുതേ എന്റെ ബലഹീനമായ ആരോഗ്യം ശക്തിപ്പെടുത്തണേ 😭🙏🏻

    • @SijoJoseph-r1c
      @SijoJoseph-r1c 2 місяці тому

      Thanks

  • @treesathomas2152
    @treesathomas2152 5 років тому +21

    എന്റെ ദൈവമേ, എന്റെ അപ്പാ, എനിക്ക് കടം വാങ്ങിയ ക്യാഷ് കൊടുത്തു തീർക്കാൻ മുൻപിൽ ഒരു വഴിയും ഇല്ല, എന്നെ സഹായിക്കാൻ സ്വർഗീയ അപ്പൻ അല്ലാണ്ട് ആരൂല്ല, സഹായിച്ചേ പറ്റു, ഞാൻ വിശ്വസിക്കുന്നു ആശ്രയിക്കുന്നു.

  • @beenarajeevan5262
    @beenarajeevan5262 5 років тому +28

    എൻ്റെ ദൈവമേ ഞാൻ അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു.എന്നെ ഇത് വരെ നടത്തിയതിൽ എന്റെ സങ്കടങ്ങളിൽ എന്റെ കൈ പിടിച്ചു നടത്തിയതിൽ നന്ദി ദൈവമേ..ഹാല്ലേലൂയ്യ.. എന്റെ ദൈവം കൂടെയുണ്ട്.

  • @neenushalah7238
    @neenushalah7238 5 місяців тому +6

    ആമേൻ ഞാൻ വിശ്വസിക്കുന്നു എന്റെ കർത്താവു തക്ക സമയത്ത് എനിക്ക് വഴി തുറക്കും 🙏🙏

  • @johnkadamala8842
    @johnkadamala8842 5 років тому +14

    ഞങ്ങളുടെ മകൾക്ക് നല്ല ദൈവ വിശ്വാസമുള്ള വരനെ കിട്ടുന്നതിനും അവൾക്ക് ഒരു നല്ല തീരുമാനം എടുക്കുന്നതിനും ഉള്ള കൃപ ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കേണേ അച്ചാ ദൈവമേ സ്തുതി ദൈവമേ നന്ദി

    • @shaijijosy7096
      @shaijijosy7096 5 місяців тому

      Ente eesoye anugrahikkaname

    • @VinodKumar-cy7nb
      @VinodKumar-cy7nb 2 місяці тому

      ആമേൻ, 🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏

    • @VinodKumar-cy7nb
      @VinodKumar-cy7nb 2 місяці тому

      ദൈവമേ എൻ്റെ സങ്കടം മാറ്റി തരണം

  • @anandpjoy5535
    @anandpjoy5535 5 років тому +1

    ഒരു വഴിയുമില്ലാത്തിടത്ത് വഴി തുറക്കുന്ന നല്ല തമ്പുരാനേ അങ്ങേക്ക് ആരാധനാ,,
    10വർഷമായി സുബോധം മില്ലാതെ നാടുവിട്ടലയുന്ന രാജൻമിരാൻറ യെ സഹായിക്കേണമേ, അവൻറ മേൽ കരുണ തോന്നുന്നേ,
    അവന് സുബോധം തിരിച്ചു നല്കണമേ സ്വന്തം ഭവനത്തിൽ എത്തിച്ചേരാൻ വഴിതുറക്കണമേ,,
    യേശുവേ ഞാനങ്ങയിൽ ശരണപ്പെടുന്നു,
    ഹാലേലുയ്യ,,,

  • @lijijose9791
    @lijijose9791 5 років тому +63

    ഈശോയെ ഞാൻ അങ്ങിൽ പൂർണ്ണമായി വിശ്വസിച്ചുകൊണ്ട് എൻെറ ജീവിതം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.

  • @herwondertales
    @herwondertales 5 років тому +96

    യേശുവേ കുരിശോളം സ്നേഹിക്കാനും, കുരിശോളം ഷെമിക്കാനും എന്നെ പഠിപ്പിക്കണമേ.

  • @jincyjose3
    @jincyjose3 5 років тому +18

    ഈശോയെ എന്റെ ഈ വിഷമ അവസ്ഥകൾ മാറ്റേണമേ.. പ്രതീക്ഷ ഇല്ലാത്ത ഒരു കാര്യം കിട്ടുമെന്ന് ആഗ്രഹിച്ചു... ദൈവത്തിൽ അർപ്പിച്ചു മുന്നോട്ട് പോകുയാണ് കൂടെ കാണണേണമേ... പ്രാർത്ഥന കേൾക്കേണമേ എന്റെ ഈശോയെ

  • @tonyanish7989
    @tonyanish7989 3 роки тому +3

    എന്റ എല്ല അവസ്ഥയും അവിടുത്തക്ക് സമർപ്പിക്കുന്നു.
    അവിടുന്നു ഒരു വഴി എത്രയും വേഗത്തിൽ തുറന്നു തരണേ യേശുവേ

  • @nishithadas7119
    @nishithadas7119 5 років тому +16

    ഈശോയെ അങ്ങയെ ഞാൻ വിശ്വസിക്കുന്നു...... അങ്ങ് എന്റെ സങ്കടങ്ങൾ മാറ്റി തരണേ...

  • @ananyaanil8313
    @ananyaanil8313 4 роки тому +3

    കർത്താവേ എന്റെ കടം പലിശയും മുതലും കൊടുത്തുവീട്ടുവാനും പണയഉരുപ്പടികൾ മുഴുവൻ എടുക്കുവാനും കടമില്ലാതെ അനുഗ്രഹമേറിയ ഒരു വീട് പണിയുവാനും അങ്ങയുടെ കൃപയുണ്ടാകേണമേ ആമേൻ

  • @benadictspenser9675
    @benadictspenser9675 4 роки тому +3

    മരണത്തെ തോൽപപിച്ച വനെ .., മരിച്ചവരെ ഉയിർപ്പി്ചവനെ ...,
    മാറാ രോഗങ്ങൾ സൌഖ്യ പെടുത്ത്യവനെ ..., മർത്യന് പുനരുത്ഥാന പ്രതീഷ നൽകിയ വനേ .., മരിച്ച ലാസറെ കല്ലറയ്കുള്ളിൽ നിന്നും നാലാം ദിവസം പൊതു ജനമധ്ധ്യ പുനർ ജീവിപ്പിച്ചവന്നെ ..., ഭൂ ലോകത്ത് നീതി നിഷേധിക്കപ്പെട്ട ദൈവപുത്ര ..., ആധുനിക ശാസ്ത്രങ്ങൾ ക്ക്‌ അതീത നായുള്ളോ നേ ..., അവിടുത്തെ അത്ഭുത പ്രവൃത്തി കളോർത്ത് ഞാൻ അവിടുത്തെ വിശ്വസിക്കുന്നു .യേശുവേ ..., അത്ഭുതങ്ങളുടെ തമ്പുരാനെ .. ദാവീദിന്റെ പുത്രാ ... മൂഡനും പാപിയുമായ എന്റെ ഈ പ്രാർത്ഥനാ കേൾക്കണമെ . ആമേൻ .

  • @amalumakil576
    @amalumakil576 5 років тому +34

    യേശുവേ എന്റെ വിഷമങ്ങൾ കാണാതെ പോകല്ലേ .എന്നെ ഉയർത്തണമേ

  • @shibumathew6438
    @shibumathew6438 5 років тому +13

    സർവ്വശക്തനായ ദൈവത്തിൽ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നും🙏🙏

  • @marymp9094
    @marymp9094 4 місяці тому +1

    *അങ്ങു ഞങ്ങളുടെ അരികിലുണ്ടായിരിക്കണമേ..സന്തോഷകരമായ പര്യവസാനത്തിലും ഉദാരമായ രക്ഷയിലും അവിടുത്തെ സമാധാന സമൃദ്ധി നൽകി ഞങ്ങളുടെ ജീവിതങ്ങളെ നിത്യമായി പുനരുദ്ധരിക്കുകയും ചെയ്യണമേ..വിശുദ്ധ ഔസേപ്പിതാവേ..ഞങ്ങളെ പാലിക്കണമേ..*
    *ഈശോയേ.. അനുഗ്രഹിക്കണമേ..*
    *ആമ്മേൻ🙏*

  • @veronicareji5571
    @veronicareji5571 5 років тому +13

    എന്നെ കുരിശോളം വലുതാക്കാന്നേ നിന്റെ സ്നേഹത്തിൻ...നിഴലാക്കണേ

  • @lalammaandrewsandrewlalamm1139
    @lalammaandrewsandrewlalamm1139 5 років тому +72

    എന്റെ ദൈവമേ എന്റെ കുടുംബത്തിൽ സമാധാനം തരണമേ. അങ്ങ് എന്റെ കുടുംബത്തിലെ നാഥനായിരിക്കണമേ

    • @Karthikdasactordirector
      @Karthikdasactordirector 5 років тому +2

      'അമ്മ അത്ഭുതം കാണിക്കും പ്രാർത്ഥിക്കുന്നു സഹോദരിക്കുവേണ്ടി ..പ്രതീക്ഷകൾ കൈ വിടാതിരിക്കുക ..വിട്ടു വീഴച്ചകൾ ചെയ്യുക

    • @johnjoseph1632
      @johnjoseph1632 5 років тому +1

      Amen

    • @dianamary7727
      @dianamary7727 5 років тому +1

      God will show miracle soon! Continue your prayerseven you see changes!

    • @soumyaabhilash6017
      @soumyaabhilash6017 5 років тому +2

      Enikku vandi pray cheythapole rogathaal kleshikkunnu

  • @nishithadas7119
    @nishithadas7119 5 років тому +40

    കർത്താവെ ഞാൻ ഒരുപാട് വേദനിക്കുന്നു.... എന്റെ വിവാഹം നടക്കാൻ അനുഗ്രഹിക്കണേ......

  • @Karthikdasactordirector
    @Karthikdasactordirector 5 років тому +2

    ഈശോയെയും എന്റെ പരിശുദ്ധ മാതാവിലും ഞാൻ വിശ്വസിക്കുന്നു .'അമ്മ അത്ഭുതം കാണിക്കുന്നതിൽ ഞാൻ പരിപൂർണ വിശ്വസ്തനാണ് എനിക്ക് അമ്മ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ കാണിച്ചിട്ടുണ്ട്.......നന്ദി തമ്പുരാനും തമ്പുരാന്റെ അമ്മയ്ക്കും

  • @sons143
    @sons143 4 дні тому

    നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
    പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ... ആമേൻ

  • @aleenaalbin906
    @aleenaalbin906 5 років тому +102

    ലുക്കാ 18:27
    മനുഷ്യർക്ക്‌ അസാധ്യമായാത് ദൈവത്തിനു സാധ്യമാണ്.

  • @radhaaji3838
    @radhaaji3838 5 місяців тому +2

    എന്റെ കർത്താവേ 🙏എന്റെ ദൈവമേ 🙏

  • @lizycyriac1777
    @lizycyriac1777 4 роки тому +2

    എന്റെ യേശുവേ, എന്റെ സഹോദരന് ഒരു വഴി കാണിച്ചു കൊടുക്കണമെ 🙏🙏🙏

    • @GLORIAVISION
      @GLORIAVISION  4 роки тому

      തീർച്ചയായും പ്രാർത്‌ഥിക്കാം

  • @sijiroy2830
    @sijiroy2830 3 роки тому +3

    ദൈവമേ ങ്ങങ്ങൾക്ക് ഒരു വഴി തുറന്നുതരണമേ, അത് മനസിലാകുവാനുള്ള അറിവും വിവേകവും നല്കണമേ

  • @soorajv8503
    @soorajv8503 5 років тому +22

    എന്റെ കുടുംബത്തിന്റെ കടബാധ്യത മാറ്റി തരേണമേ എന്റെ മാതാവേ കാത്തു കൊള്ളണേ ആമേൻ..

  • @s..6812
    @s..6812 5 років тому +40

    Dhani yelഅച്ഛന്റെ പ്രസംഗം സ്ഥിരമായി കേട്ടാൽ സ്വാർഗം ഉറപ്പാണ്(swargam)

  • @jubyorath
    @jubyorath 3 роки тому +2

    ദൈവമേ എന്നോട് കരുണ തോന്നണമേ, എനിക്ക് ഒരു മാര്‍ഗം കാണിച്ച് തരണമേ

  • @salyjoy3224
    @salyjoy3224 4 роки тому +1

    യേശുവേ എന്നെ അങ്ങയെ സ്നേഹിക്കാൻ പഠിപ്പിക്കണമേ .ദൈവസ്നേഹം കൊണ്ട് എന്നെ യും കുടുംബത്തെയും അങ്ങയുടെ സ്നേഹം കൊണ്ട് നിറയ്ക്കണമേ .എനിക്ക് യേശുവേ സ്നേഹിക്കണം .ആസ്നേഹം മാത്രം മതി .

  • @shajuchennamkulam3473
    @shajuchennamkulam3473 5 років тому +7

    ഈശോയെ പ്രയാസങ്ങളിലും പ്രശ്നങ്ങളിലും അടിപതറാതെ അങ്ങിൽ ആശ്രയിച്ചു അങ്ങ് വഴി തുറന്നുതരുമെന്നുള്ള ഉറച്ച വിശ്വാസം തരണമേ... ആമേൻ... ഹല്ലേലൂയാ..

  • @edwideraffy766
    @edwideraffy766 3 місяці тому

    ഈസോയ അനുഗ്രഹിക്കണമേ

  • @BinduSunil-cm4et
    @BinduSunil-cm4et 5 місяців тому +3

    എന്റെ ഈശോയെ എന്റെ മുൻപിൽ ഒരു വഴിയും ഇല്ല ഇന്ന് എനിക്ക് തടസ്സങ്ങൾ മാറി ലോൺ കിട്ടണേ 🙏🙏🙏

    • @GLORIAVISION
      @GLORIAVISION  5 місяців тому

      പ്രാർത്ഥിക്കാം 🙏🏻🙏🏻

  • @sebastianmp4129
    @sebastianmp4129 5 років тому +31

    നല്ല കുബസാരത്തിന് ഒരുക്കണെ കര്‍ത്താവെ

  • @_____ak__hi_____5837
    @_____ak__hi_____5837 5 років тому +75

    സർവ്വശക്തനായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു 🙏 love u appa 😘

  • @reenalouis5683
    @reenalouis5683 4 роки тому +1

    ഈശോയേ, ഞാൻ വിശ്വസിക്കുന്നു. ഞാൻ രക്ഷപ്പെടും. സർവീസ് സംബന്ധമായ പ്രശ്നങ്ങളിൽ നിന്നും ഞാൻ രക്ഷപ്പെടും.

  • @pauljoseph5927
    @pauljoseph5927 3 роки тому +1

    ഈശോയെ ഞങ്ങൾക്ക് ഒരു വീട് വാങ്ങാൻ വഴികാണിച്ചു തരണേ 🙏... ആമേൻ 🌹🙏

  • @sindhuthannduvallil8855
    @sindhuthannduvallil8855 5 років тому +52

    ഈ സ്പീച് എനിക്കുവേണ്ടി പറഞ്ഞപോലെ
    thank you father😇

  • @mariyasworld1365
    @mariyasworld1365 5 років тому +17

    I feel like this speech is meant for me 😍🥰🤗 thank you Father..

  • @alanabraham9363
    @alanabraham9363 5 років тому +16

    ദൈവമേ എന്റെ വിശ്വാസത്തെ അങ്ങ് വർധിപ്പിക്കണമേ.

  • @WW-bn4yc
    @WW-bn4yc 5 років тому +25

    ഈശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ആമേൻ.

  • @anandjacob9462
    @anandjacob9462 5 років тому

    കർത്താവേ അങ്ങയെ ഞാൻ വിശ്വസിക്കുന്നു അങ്ങിൽ മാത്രമാണെന്റെ ആശ്രയം...എന്നേയുംഎന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ...

  • @REJEENAJOSE-m3f
    @REJEENAJOSE-m3f 4 місяці тому

    എന്റെ ഈശോയെ ഞങ്ങളുടെ മകനും ജീവിതപങ്കാളിയും കൂടി പിരിയാൻ എടുത്തിരിക്കുന്നു തീരുമാനം മാറ്റി തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുന്ന രണ്ടു കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏

  • @soniaganatra4431
    @soniaganatra4431 5 років тому +20

    Blessed is the Womb who bore Fr Daniel. You are awesome. May God bless you.

  • @georgejoseph3391
    @georgejoseph3391 5 років тому +11

    എന്റെ മക്കൾക്ക് പഠിക്കാനും നല്ല മാർക്ക്‌ കിട്ടാനും ദൈവമേ അനുഗ്രഹിക്കണെ.....

    • @lizycyriac1777
      @lizycyriac1777 4 роки тому +1

      O, my God, I trust in you. 🙏🙏🙏

  • @manojthomas4955
    @manojthomas4955 5 років тому +1

    എന്റെ ഈശോയെ വീട്‌ വയ്ക്കാൻ ബാങ്കിൽ നിന്നു ലോൺ കിട്ടുന്നതിനുള്ള തടസ്സം മാറ്റണേ, amen.

  • @KurianThomas-u7l
    @KurianThomas-u7l Місяць тому

    കുര്യൻ
    എന്റെ ഈശോയെ എന്റെ കുടുംബത്തെ രക്ഷിക്കണമെ. എന്റെ കട ബാധ്യത മാറ്റിത്തരണമെ. എന്റെ മകളുടെ വിവാഹം നടത്തിത്തരണമെ.

    • @GLORIAVISION
      @GLORIAVISION  Місяць тому

      പ്രാർത്ഥിക്കാം 🙏🏻🙏🏻

  • @donageorge9376
    @donageorge9376 5 років тому +20

    ഇശോയെ എന്റെ മകൾക് നടക്കുവാൻ കഴിയട്ടെ

    • @gishig566
      @gishig566 5 років тому +2

      ഈശോയുടെ നാമത്തിൽ ഈ വിശ്വാസം ഞാൻ പിന്താങ്ങുന്നു... ആമേൻ

    • @manojthomas4955
      @manojthomas4955 5 років тому +1

      ഈശോ അനുഗ്രഹിക്കട്ടെ, amen

    • @linjukoshy9559
      @linjukoshy9559 5 років тому

      God bless your child

    • @withmesheru9415
      @withmesheru9415 5 років тому

      Praying for u

    • @reshmamedayil6546
      @reshmamedayil6546 4 роки тому

      Amen

  • @thressiammapaul9913
    @thressiammapaul9913 5 місяців тому +2

    👍 അച്ഛൻ സൂപ്പർ ആണ് ട്ടോ 🙏🙏

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 9 днів тому

    ഈശോയെ കടം വിട്ടാൻ ഒരു വഴിയും ഇല്ലാതെ കഷ്ടപെടുന്ന ഞങ്ങള്ക്ക് ഒരു വഴി കാണിച്ചു തരണേ

  • @Sony-c6e
    @Sony-c6e 4 місяці тому +1

    തമ്പുരാനെ കാത്തുകൊള്ളണമേ 🙏എന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ചു തരണമേ 🙏

  • @athirakrishnan97
    @athirakrishnan97 5 років тому +2

    യേശുവേ സ്തുതി യേശുവേ നന്ദി

  • @nimmysivaprasad1122
    @nimmysivaprasad1122 5 років тому +19

    Acha oru big salute. U r giving me good currage. I lost every expectations in my life. This speech make my life like turning point of my life

  • @sojajose9886
    @sojajose9886 5 років тому +23

    Acha ur message such a powerful and divine message...

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 9 днів тому

    ഈശോയെ ഞങ്ങളുടെ വീടും സ്‌ഥലവും നല്ല വിലയ്ക്കു വിൽക്കാൻ പറ്റണെ

    • @GLORIAVISION
      @GLORIAVISION  9 днів тому

      പ്രാർത്ഥിക്കാം 🙏🏻🙏🏻

  • @KL05BOY1
    @KL05BOY1 5 років тому +22

    Daivamee am divorced.got one son.still I love my husband.thirichu konditharaneee.belive in god.

    • @sojajose9886
      @sojajose9886 5 років тому +3

      Will.give u chechi ..god will give u ...we allneed our st joseph ...

    • @_wizard_071
      @_wizard_071 5 років тому +4

      Husband n vendi japamala chollavo( kure continous ayit)

    • @allanpaul2950
      @allanpaul2950 5 років тому +3

      Praying for you.

    • @bobbyppaul
      @bobbyppaul 5 років тому +3

      will pray for u

    • @bobbyppaul
      @bobbyppaul 5 років тому +3

      കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.
      പുറപ്പാട്‌ 14 : 14

  • @Geethavijayan34
    @Geethavijayan34 5 років тому +15

    Orupadu confidence kittti acho thank you

  • @rojanjohn9986
    @rojanjohn9986 5 років тому +5

    Eee speech ,enniku dayiram tharunnu ente,,ethe anubavam mattullavarkkum undavan amme prathikkane.amen.

  • @p.d.varghesparayil7883
    @p.d.varghesparayil7883 3 місяці тому

    വഴി തുറക്കുന്ന ഈശോയെ എന്റെ വീട്ടിലേക്കു റോഡ് ലഭിക്കുന്നതിനു അനുഗ്രഹിക്കണമേ 🙏.

    • @GLORIAVISION
      @GLORIAVISION  3 місяці тому

      പ്രാർത്ഥിക്കാം 🙏🏻🙏🏻

  • @maryanila9915
    @maryanila9915 4 роки тому +2

    അതെ ഞങ്ങളും 8 വർഷമായി ദൈവം ഇടപെടാൻ വേണ്ടി കാത്തിരിക്കുകയാണ്

  • @noblesunny587
    @noblesunny587 5 років тому +1

    ദൈവപുത്രനെ സൗദി അറബിയയിൽ വചനം പ്രഘോഷിക്കാൻ എന്നെ ശക്തിപ്പെടുത്തേണമേ... എന്റെ നാവിന്റെ കെട്ടുകൾ അഴിയ്ക്കണമേ.. ഞാൻ അങ്ങയുടെ വിശുദ്ധ നാമം പ്രഘോഷിക്കട്ടെ

    • @sheenagigi7477
      @sheenagigi7477 5 років тому

      എന്റെ മകൾക്കു ദൈവവിശ്വസവും പ്രാർഥനയുമുള്ള ഒരു ജീവിതപങ്കാളിയെ കിട്ടുവാൻ ഡാനിയേലച്ച പ്രാർത്ഥിക്കേണമേ

  • @sisevarghese5784
    @sisevarghese5784 4 місяці тому

    ഈശോയെ എൻ്റെ ആവശ്യങ്ങളിലേക്ക് കടന്നുവരണെ

  • @aneymathew8842
    @aneymathew8842 5 місяців тому

    ദൈവത്തിന് മഹത്വം. 🙏🏻🙏🏻🙏🏻

  • @kripaindu1787
    @kripaindu1787 5 років тому +8

    Praise the Lord. Father, remember us in ur prayers .

  • @jobythomas7737
    @jobythomas7737 5 років тому +10

    അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @ponnammajoseph3858
    @ponnammajoseph3858 3 роки тому

    Powerfull speech.Amen

  • @_heart_hacker_2029
    @_heart_hacker_2029 4 роки тому

    Enikkum oru വീട് ഉണ്ടാവാൻ ദൈവം വഴി തുറന്നു തന്നു ദൈവമേ നന്ദി 🥳

  • @marymorris1933
    @marymorris1933 5 років тому +10

    Awesome message. All glory to Jesus. Amen.

  • @antonyjifin.v.jjoseph6396
    @antonyjifin.v.jjoseph6396 4 місяці тому

    അച്ഛൻ പറഞ്ഞതുപോലെ ഒരു ഭാരം എൻ്റെ മനസിനുദായിരുന്നു, ഇത് കെട്ടുകഴിഞ്ഞപ്പോ ജീവനില്ലാതിരുന്ന എൻ്റെ വിശ്വാസത്തിന് വിശ്വാസത്തിന് ജീവൻ വച്ചു.

  • @salyshiji3627
    @salyshiji3627 5 років тому +4

    Yes,Lord, this speech is for my family, I strongly believe

  • @ashlyansalam
    @ashlyansalam 5 років тому +9

    What is impossible for mortals is possible for GOD

  • @pennyworld1950
    @pennyworld1950 5 років тому +10

    യേശുവേ എന്റെ ആവശ്യം അറിയുന്ന അപ്പ എനിക്കായൊരു വഴി തുറക്കണമേ ആമേൻ

  • @kripajoy9084
    @kripajoy9084 3 роки тому +1

    എന്റെ സഹോദരന് cancer ആണു. അവന് ഇനി ഒരു treatments ഇല്ല. എന്റെ ഈശോയെ അവനെ സുഖം ആക്കണമെ. Aammen

  • @priyankadev4301
    @priyankadev4301 5 років тому

    Daivame....kada badhyatha karanam orupad vishamikunnu..oru vazhiyumilla....pakshe njan viswasikunnu daivame ....angu enik vazhi kaanichu tharum...love you jesus..

  • @susanajo3574
    @susanajo3574 5 років тому +8

    Amen! Hallelujah! Thank You Jesus 🙌

  • @BiniSaji-z9n
    @BiniSaji-z9n 3 місяці тому

    കർത്താവേ കുഞ്ഞിന് ഒരു ജോലി കൊടുത്ത് സഹായിക്കേണമേ. ആമേൻ

    • @GLORIAVISION
      @GLORIAVISION  3 місяці тому

      പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻

  • @mariyajoseph7264
    @mariyajoseph7264 3 роки тому

    ഈശോയേ എനിക്ക് മുൻപിൽ ഒരു വഴി തുറക്കണമേ !

  • @santhoshcok
    @santhoshcok 5 років тому +18

    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആരാധന മഹത്വം.

  • @daisyvarghese5807
    @daisyvarghese5807 5 років тому +3

    I trust n believe in our God Almighty n pray in Faith in the mighty name of Jesus Christ for His blessings n protection in our lives. Amen.HaleluYah.

  • @ritavinod5814
    @ritavinod5814 5 років тому +2

    Father I am waiting for past 18years for a change in my husband.good message father

  • @anujojo6029
    @anujojo6029 5 років тому +3

    njagalude വീടിന്റെ രെജിസ്ട്രേഷൻ ഒക്ടോബർ 5nu തന്നെ നടത്തി തരണമേ എല്ലാ തടസങ്ങളും matti തരണമേ ഈശോയെ കൂടെ ഉണ്ടാക്കണമേ കൈ വിടല്ലേ

  • @betsymohan3022
    @betsymohan3022 5 років тому

    Nice preech
    Please pray for my family and pls pray for my son's higher studies in abroad he shld go thr without any hinderance.

  • @walkwithchrist5153
    @walkwithchrist5153 5 років тому +8

    BEST SPEECH I EVER HEARD

  • @sheelajoseph8333
    @sheelajoseph8333 5 років тому +11

    We praise u lord thank you lord for all the blessings from above and thank you lord for giving us Ur beloved son

    • @omanavijayan7193
      @omanavijayan7193 5 років тому +2

      Please pry for my son get a good job in Kuwait

  • @ShantyJacob-v7l
    @ShantyJacob-v7l Місяць тому

    യേശുവേ നാളെത്തെ ലോൺ തുകയായ 1770രൂപ നടക്കുവാൻ ഒരു വഴിയുമില്ല കർത്താവെ ഒരു വഴി തുറന്നുതരണമേ

  • @allujo3256
    @allujo3256 5 років тому +7

    Amen ...Glory to God...🙇

  • @anjanajiju3494
    @anjanajiju3494 4 роки тому +3

    I need my earlier happiness 😞😟

  • @1rini000
    @1rini000 5 років тому +3

    Sathyam . Oru vazhiyum undakilla ennu urappulla idathu daivam albhudakaramayi vazhi Thuram. Ithu ente uracha vishwasamaanu. Thanku Jesus thank u so much ummmmaaaa

    • @Karthikdasactordirector
      @Karthikdasactordirector 5 років тому +1

      പ്രാർത്ഥനകൾ കൈ വിടാതിരിക്കുക ..അത്ഭുതം ജീവിതത്തിൽ സംഭവിക്കും...

  • @ELDHOSEGEORGE-xm7rw
    @ELDHOSEGEORGE-xm7rw Місяць тому

    ദൈവമേ കട ബാധ്യത കൂടി മുൻപോട്ടു ജീവിക്കാൻ ഒരു വഴി ഇല്ലാതെ നിക്കുന്ന അവസ്ഥ ആണ് മനസമാധാനം ഇല്ല 2 വർഷത്തിലധികമായി ഇപ്പൊ ഒട്ടും പറ്റുന്നില്ല ആരും ഇല്ല സഹായിക്കാൻ ദൈവമേ അങ്ങിൽ ആശ്രയിക്കുന്നു അനുഗ്രഹിക്കണമേ

    • @GLORIAVISION
      @GLORIAVISION  Місяць тому +1

      പ്രാർത്ഥിക്കാം 🙏🏻🙏🏻

    • @ELDHOSEGEORGE-xm7rw
      @ELDHOSEGEORGE-xm7rw Місяць тому

      @GLORIAVISION samsarikkan pattumo

  • @joicegomez5204
    @joicegomez5204 5 років тому +2

    Ammen praise the Lord thanks be to god hallelujah. I trust in you you're my saviour. We all waiting for a miracle today itself iamapoor widow weall pray for good results. Thanks be to god hallelujah awaiting your favourite reply as soon as possible please don't forget us nobody else to look after us give us a nice time today itself

  • @jayajohnjohn4574
    @jayajohnjohn4574 5 років тому +7

    Good message god pless you achaa amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen

    • @majitojo1603
      @majitojo1603 5 років тому

      ഞാൻ വിശ്വസിക്കുന്നു.

  • @jessybaby4607
    @jessybaby4607 5 років тому +4

    God is great, praise the Lord

  • @girijasurendran9296
    @girijasurendran9296 5 років тому +2

    ദൈവമേ എന്നെ റെഷിക്കേണമേ

  • @chinnumathai5420
    @chinnumathai5420 5 років тому +4

    Hi Acha thank you so much so wonderful message 😍😍😍😍😍

  • @deepageorge3681
    @deepageorge3681 5 років тому +3

    Very very inspiring talk acha!!! Thank you jesus for it

  • @bavaroy5788
    @bavaroy5788 5 років тому +3

    A blessed message father.god bless you.pls pray for my family 's restoration.

  • @comradethomman
    @comradethomman 5 років тому +1

    Praise the lord.. Thank you father.... pray for our family..

  • @remyaphilip7863
    @remyaphilip7863 5 років тому +6

    Hallelujah.. 🙏🙏
    Amen... Praise the Lord🙏