Kreupasanam|കൃപാസനം സ്ത്രീകളാണ് ഇവരുടെ ..വിശ്വാസികളുടെ പ്രതികരണം

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 849

  • @pravasi955
    @pravasi955 Рік тому +35

    ഞാനും എന്റെ കുടുംബവും കൃപാസനത്തിൽ ആശ്രയിക്കുന്നു. ഇത് പോലെ നുണ പറയല്ലേ സഹോദര നിങ്ങളെ മാതാവ് അനുഗ്രഹിക്കട്ടെ 🙏

  • @krupa958
    @krupa958 Рік тому +137

    സാത്താൻ ഏറ്റവും ഭയം പരിശുദ്ധ മറിയത്തെ ആണ്.പരിശുദ്ധ മാതാവിനോട് അടുക്കുന്ന അവരാരും നശിച്ചു പോവുകയില്ല.

    • @binumoljoy1612
      @binumoljoy1612 Рік тому

      കർത്താവു അല്ലേ ക്രൂശിൽ മരിച്ചത് നമുക്കുവേണ്ടി, മാ താവല്ലലോ, മാതാവ് സ്വർഗത്തിൽ യേശുവിനോപ്പം ഉണ്ട്, കർത്താവിനു പ്രവർത്തിക്കാൻ കഴിവില്ലാഞ്ഞിട്ടാണോ മാതാവിനെ പ്രവർത്തിക്കാൻ വിടുന്നത്. വചനം വായിക്കു, മാതാവിന്റെ പേര് അശുദ്ധമാകുന്ന ഇത്തരം cult കളെ വിശ്വസിക്കരുത്

    • @കൃപാസനംമാതാവ്-ധ7ന
      @കൃപാസനംമാതാവ്-ധ7ന Рік тому +2

      Well 👍🏻

    • @christyj76
      @christyj76 Рік тому +2

      പാവം ദൈവം! മാതാവിന് അടിമവച്ചു നമിച്ചു പറഞ്ഞു സാത്താനിൽ നിന്നും ഈ നശിച്ച ഭൂമിയിൽ നിന്നുള്ള അമ്മയുടെ കൃപ ആസനത്തിൽ കൂടി എടുക്കാത്ത എല്ലാ ഊളകൾക്കും പണി കൊടുക്കണെ മാതാവെ എന്ന് !

    • @കൃപാസനംമാതാവ്-ധ7ന
      @കൃപാസനംമാതാവ്-ധ7ന Рік тому +4

      @@christyj76 ഈശോയെക്കാളും പെവർ ഉണ്ടെടാ മാതാവിന് 🔥

    • @christyj76
      @christyj76 Рік тому

      @@കൃപാസനംമാതാവ്-ധ7ന അത് മാതാവ് അല്ലടാ അക്ഷേര ദേവത !!! തന്റെ ആസനത്തിലേക്ക് അടിമകളെ കൂട്ടുന്ന അടിമകളുടെ പോക്കറ്റ് കാലിയാക്കി വാണമടി സുഖം തന്ന് രസിപ്പിക്കുന്ന അരാജക ദേവത 👿

  • @babut4613
    @babut4613 Рік тому +154

    അച്ഛന കാണുന്നതിന് പൈസയോ? ഇല്ലാത്ത കാര്യം ഇങ്ങനെ പറയാൻ നാണമില്ലേ ....

    • @rejimolanish8578
      @rejimolanish8578 Рік тому +2

      👍

    • @jijeeshkm5593
      @jijeeshkm5593 Рік тому +2

      പൈസ എത്ര അന്ന് കുടി ചോദിക്ക്

    • @tp8375
      @tp8375 7 місяців тому +2

      ഉടമ്പടി എടുത്താലേ അച്ഛനെ കാണാൻ പറ്റുള്ളൂ.. അതാണ് പൈസ

    • @mayajoseph5644
      @mayajoseph5644 3 місяці тому

      Orthodox സഭ... പണം. ... സമ്പത്ത്

  • @suremya951
    @suremya951 Рік тому +36

    ഞാൻ കൃപാസനത്തിൽ ഇതുവരെ പോയിട്ടില്ലാത്ത ആളാണ്. ഓൺലൈൻ ആയി ഉടമ്പടി എടുത്തിട്ടുണ്ട്. എനിക്കതിന്റെ അനുഗ്രഹവും കിട്ടിയിട്ടിട്ടുണ്ട്.

  • @deepajuvanjobin9480
    @deepajuvanjobin9480 Рік тому +44

    ജീവിതത്തിൽ സന്തോഷവും സമാധാനവും നഷ്ടപ്പെട്ട്,ഒരു ആശ്രയവും ഇല്ലാതെ വരുമ്പോൾ എല്ലാവരും ചെന്നെത്തുന്ന ഒരു അഭയ കേന്ദ്രമാണ് കൃപാസനം.ഈ പുച്ഛിക്കുന്ന നാവുകൊണ്ട് തന്നെ നിങ്ങൾക് പരിശുദ്ധ അമ്മയെ വിളിക്കാൻ ഒരു അവസരം ദൈവം തരട്ടെ.🙏🏻🙏🏻🙏🏻God bless you

  • @jincyabhijithannliyo1486
    @jincyabhijithannliyo1486 Рік тому +58

    കൃപാസനം നമ്മുടെ അഭയ കേന്ദ്രം. മാതാവേ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി. ഇയാളെ അനുഗ്രഹിക്കണേ..

  • @yamunak7394
    @yamunak7394 Рік тому +10

    Amma മാതാവ് ഇയാൾക്ക് സത്യം ബോധ്യപ്പെടത്തി തരും കൃപാസനത്തിൽ ആരുടെയും kayyil നിന്നും cash വാങ്ങിയിട്ടൊന്നും അല്ല. .. കൃപാസനത്തെ തകർക്കാൻ ആരു വിചാരിച്ചാലും നടക്കില്ല.. കാരണം amma എന്നത് ഒരു സത്യം ആണ്.. ഞാൻ ഉൾപ്പടെ ലക്ഷകണക്കിന് ആൾക്കാർക്ക് അനുഭവം ullathu കൊണ്ട് ആണ്.. ആൾകാർ കൃപാസനത്തിലേക്കു ചെല്ലുന്നത്.. നിങ്ങളോട് ദൈവം പൊറുക്കട്ടെ... 🙏🙏🙏

  • @dhanyasree222
    @dhanyasree222 Рік тому +85

    അമ്മ മാതാവിന്റെ അനുഗ്രഹം നിങ്ങൾക്കും കിട്ടാൻ ഞാൻ പ്രാർത്ഥിക്കും

  • @Shammah_Shailan
    @Shammah_Shailan Рік тому +78

    ദൈവം നിങ്ങളെ ശിക്ഷിക്കാതിരിക്കാൻ പ്രാർത്ഥിക്കാം. വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ദൈവാനുഗ്രഹം ഉള്ളിടത്ത് ആളുകൾ ഉണ്ടാകുന്നത് സ്വാഭാവികം. പരിശുദ്ധ അമ്മേ മാതാവേ എല്ലാ മക്കൾക്കും മാപ്പു തരണമെ അമ്മേ .

    • @jijeeshkm5593
      @jijeeshkm5593 Рік тому +5

      മറ്റുള്ളവരുടെ മുൻപിൽ എന്നെ ഏറ്റു പറയുന്ന വനെ ഞാനും ഏറ്റു പറയും മറ്റുള്ളവരുടെ മുൻപിൽ എന്നെ നിഷേദിക്കുന്നവനെ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുൻപിൽ ഞാനും നിഷേധിക്കും

    • @sheenarenjith3848
      @sheenarenjith3848 Рік тому +2

      Voice parayunna chettante talk.... kashtam anu 🙏
      Vandichillelum ninnikkaruth brother 🙏
      Pavappettavare sahayichal matrham mathiyo......vayil ninnu varunna vakkukal horrible.....
      Chettan krupasanam churchil poyi sakshyam parayunnath UA-cam channel vazhi njangal kanum....ippo paranjath ellam annu ettu parayum....nokkikkolu...

    • @mcr7874
      @mcr7874 Рік тому +2

      വളരെയധികം ജനങ്ങൾക്ക് ജനങ്ങളെ വിശ്വാസത്തിലേക്ക് കൊണ്ടുവരാനും അവരെ നേർവഴിയിലേക്ക് നിത്യജീവനിലേക്ക് നയിക്കാനും ആണ് മാതാവ് പ്രത്യക്ഷപ്പെട്ട് ജനങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങൾ വാങ്ങി കൊടുക്കുന്നതും. അല്ലാതെ ഇതൊക്കെ സാത്താൻ്റെ പ്രവർത്തിയാണ് എന്ന് പറയുന്നവർക്ക് , മാതാവിന്റെ പക്കൽ ശരണം പ്രാപിച്ചു കരഞ്ഞു പ്രാർത്ഥിക്കുന്ന ഒരു ദിവസം തീർച്ചയായും വരും. ഉറപ്പ്.

    • @vijigeorge5598
      @vijigeorge5598 Рік тому +2

      @@jijeeshkm5593 അദ്ദേഹത്തിന്റെ അറിവില്ലായ്മ 🙏🙏🙏

    • @libinmathew5417
      @libinmathew5417 3 місяці тому

      😂😂😂😂😂 🤭🤭🤭

  • @bindugeorge1526
    @bindugeorge1526 Рік тому +73

    I am in USA. I never came to Kreupasanam. But I got blessings from God. I believe in Kreupasanam mathavee and praying to Kreupasanam mathavee every day. I got some miracles.

    • @villagefarmlifestyle7654
      @villagefarmlifestyle7654 Рік тому +1

      Don’t waste your time in comments this guy is funded to do this against Christians

    • @sheenarenjith3848
      @sheenarenjith3848 Рік тому +4

      Njanum krupasanathil poyittilla...But enikku viswasam anu Amma mathavine.
      Krupasanathil mathavinod alle prarthikkinnath .....pinne ellavarkkum endanu problem ...enikku vclear akunnilla.🙏
      Njanum krupasanam prayer UA-cam kandu prarthikkarund.....I got some miracles.... unpredictable moments...🙏

    • @jerommarafael6899
      @jerommarafael6899 Рік тому +3

      എന്റെ സഹോദര നിങ്ങൾ പരുശുദ്ധ അമ്മ ജീവനോടെ പ്രേത്യക്ഷപ്പെട്ട ഈ പുണ്ണ്യ സ്റ്റുലത്തു നിങ്ങൾ വരുക തന്നെ ചെയ്യും 🙏🏼🙏🏼🙏🏼🙏🏼

    • @lucycharls5409
      @lucycharls5409 Рік тому +2

      ചേട്ടാ നിങ്ങളെ ഇവിടെ വരുത്തും മാതാവ്

    • @vinupsr1000
      @vinupsr1000 Рік тому +1

      You are correct Mam. I also got miracles

  • @shyniajith9393
    @shyniajith9393 Рік тому +90

    കൃപാസനത്തിൽ അച്ഛൻ പറയുന്നത് വ്യഭിചരിക്കരുത് മദ്യപിക്കരുത്. നുണ പറയരുത്. പാവങ്ങളെ സഹായിക്കണം ഇതൊക്കെയാണോ അച്ഛൻ ചെയ്ത കുറ്റം വീട്ടിൽ പ്രാർത്ഥിക്കുന്നതാണോ കുറ്റം

    • @tp8375
      @tp8375 Рік тому +4

      ഈ പറയുന്ന അച്ഛൻ എത്ര പേരെ സഹായിച്ചിട്ടുണ്ട്.. ഒരു കുടുംബത്തെയും സഹായിച്ചിട്ടില്ല.. തിരുവന്തപുരം rcc സെന്ററിൽ എത്രയോ പേര് വേദന അനുഭവിച്ചു കിടക്കുന്നു അവിടെ ചെന്ന് അവർകൊക്കെ ഉടമ്പടി കൊടുത്തൂടെ ചെയ്യില്ല.. ഇവിടെ വരുന്നവരെ കൊണ്ട് ഉടമ്പടി എടുപ്പിക്കും എന്നാലേ വരുമാനം ഉള്ളു അതിന് 3 മാസം കാലാവധി.. മാതാവിന്റെ പേര് വെച്ചു തട്ടിപ്പ്.. ഇങ്ങേരെ കാണണമെങ്കിൽ ഉടമ്പടി എടുക്കണം.. അപ്പോൾ ആഹാ വഴിക്ക് പൈസ കിട്ടിയില്ലേ.. ആർക്കും മനസ്സിൽ ആകില്ല തട്ടിപ്പ്

    • @JimmyJohn-tg4mt
      @JimmyJohn-tg4mt Рік тому

      ​@@tp83757

  • @manubhai657
    @manubhai657 Рік тому +90

    എന്റെ മാതാവേ എന്റെ ഈശോയെ ഇവരെ കൃപാസനത്തിൽ എത്തിക്കേണമേ 🙏🙏🙏🙏

  • @geethamathew3153
    @geethamathew3153 Рік тому +81

    ഞാൻ ബഹറിൽ നിന്നാണ് സംസാരിക്കുന്നത് ഞാൻ കൃപാസന ഉടമ്പടി ഓൺലൈൻ വഴി എടുത്തു എനിക്ക് ഒറ്റ പൈസ ചെലവായില്ല ഞാൻ ഉടമ്പടി വച്ച കാര്യങ്ങൾ ഒട്ടുമിക്കതും സാധിച്ചു.സുനിൽ സാർ ദയവായി കൃപാസനത്തിന് കുറ്റം പറയല്ലേ.

    • @gracejohnson1074
      @gracejohnson1074 Рік тому +2

      *പ്രെയ്സ് യേഹ്ശുവാ*
      🙏🔥✡️✝️🕎🔥🙏
      *ഈ യാഥാര്‍ത്ഥ്യം സകലരും അറിഞ്ഞിരിക്കുക! എന്തെന്നാല്‍, അനുഷ്ഠാനങ്ങളിലൂന്നിയതും വസ്തുക്കളില്‍ അധിഷ്ഠിതമായതുമായ രക്ഷയെക്കുറിച്ചു പ്രചരിപ്പിക്കുന്ന അനേകം വ്യക്തികളും പ്രസ്ഥാനങ്ങളും അന്ത്യകാലത്ത് പ്രത്യക്ഷപ്പെടും. ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ യഥാര്‍ത്ഥ ചൈതന്യത്തെ നിഷേധിക്കുന്നവരാണ് അക്കൂട്ടര്‍. ചില അനുഷ്ഠാനങ്ങളിലൂടെയും ചില വസ്തുക്കള്‍ കൈവശം സൂക്ഷിക്കുന്നതിലൂടെയും രക്ഷപ്രാപിക്കാന്‍ കഴിയുമെന്ന് അവര്‍ ജനത്തെ പഠിപ്പിക്കും. വെഞ്ചരിച്ച മെഴുകുതിരി, ദുരൂഹതകള്‍ ആലേഖനം ചെയ്ത തകിടുകള്‍ (കാശുരൂപങ്ങള്‍), ലോക്കറ്റുകള്‍, മെഡലുകള്‍ എന്നിവയൊക്കെയാണ് ഇവര്‍ വിപണനം ചെയ്യുന്ന സാധനസാമഗ്രികള്‍! പോക്കറ്റില്‍ സൂക്ഷിക്കാനുള്ള ചില നിഷിദ്ധവസ്തുക്കളും ഇവര്‍ മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്. ദൈവവചനമോ ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്ത മൂഢന്മാര്‍ ഇവയെല്ലാം വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്! ഇത്തരം വസ്തുക്കളാണ് ദൈവമക്കളെ സംരക്ഷിക്കുന്നതെന്നു വെളിപ്പെടുത്തിയിരിക്കുന്ന ഒരു വചനമെങ്കിലും ബൈബിളില്‍നിന്നു ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? എന്നാല്‍, ഇത്തരം വസ്തുക്കള്‍ ഒരു കെണിയായി ഭവിക്കുമെന്ന് വ്യക്തമാക്കുന്ന നൂറുകണക്കിന് വചനങ്ങള്‍ ബൈബിളിലുണ്ട്. ആയതിനാല്‍, ഇത്തരം വസ്തുക്കള്‍ ഭവനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നവര്‍, അവ നശിപ്പിക്കാത്തിടത്തോളം കാലം നിങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്നു മറക്കരുത്!*
      *യുഗാന്തത്തെ സംബന്ധിച്ച് യേഹ്ശുവാ നല്‍കിയ വെളിപ്പെടുത്തല്‍ ഒരിക്കല്‍ക്കൂടി വായിച്ചതിനുശേഷം, ഉഗ്രപീഡനത്തെ അതിജീവിക്കാന്‍ ദൈവം ഒരുക്കിയിരിക്കുന്ന ഏകമാര്‍ഗ്ഗം എന്താണെന്നു വെളിപ്പെടുത്താം. “യേഹ്ശുവാ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. പലരും എന്റെ പേരില്‍ വന്ന്, ഞാന്‍ ക്രിസ്തുവാണ് എന്നു പറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും. നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്ഥരാകരുത്. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല. ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്. അവര്‍ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ പേര് നിമിത്തം സര്‍വ്വജനങ്ങളും നിങ്ങളെ ദ്വേഷിക്കും. അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും. എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും. എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും”(മത്താ: 24; 4-14). മത്തായി എഴുതിയ സുവിശേഷത്തിന്റെ ഇരുപത്തിനാലാം അദ്ധ്യായം ആവര്‍ത്തിച്ചു വായിക്കുകയും ഗ്രഹിക്കുകയും ചെയ്യുക!*manovaonline.com/news_detail/443/malayalam

    • @JohnsonKJJohn
      @JohnsonKJJohn Рік тому

      എന്തുപറഞ്ഞാലും കേട്ടാലും കണ്ടാലും അനുഭവിച്ചാലും മനസ്സിലാക്കാത്ത പൊട്ട മൊണ്ണ മന്ദബുദ്ധികൾ ഉള്ളിടത്തോളം കാലം ഈ ആസനങ്ങൾ ഇവിടെ മുളച്ച് പൊങ്ങും പൈസ ഉണ്ടാക്കും തട്ടിപ്പുകൾ തുടരും. സമ്പൂർണ്ണ സാക്ഷരത

    • @joyaj9580
      @joyaj9580 Рік тому

      വീട്ടിപ്പോടീ മൊണ്ണ ഒരുമ്പെട്ടോളെ 👍🤣😜

  • @sherlybabu1075
    @sherlybabu1075 Рік тому +61

    ചേട്ടാ ആ ഫോണിൽ ഉള്ള ആൾക്കാരെ കാണാൻ പറ്റില്ലേ എന്താ പേടിയാണോ കഷ്ടം ചേട്ടാ ആദ്യം സത്യങ്ങൾ അറിഞ്ഞു വിളിച്ചുകൂവൂ നിങ്ങൾക്കുവേണ്ടി 🙏🙏🙏🙏അമ്മ മാതാവ് ഇടപെടും തീർച്ച 🙏🙏

    • @angelmary6752
      @angelmary6752 Рік тому +2

      Kartavu ivarayum thodane

    • @കൃപാസനംമാതാവ്-ധ7ന
      @കൃപാസനംമാതാവ്-ധ7ന Рік тому +1

      പിന്നല്ല 🔥

    • @ganeshpbhooshan
      @ganeshpbhooshan Рік тому +2

      നല്ലത് ചെയ്താൽ നല്ലത് കിട്ടും😌

    • @anandhucutesong8926
      @anandhucutesong8926 3 місяці тому

      ഇയാൾക്ക് അമ്മയുടെ പ്രത്യക്ഷീകരണം ഉണ്ടാവണം

    • @nil-uv5nn
      @nil-uv5nn 15 днів тому

      ദയവു ചെയ്തു അറിയാത്ത കാര്യം പറയരുത് ചേട്ടാ.. Please do not say things..നിങ്ങൾ ഇങ്ങനെ പറഞ്ഞു എന്ന് കരുതി ഞങ്ങളുടെ ക്രൂപാസന പ്രസാദവര മാതാവിനെ ഞങ്ങൾ വിശ്വസിക്കാതിരിക്കുകയും ഇല്ല.

  • @eathealthy3667
    @eathealthy3667 Рік тому +102

    അവിടെ അച്ഛനെ കാണുന്നതിന് ഒരു രൂപ പോലും കൊടുക്കണ്ട ഇല്ലാത്ത അനാവശ്യം പറയുന്നവർക്ക് deivam ഉറപ്പായും തരും

    • @tp8375
      @tp8375 Рік тому +2

      അച്ഛനെ കാണനമെങ്കിൽ ഉടമ്പടി എടുക്കണം.
      ഒരു വഴിക്ക് അല്ലെങ്കിൽ മറ്റൊരു വഴി

  • @santhihariesh7549
    @santhihariesh7549 Рік тому +27

    ഇവർ എത്രയും വേഗം മാതാവിന്റെ അടുക്കൽ വരും 🙏🙏🙏🙏🙏

    • @anandhucutesong8926
      @anandhucutesong8926 3 місяці тому

      ഞാനും അത് തന്നെയാ പറയുന്നു

  • @kunjumolkoshy209
    @kunjumolkoshy209 Рік тому +36

    പരാതി പറയുന്ന ആൾ എത്രയും വേഗം കൃപാസനത്തിൽ വരാനും അനുഗ്രഹം പ്രാപിക്കാനും ഇടവരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @susanabraham3845
    @susanabraham3845 Рік тому +12

    അമ്മ മാതാവും ഇശോയും ഞങ്ങൾക്ക് തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏🙏🙏🙏

    • @georgethomasalan
      @georgethomasalan Рік тому +1

      We have only one god who is Jesus Christ and we're only supposed to pray to him.

  • @lisathankachan1862
    @lisathankachan1862 Рік тому +5

    ഒന്നുമില്ലെങ്കിലും കേട്ട് മക്കൾ നേരത്തേ എഴുന്നേറ്റ് പ്രാർത്ഥിക്കാൻ തുടങ്ങിയില്ലേ അതിന് ഈശ്വപ്പക്ക് നന്ദി പറയു

  • @VeritasVosliberabit927
    @VeritasVosliberabit927 Рік тому +20

    ചേട്ടന് വഴിയേ മനസ്സിലാകും പരിശുദ്ധ അമ്മയോട് ഉള്ള മക്കളുടെ സ്നേഹ ബന്ധത്തിന്റെ ശക്തി 🙏🙏🙏

  • @silviyageorge6935
    @silviyageorge6935 Рік тому +27

    കൃപാസനത്തിൽ പ്രാർത്ഥന ആണ് അവിടെ നടക്കുന്നത്. ആരോടും ഇന്നുവരെ പണം ചോദിച്ചിട്ടില്ല. അവിടെ ഒരു തട്ടിപ്പും . വെട്ടിപ്പും ഒന്നും ഇല്ല. പ്രാർത്ഥിച്ച് അന്നു ഗ്രഹം കിട്ടാൻ വേണ്ടിയാണ് ജനങ്ങൾ പോകുന്നത്. ഞാനും പോയിട്ടുണ്ട്. എനിയ്ക്കും അനുഗഹങ്ങൾ കിട്ടിയിട്ടുണ്ട്. ഇങ്ങനെ : നുണയും കള്ളവും പറയുന്ന താങ്കൾക്ക് എന്ത് കിട്ടും. നുണ പറഞ്ഞു നടക്കാതെ മരം വെട്ടി മര്യാദയ്ക്ക് ജീവിയ്ക്കാൻ നോക്ക്

    • @amalraj4961
      @amalraj4961 3 місяці тому

      നിങ്ങളുടെ അന്ധത മാറ്റൂ സഹോദരീ ആദ്യം. എങ്കിലേ ലോകം കാണാൻ കഴിയൂ. ഇപ്പോൾ നിങ്ങൾ കാണുന്നത് ഇരുട്ട് മാത്രമാണ്.

  • @jewelsworld6455
    @jewelsworld6455 Рік тому +15

    രാവിലെ എഴുന്നേൽക്കാത്ത മക്കൾ വെളുപ്പിന് എഴുന്നേൽക്കാൻ എങ്കിലും തുടങ്ങിയല്ലോ അതുതന്നെ നല്ല ലക്ഷണമാണ്

  • @sayoosauravsayoosaurav2173
    @sayoosauravsayoosaurav2173 Рік тому +110

    കൃപാസനം അൽത്താരയിൽ ഞാൻ ഇയാളുടെ സാക്ഷ്യം പ്രതീക്ഷിക്കുന്നു...

    • @kunjumolkoshy209
      @kunjumolkoshy209 Рік тому +4

      ഞാനും പ്രതീക്ഷിക്കുന്നു

    • @joseea7393
      @joseea7393 Рік тому +3

      ഞാനും പ്രിതിക്ഷികുന്ന് ഒരു സാക്ഷം

    • @vijigeorge5598
      @vijigeorge5598 Рік тому +3

      തീർച്ചയായും ഉണ്ടാകും ഞാൻ അതിനുവേണ്ടി പ്രാർത്ഥിക്കും 🙏🙏🙏

    • @kmjoy396
      @kmjoy396 Рік тому +3

      തീർച്ചയായും ഇയാളെ ആളുകൾ ചുമന്നുകൊണ്ട് ആദ്യം വരും. പിന്നെ സാക്ഷ്യം പറയുവാൻ സ്റ്റേജിൽ വരും 🙏പ്രാർത്ഥിക്കാം 🙏

    • @n3vinx
      @n3vinx Рік тому +1

      ഒരു 2000 തന്നാൽ ഞാൻ പറയാം 😂👌

  • @maryabraham6809
    @maryabraham6809 Рік тому +5

    സഹോദരാ താങ്കൾ ക്ക് എത്രകാശുകിട്ടി ദൈവമക്കളെ അപമാനിക്കാൻ

    • @amalraj4961
      @amalraj4961 3 місяці тому

      അയാൾക്ക് ചിന്തിക്കാൻ കഴിവുണ്ട് നിങ്ങൾക്ക് അതില്ല. അതാണ് വ്യത്യാസം സഹോദരീ കണ്ണടച്ചാൽ ഇരുട്ട് മാത്രേ കാണാൻ കഴിയൂ കണ്ണ് തുറന്നാലേ കാഴ്ചകൾ കാണാൻ പറ്റൂ.

  • @jud344
    @jud344 Рік тому +129

    ഞാൻ male ആണ്.... ഞാൻ കൃപാസനത്തിൽ പോയി പ്രാർത്ഥിച്ച് അമ്മ മാതാവ് വഴി ഈശോ നൽകുന്ന അനുഭവങ്ങൾക്ക് സാക്ഷിയും ആണ്... നേർ അനുഭവം ആയൽ അന്ത വിശ്വാസമോ പറ്റിക്കലോ അല്ലാലോ.... അവിടെ മനുഷ്യന് ദോഷകരമായി പറയുന്ന ഒന്നും ഞാൻ കണ്ടില്ല...അവിടെ പറയുന്ന നന്മകൾ പാലിക്കാനാണ് ബുധിമുട്ട്...ഇത് എന്റെ അനുഭവം ഞാൻ ഇത്‌ പറഞ്ഞില്ലേ മനസ്സിനൊരു ബുധിമുട്ട് അത് കൊണ്ട് ഇവിടെ എഴുതിയെന്നെ ഒള്ളൂ.. .

    • @inshot315
      @inshot315 Рік тому +1

      നിങ്ങൽ സാത്താനെ അർധിക്കുന്ന് അവൻ പറഞ്ഞു നിഗൾക്കുന്തരും എല്ലാം😂😂🤓😂🤓🤓😂

    • @rinuthomas6754
      @rinuthomas6754 Рік тому +5

      അതിപ്പോ സാത്താന് സൈഡ് നിന്നാൽ നില്കുന്നൊരുടെ വീട്ടിലെ കറന്റ് ബില്ല് വരെ സാത്താൻ അടച്ചു കൊടുക്കും 😛

    • @harekrishna234
      @harekrishna234 Рік тому +1

      Thank God

    • @patricmohapatra4776
      @patricmohapatra4776 Рік тому

      @@inshot315 that means satan is more powerful than ur yahova. Kashtam

    • @inshot315
      @inshot315 Рік тому +3

      @@patricmohapatra4776 സാത്താനും ഇതുതന്നെയാണ് പറയുന്നത് നിങ്ങൾ സാത്താന്റെ മക്കൾ ആയതുകൊണ്ട് സാത്താനെ സപ്പോർട്ട് ചെയ്യുന്നു കാരണം നിങ്ങൾ പൂജയും ആരാധനയും നടത്തുന്ന സാത്താനാണ് അതുകൊണ്ടുതന്നെ സത്യ ദൈവത്തെ നിങ്ങൾ സാത്താനോട് ഉപമിക്കുന്നു അതിൽ നിങ്ങളെ കുറ്റം പറയാൻ സാധിക്കില്ല ജാതിയാലുള്ള തൂത്താൽ പോകില്ലല്ലോ

  • @kunjumolkoshy209
    @kunjumolkoshy209 Рік тому +16

    ഞാൻ ഒരുപാടു പള്ളികളിൽ പോയി പ്രാർത്ഥിച്ചിട്ടുണ്ട്, പക്ഷെ കൃപാസനത്തിൽ പോയതിനു ശേഷം മറ്റെങ്ങും പോയിട്ടില്ല 🙏

    • @balakrishnankazhutholan3967
      @balakrishnankazhutholan3967 9 місяців тому +1

      എല്ലാ പള്ളിയുടെ കാര്യത്തിലും തീരുമാനമായോ

  • @jpm5834
    @jpm5834 Рік тому +21

    എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . എന്നാൽ പിന്നെ എന്തിനാണ് ആശുപത്രി ? പ്രകൃതിക്കു ഒരു നിയമമുണ്ട് . രോഗം വന്നാൽ ചികില്സിക്കണം . ഈ ചികിൽത്സ സംവിധാനം ഒക്കെ ദൈവം തന്നെ മനുഷ്യ ബുദ്ധിയെ സ്വാധീനിച്ചു രൂപപ്പെടുത്തിയതാണ്. അതുകൊണ്ടു തന്നെ ഈ രോഗ ചികിത്സയും ദൈവത്തിന്റെ ശക്തി തന്നെയാണ് . എന്നാൽ ഈ പ്രകൃതി നിയമത്തെ over rule ചെയ്യാൻ ദൈവത്തിനു അധികാരവും ശക്തിയും ഉണ്ട് . ഇങ്ങനെ ദൈവം പ്രകൃതി നിയമത്തെ over rule ചെയ്യുമ്പോഴാണ് ചികിത്സ കൂടാതെയുള്ള , അല്ലെങ്കിൽ ചികിത്സക്ക് വഴങ്ങാത്ത അദ്‌ഭുത രോഗശാന്തികൾ നടക്കുന്നത്.ഈ അദ്‌ഭുത രോഗശക്തികൾ എല്ലായ്‌പോഴും , എല്ലാവർക്കും, എല്ലായിടത്തും വച്ച് നടക്കാനുള്ളതല്ല. അത് 100% സ്പെഷ്യൽ ആണ്
    അത് എപ്പോൾ വേണമെന്നും , എവിടെ വച്ച് വേണമെന്നും , ആർക്കു വേണമെന്നും ഒക്കെ തീരുമാനിക്കാനുള്ള അധികാരവും അവകാശവും ദൈവത്തിന്റേതു മാത്രമാണ് . എനിക്ക് മനസിലായ ഒരു കാരണം ഞാൻ പറയാം . ക്രിസ്തുവിനെ പ്രസംഗിക്കുന്നിടത്തു , ക്രിസ്തുവിന്റെ ദൈവികത്വം ദൈവം നേരിട്ട് സാക്ഷ്യപെടുത്താനായിട്ടു അദ്‌ഭുത രോഗശാന്തികൾ സംഭവിക്കാം . മനുഷ്യന്റെ ദയനീയത കണ്ടു , അവരുടെ എളിമ കണ്ടു , അവരുടെ തീക്ഷ്ണമായ വിശ്വാസം കണ്ടും അദ്‌ഭുത രോഗശക്തികൾ നടക്കാം. ചില സ്ഥലങ്ങളെ ദൈവം പ്രേത്യേകമായി അനുഗ്രഹിക്കും, കൃപാസനം ദൈവം അനുഗ്രഹിച്ച സ്ഥലമാണ് . മറ്റുള്ളയിടങ്ങളിൽ വച്ച് പല അദ്‌ഭുതങ്ങളും കൃപാസനത്തിൽ സംഭവിക്കും

  • @jesudassebastian1636
    @jesudassebastian1636 Рік тому +4

    പരിശുദ്ധ അമ്മയോടാണ് ഉടബടി ചെയുന്നത്. അത് വിശുദ്ധിയിൽ ജീവിക്കാനാണ് ശ്രമിക്കുന്നത്. മറ്റുള്ളവരെ സ്നേഹിച്ചും, സഹായിച്ചും, ക്ഷമിച്ചും, വുശുദ്ധ ഗ്രന്ഥം വായിച്ചും, രോഗികളെ സഹായിച്ചും ഉപവാസം കൂർബാന, കുമ്പസാരം അനുഷ്ഠിച്ചും അതിലൂടെ ദൈവസ്നേഹം പങ്ക് വയ്ക്കുന്നു. കൃപാസനം ഏറെ വർഷങ്ങളാ യിട്ട് നിലകൊള്ളുന്ന പ്രാർത്ഥന കേന്ദ്രമാണ്. വർഷങ്ങയിട്ട് ഞാനും എന്റെ കുടുംബവും, ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയുന്നത് അവിടെ നടന്നിരുന്ന ആരാധനയും, ജപമാലയയിലും പങ്കെടുത്ത പ്രാർത്ഥിച്ചു തന്നെയാണ്. ഒരിക്കൽ പോലും അച്ഛൻ, ഒരു നേർച്ച പെട്ടി പോലും വച്ചിരുന്നില്ല . അവിടുത്തെ നീണ്ട കാലത്തെ പ്രാർത്ഥനയുടെ ഫലമണ് മാതാവിന്റെ പ്രത്ക്ഷീകരണവും ഇപ്പോഴുള്ള ഉടമ്പടി
    പ്രർത്ഥനയും. ഉടമ്പടി പാലിക്കുമ്പോൾ ഉടനടി പരിഹാരം ലഭിക്കുന്നു

  • @miniantony8556
    @miniantony8556 Рік тому +15

    ക്രപാസനത്തിൽ സ്ത്രീ കൾ മാത്രമല്ല പുരുഷൻ മാരും യുവാക്കളും വരുന്നുണ്ട് അവർ ക്ക് അനുഗ്രഹം കിട്ടാറുമുണ്ട് അറിയാൻ മേലാത്ത കാര്യങ്ങൾ സംസാരിക്കെല്ലേ

  • @sherinmaryj9389
    @sherinmaryj9389 Рік тому +15

    എന്റെ ഈശോപ്പയെ... 😖അമ്മേ മാതാവേ ഇവരോട് ക്ഷേമിക്കേണമേ 😊✨️🙏അമ്മയുടെ അനുഗ്രഹം ഇവർക്ക് സമൃതമായി നല്കണമേ 🤍😊

  • @soniyavipin9103
    @soniyavipin9103 Рік тому +48

    Mathavinte അനുഗ്രഹം നിറഞ്ഞ മണ്ണാണ് കൃപാസനം.. 🙏 അവിടെ ഒന്നു ചെന്നു നോക്കു...

  • @malludhosthfamily2082
    @malludhosthfamily2082 Рік тому +4

    തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rahults9962
    @rahults9962 Рік тому +4

    Njan udabadi eduthittulathanu njan oru PSORIASIS petient ayirunnu body full udazhirunnu ..but innu full Mari Amma enne anugrahichu amen ...ee Voice samsarikkuna chettanaum kudubatheum Amma anugrahikkate...amen

    • @NandanaS-s7s
      @NandanaS-s7s 7 місяців тому +1

      Sathyam aano plz reply tharuo 🥺🙏

  • @jessyjoseph3975
    @jessyjoseph3975 Рік тому +26

    പ്രാർത്ഥിക്കുന്നത് തെറ്റാണോ ശരിക്കും കാര്യങ്ങൾ അറിയാതെ കുറ്റം പറഞ്ഞു നടക്കരുത് ഇഷ്ടമല്ലെങ്കിൽ പോകണ്ട അവിടെ എന്താണു നടക്കുന്നത് എന്നറിയാൻ അവിടവരെ പോയാൽ മതിയല്ലോ മാതാവും തന്നെ ഇടപടട്ടേ

    • @sheejajohnson4002
      @sheejajohnson4002 Рік тому

      Njangalkku kreupasanathil poyi anugraham kittiyittund kreupasanathil Paisa kodukkanam ennu ningalod aranu paranjath amme ee nunayanmare anugraham

  • @sujithack4235
    @sujithack4235 День тому

    മാതാവേ അമ്മയുടെ ശക്തി ഇയാൾക്ക് കാണിച്ചു കൊടുക്കണമേ

  • @prasana3232
    @prasana3232 Рік тому +25

    സുനിൽ എന്ന വ്യക്തിക്കും,,, പാലാ ക്കാരൻ അച്ചായനും,,. കൃപാസനത്തിൽ പ്രത്യക്ഷപ്പെട്ട അമ്മ മാതാവ് ഉത്തരം നൽകട്ടെ..
    "ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല ...ഇവരോട് ക്ഷമിക്കണമേ...""
    ഈ ദൈവ സന്നിധിയിൽ വന്നിട്ട് എത്രയോ കുടുംബങ്ങൾസമാധാനംകിട്ടിജീവിക്കുന്നു
    നശിച്ചു പോയ എത്രയോ വ്യക്തികൾ പുതുജന്മമുള്ള മക്കളായി ജീവിക്കുന്നു...
    ..എത്രയോ .മരിച്ചു പോകേ ണ്ടവർ ആയിരിന്നിട്ടും ഇന്ന് ജീവിക്കുന്നു..എത്രയോ രോഗികൾ സുഖ പ്പെടുന്നു ഇതൊന്നും കാണാനോദൈവകൃപ മനസിലാക്കാനോ നിങ്ങളെ പോലുള്ളവർക്ക് കഴിയില്ല... കൃപാസനം അമ്മ തന്റെ പുത്രൻ പറഞ്ഞിരിക്കുന്നത്പോലെ അനുസരിക്കുന്ന എല്ലാ മക്കൾക്കും അനുഗ്രഹങ്ങൾ സമൃദ്ധി ആയി നൽകുന്നു... അ തു കാണാൻ നിങ്ങളുടെ കണ്ണുകൾ ദൈവം തുറന്ന് തരട്ടെ.. കേൾക്കാൻ ചെവികൾ തുറന്ന് തരട്ടെ... മനസിലാക്കാൻ നിങ്ങളുടെ ഹൃദയംതുറന്ന് തരട്ടെ....
    മത്താ:12-31:അത് കൊണ്ട്ഞാൻനിങ്ങളോട്
    പറയുന്നു. മനുഷ്യന്റെ എല്ലാ പാപവും, ദൈവ ദൂഷണവുംക്ഷമിക്കപെടും... എന്നാൽ ആത്മാവി നെയതിരായുള്ള ദൂഷണംക്ഷമിക്കപെടുകയില്ല....

    • @sujamelbin6713
      @sujamelbin6713 Рік тому +1

      Sathyam.. 💯

    • @kmjoy396
      @kmjoy396 Рік тому

      അതിനധികം തമാസമില്ല സഹോദര, സുനിലിനെയും ജോർജിനെയും ആദ്യം വീട്ടുകാർ ചുമന്നുകൊണ്ടുവരും പിന്നെ അവർ സ്റ്റേജിൽ കയറി സാക്ഷ്യം പറയും. അതിനായി കാത്തിരിക്കാം

  • @miniantony8556
    @miniantony8556 Рік тому +7

    ചേട്ടൻ മാരെ നിങ്ങളെ കൃപസനത്തിൽ പോയി സാക്ഷ്യം പറയാൻ അമ്മ മാതാവ് ഇടവരുത്തെ ട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @revathysreekumarsreekumar8222
    @revathysreekumarsreekumar8222 Рік тому +22

    Kripasanam mathave❤️😭🙏

  • @saranyaak3328
    @saranyaak3328 Рік тому +9

    നിങ്ങൾക്ക് കൃപാസനത്തിൽ ഉടമ്പടി എടുക്കാതെ പ്രാർത്ഥിച്ചാലും സത്യമുള്ള കാര്യങ്ങൾ ആണെങ്കിൽ അത് മാതാവിന്റെ കാരുണ്യത്താൽ നടക്കും സ്വന്തം നാവാണെന്ന് കരുതി എന്തും വിളിച്ചു പറയരുത്🙏🙏🙏

  • @sheejapk9782
    @sheejapk9782 Рік тому +2

    എന്റെ മാതാവേ ഇയാളോട് porukkename

  • @martinvavakkattsebastine635
    @martinvavakkattsebastine635 9 днів тому

    താങ്കളെ മാതാവ് സത്യം ബോധ്യപ്പെടുത്തട്ടെ..

  • @Sreeyakrishna.
    @Sreeyakrishna. 3 місяці тому +1

    മാതാവിനെ അവിചാരിതമയാണ് അറിയാൻ പറ്റിയതാണ്. ആ സമയം ഞാൻപ്രാർത്ഥിച്ച 3 കാര്യങ്ങൾ സാധിച്ചു തന്നു. എനിക്ക് എപ്പോഴും ഇപ്പോഴു വിശ്വാസം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shybijose7105
    @shybijose7105 Рік тому +9

    ഇങ്ങനെ എല്ലാം പറയാൻ നിങ്ങളുടെ നാവിനു ശക്തി തരട്ടെ 🙏, അമ്മയുടെ അനുഗ്രഹം കിട്ടിയ ഒരുപാട് പേരുണ്ട്, 🙏കാര്യങ്ങൾ അറിയാതെ സംസാരിക്കരുത് q🙏🙏

  • @edwinsam4782
    @edwinsam4782 Рік тому +33

    പൊന്നു ചേട്ടാ, ഭാര്യ നിങ്ങളെ വിഷം തന്ന് കൊന്നില്ലല്ലോ, പ്രാർത്ഥിക്കുന്നല്ലേ ഉള്ളു, ഇതിനൊക്കെ പരാതി പറയണോ

  • @s.n.prakash
    @s.n.prakash 9 місяців тому +2

    ദൈവമെ ഇയാളോട് ക്ഷമിക്കണമെ എത്തും ഈ ചാനൽ നില നിൽക്കട്ടെ

  • @kmjoy396
    @kmjoy396 Рік тому +10

    എന്റെ സഹോദരങ്ങളെ, അവിടെ വന്ന് എത്ര പേരാണ് സുഖം പ്രാപിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ. ഏതായാലും ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഒന്ന് അവിടം വരെ
    പോകുന്നത് നന്നായിരിക്കും. നിങ്ങൾക്ക് വേണ്ടി ഞങ്ങളും പ്രാർത്ഥിക്കാം 🙏🙏

  • @SheebaJohn-s7u
    @SheebaJohn-s7u 14 днів тому

    അമ്മേ മാതാവേ . ഈ മനു ഷ്യന്റെനാവിൽ അമ്മേ എന്നു വിളിക്കേണ്ട അവസരം നൽകേണമേ. അമ്മേ മാതാവേ എന്നു വിളിക്കുന്ന നാൾ എത്രയും വേഗം നൽകേണമേ. ആവേ മരിയ. 🌹🌹

  • @Annavarkichan
    @Annavarkichan Рік тому +13

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏

    • @josekuttyvarkey8935
      @josekuttyvarkey8935 Рік тому

      എന്തിനാ ഇല്ലാത്തതു പറയുന്നത് ആരോടും അവിടെ പൈസ പ്രാർത്ഥനക്കു വാങ്ങുന്നില്ല പൈസ വാങ്ങുന്നത് പുറത്തുനിന്നു വാങ്ങുന്ന തിരി ഒലിവ് ഓയിൽ തേൻ enganayullathinu മാത്രം kasu🤨 കൊടുത്തു വാങ്ങുന്നത് അത് യാശുവേ ഞങ്ങൾക്കു തന്ന എല്ലാ അനുഗ്രഹത്തിനും നന്ദി ഇവരോട് ക്ഷമിക്കണം

  • @sanjudas2034
    @sanjudas2034 Рік тому +5

    അമ്മ മാതാവേ ഇയാളെ അമ്മയുടെ അമ്മയുടെ മുമ്പിൽ സാക്ഷിയാകാൻ ഇടയാക്കണമേ. ആമേൻ

  • @shyniajith9393
    @shyniajith9393 Рік тому +10

    ഒരു പ്രാർത്ഥനയ്ക്കും അവിടെ പൈസ വാങ്ങിക്കുന്നില്ല നിനക്കൊന്നും വേറെ പണിയില്ലേ

  • @jollymathew8013
    @jollymathew8013 Рік тому +2

    നിങ്ങൾ സാത്താന്റെ ആൾക്കാരാണ്, അതുകൊണ്ടാണ് മുഖം മറക്കുന്നതു. ക്രൂപാസനത്തിൽ ആരും ഇരുളിൽ നിൽക്കുന്നില്ല. നിങ്ങൾ അസഭ്യ വാക്കുകളും ഉപയോഗിക്കുന്നു. നിങ്ങളെയും അമ്മ കാത്തിരിക്കുന്നു.

  • @harekrishna234
    @harekrishna234 Рік тому +34

    പരിശുദ്ധ അമ്മയ്ക്ക് നന്ദി

    • @anupr9549
      @anupr9549 Рік тому +4

      നിങ്ങൾക്കു എങനെ ഒക്കെ പറയാൻ നാണമില്ലേ എവിടെ അച്ഛനെ കാണാൻ പൈസ വാങ്ങുന്നില്ല ഇഷ്ടമില്ലാത്തവർ എന്തിനാ വരുന്നേ

    • @കൃപാസനംമാതാവ്-ധ7ന
    • @harekrishna234
      @harekrishna234 Рік тому

      @@anupr9549 ഒരു നാണവും ഇല്ല. സത്യം തിരിച്ചറിഞ്ഞ വിശ്വാസമാണ്

  • @lucyvinod2320
    @lucyvinod2320 Рік тому +3

    ഇത് ഒരാളെ കൊണ്ട്പറയിപ്പിക്കുന്നതാണ് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിഉളളവര്‍ക്ക് മനസ്സിലാകും ഇനിയും പറയാന്‍ പരിശുദ്ധ അമ്മ അനുഗഹിക്കട്ടെ പിശാചില്‍ നിന്നും നിനക്ക് മോചനം ഇല്ല

  • @Raji-e5c
    @Raji-e5c 7 місяців тому +1

    ഈ ആൾടെ മുഖംഒന്ന് കാണിച്ചിരുന്നെകിൽ ഈ വ്യക്തിയെ ആ അൽത്താരയിൽ എത്തിക്കേണമേ

  • @maryabraham6809
    @maryabraham6809 Рік тому +2

    അമ്മേ ഈമനുഷ്യരെ ക്രുപാസനത്തിൽ കൊണ്ടുവരണമേ

  • @prameelasebastian3783
    @prameelasebastian3783 Рік тому +14

    അമ്മേ ഈശോയുടെ അമ്മേ ഇവരെ കൃപാസത്തിൽ എത്തിക്കണെ🙏 ആവേ മരിയ🙏 ആമേൻ🙏

  • @mollyjohnson5439
    @mollyjohnson5439 Рік тому +12

    ഏറ്റവും അസാധ്യമായ കാര്യങ്ങളിൽ ആണ് ദൈവം ഇടപെടുന്നത്.താങ്കൾ അറിയുന്ന എത്ര പേർ ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവർ ഉണ്ടാവും.അവരെയൊക്കെ krupasanathilekku suggest ചെയ്യൂ.Really unbelievable miracles happen there. You watch this channel,then you can also see miracles

    • @valsajohn20
      @valsajohn20 Рік тому

      God is Almighty... 🙏🙏🙏

  • @bijusgrammarhub7484
    @bijusgrammarhub7484 Рік тому +2

    love you kreupasanam amma.ave mariya ❤

  • @maryabraham6809
    @maryabraham6809 Рік тому +4

    ഈ നാക്ക് എത്ര സ്പുടത ദൈവമേ ഇയാളെ സാക്ഷി ആക്കണമേ

  • @bijuaugusty5484
    @bijuaugusty5484 Рік тому +7

    I will pray for you and your family to kreupasanam mathave.

    • @gabriels3486
      @gabriels3486 Рік тому

      ഉല്പത്തി മുതൽ വെളിപാട് പുസ്തകം വരെ ഒരു തവണ എങ്കിലും വായിച്ചിട്ടുണ്ടങ്കിൽ ഈ അന്ധവിശ്വാസം ഉണ്ടാകില്ലായിരുന്നു.ബൈബിളിനെക്കാൾ സഭയുടെ പ്രബോധനങ്ങൾക്ക് വില കല്പിക്കുന്നവർ ഇതല്ല ഇതിലപ്പുറവും പറയും........കണ്ട നീ മാറിനിൽക്ക്. കേട്ട ഞാൻ പറയാം. അത്രേയുള്ളു.

  • @SajithaSajitha-z6i
    @SajithaSajitha-z6i 10 місяців тому +1

    ഞാൻ കൃപസനത്തിൽ പോയിരിന്നു മാതാവിനെ കണ്ട് അനുഗ്രഹം മേടിക്കാൻ അവിടെ ചെന്നപ്പോഴആണ് ഉടമ്പടി പ്രാർത്ഥന എല്ലാം വരും എടുക്കുന്നത് കണ്ടത് വളരെ വിഷമത്തിൽ ആണ് ഞാൻ അവിടെ നിക്കുന്നത് ഞാനും ഉടമ്പടി എടുത്തു എന്റെ മകന് വേണ്ടി ആയിരുന്നു ഒരു ജോലിക്ക് വേണ്ടി ആയിരുന്നു ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യം എനിക്ക് ഉടമ്പടിയിലുടെ എനിക്ക് ദിവസങൾക്ക് ഉള്ളിൽ എന്റെ മകന് ഒരു വിളി വന്നു വിദേശ് പോകാൻ ഇതിന് മുൻമ്പ് എന്റെ മകൻ വിദേശത്ത് പോകാൻ എല്ലാം ശെരി ആയി ഇരുന്നപ്പോൾ കൊറോണ വന്നു പോക്ക് നടന്നില്ല അവിടെ ആളെ എടുത്തില്ല ഇപ്പൊ ഉടമ്പടിയുടെ ഫലമായി എന്റെ മകന് ഒരു രൂപ പോലും ചിലവകാതെ പോകാൻ സാധിച്ചു വിസ ഫ്രീ ആയിരുന്നു ടിക്കറ്റിന്റെ പയിസയും പോക്ക് കൂലിയും മാത്രം എല്ലാം മാതാവിന്റെ കൃപ 🙏 കളിയാക്കുന്ന വരും പരിഹസിക്കുന്ന വരും പറഞ്ഞോട്ടെ ഒരു ദിവസം എങ്കിലും കൃപസനത്തിൽ പോയി ഉടമ്പടി എടുത്തു പ്രാർത്ഥിക്ക് ഒരു ആഗ്രഹം പറഞ്ഞു നോക്ക് തീർച്ചയായും നടക്കും മാതാവേ കളിയാക്കുന്ന വർക്ക് മാപ്പ് കൊടുക്കണേ അമ്മയുടെ കൃപസനത്തിൽ ഒരു ദിവസം എങ്കിലും വരാൻ കളിയാക്കുന്നവർക്ക് ഒരു അവസരം ഉണ്ടാകട്ടെ ആമേൻ 🙏🙏🙏❤️❤️

    • @NandanaS-s7s
      @NandanaS-s7s 7 місяців тому

      Udampadi yeduthittilla alland ammayude mrng prayer maathram pray cheyth nammde aavashyam prnjal mathave saadhich tharuo 🥺🙏 plz reply tharuo 🥺🙏

  • @sindhujaison2709
    @sindhujaison2709 Рік тому +4

    മാതാവിനെ നിന്ദിക്കുന്നനിങ്ങളുടെ നാവിനെമാതാവ് തന്നെ നിയന്ത്രിക്കട്ടെഇത്രയും വലിയ കള്ളം പറയേണ്ടആയിരുന്നു

    • @mayabmathew8022
      @mayabmathew8022 Рік тому

      Nobody blame Amma mathai...but, if we dont have pink color receipt...we can't meet father....otherwise, why shud we meet him? Kreupasanam is a business centre....I have my own experiences

  • @aniejohny5946
    @aniejohny5946 Рік тому +2

    നിങ്ങൾ വന്ദിച്ചില്ലെങ്കിലും നിന്ദിക്കല്ല്.
    പരിശുദ്ധ അമ്മ ആരാണെന്ന് അറിയാത്തതുകൊണ്ട് ആണ് നിങ്ങൾ ഇങ്ങനെ പറയുന്നത്.
    പരിശുദ്ധാത്മാവ് നിങ്ങൾക്ക് വെളിച്ചം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @martinantony2456
    @martinantony2456 Рік тому +18

    അവിടെ തട്ടിപ്പ് ഒന്നും തന്നെ ഇല്ല എന്താണ് എന്നറിയില്ല അവിടെ നിന്ന് ലഭിക്കുന്ന oil nu oru Shakthi undu എന്നിക്ക് 17 വർഷം പഴക്കമുള്ള തുമ്മൽ മാറിയതാണ് അത് പോലെ നിരവധി അത്ഭുതങ്ങൾ എന്നിൽ സംഭവിച്ചു

    • @rinuthomas6754
      @rinuthomas6754 Рік тому +3

      എന്റെ ചേച്ചിക്ക് ക്യാൻസർ ആയിരുന്നു.കേരളത്തിലുള്ള എല്ലാ ധ്യാനകേന്ദ്രത്തിലും കൃപസനത്തിലൊക്കെ പോയിട്ട് രോഗം ഭേദമായെന്നു അച്ചന്മാർ ചേച്ചിയെകൊണ്ട് സാക്ഷ്യം പറയിപ്പിച്ചു .അങ്ങനെ ചികിൽസിക്കാൻ ഞങ്ങൾ പറഞ്ഞിട്ട് ചേച്ചി കേട്ടില്ല.അവസാനം ക്യാൻസർ ബോഡി മുഴുവനും സ്പ്രെഡ് ചെയ്തു 2019 ഇൽ അകാലത്തിൽ മരിച്ചുപോയി😭 തുമ്മൽ മാത്രമേ മാറുകയുള്ളൂ എന്ന് എന്റെ ചേച്ചിക്ക് അറിയാതെ പോയതായിരിക്കുമോ 🤔

    • @martinantony2456
      @martinantony2456 Рік тому

      @@rinuthomas6754 ചില അസുഖങ്ങൾ മാറുന്നുണ്ട് സാധാരണ ക്യാൻസർ മാറിയ സാഷ്യങ്ങൾക്ക് മെഡിക്കൽ certificate അവർ അവശ്യ പെടാരുണ്ട് എന്തോ ഒരു അദൃശ്യ ശക്തിയുടെ ഇഫക്ട് അവിടെ ഉണ്ട് അത് ഞാൻ ഉറപ്പു തരുന്നു എന്തായാലും ദൈവം അത് സഹികന്നുള്ള ശക്തി താങ്കൾക്ക് നൽകട്ടെ എന്റെ അനുഭവത്തിൽ എനിക്ക് psc exams എഴുതുമ്പോൾ മെന്റൽ സ്ട്രെസ്സ് ഉണ്ടാകുമായിരുന്നു പലപ്പോഴും നാവും വരണ്ടു പോകും അപ്പോൾ എക്സാം ന്‌ നല്ല രീതിയിൽ answer എഴുതാൻ സാധിക്കാറില്ല ഞാൻ അവിടെ നിന്നും കിട്ടിയ oil നെറ്റിയിൽ തേച്ച് പരീക്ഷ എഴുതിയപ്പോൾ എന്റെ നെഞ്ചില് നിന്നും ഭാരം ഇറങ്ങി പോകുന്ന അനുഭവം ഉണ്ടായി അങ്ങനെ എക്സാം ന് റാങ്ക് ലിസ്റ്റ് ഇല്‍‌ ഇടം നേടാം സാധിച്ചു എന്റെ പെങ്ങടെ husband nte പൊടിഞ്ഞു പോയ അസ്ഥി ജോയിന്റ് ആയിരുന്നു അങ്ങനെ കുറെ അനുഭവങ്ങൾ പിന്നെ ഒരു കാര്യം ദൈവം നമ്മോടു സംസാരിക്കുന്ന പോലെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട്

    • @martinantony2456
      @martinantony2456 Рік тому +1

      @@rinuthomas6754 നിങ്ങളുടെ സഹോദിരി പറഞ്ഞ സാഷ്യം kreupasanam UA-cam ചാനലിൽ ഉണ്ടോ എങ്കിൽ ലിങ്ക് ഇടുമോ

    • @rajukv5087
      @rajukv5087 Рік тому

      @@rinuthomas6754 നിങ്ങൾക്ക് ശരിയായ ക്രിസ്തു വിശ്വാസം ഇല്ല കാരണം തളർവാതരോഗിയെ എടുത്തു കൊണ്ട് പോയിരുന്നവരുടെ വിശ്വാസം കണ്ടാണ് യേശു തളർവാതരോഗിയെ സുഖപ്പെടുത്തിയത് ഒരു പക്ഷേ നിങ്ങളുടെ വിശ്വാസ കുറവ് കൊണ്ടാകാം നിങ്ങളുടെ സഹോദരിക്ക് സൗഖ്യം കിട്ടാതെ പോയത് നിങ്ങൾ പ്രാർത്ഥിച്ച് ദൈവത്തിൽ ശരണപ്പെടുക നിങ്ങളുടെ ആത്മാവ് രക്ഷപ്പെടട്ടെ ഈ ദൈവ നിഷേധകർക്ക് സപ്പോർട്ട് ചെയ്യാതെ നിങ്ങളുടെ സഹോദരിയുടെ ആത്മാവിനു വേണ്ടിയും പ്രാർത്ഥിക്കുക🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ

    • @കൃപാസനംമാതാവ്-ധ7ന
      @കൃപാസനംമാതാവ്-ധ7ന Рік тому

      അതാണ് മോളെ പവർ 🔥

  • @democracycomeback6010
    @democracycomeback6010 Рік тому +35

    *ഞാൻ കൃപാസാനത്തിൽ പോയി അനേകം അനുഗ്രഹങ്ങൾ ലഭിച്ചു
    ആരും നിര്ബന്ധിച്ചു കൊണ്ടു പോയത് അല്ല
    ഇന്നിയും പോകും
    ഇന്ന് വര് ആരും അവിടെ പൈസ ചോദിച്ചിട്ടില്ല

    • @Jacthomann
      @Jacthomann Рік тому +3

      അനുഗ്രഹങ്ങളുടെ ലിസ്റ്റ് ഒന്നു നിരത്തുക.

    • @democracycomeback6010
      @democracycomeback6010 Рік тому

      @@Jacthomann ua-cam.com/video/qW4FBJwqJ4c/v-deo.html

    • @savetheworld4693
      @savetheworld4693 Рік тому

      മൊണ്ണ വിശാസി

    • @joyaj9580
      @joyaj9580 Рік тому +1

      പൈസാ ചോദിക്കാതെ അനുഗ്രഹിക്കുന്ന ആസനങ്ങൾ ഉണ്ടെങ്കിൽ അതില്കൂടുതൽ
      ഭാഗ്യം എന്നാ വേണം?? ഹല്ലേലുയ
      🐓🐓🐐🐐😂🤣👍

    • @joicesimon8087
      @joicesimon8087 Рік тому

      Avde etho valuya oru Fatherne kananam enkil cash kodukknm ... Atharyilla elle..

  • @renisharakhul3413
    @renisharakhul3413 Рік тому +13

    ചേട്ടാ നിങ്ങൾക്കു തിരിച്ചറിവ് ഉണ്ടാവട്ടെ.... ദൈവം രക്ഷിക്കട്ടെ

    • @babut4613
      @babut4613 Рік тому +1

      വീട്ടിൽ പ്രാർത്ഥന തുടങ്ങുമ്പോൾ തെറി വിളി തുടങ്ങുന്ന ചേട്ടൻ വിശുദ്ധൻ ബാക്കിയെല്ലാവരും പാപികൾ

  • @seraiahsworld
    @seraiahsworld Рік тому +5

    അമ്മ മാതാവേ..... 🙏🏻

  • @anithasumod5432
    @anithasumod5432 Рік тому +6

    ഈ പറയുന്ന ആർക്കു എങ്കിലും മറ്റുള്ളവരുടെ..പ്രശ്നത്തിനു പരിഹാരം കാണാൻ പറ്റുമോ... എങ്കിൽ നിങ്ങൾ മാറ്റി കൊടുക്ക്.... അപ്പോ ആരും കൃപാസനത്തിൽ പോവില്ല നിങ്ങളുടെ വിട്ടിൽ വന്നു നിങ്ങളെ കാണാം..

  • @sandrajose566
    @sandrajose566 Рік тому +5

    LOVE YOU Krupasanam Amma💙💚

  • @sumithasudheesh7323
    @sumithasudheesh7323 Рік тому +6

    ഇവിടെ coment ഇട്ട മുക്കാൽ ഭാഗവും കൃപാസനത്തെ കുറിച്ച് നല്ലതാണ് പറയുന്നത്, പിന്നെ ഈ chanel കാർക്കെന്താ ഇത്ര ചൊറിച്ചിൽ

  • @princypi6990
    @princypi6990 Рік тому +2

    എല്ലാവരും കൃപാസനത്തെ ലഷ്യം വച്ചിട്ട് ഒരു കാര്യവും ഇല്ല ഒരുത്തന്റെയും ഒരു വേലയും നടക്കില്ല, പറയുന്നവന്മാർക്ക് നക്കിട്ടടിക്കാം, അവിടെ മായവും മത്രവും ഒന്നും നടക്കുന്നില്ല, വിശ്വസിക്കുന്നവർ രക്ഷ പ്രാപിക്കും അമ്മ മാതാവ് സഹായിക്കും.

  • @anilajohny4683
    @anilajohny4683 Рік тому +15

    വിശ്വാസം ഉള്ളവർ പ്രാർത്ഥിക്കട്ടെ... ആരെയും നിർബന്ധിക്കുന്നില്ലല്ലോ...ഈ പറയുന്നവർക്കും മാതാവിനെ അറിയാൻ ഇടവരട്ടെ 🙏🙏🙏🙏

  • @kunjumoles8805
    @kunjumoles8805 10 місяців тому

    ഞാൻ ഒരു ഹിന്ദു ആണ് ഞാനുംകൃപസനത്തിൽപോയി ഉടമ്പടി എടുത്തു എനിക്കു ഒരു പാട് അനുഗ്രഹങ്ങൾ അമ്മ മാതാവ് തന്നു

    • @adarshpsadarshps
      @adarshpsadarshps 8 місяців тому

      പിന്നെ നീ എങ്ങനെ കിന്തു ആവും മുസ്ലിംസ് പോവില്ല ഇ നാറിയ പരിപാടിക്ക്

  • @eliswafrancis682
    @eliswafrancis682 Рік тому +8

    ചേട്ടാ ഗുണം കിട്ടും. പോയി അമ്മയോട് പ്രാർത്ഥിക്ക്. അമ്മ മക്കളോടെ ഷെമിക്കും. ഈ ഫോൺ വിളിച്ചു സമയം കളയരുത്.

  • @HopeFromHeavenEN
    @HopeFromHeavenEN Рік тому +1

    നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്‌. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്‌?പ്രകാശത്തിന്‌ അന്‌ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്‌?
    2 കോറിന്തോസ്‌ 6 : 14
    അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്‌ഷിക്കും; എന്റെ അടുക്കല്‍വന്നു പ്രാര്‍ഥിക്കും. ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന ശ്രവിക്കും.
    ജറെമിയാ 29 : 12
    നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെണ്ടത്തും.
    ജറെമിയാ 29 : 13
    സഹോദര ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @gibijoseph7632
    @gibijoseph7632 Рік тому +18

    ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @thomsonputhenpurackal19
    @thomsonputhenpurackal19 2 місяці тому

    സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.
    വെളിപാട്‌ 12 : 1❤❤❤
    അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.
    യോഹന്നാന്‍ 19 : 27❤❤❤

  • @anoop8075
    @anoop8075 Рік тому +3

    If any of you have doubt on Kreupasanam amma please go their and feel the experience
    “Ye shall know the truth and the truth shall set you free” (John 8:32)

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Рік тому +1

    ഇ ചേട്ടനെ കൊണ്ട് പറയിപ്പിക്കുന്നത് സാത്താനാണ് ചേട്ടൻ ഒരു ദിവസം ക്രപാസനത്തിൽ പോകാൻ മാതാവ് അനുഗ്രഹിക്കട്ടെ

  • @mathewjames8733
    @mathewjames8733 3 місяці тому

    Mathave .... Evareyum anugrahikkaname....evarkkum thiricharivu nalkanavee...amen

  • @bijujoseph7559
    @bijujoseph7559 Рік тому +3

    Mathavinte anugraham labikkanamenkil ullil kurach nanmavenam brother. God bless u🙏🙏🙏

  • @freedamjosephkodiyamkunnel2432

    Let the God gives you the forgiveness 🙏May God bless you

  • @reenajoseph9331
    @reenajoseph9331 Рік тому +6

    ഇത് റെക്കോർഡ് ചെയ്യാൻ എത്ര പൈസ കൊടുത്തു

  • @sonyelavunglsonyelavungl743
    @sonyelavunglsonyelavungl743 Рік тому +3

    Njan kripasanathil pokunnath aanu avide oru nerchapettipolum illa achane
    Kaanan paisayum venda
    Jeevithathil ellaam nasichavarum
    Avasaanathe kachithurumbinu vendiyaanu karthavinte adukkal pokunnath allayenghil sinimaathiyattaril poya pore aarkkane
    Prarthikkuvaanishttom then jeevitham
    Athraykk dificulte
    Orupaadu per rakshapefunnu avar
    Vannu anugrahaghal vaaghich eghaneyenkhilum jeevichupoikotte
    Ini kuttom parayunnavark ellam avid
    Ek swagathom aneshichitt kandsth parayu pinne mattulla stalathe puzhukuthukal kande ellaathineyum
    Cherthe onnadagham kuttom parayaruth aghineyull stalaghal undaavam athinulla yukthi daivam
    Ellavarkkum thannittund nallathum
    Cheethayum verthirichariyuka
    Chettanmaar poyi aa mayakkumarunnu maafiyakkethire
    Prethikarikkooo samuhathine
    Nanma udaakatte kripasanathil
    Oru thattippum illa

  • @excellentmedia8965
    @excellentmedia8965 10 місяців тому

    കൃപസനം സഞ്ചാരി മാതാവേ സമയമാതാവേ, ഘഡികാര മാതാവേ അനുഗ്രഹിക്കണേ

  • @mk07127
    @mk07127 4 місяці тому +1

    ഒരാളും ഉടമ്പടി എടുത്ത് വഴി തെറ്റിപ്പോയിട്ടില്ല

  • @rosyantony2329
    @rosyantony2329 Рік тому +7

    Pavam chettan. Vented all his anger.Let God pardon him and bless him.

  • @bincy6123
    @bincy6123 Рік тому +7

    നിങ്ങൾ ഈ പറയുന്നത് എന്താണെന്ന് നിങ്ങൾക്കു മനസ്സിലാവുന്നുണ്ടോ നിങ്ങൾ താമസിക്കാതെ കൃപാസനം മാതാവിന്റെ അൾത്താരയിൽ ചെന്ന് കരഞ്ഞു പ്രാർത്ഥിക്കും മാപ്പ് അപേക്ഷിക്കും അതുകൊണ്ട് ദൈവത്തെ ഓർത്ത് ഇങ്ങനെയുള്ള കള്ളത്തരങ്ങൾ പറയരുത് നിങ്ങൾക്ക് ഒരു ചാനൽ ഉണ്ട് എന്നു പറഞ്ഞു എന്തുവേണമെങ്കിലും പറയാമോ കരഞ്ഞു ദൈവത്തെ വിളിക്ക് 🙏🙏

  • @kunjumolkoshy209
    @kunjumolkoshy209 Рік тому +3

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ...

  • @sangeethasangeetha5696
    @sangeethasangeetha5696 3 місяці тому +1

    Ningal sathyam manasilkathe ane kripasanathe pattim amma madhavine pattim parayunnathu ninjal paranjayhu shemichu eshoyum amma madhavum ningalem udambadiyilekum vishwasathilekkum konduvaratte🙏🙏

  • @dep8017
    @dep8017 Рік тому +21

    ഇത്രേ കിട്ടിയുള്ളൂ കഷ്ട്ടം. അവിടെ ഒരു അനീതിയും നടക്കുന്നില്ല പണപ്പിരിവും ഇല്ല.ഉടമ്പടി എടുക്കാൻ അവർ ആരെയും നിർബന്ധിക്കുന്നതായി അറിയില്ല. പ്രാർത്ഥിക്കണം പാവപ്പെട്ടവരെ സഹായിക്കണം ഇതൊക്കെയേ ഉടപടിയിൽ ഉള്ളു.വെഞ്ചരിച്ച സാധനങ്ങളുടെ ചെറിയ ക്യാഷ് വാങ്ങുന്നുണ്ട്. അത് എല്ലാ തീർത്ഥാടനപള്ളികളിലും വാങ്ങുന്നതാണ്. 2 അപ്പാപ്പന്മാർ വീട്ടുകാർ അവിടെ പോകുന്നതിന്റെ വിഷമം പറഞ്ഞു.അവർക്കു അത് എന്താന്ന് പോലും അറിയില്ല.

    • @JohnsonKJJohn
      @JohnsonKJJohn Рік тому +3

      അപ്പോൾ ഈ കെട്ടിപ്പൊക്കിയത് എല്ലാം സ്വർഗ്ഗത്തിൽ നിന്ന് മാലാഖമാർ പണിത് കൊടുത്തതായിരിക്കും അല്ലേ.?

    • @johnjacob8506
      @johnjacob8506 Рік тому +3

      ആലപ്പി ആസനം സ്ത്രീകൾക്ക് ആനന്ദം കത്തനാർക്ക് bumper lottery 😆😁🤣

    • @patricmohapatra4776
      @patricmohapatra4776 Рік тому

      I am fully agree with dep. I myself is the witness of miracle of madava in my life. Specifically three medical intervention which didn't have any medical cure. I can produce medical report also. U have to separate nellum kadirum separately. This is only marian centre and nothing to do with fr. Joseph. Devotees r praying to madava only. If u r opposing krupasanam then u can't spare manarkad, puthupally, parumala, shabarimala, thirupati and so on.

    • @sabual6193
      @sabual6193 Рік тому

      കത്തോലിക്ക തന്നെ അന്ധ വിശ്വാസം പിന്നെ അല്ലേ മൂലം വഴി വളി വിടുന്ന ആസനം.

    • @patricmohapatra4776
      @patricmohapatra4776 Рік тому

      @@sabual6193 eda tayo..... Nee adyam ninde religious believe parayu. Athu kazhinju njan reply taram. Ninde ammedu poo...

  • @MerinJaison-eb6ep
    @MerinJaison-eb6ep 5 місяців тому

    എന്റെ പൊന്നു ചേട്ടാ നിങ്ങളെ ദൈവം ഏറ്റവും വലിയ ഒരു സാക്ഷിയാക്കി മാറ്റും അതിനായി നിങ്ങളെ ഒരുക്കുന്നതാണ് മാതാവ് നിങ്ങളെ ഒരുക്കി വേണം തള്ളിപ്പറഞ്ഞ നിങ്ങളുടെ നാവുകൊണ്ട് തന്നെ ഈ ഇല്ലാത്ത വചനങ്ങൾ പറഞ്ഞ് നിങ്ങളുടെ നാവുകൊണ്ട് തന്നെ മാതാവിനെ സ്തുതിക്കുന്ന ഒരു കാലം അധികം വിദൂരത്തല്ല

  • @sheenaroy1447
    @sheenaroy1447 Рік тому +1

    Ente Krupasanamathavinte madhyasthathayil njanum ente familyum innu angrahikkappettu jeevikkunnu ente makalkku Dubail joli kittiyathum ellam ente mathavinte udampadi prarthanayilanu Priya sahodharane dhivam parishudhathmavil nirachu eeshoyum mathavum krupasanathile udampadi prayer enthanennu anubhavichariyuvan idayakkattennu prarthikkunnu

  • @sibithomas4968
    @sibithomas4968 Рік тому +7

    ഈ സ്വരം ഒരിക്കൽ കൃപാസനം സാക്ഷ്യവേദിയിൽ കേൾക്കാം

  • @ashaaldhuvlogs
    @ashaaldhuvlogs Рік тому +26

    There is no thattippu in Kripasenam,and you don’t have to pay for udambadi,only for the kripesanam paper you need to pay.( Rs 100 only)
    All the miracles happening are true,and Joseph Achen is spirit filled and so blessed,and definitely not after money,only after winning souls.

    • @itsmarvar
      @itsmarvar Рік тому +1

      100 x 100,000 is..., do the math ! If he really wants to win souls, let him go to North India or maybe to the Andaman and Nicobar islands for a change.
      He can try his luck with thr trials there.

    • @ashaaldhuvlogs
      @ashaaldhuvlogs Рік тому

      @@itsmarvar That is the Gods mighty call for Achen, we are not the one to decide where he should preach.He is always guided by the Holy Spirit.

    • @itsmarvar
      @itsmarvar Рік тому +1

      @@ashaaldhuvlogsNo point in arguing with sheep

    • @ashaaldhuvlogs
      @ashaaldhuvlogs Рік тому

      @@itsmarvar yes Better, bcoz they never understands.

    • @itsmarvar
      @itsmarvar Рік тому +1

      @@ashaaldhuvlogs Better you donate your brains to someone because you are not using it anyways

  • @mersaljoy6922
    @mersaljoy6922 Рік тому +4

    നിങ്ങൾ പറയുന്ന കാര്യം ശരിയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ മുഖം മറക്കുകയില്ലായിരുന്നു. അതിനു ധൈര്യം ഇല്ലാത്ത നിങ്ങളുടെ വാക്കിന് എന്തു വില?, അപ്പോൾ നിങ്ങൾക്ക് തന്നെ അറിയാം നിങ്ങൾ പറയുന്ന കാര്യങ്ങൾ ശരിയല്ല എന്ന് ഇതിൽ കൂടുതൽ എന്തു തെളിവ് വേണം.

  • @mariammachackoar9912
    @mariammachackoar9912 Рік тому

    എന്റെ പരിശുത് ദൈവ മാതാവ് ഈ തരികിടകളെ ആൾതാരായ യിൽ ഒന്നു നിർത്തണേ

  • @ejlittleworld
    @ejlittleworld Рік тому +2

    താങ്കൾ ഇങ്ങനെ കിടന്നു കരയാൻ നിൽക്കാതെ കൃപാസനത്തിൽ പോയി അവിടെ എന്താണ് നടക്കുന്നത് എന്ന്‌ പഠിക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ താങ്കളുടെ പ്രശ്നങ്ങൾ അമ്മ മാതാവ് പരിഹരിച്ചു തരും. ഉൽക്കണ്ടയും വിഭ്രാന്തിയും ഒരു കാര്യത്തിനും പരിഹാരമല്ല.

  • @soumyas4608
    @soumyas4608 Рік тому +4

    അപ്പൂപ്പാ... നിങ്ങൾ കുടുംബത്തിന്റെ അനുഗ്രഹത്തിന്.. വിലങ്ങുതടിയായി നിൽക്കുമ്പോൾ.. എങ്ങനെ ഗതി പിടിക്കും.

    • @rosemarythomas1442
      @rosemarythomas1442 Рік тому

      Yes

    • @kmjoy396
      @kmjoy396 Рік тому

      ഇയാൾക്ക് മദ്യവും പണവും കൊടുത്ത് പറയിപ്പിക്കുന്നതാണ്. ഉടനെ തന്നെ ഇയാൾ കൃപാസനത്തിൽ വരും. Scracharil 🙏

  • @പൂമ്പാറ്റകൾ-ഗ9ങ

    ആദ്യം എല്ലാവരുടെയും മുഖം കാണിക്കും എന്നിട്ട് സംസാരിക്കൂ ഇത്രയൊക്കെ സംസാരിക്കാൻ കഴിയുന്നവർക്ക് മുഖം കാണിച്ചിട്ട് സംസാരിക്കുന്നത് എന്താ പ്രശ്നം. ഒന്നോ രണ്ടോ ആൾക്കാരെ ഇതിനെ എതിർത്ത് സംസാരിക്കുന്നുള്ളൂ ഈ കമന്റ് സെക്ഷൻ എല്ലാവരും മാതാവിന്റെ കൂടെയാണ്. ഒന്നോരണ്ടും പേരല്ല അവിടെ വന്ന് സാക്ഷ്യം പറയുന്നത് ആയിരം കണക്കിനുള്ള ആളുകളാണ്.