മമ്മൂക്ക ദുബായിൽനിന്ന് വന്നിട്ടേ അച്ഛന്റെ ചടങ്ങ് നടത്താവൂ എന്ന് പറഞ്ഞിരുന്നു. | mala aravindan |

Поділитися
Вставка
  • Опубліковано 13 вер 2024
  • മമ്മൂക്ക ദുബായിൽനിന്ന് വന്നിട്ടേ അച്ഛന്റെ ചടങ്ങ് നടത്താവൂ എന്ന് പറഞ്ഞിരുന്നു അച്ഛന്റെ ഓർമകളിൽ മകൻ മുത്തു #malaaravindan #son #interview #malayalamfilm

КОМЕНТАРІ • 96

  • @salamkinara8841
    @salamkinara8841 Місяць тому +44

    സമീപകാലത്ത് കണ്ടതിൽ വച്ച് ഏറ്റവും നല്ല ഇന്റർവ്യൂ❤

  • @najimibrahim6195
    @najimibrahim6195 Місяць тому +85

    അദേഹത്തിന്റെ ഫോട്ടോസ്റ്റാറ്റ് ❤

  • @YusafKp-b8e
    @YusafKp-b8e Місяць тому +96

    മാളച്ചേട്ടന്റ ഒരു ഫാനാണ് ഞാൻ
    ചേട്ടൻ നല്ലൊരു മതേതര വാദിയായിരുന്നു.

    • @SathaaSathaa
      @SathaaSathaa Місяць тому +12

      മാള മലയാളത്തിന്റെ മാണിക്യം..

    • @husainmambra1107
      @husainmambra1107 28 днів тому +2

      🎉🎉🎉🎉🎉🎉🎉🎉

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 Місяць тому +14

    രണ്ട് പേരും 👍😍ഒരു ചാനൽ എന്നൊക്കെ പറഞ്ഞാൽ ഇതു പോലെ ഇരിക്കണം. മാള ചേട്ടന്റെ മോൻ 😍😘

  • @sheebasheeba9581
    @sheebasheeba9581 29 днів тому +24

    മാള അരവിന്ദനും എൻ്റെ അമ്മയും സഹോദരി സഹോദരമക്കളാണ് അമ്മയുടെ അഞ്ച് അമ്മാവൻമാരിൽ ഒരാളുടെ മകൻ❤

  • @Adimawe
    @Adimawe Місяць тому +28

    സൂപ്പർ നടൻ ആണ്. പാവം മനുഷ്യൻ. 😢😢😢😢

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 Місяць тому +33

    മാള അരവിന്ദൻ ചേട്ടൻ❣️🌹

  • @kammukammupandikasala2419
    @kammukammupandikasala2419 Місяць тому +32

    മമ്മുക്കയുടെ മാളച്ചേട്ടൻ ❤️❤️

  • @muhammedthanseerkuniyil6362
    @muhammedthanseerkuniyil6362 Місяць тому +36

    അച്ഛൻ്റെ മകൻ

  • @mohandaspkolath6874
    @mohandaspkolath6874 Місяць тому +31

    നല്ല അഭിമുഖം.
    രണ്ട് പേരും നല്ല ഒതുക്കവും ബഹുമാനവും തോന്നിക്കുന്നവർ. അവതാരിക നല്ല വിനയമുള്ള കുട്ടി.
    പിന്നെ മാള അരവിന്ദൻ 'മലയാള സിനിമയിലെ തീരാനഷ്ടങ്ങളിൽ ഒന്നാണ്.
    മാളക്ക് പകരം മാള മാത്രമേ ഉള്ളു.
    ആ ചിരിയും ശബ്ദ നിയന്ത്രണവും ഭാവഭേദങ്ങളും രസമായിരുന്നു
    മലയാള സിനിമയിലെ ജാതി തമ്പ്രാക്കൻമാർ ഇവരെ മറന്നാലും ജനങ്ങൾ മറക്കില്ല
    ഈ സൂപ്പർ സ്റ്റാറുകൾ വിചാരിച്ചാൽ പോരെ?വിചാരിക്കില്ല'
    തിലകൻ, മുരളി,മണി, പപ്പു, മാള ഇവരൊന്നും നായൻമാരല്ലല്ലോ.

  • @mohammedallipparambil
    @mohammedallipparambil 15 днів тому +2

    മാള അരവിന്ദൻ ചേട്ടന് പ്രണാമം കണ്ടിട്ടുണ്ട് എന്റെ ബാല്യത്തിൽ. മഞ്ചേരി TRc, സാറിന്റെ നാടകത്തിലായിക്കാറെത്തിയപ്പോൾ.ഓർമ്മകൾക്കുമുമ്പിൽ ആദരാഞ്ജലികൾ.❤️❤️❤️❤️❤️❤️❤️❤️AM D

  • @majeedcp8513
    @majeedcp8513 12 днів тому +1

    Mammookka 💓

  • @rasheedra3809
    @rasheedra3809 Місяць тому +4

    മാള ചേട്ടൻ്റെ അദിനയം എനിക്ക് ഭയങ്കര ഇഷ്ടമാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ajith34y
    @Ajith34y Місяць тому +19

    മാളച്ചേട്ടന്റെ ഒരു മുഖഭാവം ഉണ്ട് - പുരികങ്ങൾ ഉയർത്തിയുള്ള ഒരു സംഭവം.
    കിഷോർ ചേട്ടന്റെ മുഖത്ത് അത് കാണുമ്പോൾ ശരിക്കും മാളച്ചേട്ടനെ ഓർമ്മവന്നു.

  • @freaks2290
    @freaks2290 Місяць тому +11

    മാളച്ചേട്ടൻ ❤️❤️❤️😥

  • @shafishafi5694
    @shafishafi5694 19 днів тому +1

    മാള ചേട്ടൻ്റെ ശബ്ദത്തോട് നല്ല സാമ്യം ഉണ്ട് മകനും

  • @saleemabdul1613
    @saleemabdul1613 Місяць тому +13

    മാള 👍

  • @SABUDivakaran-np7fh
    @SABUDivakaran-np7fh Місяць тому +60

    കഴിവ് തെളിയച്ച സ്വതസിദ്ധി ഉള്ള നടനാണ് മാള അരവിന്ദൻ - സ്വകാര്യ സംഭാഷണം നടത്താൻ അവസരമുണ്ടായപ്പോൾ മൂല്യബോധം ഉള്ള ആളാണന്നും മനസിലാക്കാൻ കഴിഞ്ഞു

  • @aneeshani9112
    @aneeshani9112 Місяць тому +9

    ❤. പാവം മനുഷ്യൻ

  • @muneerali7503
    @muneerali7503 Місяць тому +10

    I am big fan malaa chettan 🤲🤲🤲🤲🙏🏼🙏🏼🙏🏼

  • @suriathshafi
    @suriathshafi Місяць тому +6

    Mala chettanu pranamam

  • @mammedpadikkal1856
    @mammedpadikkal1856 20 днів тому +2

    മാള അതുല്ല്യ കലാകാരനാണ്, അദ്ദേഹത്തെ ഓർക്കുമ്പോൾ തന്നെ ചിരി വരും, S. P. ബഹദൂർ, അടൂർഭാസി, പപ്പു, ജഗതി, ഇവരെയൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല

  • @salamkinara8841
    @salamkinara8841 Місяць тому +5

    Mala sir❤❤❤❤❤

  • @latheefpurayil51
    @latheefpurayil51 Місяць тому +13

    Malla sir mamooka

  • @SanthoshSanthosh-cx6qu
    @SanthoshSanthosh-cx6qu 15 днів тому

    😎🙏🏻മാളചേട്ടൻ 84ൽ സൂപ്പർസ്റ്റാർ ആയിരുന്നു

  • @mohammedallipparambil
    @mohammedallipparambil 15 днів тому +1

    മാറഞ്ചേരിയിൽ TR c സാറിന്റെ നാടക ഗ്രൂപ്പിൽ അഭിനയിക്കാനെത്തിയപ്പോൾ നേരിൽ കണ്ടിട്ടുണ്ട്. പ്രണാമം.😢❤❤❤❤AMD

  • @user-eo2vy8rd3n
    @user-eo2vy8rd3n Місяць тому +3

    കുട്ടിക്കാലത്തെ മാള അരവിന്ദൻ ചേട്ടന്റെ പടം ഒന്നും ഞാൻ വിടാറില്ലായിരുന്നു

  • @fahadashraf1883
    @fahadashraf1883 Місяць тому +1

    Maala chettan nalla nadan aanu .nalla manushyan aanu

  • @pariskerala4594
    @pariskerala4594 27 днів тому +1

    തൃശൂർ .. കുന്നംകുളം റോഡിൽ കാണിപ്പയൂർ യൂണിറ്റി ഹോസ്പിറ്റലിന് സമീപം പമ്പ് നടത്തുന്നുണ്ട്

  • @anaspa9666
    @anaspa9666 Місяць тому +2

    Anchor superb

  • @devisurendran2390
    @devisurendran2390 Місяць тому +4

    ❤❤❤

  • @sajeevkumar9054
    @sajeevkumar9054 13 днів тому

    നല്ല നടനായിരുന്നു👍❤️

  • @suneersuneer4499
    @suneersuneer4499 Місяць тому +2

    മകന്റെ കാര്യങ്ങൾ കൂടി ചോധിക്കാമായിരുന്നു

  • @Adimawe
    @Adimawe Місяць тому +4

    മകനും കോമടി ആവട്ടെ

  • @simsar69
    @simsar69 Місяць тому +5

    ക്യാപ്ഷൻ 14:42

  • @Seenasgarden7860
    @Seenasgarden7860 Місяць тому +1

    Adhehathinte thani swaroopam makan ❤

  • @sameeran-pb2cm
    @sameeran-pb2cm 29 днів тому

    He.may be comedy star
    Neela nilave
    Song is another
    Level
    Ummapenn uriyadapayyan
    Cinema

  • @rasheedrifak5896
    @rasheedrifak5896 Місяць тому +3

    👍👍👌

  • @ashaashok1084
    @ashaashok1084 Місяць тому +1

    Mala ചേട്ടൻ പ്രണാമം

  • @jineshvijayan96
    @jineshvijayan96 17 днів тому

    Ente favourite actor

  • @ഷാൻഅലങ്കാരത്ത്

    #Mammootty

  • @user-mk9og8uh2x
    @user-mk9og8uh2x 7 днів тому

    എൻ്റെ ഓർമ്മയിൽ ഞാൻ ഒരു കാര്യം പറയാം ഞാൻ ഓർക്കുന്ന സീൻ തടവറയാണ് എൻ്റെ പ്രിയപ്പെട്ട ജയൻ അഥവാ ആ ക്ഷ്ൻ കിംങ്ങ്നായ കനായിട്ടുള്ള സിനിമയാണ് ഇതാണ് ആ ഡയലോഗ് വെടിയുണ്ടകൾ ചീറിപ്പാഞ്ഞേക്കാം ഭയപ്പെടരുത് പട്ടെന്ന് സംഘത്തിൽപ്പെട്ട ഒരാൾ വെടിയുതിർത്തു അരംഗം ഓർക്കുമ്പോൾ ഇപ്പോഴും പൊട്ടി ചിരിക്കാറുണ്ട് ഞാൻ അരംഗം അനുകരിക്കുന്ന ഒരാളും കൂടിയാണ് എൻ്റെ മക്കളും മറ്റു ചിരിക്കും ഇപ്പോൾ സിനിമ ഒന്നും കാണാറില്ല ഒരു ചിരിയുടെ കാർട്ടൂൺകൂടെ ചേർക്കട്ടെ😅😅😅

  • @user-or7ok9ds4q
    @user-or7ok9ds4q Місяць тому

    അറിയും 👌👍👌❤

  • @JOSHI-j1i
    @JOSHI-j1i Місяць тому +1

    Ente bandhu vinte koottukaaran

  • @shajipa2075
    @shajipa2075 Місяць тому +10

    മമ്മൂക്ക മാള അരവിന്ദൻ👍🏻

  • @Sihabudheen.M
    @Sihabudheen.M 16 днів тому

    👍👍

  • @shereefparambil1588
    @shereefparambil1588 Місяць тому +2

    മാളയുടെ അതേ മുഖം. ശബ്ദത്തിനും സാമ്യം

  • @abdulsamad2195
    @abdulsamad2195 25 днів тому

    Malachettan innum nammude hridayangalil jeevikkunnoo

  • @vijayakrishnannair
    @vijayakrishnannair 25 днів тому

    Malaji🙏

  • @sreesamanoj305
    @sreesamanoj305 29 днів тому +1

    ഒരേ Tipe അഭിനയം

  • @dilshaharis8364
    @dilshaharis8364 15 днів тому

    0:14 same achante mon mannerisms polum same

  • @musicmedia1237
    @musicmedia1237 Місяць тому +2

    Photo stat

  • @sabual6193
    @sabual6193 Місяць тому +1

    മാള 😄.

  • @mubashbasheer3820
    @mubashbasheer3820 28 днів тому

    Sundhari looks like kanaka

  • @kasimtpkasim264
    @kasimtpkasim264 29 днів тому +2

    ഇന്റർവ്യൂ ചെയ്യുന്ന ആളെ കണ്ടാൽ നടി കനക യുടെ ചെറിയ കട്ട് 👌👌

  • @kannanpattazhy8328
    @kannanpattazhy8328 Місяць тому +1

    അടക്കിയോ

  • @rummer62
    @rummer62 18 днів тому

    സന്ദേശത്തിലെ തിലകന്റെ മരുമകൻ പോലിസുകാരനെ ഇനി ഒരിക്കലും കാണാൻ കഴിയില്ലല്ലോ!!!!

  • @naveedk5477
    @naveedk5477 Місяць тому +19

    മാള ചേട്ടനെ വളരെ ഇഷ്ടമാണ്. പക്ഷേ ജഗതിയെയാണ് കൂടുതൽ ഇഷ്ടം. മമ്മൂട്ടിയെക്കാളും മോഹൻലാലിനെക്കാളും കഴിവുള്ള നടനാണ് ജഗതി ശ്രീകുമാർ😍

    • @harisalankar
      @harisalankar Місяць тому +1

      🤭😀

    • @shan6566
      @shan6566 Місяць тому +34

      അതേ ജഗതി ചേട്ടൻ വാത്സല്ല്യത്തിലെ റോളൊക്കെ എത്ര നന്നായിട്ടാണ് അവതരിപ്പിച്ചത്, സ്പടികത്തിലെ ആ മുണ്ട് പറിച്ചിടി ജഗതി ചേട്ടന്റെ മറ്റൊരു മികച്ച അഭിനയമാണ്.
      വല്യേട്ടന്നിലെ ജഗതി യുടെ ഡയലോഗ്കൾ ഓഹ് വേറെ ലെവൽ,
      നരസിംഹത്തിലെ ഇന്ദുചൂടനെ എത്ര മികച്ചതായിട്ടാണ് ജഗതി അവതരിപ്പിച്ചത്.
      പാലേരി മാണിക്യത്തിലെ മൂന്നു റോളും ജഗതി പൊളിച്ചു,
      കിരീടംത്തിലെ ക്‌ളയ്മാക്സ് കണ്ടാൽ മാത്രം മതി ജഗതി ആരാണെന്ന് അറിയാൻ.
      ബിഗ്‌ബിയും ആറാം തമ്പുരാനുമൊക്കെയാണ് jagathiyude മികച്ചു നിൽക്കുന്ന സിനിമകൾ..
      അരയന്നങ്ങളുടെ വീടും,മിന്നാരവും ഒട്ടും മോശമല്ല.. അമരത്തിലെ ജഗതി ജീവിക്കുമ്പോൾ ബ്രഹ്‌മരത്തിൽ ജഗതി വല്ലാതെ അഭിനയിക്കുകയും ആയിരുന്നു.. ഗുരു വായ രാജമാണിക്യതിന്റെ ഒരു ബ്രഹ്മയുഗം തന്നെയാണ് ജഗതി 😂😂😂😂

    • @Naasi530
      @Naasi530 Місяць тому

      ​@@shan6566😂😂

    • @Naasi530
      @Naasi530 Місяць тому +13

      ​@@shan6566അമരത്തിൽ ജഗതി ജീവിക്കുമ്പോൾ തന്മാത്രയിൽ ജഗതി മരിക്കുന്നു 😂😂😂

    • @nisamps5002
      @nisamps5002 Місяць тому +1

      Atu taniku mathram...

  • @ഊക്കൻടിൻ്റു

    ആങ്കർ കുട്ടിയുടെ പേര് എന്താണെന്ന് ചോദിക്കാൻ പറഞ്ഞു കൂട്ടുകാരൻ😅😝🤣

  • @mstrigs3058
    @mstrigs3058 Місяць тому

    നല് ഇൻ്റ വ്യൂ

  • @JamMakari-nb7eq
    @JamMakari-nb7eq 19 днів тому

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നടൻ ആണ് മാള ചേട്ടൻ

  • @user-ug2ol6eg6v
    @user-ug2ol6eg6v 27 днів тому

    Mala athra valiya nadanayi thonniyittilla.
    Nilavaramillatha oro chalikal

  • @abinputhoombi7358
    @abinputhoombi7358 27 днів тому

    Photostat

  • @mohammedhassan5076
    @mohammedhassan5076 Місяць тому

    Poor interview

  • @jamalmk5794
    @jamalmk5794 15 днів тому

    കുട്ടിയുടെ ഒരുമുല ചെറുതാണോ.....

    • @AzeezAzeez-st1si
      @AzeezAzeez-st1si 14 днів тому

      സംസ്ക്കാരം ഇല്ലാത്തവൻ

  • @greenvillage3294
    @greenvillage3294 Місяць тому +2

    എനിക്ക് അദ്ദേഹത്തിന്റെ കോമഡി തീരെ ഇഷ്ടമില്ല മഹാ ബോറായിരുന്നു ചളിപ്പ് അഭിനയം സൂപ്പറായിരുന്നു പ്രതേകിച്ചു മഹായനത്തിലെ അഭിനയം എനിക്ക് ഏറെ ഇഷ്ടം

  • @abbastekken5905
    @abbastekken5905 29 днів тому

    സ്നേഹമുള്ള സ്നേഹം മാളയുടെ ഹോട്ടൽ ഉസ്മാനിയ 😂
    കണ്ടു കണ്ടറിഞ്ഞു ബീഡി തെറുപ്പുക്കാരൻ 👍

  • @madhup6384
    @madhup6384 Місяць тому +1

    Mala ahangaryaya comali nadan

  • @kammukammupandikasala2419
    @kammukammupandikasala2419 Місяць тому +5

    മമ്മുക്കയുടെ മാളച്ചേട്ടൻ ❤️❤️

  • @shahulhameed1687
    @shahulhameed1687 28 днів тому +1

    ❤❤❤

  • @kammukammupandikasala2419
    @kammukammupandikasala2419 Місяць тому +5

    മമ്മുക്കയുടെ മാളച്ചേട്ടൻ ❤️❤️

  • @user-kv8he2pk4v
    @user-kv8he2pk4v 14 днів тому

  • @UnniKrishnan-mc5zz
    @UnniKrishnan-mc5zz 16 днів тому

  • @induremesh647
    @induremesh647 29 днів тому

    ❤️❤️❤️❤️

  • @salahudheenayyoobi3674
    @salahudheenayyoobi3674 Місяць тому

    ❤❤❤❤❤❤👌

  • @user-ny6vb3sl5r
    @user-ny6vb3sl5r Місяць тому

    ❤❤❤