BR#5 ചേരികളിൽ വലിച്ചെറിഞ്ഞ പെൺ ജീവിതങ്ങൾ | മാസവരുമാനം 170 രൂപ slum of Burundi 🇧🇮

Поділитися
Вставка
  • Опубліковано 26 вер 2024
  • സുഹൃത്തുക്കളെ
    കഴിഞ്ഞ കുറച്ചു നാളുകളായിട്ട് ഞാൻ ആഫ്രിക്കൻ യാത്ര നടത്തിക്കൊണ്ടിരിക്കുകയാണ് .പല വീഡിയോസിലും എനിക്ക് വരുന്ന കമൻറ് ആണ് പലർക്കും ഇവരെ ഹെൽപ്പ് ചെയ്യാൻ താല്പര്യം ഉണ്ട് .അക്കൗണ്ട് നമ്പർ തരുമോ എന്ന്. അതുകൊണ്ടുതന്നെ അവർക്ക് എന്തെങ്കിലും ചെയ്തു കൊടുത്താൽ നല്ലതാണ് എന്ന് എനിക്കും തോന്നുന്നു .ആയതുകൊണ്ട് വളരെ സുതാര്യമായി എന്നിൽ 100% വിശ്വാസമുള്ളവർ (നിങ്ങൾ അയക്കുന്ന തുക വീഡിയോയിൽ ഉൾപ്പെടുത്താനും പെടുത്താതിരിക്കാനും സാധ്യതയുള്ളപ്പോൾ എന്നിൽ പൂർണ്ണ വിശ്വാസം ഉള്ളവർ മാത്രം) ഞാൻ താഴെ കൊടുക്കുന്ന അക്കൗണ്ടിലേക്ക് അവരാൽ പറ്റുന്ന സഹായം ചെയ്യാവുന്നതാണ് (note:നിങ്ങൾ അയക്കുന്ന തുക പൂർണമായും എന്നിൽ വിശ്വാസം അർപ്പിച്ച് ഇടാൻ തയ്യാറാവുകയും ഇതിന് Receipto മറ്റു രേഖകളോ ഒന്നും തന്നെ എനിക്ക് തരാൻ സാധിക്കുകയില്ല)
    MUHAMMED YASEEN M
    AC : 921010032297336
    IFSC : UTIB0004447
    KALPETTA BRANCH
    WAYANAD

КОМЕНТАРІ • 1,7 тис.

  • @jerinthomas8708
    @jerinthomas8708 Рік тому +1504

    Underrate യൂട്യൂബർ 💯
    ഇതിന്റെ ഇരട്ടി subscribers നെ നിങ്ങൾ അർഹിക്കുന്നുണ്ട് ♥️ നിങ്ങളുടെ സംസാരം, ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്ന രീതി , അവിടയുള്ള ജനങ്ങളുമായി ഇടപെടുന്ന രീതി എല്ലാം സൂപ്പർ 👌🏻♥️

  • @mukhilavchandran4036
    @mukhilavchandran4036 Рік тому +480

    നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്... പ്രപഞ്ചശക്തിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നമ്മളെ ഇവിടെ ജനിപ്പിച് ഉണ്ണാൻ ഭക്ഷണവും ഉടുക്കാൻ വസ്ത്രവും തന്ന് അനുഗ്രഹിച്ചതിന്... നന്ദി... നന്ദി... നന്ദി....

    • @sabusworld9095
      @sabusworld9095 Рік тому

      👍👍

    • @harikrishnan3844
      @harikrishnan3844 Рік тому +15

      ഈ പറഞ്ഞ പ്രപഞ്ച ശക്തിയാനല്ലോ ഇവർക്കും ഈവിധി കൊടുത്തത് .

    • @ramseejagafoor8789
      @ramseejagafoor8789 Рік тому +2

      Nammak nallath vannu nandhi..appo Ivar enthoke parayanam..ee Shakthi thanne alle ivarem inagne okke akkiyath

    • @nila7860
      @nila7860 Рік тому

      👍👍💕💕💕💕

    • @abhijithms7234
      @abhijithms7234 Рік тому +1

      Atine vidhi ennannu parayunnath ath evide aayalum nammulkk ullatekke nammalkk kittum entekke paranjalum samadanam aahnu valith enna enikk tonnunne kaaranam samadanam illengil pinne endhu undennu paranjittum karyam illa

  • @sunilsoorya6288
    @sunilsoorya6288 Рік тому +655

    You are great bro... ഇത്രയും പാവങ്ങളുടെ അടുത്ത് പോയി അവരോടു സ്നേഹത്തോടെ അടുത്ത് ഇടപഴകുന്ന താങ്കൾക് big salute 🙏. ഈ വീഡിയോ കണ്ടു കണ്ണിൽ നിന്ന് വെള്ളം വന്നവർ ഈ comment ലൈക് ചെയ്യുക

  • @AnoopPai9084
    @AnoopPai9084 Рік тому +342

    ഇതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മൾ ഒകെ കൊട്ടാരത്തിൽ ആണ് ജീവിക്കുന്നത്.... ലോകത്ത് ഇങ്ങനെയും ആളുകൾ ജീവിക്കുന്നു എന്ന് കാണിച്ചു തന്ന യാസീൻ ഇക്ക ആണ് ഹീറോ 🥰🥰

    • @AbdulAzeez-mz2su
      @AbdulAzeez-mz2su Рік тому +1

      മലപ്പുറത്ത് ജീവിക്കുന്ന എത്ര പാവപ്പെട്ടവനും ജീവിത നിലവാരത്തിൽ ഒരു സമ്പന്ന യൂറോപ്യൻ രാജ്യത്ത് ജീവിക്കുന്നത് പോലെയാണ് വസ്ത്രം ഭക്ഷണം പാർപ്പിടം വിദ്ദ്യഭ്യസം തുടങ്ങിയവയിൽ
      ഇവരേകാ . ജീവിത നിലവാരം കുറഞ്ഞ വർ നമ്മുടെ ഭാരതത്തിൽ ഉണ്ട്

    • @simijoseph5524
      @simijoseph5524 Рік тому

      Sarikum

    • @nila7860
      @nila7860 Рік тому

      🌹🌹🌹👏👏👏

  • @jayakumars9960
    @jayakumars9960 Рік тому +698

    വല്ലാതെ വേദനിച്ചു ഈ വീഡിയോ കണ്ടിട്ട്...
    ദൈവം കാക്കട്ടെ ഇവരെയും ഇവരെപ്പോലുള്ള എല്ലാ രാജ്യത്തെ ജനങ്ങളെയും..

    • @supertech4254
      @supertech4254 Рік тому +28

      ദൈവംമല്ല കാക്കേണ്ടത് മനുഷ്യന്മാർ തന്നെആണ്
      ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുക

    • @ashrafvalavil7085
      @ashrafvalavil7085 Рік тому +2

      😔🤲

    • @jesnan4636
      @jesnan4636 Рік тому +7

      തീർച്ചയായും സ്നേഹിതാ.. ഇവിടെ നമുക്ക് ഒന്നിനും തികയുന്നില്ല പക്ഷെ ഇത് കാണുമ്പോൾ 😪😪😪

    • @ashrafpkader8029
      @ashrafpkader8029 Рік тому +1

      ദൈവം.. അയാൾ ഇതൊന്നും കാണുന്നില്ലേ?

    • @Adamhavvua123
      @Adamhavvua123 Рік тому +8

      ദൈവം illalo athine കാക്കാൻ.ഒന്ദയിരുനെങ്കിൽ എല്ലാവരെയും ഒരേപോലെ സൃഷ്ടിക്കുമായിരുന്നു

  • @aseescka587
    @aseescka587 Рік тому +54

    യാ അല്ലാഹ്.. എന്റെ കണ്ണ് നിറഞ് ഒഴുകുന്നു. താങ്കളുടെ ഈ വീഡിയോ ഏതെങ്കിലും ഒരു കോടീശ്വരൻ കാണാനും അവരെ സഹായിക്കാനും ഇടവരട്ടെ എന്ന് അല്ലാഹുവിനോട് ദുആ ചെയ്യുന്നു

  • @Devapriya846
    @Devapriya846 Рік тому +340

    അതുപോലുള്ള ചേരി പ്രദേശത്തു പോയി അവരുടെ കഷ്ടപ്പാട് മനസിലാക്കി തന്നാലാവുന്ന സഹായം ചെയ്ത യാസിന് അഭിനന്ദനങ്ങൾ ❤

    • @888------
      @888------ Рік тому

      Ithokk ഫണ്ട് ഒപ്പിച്ചു isis ഇന്ത്യ ക്ക് വേണ്ടി ആണ്,ഇവരെ സഹായിക്കും,മുസ്ലിം അല്ലാത്തവരെ വീട് കൊടുത്തു മുസ്ലിം ആക്കി മാറ്റും

  • @jezyjezina8826
    @jezyjezina8826 Рік тому +62

    പടച്ചോനെ നമ്മളൊക്ക ഇത്രേം ഉണ്ടായിട്ട് അഹങ്കാരിക്കുന്ന മനുഷ്യന്മാർ 😭. പടച്ചോൻ കാക്കട്ടെ 🤲

  • @safark8234
    @safark8234 Рік тому +321

    പടച്ചവനെ..... ഇതൊക്കെ കണ്ടിട്ട് കരച്ചിൽ വരുന്നു..... ഇങ്ങിനെയുള്ളവർക്കൊക്കെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ... 🙏🙏

    • @vinodett2953
      @vinodett2953 Рік тому +6

      ഇവർക്ക് കിട്ടിയ അനുഗ്രഹം ആണ് സഹോദര ഇപ്പൊൾ അവർ അനുഭവിക്കുന്നത് very sad

    • @koyakuttyk5840
      @koyakuttyk5840 Рік тому +2

      നമ്മുടെ ജീവിത സുഖംഎത്രത്തോള
      മെന്ന് മനസ്സിലാക്കാൻ ഇതൊക്കെ
      കാണണം😔

    • @abdulshukoorshukoor9959
      @abdulshukoorshukoor9959 Рік тому

      Ameen

    • @robinjose1157
      @robinjose1157 Рік тому

      Travalista power Travalista

    • @Abdulmuthalibmuthalib-ug9ju
      @Abdulmuthalibmuthalib-ug9ju Рік тому

      Aameen

  • @aneeshaneesh935
    @aneeshaneesh935 Рік тому +134

    ഞങ്ങൾ സ്വന്തമായി വീട്‌ ഇല്ലാതെ വാടകക്ക് ആണ് താമസിക്കുന്നത് പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ സ്വർഗത്തിൽ ആണ് നമ്മുടെ ഒക്കെ ജീവിതം സ്വന്തം ഒന്നും വേണമെന്നു ഇല്ല സങ്കടം tonunnu

  • @thomasvarghese838
    @thomasvarghese838 Рік тому +93

    പറയാന്‍ വാക്കുകള്‍ ഇല്ല യാസീന്‍. താങ്കള്‍ കാണിക്കുന്ന മനുഷ്യത്വം വേറൊരു ബ്ലോഗിലും കാണാത്തത്. യാസീന്‍ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @alhamdulillaahalhamdulillaah
    @alhamdulillaahalhamdulillaah Рік тому +40

    അൽഹംദുലില്ലാഹ്. ഞാൻ ഒക്കെ ഈ ജീവിതത്തിൽ എത്രയോ ഭാഗ്യം ചെയ്തവളാണ്.എന്റെ റബ്ബ് എത്ര സൗഭാഗ്യങ്ങളാണ് തന്നിട്ടുള്ളത്. കരച്ചിൽ വരുന്നു കണ്ടിട്ട്. ഈ പാവങ്ങൾക്ക് പട്ടിണി കൂടാതെ ജീവിക്കാൻ നീ ഭാഗ്യം കൊടുക്കണേ റബ്ബേ 😥😥🤲🤲

  • @rajannarayanan2759
    @rajannarayanan2759 Рік тому +73

    സ്വാർഗ്ഗവും നരകവും ഈ ഭൂമിയിൽ ഉണ്ട് എന്ന് തെളിയിച്ചു.very good

  • @JoyJoy-yg4mm
    @JoyJoy-yg4mm Рік тому +11

    ദൈവമേ എത്ര നന്ദി പറഞ്ഞാലും നമ്മുടെയൊക്കെ ജീവിതത്തിന് ഇത്രയും മനോഹാരിതയും ഉണ്ടല്ലോ നമ്മളെപ്പോലെ ശരീരവും രക്തവും ഉള്ള മനുഷ്യർ ദൈവം അവർക്ക് എല്ലാ നന്മകളും അനുഗ്രഹങ്ങളും കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അവരുടെ ജീവിതങ്ങളെയും ആവശ്യങ്ങളെയും അറിഞ്ഞ സഹായിക്കേണ

  • @Nascreative9
    @Nascreative9 Рік тому +174

    യാസീൻ ആ പൈസ കൊടുത്തതിന് പകരം അവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ അതായിരുന്നു ഏറ്റവും നല്ലത് താങ്കൾ കൊടുത്ത പൈസ എല്ലാവർക്കും കിട്ടുമോ എന്ന് ആർക്കാണ് അറിയുക ഇനി എവിടെയെങ്കിലും എന്തെങ്കിലും കൊടുക്കുകയാണെങ്കിൽ ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ ശ്രമിക്കുക ഏതായാലും നമ്മളൊക്കെ എത്ര വലിയ ഭാഗ്യവാന്മാരാണ് നമുക്ക് ദൈവം എല്ലാ സൗഭാഗ്യങ്ങളും നൽകിയിട്ടും നമ്മൾ അഹങ്കരിച്ചു നടക്കുകയാണ് ദൈവത്തോട് നമ്മൾ എത്ര നന്ദി പറഞ്ഞാലും തീരുകയില്ല അത്രയും വലിയ ഭാഗ്യവാന്മാരാണ് നമ്മൾ

    • @mallustube4643
      @mallustube4643 Рік тому +4

      ഭക്ഷണത്തിനു പകരം സാധനങ്ങൾ വെജിറ്റബിൾ റൈസ് etc വാങ്ങികൊടുക്കുന്നതാ നല്ലത്

    • @raviramanraviramanravirama3283
      @raviramanraviramanravirama3283 9 місяців тому +1

      അയാള് വളരെ നിസ്സഹായനാണ്, അവൻ്റെ സ്ഥാനത്ത് നമ്മളാണ് എന്നൊന്ന് ചിന്തിച്ച് നോക്കൂ...!

  • @salahudheenvt5778
    @salahudheenvt5778 Рік тому +16

    ഇത് ഒക്കെ കാണുബോൾ നമ്മൾ എത്ര ഭാഗ്യവാൻമാർ അൽഹംദുലില്ലാഹ് അള്ളാഹുവിന് ശുക്ർ 😢

  • @pavithra7402
    @pavithra7402 Рік тому +76

    മോനെ യാസിൻ നീ കരയിച്ചല്ലോ. ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടെന്ന് കാണാൻ കഴിഞ്ഞു.ലോക രാജ്യങ്ങൾ ഇവരെ സഹായിക്കാൻ തയ്യാറാകണം.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Рік тому

      ആയുധങ്ങളും അരാജകത്വവും വിപണനം ചെയ്യുന്ന സമ്പന്ന രാഷ്ട്രങ്ങൾ ദരിദ്ര രാജ്യങ്ങളെ സഹായിക്കില്ല.

  • @chithrak2432
    @chithrak2432 Рік тому +8

    ഫാമിലി vlog support ചെയ്യുന്ന എല്ലവരും ഈ channel കാണണം.. ഇതു കാണുമ്പോൾ അവരെ പിടിച്ചു കിണറ്റില് ഇടാൻ thonna..maximum share cheyunnd bro ethrayum പെട്ടന്ന് one മില്യൺ അടിക്കാൻ കഴിയട്ടെ 😘😘😘

  • @shuaibhafiz6849
    @shuaibhafiz6849 Рік тому +17

    അറിഞ്ഞതിലും മനസ്സിലാക്കിയതിലുമപ്പുറത്തുള്ള ജനജീവിതങ്ങൾ, 🥲🙌🏻
    "നമ്മെക്കാളും താഴെയുള്ളവരിലേക്ക് നോക്കുക, അപ്പോൾ നമ്മുടെ പ്രശ്നങ്ങളെല്ലാം ഒന്നുമല്ലാതെയാവും."🙂

  • @vihinavihu9308
    @vihinavihu9308 Рік тому +78

    ഗിന്നസ് റെക്കോർഡിനുള്ള വകയുണ്ട് ... ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മനസിൽ നല്ല ഒരു സ്ഥാനം പിടിച്ചതിന്.

  • @hanishahid5406
    @hanishahid5406 Рік тому +9

    നിങ്ങൾ ഒരു നല്ല UA-camr ആണ്.. ഇത് പോലെ ഉള്ള പാവപ്പെട്ടവരെ സഹായിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.. എല്ലാ videos share ചെയ്യുന്നുണ്ട്

  • @absaworld4627
    @absaworld4627 Рік тому +130

    ഈ കാഴ്ചകൾ നൊമ്പരപ്പെടുത്തി😌 ഇങ്ങനെയുള്ള സ്ഥലത്തേക്ക് പോവാൻ മനസ്സ് കാണിച്ചതിനു സഹായിച്ചതിനും യാസീന് ഉയർച്ച ഉണ്ടാവട്ടെ ❤️

  • @himahimahimahima654
    @himahimahimahima654 Рік тому +23

    നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ ആണ്. അവരുടെ ജീവിതം കാണുമ്പോൾ സങ്കടം തോന്നുന്നു. 😔

  • @alexy1969
    @alexy1969 Рік тому +58

    ഇത് കണ്ടിട്ട് വല്ലാത്ത സങ്കടം തോന്നി...ഇത്രയും കഷ്ടപ്പെട്ട് ആൾക്കാർ ജീവിക്കുന്നുണ്ട്...കേരളം ഗോഡ്സ് ഓൺ കൺട്രി തന്നെ ആണ്...thanks God 🙏....യാസീൻ 👍

  • @lachumon1665
    @lachumon1665 Рік тому +8

    അൽഹംദുലില്ലാഹ് ഞാനും ഒരുപാട് അനുഗ്രഹിക്കപ്പെട്ട ആളാണ്. എന്റെ റബ്ബിനെ എത്ര സ്തുതി 🤲😭.. ഇതൊക്കെ കണ്ടിട്ട് വല്ലാതെ മനസ്സിൽ വേതന തോന്നുന്നു 😭😭

  • @sirajudeenvelavoor2533
    @sirajudeenvelavoor2533 Рік тому +66

    നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്ത ആൾക്കാർ alhamdu lillah കാണുമ്പോള്‍ സങ്കടം വരുന്നു

  • @Justt.shikah
    @Justt.shikah Рік тому +9

    എന്തൊരു ജീവിതമാണിതൊക്കെ. കണ്ടിട്ട് സങ്കടം വരുന്നു. നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ.🙏

  • @sabithac9341
    @sabithac9341 Рік тому +38

    ഇതൊക്കെ കാണുമ്പോ ആണ് നമ്മളെ ഒക്കെ പടച്ചോൻ എത്രയോ അനുഗ്രഹിച്ചിരിക്കുന്നു അൽ ഹംദു ലില്ലാഹ്.... വല്ലാത്ത വിഷമം തോന്നി 😔

  • @Noufeera_official
    @Noufeera_official Рік тому +15

    റബ്ബേ ഇത്‌ കാണുമ്പോൾ ശെരിക്കും നമ്മൾ സ്വർഗത്തിൽ ആണ് ജീവിക്കുന്നത് 😭😭😭

  • @Harisnair-xd9io
    @Harisnair-xd9io Рік тому +105

    ഇതൊക്കെ ഞങ്ങളുടെ മുന്നിൽ എത്തിച്ച yaseen ❤️❤️❤️❤️ഒന്നും പറയാനില്ല love you ❤️❤️❤️

  • @dileeptej6314
    @dileeptej6314 Рік тому +11

    നിങ്ങള്ക്ക് അർഹിച്ച അംഗീകാരം കിട്ടട്ടെ ബ്രോ this is called real vloging പച്ചയായ ജീവിത യഥാർഥ്യങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ ഇനിയും സാധിക്കട്ടെ ഓരോ രാജ്യങ്ങളുടെയും ഗ്രാമങ്ങളിൽ ചെന്നാലേ ജീവിതം എന്താണെന്നറിയൂ 👍👍👏👏

  • @lalypaul9609
    @lalypaul9609 Рік тому +80

    ഒത്തിരി സങ്കടം വന്നു ഈ വീഡിയോ കണ്ടപ്പോൾ യാസീനെ ഇവർക്കാണ് സഹായം എത്തിക്കേണ്ടത് 🙏

  • @navasmgcc7348
    @navasmgcc7348 Рік тому +7

    ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞ് പോയി 😢😢😢😢😢അള്ളാഹുവേ നീ അവരെ സഹായിക്കണേ... 🤲🤲🤲🤲🤲

  • @shafipallippoyil2824
    @shafipallippoyil2824 Рік тому +32

    ഞങ്ങളെല്ലാം എത്രയോ ഭാഗ്യവാന്മാരാണ് വസ്ത്രവും ഭക്ഷണവും നമുക്ക് ലഭിക്കുന്നുണ്ട് ഭക്ഷണവും വസ്ത്രവും കിട്ടാതെ കിടന്നുറങ്ങാൻ ഇടമില്ലാതെ ജീവിക്കുന്നവർ ഈ ഭൂമിയിൽ ഉണ്ടെന്നു കാണിച്ചു തന്ന യാസീൻ 👍 അവരുടെ ജീവിതം കണ്ടു കണ്ണുനിറഞ്ഞു പടച്ചവൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

  • @opajmal7284
    @opajmal7284 Рік тому +57

    യാസീൻ ഈ വീഡിയോ മനസ്സിനെ വേദനിപ്പിച്ചു 😭

  • @gopakumargopakumar1068
    @gopakumargopakumar1068 Рік тому +28

    ഒരേനേരത്തേക്കുള്ള ഭക്ഷണം പോലും കണ്ടെത്താൻ വകയില്ലാത്ത മനുഷ്യർ..😔😔😔😔 ഇവിടെ അന്നം കളയുകയും അന്നം കളഞ്ഞു പ്രതിഷേധിക്കുന്നത്തും കാണുമ്പോൾ സങ്കടം വരുന്നു...

  • @pradeepsukumaranmdm3468
    @pradeepsukumaranmdm3468 Рік тому +84

    യാസ്സീൻ ഭായ് ഹൃദയത്തിൽ നിന്നും ഒരു BIG SALUTE 🙏🙏🙏
    കണ്ടപ്പോൾ വളരെ സങ്കടമായി,

    • @yahiyamohammed
      @yahiyamohammed Рік тому +2

      Mashallah Mashallah

    • @aleemaali9454
      @aleemaali9454 Рік тому

      നാം അനാവശ്യങ്ങൾക്ക് ചില വഴിക്കുന്ന ധനം ഇങ്ങനെയുള്ളവരെ സഹായിക്കാൻ ചില വഴിച്ചാൽ നമുക്ക് ഒരു പാട് അനുഗ്രഹങ്ങൾ ലഭിക്കും സാമ്യാജ്യ ശക്തികൾ ഇങ്ങനെ യുള്ളവരെ കൊള്ളയടിച്ച് ജീവിക്കുന്നു. നെൽസൺ മണ്ടേല 27 വർഷമാണ് ജയിലിൽ കിടക്കേണ്ടീവന്നത്.

  • @neemath15
    @neemath15 Рік тому +26

    ഒരുപാട് സങ്കടം തോന്നി ഈ video കണ്ടപ്പോൾ. ഇക്ക അവരെ help ചെയ്യുമ്പോൾ ഞങ്ങൾക്ക് ഈ video കണ്ട് ഇക്കാനെ help ചെയ്യാനേ കഴിയുന്നുള്ളൂ😔. ഇതൊക്കെ കാണുമ്പോഴാണ് നമ്മൾ എത്ര സ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് മനസ്സിലാകുന്നത്

  • @buickmp
    @buickmp Рік тому +21

    Good effort from yaseen 👍👍👍
    നമ്മുടെ ഗവണ്മെന്റ് ഉം സന്നദ്ധ സംഘടനകളോ ഇത്തരം രാജ്യങ്ങളെയോ അവിടുത്തെ ജനതയെ സഹായിക്കാൻ മുന്നോട്ട് വരാനുള്ള മനസ്സ് ഉണ്ടാകട്ടെ...

  • @dreamworldoftutus
    @dreamworldoftutus Рік тому +21

    Full സപ്പോർട്ട് ഉണ്ട് കേട്ടോ. ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ. തന്റെ അമ്മ ആയിരിക്കും ഈ നിമിഷത്തിൽ തന്നെ കുറിച്ച് കൂടുതൽ അഭിമാനിക്കുന്നത് 🤗🤗

  • @NazilasTasteworld
    @NazilasTasteworld Рік тому +3

    വീഡിയോ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു,അൽഹംദുലില്ലാഹ് നമ്മളൊക്കെ സ്വർഗത്തിലാണ് ജീവിക്കുന്നത് 🤲
    നല്ല നല്ല വീഡിയോസ്‌ ഇനിയും ചെയ്യാൻ കഴിയട്ടെ,നമുക്ക് കാണാനും സാധിക്കട്ടെ

  • @renishraju5912
    @renishraju5912 Рік тому +80

    മച്ചാനെ കണ്ണ് നിറഞ്ഞു നമ്മളൊക്കെ സ്വർഗത്തില ജീവിക്കുന്നെ

  • @bavabavas5361
    @bavabavas5361 Рік тому +6

    കണ്ണ് നിറഞ്ഞുകൊണ്ടല്ലാതെ ഇതൊന്നും കാണാൻ കഴിയുന്നില്ല.
    സർവ്വ ചരാ ചരങ്ങളിലും എന്നും എപ്പഴും സർവ്വേശ്വരന്റെ അനുഗ്രഹവും കാവലും എന്നുമുണ്ടാവട്ടെ 🙏

  • @sruthi6155
    @sruthi6155 Рік тому +181

    ഇത്പോലെ തന്നെ മുന്നോട്ട് പോണം. Views ഒക്കെ ഉറപ്പായും കേറും. Full support yaseen🔥🔥❤️❤️

    • @yaseenvlogs1948
      @yaseenvlogs1948  Рік тому +3

      ❤️

    • @yahiyamohammed
      @yahiyamohammed Рік тому +1

      Mashallah Mashallah

    • @mubeenamubim7394
      @mubeenamubim7394 Рік тому

      എന്ത് പണിക്കി പോകാന് മരുഭൂമി പോലത്തെ സ്ഥലത്തു

    • @mubeenamubim7394
      @mubeenamubim7394 Рік тому

      മനസ് അലിയണം എങ്കിൽ

  • @jashimy5392
    @jashimy5392 Рік тому +5

    യാസീൻ ബ്രോ ഈ വീഡിയോ കണ്ട് കണ്ണ് നിറഞുപോയി നമ്മളെല്ലാം എത്ര ഭാഗ്യവാൻ മാർ അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🤲🤲🤲

  • @babyk8088
    @babyk8088 Рік тому +7

    കുഞ്ഞേ നിന്റെ മുഖം കണ്ടാലറിയാം അവരെ കണ്ടപ്പോൾ നിനക്ക് എത്ര മാത്രം വേദനയുണ്ടായി എന്ന്, പാവങ്ങൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കാനേ പറ്റു 🙏🙏🙏

  • @shyjushyju7153
    @shyjushyju7153 Рік тому +38

    യാസീൻ ബായ് നമ്മൾ എല്ലാവരും ഒന്ന് ചേർന്നാൽ
    ഇവർക്ക് വേണ്ടി എന്തെങ്കിലും കൊടുക്കാൻ കഴിയില്ലേ...
    മുൻ കയ്യെടുത്താൽ
    ഓരോ പ്രേക്ഷകരും സഹായം നൽകും ഉറപ്പ്.

    • @Famivlogs-e2o
      @Famivlogs-e2o Рік тому +3

      Yes dear...... ഓരോരുത്തർ ഓരോ rupees കൊടുത്താൽ മതി..... പല തുള്ളി പെരു വെള്ളം അല്ലെ....

    • @dreamcatchers4524
      @dreamcatchers4524 Рік тому +3

      Ee comment il onnu kudikude yaseen bro gpy number id 5 rupa vech oral ittal thanne ithupolkathe cheriya oru ethalum village in help cheyallo

    • @revathys2346
      @revathys2346 8 місяців тому

      Yes.😢😢😢😢

  • @vijayanevs732
    @vijayanevs732 11 місяців тому +3

    ഇനിയും ഒരായിരം വീഡിയോകൾ ഇതുപോലുള്ള ജോലികൾ നടക്കട്ടെ ആശംസകൾ

  • @Kallivalli999
    @Kallivalli999 Рік тому +32

    ഇത് പോലുള്ള സ്ഥലത്തു അവർക്ക് ഒരു ചാക്ക് അരി , കുറച്ചു പച്ചക്കറികൾ അതൊക്കെ കൊടുക്കുക ..
    പൈസ കൊടുക്കരുത് 👍

  • @smithababu85
    @smithababu85 Рік тому +2

    ഒരുപാട് സങ്കടം തോന്നി ഈ വീഡിയോ കണ്ടപ്പോ. അവരെ സഹായിക്കാനുള്ള മനസ്സ് തോന്നിയ യാസീൻ 🥰🥰🥰 ബിഗ് സല്യൂട്ട്

  • @aniljohn3080
    @aniljohn3080 Рік тому +37

    യാസീൻ ഭായ് 🙏🙏🙏👌👌👌നിങ്ങളെ നമിക്കുന്നു 🌹🌹മനസ്സിൽ ഒരുപാട് വേദന തോന്നുന്നതുകൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല 🙏🙏🙏🙏🙏🙏🙏

  • @SilpaSubhash
    @SilpaSubhash Рік тому +3

    വളരെ വൈകിയാണ് നിങ്ങളുടെ channel കാണാൻ ഇടയായത്.. Oh God! You deserve more🙏🏻🙏🏻🙏🏻 great doing... 👍🏻👍🏻👍🏻

  • @SunilKumar-oc4ko
    @SunilKumar-oc4ko Рік тому +45

    യാസീനെ നിനക്ക് നൂറ് നന്ദി .നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
    ഇത് പോലെയുള്ള ജീവിതങ്ങൾ നമ്മുടെ കേരളത്തിലെ ജനങ്ങൾ എല്ലാവരും കാണണം. നമ്മുടെ ജീവിതവും അവരുടെ ജീവീതവും. താരതമ്യം ചെയ്യണം. നമ്മുടെ കേരളത്തിൽ ഒരു കുടുംബം പോലും ഈ അവസ്ഥയിൽ കാണില്ല. എന്തായാലും വളരെയധികം വിഷമമായി പോയി. ഈ വീഡിയോ.
    നീ അവർക്ക് ചെയ്ത സഹായത്തിന് ദൈവം നിനക്ക് ഇരട്ടിയായി തിരിച്ച് നൽകും
    ദൈവത്തിന്റെ അനുഗ്രഹം നിന്റെ യാത്രയിൽ എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Рік тому +1

      കേരളത്തിലും ധാരാളം ഉണ്ട്. അവിടൊന്നും നമ്മുടെ വ്ലോഗർമാർ പോവില്ല.

    • @goodg5336
      @goodg5336 Рік тому

      @@AbdulAzeez-ux7mn correct 💯

    • @divyaravi2822
      @divyaravi2822 Рік тому

      ua-cam.com/video/U6MERiZwCIE/v-deo.html

  • @celebritysday5474
    @celebritysday5474 Рік тому +9

    നമ്മൾക്ക് ഒക്കെ എത്ര കിട്ടിയാലും മതിയാവില്ല😌😌ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ് 🙏🙏🙏

  • @shijibbasheer7573
    @shijibbasheer7573 Рік тому +23

    യാസീന്‍ ഇതുപോലെ വിശദമായി പച്ചയായ ജീവിതങ്ങള്‍ ഓരോരാജ്യത്തെയും കാണിച്ചു തന്ന തരുന്ന ഒരു യൂട്യൂബര്‍ താങ്കള്‍ മാത്രമായിരിക്കും

  • @SKumar-dt9bu
    @SKumar-dt9bu Рік тому +25

    അവരുടെ അവസ്ഥ കണ്ടപ്പോൾ.. വളരെ സങ്കടം തോന്നുന്നു.. നമ്മളൊക്കെ എത്ര ഭാഗ്യവാൻ മാർ. 🙏🙏

  • @aamibrands.6346
    @aamibrands.6346 Рік тому +19

    യാസീനേ... ❤️
    കണ്ണ് നിറഞ്ഞു പോയി. ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടല്ലോ. നമ്മളൊക്കെ ചെറിയ ചെറിയ ഇല്ലായ്മകൾ പോലും അഡ്ജസ്റ്റ് ചെയ്യാൻ മടിക്കുന്നു. 😔 അറിയാതെ മനസ്സിൽ പ്രാർത്ഥിച്ച് പോയി. Love u.
    എന്നെങ്കിലും നിന്നെ കാണുമ്പോൾ എനിക്കൊന്നു ഹഗ് ചെയ്യണം. നീ ഇനിയും ഒരുപാട് യാത്ര ചെയ്യും... ഉയരങ്ങളിലെത്തും... എത്ര ഉയരത്തിലെത്തിയാലും ഈ നന്മയും സ്നേഹവും ഒന്നും കയ് വിടാതിരിക്കുക.
    ഒരുപാട് സ്നേഹം❤️❤️❤️

  • @Thamannamuthalib1047
    @Thamannamuthalib1047 Рік тому +2

    ഓരോ നാട്ടിലും അർജന്റെന്റീനാകും ബ്രസീലിനും വേണ്ടി ഫ്ലെക്സ് അടിക്കുന്ന സഹോദരന്മാരെ ആ പൈസ മതി ഇവർക്ക് ചെറിയ വീട് വെക്കാൻ മനുഷത്വം ഉണ്ടെങ്കിൽ അങ്ങനെ ചെയ്യ് പ്ലീസ് കരച്ചിൽ വരുന്നു

  • @vinodett2953
    @vinodett2953 Рік тому +5

    ആഫിക്കയുടെ വിശപ്പിൻ്റെ മുഖം മലയാളി മനസ്സിൽ എത്തിച്ച പ്രീയ സുഹൃത്തേ നല്ലൊരു മനസ്സ് താങ്കൾക്ക് ഉണ്ട് എന്നു മനസ്സിലായി അവരെ സഹായിക്കാൻ ഉള്ള മനസ്സ് നമുക്ക് എല്ലാവർക്കും ഉണ്ടായാൽ ചെറിയ ഒരു വിഭാഗത്തിൻ്റെ കുറച്ച് സമയത്തെ വിശപ്പ് നമുക്ക് ഒരുമിച്ച് നികത്താം എന്ന് തോന്നുന്നു അതിൽ ഞാനും ഒരു ചെറിയ ഭാഗം ആവാം

  • @merlinroy8712
    @merlinroy8712 Рік тому +7

    യാസിൻ മോനെ സമ്മതിച്ചു,മോന്റെ സംസാരത്തിൽ ഉള്ളിലെ വിഷമം മനസിലാക്കാൻ പറ്റുന്നു. നമ്മൾ മലയാളികൾ കണ്ണു തുറക്കണം

  • @abdulgafoorkp7813
    @abdulgafoorkp7813 Рік тому +20

    നമ്മുടെ ജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന അനുഗ്രഹങ്ങൾ കൊണ്ട് നമമൾ അഹങ്കരിക്കുകയാണ്.
    ഇതൊക്കെ നമുക്ക് വിചിന്തനത്തിനു വിധേയമാക്കാൻ ഉപകരിക്കട്ടെ.

  • @beatricebeatrice7083
    @beatricebeatrice7083 Рік тому +10

    ഈ കുടിലും,പാവങ്ങളുടെ കഷ്ട്ടപെട്ട ജീവിതവും കണ്ടിട്ട് ഞാൻ കുറേ കരഞ്ഞു. സമ്പന്ന രാജ്യങ്ങൾ ഒത്തു നിന്നു ഇവർക്ക് ചെറിയ തരത്തിലെ വീടും ഭക്ഷണത്തിനു അരിയും ഗോദമ്പും അയച്ചു കൊടുക്കാമായിരുന്നല്ലോ..😢😢😢😥😥

  • @prajithunnikrishnan1634
    @prajithunnikrishnan1634 Рік тому +23

    നമ്മുടെ മുൻതലമുറകൾ ഇത്തരം സാഹചര്യങ്ങളിൽ കൂടി കടന്നു വന്നവർ ആണ്.....അതിനൊക്കെ ഇപ്പൊ ഒരുപാട് മാറ്റം സംഭവിച്ചില്ലേ.... അത് പോലെ ഇവരുടേം ഇപ്പോഴത്തെ അവസ്ഥയിൽ ശുഭമായ മാറ്റം ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു....ആഗ്രഹിക്കുന്നു....

  • @MR-ux8kz
    @MR-ux8kz Рік тому +5

    വീഡിയോ കണ്ടിട്ട് വളരെ സങ്കടം തോന്നി. നമ്മളൊക്കെ സ്വർഗത്തിലാണ് ജീവിക്കുന്നത്.

  • @Sajesht81
    @Sajesht81 Рік тому +15

    കണ്ണു നിറഞ്ഞു പോയി Bro
    എങ്ങിനെയാ ഇവരെ സഹായിക്കാൻ പറ്റുന്നത് എന്തേലും ചെയ്യണം എന്നുണ്ട് കരണം ആ കുഞ്ഞുങ്ങളെ കാണുമ്പോൾ

  • @jishajacob516
    @jishajacob516 Рік тому +6

    🙏🙏🙏🙏🙏ആർക്കെങ്കിലും help ചെയ്യാൻ പറ്റുവായിരുന്നെങ്കിൽ എന്ത്‌ നല്ലത് ആയിരുന്നു, പണം ഉള്ളവർ മണിമാലിക്കൽ പണിയുമ്പോൾ ഒരു നേരത്തു ഫുഡ്‌ പോലും ഇല്ലാതെ mansherum 🙏🙏🙏🙏

  • @abdhulsalam6777
    @abdhulsalam6777 Рік тому +47

    വീഡിയോ കണ്ട് കരച്ചിൽ വന്നു പോയി യാസീൻ 😭😭😭😭😭

  • @iamanindian9672
    @iamanindian9672 Рік тому +4

    അൽഹംദുലില്ലാഹ്... What i have 😍
    കുറെ പ്രശ്നത്തിൽ ജീവിക്കുന്ന ആളാണ്... Bt ഇത് കണ്ടപ്പോൾ നമ്മൾക്കൊന്നും ഒരു പ്രേശ്നവും ഇല്ല എന്ന് മനസ്സിലാക്കി തന്ന vloger 💐

  • @mounam3133
    @mounam3133 Рік тому +6

    വീഡിയോ കണ്ടപ്പോൾ കമെന്റ് ഇടാതിരിക്കാൻ തോന്നിയില്ല, ഒന്നുംപറയാനില്ല നമക്കൊക്കെ പടച്ചവൻ തന്ന അനുഗ്രഹം എത്ര വലുതാണ് ❤️👍

  • @iqbalnm6829
    @iqbalnm6829 Рік тому +2

    എന്തായാലും അതിദയനീയമായ കാഴ്ചയാണ് yaseen vlog ലൂടെ കാണാൻ കഴിഞ്ഞത് ഇവരും മനുശ്യരാണല്ലോ എന്താ ചെയ്യ ഗായ്സ്

  • @shanafaijaz3305
    @shanafaijaz3305 Рік тому +2

    സത്യം പറഞ്ഞാൽ ഞാൻ ഇത് വരെ വിചാരിച്ചു ഈ ആഫ്രിക്ക കാർ ഒക്കെ വല്യ പൈസക്കാർ ആണെന്ന്... ഇങ്ങനെയൊക്കെ കാണുമ്പോൾ അല്ലെ എല്ലാം മനസിലാവുന്നത്....

  • @sudarsanas4591
    @sudarsanas4591 Рік тому +20

    മകനേ yassin നീ ദൈവഅനുഗ്രമുള്ള കുട്ടിയാണ് ഒരുപാടു സ്‌നേഹത്തോട്
    ഒരു അമ്മ god bless you.

  • @basheerbasheer7862
    @basheerbasheer7862 Рік тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇത്രയൊക്കെ റബ്ബ് നമുക്ക് സൗകര്യങ്ങൾ ഒരുക്കി തന്നിട്ടും ഇതൊന്നും പോരാ എന്നുള്ള ചിന്തയാണ് നമ്മളിൽ പലർക്കും ഉള്ളത് നമ്മൾ എത്ര ഭാഗ്യവാന്മാർ റബ്ബ് നമ്മെയും അവരെയും കാത്തുരക്ഷിക്കട്ടെ

  • @rafirayan9950
    @rafirayan9950 Рік тому +4

    ഈ വീഡിയോ കണ്ടിട്ട് കരയാത്തവർ ആയി ആരും കാണില്ല നമ്മൾ ഒക്കെ എത്രയോ ഭാഗ്യവാന്മാർ ആണ് എല്ലാ വിധ ആശംസകൾ യാസീനെ 👍👍👍👍👍🌹🌹

  • @shahananiyu7797
    @shahananiyu7797 Рік тому +1

    Ne oru muth annu da Yaseen I love you so much ❤️🙏🏾

  • @bindhuraju7603
    @bindhuraju7603 Рік тому +10

    യാസീൻ.. മനസ് വല്ലാതെ നൊന്തു പോയി ഇതൊന്നും കാണാൻ ആരുമില്ലേ അവിടെ നമ്മൾ സ്വർഗത്തിൽ അല്ലെ ജീവിക്കുന്നെ കഷ്ടം 😣😞യാസീൻ തിരിച്ചു വരുമ്പോൾ നിന്റെ ഫേസ് കാണുമ്പോ അറിയാം എത്ര വിഷമം ഉണ്ടെന്നു... വീഡിയോ കണ്ടിട്ട് സഹിക്കാൻ വയ്യ..അപ്പോൾ അത്ര യുo നേരം അവരെ നേരിട്ട് കണ്ട യാസീൻ 🙏🙏

  • @bilalhenza1157
    @bilalhenza1157 Рік тому +3

    എനിക്ക് ആ ചെറിയ കുട്ടികളെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എന്തൊക്കെയോ എഴുതണം എന്ന് und സങ്കടം കൊണ്ട് പറ്റുന്നില്ല മനസ്സ് വല്ലാതെ വേദനിച്ചു 🥺🥺

  • @ubaidchokkly9595
    @ubaidchokkly9595 Рік тому +38

    ഇത് കണ്ടപ്പോ മനസിലായി.....! ഞമ്മളൊക്കെ ജീവിക്കുന്നത് സ്വർഗത്തിലാണെന്ന് 😭😭😭

  • @peace-bw3sz
    @peace-bw3sz Рік тому +28

    നമ്മളൊക്കെ എത്രയോ മഹാ ഭാഗ്യവന്മാർ. എന്നിട്ടും നാം ഇവിടെ ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിക്കുന്നു

  • @georgethomas5560
    @georgethomas5560 Рік тому +136

    Yaseen bro യഥാർത്ഥ ജീവിതം ആണ് ഓരോ വ്ലോഗിലും കാണാൻ സാധിക്കുന്നത്
    90 ദിവസം ഇന്ത്യ മൊത്തം കറങ്ങി കഴിഞ്ഞ ആഴച വീട്ടിൽ എത്തി
    നോർത്ത് ഈസ്റ്റ് ഇത്ര അടിപൊളി ആയി കാണിച്ചു തന്ന വേറെ മലയാളി യൗറ്റുബെർ ഇല്ല
    അത് കണ്ട് ഞനും പോയി നാഗാലാന്റിലും അരുണാചലും എല്ലാം തിരിച്ചു നാട്ടിൽ എത്തുമ്പോൾ എന്തയാലും കാണണണം എന്ന ഉണ്ട്
    യാത്ര അടിപൊളി ആണ് ബ്രോ
    😍 The effort and commitment that you put towards making each and every vedio 💯
    1M on the way 😍💯💪

    • @yaseenvlogs1948
      @yaseenvlogs1948  Рік тому +7

      ❤️❤️

    • @nishatp4943
      @nishatp4943 Рік тому

      😊🥰🥰🥰

    • @mubeenamubim7394
      @mubeenamubim7394 Рік тому +1

      നമ്മളെ നാട്ടിൽ ഓരോ വീടും2നിലയിൽ കഴിയുമ്പോൾ ഓർക്കുക നമ്മുക്ക് കഴിയുമായിരുന്നു ഇവർക്കും ഓരോ വീടും വെച്ചുകൊടുക്കാൻ പറ്റുമായിരുന്നു

    • @ragendurk4061
      @ragendurk4061 Рік тому

      😢😮😢

  • @animatedbox4667
    @animatedbox4667 Рік тому +1

    അടുത്ത നാളുകളിൽ യു ട്യൂബ് ൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ബ്രോക് എല്ലാരേയും സഹായിക്കാൻ കഴിയും

  • @nithinpeter1937
    @nithinpeter1937 Рік тому +18

    NB: ആരും മറ്റൊരാളുടെ ചതിയിൽ പെടാതിരിക്കുക യാസിന്റെ അകൌണ്ട് ആണെന്ന് ഉറപ്പു വരുത്തിയിട്ട് ഫണ്ട് അയക്കുക

  • @akhilnandhu3711
    @akhilnandhu3711 Рік тому +3

    ഇതുപോലെ brw ക്കു പാവപെട്ടവരുടെ അടുത്ത് പോകാൻ ഉള്ള മനസു ഉണ്ടായാലോ അതു കാണാൻ എനിക്കും ഫാഗ്യം ഉണ്ടായി ഇനിയും ഒരുപാടു സ്ഥലത്തു പോകാൻ കഴിയട്ടെ god Bless You brw

  • @Foodytraveler007
    @Foodytraveler007 Рік тому +12

    😥🙏🏻onnum പറയാൻ ഇല്ല എത്ര നല്ല സൗകര്യത്തോട് ആയിരിക്കും നമ്മൾ ഈ വീഡിയോ കാണുന്നത് യാസീനെ എല്ലാവരെയും സഹായിക്കണമെന്ന് യാസീന്റെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് നല്ലവരായ സഹോദരങ്ങൾ മനസ്സറിഞ്ഞ് അവരെ സഹായിക്കാൻ മുൻ പന്തിയിൽ വരണം ഞാനും ഉള്ളതുപോലെ സഹായിക്കാം പിന്നെയാസിനെ അവരെ സഹായിക്കുമ്പോൾ ഒരാളുടെ കയ്യിൽ പൈസ കൊടുക്കാതെ ഓരോ കുടുംബത്തിനായി കൊടുക്കുകയായിരിക്കും ബെറ്റർ കഴിവതും അങ്ങനെ ചെയ്യാൻ നോക്കണം അല്ലെങ്കിൽ കൊടുക്കുന്ന ആള് അത് എങ്ങനെ കൊടുക്കും എന്ന് നമുക്ക് തന്നെ മനസ്സിലാക്കാൻ സാധിക്കും നമ്മുടെ കേരളം ആഫ്രിക്കയ്ക്ക് ഒരു മാതൃകയാണ് നമ്മളുടെ സഹായം അവരെ ബെറ്റർ ആക്കാൻ🙏🏻

  • @rufnagafoor7877
    @rufnagafoor7877 Рік тому +11

    Alhamdulillah ♥️ ഇതൊക്കെ കാണുമ്പോൾ,🥺ഞാനൊക്കെ സ്വർഗ്ഗത്തിൽ ആണല്ലോ ജീവിക്കുന്നത്

  • @SbnDiaries
    @SbnDiaries Рік тому +38

    😢നമ്മുടെ നാട്ടിൽ ഒക്കെ എത്ര പൈസകളാണ് നമ്മൾ പല പല രീതിയിൽ അനാവശ്യ മായി ചിലവാക്കി കളയുന്നത് !
    അതിന്റെ ഒരു ചെറിയ ഭാഗമെങ്കിലും ഈ സഹോദരങ്ങൾക്ക് എത്തിച്ച് കൊടുക്കാൻ സാധിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു..
    നമ്മൾക്കൊക്കെ പടച്ചവൻ തന്ന അനുഗ്രഹം എത്ര വലുതാണ്..
    സർവ്വ ശക്തന് സർവ്വ സ്തുതിയും 🤲🏻

  • @salimali6307
    @salimali6307 3 місяці тому

    താങ്കളുടെ നല്ല മനസിനെ അഭിനന്ദിക്കുന്നു ഇനിയും താങ്കൾക്ക് ഉയർച്ചകൾ ഉണ്ടാകട്ടെ

  • @shafikondotty1378
    @shafikondotty1378 Рік тому +8

    ഞമ്മുടെ നാട്ടിൽ അതിർത്തി തർക്കം ഉണ്ടാക്കുന്നവർ അവർ കാണണം ഈ വീഡിയോ 😥😥

  • @shylavelther2211
    @shylavelther2211 Рік тому +25

    ദൈവമെ ഇങ്ങനെയും മനുഷ്യർ ജീവിക്കുന്നു. എന്തൊരു ജീവിതം കാണുമ്പോൾ കണ്ണ് നിറയുന്നു ഇവിടത്തെ സർക്കാർ ഇതൊന്നും കാണുന്നില്ലേ?

  • @aburahuman4109
    @aburahuman4109 Рік тому +1

    മോനെ യാസീൻ... ഒരു കാര്യം ഞാൻ തുറന്നു പറയുകയാണ്.... മോനെ പോലെ വീഡിയോ ചെയ്യുന്ന... ഒരാൾ പോലും... ഈ യൂട്യൂബിൽ ഇല്ല. സത്യം. കാരണം. മോൻ പാവങ്ങളുടെ കൂടെയാണ്. അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും. ഞങ്ങളെ കാണിക്കുന്നു ഒപ്പം തന്നെ. അവരോടൊപ്പം ഒത്തുചേരുന്നു.. ഇങ്ങനെ ഒരു വ്യക്തിയെ ഞാൻ ആദ്യമായി കാണുകയാണ്.. അത് നീ തന്നെ മോനെ (യാസീൻ ) പറയാൻ എനിക്ക് വാക്കുകൾ ഇല്ല ഒന്ന് ഞാൻ പറയുന്നു... പടച്ചവൻ അനുഗ്രഹിച്ച ഒരു മോനാണ് നീ... 🤲....

  • @abdulbasheer2181
    @abdulbasheer2181 Рік тому +24

    സമ്പന്ന രാഷ്ട്രങ്ങൾ ആയുധം വാങ്ങാൻ ഉപയോഗിക്കുന്ന കാശ് മതി ഈ പാവങ്ങൾക്ക് നല്ല വീട് സ്കൂൾ ആശുപത്രി എന്നിവ നിർമ്മിക്കാൻ

  • @anshadshijina6077
    @anshadshijina6077 Рік тому +2

    ശെരിക്കും ഈ ലോകത്തിൽ സ്വാന്തമായി ഒന്ന് തല ചായ്ക്കാൻ പോലും ഒരിടമില്ലാത്ത എത്രയോ ആൾകാർ നമുക്ക് ചുറ്റും ഉണ്ട് ഇവരുടെ ജീവിതം നമ്മളൊക്കെ ശെരിക്കും കണ്ട് മനസിലാക്കേണ്ടത് തന്നെയാ നമ്മൾക്കൊക്കെ എല്ലാവിധ സൗകര്യങ്ങൾ ഉണ്ടെങ്കിൽ പോലും ജാതിയുടെയും വർഗീയതയും പണത്തിന്റെയും അഹങ്കാരത്തിൽ ജീവിക്കുന്ന നമ്മൾക്ക്‌ ഏതൊരു പാഠമാകട്ടെ....ഒരു പാട് നന്ദി യാസീൻ

  • @Linsonmathews
    @Linsonmathews Рік тому +110

    “The greatness of humanity is not in being human, but in being humane.” - Mahatma Gandhi 🇮🇳🇮🇳🇮🇳

    • @Linsonmathews
      @Linsonmathews Рік тому +1

      @perfect_okay അതെ... അതെ ചുമ്മാ ഒരു ചേഞ്ച്‌, bro 🤗😄

    • @ashavasudevan4451
      @ashavasudevan4451 Рік тому +5

      Hai Linson Mathews🙏
      മഹാത്മാഗാന്ധിയെ ഓർത്തതിനും അദ്ദേഹത്തിന്റെ വരികൾക്ക് വില കല്പിച്ചതിനും നന്ദി. Comment boxൽ അങ്ങയുടെ comments വായിക്കാറുണ്ട്.

    • @robinjose1157
      @robinjose1157 Рік тому

      Travalista power Travalista

  • @musicdenrafeek5050
    @musicdenrafeek5050 Рік тому +1

    ഇത്രയും എഫേർട് എടുത്തിട്ട് ഒരു പ്രോഗ്രാം ഉണ്ടാക്കുന്നതിനു സമ്മതിച്ചിരിക്കുന്നു🙏🙏🙏

  • @viewchannel7290
    @viewchannel7290 Рік тому +8

    വളരെ സങ്കടം തോന്നി പ്രകൃതിപരമായി നല്ല മഴ ലഭിക്കുന്ന ഭൂമിയാണ് എന്ന് മനസ്സിലാകുന്നു അവരെ കൃഷി ചെയ്യാനും കന്നുകാലികൾ വളർത്താനും ഡെവലപ്പ് ആക്കി കൊണ്ടുവരാൻ വേണ്ടി ശ്രമിക്കുകയാണ് അവരുടെ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ഏക വഴി അതിൽ ഊന്നൽ നൽകിക്കൊണ്ട് പ്രവർത്തിച്ചാൽ ശാശ്വത പരിഹാരമാവും

  • @nisar9140
    @nisar9140 Рік тому +1

    യാസീനെ നിനക്ക് ഖമന്റ് ചെയ്യാൻ വാക്കുകൾ ഇല്ല.... ഇനിക്ക് ഒന്നേ പറയാൻ ഉള്ളു... ഞാൻ മരിക്കുന്നത് വരെ നിന്റെ. വിഡിയോ കാണും..... 🙏

  • @peethambaranputhur5532
    @peethambaranputhur5532 Рік тому +12

    വല്ലാത്തൊരു നൊമ്പരകാഴ്ച 😔😔😔😔എന്നാലും കാണാൻ കഴിഞ്ഞല്ലോ 😔🌹🌹🌹🙏

  • @Lowfamily.
    @Lowfamily. Рік тому +6

    ആ കുഞ്ഞു കുട്ടികളെ മുഖം കാണുമ്പോൾ ചങ്ക് പിടഞ്ഞു പോകുന്നു അളിയാ ..😰😰🤲🏻🤲🏻

  • @shahithaa4116
    @shahithaa4116 Рік тому +2

    ബ്രദർ പറഞ്ഞത് ശരിയാണ് ആരെങ്കിലും അക്കൗണ്ടിലേക്ക് ഇട്ട് സഹായിക്കണ🙏🙏🙏🙏

  • @raphaeljoseph9601
    @raphaeljoseph9601 Рік тому +4

    ഓരോ നാടിന്റെയും സംസ്ക്കാരവും, ജീവിത രീതികളും വളരെ ലളിതമായ് പറഞ്ഞു തരുന്ന യാസ്സിന് അഭിനന്ദനങ്ങൾ...
    ഇതൊക്കെ കാണുമ്പോൾ ഉള്ള് വേദനിക്കുന്നുണ്ട്. അത് കുറച്ചു മണിക്കൂറുകൾ മാത്രമായിരിക്കും. കാരണം മനുഷ്യർ അങ്ങിനെയാ ...
    ദൈവം കാത്തു രക്ഷിക്കും എന്നൊക്കെ പറയുന്നത് വേറുതേയാണെന്നു തന്നെ തോന്നുന്നു.