Kerala PSC 🏆| Maths Shortcut Questions സെക്കന്റുകൾ കൊണ്ട് Solve ചെയ്യാവുന്ന Maths Questions

Поділитися
Вставка
  • Опубліковано 4 вер 2024
  • 👉👉forms.gle/zvGn...
    എൻട്രിയുടെ Ranjith R K thazhava ബാച്ചിൽ ജോയിൻ ചെയ്യാൻ മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക
    👉👉forms.gle/Gvfi...
    എൻട്രിയുടെ LGS ബാച്ചിൽ ജോയിൻ ചെയ്യാൻ👆
    👉👉forms.gle/vhrr...
    എൻട്രിയുടെ LSGS Special ബാച്ചിൽ ജോയിൻ ചെയ്യാൻ👆
    👉👉forms.gle/PNdg...
    എൻട്രിയുടെ LDC, LGS, Lab Assistant ബാച്ചുകളിൽ ജോയിൻ ചെയ്യാൻ 👆
    👉👉 linktr.ee/entr...
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ 👆
    #psc #keralapsc #hot&rareseries #sujeshsirspecial #ldc #ldc #ldc2024_preparation #ldcexam #lgs
    Download the App and Subscribe for Entri Unlimited to Ace Your Exam: bit.ly/entri-y...
    Join our Telegram Group: bit.ly/entriap...
    Related videos
    Top 10 Tricks & Tips to Start Your Exam Preparation with 10x speed www.youtube.co....
    Upcoming Exams on 2019-2020:
    www.youtube.co....
    How to Clear High Court Assistant Exam in First Attempt:
    • Tips To Crack High Cou...
    -------------------------
    About Entri
    Entri is an online video and test preparation platform for preparing for competitive exams like PSC, SSC, UGC, KAS and Banking Exams
    Why Entri
    Entri App is the only test preparation platform for various local languages such as Malayalam, Tamil, Telugu and Kannada.
    Course Offered by Entri
    Kerala PSC VEO (Village Extension Officer)
    Kerala PSC Secretariat Assistant
    Kerala PSC Laboratory Assistant
    Kerala Administrative Service
    Kerala PSC Company Corporation Board Assistant
    Kerala PSC University Assistant
    Kerala PSC LDC
    Village Field Assistant
    Police Constable
    Last Grade Servant
    Sub Inspector of Police
    Excise Inspector
    KSRTC Conductor
    Current Affairs 2018 Part 1 : bit.ly/2Osf5HH
    Current Affairs 2018 Part 2 : bit.ly/2QiSRde
    Download the App to Test & Analyse Score by Attending General Awareness Test bit.ly/2yI6B9W
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app

КОМЕНТАРІ • 3,2 тис.

  • @entriapp
    @entriapp  3 роки тому +233

    👉👉forms.gle/zvGn9do8VqPL9E4D6
    എൻട്രിയുടെ Ranjith R K thazhava ബാച്ചിൽ ജോയിൻ ചെയ്യാൻ മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക
    👉👉forms.gle/GvfissgwUixKMLJW9
    എൻട്രിയുടെ LGS ബാച്ചിൽ ജോയിൻ ചെയ്യാൻ👆
    👉👉forms.gle/vhrr12Z5yNuv1qLP8
    എൻട്രിയുടെ LSGS Special ബാച്ചിൽ ജോയിൻ ചെയ്യാൻ👆
    👉👉forms.gle/PNdgxrjqG319DXVB8
    എൻട്രിയുടെ LDC, LGS, Lab Assistant ബാച്ചുകളിൽ ജോയിൻ ചെയ്യാൻ 👆
    👉👉 linktr.ee/entriappmalayalam
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ 👆
    #psc #keralapsc #hot&rareseries #sujeshsirspecial #ldc #ldc #ldc2024_preparation #ldcexam #lgs

  • @shyjuakhila3658
    @shyjuakhila3658 4 роки тому +693

    ഇത് പോലെ ഒരു ക്ലാസ് ഈ ജീവിതത്തിൽ കണ്ടിട്ടില്ല, ഇതിനൊരു കമന്റ് ഇവിടെ ചേർത്തില്ലെങ്കിൽ ഞാൻ അഹങ്കാരിയായി മാറും, എന്റെ ലൈക്ക് നൂറെണ്ണമായി കൂട്ടിക്കോ .....

  • @nuzaibathasni2559
    @nuzaibathasni2559 3 роки тому +2213

    നിങ്ങളൊക്കെ കണക്ക് മാഷായി വന്നിരുന്നേൽ കണക്കിനെ വെറുത്തു പോകില്ലായിരുന്നു. എത്ര സിമ്പിൾ ആയി പറയുന്നു. 😍

    • @tunetheworld96
      @tunetheworld96 3 роки тому +41

      S...bt padikkunna samayathu tricks use cheyyan pattillallo...avrku answer kitiya vazhiyanu vendathu😒vazhi oppichu answer kandethumpo adapadalam thettum🤭

    • @fanulinu
      @fanulinu 3 роки тому +9

      I'm in

    • @parvathygnair4351
      @parvathygnair4351 3 роки тому +8

      Sathyam

    • @KeralaKalavarabyAkhilaManu7
      @KeralaKalavarabyAkhilaManu7 3 роки тому +44

      ഭാഗ്യത്തിന് ഇദ്ദേഹത്തിന്റെ വിദ്യാർഥി ആവാൻ എനിക്ക് പറ്റിയിരുന്നു...🙏🙏🙏❤️

    • @sreeradha9579
      @sreeradha9579 3 роки тому +3

      സത്യം 😅😅

  • @feminfathima6679
    @feminfathima6679 2 роки тому +465

    ജീവിതത്തിൽ ആദ്യമായാണ് ഇത്രയും സിമ്പിൾ ആയിട്ട് maths പഠിപ്പിക്കുന്ന ഒരു sir നെ കണ്ടത് 😁😁,. Very helpful class

  • @sunilma3727
    @sunilma3727 3 роки тому +205

    പഠിപ്പിക്കുന്ന ശൈലി, ശബ്ദം, പഠിക്കാൻ ഉത്സാഹം തോന്നുന്നു. മാത്സ് വെറുത്ത വർ ഇഷ്ടപെടുo. തീർച്ച

  • @mahalakhmi222
    @mahalakhmi222 4 роки тому +181

    സോറി ഇതുവരെ ക്ലാസുകൾ കണ്ടിട്ടില്ല. ഇപ്പോൾ നഷ്ടബോധം തോന്നുന്നു.Thank you sir

  • @sreelekshmicr7698
    @sreelekshmicr7698 2 роки тому +454

    പഠിപ്പിച്ചു പ്രാന്ത് ആക്കിയവരെ ഒരു നിമിഷം സ്മരിച്ചു പോയി 🙄🙄 സർ ഒക്കെ ക്ലാസ്സ്‌ എടുത്തിരുന്നെങ്കിൽ എന്നെ നന്നായി പോയെനേം 🙏🙏❤

  • @raha_na_
    @raha_na_ 3 роки тому +926

    നമിച്ചു... കണക്കിന്റെ abcd അറിയാത്ത എന്റെ കണ്ണുപോലും തള്ളിപോയ്..
    Superb class sir. പറയാൻ വാക്കുകളില്ല 💞💞

  • @bhuvanammedia2854
    @bhuvanammedia2854 3 роки тому +172

    കണക്ക് അറിയാത്തത് കൊണ്ട് മാത്രം റാങ്ക് താഴെ പോകുന്ന വ്യക്തിയാണ് ഞാൻ. ഈ ക്ലാസ്സുകൾ ഗുണം ചെയ്യും ഉറപ്പാണ്

  • @akhilak247
    @akhilak247 2 роки тому +82

    ജീവിതത്തിൽ ആദ്യമായി maths class അവസാനിക്കരുതേ എന്ന് തോന്നി. Grat sir.. Plees do more classes 🙏🙏

  • @sreeradha9579
    @sreeradha9579 3 роки тому +500

    ലൈഫിൽ ആദ്യം ആയിട്ടാണ് മാത്‍സ് ഇത്ര സിമ്പിൾ ആയി കാണുന്നത്.. ഗ്രേറ്റ് sir

  • @ratheeshrratheeshr8776
    @ratheeshrratheeshr8776 3 роки тому +97

    സത്യത്തിൽ കണക്ക് പിടിക്കിട്ടാഞ്ഞത് നമ്മുടെ കുറ്റമല്ല പഠിപ്പിച്ച സാറിന്മാരുടയാ എന്നാലും എൻ്റെ കണക്കു സാറിന്മാരെ കൊടും ചതിയായിപ്പോയി സാറേ സാറ് കേരളത്തിലെ കണക്ക് സാറിന്മാർക്ക് ഒരു മാതൃകയാണ് തായ്ങ്കൂ സാർ

  • @anoojabhaskar4825
    @anoojabhaskar4825 Рік тому +10

    കാണാൻ വൈകിപ്പോയതിൽ വല്ലാത്ത സങ്കടം ഉണ്ട്‌ സർ...
    നല്ല ക്ലാസ്സ്‌... Addicted... ഇങ്ങനെ ആണേൽ ഈ വരുന്ന lpup പരീക്ഷയിൽ ഒരു കണക്ക് പോലും തെറ്റിക്കില്ല ഞാൻ... നന്ദി സർ 🙏🏽

  • @sreerajs111
    @sreerajs111 4 роки тому +704

    Sir ന്റെ ക്ലാസ്സിൽ ഇരുന്നിട്ടുള്ളവർ ലൈക്‌ അടി....

    • @revathygopi9046
      @revathygopi9046 3 роки тому +8

      Excellent... 👍👍👍

    • @akhilatprabheesh4105
      @akhilatprabheesh4105 3 роки тому +7

      എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ക്ലാസ്സ്‌ അടിപൊളി ആണ് സ്കൂളിൽ പോലും ഇത്രയും ക്ലിയർ ആയിട്ട് പറഞ്ഞു തന്നില്ല ഒരുപാട് ഉപകാരം ആയി താങ്ക്സ് sir ur ക്ലാസ്സ്‌ എക്സലന്റ്

    • @user-lj9dz4ff4t
      @user-lj9dz4ff4t 3 роки тому +1

      Thank you so much

    • @SainathaVSShami
      @SainathaVSShami 3 роки тому

      യ സാറുടെ വേറെ ക്ലാസ്സ്‌ ഉണ്ടോ? സാർ unachademy ഇൽ ഉണ്ടോ? പേരൊന്നു പറയുമോ സാറുടെ ആരെങ്കിലും pls ഫ്രണ്ട്‌സ്

    • @shreyas_._
      @shreyas_._ 3 роки тому +1

      Paavumba eath bhagath ane class

  • @sajeeshoms6210
    @sajeeshoms6210 4 роки тому +469

    എന്റെ പൊന്നു സാറേ ഇത്ര നാൾ എവടെ ആയിരുന്നു....?????? അടിപൊളി ക്ലാസ്സ്‌ ഇനിയും എൻട്രി യിലൂടെ 1000ങ്ങൾ സർവീസിൽ എത്തും....ഒപ്പം, ഞാനും 💓💓💓💓

  • @sujith9162
    @sujith9162 2 роки тому +6

    ഇങ്ങേരെ ഒക്കെ ആണ് അക്ഷരം തെറ്റാതെ സർ എന്ന് വിളിക്കേണ്ടത് 👌

  • @aswaniarun9457
    @aswaniarun9457 3 роки тому +168

    ആദ്യമായിട്ട് ആണ് ഇത്ര സന്തോഷത്തോടെ maths പഠിക്കനെ 🙏thank u sir 🙏

  • @gangajishnu5464
    @gangajishnu5464 3 роки тому +78

    എന്റെ പൊന്നോ നമിച്ചു🙏🙏🙏🙏, ഇത്ര ക്ലിയർ ആയി ആരും മനസിലാക്കി തരില്ല.🥰 മാത്‍സിനോട് താല്പര്യം തോന്നിയത് ഇത് കണ്ടിട്ടാണ് 🥰

  • @anittashanto399
    @anittashanto399 Рік тому +6

    ഇന്ന് ആദ്യമായിട്ടാണ് ഞാൻ psc exam എഴുതാൻ പോവുന്നത് . Maths ന്റെ abcd അറിയാത്ത എനിക്ക് sir ന്റെ class വളരെ useful ആയി sir. നന്നായിട്ട് മനസിലാക്കി.വെറും seconds കൊണ്ട് തന്നെ answer ചെയ്യാൻ പറ്റുന്നുണ്ട് . Thanyou sir ❤

  • @subhas7537
    @subhas7537 3 роки тому +210

    സർ ന്റെ ക്ലാസുകൾ അറ്റൻഡ് ചെയ്തിട്ടുണ്ട് confident ൽ . ഇപ്പോൾ ജോലി കിട്ടി. വളരെയധികം നന്ദിയുണ്ട് സർ അനുഗ്രഹിക്കണം

    • @mp-jc6dr
      @mp-jc6dr 3 роки тому +1

      Hi...ningal ethra varsham padichu

  • @neethupramod6998
    @neethupramod6998 3 роки тому +208

    Sir, ഇത്രയും നല്ല class ഇതുവരെ കണ്ടിട്ടില്ല. ഇപ്പോൾ psc exam എഴുതാൻ ടെൻഷൻ ഇല്ല enn തോന്നുന്നു. ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു. God bless you

  • @achu8843
    @achu8843 Рік тому +4

    ഇത്ര simple ആയിരുന്നോ കണക്ക് എന്ന് തോന്നി ഈ ക്ലാസ്സ് കണ്ടപ്പോൾ..thank you sir

  • @ENGLISH8490
    @ENGLISH8490 4 роки тому +111

    ഞാൻ ആലോചിച്ചുണ്ട് ഇത്രയും നല്ല ഒരു sirnte ക്ലാസ്സ്‌ എന്തുകൊണ്ട് എൻട്രി ഇടയ്ക്ക് വെച്ച് നിർത്തിയെന്ന്. ഈ സർ പൊളിയാണ്

  • @paarupinki4974
    @paarupinki4974 3 роки тому +85

    സർ മുത്താണ് 😘എനിക്ക് ഇന്ന് എക്സാം ആണ് എല്ലാരും പ്രാർത്ഥിക്കണേ 😍😍😍

    • @misgariasm2235
      @misgariasm2235 11 місяців тому

      പ്രാർത്ഥിക്കാം 🙂

  • @user-dg1uy8hw3z
    @user-dg1uy8hw3z 10 місяців тому +3

    Psc de maths kanumbol pedi ayirunnu.but sir class kandathode ithryum simple ayirunnu maths enn thonnipoyi.nalla class . urapayum maths questions njn ini cheyyum currect ayit.

  • @nikhilhumourworld9121
    @nikhilhumourworld9121 4 роки тому +64

    ഈ സാറിനെ വച്ചു കൊണ്ടു ഒരു challenge ചെയ്തുകൂടെ?? എന്നെ പോലുള്ള ഒരുപാടു ആളുകളുടെ ആഗ്രഹമാണ്. ഇത്ര സൂപ്പർ ക്ലാസ്സ്‌ കണ്ടിട്ടില്ല. Thanks entri tv
    Thanks വിശാഖ് സർ

  • @lichuslchfrecipies2325
    @lichuslchfrecipies2325 3 роки тому +65

    കണക്ക് പേടിച്ചിട്ട് psc തന്നെ എഴുതിന്നില്ലാന്ന് തീരുമാനിച്ച എനിക്ക്‌ ഈ ഒരൊറ്റ വിഡീയോ തന്ന മോട്ടിവേഷൻ പറഞ്ഞറിയിക്കാൻ പറ്റില്ല...ഇനി ഞാൻ നന്നായി പഠിക്കും ഉറപ്പായും ഒരു ജോലി നേടും..ഒരുപാട് നന്ദി സർ....ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് എന്നെ കൊണ്ട് കണക്കിനെ സ്നേഹിപ്പിച്ചതിന്...😍

  • @shamnanazeer9130
    @shamnanazeer9130 Рік тому +1

    കണക്ക് ഒരു ബാലികേറാമലയായി കരുതിയിരുന്ന എന്നെപ്പോലുള്ള വർക്ക് സാറിന്റെ ക്ളാസ് ഒരനുഗ്രഹമാണ്.....എല്ലാ നന്മകളും ഉണ്ടാകട്ടെ....

  • @anoopsarima3203
    @anoopsarima3203 4 роки тому +16

    ഇത്രയുംകാലം പല psc യൂട്യൂബ് ചാനലും കണ്ടിട്ടുണ്ട് കാണുമ്പോതന്നെ ഒന്നും മനസ്സിലാവില്ല, പക്ഷെ ഈ sir എത്ര സിമ്പിൾ ആയിട്ടാ പറഞ്ഞുതന്നത് thank u so much sir

  • @Sreejith_K_Rajan
    @Sreejith_K_Rajan 4 роки тому +53

    ക്ലാസ്സ് തുടങ്ങി ആദ്യ ചോദ്യം കഴിഞ്ഞപ്പോൾ തന്നെ ലൈക്ക് അടിച്ചു..ഈ ക്ലാസ്സ് കഴിയരുത് എന്ന് ആഗ്രഹിച്ചു 👌👌👌👌👌👌👌👌👌👌

  • @entertainmentandlearncarlo8783
    @entertainmentandlearncarlo8783 2 місяці тому

    സാർ സൂപ്പർ ക്ലാസ്സ്‌......... Maths ക്ലാസ്സ്‌ അവസാനിക്കരുതെ എന്ന് ആഗ്രഹിച്ച ഒരേഒരു ക്ലാസ്സ്‌ 😍😍. വെറുത്ത maths നെ സ്നേഹിക്കാൻ തോന്നിപ്പിച്ച ക്ലാസ്സ്‌...❤God bless u sir.....

  • @anue7437
    @anue7437 4 роки тому +14

    Sir, സാറിന്റെ ക്ലാസ്സ്‌ എനിക്ക് ഒരു അനുഗ്രഹമായാണ് തോന്നുന്നത്,, കാരണം ഞാൻ മാത്‍സ് നെ അങ്ങേയറ്റം വെറുക്കുന്ന ഒരാൾ ആയിരുന്നു, അതിനു കാരണം മാത്‍സ് ലെ പല equation കളും മറ്റും ഗ്രഹിക്കാനുള്ള പ്രയാസം തന്നെയാണ്, പക്ഷെ സാറിന്റെ ക്ലാസ്സ്‌ കണ്ടത് മുതൽ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി മാത്‍സ് നെ.. താങ്ക്യൂ സർ, താങ്ക്സ് a lot

  • @swathykaleshsreepadmam2425
    @swathykaleshsreepadmam2425 3 роки тому +28

    കണക്ക് ഇത്ര സിമ്പിളായി പഠിക്കാൻ കഴിയുമെന്ന് കരുതിയില്ല. Thank you So much sir.☺️☺️👏👌👌👍

  • @Aswathiabhijith
    @Aswathiabhijith 8 місяців тому +2

    Sir എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത sub ആണ് maths.. പക്ഷേ സിർ ൻ്റേ ക്ലാസ്സ് കണ്ടപ്പോ ഇപ്പൊ maths നോട് oru ഇഷ്ട്ടം ഒക്കെ തോന്നുന്നുണ്ട്. അത്രമാത്രം സിമ്പിൾ ആയിട്ട് sir കര്യങ്ങൾ മനസ്സിലാക്കി തരുന്നു ❤🔥

  • @swalihabasheer7608
    @swalihabasheer7608 4 роки тому +54

    സാറിന്റെ ക്ലാസുകൾ കൂടുതൽ പ്രതീക്ഷിക്കുന്നു. Thank you sir

    • @renjithuthaman3314
      @renjithuthaman3314 Рік тому

      ഇനിയും കൂടുതൽ ക്ലാസുകൾ ചെയ്യണം

  • @Vjmvlog287
    @Vjmvlog287 3 роки тому +24

    Ho... 🤔വൈകിപ്പോയോന്നൊരു തോന്നൽ.. ഉറക്കം വന്നു വീഴുന്നുണ്ട് എങ്കിലും.. കണ്ടു.. കേട്ടു മുഴുവൻ..😢എല്ലാരും ഉപകാരപ്പെടുത്തുക ഫ്രണ്ട്സ്.. ✌️🤝

  • @RatheeshReghu-xg8vc
    @RatheeshReghu-xg8vc Місяць тому

    a^2-b^2=(a+b)(a-b) cheythal kurachoody time labhikam.. 17^2-15^2=(17+15)(17-15)=32*2=64... Sir ur class is super

  • @anjanakukkuz3538
    @anjanakukkuz3538 3 роки тому +10

    Comment box കണ്ടപ്പോൾ Sir ന്റെ Student ആയതിൽ അഭിമാനം തോന്നണൂ....Thank you Sir😊🙏

  • @ziyadzeyd9452
    @ziyadzeyd9452 3 роки тому +14

    ഇത്ര സിമ്പിൾ ആയ മാത്‍സ് ക്ലാസ്സ്‌ ഈ അടുത്തൊന്നും കിട്ടിയിട്ടില്ല സർ,, പൊളി ക്ലാസ്സ്‌ ✌️👍👍😍

  • @rajir8458
    @rajir8458 2 роки тому +1

    ഈ ക്ലാസ്സ്‌ കണ്ടിട്ട് സമയം പോയത് അറിഞ്ഞില്ല. അത്രയും super ക്ലാസ്സ്‌ 👍🏻👍🏻👍🏻👍🏻

  • @anishktg
    @anishktg 3 роки тому +28

    എന്റെ വക 1000 more like 👍👍👍👍👍👍👍

  • @JihasJalu
    @JihasJalu 3 роки тому +8

    കണക്ക് ചോദ്യങ്ങളൊന്നും നോക്കാറില്ലായിരുന്നു.. ഇനി ഒരു പിടി പിടിക്കാം.

  • @asmedia2951
    @asmedia2951 2 роки тому

    എന്റെ പൊന്നു സാറെ നമിച്ചു. എനിക്ക് കഴിയില്ലെന്ന് പറഞ്ഞു psc mind ചെയ്യാതെ നടക്കുവായിരുന്നു. ഇപ്പോൾ എന്തോ ഇതൊക്കെ കാണുമ്പോൾ ഒന്നു ശ്രമിച്ചു നോകാം എന്നു കരുതുന്നു. Thanks sir good class

  • @Psctipsandtricks
    @Psctipsandtricks 4 роки тому +27

    സർ ക്ലാസ്സ്‌ അടിപൊളി... മാത്‍സ് ഒട്ടും അറിയാത്തവർക്കും പഠിക്കാൻ എളുപ്പം... 👍👍👍

  • @gopikasangeethgopikasangee4564
    @gopikasangeethgopikasangee4564 3 роки тому +6

    വെറുത്തു വെറുത്തു അവസാനം കണക്ക് ഞാൻ ഇഷ്ട പെട്ടു തുടങ്ങുകയാണ് സുർത്തുക്കളെ ✌️

  • @vidhyapk1507
    @vidhyapk1507 2 роки тому

    Comment ലേറ്റ് ആയി ആണ് ഇടുന്നത്.... നോക്കില ചിലപ്പോൾ.. പക്ഷെ ഇടാതിരിക്കാൻ പറ്റുന്നില്ല.. എനിക്ക് sirntea ക്ലാസ്സ്‌ ഇഷ്ടം ആണ്......ഒരു പഠിപ്പിച്ചു അടുത്ത ചോദ്യം തരുമ്പോൾ... സാർ ചെയ്യുന്നതിന് മുൻപ് ഞാൻ ചെയ്യും.... ഉത്തരം ശെരി ആകുമ്പോൾ... ഇഷ്ടം ഇല്ലാത്ത സബ്ജെക്ട് ആയിരുന്ന മാത്‍സ് ഇഷ്ടംപെടുന്നു.. സാർന്റെ പഠിപ്പിക്കുന്ന രീതി അത്ര powerfull ആണ്..... 👍👍

  • @manjuvijay3645
    @manjuvijay3645 3 роки тому +27

    എന്റെ ദൈവമേ എവിടാരുന്നു ഒരുപാട് ഗുണം ചെയ്യുന്ന ക്ലാസ്സ്‌ ആണ്. സാർ നെ ദൈവം അനുഗ്രഹിക്കട്ടെ

  • @anaghamidhun7633
    @anaghamidhun7633 3 роки тому +6

    Comment idathe vayya..Maths ithrayum simple aayi vere aarum paranju thannittilla.. orupaad usefull aaya video..Thank u SIR

  • @nasiyasameerthamarassery9410

    കണക്കി നോട് ചതുർത്തി ആയിരുന്ന എനിക്കുപോലും ഇതുകേട്ടപ്പോൾ കണക്കിനുള്ള ഒരു ഇഷ്ടം തോന്നി ഇത്ര സിമ്പിൾ ആയിരുന്നല്ലേ ഈ ചോദ്യങ്ങൾ അത്രയും

  • @ihjasaslam5921
    @ihjasaslam5921 3 роки тому +24

    ഇത്രയും കാലം കണക്ക് നമ്മളെ പേടിപ്പിച്ചു നിർത്തി. സാറിൻറെ ക്ലാസ്‌ കേട്ടപ്പോൾ മുതൽ കണക്കിനെ പേടിപ്പിക്കാൻ തുടങ്ങി. 👌

  • @pradeeshks5690
    @pradeeshks5690 3 роки тому +21

    സാർ കണക്കു ഒന്നും അറിയാത്ത എനിക്ക് സിമ്പിൾ ആയി പറഞ്ഞു ത ന്ന സാറിന് ഒരു പാട് നന്ദിയുണ്ട് thank you sir

  • @bijithbabub9723
    @bijithbabub9723 Рік тому

    കണക്കിൽ ഇതുപോലെ ഒക്കെ പഠിപ്പിച്ചിരുന്നേൽ എത്രയോപ്പേർ കേരളത്തിൽ പണ്ടേ രക്ഷപ്പെട്ടേനെ, പഠിപ്പിച്ചവർക് സ്മരണകൾ 🙏🙏🙏

  • @aswathyarunmangalath4549
    @aswathyarunmangalath4549 3 роки тому +42

    ചാക്കോമാഷിന്റെ കണക്ക് പുസ്തകത്തിൽ ഈ ട്രിക്കൊന്നും ഇല്ലാരുന്നു സാറെ.... thank you so much sir.... എത്ര പറഞ്ഞാലും തീരില്ല

  • @kichujohn9744
    @kichujohn9744 4 роки тому +39

    വിശാഖിലൂടെ പാവുമ്പ famous ആയി,😀

  • @ayshaizzah7387
    @ayshaizzah7387 2 роки тому +4

    നമിച്ചിരിക്കുന്നു സർ....
    നിങ്ങളെ പോലെയുള്ളവരാണ് കണക്കിന്റെ അഭിമാനം...... 👍
    ഇപ്പോൾ എങ്കിലും സർ ന്റെ ക്ലാസ്സ്‌ കാണാൻ പറ്റിയത് എന്റെ ഭാഗ്യം.... 🙂

  • @vaishnaviyesod4480
    @vaishnaviyesod4480 3 роки тому +25

    1st time watching... It's really informative and easy to study.. thank u sir...

  • @christyjc381
    @christyjc381 3 роки тому +16

    Thank you Sir, ഇതൊക്കെ കാണുമ്പോൾ തന്നെ Avoid ചെയ്യുന്ന ചോദ്യങ്ങളായിരുന്നു.

  • @appozappu8077
    @appozappu8077 Рік тому +1

    എല്ലാം ശരിയായിട്ട് തുടങ്ങാം എന്ന് കരുതുന്നവർ പലപ്പോഴും തുടങ്ങാറെയില്ല
    മുടന്തിയെങ്കിലും തുടക്കുന്നവർ തുടങ്ങാത്തവരെക്കാൾ ബഹുദൂരം മുന്നിലെത്തും
    Motivation📍🙌

  • @nidhinthazhava8119
    @nidhinthazhava8119 4 роки тому +106

    ലളിതമായ രീതിയിൽ ഉള്ള അവതരണ ശൈലി...... കണക്കിലെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ ഇത്ര എളുപ്പത്തിൽ പരിഹരിക്കാം എന്നുള്ളത് ഇപ്പോഴാണ് മനസ്സിലായത് ഇനിയും താങ്കളുടെ ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു നന്ദി...........

  • @aneeshs7684
    @aneeshs7684 4 роки тому +25

    സർ... ലാസ്‌റ്റ്‌ഗ്രേഡ് എക്സാം മിനു പതിവായി ചോദിക്കുന്ന ചോധ്യങ്ങൾ ഒന്ന് പറഞ്ഞു തരുമോ..???

    • @soudhaismail7424
      @soudhaismail7424 4 роки тому

      തീർച്ചയായും കിട്ടിയാൽ വളരേ ഉപകാരമായിരുന്നു

  • @GOAT_MESSI1810
    @GOAT_MESSI1810 Рік тому +2

    Ente ponno maths ithrayum simple ayirunno😮sir poli ann❤️

  • @amediadigitalworks7375
    @amediadigitalworks7375 4 роки тому +7

    ആവർത്തന ചോദ്യങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു ഒത്തിരി നന്ദി

  • @rajeswarisuresh1423
    @rajeswarisuresh1423 3 роки тому +27

    ലളിതമായ രീതിയിൽ പറഞ്ഞു തന്ന സാറിന് ആയിരം like....

  • @rintacheriyan9233
    @rintacheriyan9233 Рік тому +3

    Thanks a lot sir... It's really helpful 🙏🏾🙏🏾🙏🏾

  • @deepudrupadh2586
    @deepudrupadh2586 3 роки тому +30

    ഇന്നുമുതൽ ഞാൻ കണക്ക് പഠിക്കാൻ പോകുവാ..

  • @janukarad8552
    @janukarad8552 3 роки тому +4

    സാറേ.,.. എവിടെ ആയിരുന്നു ഞാൻ ഇന്നാ കണ്ടത്....maths ഇത്ര സിംപിൾ ആയി തോന്നിയത് ഇപ്പഴാണ് 😍😍😍😍😍🔥🔥

  • @user-vf3uh7xo9n
    @user-vf3uh7xo9n 5 місяців тому

    കണക്ക് ഒന്നും അറിയാത്ത ഞാനാണ് ഈ ക്ലാസ്സ്‌ കണ്ടപ്പോൾ തന്നെ പെട്ടെന്ന് മനസിലാവുന്നു super sir thank you🙏🙏🙏

  • @raginrajan801
    @raginrajan801 4 роки тому +13

    ഇതുപോലുള്ള ക്ലാസുകൾ വീണ്ടും പ്രതീക്ഷിക്കുന്നു 👌👌👌

  • @shanta7872
    @shanta7872 3 роки тому +9

    എന്റെ പൊന്നു സാറേ ഒന്ന് അനുഗ്രഹിക്കണേ....🙏🥰

  • @vijikrishnanvijikrishnan2037
    @vijikrishnanvijikrishnan2037 2 роки тому +1

    സൂപ്പർ sirr. എത്രയോ tough ആയി vijarichirunna kanakkanith... 🙏🏻🙏🏻🙏🏻🙏🏻 വഴി കണക്കുകൾ കൂടി ഇതുപോലെ shotcut ആയി പറഞ്ഞുതരുമോ 🙏🏻🙏🏻🙏🏻

  • @faheemakk3655
    @faheemakk3655 3 роки тому +6

    എവിടെയായിരുന്നു ഇത്രേം കാലം !! സൂപ്പർ ക്ലാസ് സാർ👍👍

  • @dheerajkantony
    @dheerajkantony 4 роки тому +33

    സിനിമ നടനും മുൻ മന്ത്രിയുമായ ganesh ശ്രീകുമാറിന്റെ ശബ്ദം തോന്നിയത് എനിക്കു മാത്രം ആണോ?

  • @veenapraveen1604
    @veenapraveen1604 Рік тому

    Sir superb... ഇത്രയും വ്യക്തമായി അതും കണക്ക്... ഇത് വരെ ആരും പറഞ്ഞു തന്നിട്ടില്ല... ഒരുപാട് നന്ദിയുണ്ട്...

  • @sreespscguide5163
    @sreespscguide5163 3 роки тому +13

    എല്ലാവരും ഉഷാറായി നിൽക്കുക ARISE AND AWAKE , STOP NOT TILL THE GOAL IS ACHIEVED, YO YO

  • @nimilc.v528
    @nimilc.v528 3 роки тому +4

    സൂപ്പർ..❤️ഇനിയും ഇത് പോലെ ട്രിക്‌സ് ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു..

  • @SaranyaDreamWorld
    @SaranyaDreamWorld 2 роки тому

    ഒരുപാട് വലിച്ചു നീട്ടാതെ ഒരു കാര്യം തന്നെ ഒരുപാട് പ്രാവശ്യം ആവർത്തിക്കാതെ സിമ്പിൾ ആയി പറഞ്ഞു തരുന്നു. ഈ സർ ന്റെ ക്ലാസ്സ്‌ ആണെ എല്ലാം കാണും. ബാക്കി എല്ലാരും ഭയങ്കര മടുപ്പിക്കൽ ആണ്.

  • @14.manjima54
    @14.manjima54 3 роки тому +6

    അടിപൊളി ക്ലാസ്സ്‌ നന്നായി മനസിലാവുന്നുണ്ട് 🤩🤩

  • @gowris5355
    @gowris5355 3 роки тому +5

    നേരത്തെ കാണേണ്ടതാരുന്നു.
    അടിപൊളി ക്ലാസ്സ്‌

  • @aamizz007
    @aamizz007 Рік тому

    സൂപ്പർ......സൂപ്പർ.... ഒന്നും പറയാനില്ല.
    ഇതുപോലെ ഉള്ള ക്ലാസ്സിൽ പഠിച്ചിരുന്നുവെങ്കിൽ ഇന്ന് ഞാനും ഗവർമെന്റ് സർവീസിൽ ഇരുന്നേനെ. എനിക്ക് മാത്‍സ് ആയിരുന്നു പാടുള്ള വിഷയം.

  • @madhujamadhu553
    @madhujamadhu553 4 роки тому +6

    Thank u very much Sir...😊😊
    ഇനിയും Sir ന്റെ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു...

  • @gowrigowri1152
    @gowrigowri1152 3 роки тому +4

    Sir nte ക്ലാസ്സ്‌ എത്ര നന്നായി മനസിലാക്കാൻ പറ്റി. Sir മാസ്സ് ആണ്

  • @ramapuramlps4217
    @ramapuramlps4217 3 роки тому +3

    നന്നായിട്ടുണ്ട് സർ... Maths ലെ എല്ലാ ചോദ്യങ്ങളും ഇതുപോലെ ചെയ്താൽ ഉപകാരം ആയിരുന്നു.. കണ്ട maths വീഡിയോ യിൽ വെച്ച് ഏറ്റവും ഉപകാരപ്രദം 🙏

    • @bindup4616
      @bindup4616 2 роки тому

      Orupad thanks sir ningalkkente okdi namaskkaram sir 🙏🙏🙏🙏🙏🙏👍

  • @sruthinchandran4142
    @sruthinchandran4142 4 роки тому +54

    Make this man as maths section head and DK as Science section head..

  • @chandhuradhakrishnan2939
    @chandhuradhakrishnan2939 4 роки тому +61

    Maths പ്രയാസം ഉള്ളവർക്കു സാർ ഇന്റെ അവതരണ ശൈലി കൊണ്ട് എളുപ്പം മനസിലാക്കാം.
    waiting for nxt class ❤👍🏽

  • @sujayjs316
    @sujayjs316 3 роки тому +1

    സ്കൂളിൽ പഠിക്കുമ്പോഴും psc ക്കും മാത്‍സ് ആയിരുന്നു പാട്...സാറിന്റെ ക്ലാസ്സ്‌ കൊണ്ട് കണക്കിനെ ഇഷ്ടപ്പെടാൻ തുടങ്ങി 💖

  • @sreekuttysree2077
    @sreekuttysree2077 3 роки тому +4

    maths ഇത്ര എളുപ്പത്തിൽ പഠിച്ചിട്ടില്ല Thank u Sir

  • @nusrathsumra9286
    @nusrathsumra9286 Рік тому +2

    Maths inn vare ishttamillatha Nan inn maths ishttapettu

  • @vinodarmy7159
    @vinodarmy7159 3 місяці тому

    ഞാൻ ആദ്യം ആയിട്ട് ആണ് ഒരു psc ക്ലാസ്സ്‌ നു ലൈക്‌ ചെയ്യുന്നത്.... സൂപ്പർ സാർ 🌹🌹🌹

  • @sukulal4549
    @sukulal4549 4 роки тому +19

    നേരത്തേ ഇംഗ്ലീഷ് ക്ലാസ്സിലൂടെ വിസ്മയിപ്പിച്ച പോലെ ഇപ്പോൾ കണക്കിലൂടെ അതിശയിപ്പിക്കുന്നു.
    ഈ സാറിന്റെ ക്ലാസ്സ്‌ entri appil കിട്ടുമോ???

  • @edupointpsc9818
    @edupointpsc9818 4 роки тому +8

    Good class
    Ranjith sirinte class pole
    Thank you sir👍

  • @sumithsunil4282
    @sumithsunil4282 Рік тому +1

    അടിപൊളി ക്ലാസ്സ്‌ ആണ് സിമ്പിൾ ആയി എല്ലാം സോൾവ് ചെയ്യാൻ സാധിക്കുന്നു

  • @bajithakp3674
    @bajithakp3674 4 роки тому +13

    നല്ല ക്ലാസ്സ്‌, ഇതൊന്നും അറിയാതെ വിട്ടിരുന്ന ചോദ്യങ്ങൾ ആയിരുന്നു, ഇപ്പോൾ മനസ്സിലായി, വളരെ നന്ദി സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akshathamidhun
    @akshathamidhun 2 роки тому +3

    Nalla class. Maths simple aayi paranjuthannadhinu thank you sir. Eniyum class expect cheyyunnu. 💯👍👌

  • @user-mmdark
    @user-mmdark 2 роки тому

    ഇതുപോലുള്ള ട്രിക്ക് ഒക്കെ ഞാൻ 10ഇൽ പഠിച്ചിരുന്ന സമയത്തു ആരെങ്കിലും പറഞ്ഞു തരാനുണ്ടാരുന്നേൽ കണക്കിന് ഫുൾ മാർക്ക് കിട്ടിയേനെ

  • @beenacm9602
    @beenacm9602 2 роки тому +33

    Sir,God bless you ഇത്രയും interesting ആയിട്ട് Maths ന്റെ ഒരു class ഉം ഞാൻ ഇന്നേവരെ attend ചെയ്തിട്ടില്ല. ഇത്രയും Simple method sir മാത്രമേ പ്രയോഗിച്ചു കണ്ടിട്ടുള്ളൂ. ഇന്ന് ക്ലാസ്സിലിരുന്നപ്പോൾ സമയം പോയത് ഞാനറിഞ്ഞതേയില്ല. mind relax mood ൽ ആയിരുന്നു. ഒരുപാടൊരുപാട് നന്ദി സാർ 🙏🙏🙏🙏🙏

  • @suryathegamer9662
    @suryathegamer9662 4 роки тому +4

    Super ക്ലാസ്സ്‌ സർ.....

  • @Abhi-mu5ym
    @Abhi-mu5ym Рік тому

    Sir ഈ ക്ലാസ്സ്‌ ഇന്ട്രെസ്റ്റിംഗ് ആയി.. നല്ലതുപോലെ മനസിലാക്കി പഠിക്കാൻ പറ്റി.... Thank You...

  • @aryakukku6796
    @aryakukku6796 4 роки тому +20

    ഞങ്ങടെ വിശാഖ് സർ... suprb cls... 👌👌👌👌

    • @amaanfasi2972
      @amaanfasi2972 3 роки тому

      Ningal evide ullavara
      Karunagapally Thazhava pavumba ano

  • @muhsinasathar
    @muhsinasathar 3 роки тому +36

    ഈ മുത്തിനെ ഞാൻ ഇന്നാണല്ലോ കണ്ടത്....

  • @greeshmarajeev1176
    @greeshmarajeev1176 2 роки тому

    വളരെ നല്ല ക്ലാസ്സ്‌. ആദ്യമായി കണക്കിനെ ഇഷ്ടപ്പെട്ടു. സർ കണക്കു സാർ ആയിരുന്നെങ്കിൽ എപ്പോഴേ രക്ഷപ്പെട്ടേനെ. 👍👍👍