മരിച്ചുകഴിഞ്ഞാൽ ദഹിപ്പിക്കാനും കുഴിച്ചിടാൻ പാടില്ലാത്ത ഗ്രാമം

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 633

  • @yaseenvlogs1948
    @yaseenvlogs1948  2 роки тому +127

    Manoj sir video
    ഒരു അടിപൊളി വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യുക
    ua-cam.com/video/-VADQmuwmYc/v-deo.html

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 2 роки тому +2

      Innu njangal full ninte veettil aayirunnu 😍😍😍😍

    • @maimoona4226
      @maimoona4226 2 роки тому +3

      എല്ലാവരും യാസിന്റെ വീട്ടിൽ അടിച്ചു പൊളിക്കുന്നുണ്ട്. യാസീൻ അസ്ഥികൂടം കണ്ട് നടക്കുന്നു. 😂😂😂

    • @moy5045
      @moy5045 2 роки тому +1

      ഇഷ്ട്ടപെട്ടു. യാസീൻ . തരുവണക്കാരൻ

    • @nazefreshcofreshconaze9108
      @nazefreshcofreshconaze9108 2 роки тому

      Fayis munna😍😍👌👌👌video poli💚💙💙

    • @subaidhaabdulkader6958
      @subaidhaabdulkader6958 2 роки тому +1

      @@maimoona4226 b

  • @black_stallion29
    @black_stallion29 2 роки тому +59

    ലോകത്തിലെ തന്നെ ഏറ്റവും വികൃതമായ ആചാരം .
    മരിച്ചവർ ക്കുവേണ്ടി വലിയ വലിയ തുക മുടക്കുക എന്നുവച്ചാൽ ഇത്രയും വലിയ മണ്ടത്തരം വേറെയില്ല....

  • @sciencedrops108
    @sciencedrops108 2 роки тому +41

    യാസിൻ .... തികച്ചും വ്യത്യസ്തമായ കാഴ്ചകൾ. ഒരാളും കാണിക്കാത്ത കാഴ്ചകൾ, നേരിൽ കണ്ട അനുഭവം. ഗുഹക്കുള്ളിലേക്ക് താങ്കളുടെ കൂടെ പോന്ന പോലെ തോന്നി. കൃത്യമായ വിവരണവും... Vgood.

    • @yaseenvlogs1948
      @yaseenvlogs1948  2 роки тому +2

      ❤️❤️

    • @samueljohn5307
      @samueljohn5307 2 роки тому +1

      യാസീൻ ഇതുവരെ കാണാത്തതും കേ ട്ടിട്ടില്ലാത്തുമായ വിചിത്രമായ ആചാരങ്ങൾ, മരിച്ച ആളിൻ്റെ ജഡത്തിൻ്റെ അസ്ഥികൂടം മറവു ചെയ്യാതെ ഗുഹക്ക് വെളിയിൽ വച്ച്, അതിൻ്റെ ആൽമാകൾക് വെള്ളവും സിഗർട്ടും ,മിഠായി മുതലായ അനേകം വസ്തു കാഴ്ച വച്ചു മരിച്ചവരെ പ്രസാധിപ്പിക്കുന്ന്, ആ രാജ്യത്തിലെ വിശ്വാസം.
      ഇങ്ങനെ ചെയ്യേണം എന്ന് ബൈബിൾ പറയുന്നില്ല, ഈ സമൂഹത്തിന് ഇവിടുന്ന് കിട്ടി ഇങ്ങനെ ഉള്ള ആചാരം,
      എന്ത് തന്നെ ആയാലും ഇത് പുറം ലോകം കണ്ട് അറിയുന്നതിന് വീഡിയോ ചെയ്ത ബ്രോ: ക്ക് എൻ്റെ അഭിനന്ദനങ്ങൾ ........

  • @user-rs3we2pg2l
    @user-rs3we2pg2l 2 роки тому +42

    കിളി പാറിപോയ എപ്പിസോഡ്... ആദ്യം മനോഹരമായ സ്ഥലങ്ങളും മറ്റും കാണുവാൻ ഉള്ള കാത്തിരിപ്പായിരുന്നു. .. ഇപ്പോൾ ഓരോ നാട്ടിലെ ആചാരങ്ങളും അറിവുകളും സംസ്ക്കാരവും ജനങ്ങളുടെ അടുത്തേക്ക് എത്തിക്കുന്ന ഒരു വലിയ ഫ്ലാറ്റ്ഫോം ആയി കഴിഞ്ഞു ഈ യൂറ്റ്യൂബ് ചാനൽ.... very good yaseen bro... Supper..... പിന്നേ നമ്മളെ യെല്ലാം ദൈവം ഇവിടേ സൃഷ്ടിച്ചത് ദൈവത്തിന് നന്ദി.... അങ്ങ് ഇ ഡോനേഷ്യയിൽ എങ്ങാനും ആയിരുന്നെങ്കിൽ കുടുംബം കുത്തുപാളയെടുത്തേ നേ... ..!! ഫായിസിക്ക ജോയിന്റ് ചെയ്യാറായില്ലേ... ഒരു വിവരവും ഇല്ലല്ലോ... സുഖമായിരിക്കുന്നു ലേ ....

  • @maneesh8791
    @maneesh8791 2 роки тому +26

    അവിശ്വസനീയം ആയ കാര്യങ്ങൾ
    വീഡിയോ ആയി കാണാൻ പറ്റിയതിൽ tnks യാസീൻ 👍
    എന്നാലും ഭയങ്കര ധൈര്യം ബ്രോ 😂👍

  • @shoukathalima9362
    @shoukathalima9362 2 роки тому +10

    യാസീൻ താങ്കളുടെ വീഡിയോ കാണാനിടയായി ഓരോ വിഭാഗങ്ങളുടെ വ്യത്യസ്ഥ ആചാരങ്ങൾ മനസിലാക്കി തന്നു. ഇതിന് വളരേ അഭിനന്ദനങ്ങൾ ഒരു പാട് കഷ്ടപെട്ടാണ് താങ്കൾ ഈ വീഡിയോ ഞങ്ങൾക്ക് എത്തിച്ച് തന്നത് അതിന് ഒരുപാട് കടപാടുണ്ട് താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇനിയും ദൃശ്യങ്ങൾ കാണിക്കുമല്ലോ....

  • @filufilu545
    @filufilu545 2 роки тому +3

    പടച്ചോനെ പേടി ഇല്ലേ ഇത്‌ ഇങനെ കാണാൻ എനിക്ക് വീഡിയോ കണ്ടപ്പോൾ തന്നെ പേടി തോന്നി . സമ്മതിച്ചു യാസീൻ

  • @shah2082
    @shah2082 2 роки тому +11

    ഇങ്ങു കൊച്ചു കൊച്ചുകരളതിലെ ഒരു കൊച്ചു വീട്ടിൽ ഒരു കൊച്ചു റൂമിൽ ഇരുന്നു ഒരു കൊച്ചു ഫോണിൽ ഈ വലിയ video കാണിച്ചതിന്👍🏻👍🏻👍🏻👍🏻

  • @noufalp8495
    @noufalp8495 2 роки тому +12

    ഇരുട്ടായാൽ പുറത്തോട്ട് ഇറങ്ങാൻ പേടിയുള്ള ചെക്കനായിരുന്നു ഇപ്പോ എവിടുന്ന് കിട്ടി ഇത്ര ധൈര്യം😄😄😄😄😄 വീഡിയോ സൂപ്പർ 😍😍😍❤

  • @Linsonmathews
    @Linsonmathews 2 роки тому +126

    എന്തൊക്കെ ആചാരങ്ങൾ ആണ് സാറേ അവിടെ 😍 എല്ലാം വ്യക്തമായി പറഞ്ഞു തരുന്നുണ്ടല്ലോ 🤗👌

    • @yaseenvlogs1948
      @yaseenvlogs1948  2 роки тому +4

      ❤️

    • @geethavn7111
      @geethavn7111 2 роки тому +15

      യാസിൻ അതൊന്നും കൈ കൊണ്ട് തൊടാതെ . എത്ര വന്നാലും മരിച്ചു പോയവർ കിടക്കുന്ന സ്ഥലമല്ലേ . ധാരാളം ഫംഗസ്സുകൾ കാണും. വളരെ ശ്രദ്ധിക്കണം. അസുഖമൊന്നു വരാതിരിക്കട്ടെ.

    • @user-iy7kv9cg9f
      @user-iy7kv9cg9f 2 роки тому +1

      ഇത് ഇവിടേം ഉണ്ടോ 🤦🏻‍♀️

  • @sreeraglmntrix3546
    @sreeraglmntrix3546 2 роки тому +105

    മരണ ശേഷവും പണം കൊണ്ട് എന്ത് ഉപകാരം എന്ന് ചോദിക്കുന്നവർക്ക് മരിച്ചാലും പണം ഉള്ളവന് തന്നെ മുകളിൽ എന്ന് കാണിച്ചു കൊടുക്കുന്ന സ്ഥലം

  • @recorderpress
    @recorderpress 2 роки тому +40

    മരിച്ചു ശവമായി പൊടിയായി തീർന്നവരെ എന്തിന് പേടിക്കണം പേടിക്കേണ്ടത് ജീവിച്ചിരിക്കുന്ന മനുഷ്യനെയാണ് മരിച്ചവരെ പേടിക്കേണ്ട ആവശ്യമില്ല

  • @ZhyrxFanBoy
    @ZhyrxFanBoy 2 роки тому +16

    Yaseen ബ്രോയുടെ വീഡിയോ കാണാൻ എന്ത് പൊളി ആണെന്ന് അറിയുമോ ഞാൻ skip പോലും ചെയ്യലില്ല എപ്പോളും വീഡിയോക്ക് വേണ്ടി വെയ്റ്റും ചെയ്യാറുണ്ട് ബ്രോ 🥺❤

  • @afsalali123
    @afsalali123 2 роки тому +20

    വ്യത്യസ്തമായ വീഡിയോസ് യാസീന്റെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് ❤️❤️❤️👌👌👌

  • @aswathybabu494
    @aswathybabu494 2 роки тому +6

    ഓരോ ദിവസവും ഒരുപാട് വ്യത്യസ്തമായ കാഴ്ചകൾ ആണ് അല്ലോ. എല്ലാം അടിപൊളി ആണ്. നമുക്ക് അറിയാൻ കഴിയാത്ത കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരുന്ന bro🥰🥰

  • @shababarikkath7218
    @shababarikkath7218 2 роки тому +6

    വല്ലാത്ത exciting mores തന്നെ .... 😱
    bro... ഈ പുതിയ informative treat നു Thanks a lot lot ... 🎉🎉🎉

  • @kunjumonmangalath6529
    @kunjumonmangalath6529 2 роки тому +6

    ഇങ്ങനെയുള്ള കാഴ്ചകൾ കാണിച്ചു തന്നതിന്
    എന്റെ അഭിനന്ദനങ്ങൾ👍❤️

  • @varunklr809
    @varunklr809 2 роки тому +100

    നമ്മുടെ നാട്ടിൽ ഒക്കെ മരിച്ചവർക്ക് ഇഷ്ടപ്പെട്ട സാധനം വെച്ച് കൊടുക്കുന്നത് പതിവ് ആണ് പക്ഷെ കുറച്ചു കഴിഞ്ഞാൽ വെച്ചവർ തന്നെ എടുത്തു കഴിക്കും 😂😂

  • @valsalaep262
    @valsalaep262 2 роки тому +4

    Super video. ഓരോ ആചാരങ്ങളും clear ആയി പറഞ്ഞു തരുന്ന കുട്ടിക്ക് അഭിനന്ദനങ്ങൾ. എല്ലാം പുതിയ അറിവുകൾ. ഇന്നലെ ഫായിസിന്റെ പുതിയ vlog subscibe ചെയ്തു. മനോജ്‌ സാർ, family, മനു വിനെയൊക്കെ കണ്ടു. നിങ്ങളുടെ ഇന്ത്യ tour കണ്ടു തുടങ്ങീതാ.

  • @acupranastp
    @acupranastp 2 роки тому +19

    You are the 👑king of content. SGK has not done this seems like nothing but earns well for the hardships you are experiencing right now
    Best wishes Yaseen

  • @hyderali9222
    @hyderali9222 2 роки тому +1

    നന്ദി Bro" എന്തെല്ലാം കൊണ്ട് ചുറ്റി വരിഞ്ഞതാണ് ഈ ലോകം
    ദൈര്യം വേണം ..കുറേ ചിതിക്കാനുമുണ്ട് ബുദ്ധിയുള്ള മനുഷ്യർക്ക് .. oh;

  • @user-fc3mw2cc5k
    @user-fc3mw2cc5k 11 місяців тому

    അതിമനോഹരവും ഭയം തോന്നി അതിനാൽ ഇവർ മരിച്ചു എന്ന് വിശ്വസിക്കുന്നില്ല😮 ആരും കാണാതെ പോയ വ്ലളൊഗ്

  • @shababarikkath7218
    @shababarikkath7218 2 роки тому +2

    സത്യം പറഞ്ഞാൽ അപ്പറത്ത് മനോജ് സാറും മനും കണ്ണാപീം ഒക്കെ ഉണ്ടന്ന് പറഞ്ഞപ്പോൾ അവരെ കാണാൻ പോയി ....എല്ലാവരേം ഒരിക്കൽ കൂടെ ഒരുമിച്ച് കണ്ടപ്പോൾ എന്താ പറയാ... മനസ്സ് നിറഞ്ഞു🥰🥰

  • @AbidKl10Kl53
    @AbidKl10Kl53 2 роки тому +3

    കാണാ കാഴ്ച്ചകൾ !
    പുതു അറിവുകൾ👍👍👍

  • @nabeelnabeel2043
    @nabeelnabeel2043 2 роки тому +4

    ഇങ്ങളെ ധൈര്യം അഭാരം തന്നെ 😧😍👍

  • @akfashiong
    @akfashiong 2 роки тому +3

    Interesting🔥. Chettanu ithra subscribers onnum alla vaandathu ethoke valare kuravunu. Ethrayum informations aayitulla vedio ✨️✨️.

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 2 роки тому +7

    ശെരിക്കും അത്ഭുതം തന്നെ ഓരോ ആചാരങ്ങൾ. ❤❤❤❤l❤

  • @PsyTrapz
    @PsyTrapz 2 роки тому +5

    Nalla Sett aayi Varunnund Channel Growth ❤️❤️❤️🔥🔥🔥

  • @ayishashihas1387
    @ayishashihas1387 2 роки тому

    ഒരിക്കലും പോയി കാണാൻ പറ്റില്ല. ഇയാൾ വഴി ഇതൊക്ക കാണാൻ പറ്റിയതിൽ സതോഷം. താങ്ക്സ് bro

  • @noohahmed2478
    @noohahmed2478 2 роки тому +5

    Yaseen, when you visit such places, please protect your self from bacterial infections. Appreciate your travel vlogs. 👍

  • @anu.aneesha008
    @anu.aneesha008 2 роки тому +5

    ഇതിപ്പോ മരിച്ചു കഴിഞ്ഞാ മേലേക്ക് എത്താൻ വേണ്ടി ജീവിച്ചിരിക്കുമ്പോ തന്നെ കഷ്ടപ്പെട്ട് തൊടങ്ങണോലോ

  • @shikhak7145
    @shikhak7145 2 роки тому +2

    Avideyum evideyum aayi vayich kettittulla sambavam ath yaseen njangalk kanan oru avasaram undakki thannu. Great job dear❤️👍🏻

  • @lalypaul9609
    @lalypaul9609 2 роки тому +1

    Yaseene fayisinte videoyil ninte veetil manoj sir um familiyeyum kandu neeyum koode undayirunnengil power ayirunnu saramilla nee ivide thakarkkunnundu mone 👍👍👌👌👌😍😍

  • @rumysarumyas7653
    @rumysarumyas7653 2 роки тому +1

    Ineyum oru paad vedios cheyyan kazhiyatte nammak ivide onnum povan pattiyillangilum ellam kand verunna feel an thanks bro full support 🥰🥰

  • @jeenajjeenaz1533
    @jeenajjeenaz1533 2 роки тому +1

    Chetooii🥺🥺❤️❤️❤️onum parayan illa... 1 m petann adikan patatee.... ❤️❤️❤️fav u tube chanel

  • @maryjames1059
    @maryjames1059 2 роки тому +3

    ഇവരെയൊക്കെ സമ്മതിക്കണം മഹാ സംഭവം തന്നെ 👍👍

  • @amistkc6306
    @amistkc6306 2 роки тому +4

    മുമ്പാെക്കെ പറഞ്ഞുകേൾക്കുമ്പോൾ അത്ര വിശ്വാസം ഇല്ലായിരുന്നു .....
    നേരിട്ട് കണ്ടപ്പോൾ ok ആയി ...
    അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടേ....
    താങ്കൾക്ക് എന്നും നന്മ വരട്ടേ....

  • @ShafeeqShafeeq-dm6xq
    @ShafeeqShafeeq-dm6xq 2 роки тому +5

    കുടുംബത്തെ രണ്ടു പേര് മരിച്ചാൽ തുലഞ്ഞത് തന്നെ 😂

    • @shisa4097
      @shisa4097 2 роки тому

      കുത്തു പാള എടുക്കും 🤣🤣🤣

    • @ShafeeqShafeeq-dm6xq
      @ShafeeqShafeeq-dm6xq 2 роки тому

      @@shisa4097 😂

  • @fousicp3995
    @fousicp3995 2 роки тому +3

    Dhaivathinte munpil thulya neethiyanu valiyavanenno cheriyavanenno Illa eattavum nalla neethiman 💕💕

  • @gklotteries
    @gklotteries Рік тому

    വ്യത്യസ്ഥത ഇഷ്ടപ്പെടുന്നവർക്ക് സൂപ്പർ വിരുന്ന്.

  • @rangithpanangath7527
    @rangithpanangath7527 2 роки тому +2

    ഒരു ജനതയുടേ വത്യസ്തമയ ആചാരങ്ങളും വിശ്വാസങ്ങളും 👍👍👍👍👍❤❤👌👌🙏🙏😂

  • @nijassalam8692
    @nijassalam8692 2 роки тому +5

    Yaseenikka .... your a great man ❤️👍👍

  • @arshadchemban297
    @arshadchemban297 2 роки тому +6

    IAM Muslim alhamdulila

    • @jomonjoseph6894
      @jomonjoseph6894 2 роки тому

      ഇത് ബൈബിളുമായി ഒരു ബന്ധവുമില്ലാത്ത പ്രാചിന ആ ചാരമാണ് സഹോദര

    • @premyjose43
      @premyjose43 2 роки тому

      you have burak , don't worry

    • @muhammedaslamkk2520
      @muhammedaslamkk2520 2 роки тому +1

      @@jomonjoseph6894 അറിയാം സഹോദരാ.... ഇത് ക്രിസ്ത്യൻ സുമായിട്ട് ഒരു ബന്ധവുമില്ലെന്ന് 👌😊

    • @muhammedaslamkk2520
      @muhammedaslamkk2520 2 роки тому

      @@premyjose43 yes we have burak😊😜

  • @anubabukc3137
    @anubabukc3137 2 роки тому +1

    ithinteyokke details engane kittunnu .enthu rasa kelkkan.super All the best👍👍

  • @Hfdtuyitf
    @Hfdtuyitf 2 роки тому +2

    നമ്മുടെ നാട്ടിൽ എത്ര പണം ഉണ്ടാക്കിയാലും മരിച്ചുകഴിഞ്ഞാൽ കൊണ്ടുപോവാൻ കഴിയില്ല പക്ഷേ ഇവിടെ ഉണ്ടാക്കിയ പൈസ എല്ലാം ഇങ്ങനെ തീർക്കാം 😆

  • @janeeshavk344
    @janeeshavk344 2 роки тому +7

    New member aanu,,but iam addicted to your all vedios 😍👍👍

  • @varghesepj9517
    @varghesepj9517 2 роки тому +5

    ഇതൊന്നും വിശ്വാസമല്ല അന്തവിശ്വാസമാണ്

  • @muneerb6484
    @muneerb6484 Рік тому +1

    Allhahuvee enne ni muslimaki janipichadil ninakk alhamdulillhaaa🤲🏼🤲🏼🤲🏼

  • @jenovarodrigues7830
    @jenovarodrigues7830 2 роки тому +1

    1week ayitullu yaseen vlogs kaanan tudangiyit epo almost ellam kandu yaseen vlogsinu addicit aayi epol ellam variety videos 👍👍👍👍 keep it up dear pinne sound kurv aanu

  • @aryaachu6085
    @aryaachu6085 2 роки тому +1

    പ്രേതങ്ങൾ ഇല്ലാത്ത നാട് ആയിരിക്കും. പ്രേതങ്ങൾ എന്താണെന്ന് ചോദിച്ചാൽ അവർക്ക് അറിയുക പോലും ഇല്ലാരിക്കും , ശരിക്കും അവർക്ക് അത് ഒരു കൗതുകം ആണെന്നതാണ് വാസ്തവം

  • @akshaya3905
    @akshaya3905 2 роки тому +16

    Yaseen bro...This is Akshay from your plus two batch. Just came to know about your Travel blog from OC😂. Machane..polikunnundallo
    I'm so happy to see you making your passion a career da... Keep going on 😇. All my heartiest wishes in your journey ahead.

  • @truthneverfades8826
    @truthneverfades8826 2 роки тому +3

    Avarod chothichunokkikkoode entha deadbodies smellillaathe nu?.Avar ath embalm cheyyunnundo?

  • @abdulhakeem4877
    @abdulhakeem4877 2 роки тому +4

    ഏറ്റവും വൃത്തി കേട്ട ആജാരം ഉള്ള മനുഷ്യൻ മാർ ജീവിക്കുന്ന സ്ഥലം indonesia ആയിരിക്കും

  • @ajeeshtt4802
    @ajeeshtt4802 2 роки тому

    അടിപൊളി വീഡിയോ ആണ് നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു ഒരു ഹായ് തരണം plz

  • @nishlavs8773
    @nishlavs8773 2 роки тому +2

    Video kanditt thanne pediyavunnu appol video edukkunnaath ale sammadhichu

  • @truthneverfades8826
    @truthneverfades8826 2 роки тому +6

    Don't go so near to it.Infectious bacterias will be there.Take care.NICE PRESENTATION 👍💎

  • @bhasj5905
    @bhasj5905 2 роки тому +4

    Dear sir, will you please tell about smell inside cave and about air circulation there.

  • @sreehari5250
    @sreehari5250 2 роки тому +9

    എത്ര മനോഹരമായ ആചാരങ്ങൾ 😶

  • @aneeshaneesh6346
    @aneeshaneesh6346 2 роки тому +2

    പകയാ നിറ്റ ധൈര്യം സമ്മതിച്ചു 🥰🥰

  • @treesathomas7348
    @treesathomas7348 2 роки тому +7

    ഓ ഭാഗ്യം ...... പാവപെട്ട ഞാൻ ഇന്ത്യയിൽ ജനിച്ചത്..... അല്ലെങ്കി എന്റെ വീട്ടുകാർ പോത്തിനെ വാങ്ങി കുടുംബം കൊളo തോണ്ടി യേനെ...... 😂😂😂😂.... എന്തൊക്കെ ആചാരങ്ങളാ 🙄

  • @AksOnlineMedia
    @AksOnlineMedia 2 роки тому +1

    Njan ee aduthaanu ningalude video kandu thudangiyath… variety video 👍🏼

  • @saidalavialavi8874
    @saidalavialavi8874 2 роки тому +3

    ഇതുവരെ ആരും കാണിക്കാത്ത കാഴ്ചകളാണു് യാസീൻ കാണിക്കുന്നതു് നിന്റെ ദൈര്യം അഭാരം തന്നെ

  • @dilfadiya3872
    @dilfadiya3872 2 роки тому

    ഫായിസിന്റെ വ്ലോഗിൽ മനോജ്‌ സാറിന്റെ ഫാമിലിയെ യാസീന്റെ വീട്ടിലെ ട്രീറ്റ് 👍♥️♥️അടിപൊളി എല്ലാവരെയും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 👍

  • @nishasamuel9501
    @nishasamuel9501 2 роки тому

    എന്റെ പോന്നു യസു ഞാൻ പേടിച്ചു ചങ്കിഡച്ച ഈ വീഡിയോ കണ്ടത് ❤️❤️❤️🙏🙏

  • @rafeequemadathil1331
    @rafeequemadathil1331 2 роки тому

    ഹാ ...ഹാ ...എന്ത് മനോഹരമായ ആചാരം ....ഇനിയുമുണ്ടോ ഇത് പോലെ മനോഹരമായ ആചാരം?

  • @sreelakshmichandrasekhar1786
    @sreelakshmichandrasekhar1786 2 роки тому

    Yaseente oro vlogsm kanmbo nammlm koode poi kanunna feeling

  • @LIFE_MATES
    @LIFE_MATES 2 роки тому +2

    കൂടെ രാജ്യങ്ങളിലേക്ക് ഞങ്ങൾ കൂടി വരുന്നപോലെ തോന്നുന്നു...

  • @yamahabiz7145
    @yamahabiz7145 2 роки тому +4

    മരിച്ചവരെന്തറിയുന്നൂ.മരിക്കാത്തവർക്കാണ്പ്രശ്നം😱

  • @shamseer4
    @shamseer4 2 роки тому

    Hi യാസീൻ ഭായ് 🎉🎊🎉🙏💯💯👏👏❤️❤️😘😘😘💯 എന്താലാണ് വിശേഷം.. വീഡിയോസ് 3 എപ്പിസോഡ് വിട്ടുപോയി.. കന്ധോളം.. സൂപ്പറായിട്ടോ.. 💯🎊🥰🥰😍❤️🎉🎉🎊 ഇയാൾ ദിവസം കൂടുംതോറും പിടുത്തം വിട്ട വീഡിയോ ആയാണ് വരുന്നത്... God bless you yaseen broooo🌹🌹🌹🌹🌹🌹

  • @dilhar5690
    @dilhar5690 2 роки тому

    മാസ്ക് ഇട്ടു കൂടായിരുന്നോ ? ബീച്ചിലും 'പാർക്കിലുമൊന്നും അല്ലല്ലോ യാത്ര .. വളരെ നല്ല അറിവുകൾ

  • @ZhyrxFanBoy
    @ZhyrxFanBoy 2 роки тому +5

    Channel subscribers പറക്കുന്നുണ്ട് കണ്ടിനോ വാലോം 😂ഇന്നലെ 5.15lakh ആയിരുന്നു ഇപ്പോ 5.20lakh ആയി 😌FULL ON POWER PINELA😂❤

  • @sharathr1587
    @sharathr1587 2 роки тому

    Yaseen broo njaanm varatte ningade kudee.. ningade vedios othirii ishtaaanu broo my fvrt volgrr...

  • @nayanabnair5393
    @nayanabnair5393 2 роки тому +1

    Yaseen ikakk aa hoody nanay cherunund😌nice ayit ind

  • @salimali6307
    @salimali6307 2 місяці тому

    അടിപൊളി വീഡിയോ

  • @ashlycs9201
    @ashlycs9201 2 роки тому +5

    You are awesome brother ❤

  • @resmisvlogs8440
    @resmisvlogs8440 2 роки тому +1

    അടിപൊളി വീഡിയോ. സൂപ്പർ 👍👍

  • @shibushibu7922
    @shibushibu7922 2 роки тому +2

    Super

  • @vijayanev1309
    @vijayanev1309 2 роки тому +1

    എന്ത് പറയാൻ മരിച്ചവരുടെ ലക്ക് എല്ലാം കിട്ടും 🌹🌹🌹

  • @lizajoseph5699
    @lizajoseph5699 2 роки тому +4

    Really new knowledge...nice presentation.... keep going...all the best Yaseen... looking forward for your new videos.... take care 👌

  • @shamseer9222
    @shamseer9222 2 роки тому

    Different episode. Thanks🌹🌹👍

  • @afsana6657
    @afsana6657 2 роки тому

    Ikka ikkade video nan innale mudhal ahnn kanan thudangiyad ennik orupad ishtayi 🥰😁

  • @auravloggs150
    @auravloggs150 2 роки тому

    Inganeyum aacharangaloo🙄🙄enthanelum ikkaye sammathichirikkunnu....ikkayude ooro videos kaanumbolum nerittu kaanunna oru feel kittunnundtto... Ariyathathayittulla ithupolulla oro acharangalum njangalilekku ethikkunna ikkakku irikkatte oru big salute🤝..... Keep going bro🥰🥰 am a big fan of u... 💞💞yaseen bro kee jai💪💪

  • @mufeeda4472
    @mufeeda4472 Рік тому

    Alhamdhullillah islam ethra manoharam❤

  • @sisirasisira6335
    @sisirasisira6335 2 роки тому +1

    Spr vedio. Be careful Bro❤

  • @sherinprem
    @sherinprem 2 роки тому

    യാസീൻ superb.... Waiting every day for the video

  • @mambanpanthapoyil6076
    @mambanpanthapoyil6076 2 роки тому +2

    ഇങ്ങനത്തെ സ്ഥലത്ത്പോയിവന്നാൽ കുളിക്കാൻമറക്കരുത്

  • @HariKrishnan-fw4wr
    @HariKrishnan-fw4wr 2 роки тому

    ബ്രോ ധൈര്യം സമ്മതിച്ച ടോ ..... അടിപൊളി വീഡിയോ

  • @athiravineesh5026
    @athiravineesh5026 2 роки тому +1

    മച്ചാൻ പൊളിയാട്ടോ👌👌👌😊

  • @LakshmiLakshmi-zi6lf
    @LakshmiLakshmi-zi6lf 2 роки тому

    Thanku for the valuable information

  • @aathiappu5679
    @aathiappu5679 2 роки тому +1

    first time കാണുന്ന ഞാൻ 😯

  • @iluazad
    @iluazad 2 роки тому +3

    Viral video 😳👍🏻👍🏻👍🏻
    BBC channel ഇൽ പോലും കാണിക്കാത്ത വീഡിയോ 👍🏻👍🏻🎥👍🏻

  • @muhammedrashadvp4527
    @muhammedrashadvp4527 2 роки тому +2

    കുഞ്ഞാവ 🔥🔥
    തീ പൊരി
    പൊളി യാണ് മുത്തേ ഞ്ഞി
    കൂടെ ഫായിസ് ഉണ്ടെങ്കിൽ അതിലും പൊളി ayenne

  • @allensoly7918
    @allensoly7918 2 роки тому +1

    Yaseen bro poli video😇😇😇😇

  • @KaUChu.....
    @KaUChu..... 2 роки тому

    Super bro ❤️😘
    But korch zoom cheydh kanikaerunu

  • @Bencylalkumar
    @Bencylalkumar 2 роки тому

    thank for your info ,great..

  • @anonymous-ds4ix
    @anonymous-ds4ix 2 роки тому

    Ee viswasangal kaaranam quarrykkarkku ee mountains polikkan pattunnilla ..

  • @miniatureworld2174
    @miniatureworld2174 2 роки тому +1

    സഞ്ചാരത്തിൽ പോലും കാണാത്ത ഒരു അനുഭവം തന്നെ 😳

  • @leonite1517
    @leonite1517 2 роки тому

    @yaseen really appreciated u manh..🎉

  • @minivarughese4092
    @minivarughese4092 2 роки тому

    Yaseen I appreciate ,really you’re brave

  • @pushtalks6906
    @pushtalks6906 2 роки тому

    കണ്ടിട്ട് പേടിച്ചു പോയി ഭയങ്കരം