Constitution | കോഡിലൂടെ | ഇനി ഒന്നും മറക്കില്ല | Exam Special

Поділитися
Вставка
  • Опубліковано 4 вер 2024
  • In this video we are discussing important articles, which are essential for the upcoming PSC examinations.
    Articles | Fundamental Rights
    കേരള നവോഥാനം - 1 - • Kerala Renaissance | ന...
    കേരള നവോഥാനം - 2 - • Kerala Renaissance Pa...
    കേരള നവോഥാനം 3 - • കേരള നവോത്ഥാനം 3 | കോഡ...
    ഇന്ത്യൻ - വ്യവസായം - • ഇന്ത്യൻ വ്യവസായം | Exa...
    സൗരയൂഥ൦ - 1 - • സൗരയൂഥം Part 1 | Preli...
    സൗരയൂഥ൦ - 2 - • Solar System Part 2 | ...
    അയിരുകൾ - • അയിരുകൾ | കോഡിലൂടെ | ഇ...
    Padma Awards - • Padma Awards 2019 | കോ...
    ചുരങ്ങളും ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും - • ചുരങ്ങളും ബന്ധിപ്പിക്ക...
    Hi, I am Amal Raj
    This is my UA-cam channel Hear the notes PSC. This channel is meant for those people who were preparing for competitive exams, and for those who really scared to face the harsh reality of life.
    I'll will help you to achieve your goal through simple tips and motivations which are essential for a person to succeed in his/her life.
    If you like my channel , do subscribe and share this channel with your friends
    Join my telegram channel: t.me/hearthenotes
    Enquiry -Message on telegram - t.me/Heartheno...

КОМЕНТАРІ • 325

  • @anamika-anuzzvinod6289
    @anamika-anuzzvinod6289 2 роки тому +7

    ഭരണഘടനഭേദഗതിക്ക് കോഡ് ഉണ്ടാക്കാൻ ഭയങ്കര പാടാണ് ഈ ശ്രമത്തിന് വളരെ നന്ദി. നല്ല കോഡുകൾ ആണ്

  • @kiranb4876
    @kiranb4876 2 роки тому +13

    ഇത് വളരെ വല്ല്യ ഒരു ഉപകാരം തന്നെ. കാണാതെ പഠിച്ചാൽ മനസ്സിൽ നിൽക്കാത്ത ഭാഗം ഈസി ആയി കവർ ചെയ്യാൻ സാധിച്ചു. ഇനിയും പ്രതീക്ഷിക്കാമല്ലോ ഇതുപോലെയുള്ള ടോപ്പിക്ക് 🙏🏻

  • @shaijiparameswar4199
    @shaijiparameswar4199 2 роки тому +12

    എനിക്ക് ഈ കോഡ് പഠിച്ചാ.. എപ്പോളും തെറ്റിപ്പോകുന്ന ഭരണഘടന കിട്ടിയത്..പെട്ടെന്ന് കിട്ടി.. നമുക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്നവർക്ക് dislike അടിക്കുന്നവർ.. ആണ് ശെരിക്കും കാലന്മാർ 🙏🙏

  • @safreenam7243
    @safreenam7243 3 роки тому +14

    നല്ല കോഡ്...👌👌👌👌👌..... ഒത്തിരി സിനിമ കാണുന്ന ആളാണല്ലേ .....🤗🤗🤗🤗🤗🤗

  • @vimalathankaraj6188
    @vimalathankaraj6188 3 роки тому +3

    എത്ര പഠിച്ചാലുംതലയിൽ നിൽക്കാത്തതായിരുന്നു. ഇനി ഒരിക്കലും മറക്കില്ല. സൂപ്പർ

  • @shamnashameer285
    @shamnashameer285 3 роки тому +5

    എൻ്റെ Exam 25 നായിരുന്നു. Sir പറഞ്ഞArt 15 ഉണ്ടായിരുന്നു. 6 കാലൻ്റെ നമ്പർ Exam Hall വെച്ച് പെട്ടന്നു തന്നെ ഓർമ വന്നു.അമൽ സാറിനെയും..... ഒരു confusion ഇല്ലാതെ answer ചെയ്യാൻ പറ്റി. Thank you so much Sir.

  • @ajithanajithan8714
    @ajithanajithan8714 2 роки тому +11

    എങ്ങനെ പഠിച്ചാലും തെറ്റിപോകുന്ന topic ആയിരുന്നു. Thanks. അക്ബർ കക്കട്ടിൽ തുടങ്ങി കാണുന്ന student ആണ്‌. ഒരിക്കലും മറന്നുപോകാത്ത കോഡുകൾ ആണ്‌.

  • @kilipennu5092
    @kilipennu5092 3 роки тому +3

    അമൽ sirne ഒത്തിരി ഇഷ്ടം 🥰🥰. നല്ല കോഡ്. ഇത് ഞാൻ എപ്പോളും മറക്കുന്നതാരുന്നു..

  • @shabeervp795
    @shabeervp795 3 роки тому +2

    ഇജ്ജാതി കോഡ്.. psc ക്ക് മാത്രം അല്ല കാലൻ യമപുരിയിൽ ചെന്ന് ചോദിച്ചാലും ഞാൻ മറക്കില്ല.....
    tnx a lot sir

  • @priyag8067
    @priyag8067 3 роки тому +170

    കോഡ് കളുടെ രാജകുമാരൻ അമൽ സർ

    • @hearthenotespsc
      @hearthenotespsc  3 роки тому +13

      😀😇

    • @pathup4164
      @pathup4164 3 роки тому +6

      സത്യം....
      ചക്കര കുട്ടൻ...🥰🥰🥰🥰

    • @binoopbdas9613
      @binoopbdas9613 3 роки тому

      Pinnalha☺

    • @muhammedmuneer1367
      @muhammedmuneer1367 3 роки тому +2

      അമൽ sirnte വിഡിയോസിലെ കമ്മെന്റുകളിലെ രാജകുമാരി ആരുവാ മക്കളേ....

    • @priyag8067
      @priyag8067 3 роки тому +1

      @@muhammedmuneer1367 , ആരാ മക്കളെ രാജകുമാരി

  • @nijajohn3662
    @nijajohn3662 3 роки тому +2

    Urangan poya njan sirnte class muzhuvan kandu constitution padichu.orikkalum padichal kittatha topic .Thank you sir. Engane kittunnu ee codes .U r really a inspirator.Keep it up.May god bless you sir

  • @remyaramachandran48
    @remyaramachandran48 3 роки тому +3

    Kandillarunnengil nastam ayippoyene , engane padichittum marannu povuka ayirunnu . Thank you so much 😍

  • @sukanyasijo8481
    @sukanyasijo8481 2 роки тому +2

    Codes kettu chirichu mariachu so lifelong marakkilla orkkan budhimuttallathu simplfy cheythathinu thank u bro expected more videos 🤩👌

  • @king-mu5sd
    @king-mu5sd 8 місяців тому +1

    സർ കോഡ് ഒരുപാടു help ആയി thankyou സർ dpsp കോഡ് ഉണ്ടൊ 🙏🙏🙏🥰🥰🥰🥰🥰🥰

  • @josmyjoy569
    @josmyjoy569 3 роки тому +7

    'കാലനോട്' ഒരു ഇഷ്ടം ❤️

  • @bushrak9796
    @bushrak9796 Рік тому

    സാറിന്റെ ക്ലാസ് ഒരു തവണയെ കേട്ടുള്ളൂ.എനിക്ക് ഈ കഴിഞ്ഞ JLT Exam ന് ഉപകാരമായി . Sir ന് ഇനിയും രസകരമായ കോഡുകളിലൂടെ ക്ലാസുകൾ ചെയ്യാൻ കഴിയട്ടെ . God bless you

  • @king-mu5sd
    @king-mu5sd 8 місяців тому +1

    വളരെ നന്ദി സർ

  • @Arunima_Arunima_
    @Arunima_Arunima_ 2 роки тому +1

    കൺഫ്യൂഷൻ ആകുന്ന ഏരിയ ആയിരുന്നു ഇനി മാറില്ല 🤠 സൂപ്പർ ക്ലാസ്സ്‌ sir..

  • @sumi1496
    @sumi1496 3 роки тому +8

    aarum sanjarikkatha vazhikalilude ellam Amal sir sanjarikkum keep it up manasilakki tharan vendi sir orupad effort edukkunnund super codes thank you sir

  • @user-de2lp8cd7k
    @user-de2lp8cd7k 10 місяців тому +1

    Class adipoli aanu simple aayi manasilavunnu thanks.... Code kalakkunnundu

  • @greeshmagopalakrishnan9768
    @greeshmagopalakrishnan9768 2 роки тому +2

    ഇങ്ങനെ പഠിക്കാണെങ്കിൽ psc അല്ല സിവിൽ service വരെ പിടിക്കും ഞങ്ങൾ

  • @suhaibm8695
    @suhaibm8695 3 роки тому +1

    നാളെയാണ് എന്റെ പരീക്ഷ. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ കുറെ കാര്യങ്ങൾ refresh ചെയ്യാൻ സാധിച്ചു. നാളെ constitutn ന്നു ചോദ്യങ്ങൾ വരുമെന്ന് prateekshikunnu. Very useful🥰🥰🥰

  • @Abdulali-jv8cb
    @Abdulali-jv8cb Рік тому

    Sir ee class nalla reethiyil upakaram ullath an njan CPO examin vendi sir edutha IPC sections inde class kettu padichu ath enik examin valre upakaram ayi tnku sir ❤

  • @itz_me5252
    @itz_me5252 Рік тому +1

    Nigal oru gim naanu🥰

  • @seenachenthatta9822
    @seenachenthatta9822 3 роки тому +3

    നന്നായി മനസ്സിലാകുന്നു കോഡിലൂടെ പഠിക്കുമ്പോൾ മറന്നു പോകുന്നില്ല.Thank you so much sir ...

  • @dhiludeepz1225
    @dhiludeepz1225 3 роки тому +2

    Sir nte cls kanan late aayi miss ur cls lock Down ആയപ്പോ psc touch vittu list തള്ളിയപ്പോ psc യോടുള്ള വിശ്വാസവും പോയതാ but sir nte cls loode psc യോടുള്ള intrest കൂടി Tnk uuu so much sir♥️♥️♥️♥️♥️♥️♥️

  • @chinjuchinju684
    @chinjuchinju684 3 роки тому +11

    Class kanunnathinu munp like......😍

    • @nithumohan2811
      @nithumohan2811 3 роки тому +1

      adu maashine kanditt alle... 🤣🤣🤣🤣🤣

  • @renjitharnair228
    @renjitharnair228 3 роки тому +9

    Article 19: Samsarikuka
    Sammelikkua
    Saghadikuka
    Sanjarikkukka
    Joli neduka
    Sthira thamasam akkuka

  • @advsiddikh8176
    @advsiddikh8176 3 роки тому +4

    Article 20(a)Expost facto law. (b)Double jeopardy, (c)Self Incrimination.

  • @winterbearzgirl
    @winterbearzgirl 3 роки тому +31

    അവസര സമത്വം ഓർക്കാൻ മരിച്ചു കഴിഞ്ഞുള്ള ക്രിയ (അവസരം )16 ആം ദിവസം എന്ന ഓർത്ത് വച്ചിട്ടുള്ളത് 🤗

    • @devus_channel
      @devus_channel 3 роки тому +1

      😄😄😄😄

    • @Vstv29
      @Vstv29 3 роки тому +3

      Adipoli thanks

    • @user-wv3jp4br3h
      @user-wv3jp4br3h 9 місяців тому +1

      Sarakar joli kittiyilel veetukar nammude pathinaram adiyamntharam nadathum

  • @jijilamaneesh26
    @jijilamaneesh26 3 роки тому +6

    🙏🙏🙏🙏🙏🙏സൂപ്പർ. ഓർത്തുവെക്കാൻ പറ്റുന്നുണ്ട്. താങ്ക്യൂ സാർ

  • @sreekalapc1451
    @sreekalapc1451 2 роки тому +2

    18വയസിൽ ആർക്കും വിലയൊന്നുല്ലാ... 😁19 വയസിൽ njan ipo kurach valthayi kutty onnuallaa ik അഭിപ്രായം parayam സമാധാനത്തോടെ സമ്മേളിക്കാm.. എവിടെയും സഞ്ചരിക്കാം...സംഘടനകൾ ഉണ്ടാക്കാം... മാന്യമായ എന്ത് ജോലിയും ചെയ്തു എവിടെയും താമസിക്കാം 😁😁 അനുചേദം 19 ✌️😎

  • @SKN676
    @SKN676 3 роки тому +1

    Article 15 kandappol amal sirnde kaalane orma vannu..😅😊😊😍😍 thank u sir

  • @vivekkdevan6154
    @vivekkdevan6154 3 роки тому +5

    എന്റെ കോഡ്
    262-നദി ജലതർക്കം
    ഇതിൽ ആദ്യത്തെ രണ്ടും രണ്ടാമത്തെ 2-ഉം ഇരു എന്ന് കണക്കാക്കുക. 6-എന്നത് നദിയുടെ പര്യായമായ ആറ് എന്ന് കണക്കാക്കുക... അപ്പോൾ ഇരു കരകൾക്കിടയിലൂടെ ആണല്ലോ ആറ് ഒഴുകുക.
    😉😊😇😊

  • @reejaraju2977
    @reejaraju2977 Рік тому

    Nalla rasam und padikan.. ithpolethe kure videos pratheekshikunu

  • @wayanadanvlog6172
    @wayanadanvlog6172 3 роки тому +1

    Thank you sir, super code aan sir paranjutharunnath orikkalum marannu povilla

  • @sharikayadu5656
    @sharikayadu5656 2 роки тому +1

    ചാനൽ കാണാൻ വൈകിപ്പോയി

  • @smithajayaraj2127
    @smithajayaraj2127 3 роки тому +1

    Beyond words..Excellent vedio..thank you so much sir

  • @suhanaaslam8288
    @suhanaaslam8288 Рік тому +1

    Vere level.thank you sir

  • @Vstv29
    @Vstv29 3 роки тому +5

    മൗലിക അവകാശങ്ങളാണ് 7 എണ്ണം.അതിൽ ഏഴാമത് സ്വത്തവകാശം. മൗലിക സ്വാതന്ത്ര്യം ആറെണ്ണം.അല്ലേ.........

  • @rudrasworld7159
    @rudrasworld7159 2 роки тому

    Padichal thale keraarillayrunnu code ishtam💕. Code lover...

  • @Aami_Jaan
    @Aami_Jaan 3 роки тому +1

    Amal....പൊളിച്ചു....
    ഒന്ന് ആണ് നാം __ 14 (നാ = നാല്)= എല്ലാരും തുല്യര്‍ ആണ്‌

  • @shehnaslaalu4055
    @shehnaslaalu4055 3 роки тому +3

    Fav Psc utuber 😍❤️

  • @anujab9745
    @anujab9745 3 роки тому +4

    Sir..world history onn eduthu tharane plz🙏

  • @unnips2875
    @unnips2875 3 роки тому

    Sir nte ezha janthukkal thotu koodayma👍kalaki..... exam timel 17 kandapozhe sir ne orma vannu.... super classes... aanu to

  • @a.rsisters221
    @a.rsisters221 Рік тому +1

    Super👍

  • @vishnupriyagangadharan1476
    @vishnupriyagangadharan1476 2 роки тому +1

    Very very useful class🥰Thank you sir🙏🥰

  • @aswathys4749
    @aswathys4749 3 роки тому +3

    Sundaraaaa.... Code polichu 😃😃😃😃😃

  • @prabhudevb7421
    @prabhudevb7421 Рік тому

    Hai sir
    Class nallathanu
    Thank you sir.

  • @aiswaryakaiswarya6341
    @aiswaryakaiswarya6341 3 роки тому +2

    നന്നായിട്ട് മനസിലാവുന്നുണ്ട്.. Thanku sir

  • @shivanisree6117
    @shivanisree6117 3 роки тому

    Nice codes..Orthirikkan pattunnundu.. thanku sir 😊😊🙏🙏

  • @neethuraju2337
    @neethuraju2337 3 роки тому +2

    Thank u sir. 🙏🏻🙏🏻🙏🏻🙏🏻

  • @anarghafrancis5788
    @anarghafrancis5788 3 роки тому +18

    Instead of describing the cinema scene, can u include the scene in the video? 🐱
    Super class ...

  • @lijisenglishguru1915
    @lijisenglishguru1915 3 роки тому +13

    Prelims നു ഇതിൽ ലെ കുറെ qstn വന്നല്ലോ.

  • @SunilKumar-lv3zb
    @SunilKumar-lv3zb 3 роки тому +2

    Superb thank you sir 🙏❣️💕💞

  • @aswathivg4314
    @aswathivg4314 3 роки тому

    So innocent....orma kittunnund....thanku sir...

  • @remyar1060
    @remyar1060 2 роки тому

    Nalla cls ആണ്. Thku sir.

  • @Ssuryakrishnankutty
    @Ssuryakrishnankutty 2 роки тому +2

    ശിഷ്യത്യം സ്വികരിച്ചാലും ഗുരുവെ... 😂❤️✨✨tqq sir its very useful..

  • @thanmaikrishnaks2007
    @thanmaikrishnaks2007 3 роки тому +26

    പതിനാല് =തുല്യം ല ല എന്ന് ഓർത്താലോ.... രണ്ടിനും ല ഉണ്ടല്ലോ 😍😍

    • @hearthenotespsc
      @hearthenotespsc  3 роки тому +2

      Ho😁

    • @Mr_stranger_23
      @Mr_stranger_23 3 роки тому

      ഞാനും ഇങ്ങനാണ് കണക്ട് ചെയ്തത് 👍

  • @sreeshnavp6870
    @sreeshnavp6870 Рік тому

    4 ആണ്കുട്ടികൾ ഉള്ള ഏതെങ്കിലും ഒരു വീട് ഓർത്തിരിക്കുക.. അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ....അവർ സ്വത്തിനുവേണ്ടി അടികൂടുന്നു.
    എന്നിട്ട് അവരെ ഉപദേശിക്കുന്നതായി കരുതുക 44 🥰.. ചിലർക്ക് നല്ല examplekittum എനിക്ക് കിട്ടി ഇനി ജീവിതത്തിൽ മറക്കില്ല.

  • @sujathac2358
    @sujathac2358 2 роки тому

    Kidu code ayirunu Yu r great

  • @keerthanavenugopal631
    @keerthanavenugopal631 3 роки тому +1

    Thanks 🙏

  • @sivasankarapillai1014
    @sivasankarapillai1014 3 роки тому +1

    Sir code superrrrr eniyum pratheshikkunu vallare easy ayiii orthirikkan pattunnu tnx sirrr 🙏🙏🙏🙏

  • @sachi26
    @sachi26 3 роки тому +16

    Article 15 kitti sir...kaalane orma Vannu😀😂🙏👍❤️

  • @soumyayouts9791
    @soumyayouts9791 3 роки тому +1

    Good class, thank you sir

  • @Ponnuss_4444_
    @Ponnuss_4444_ 2 роки тому

    Sir your class is super. You are very sincere

  • @chinnuspillai2706
    @chinnuspillai2706 3 роки тому +1

    Super class sir, expecting more videos

  • @Shabnaca906
    @Shabnaca906 Місяць тому

    Good

  • @thasnisalam801
    @thasnisalam801 2 роки тому

    Sper class aanallo. Kaanan kurach thamasich poyi.

  • @jimshadponnu2982
    @jimshadponnu2982 Рік тому

    Thank u dear👍🤝

  • @suranyaradhakrishnan6723
    @suranyaradhakrishnan6723 3 роки тому

    Thanks sir article 32vare padichu bakki kudi paranju taro nannai manasilai

  • @reshmareshmabaiju6520
    @reshmareshmabaiju6520 3 роки тому +2

    Super cls sir😍😍😍😍

  • @sajithavipindas9092
    @sajithavipindas9092 2 роки тому

    Sir ,new student, thank u sir

  • @and-hw3cm
    @and-hw3cm 3 роки тому +1

    സൂപ്പർ ക്ലാസ്സ്‌ ഇത് പോലുള്ള connecting class ഇനിയും പ്രതീക്ഷിക്കുന്നു

  • @sandhyavp1155
    @sandhyavp1155 2 роки тому

    Parayathirikkan vayya sir.......kureyayi code nokkinadakkaunnu .......orthirikkum urappa adipoly

  • @sreejipradeesh6435
    @sreejipradeesh6435 2 роки тому

    Article 23 -പടയോട്ടം

  • @sinip.ssini.p.s9285
    @sinip.ssini.p.s9285 3 роки тому +1

    Good codes

  • @aparnamichael3817
    @aparnamichael3817 3 роки тому +1

    Chetta thanks..etil ninn questions vnirunnu..

  • @sajith925
    @sajith925 3 роки тому +1

    Thank you so much sir... 😘

  • @user-wv7bs5wj5j
    @user-wv7bs5wj5j 3 місяці тому

    great effort

  • @lovebytesbyshanishinos1587
    @lovebytesbyshanishinos1587 2 роки тому +1

    Excellent class sir 😊😊 keep going 👏

  • @sujithaarun2139
    @sujithaarun2139 3 роки тому +1

    Good class sir🙏

  • @sujathac2358
    @sujathac2358 2 роки тому

    Thank you sir

  • @ReshmaReshma-lz1wp
    @ReshmaReshma-lz1wp 3 роки тому

    സൂപ്പർ 👍👍👍

  • @anaghaanu147
    @anaghaanu147 3 роки тому +1

    Thank You Sir 🙌

  • @anilcb2144
    @anilcb2144 7 місяців тому

    Super

  • @dhanyamohan3269
    @dhanyamohan3269 3 роки тому

    Superb sir.. Thank you

  • @shareefjas4830
    @shareefjas4830 2 роки тому

    Thnaks v. Much

  • @jibiraj9816
    @jibiraj9816 3 роки тому +2

    Awesome 👏👏🥰.. Expecting more😁

  • @meghapr3047
    @meghapr3047 3 роки тому +2

    Super ❤️

  • @manooraj
    @manooraj 3 роки тому +1

    Super class
    Sir paranja Movie Padayottam-First 70mm film

  • @anishasherin8945
    @anishasherin8945 3 роки тому

    It's very intersting....👍👍

  • @bijigangadharan7053
    @bijigangadharan7053 3 роки тому

    Thnku sir,😊

  • @nithyapriya4687
    @nithyapriya4687 Рік тому

    Super class sir

  • @aryaspillai1940
    @aryaspillai1940 3 роки тому

    Thnku sir

  • @shibint.p975
    @shibint.p975 3 роки тому

    Thank you sir 😌😌😁😁😁🙏🙏🙏❤️🙏🙏🙏🙏

  • @Dora-1997
    @Dora-1997 3 роки тому

    Sr ndy cls nannayiittu ind 😊thank you sr

  • @vavachi5582
    @vavachi5582 Рік тому

    Excellent sir❤❤

  • @competitivecommerce5862
    @competitivecommerce5862 3 роки тому

    Super...... Simple.....

  • @diyamidhunofficial2387
    @diyamidhunofficial2387 3 роки тому +1

    Article 15 kityy...Thank you so much😍😍