OMR എങ്ങനെ ശെരിയായി പൂരിപ്പിക്കാം | സൂക്ഷിക്കുക📢 | ഈ തെറ്റ് നിങ്ങൾക്ക് പറ്റരുത്

Поділитися
Вставка
  • Опубліковано 4 жов 2024
  • A number candidates , in PSC exams, get disqualified due to incorrect filling of the OMR sheet. even if the the candidate performed very well in the exam, an error in OMR sheet may cause invalidation. in this video am showing you, how to fill the OMR sheet accurately in a PSC Exam
    Hi, I am Amal Raj
    This is my UA-cam channel Hear the notes PSC. This channel is meant for those people who were preparing for competitive exams, and for those who really scared to face the harsh reality of life.
    I'll will help you to achieve your goal through simple tips and motivations which are essential for a person to succeed in his/her life.
    If you like my channel , do subscribe and share this channel with your friends
    Join my telegram channel: t.me/hearthenotes
    Enquiry -Message on telegram - t.me/Heartheno...

КОМЕНТАРІ • 1,2 тис.

  • @sidharthpp8797
    @sidharthpp8797 3 роки тому +2672

    ആദ്യമായി PSC എക്സാം എഴുതുന്നവർ ലൈക്കടിച്ചേ

  • @navya883
    @navya883 3 роки тому +553

    10th level prelims ആദ്യം എഴുതുന്ന exam ആണ്. കാത്തിരുന്ന video🤗❤️

  • @aparnarnair8676
    @aparnarnair8676 3 роки тому +457

    Sir ഞാൻ ഫസ്റ്റ് ടൈം എക്സാം അറ്റൻഡ് ചെയ്യാൻ പോകുന്നത് ഉപകാര പ്രദം ആയ വീഡിയോ നന്ദി

  • @suhailasuhaila464
    @suhailasuhaila464 2 роки тому +36

    🔥വീണ്ടും ഒരു ധൈര്യത്തിന് കണ്ടു 🔥

  • @siyadsiya1402
    @siyadsiya1402 3 роки тому +142

    Use full വീഡിയോ.. ഇത്രത്തോളം ഇതിനെപറ്റി വ്യകതമായി വീഡിയോ കണ്ടിട്ടില്ല ♥️♥️♥️😍😍😍👌👌👌tnqqq bro♥️♥️

  • @RishadVlogger
    @RishadVlogger 3 роки тому +56

    ആദ്യമായി നാളെ പരീക്ഷ എഴുതുന്ന എനിക്ക് വളരെ ഉപകാരപ്രദമായി...

  • @Sn_e__
    @Sn_e__ 3 роки тому +108

    Psc first time ezhuthan pokukayan ithonnum arillarnnu🥺 thank you sir for this information.😊🙏🏻

  • @geethu2706
    @geethu2706 3 роки тому +73

    ഞാൻ ജീവിതത്തിൽ ആദ്യമായാണ് psc എഴുതാൻ പോണത്... എക്സാമിനെ കുറിച്ച് ഒന്നും പഠിക്കതോണ്ട് പേടി ഒന്നും ഇല്ല.. ഒരു എക്സ്പീരിയൻസ് ആയിക്കോട്ടെന്ന് കരുതി ഡിഗ്രി എക്സമിനു ഇടയിൽ പോകുന്നെന്ന് മാത്രം. But ഇതൊക്കെ ഫിൽ ചെയുന്നത് ഓർത്തു ഒരു പേടി ഉണ്ടായിരുന്നു. അതു മാറി കിട്ടി. Thank you so much.

  • @aeshamaheen2460
    @aeshamaheen2460 3 роки тому +83

    Thank you sir. Njn ezhuthan pokunna first exam aan.useful aayi👍

  • @sumi1496
    @sumi1496 3 роки тому +27

    പുതിയതായി exam എഴുതുന്ന കുട്ടികൾക്കും continues exam എഴുതികൊണ്ട് ഇരിക്കുന്നവർക്കും മനസിലാകുന്ന രീതിയിൽ valuable information തന്നതിന് വളരെ നന്ദിയുണ്ട് sir🙏🙏🙏🙏🙏🙏🙏🙏🙏

  • @anumolanumol1121
    @anumolanumol1121 3 роки тому +11

    ആദ്യമായി ഒരു psc exam attend cheyyan pokuvanu. ഈ ഒരു വിഡിയോ എന്നെ പോലെ ഒരുപാടു പേർക്ക് ഗുണം ചെയ്യും. Thank u sir...

  • @niyashamuvlogkids5631
    @niyashamuvlogkids5631 3 роки тому +15

    സാർ ഞാൻ ആദ്യമായി പരീക്ഷ എഴുതാൻ പോകുന്നത് എന്താ ചെയ്യാ എന്ന് അറിയില്ല സാറിന്റെ ഈ വീഡിയോ വളരെ ഉപകാരം ആയി 👍

  • @shivanisree6117
    @shivanisree6117 3 роки тому +25

    എന്റെയും first exam ആണ്. Helpfull ആയ Video . Thank you 🙏🙏🙏🤗🤗

  • @amruthak6720
    @amruthak6720 3 роки тому +23

    Thank you etta... First time aane exam ezhuthaan pokunnath... igane ulla kaaryngale kurich oru idea illayirunnu... ee video orupaad useful aayitto🤗

  • @sargasubeesh711
    @sargasubeesh711 3 роки тому +12

    Adhyayitta psc exam എഴുതാൻ പോവുന്നത് 😊thank you sir e video ഒരുപാടു upakarapredhamanu 😊🙏

  • @sanalkumar1090
    @sanalkumar1090 3 роки тому +4

    കറക്കി കുത്തു ഒന്നും ചെയ്യരുത് അത് പൊളിച്ചു😍
    അടിപൊളി ക്ലാസ്സ്‌ thanks sir🙏

  • @sreeradha9579
    @sreeradha9579 3 роки тому +11

    ചെറിയ ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു അത് മാറി. Thanks sir🥰

  • @achu3687
    @achu3687 3 роки тому +5

    Thanks sir ഇത്രയും വിശദമായി ആരും വീഡിയോ ചെയ്തു കണ്ടിട്ട് ഇല്ല

  • @fiyafiya7308
    @fiyafiya7308 3 роки тому +39

    Thanks sir very useful വീഡിയോ
    എന്റെ ഫസ്റ്റ് exam ആണ്‌ എങ്ങനെ omr ഉപയോഗിക്കൽ arillarnnu thanku...

  • @vishnupk9018
    @vishnupk9018 3 роки тому +69

    ❌❌❌ഡെസ്ക് ആദ്യം പരിശോധിക്കുക. കഴിഞ്ഞ പരീക്ഷയിൽ എൻ്റെ OMR ഷീറ്റ് കുഴിഞ്ഞു പോയി😥😭 ഡെസ്ക് ഫുൾ തുളയേ നൂ. ഇനി വരുന്ന പരീക്ഷ എഴുതുന്നവർ ജാഗ്രതൈ❌❌❌

  • @malavikaks2468
    @malavikaks2468 3 роки тому +6

    Sir ഞാൻ first time exam എഴുതുന്ന ആൾ ആണ് ഈ video എനിക്ക് ഉപകാരപ്രദം ആണ് thank you sir

  • @naseefayndhoor5833
    @naseefayndhoor5833 3 роки тому +1

    ഞാൻ ആദ്യ മായാണ് psc എഴുതുന്നത് എനിക്ക് വളരെ ഉപകാര മായ വീഡിയോ

  • @bijigangadharan7053
    @bijigangadharan7053 3 роки тому +5

    Njn kure xm ezthytndenkilum sirinte e video kandappo kooduthal confidence aayi..thnku sir🙏

  • @anirudh3699
    @anirudh3699 3 роки тому +1

    നാളെ എക്സാം എഴുതാൻ പോകുവായിരുന്നു അതിന് മുൻപ് ഈ വീഡിയോ കണ്ടത് ഉപകാരമായി 😍

  • @aswathia6105
    @aswathia6105 3 роки тому +6

    Ente 1st exam ann
    Ethonum arilayirunnu. Usefull vedio
    Thnkuuu

  • @likhithal8853
    @likhithal8853 5 місяців тому +1

    First time anu psc exam eazhuthan poyathu eee video eaniku useful ayi ... thankyou sir😊😊

  • @mablecs1382
    @mablecs1382 3 роки тому +5

    Thank you sir valare vilappett a information aanu thannathu 🙏 ഞാൻ ആദ്യമായ് ആണ് omr exam ezhutha n പോകുന്നത് വളരെ ഉപകാരമായി 👍👍👍

  • @chotts3344
    @chotts3344 2 роки тому +1

    First time PSC exam President chaiyuna Students Like & Coments....very important Information..🔥✊️💪.. Thank you 🤝

  • @sugathannb9790
    @sugathannb9790 3 роки тому +9

    Orupaad Nanni und chetta..thank-you💐👍

  • @sreeechithrasai1451
    @sreeechithrasai1451 3 роки тому +2

    Thank u sir.ennale sirnodu paranja karyam ennu cheythu thannathinu thanks പുറത്ത് പോകാതെ ബബിൾസ് വ്യക്തമായി കറുപ്പിച്ച് കാണിക്കാമായിരുന്നു.

  • @SachinSuresh
    @SachinSuresh 3 роки тому +19

    കാത്തിരുന്ന വീഡിയോ 😍

  • @aneeshazakariya4046
    @aneeshazakariya4046 2 роки тому +2

    Nale prilims eyuthan povunna njn.. Frst time psc eyuthan povunnu.
    Very useful

  • @rbnoskculbaby8300
    @rbnoskculbaby8300 3 роки тому +5

    നല്ല ഒരു വീഡിയോ പോസ്റ്റ്‌. താങ്ക്സ്

  • @FathimaM-sn9nn
    @FathimaM-sn9nn Місяць тому +4

    Register number 7number vanaal enth cheyyanam please reply naala exam aannn

  • @ajivikkypk3880
    @ajivikkypk3880 3 роки тому +20

    Thank you sir
    Nte 1st exam anu. Omr engane fill cheyyanam ennu ariyillayirunnu. Ella samshayavum theerthuthannu. 🙏🙏🙏🙏🙏🙏🙏

  • @sabithaashraf9692
    @sabithaashraf9692 3 роки тому +1

    Very useful......first time exam ezhuthaanpooonuuu.....thankuuiui

  • @haseenahasisuneerkhan3542
    @haseenahasisuneerkhan3542 3 роки тому +3

    Chettai thanku 😊
    Nalea ann exam . Useful information

  • @EverydaywithShemi
    @EverydaywithShemi 3 роки тому +1

    വളരെ ഉപകാരം... എന്റെ ആദ്യത്തെ എക്സാം ഇന്നാണ്

  • @suchisharavanan4997
    @suchisharavanan4997 3 роки тому +3

    clear aay sir paranju thannu....ippo tension kuranju.thank you sir❤❤

  • @vidyavidhu8496
    @vidyavidhu8496 3 роки тому

    Thank you somuch sir.ആദ്യായിട്ട് എക്സാം എഴുതാൻ പോവുന്നവർക്ക് ഇത് എത്രയോ ഉപകാരപ്രദമാണ്

  • @SuryaAs-yp4mi
    @SuryaAs-yp4mi Місяць тому +7

    Sir register number 7 അക്കം ഉണ്ടെങ്കിൽ എന്ത് ചെയ്യും പ്ലീസ് റിപ്ലൈ

  • @alfiya2240
    @alfiya2240 3 роки тому +1

    Adyam ayitanu psc exam ezhuthan pokunnath..thank you❗

  • @vishnujithu8660
    @vishnujithu8660 3 роки тому +8

    എനിക്ക് ഇതിനെ കുറച്ചു ഒന്നും അറിയില്ല ഇപ്പൊ വീഡിയോ കണ്ടപ്പോ സമാധാനം ayi🥰thnk you sir

  • @rukkuachu1064
    @rukkuachu1064 3 роки тому

    ഞാൻ ആദ്യമായി psc എഴുതാൻ പോവാ... സാർ നന്നായി പറഞ്ഞു തന്നു താങ്ക്സ്...🤗

  • @abhithamanikuttan60
    @abhithamanikuttan60 3 роки тому +3

    Doubt okey ipo clear ayii....THANK YOU SO MUCH 🤩

  • @umeshmailapravan6468
    @umeshmailapravan6468 3 роки тому

    എനിക്കും ഒരുപാട് ഇഷ്ടപ്പെട്ടു വീഡിയോ. എല്ലാം മനസിലാക്കാൻ കഴിഞ്ഞു

  • @shintosukumaran2905
    @shintosukumaran2905 3 роки тому +45

    Name of post . Prilms nu engane ezhuthuka. Orupad exam onnich alle.

  • @salhuesvibs7227
    @salhuesvibs7227 3 роки тому +3

    🙏sir.. Experince kuravundayirunnu eppol kurach diryam kittyy..👍👍

  • @SANOJCR684
    @SANOJCR684 2 роки тому +1

    10 th prelims 1st stage അത്യാവശ്യം mark ഉണ്ടായിരുന്നു.
    പക്ഷേ OMR ൽ രജിസ്റ്റർ നമ്പർ buble ചെയ്യുമ്പോൾ പരന്നു.
    പിന്നീടാണ് ഈ വിഡിയോ കണ്ടത്.. Aake ടെൻഷൻ ആയി പിന്നെ പഠിപ്പ് നേരാ വണ്ണം നടന്നിട്ടില്ല. പക്ഷേ ലിസ്റ്റിൽ ഉണ്ടായിരുന്നു. പഠിപ്പ് പിന്നീട് ആരംഭിച്ചു. പക്ഷേ വൈകി പോയി.
    അതു main എക്സാമിനെ ബാധിച്ചു. Mark വളരെ കുറവ്...
    Thankyou ചേട്ടാ..

    • @sarathr6061
      @sarathr6061 2 роки тому

      Paranu means puratott poyoo bubble cheytapol

  • @Breezelearningsolutions
    @Breezelearningsolutions 3 роки тому +4

    ഇൻക്ക് PSC യെ കുറിച് ഒന്നും അറിയില്ല DEGREE കഴിഞ്ഞു SET എഴുതി PSC എഴുത്താനാണ് തീരുമാനം ഞാൻ എന്താണ് ചെയ്യേണ്ടത് എപ്പോയാണ് PSC എഴുതേണ്ടത്... എന്താണ് DEGREE +2 LEVEL 10th prilims ഇതിൽ ഞാനെതാണ് എഴുതേണ്ടത് ഒന്ന് പറഞ്ഞു തരുമോ... പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്‌താൽ നന്നായിരുന്നു എന്നെ പ്പോലെ ഇതെന്താണെന്ന് അറിയാത്ത ഒരുപാട് കൂട്ടുകാരുണ്ടാകും... അവർക്ക് ഇത് വളരെ ഉപകാരമാകും... മറുപടിക്കായി കാത്തിരിക്കുന്നു...🥰

    • @kaketaku423
      @kaketaku423 2 роки тому +1

      Set exam ezhuthyit HSA exams attend cheyuka👍

  • @avanib9787
    @avanib9787 3 роки тому +2

    Thank you so much eatta.first time exam ezhuthan povunnu, pedi kuranju. Useful information 🙏🙏🙏

  • @aswathyullas9659
    @aswathyullas9659 3 роки тому +8

    Inn exam ezhuthan pokunna njan😁
    Date of birth & Date of examination.....tension illayirunna le njan.....ippo muthal enikk oru tension 😂😂
    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് 💯❣️

  • @Arogyalokam
    @Arogyalokam 3 роки тому +1

    First attempt psc after watching now really helpful tomorrow exam

  • @ഷെർലക്ഹോംസ്
    @ഷെർലക്ഹോംസ് 3 роки тому +20

    സാറിൻറെ ഓ എം ആർ ഇൻ വാലിഡ് അവും. മൊത്തം വരച്ചു കുറിച്ചില്ലെ😀

  • @meghag359
    @meghag359 3 роки тому +1

    Thanks bro, ഇന്ന് aftrnoon 1 st tym PSC exam attend Cheyan nikuva.... Use full video ...

  • @aswiniprakashan9735
    @aswiniprakashan9735 3 роки тому +4

    😍 Thank you for your valuable information 😍

  • @stranger5863
    @stranger5863 3 роки тому +1

    Njan First time ane psc ayuthan pokunna e video konde kore doubts okke mari
    Thank you sir

  • @unnianeesh2636
    @unnianeesh2636 3 роки тому +5

    എനിക്ക് പറ്റിയിട്ടുണ്ട്! 2 പ്രാവിശ്യം

    • @rajeshar7632
      @rajeshar7632 3 роки тому

      Ethu thettu

    • @shyjasureshk8247
      @shyjasureshk8247 3 роки тому +1

      ഈ ക്ലാസ്സിൽ കണ്ടിട്ട് തെറ്റിക്കില്ലന്ന് തീരുമാനമെടുത്തു പോയ ഞാൻ തെറ്റിച്ചു. ചുരണ്ടി ശരിയാക്കി. എന്റേത് invalid ആകുമോ. താങ്കളുടേത് invalid ആയോ. Plz.... Reply.. ഞാൻ ആകെ ടെൻഷനിൽ ആണ്. നിങ്ങളുടെ reply ചിലപ്പോ എനിക്ക് കുറച്ച് ആശ്വാസമായേക്കാം. ആരെങ്കിലും reply തന്നാലും മതി

    • @sarathr6061
      @sarathr6061 2 роки тому

      @@shyjasureshk8247 invalid ayoo ??

    • @jishnu1015
      @jishnu1015 11 місяців тому

      ​​@@shyjasureshk8247 invalid ayo

  • @rahulms6475
    @rahulms6475 3 роки тому +1

    Thank you very much. കട്ട വെയ്ഗ്റ്റിംഗ് ആയിരുന്നു ഇങ്ങനെ ഒരു vedio കാണാൻ

  • @chippyvs2484
    @chippyvs2484 3 роки тому +3

    Very useful thank you sir 🙏👍

  • @sathishsathyan9590
    @sathishsathyan9590 3 роки тому

    നോക്കി നടക്കായിരുന്നു.. വിഡിയോ.. 😁thnku. Broi🙆♨️❣️

  • @neethucs9947
    @neethucs9947 Рік тому +3

    University lgs inu pokunnavar indo

  • @Razilifecharm
    @Razilifecharm 3 роки тому +1

    Thanks bro 😍 njan nale adyamayi exam ezhuthan povaan... Valuble information 🥰🥰

  • @Muhammadshahid-kt5xk
    @Muhammadshahid-kt5xk 3 роки тому +4

    Big thanks sir!!

  • @shabanashibu1250
    @shabanashibu1250 2 роки тому +1

    Thank u sir.. 🙏first time exam yezhudanu povukayaanu..

  • @anaghapk8736
    @anaghapk8736 2 роки тому +7

    Sir, Register no oru capitalum 6 numbers aano undaavaa. Nte hallticketill 7 numbers undd. First time aanu exam ezhuthunnee ariyaathondaaa plzzz replayyy

  • @amalushaji3222
    @amalushaji3222 3 роки тому +1

    Tnq sir ... first time aaa exam ezhuthann pokunnath....use full akumenn karuthunnuu🥳

  • @dd.s5706
    @dd.s5706 3 роки тому +6

    Enik ans bubbles mariyitund sir.valarie vishamam thonni

  • @kalluskallu4841
    @kalluskallu4841 3 роки тому +1

    നല്ല ഉപകാരപ്രദമായ വീഡിയോ തൻസ്

  • @Danny-br1dg
    @Danny-br1dg 3 роки тому +9

    എനിക്ക് കൈ വിറയൽ ഉണ്ട്
    ഞാൻ എങ്ങനെ പേപ്പർ കീറും സാർ..?

    • @oer1585
      @oer1585 3 роки тому +4

      കീറാനുള്ള ഡോട്ട് കാണും... അല്ലെങ്കിൽ നന്നായിട്ട് മടക്കി കീറിയ മതി... ok ആവും ☺️

  • @animolanimol8435
    @animolanimol8435 3 роки тому +1

    Sir orupad ഉപകാരം ഉള്ള vdo...

  • @unnikrishnan3910
    @unnikrishnan3910 3 роки тому +4

    ***പക്കാ presentation***

  • @reshmaks8329
    @reshmaks8329 3 роки тому +1

    വളരെ ഉപകാരമുള്ള video 👏👏thanks bro

  • @Midhun_K_M
    @Midhun_K_M 3 роки тому +11

    Dark njn pande oru UPSC examinu poi register no thettich ezhuthitonde..😂😂😂

  • @rahnanavas4941
    @rahnanavas4941 3 роки тому +1

    Ente adhya psc aanu chetta. Vedio orupad prayojanam cheythu.thankyou so much

  • @jithincs3584
    @jithincs3584 3 роки тому +4

    4:36 ആൽഫബെറ്റ്ഇന്റെ താഴത്തെ കോളത്തിൽ എന്തെങ്കിലും ബബിൾ ചെയ്യണോ

  • @gayathriraju6742
    @gayathriraju6742 2 роки тому

    Njan adyamayita exam exhuthunathe e class nannayi paranjuthannu good👍

  • @shinuraghavan4784
    @shinuraghavan4784 3 роки тому +4

    Name of examination നമ്മൾ അപേക്ഷച്ച എല്ലാ തസ്തികളുടെ നെയിം എഴുതാനോ അത് question papperl കാണുമോ

    • @sijishasudhakar7618
      @sijishasudhakar7618 3 роки тому +3

      അഡ്മിഷൻ ടിക്കറ്റിൽ ഉണ്ടാകും

  • @anushaktashok
    @anushaktashok 3 роки тому +1

    Valuable information thankyou sir❣️
    Njn adhyamayitt eyuthan pokunnath exm aan🙂

  • @mrudulavm1468
    @mrudulavm1468 3 роки тому +9

    Name of exm nte aduth entha ezhuthuka oru pad exm indallo

    • @unnikuttan2490
      @unnikuttan2490 3 роки тому

      Yes atheeii

    • @msk8769
      @msk8769 3 роки тому

      Invigilator paranju tharum doubt vannal chodikkan madikkaruth

  • @_Beema__shabeer_
    @_Beema__shabeer_ Місяць тому

    Thank you sir for the usable information

  • @basariyajaleel9167
    @basariyajaleel9167 3 роки тому +6

    Thank you sir 🤗🤗....
    Ee varune preliminary xam nu negative marks Indo??

  • @anjusfamily1638
    @anjusfamily1638 3 роки тому +1

    Njan first time anne exam azhuthunnath..very helpful sir
    🙏

  • @geethalakshmi2790
    @geethalakshmi2790 3 роки тому +20

    പേടി ആവുന്നു കേട്ടിട്ട്. ആദ്യയമായിട്ട psc എഴുതാൻ പൊന്നേ. കറുപ്പിച്ച ഒരു pic ഇടുമോ. അവരോട് സംശയമൊക്കെ ചോദിക്കാവോ..

    • @itsmeesomeone8984
      @itsmeesomeone8984 3 роки тому +4

      Samshayam undenkil theerchayayum chodikanam.. Avar paranjutharum.. All the best sis😊

    • @chinnuschinz2690
      @chinnuschinz2690 3 роки тому +3

      പേടിക്കണ്ടാട്ടൊ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അവിടെ നിൽക്കുന്ന ടീച്ചർ ചോദിച്ച മതി അവർ പറഞ്ഞു tharaum

    • @anilasarakoshy582
      @anilasarakoshy582 3 роки тому

      Njanum first time annu.akke tension annu

    • @Danny-br1dg
      @Danny-br1dg 3 роки тому

      @@chinnuschinz2690 ഒരു ഡൌട്ട് ചോദിച്ചക്കട്ടെ
      ഞാൻ ആദ്യമായി psc എഴുതാൻ പോവുകയാണ്
      എനിക്ക് കൈ വിറയൽ ഉള്ള ആൾ ആണ്
      പേപ്പർ കീറുപോൾ അത് പണിയാവുല്ലേ??

    • @sruthis4358
      @sruthis4358 3 роки тому

      ഞാനും ആദ്യം 🙄

  • @vijithasanoj8216
    @vijithasanoj8216 3 роки тому +2

    Ente first exam anu, tension ulla samayath ith ketapol santhoshamayi, eni ithonnum ariyillayirunnu,

  • @hibathullaprt4385
    @hibathullaprt4385 3 роки тому +20

    ഇതുവരെ ഒന്നും പഠിക്കാതെ നാളെ examinu പോകുന്നവർ ഉണ്ടോ 😎😎

  • @preethysaneesh8401
    @preethysaneesh8401 3 роки тому

    Very good. അറിയാത്തവർക്ക് ഒരുപാട് ഉപകാരം.

  • @advi774
    @advi774 3 роки тому +3

    Invillager nte meaning ariyathe njan pand sign cheithud...Ippol ala psc eythuthi thudangiyappol 2009 il...

  • @dhanyaunni5981
    @dhanyaunni5981 3 роки тому

    Adhyam aayitta exam ezhuthan pokunne ee video il paranja karyangal oke valiyoru tension aayirunnu ellam nannayi manasilakkan ee video help cheythu
    Thanks 😊

  • @vaishnavsathya2579
    @vaishnavsathya2579 3 роки тому +4

    First preliminary exam aayond 'name of postil' preliminary exam ennalle eyuthendath??

  • @veenavijayan5087
    @veenavijayan5087 3 роки тому +1

    Thnq sir. ഞാൻ ആദ്യമായ exam എഴുതാൻ പോകുന്നത് വളരെ usefull ആണ്

  • @unnikrishnan3217
    @unnikrishnan3217 3 роки тому +6

    ഡേറ്റ് ഓഫ് എക്സാമിനേഷൻ മാറിപ്പോവല്ലേ ഏറ്റവും പ്രശ്നം വരുന്നത് അതിലാ

    • @akhildasakhil8338
      @akhildasakhil8338 3 роки тому

      Ath reject akuooo

    • @mediafive8445
      @mediafive8445 3 роки тому

      @@akhildasakhil8338 അത് തെറ്റിയാൽ കുഴപ്പമില്ല

  • @vijinashyjith3030
    @vijinashyjith3030 3 роки тому

    സർ ഞാൻ adhyamayyitta exam ezhuthunne. E വീഡിയോ വലിയ upagaramayyi. താങ്ക് യു സോ much

  • @sreelekshmysree9546
    @sreelekshmysree9546 3 роки тому +5

    ചേട്ടാ വളരെ currectaa പെൺപിള്ളേരാണ് കൂടുതൽ തെറ്റിക്കുന്നത്.അറിയാമെന്നുള്ളത് കൂടെ തെറ്റിച്ചിട്ടിങ്ങു വരും .. Tenction കുറക്കുന്നത് എങ്ങനെ ആണ്.. Tenction കുറക്കുന്നതിനെപ്പറ്റിയുള്ള ഒരു vedio ഒന്ന് ചെയ്യാമോ please..Mind relax ചെയുന്നത് എങ്ങനെയാണെന്ന്..

  • @devarchana5221
    @devarchana5221 3 роки тому

    Sir njan first time anu exam ezhuthunnath ee video valare upakaramayi thank you sir

  • @kiranjose12
    @kiranjose12 3 роки тому +4

    ENNITT SIR ITHU VARE ETHRA LISTIL UND ? GOVT JOB KITTIYO?

  • @anishachacko5312
    @anishachacko5312 3 роки тому +1

    Nalla class ane സാറിൻ്റെ

  • @ananthuskke.1555
    @ananthuskke.1555 3 роки тому +3

    Prelims adayam എഴുതാൻ പോകുന്നു

  • @merlinmeru192
    @merlinmeru192 3 роки тому

    Thank you sir .
    ഇപ്രകാരം വിശദമായി പറഞ്ഞു തന്നതിന്

  • @meenumuraly2975
    @meenumuraly2975 3 роки тому +3

    സർ, ഞാൻ psc exam first time എഴുതുന്നത് അതിൽ എനിക്ക് ഒരു mistake ഉണ്ടായി omr ഷീറ്റിൽ രജിസ്റ്റർ നമ്പർ correct ആയി എഴുതി എന്നാൽ bubble ചെയ്യിത്തത്ത് correct അല്ല. അതിൽ problem undo..