പാലക്കാട്ടെ സ്വീകരണത്തിൽ നിന്ന്

Поділитися
Вставка
  • Опубліковано 4 лип 2024
  • ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com
    Contact us - bjpkerala140@gmail.com
    Subscribe this channel for more videos
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use .. . sugo

КОМЕНТАРІ • 114

  • @kavippada173
    @kavippada173  День тому +10

    നമ്മുടെ പുതിയ ചാനൽ ആണ് . . എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കൂ .. . ua-cam.com/channels/LwHyYDCYDG8IBwy7WgpJIA.html

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 День тому

      o❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @naturehilal
      @naturehilal День тому

      [7/7, 14:07] Nature Hilal: ua-cam.com/video/vsjPlfIc4eI/v-deo.htmlsi=riNOejgwtAD2MGvU
      [7/7, 16:48] Anish Viswanathan: ua-cam.com/video/PpicNp8tYVE/v-deo.htmlsi=OJb5kywiHEriUCTA

    • @user-yb9ii1eb2r
      @user-yb9ii1eb2r День тому

      @@kavippada173 ok

  • @sundarlokesan3465
    @sundarlokesan3465 3 дні тому +54

    അഴിമതി ക്കാരായ ഇരുമുന്നണി കളെയും മാറിമാറി ജയിപ്പിച്ച് മടുത്ത പാലാക്കാട് കാർക്ക് അഴിമതി രഹിത ഭരണത്തിനു വേണ്ടി ബിജെപി സ്ഥാനാർഥി യെ പാലക്കാട്ട് ജയിപ്പിക്കണം!
    ഇവിടെ നിന്ന് ജയിപ്പിച്ചു വിട്ട എംപി മാർ ഡൽഹിയിൽ ഹിന്ദു വിനെ തെറി വിളിക്കാൻ പാർലമെന്റിൽ രാഹുലിനോടൊപ്പം നിന്ന് കയ്യടിച്ച എംപി മാർക്ക് ഒരു പാഠമാകണം. ഹിന്ദു വോട്ടിന്റെ ഏകീകരണം ഉണ്ടായാൽ വൻ ഭൂരിപക്ഷത്തിൽ ബിജെപി ക്ക്‌ ജയിക്കാൻ സാധിക്കും! ബൂത്ത്‌ പ്രവർത്തനം ശക്തമാക്കണം

  • @raveendranka5771
    @raveendranka5771 3 дні тому +41

    പാലക്കാട്ടുകാർ മുഴുവൻ ഈ പ്രസംഗം കേട്ടിട്ടുണ്ടെങ്കിൽ അവർ മനുഷ്യരാണെങ്കിൽ BJP അവിടെ ജയിച്ചിരിക്കും ........

    • @abilashgsp
      @abilashgsp 6 годин тому

      മനുഷ്യത്വം അൽപ്പം എങ്കിലും ഉള്ള ഒരാളും ബിജെപി പോലെ ഒരു വർഗീയ പാർട്ടിക്ക് വോട്ടു ചെയ്യില്ല.

  • @valsalavijayan6900
    @valsalavijayan6900 3 дні тому +43

    🙏🏻🙏🏻🙏🏻🙏🏻❤❤❤❤🌹സുരേഷ്‌ജി പാലക്കാടുകാർക്ക് നല്ലതു ചിന്തിച്ചാൽ അവർക്കും നന്നായി വോട്ടു ചെയ്യാം 👍🏻👍🏻👍🏻👍🏻👌🏻

  • @soudaminypv3602
    @soudaminypv3602 3 дні тому +32

    ഒരു നല്ലത് MLA യെ തെരഞ്ഞെടുക്കാൻ പാലക്കാടുകാർക്ക് നല്ലൊരു അവസരം കിട്ടിയിരിക്കുകയാണ്. ഈ അവസരം കൈവിടാതെ BJP യെ ജയിപ്പിക്കൂ.

  • @karthikeyanpn6454
    @karthikeyanpn6454 3 дні тому +23

    ❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ജയ് ജയ് സുരേഷ് ഗോപി. ജയ് ജയ് ശോഭാ സുരേന്ദ്രൻ. ജയ് ജയ് സന്ദീപ് വാര്യർ. ജയ് ജയ് കൃഷ്ണകുമാർ. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤

  • @powersward
    @powersward 2 дні тому +14

    പാലക്കാടും ചരിത്രം കുറിച്ചു പൊൻ താമര വിരിയും 🙏🧡💥 ഇരുമുന്നണി കളെയും അത്രത്തോളം വെറുത്ത ഒരു ജനതയുടെ അവശ്യമാണിത് 🙏🧡💚🔥

  • @akashm8071
    @akashm8071 3 дні тому +12

    അവസരം നഷ്ടപ്പെടുത്തരുതേ ജനങ്ങളെ, പാലക്കാട്ടുകാരെ 🙏🏻🙏🏻🙏🏻👍🏻👍🏻

  • @powersward
    @powersward 3 дні тому +11

    UDF ൻ്റെ പാലക്കാടും LDF ൻ്റെ ചേലക്കരയും പിടിച്ചെടുത്തു കേരള നിയമസഭയിലും ചരിത്രം കുറിച്ചിരിക്കും BJP 🧡💚💥💪💪

  • @sureshbabut4114
    @sureshbabut4114 3 дні тому +11

    Kerala BJP yude bhagiamanu Suresh Gopi.
    Kalankamilla oru manusian.
    Narendra Modi ji iddehathe thicharinjhu.
    That's the turning point.
    Now people of Kerala are ready to vote for BJP.
    Best wishes dear SG ❤

  • @vsn2024
    @vsn2024 3 дні тому +5

    Super speech of future CM of Kerala! Please share this speech to your loved one.

  • @unnikrishnantp3156
    @unnikrishnantp3156 3 дні тому +5

    ജനങ്ങൾ രാഷ്ട്രിയ അടിമത്തത്തിൽ നിന്നും പുറത്ത് കടന്ന് ജാതി, മത ഭേതമന്യ സ്വന്തം ബുദ്ധികൊണ്ട് കാര്യങ്ങൾ മനസിലാക്കി വോട്ട് ചെയ്തു. കേരളം മുഴുവൻ ഭാരതം മുഴുവൻ ഇത്തരത്തിൽ ആയി തീരട്ടെ. എങ്കിൽ ഭാരതം സ്വർഗമാവും.

  • @shinemanohar9326
    @shinemanohar9326 2 дні тому +2

    സൂപ്പർ മിനിസ്റ്റർ സുരേഷ് സാർ ദൈവം അനുഗ്രഹിക്കട്ടെ 💕💕💕🙏🙏🙏

  • @aswinvnath1181
    @aswinvnath1181 3 дні тому +8

    🔥🔥🔥SG UYIR🔥🔥🔥🔥🚩🚩🚩🚩

  • @ProudIndian1000
    @ProudIndian1000 2 дні тому +7

    ഹിന്ദുക്കളെ അപമാനിച്ച പാർട്ടിക്ക് ഇനി മേലാൽ ഒരു ഹിന്ദുവും വോട്ട് കൊടുക്കരുത്. ഈ അപമാനത്തിന് വോട്ടിലൂടെ തിരിച്ചടി കൊടുക്കണം. SG.. 👍💪🏼

  • @unnikrishnan5007
    @unnikrishnan5007 3 дні тому +10

    ❤❤❤

  • @user-rt7mw1pc2c
    @user-rt7mw1pc2c 2 дні тому +3

    Sg, യ്ക്ക് ഒരു ബിഗ്ഗ് സല്യൂട്ട് ❤❤❤

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 3 дні тому +7

    SG❤❤❤❤

  • @nandankishore.d85
    @nandankishore.d85 2 дні тому +3

    സാർ ബൈ ഇലക്ഷന് മുൻപേ ഒന്നു കൂടി വരണം ,ജയം ഉറപ്പ്👍💪💪🙏

  • @justineka7527
    @justineka7527 3 дні тому +4

    Very nice & admirable presentation.❤

  • @girishvv
    @girishvv 15 годин тому +1

    പ്രസംഗം പൊള്ളിച്ചു നകുലൻ കുട്ടി (സുരേഷ് ji)👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉🎉🎉🎉🎉🎉🎇🎇🎇

  • @dineshk8687
    @dineshk8687 11 годин тому +1

    Nice and wonderful speech.

  • @syamraveendran9996
    @syamraveendran9996 2 дні тому +1

    ആണൊരുത്തൻ ...with clear vision...👍👍👍

  • @user-yb9ii1eb2r
    @user-yb9ii1eb2r 2 дні тому +2

    പാലക്കാടുകാരെ നിങ്ങൾ ബുദ്ധിപൂർവ്വം തീരുമാനം എടുക്കുക. ഇടതു വലതു പാർട്ടികളെ ഈ തവണ ജയിപ്പിക്കരുത്. ഒരു തവണ ബിജെപി ക് കൂടി ചാൻസ് കൊടുക്ക്.

  • @joseantony.e.b.5405
    @joseantony.e.b.5405 День тому +2

    ഏത് മത വിശ്വാസികള്‍ ആയാലും ബോധം ഉള്ള കേരളത്തിലെ ജനങ്ങൾ ഒന്നിച്ചു നിന്ന് ഇതുപോലെ ഉള്ള നല്ല മനുഷ്യര്‍ ഭരണത്തില്‍ വരാന്‍ വേണ്ടി വോട്ട് ചെയ്യുക, സുരേഷ് ഗോപി യുടെ മനസ്സ് ഉള്ളവര്‍ക്ക് മാത്രമേ കേരളം രക്ഷിക്കാന്‍ കഴിയൂ....🎉🎉❤❤

  • @ramachandranwarrier7455
    @ramachandranwarrier7455 2 дні тому +1

    27 പോരാ, ലക്ഷ്യം മിനിമം 50+ സീറ്റ് ആയിരിക്കണം, 2026 ഇൽ. അതിനായി രിക്കണം പ്രവർത്തനം. ജെയ് ഹിന്ദുസ്ഥാൻ

  • @yesodamk5717
    @yesodamk5717 3 дні тому +2

    👏🏻👏🏻🙏🏻🙏🏻🙏🏻sg nammude 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bluesky7485
    @bluesky7485 4 години тому

    We love sureshgopi..♥️♥️♥️♥️♥️♥️
    We want sureshgopi🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @baburaj4395
    @baburaj4395 3 дні тому +4

    ❤❤❤❤❤

  • @vijayanmukkonath9948
    @vijayanmukkonath9948 2 дні тому +1

    Super speech. Keep going SG..

  • @chentrappinnikkaaran8168
    @chentrappinnikkaaran8168 3 дні тому +2

    Super super super super super super super super super super super 👌🏻 👍 😍 🥰 😘 ☺️ 👌🏻 👍 😊

  • @mithranm.p
    @mithranm.p 2 дні тому

    This speech is matured,concentrate&lovely.con5inue like this

  • @sindhuunnikrishnan5685
    @sindhuunnikrishnan5685 2 дні тому +2

    Palakkad njangal thannirikkum

  • @babyampatt468
    @babyampatt468 2 дні тому

    B.J.P.ക്ക് ഇത് അഭിമാന നിമിഷം.....❤ പഴയ കാലത്ത് ഒരുപാട് കഷ്ട നഷ്ടങ്ങൾ അനുഭവിച്ച നിരവധി പ്രവര്ത്തകര് ഇവിടെ ഉണ്ട്.അവരെ ഒക്കെ കണ്ടെത്തി കൂട്ടി യോജിപ്പിച്ച് ഒരു വൻ മുന്നേറ്റം ഉണ്ടാക്കി കേരളത്തിൻ്റെ ഭരണം പിടിക്കണം...വന്ദേ ഭാരത്❤🇭🇺🇭🇺

  • @shanmughanappu4707
    @shanmughanappu4707 День тому

    27 പോരാ 50 ദിൽ കൂടതൽ വേണം അത്രക്കും കേരളത്തിലെ ജനങ്ങൾ ദുരിതം അനുഭവിച്ചു ❤❤❤❤❤❤

  • @user-bg3zb2wx9f
    @user-bg3zb2wx9f День тому

    Great Speech ❤

  • @jessyjessy7380
    @jessyjessy7380 3 дні тому +1

    🙏🙏🙏.

  • @sureshk4675
    @sureshk4675 7 годин тому

    കേരളത്തേടൊപ്പം ഭാരത്തിലെജനങ്ങളെകൈപിടിച്ചുയർത്തണംആൾദൈവങ്ങളല്ലജീവിതോപാധിബാലവേലതടയുകപട്ടിണിതടയുകക്രിമിനലിസം തടയുക

  • @premamenon7927
    @premamenon7927 2 дні тому +1

    Njangal thrissur kar SGye jayippichu....Ini ningal Palghat ninnu uru MLA ye jayippikku...

  • @sureshap8347
    @sureshap8347 3 дні тому +1

    🇮🇳❤❤❤🙏

  • @shinemanohar9326
    @shinemanohar9326 2 дні тому

    ജയ് ബിജെപി 💕ജയ് മോദിജി 💕

  • @veenasibilas2130
    @veenasibilas2130 День тому +1

    35 നിയമ സഭണ്ഡലങ്ങളിൽ ബിജെപി ബൂത്ത് തലം മുതൽ നിയമസഭാ മണ്ഡലം വരെ. S G യുടെയും ശ്രീ ശോഭസുരേന്ദ്രൻജിയുടെയും നേതർത്ഥത്തിൽ മുന്നിട്ടറങ്ങിയാൽ നിയമസഭയിൽ കേരള നിയമസഭയിൽ ബിജെപിയ്ക്ക് നിർണ്ണായക ശക്തി ആകാൻ കഴിയും എന്നുള്ള കാര്യത്തിൽ യാതൊരു സംശയംവും വേണ്ട

  • @prasanakumar8707
    @prasanakumar8707 2 дні тому +1

    ❤❤❤❤❤❤❤❤❤❤

  • @SumithranKr-xc8io
    @SumithranKr-xc8io День тому

    ഒരു തിരിയിൽ നിന്നും 2026 ൽ 18 തിരിയിട്ട വിളക്ക് കൊളുത്താൻ ❤

  • @saisivakumar7757
    @saisivakumar7757 3 дні тому +1

    🕉️🙏🕉️

  • @balancp5433
    @balancp5433 День тому

    NAMASTHE SURESH JI NAMASTHE

  • @rajthandasseri7013
    @rajthandasseri7013 12 годин тому +1

    പാലക്കാട്‌ പിസി ജോർജ്ജ് മത്സരിക്കട്ടെ 👍🏻👍🏻💦💦

  • @majeedpm8918
    @majeedpm8918 День тому +1

    കേന്ദ്രത്തിന്റ ഫോട്ടോ സ്റ്റാറ്റ് ഭരണം അല്ലേ കേരളം. പിന്നെ എന്തിനു പിണറായിയെ കുറ്റം പറയുന്നു

  • @lekhamadhavan1660
    @lekhamadhavan1660 20 годин тому +1

    Surendarn ini election il nirtharuthey please... Muralidhranum ini vendaa...

  • @sudharansundha1218
    @sudharansundha1218 3 дні тому +1

    ❤️❤️❤️❤️❤️🙏🏽🙏🏽🙏🏽👍🏽👍🏽👍🏽

  • @harikrishnanbalakrishnan5248
    @harikrishnanbalakrishnan5248 3 дні тому

    Woww.. romanjification🎉❤❤❤❤❤❤❤❤❤❤❤❤

  • @motozan
    @motozan 17 годин тому +2

    പാലക്കാട് കൂടി ജയിച്ചാൽ കേരള മിഷൻ ബിജെപി ക്കു വളരെ എളുപ്പം ആവും...
    പക്ഷെ തോറ്റൽ....
    ത്രിശൂർ ജയിച്ച, ഇപ്പോ ഉണ്ടാക്കിയ ഓളം ഇല്ലാതെ ആവും...
    ജയിച്ചാൽ ജനങ്ങളുടെ മനസിൽ ഒരു ബിജെപി തരംഗം ഉണ്ട് എന്നുള്ള വിശ്വാസം വരും...
    അതേപോലെ ldf നും നിർണായകം.... ഒരു സീറ്റ് ജയിച്ചില്ലേൽ..2026 ഓട് കൂടി ഇന്ത്യയിൽ നിന്ന് ഇല്ലാതെ ആവും..

    • @dineshk8687
      @dineshk8687 11 годин тому +2

      You are 100% right. By crook or hook palghat should be ours.. The more winnable candidate is Shobha Surendran. All should work together without any difference. Success is 100%.

  • @user-pm6kn7kf1k
    @user-pm6kn7kf1k 3 дні тому

    🙏🙏

  • @rajendrancn5302
    @rajendrancn5302 День тому

  • @user-vs7sq6tc3w
    @user-vs7sq6tc3w День тому

    👍👍👍

  • @gopalk4392
    @gopalk4392 3 дні тому

    Why has he painted his beard white?

  • @princyrajendran810
    @princyrajendran810 2 дні тому

    Namaste ji

  • @SanthammaSivaraman-q8c
    @SanthammaSivaraman-q8c 2 дні тому

    ❤❤❤❤

  • @snehanathpt4040
    @snehanathpt4040 День тому

    വികസനത്തിനുഒരുവോട്ട് ബിജെപിക്കുജനങ്ങൾഉണർന്നുപ്രവർത്തിക്കു

  • @muralidharan5103
    @muralidharan5103 День тому

    S. G. 🙏❤️❤️❤️💯

  • @ramakrishnanc6175
    @ramakrishnanc6175 13 годин тому

    Aathiume..bright.people

  • @chentrappinnikkaaran8168
    @chentrappinnikkaaran8168 3 дні тому

    ANGAYIL NINNALLE THUDAKKAM ATHU PRABHAA POORITHAMAAVUM🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @DamodaranKarumathil
    @DamodaranKarumathil 2 дні тому

    ബിജെപി ജയിക്കണം ഇത്തവണ പാലക്കാട്‌ നഗര സഭ കഴിഞ്ഞാൽ മറ്റു പഞ്ചായത്ത് തലത്തിൽ ബൂത്ത്‌ പ്രവർത്തനം ശക്തിപെടുത്തണം

  • @praveeshkv810
    @praveeshkv810 День тому +1

    ഇവരൊക്കെ ഒറ്റ കെ ട്ടാണ്

  • @muraleedharanremanika9440
    @muraleedharanremanika9440 2 дні тому

    SG ❤❤♥️♥️

  • @ushaindrakumar5712
    @ushaindrakumar5712 День тому

    SG 🙏🙏

  • @AnithaAnitha-ui5ko
    @AnithaAnitha-ui5ko 13 годин тому

    SG. ❤️❤️

  • @Priya.K.P.Kayyalaparambi-xn2wo

    SG ❤️❤️

  • @sukumarankv5327
    @sukumarankv5327 2 дні тому

    ❤s❤

  • @chentrappinnikkaaran8168
    @chentrappinnikkaaran8168 3 дні тому

    TROLLEY TROLLEY VALARE MUNNILETHHIKKANAM🥰🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼

  • @5050toms
    @5050toms День тому

    Is Krishna died on the cross???🤔🤔🤔🤔

  • @chandrabhanun6988
    @chandrabhanun6988 2 дні тому

    🚩Would🕉 Hindusam 🙏

  • @sudhakaran99
    @sudhakaran99 2 дні тому

    Theerchayayum Palakkad BJP varanam. Athinu nalla kaaryaprapthiyulla oru candidate venam. BJP Palakkad munnirayil athinulla prapthiyum popularitiyum ulla aarumilla. Undenkil Palakkad Muncipality ithupoley aakumayirunnilla.

  • @JessyJose-is7px
    @JessyJose-is7px 2 дні тому

    Lokam munnottu bharathavum munnottu chinthichu vote cheyyu palakkadukare

  • @sudheeshkunnanchath6404
    @sudheeshkunnanchath6404 2 дні тому

    SG❤❤❤❤❤❤❤SG

  • @chentrappinnikkaaran8168
    @chentrappinnikkaaran8168 3 дні тому

    MMDE THRISSURKKAARUDE HRUDAYAMAANU ANGU🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Malinimalini275
    @Malinimalini275 2 дні тому +1

    ഷർട്ടിലെ

  • @hamsathmohammed2680
    @hamsathmohammed2680 19 годин тому

    അൽപ്പ ൻ

  • @sudhakaranksudhakarank8511
    @sudhakaranksudhakarank8511 16 годин тому +1

    Avara vote m meadechu jaichettu thandavam onnu podeai

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt6478 3 дні тому

    My party Indy,our members Vadra Gandhi Rahul Kanti priya kuntis Pinrai Gandhi Sonia Ganti iuml cppm, puppy party Appy GANT i

  • @chentrappinnikkaaran8168
    @chentrappinnikkaaran8168 3 дні тому +1

    KERALAM EDUKKUM...ANGAAYIRIKKANAM THALAPPATHHU👌🏻👌🏻👌🏻👌🏻👌🏻👍👍👍👍🥰🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼

  • @sivamohans8731
    @sivamohans8731 3 дні тому

    Ethoru borne fire aayi maratte

  • @ramakrishnanc6175
    @ramakrishnanc6175 13 годин тому +1

    Pakkad.puttu.kuthum.how.ml.a.coming.pattini.bank.cridete.😂

  • @SatheeshKumar-w8n
    @SatheeshKumar-w8n 2 дні тому

    Konju.thulliyal.muttolam.shittu.gopi.ennum.engine.avilla.keralathil.thamara.niyamasaba.kanilla.

  • @ChandranKuttan-ju1kf
    @ChandranKuttan-ju1kf День тому +1

    ഈ പൊങ്ങച്ചക്കാരൻ എന്തക്കെയോ പറയുന്നു.

  • @majeedpm8918
    @majeedpm8918 День тому +1

    എന്തായാലും കേരളം ബിജെപി ഭരിക്കേണ്ട

  • @sabirkarunagappally8753
    @sabirkarunagappally8753 День тому

    തലക്ക് വെളിവില്ലാത്ത ഭ്രാന്തൻ ഗോപി😂😂😂

  • @madhunair2023
    @madhunair2023 День тому +1

    Palakkad and chelskkara target

  • @sajeevnarayanan8629
    @sajeevnarayanan8629 День тому

    പാലക്കാട് ഏറ്റവും യോജിച്ച വിജയസാധ്യതയുള്ള സ്ഥാനാത്ഥിയെ നിർത്തുക. ആരും പാര വയ്ക്കരുത്

  • @ktsasikumar440
    @ktsasikumar440 2 дні тому

    പാലക്കാട്.ഒരു.എ൦.പ്പിഉണ്ട്
    അയാൾചെയ്താവികസന൦
    പാലക്കാട്.ഒലവക്കോട്.റെയിൽവെസ്റ്റേഷന്.മുൻവശ൦.ബസ്സ്.വെയ്റ്റി൦ങ്ഷെഡ്.ക്കെട്ടി.അതിൻെ.തുക.പതിനേഴ്ലക്ഷ൦രുപ.എന്നുപറയുന്നു.

  • @renukaraghunathan1410
    @renukaraghunathan1410 2 дні тому +1

    ❤❤❤

  • @vinithakc4385
    @vinithakc4385 День тому

    ❤️❤️❤️

  • @beenaretnakaran3354
    @beenaretnakaran3354 2 дні тому

    ❤❤❤