'ആനയ്ക്ക് രണ്ട് മുറിവുകളുണ്ട്, അതിൽ പഴുപ്പുണ്ടായിരുന്നു, ചികിത്സ നൽകിയിട്ടുണ്ട്'

Поділитися
Вставка
  • Опубліковано 6 лют 2025
  • 'ആനയ്ക്ക് രണ്ട് മുറിവുകളുണ്ട്, അതിൽ പഴുപ്പുണ്ടായിരുന്നു, ചികിത്സ നൽകിയിട്ടുണ്ട്'; അതിരപ്പിള്ളിയിലെ ആന മയക്കം വിട്ട് വനത്തിലേക്ക് തിരിക്കുന്നു
    "The elephant in Athirappilly wakes from sedation and returns to the forest."
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 26

  • @bijukumarvs2053
    @bijukumarvs2053 14 днів тому +8

    അനാവശ്യ ചോദ്യങ്ങൾക്ക് ഇത്തരം മറുപടി തന്നെ കൊടുക്കണം😂

  • @sunithajyothibasu4080
    @sunithajyothibasu4080 14 днів тому +5

    അതിന് സുഖപ്പെടാനുള്ള ഭാഗ്യം ഉണ്ടാവട്ടെ🙏🙏🙏

  • @prebhadavid932
    @prebhadavid932 14 днів тому +2

    Thank you doctor and forest officers , avan vegam sugam prapikkatte😊

  • @MaryM1999dec
    @MaryM1999dec 14 днів тому +1

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ❤❤❤️

  • @niyasmlp1
    @niyasmlp1 14 днів тому

    Big salute for doctor and teams

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 14 днів тому

    അരുൺ sir 👌👌

  • @shabeerthottassery5720
    @shabeerthottassery5720 14 днів тому

    Dr.Arun sakariya ❤

  • @MaryM1999dec
    @MaryM1999dec 14 днів тому +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @subinmathew3894
    @subinmathew3894 14 днів тому

    ❤❤❤

  • @bonybrize6307
    @bonybrize6307 14 днів тому +2

    മനുഷ്യന് എന്തേലും പറ്റിയാൽ, ഇത്രെയും. സ്നേഹവും annosnvum kanumo siry.നമുക്ക് ഒക്കെ ഇവൻ മാര് എന്ത് വിലയ തരുന്നത് 🙄🙏🥲

    • @shamsupt4489
      @shamsupt4489 14 днів тому +12

      മനുഷ്യരെക്കാളും നല്ലത് ഈ കാലഘട്ടത്തിൽ മൃഗങ്ങൾ തന്നെയാണ് സ്വന്തം ഉമ്മയെ കൊല്ലും കാലഘട്ടത്തിലാണ് നമ്മൾ ജീവിച്ചിരിക്കുന്നത്

    • @jinnyhandy5462
      @jinnyhandy5462 14 днів тому +5

      എത്ര വിലയാണ് താങ്കൾക്ക് വേണ്ടത് 😂😂😂 .അതൊരു കാട്ടാനയാണ് അവനു നല്ല വിലയുണ്ട്.

    • @MaryM1999dec
      @MaryM1999dec 14 днів тому +6

      എന്തൊക്കെ നല്ലത് കണ്ടാലും വന്നോളും ഇത്പോലെ കുറ്റവും നെഗറ്റീവും പറയാൻ ഓരോന്ന് 😂😂😂😂😂😂😂😂😂

    • @linchulinchu7987
      @linchulinchu7987 14 днів тому

      ​@@shamsupt4489സത്യം 💯

    • @hann2682
      @hann2682 14 днів тому +6

      Manushyarkku swayam ellam cheyyammalo,athu pole ano elephant and moreover it's their duty.

  • @minitomichan
    @minitomichan 14 днів тому +1

    Thank you so much for being so kind and compassionate to the injured Elephant. 🙏🙏🙏

  • @Shihad-c2k
    @Shihad-c2k 14 днів тому +1

    Sreelankayil 3manikkur mathi nammude naattil 3 divasam wild lifil nammude forest kirk knowledge valare kuravanu.

    • @_S.D.P_
      @_S.D.P_ 14 днів тому

      Yes. Africa yil oke pettannu aanu. But avide oke Europeans doctors aanu ethil ullath. Avarde kaiyil equipments unde

  • @achuraveendran990
    @achuraveendran990 14 днів тому

    ആവിശ്യം ഉള്ള കാര്യം ചോദിച്ചാൽ പോരെ

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 14 днів тому +1

    ALLAJEVANUM.VELAPETATHANU.PASHE..ETHE.ARJAVAM..MANUSHENTE..KAREYATHEL.KANEKUNNELLA

  • @santhoshcj4
    @santhoshcj4 14 днів тому

    Devathinte sahayam kayi vechal mathi ketto vedi kondu ennu parjathu aviyayee