രാജേട്ടനെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും രാജേട്ടൻ്റെ ഹൃദയം നിറഞ്ഞ നന്ദി...🙏🙏 രാജേട്ടൻ കൂടുതൽ പാട്ടുകളുമായി വീണ്ടും... (രണ്ടാം ഭാഗം) ua-cam.com/video/OmMPoK5ZpE4/v-deo.html
ഇതാണ് കലാകാരൻ. കുപ്പയിലെ മാണിക്യം ഭാര്യക്കും, മക്കൾക്കും വേണ്ടെങ്കിലും സമൂഹത്തിനു ഈ കലാകാരനോട് പ്രേതിബദ്ധത ഉണ്ടാവണം. ഒരു പുരുഷയുസ്സ് മുഴുവൻ സംഗീതം അഭ്യസിച്ചു പ്രതിഭകളായി മാറിയവർ ഈ കലാകാരെന്റെ മുൻപിൽ ഒന്നും അല്ല. റിയലി "കുപ്പയിലെ മാണിക്യം ". ഭാവുകങ്ങൾ
അഭിനന്ദനങ്ങൾ രാജേട്ടാ. അങ്ങ് ഒരിക്കലും വിഷമിക്കരുത് അങ്ങയെ ആർക്കൊക്കെ വേണ്ടെങ്കിലും അങ്ങയെ സ്നേഹിക്കുന്ന ഒത്തിരി പേര് ഇവിടെയുണ്ട്. അങ്ങേക്ക് ആയുരാരോഗ്യസൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.
രാജേട്ടാ... നിങ്ങൾ പുലിയാണ് കേട്ടോ... 👍👍ഈ പ്രായത്തിലും ഹൈ പിച്ചിൽ പാടാൻ സാധിക്കുന്നുണ്ട്ല്ലോ... അപാരം തന്നെ... 👌👌നല്ല താളബോധവും... വിഷമിക്കാതെ, തീർച്ചയായും നിങ്ങൾക്ക് ഒരു നല്ല കാലം ഉണ്ടാവും... ഭാര്യയും മക്കളും കൊച്ചുമക്കളും എല്ലാം നിങ്ങളോടൊപ്പം ചേരും... ദൈവം രാജേട്ടനെ അനുഗ്രഹിക്കട്ടെ... 🙏...
പാട്ടും കേട്ടപ്പോൾ 6 വർഷം മുൻപ് മറ്റൊരു ലോകത്തേക്ക് യാത്രയായ ബഹുമുഖ പ്രതിഭയും കേരള പോലീസിൽ എസ്പിയുമായിരുന്ന എന്റെ പ്രിയതമനെക്കുറിച്ച് ഓർത്തു കണ്ണുനിറഞ്ഞു പോയി രാജേട്ടാ..''
അത് നോക്കണ്ട ചിലർ സ്വയം നസിച്ചുകൊണ്ട് അന്ന്യ രക്ക് സുഖം കൊടുക്കും ഇതാണ് ശരി അതാണ് ശരി എന്നുള്ള നമ്മുട വിലയിരുത്തൽ ചിലപ്പോൾ തറ്റ കം ലോകം അങ്ങനെയാണ് സൂര്യൻ ഭൂമി ഇവയെല്ലാം അങ്ങനെയാണ് അതുകൊണ്ട് ദൈവം കൊടുത്ത പാട്ടുമായി സുഖമായി ജീവിക്കട്ടെ
@@raveendrantp4990 വല്ലാത്ത വിശദീകരണം ആയോ സർ.. 😋.. ഒരു മനുഷ്യനെ സൂര്യനോടൊക്കെ ഉപമിക്കുന്നത്.. വലിയ കുറ്റം ആണ് 😅..സ്വന്തം വീടിനു വരെ ഗുണം ചെയ്യാതെ ദോഷം മാത്രം ചെയ്തിട്ട്..വലിയ ആളായിട്ട് ഒരു കാര്യവും ഇല്ല..
ആ മക്കൾക്ക് ഇയാളുടെ ജീൻ ആയത് കൊണ്ടാണ് വിജയം നേടാൻ കഴിഞ്ഞത് പക്ഷേ അവർ അത് അറിഞ്ഞില്ല അവർ ഒരു പക്ഷേ അമ്മയുടെ സ്നേഹം മാത്രം ആയിരിക്കും തിരിച് അറിഞ്ഞിട്ടുണ്ടാകുക പക്ഷേ ഇനി ഇയാൾക്ക് ഈ ജീവിതം തന്നെ ആയിരിക്കും സന്തോഷം ഒരിക്കലും സ്നേഹം മറ്റുള്ളവർ പറഞ്ഞു സ്വന്തം ആക്കേണ്ട ഒന്നല്ല ഇദ്ദേഹം ആ സ്നേഹം മനസ്സിൽ വച് അങ്ങനെ അങ്ങ് ഇഹാലോഹം വെടിയട്ടെ അദ്ദേഹം കിടപ്പിൽ ആകുന്നതിനു മുൻൻപ് ദൈവം അദ്ദേഹത്തിന്റെ ആയുസ് തീർക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹❤
ഇതുപോലെ ഉള്ള വേദനകളിൽ പോലും മനസ്സിൽ നിന്നും വരുന്ന ആ സ്നേഹ നിർഭരമായ പാട്ടുകൾക്ക് സ്നേഹവും കുടുംബബന്ധങ്ങളും ജന സംഗീത സാഗരമായിഉണ്ടാവും ഈ വീഡിയോ സമർപ്പിച്ച വ്യക്തിക്കും പാടിയ 67 വയസ്സായ വ്യക്തിക്കും, ഷാപ്പിലെ രാജേട്ടനും നന്ദി 👍👍👌🥰🥰🙏🏻
നല്ലതുപോലെ ഈ പ്രയാത്തിലും പാടുന്നു. അടുത്താ ജന്മത്തിൽ ഈ അചയ്ത് റാ മകൾ ആയി ഞാൻ ജനിച്ചാൽ മതിയായിരുന്നു എനിക്ക് അത്രക്ക് ഇഷ്ടം ആയി പാട്ടുകൾ ദൈവം ആയി സും ആരോഗ്യവും നൽക്കട്ടെ
ഞാൻ ഇരിട്ടിയിൽ ഒരു സിനിമയുടെ ഷൂട്ടിൽ നമ്മുടെ രാജേട്ടനെ കണ്ടുമുട്ടിയത്.. അന്ന് ഒരു ദിവസം ഞങ്ങളുടെ കൂടെ ചിലവഴിച്ചു... ഒരു വലിയ ഗായകൻ ആണ്... ഒരുപാട് വേദന ഉള്ളിൽ ഒതുക്കി ജീവിക്കുന്ന ഒരു കലാകാരൻ... ഈ വീഡിയോ കണ്ടപ്പോൾ അന്നത്തെ ആ നല്ല നിമിഷങ്ങൾ ഓർമ്മയിൽ വന്നുപോയി 😭😭😭... ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ സാധിക്കട്ടെ...
സൂപ്പർ ഹൃദയസ്പർശിയായ കാഴ്ച. താളം പിടിക്കുന്നത് കണ്ടപ്പോൾ വളരെ അധികം സങ്കടം വന്നു. അച്ഛനെ നഷ്ടപ്പെട്ടവരുടെ ഒരു വിഷമം. ഈ അച്ഛനു നല്ലത് വരട്ടെ എന്നു ആശംസിക്കുന്നു
രാജേട്ടൻ നന്നായി പാടുന്നുണ്ട് രാജേട്ടൻ സ്നേഹമുള്ള നല്ല മനസ്സിന്റെ ഉടമയാണ് മക്കളെ ഈ അച്ഛനെ മിസ്സ് ചെയ്യരുത് ഈ അച്ഛന്റെ സാന്നിധ്യം വലിയ ഭാഗ്യമാണ് അഡ്രസ്സ് ശരിക്കും മനസ്സിലായില്ല പാട്ട് അതിഗംഭീരം ശബ്ദം അതിലപ്പുറം അക്ഷരസ്ഫുടത കേമം ഭാവം അതിലുമപ്പുറം സ്നേഹം കടലോളം ദൈവം ദീർഘായുസ്സ് നൽകട്ടെ
രാജേട്ടനെ കണ്ടപ്പോൾ ഓർത്തുപോയി എന്റെ അച്ഛനെ.. ഞങ്ങളെ വിട്ടിട്ട് പോയിട്ട് 26 വർഷമായി. ആണ് മക്കൾ ഇത് കണ്ടിട്ട് അച്ഛനെ കൊണ്ട് പോയെങ്കിൽ എന്നു കണ്ണുനീരോട് പ്രാർഥിക്കുകയാണ്.
അദ്ദേഹത്തിന് പൈസാ ആവുമ്പോൾ എല്ലാവരും എത്തിചേരും സ്നേഹം പ്രകടിപ്പിച്ച് ഈ സമയത്ത് കൂടെ നിർത്തണം. അതാണ് അമ്മയും മക്കളും. സൂപ്പർ ചേട്ടാ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
രാജേട്ടാ ആദ്യം അഭിനന്ദനങ്ങൾ 👌👌👌👌നല്ല താള ബോധം, ഉള്ളിൽ അടങ്ങാത്ത സംഗീതം, ഈ സംഗീതം പുറം ലോകം അറിയിപോൾ ഇന്ന് ചേട്ടനെ വിട്ടുപോവർ തിരികെ എത്തും.... ഉറപ്പ്..... ആ മക്കളും ഭാര്യ യും തിരികെ വന്നു രാജേട്ടനെ കൂട്ടി കൊണ്ടുപോകും....നന്ദി നമസ്കാരം 👏👏👏👏❤🌹
കൈ കൊണ്ടു താളം മീട്ടി മനോഹരമായി പാടുന്ന രാജേട്ടനെ , അദ്ദേഹത്തിന്റെ കഴിവിനെ ജനങ്ങളിലെത്തിച്ച ആ മാധ്യമ സുഹൃത്തിന് ഒരു നല്ല നമസ്ക്കാരം. പിന്നെ വർഷങ്ങളായി കൂടെക്കൂട്ടിയ എല്ലാ കാര്യങ്ങളും നോക്കിക്കാണുന്ന ആ സംരക്ഷക നെ നമിക്കുന്നു. കുടുംബം ഉപേക്ഷിച്ചു ഇങ്ങനെ സന്തോഷം കണ്ടെത്തി ജീവിക്കുന്ന രാജേട്ടാ താങ്കൾ കുടിയൻമാർക്ക് ഒരു മാതൃകയാകട്ടെ.
പറയാൻ വാക്കുകളില്ല....... ഗംഭീരം... , അധി മധുരം... ഇത്രയും പ്രതിഭാ ധനനായ Rajetta നെ. ലോകം എമ്പാടും അറി യ പെടാൻ. അവസരം ഒരു ങ്ങട്ടെ... എല്ലാ ഭാവുകങ്ങളും❤️🙏 എത്ര മാത്രം പാട്ടിനെ ഇഷ്ടപെടുന്നു ദീർഘാ യുസ് ആയിരിക്കട്ടെ🙏🙏🙏
@@567syam നമ്മൾ ആരെയും കുറ്റപ്പെടുത്തുന്നത് ശരിയാവണം എന്നില്ല! ഓരോ വ്യക്തിക്കും അവർക്ക് ഒരു ശരി ഉണ്ടാവും! അത് മറ്റുള്ളവർക്ക് ശരിയ വണം എന്നില്ല! ഏതൊരു വ്യക്തിയും ജീവിത പ്രവാഹത്തിൽ പരമാവതി പിടിച്ചു നിൽക്കാൻ ശ്രമിക്കു! ഒഴുക്ക് ശക്തിപ്പെടുമ്പോൾ പിടിത്തം വിട്ട് പിന്നെയുള്ള ഒഴുക്ക് തോന്നിയപോലെ ആണ് ! കരയിൽ നിന്നും കാണുന്നവർ പലതും പറഞ്ഞ് പഴിക്കും! എന്നാൽ ഒഴിക്കി പെട്ടന്നവർ കരകേറാൻ ഉള്ള ശ്രമത്തിലാവും കാലും കൈയും ഇട്ട് അടിക്കുന്നത് !
അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് ത്തരെങ്കിലും അദ്ദേഹത്തിന്റെ കഴിവ് കണ്ടെത്തിയിരുന്നെങ്കിൽ മലയാളത്തിനു ഒരു നല്ല പിന്നണി ഗായകനെ ലഭിച്ചേനെ. പല ഘടകങ്ങളും അദ്ദേഹത്തിനു വിഗ്നമായിക്കാണും.. അങ്ങനെ എത്രയോ ആളുക ളുടെ കഴിവുകൾ സാഹചര്യങ്ങളുടെ അഭാ വങ്ങളിൽ അസ്തമിച്ചിട്ടുണ്ടാകും. ഇതൊക്കെ ഭൂമിയിൽ കണ്ടുവരുന്ന സത്യങ്ങൾ.
@@syamalakumari1673 ഓ..... അത്രക്കൊന്നുമില്ലെന്നേ. പാടുന്നുണ്ട്! എല്ലാവർക്കം അങ്ങിനെ ആവില്ല ശരി തന്നെ! അദ്ദേഹത്തെ ചെറുപ്പത്തിലെ എനിക്ക് അറിയാം!കരണം എൻ്റെ ഒരു റിലേഷൻ ആണ്
അതുല്യ കലാകാരൻ! ഇവരെപോലുള്ളവരെയല്ലേ , കൂട്ടരേ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്? എല്ലാവരും അറിയുന്ന ഒരു പാട്ടുകാരനാകാൻ ദൈവം അനുഗ്രഹിക്കട്ടെ! ഇതു അറിയുകയും കേൾക്കുകയും അറിയുന്ന സംഗീതജ്ഞർ ആരെങ്കിലും ഉണ്ടെങ്കിൽ അദ്ദേഹത്തിന് അവസരങ്ങൾ കൊടുത്തിരുന്നെങ്കിൽ ആ പാവം രക്ഷപെട്ടേനെ! ഒരു നിഷ്കളങ്ക ഹൃദയത്തിന് ഉടമ കൂടിയാണ് ഈ മനുഷ്യൻ! എന്തെക്കെയോ സങ്കടങ്ങൾ ആ ഹൃദയത്തിൽ ഒളിപ്പിക്കുന്നുണ്ട്!
രാജേട്ടൻ്റെ പാട്ടുകൾ സൂപ്പർ 'ശാസ്ത്രീയ സംഗീതം എത്ര ഭംഗിയായി തെറ്റു കൂടാതെ അദ്ദേഹം പാടി 'രാജേട്ടാ ഒരായിരം അഭിനനങ്ങൾ .. ഇനിയും ധാരാളം പാട്ടുകൾ പാടുക .❤️❤️❤️❤️❤️❤️
രാജേട്ടനെ പോലുള്ള കലാകാരന്മാർ ഒരുപാടുപേർ അരങ്ങത്തുണ്ടാകാം അണിയറയിലും ഉണ്ടാവാം വളരെ നല്ലതാണ് അവരെയൊക്കെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ ഈയൊരു ശ്രമം വളരെ നല്ലതാണ് രാജേട്ടന് ഒരായിരം അഭിനന്ദനങ്ങൾ
നല്ല ഒരു കലാകാരൻ 👍🙏👌🙏🙏🙏 മദ്യപാനം കൊണ്ട് നശിച്ചു പോയതാണ് രാജേട്ടന്റെ കലയും ജീവിതവും എന്റെ തോന്നലാണെങ്കിൽ ക്ഷമിക്കണേ രാജേട്ടാ ഇനിയങ്ങോട്ട് രാജേട്ടന്റെ ജീവിതത്തിൽ നല്ലൊരു വഴിതിരിവുണ്ടാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏😰😰😰
ആഹാ എന്തുമനോഹരമായ ആലാപനം ചേട്ടാ 👏👏👏👏പാടാൻ അത്ര എളുപ്പം അല്ല ഈ പാട്ടിന്റെ ഓരോ വരികളും 👌👌👌എങ്കിലും ചേട്ടന്റെ ഈ അപാരമായ കഴിവ് ദൈവം ധാനമായി തന്നു 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹✌️✌️✌️
പാട്ടിനെ അഗീകരിക്കുന്നു, പക്ഷെ വീട്ടുകാരെ ഇദ്ദേഹം എത്രത്തോളം ശ്രെദ്ധിച്ചിരുന്നു എന്ന്, ഈ പകർത്തിയ ആൾ അന്വേഷിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ പറയു എന്റെ like ഉണ്ടാവും
Rajaeattan big saloot🎉good voice and presentation really good with out any music background. Oru mudirikallu eaday vaka kooday enjoy chaidukudikkanam 🎉🎉🎉🎉
🙏🙏 may he come up and have a better life. Sense of thalam, breath control and rendition really amazing- with all his limitations, absolutely wonderful.
നല്ല കാലം കള്ളുഷാപ്പും പാട്ടുമൊക്കെയായി നടന്നു കാണും..അതാവാം ഭാര്യയും മക്കളും തിരിഞ്ഞു നോക്കാത്തത് .. ഇതുപോലെ ഒരു പാട് കഥാപാത്രങ്ങൾ നമുക്ക് ചുറ്റും കാണാം.. പക്ഷെ ഇവരുടെ മറുവശം ആരും തേടിപ്പോകാറില്ല എന്നതാണ് വസ്തുത.
ആരും മദ്യപാനിയായി ജനിക്കാറില്ല സ്വയം മദ്യപാനി ആകാൻ ആഗ്രഹിക്കാറുമില്ല സാഹചര്യം അവരെ മദ്യപാനിയാക്കുകയാണ് അതിന് ഉത്തരവാദി സമൂഹവും അവർ സ്നേഹിക്കുന്ന കുടുംബവുമാണ് അദ്ദേഹം നിഷ്കളങ്കനും പച്ചയായ മനുഷ്യനുമാണ്
പറയാൻ വാക്കുകളില്ലാച്ചാ ഈ അച്ചനെ മക്കൾ എന്തിനു ഒഴിവാക്കുന്നു കാണുവോൾ തന്നെ സങ്കടം വരുന്നു എനിക്ക് അച്ഛനില്ലാ മക്കളെ ആ അച്ഛനെ സ്വീകരിക്കൂ വേറെ ഒന്നും പറയാൻ ഇല്ലാ കണ്ടിട്ടുതന്നെ കൊതിയാവുന്നു
രാജേട്ടൻ്റെ പഴയ കാല ഗ്ലാമറും മദ്യപാനവും മറ്റുള്ളരെ അകറ്റാൻ കാരണമായെന്നു തോന്നുന്നു....' നല്ല കാലത്ത് ഭാര്യയേയും മക്കളെയും കൂടെ കൂട്ടിയാൽ വയസ് കാലത്ത് ഈ അവസ്ഥ ഉണ്ടാവുമെന്നു തോന്നുന്നില്ല.... എൻ്റെ തോന്നൽ മാത്രം-...
രാജേട്ടനെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും രാജേട്ടൻ്റെ ഹൃദയം നിറഞ്ഞ നന്ദി...🙏🙏 രാജേട്ടൻ കൂടുതൽ പാട്ടുകളുമായി വീണ്ടും... (രണ്ടാം ഭാഗം)
ua-cam.com/video/OmMPoK5ZpE4/v-deo.html
ആൾ അടിപൊളി നല്ല പാട്ടു കാരൻ തളം പിടിക്കൽ ഗം ഭി രം
നിർഭാഗ്യവാനായ ഗായകൻ.....
പാട്ടും താളവും ഒരു പോലെ പക്ഷെ...... 🙏🙏🙏
Super super super
@@vijayalakshmiep4825 haigambeeram
Addepoli.rajttanuallnanmakalumundavatta
ഈണം, താളം,ശ്രുതി, ലയം, ഭാവം എല്ലാം ഉൾചേർന്ന മികച്ച അവതരണം.
അഭിനന്ദനങ്ങൾ 🌹
Very Good
ഇതാണ് കലാകാരൻ. കുപ്പയിലെ മാണിക്യം ഭാര്യക്കും, മക്കൾക്കും വേണ്ടെങ്കിലും സമൂഹത്തിനു ഈ കലാകാരനോട് പ്രേതിബദ്ധത ഉണ്ടാവണം. ഒരു പുരുഷയുസ്സ് മുഴുവൻ സംഗീതം അഭ്യസിച്ചു പ്രതിഭകളായി മാറിയവർ ഈ കലാകാരെന്റെ മുൻപിൽ ഒന്നും അല്ല. റിയലി "കുപ്പയിലെ മാണിക്യം ". ഭാവുകങ്ങൾ
അഭിനന്ദനങ്ങൾ രാജേട്ടാ. അങ്ങ് ഒരിക്കലും വിഷമിക്കരുത് അങ്ങയെ ആർക്കൊക്കെ വേണ്ടെങ്കിലും അങ്ങയെ സ്നേഹിക്കുന്ന ഒത്തിരി പേര് ഇവിടെയുണ്ട്. അങ്ങേക്ക് ആയുരാരോഗ്യസൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.
CHI LA WYA KTY THA GAL.. EGYINE.. BAGGIM... THYRIGU NOKKILLA... MUNJANMA KAR AM. ENNU KARUTHY. SAMADANIKKUKA EANNE POLE.. ENI ORU JANMA MUDEGGIL.. EATHARAM.. BARRIA UM.. MAKKAL UM... LABHIKATHE YIRYKKATTE....
Super
ഇത്തരം കഴിവുള്ള ഒരു വ്യക്തിയെ പുറം ലോകത്തിന് കാണിച്ച് കൊടുത്ത പ്രിയ വ്ളോഗർക്കും , പ്രിയ പാട്ടുകാരൻ ചേട്ടനും ഒരായിരം ആശംസകൾ....
Love from kozhikode
Tank you sir
പാവം മനുഷ്യൻ, നല്ല ഗായകൻ
അസാധ്യമായി പാടി ഒരു രക്ഷയുമില്ല supera
ഒരു ഉപകരണവും ഇല്ലാതെ സൂപ്പർ സ്റ്റുഡിയോയിൽ പഠിച്ചാൽ ആരും അടുത്ത് വരുത്തില്ല 👍🏿
@@binducs :-
👍രാജേട്ടന്റെ ഈ കഴിവ് പത്തുപേരെ അറിയിച്ച തങ്ങൾക്കു ഇരിക്കട്ടെ പൊൻതൂവൽ 🙏🌹👍❤
Yesss
രാജഎട്ടൻ സൂപ്പർ 🙏🌹
What Rajesh and rajathan music stop
രാജേട്ടാ... നിങ്ങൾ പുലിയാണ് കേട്ടോ... 👍👍ഈ പ്രായത്തിലും ഹൈ പിച്ചിൽ പാടാൻ സാധിക്കുന്നുണ്ട്ല്ലോ... അപാരം തന്നെ... 👌👌നല്ല താളബോധവും... വിഷമിക്കാതെ, തീർച്ചയായും നിങ്ങൾക്ക് ഒരു നല്ല കാലം ഉണ്ടാവും... ഭാര്യയും മക്കളും കൊച്ചുമക്കളും എല്ലാം നിങ്ങളോടൊപ്പം ചേരും... ദൈവം രാജേട്ടനെ അനുഗ്രഹിക്കട്ടെ... 🙏...
Verycorrect
Verycorrect
🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤👍👍👍👍👍
Appo yeshudhaasinu praayamille
നല്ല കറവ എടുത്ത് വീട്ടുകാർ ഉപേക്ഷിച്ചു അത് സാധാരണയാണ് ഈ കഴിവ് ഇനിയെങ്കിലും മാന്ഡിലാക്കൂ
പാട്ടും കേട്ടപ്പോൾ 6 വർഷം മുൻപ് മറ്റൊരു ലോകത്തേക്ക് യാത്രയായ ബഹുമുഖ പ്രതിഭയും കേരള പോലീസിൽ എസ്പിയുമായിരുന്ന എന്റെ പ്രിയതമനെക്കുറിച്ച് ഓർത്തു കണ്ണുനിറഞ്ഞു പോയി രാജേട്ടാ..''
രാജേട്ടാ പാട്ട് കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
🙏👌🙏🌹
ഓർമ്മകളിലൂടെ ജീവിക്കട്ടെ
ആ സാറിന്റെ പേര് ഒന്നു കമന്റ ചെയ്യുമോ
Super.......❤
പുക്ഴ്ത്താൻ വാക്കുകളില്ലഎങ്കിലും രാജേട്ടാ ഒരായിരം അഭിനന്ദനം നേരുന്നു 👌👍👍🌷🌷🌷
മദ്യപാനം ഒരാളെ എത്രത്തോളം ഒന്നുമല്ലാതാക്കി തീർക്കും എന്നുള്ളതിന്റെ ഉദാഹരണം ആണ്.. രാജേട്ടൻ... ഒരുപാട് കാലം ആയി അറിയുന്ന ആളാണ്..
അത് നോക്കണ്ട ചിലർ സ്വയം നസിച്ചുകൊണ്ട് അന്ന്യ രക്ക് സുഖം കൊടുക്കും ഇതാണ് ശരി അതാണ് ശരി എന്നുള്ള നമ്മുട വിലയിരുത്തൽ ചിലപ്പോൾ തറ്റ കം ലോകം അങ്ങനെയാണ് സൂര്യൻ ഭൂമി ഇവയെല്ലാം അങ്ങനെയാണ് അതുകൊണ്ട് ദൈവം കൊടുത്ത പാട്ടുമായി സുഖമായി ജീവിക്കട്ടെ
Athoru thettayi kaaneenda Bhai… nammale paattupaaadi santhoshipiichallo… nanmayulla manushyan… ente snehithanaayirunnengil ennashichu pokunnu…
@@raveendrantp4990 mezhukutiripole...seriyaanu parajhath namal eganeyullavare ageekarikkuka..
Madyapanam matramalla..
Bhryaem makkalem upekshichu swantham sugham noki pokunnavar ingane oru kalathe kurichu annathe chorathilapil chindikkillA... Innu bharyem makkalem orthu sangadapedunnathinu Karanavum swantham sughathinanu.... Oru divasam kudumbathe snehichu kude jevichittindo ennu anveshiku....
Anubhavichavarke ariyu athinte vedana....achanillatha randu makkalem kondu AA ammma engane jeevichennu...
Aa makkal undo uduthonnu anweshichavar etra per unduu
@@raveendrantp4990 വല്ലാത്ത വിശദീകരണം ആയോ സർ.. 😋.. ഒരു മനുഷ്യനെ സൂര്യനോടൊക്കെ ഉപമിക്കുന്നത്.. വലിയ കുറ്റം ആണ് 😅..സ്വന്തം വീടിനു വരെ ഗുണം ചെയ്യാതെ ദോഷം മാത്രം ചെയ്തിട്ട്..വലിയ ആളായിട്ട് ഒരു കാര്യവും ഇല്ല..
ഭാര്യയും മക്കളും നാട്ടുകാരും തയ്യാറായാൽ രാജേട്ടന് ഇനിയും നല്ല ഒരു ജിവിതത്തിന് അവസരമുണ്ട്.
അടിപൊളി 👍👍👍🙏🙏
@@sasidharansasipp1578 ffffffffffffffmfjffjkjd ഡി dddmñ7rw9tt³
@@sasidharansasipp1578 99😄🎗️
😁
രാജേട്ടനും, രാജേട്ടനെ പരിചയപ്പെടുത്തിയ ആൾക്കും അഭിനന്ദനങ്ങൾ
Namichu cetta
അറിയപ്പെടാത്ത ഇതുപോലെ കഴിവുള്ള അച്ചന്മാർ ഉണ്ട് ഇദ്ദേഹത്തിനും ഇതുപോലുള്ള അച്ഛന്മാർക്കും ദൈവത്തിന്റെ അനുഗ്രഹം ലഭിക്കട്ടെ
Super super
കോമഡി ഉത്സവത്തിൽ മിഥുൻ കാണണ്ട ഇപ്പോ എടുത്തു കൊണ്ട് പോകും... പാവം അച്ഛാ അച്ഛനെ കുടുംബം നന്നായി സ്നേഹിക്കാൻ കഴിയട്ടെ 🙏
അച്ഛാ സൂപ്പർ,,, കുടുമ്പക്കാര് തേടി വരട്ടെ പാവം ഇങ്ങനെ ഒരാൾ ഒരു വീട്ടിൽ ഉള്ളത് എത്ര ഐശ്വര്യ മാണ്,,, ദൈവം അനുഗ്രഹിക്കട്ടെ,, അച്ഛാ
Background anveshiku
ഒരു വ്യത്യസ്തനായ പാട്ടുകാരൻ താളവും പാട്ടും സൂപ്പർ 🙏🙏
ഇനിയും പാടുക ദൈവം ചേട്ടനെ അനുഗ്രഹിക്കും 👍👍
മക്കളെ നിങ്ങൾ ഈ അച്ഛനെ വീട്ടിൽ കൊണ്ടു പോയി എല്ലാ ദിവസവും പാട്ടു കച്ചേരി നടത്തി ഹാപ്പി ആയി ജീവിക്കു .....ഒരൊന്നൊന്നര പാട്ടാ പടിയതു ...❤️🥰🌷🙏
മക്കളൊക്കെ ഉപേക്ഷിച്ച കക്ഷിയാണ്! കാരണം ഒരാണിന് പെണ്ണിൻ്റെ വറുതിയിൽ ജി വിക്കേണ്ടി വന്നാൽ; അഭിമാനമുള്ള പുരുഷൻമാർ സഖിക്കില്ല! അതാണ് ഇവിടെ സംഭവിച്ചത്!
ചേട്ടാ സൂപ്പർ, ഇതുവരെയും ആരും അറിയപ്പെടാതെ പോയ ഈ ചേട്ടന് എല്ലാം ഭാവുകങ്ങളും
ആ മക്കൾക്ക് ഇയാളുടെ ജീൻ ആയത് കൊണ്ടാണ് വിജയം നേടാൻ കഴിഞ്ഞത് പക്ഷേ അവർ അത് അറിഞ്ഞില്ല അവർ ഒരു പക്ഷേ അമ്മയുടെ സ്നേഹം മാത്രം ആയിരിക്കും തിരിച് അറിഞ്ഞിട്ടുണ്ടാകുക പക്ഷേ ഇനി ഇയാൾക്ക് ഈ ജീവിതം തന്നെ ആയിരിക്കും സന്തോഷം ഒരിക്കലും സ്നേഹം മറ്റുള്ളവർ പറഞ്ഞു സ്വന്തം ആക്കേണ്ട ഒന്നല്ല ഇദ്ദേഹം ആ സ്നേഹം മനസ്സിൽ വച് അങ്ങനെ അങ്ങ് ഇഹാലോഹം വെടിയട്ടെ അദ്ദേഹം കിടപ്പിൽ ആകുന്നതിനു മുൻൻപ് ദൈവം അദ്ദേഹത്തിന്റെ ആയുസ് തീർക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹❤
രാജേട്ടനെ പരിചയപ്പെടാൻ പറ്റിയതിൽ സന്തോഷം. ആയിരം അഭിനന്ദനങ്ങൾ. സംഗീതത്തിൽ രാജേട്ടന് നല്ലൊരു ഭാവിയും, ഭാഗ്യവും ഈശ്വരൻ നൽകട്ടെ. 👏👏👏🙏❤️❤️❤️
ഭാര്യയും മക്കളും എന്തിനാ പിരിഞ്ഞത് ചേട്ടാ ഇത്രയും സ്നേഹിക്കുന്നതാണെങ്കിൽ ആ സങ്കടമാണ് പാട്ടു ഇത്രയും 🥲 ❤😍🙏🙏🙏 എന്താ deivame
സങ്കടങ്ങൾ എല്ലാം മഴ പോലെ പൈത് ഒഴി യട്ടെ രാജേട്ടാ...
ഇതുപോലെ ഉള്ള വേദനകളിൽ പോലും മനസ്സിൽ നിന്നും വരുന്ന ആ സ്നേഹ നിർഭരമായ പാട്ടുകൾക്ക് സ്നേഹവും കുടുംബബന്ധങ്ങളും ജന സംഗീത സാഗരമായിഉണ്ടാവും ഈ വീഡിയോ സമർപ്പിച്ച വ്യക്തിക്കും പാടിയ 67 വയസ്സായ വ്യക്തിക്കും, ഷാപ്പിലെ രാജേട്ടനും നന്ദി 👍👍👌🥰🥰🙏🏻
നല്ലതുപോലെ ഈ പ്രയാത്തിലും പാടുന്നു. അടുത്താ ജന്മത്തിൽ ഈ അചയ്ത് റാ മകൾ ആയി ഞാൻ ജനിച്ചാൽ മതിയായിരുന്നു എനിക്ക് അത്രക്ക് ഇഷ്ടം ആയി പാട്ടുകൾ ദൈവം ആയി സും ആരോഗ്യവും നൽക്കട്ടെ
ഈ ചേട്ടനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ചേട്ടന്റെ കഴിവ് അപാരം തന്നെ. അദ്ദേഹത്തിന് നല്ല അവസരങ്ങൾ കിട്ടട്ടെ !! 💐🙏👍 പരിചയപ്പെടുത്തിയ താങ്കൾക്കും നന്ദി.
ആയകാലത്തു ഈ മനുഷ്യന്റെ കഴിവുകൾ. ദൈവമേ 🙏😢
എവിടെയോ ഒരു സ്പല്ലിംഗ് മിസ്റ്റേക്ക് ഉണ്ടായിരിക്കാം, എല്ലാം മറന്നും പൊറുത്തും ഈ നല്ല ഹൃദയത്തെ ചേർത്തു നിർത്തുക.....,
Kshemikedo makalum bhartayim.. Enthayalum manushyanalley.. Thettukal undayitundavum.. Kshemichu koode koottuka
ഇങ്ങനെ ഒറ്റപ്പെട്ട് പോകുന്നവരെ സമൂഹത്തിൻ്റെ മുൻ പാകെ കൊണ്ടുവരുന്നത് എന്ത് കൊണ്ടും പുണ്യകർമ്മമാണ്.ഈ ചാനലിന് എല്ലാവിധ ആശംസകളും.
ഞാൻ ഇരിട്ടിയിൽ ഒരു സിനിമയുടെ ഷൂട്ടിൽ നമ്മുടെ രാജേട്ടനെ കണ്ടുമുട്ടിയത്.. അന്ന് ഒരു ദിവസം ഞങ്ങളുടെ കൂടെ ചിലവഴിച്ചു... ഒരു വലിയ ഗായകൻ ആണ്... ഒരുപാട് വേദന ഉള്ളിൽ ഒതുക്കി ജീവിക്കുന്ന ഒരു കലാകാരൻ... ഈ വീഡിയോ കണ്ടപ്പോൾ അന്നത്തെ ആ നല്ല നിമിഷങ്ങൾ ഓർമ്മയിൽ വന്നുപോയി 😭😭😭... ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ സാധിക്കട്ടെ...
ആശംസകൾ രാജേട്ടാ... നല്ലപോലെ പാടി ഈ പ്രായത്തിലും.. ഇദ്ദേഹത്തിന്റെ മക്കളോട് പറയാനുള്ളത് എത്രയും വേഗം ക്കൂട്ടി സന്തോഷത്തോടെ ജീവിതം കഴിക്കു....
❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😘😘😘😘tttt
രാജേട്ടൻ.... അടിപൊളി.... ലോകം.... അറിയാതെ... പോയി. ഈഈഈ.... 👌👌👌👌👌👌👌പാട്ടുകാരനെ...... പാവം. തോന്നുന്നു. രാജേട്ടാ 🙏🙏🙏🙏🙏🙏. ബിഗ്. സലാം
ഇതൊക്കെയല്ലേ യഥാർത്ഥ ഗായകർ 👍💐💐
സൂപ്പർ ഹൃദയസ്പർശിയായ കാഴ്ച. താളം പിടിക്കുന്നത് കണ്ടപ്പോൾ വളരെ അധികം സങ്കടം വന്നു. അച്ഛനെ നഷ്ടപ്പെട്ടവരുടെ ഒരു വിഷമം. ഈ അച്ഛനു നല്ലത് വരട്ടെ എന്നു ആശംസിക്കുന്നു
രാജേട്ടൻ എന്ന നല്ലൊരു ഗായകനോടൊപ്പം പച്ചയായ നല്ല മനുഷ്യരുടെ ഒരു കൂട്ടായ്മയെയും പരിചയപ്പെടുത്തിയ ആൾക്കും ഒരു big salute 👌🙏🏻
ഹൃദയം വാഹിനി മൊത്തം കേൾക്കാൻ ആഗ്രഹമുണ്ടായിരുന്നു.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം.രണ്ട് മിനിട്ട് കൂടി കൊടുത്താൽ മതിയായിരുന്നു.
True good song
Nalla pattukal aashamsakal chettah
സൂപ്പർ: രാജേട്ടൻ്റെ പാട്ട് കേൾപ്പിച്ചതിന് ഒരു പാട് നന്ദി
രാജേട്ടൻ നന്നായി പാടുന്നുണ്ട് രാജേട്ടൻ സ്നേഹമുള്ള നല്ല മനസ്സിന്റെ ഉടമയാണ് മക്കളെ ഈ അച്ഛനെ മിസ്സ് ചെയ്യരുത് ഈ അച്ഛന്റെ സാന്നിധ്യം വലിയ ഭാഗ്യമാണ് അഡ്രസ്സ് ശരിക്കും മനസ്സിലായില്ല പാട്ട് അതിഗംഭീരം ശബ്ദം അതിലപ്പുറം അക്ഷരസ്ഫുടത കേമം ഭാവം അതിലുമപ്പുറം സ്നേഹം കടലോളം ദൈവം ദീർഘായുസ്സ് നൽകട്ടെ
നല്ലഭാവഗായകൻ സങ്കടങ്ങൾ ഉള്ളിലൊതുക്കുന്ന ഒരു മനുഷ്ൻ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയി വേദികളിൽ പാടാൻ വിളിക്കണം
അയാൾ പാടി പറയട്ടെ അതിൽ നിന്നും സന്തോഷം വിരിയട്ടെ കണ്ടെത്തലുകൾക്ക് നന്ദി
Big Salute the great Singer. പുറം ലോകത്തിനു കുറച്ചെങ്കിലും കാട്ടിത്തന്ന വ്ലോഗർക്കു ഒരുപാടു നന്ദി. 👍
രാജേട്ടനെ കണ്ടപ്പോൾ ഓർത്തുപോയി എന്റെ അച്ഛനെ.. ഞങ്ങളെ വിട്ടിട്ട് പോയിട്ട് 26 വർഷമായി. ആണ് മക്കൾ ഇത് കണ്ടിട്ട് അച്ഛനെ കൊണ്ട് പോയെങ്കിൽ എന്നു കണ്ണുനീരോട് പ്രാർഥിക്കുകയാണ്.
അദ്ദേഹത്തിന് പൈസാ ആവുമ്പോൾ എല്ലാവരും എത്തിചേരും സ്നേഹം പ്രകടിപ്പിച്ച് ഈ സമയത്ത് കൂടെ നിർത്തണം. അതാണ് അമ്മയും മക്കളും. സൂപ്പർ ചേട്ടാ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
രാജേട്ടാ ആദ്യം അഭിനന്ദനങ്ങൾ 👌👌👌👌നല്ല താള ബോധം, ഉള്ളിൽ അടങ്ങാത്ത സംഗീതം, ഈ സംഗീതം പുറം ലോകം അറിയിപോൾ ഇന്ന് ചേട്ടനെ വിട്ടുപോവർ തിരികെ എത്തും.... ഉറപ്പ്..... ആ മക്കളും ഭാര്യ യും തിരികെ വന്നു രാജേട്ടനെ കൂട്ടി കൊണ്ടുപോകും....നന്ദി നമസ്കാരം 👏👏👏👏❤🌹
Rajetta oru pade ishtamay angaye daivam rakshikkatte
കൈ കൊണ്ടു താളം മീട്ടി മനോഹരമായി പാടുന്ന രാജേട്ടനെ , അദ്ദേഹത്തിന്റെ കഴിവിനെ ജനങ്ങളിലെത്തിച്ച ആ മാധ്യമ സുഹൃത്തിന് ഒരു നല്ല നമസ്ക്കാരം. പിന്നെ വർഷങ്ങളായി കൂടെക്കൂട്ടിയ എല്ലാ കാര്യങ്ങളും നോക്കിക്കാണുന്ന ആ സംരക്ഷക നെ നമിക്കുന്നു. കുടുംബം ഉപേക്ഷിച്ചു ഇങ്ങനെ സന്തോഷം കണ്ടെത്തി ജീവിക്കുന്ന രാജേട്ടാ താങ്കൾ കുടിയൻമാർക്ക് ഒരു മാതൃകയാകട്ടെ.
രാജേട്ടാ കണ്ണു.നിറഞ്ഞുപോയി സൂപ്പർ ആയിട്ടൊ z🙏🙏
പറയാൻ വാക്കുകളില്ല.......
ഗംഭീരം... , അധി മധുരം...
ഇത്രയും പ്രതിഭാ ധനനായ
Rajetta നെ. ലോകം എമ്പാടും
അറി യ പെടാൻ. അവസരം
ഒരു ങ്ങട്ടെ... എല്ലാ ഭാവുകങ്ങളും❤️🙏
എത്ര മാത്രം പാട്ടിനെ ഇഷ്ടപെടുന്നു
ദീർഘാ യുസ് ആയിരിക്കട്ടെ🙏🙏🙏
രാജേട്ടന്റെ പാട്ട് വളരെ മനോഹരം തന്നെ. ഈ അച്ഛന് ഈശ്വരൻ ഇനിയും ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ.🙏
ചേട്ടാ നല്ലപോലെ പാടി പാടാൻ അവസരങ്ങൾ കൊടുക്കണമേ 🙏
ചേട്ടാ.. ചേട്ടനൊരു നല്ല പാട്ടുകാരനാണ്.. തുടർന്നും പാടണം. ദൈവം അനുഗ്രഹിക്കട്ടെ
എന്ത് അറിഞ്ഞിട്ട്? നല്ല ഒരു പെണ്ണിനേയും മക്കളെയും ഒഴിവാക്കി കള്ള് ഷാപ്പിൽ....
അറിയിമോ?. എൻ്റെ മൂത്ത അമ്മാവൻ്റെ മകൻ
@@567syam നമ്മൾ ആരെയും കുറ്റപ്പെടുത്തുന്നത് ശരിയാവണം എന്നില്ല! ഓരോ വ്യക്തിക്കും അവർക്ക് ഒരു ശരി ഉണ്ടാവും! അത് മറ്റുള്ളവർക്ക് ശരിയ വണം എന്നില്ല! ഏതൊരു വ്യക്തിയും ജീവിത പ്രവാഹത്തിൽ പരമാവതി പിടിച്ചു നിൽക്കാൻ ശ്രമിക്കു! ഒഴുക്ക് ശക്തിപ്പെടുമ്പോൾ പിടിത്തം വിട്ട് പിന്നെയുള്ള ഒഴുക്ക് തോന്നിയപോലെ ആണ് ! കരയിൽ നിന്നും കാണുന്നവർ പലതും പറഞ്ഞ് പഴിക്കും! എന്നാൽ ഒഴിക്കി പെട്ടന്നവർ കരകേറാൻ ഉള്ള ശ്രമത്തിലാവും കാലും കൈയും ഇട്ട് അടിക്കുന്നത് !
@@567syam മൂത്ത അമ്മാവന്റെ മകൻ എന്ന് പറയുമ്പോൾ താങ്കൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ
അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് ത്തരെങ്കിലും അദ്ദേഹത്തിന്റെ കഴിവ് കണ്ടെത്തിയിരുന്നെങ്കിൽ മലയാളത്തിനു ഒരു നല്ല പിന്നണി ഗായകനെ ലഭിച്ചേനെ. പല ഘടകങ്ങളും അദ്ദേഹത്തിനു വിഗ്നമായിക്കാണും.. അങ്ങനെ എത്രയോ ആളുക ളുടെ കഴിവുകൾ സാഹചര്യങ്ങളുടെ അഭാ വങ്ങളിൽ അസ്തമിച്ചിട്ടുണ്ടാകും. ഇതൊക്കെ ഭൂമിയിൽ കണ്ടുവരുന്ന സത്യങ്ങൾ.
@@syamalakumari1673 ഓ..... അത്രക്കൊന്നുമില്ലെന്നേ. പാടുന്നുണ്ട്! എല്ലാവർക്കം അങ്ങിനെ ആവില്ല ശരി തന്നെ! അദ്ദേഹത്തെ ചെറുപ്പത്തിലെ എനിക്ക് അറിയാം!കരണം എൻ്റെ ഒരു റിലേഷൻ ആണ്
എന്തൊരു താളബോധം ഒരു സാധാരണ പാട്ടുകാരനൊന്നും ഈ പാട്ട് പാടി ഫലിപ്പിക്കാൻ കഴിയില്ല
നല്ല പ്രായം മാദ്യം കൊണ്ടുപോയി എന്നു തോന്നുന്നു എല്ലാ നന്മകളും നേരുന്നു
അതുല്യ കലാകാരൻ! ഇവരെപോലുള്ളവരെയല്ലേ , കൂട്ടരേ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്? എല്ലാവരും അറിയുന്ന ഒരു പാട്ടുകാരനാകാൻ ദൈവം അനുഗ്രഹിക്കട്ടെ! ഇതു അറിയുകയും കേൾക്കുകയും അറിയുന്ന സംഗീതജ്ഞർ ആരെങ്കിലും ഉണ്ടെങ്കിൽ അദ്ദേഹത്തിന് അവസരങ്ങൾ കൊടുത്തിരുന്നെങ്കിൽ ആ പാവം രക്ഷപെട്ടേനെ! ഒരു നിഷ്കളങ്ക ഹൃദയത്തിന് ഉടമ കൂടിയാണ് ഈ മനുഷ്യൻ! എന്തെക്കെയോ സങ്കടങ്ങൾ ആ ഹൃദയത്തിൽ ഒളിപ്പിക്കുന്നുണ്ട്!
ഈ പ്രായത്തിൽ ഒരു വരി തെറ്റാതെ ഇങ്ങിനെ പാടാൻ കഴിയുന്ന അന്ധേഹത്തിൻറെ ഓർമശക്തി... പാട്ടിനോടുള്ള പ്രണയം ❤❤❤❤
വളരെ നന്നായിട്ടുണ്ട് എല്ലാ പാട്ടുകളും. ആരും ഇഷ്ടപ്പെടും. നല്ലതു വരട്ടെ എന്നു പ്രാർത്ഥന.
രാജേട്ടൻ്റെ പാട്ടുകൾ സൂപ്പർ 'ശാസ്ത്രീയ സംഗീതം എത്ര ഭംഗിയായി തെറ്റു കൂടാതെ അദ്ദേഹം പാടി 'രാജേട്ടാ ഒരായിരം അഭിനനങ്ങൾ .. ഇനിയും ധാരാളം പാട്ടുകൾ പാടുക .❤️❤️❤️❤️❤️❤️
ഹോ മനോഹരം. എത്ര അഭി നന്ദി ച്ചാലും മതിയാകില്ല. ദൈവം എല്ലാ മക്കളോടും സന്തോഷിക്കാൻ അനുഗ്രഹിക്കട്ടെ.
രാജേട്ടനെ പോലുള്ള കലാകാരന്മാർ ഒരുപാടുപേർ അരങ്ങത്തുണ്ടാകാം അണിയറയിലും ഉണ്ടാവാം വളരെ നല്ലതാണ് അവരെയൊക്കെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ ഈയൊരു ശ്രമം വളരെ നല്ലതാണ്
രാജേട്ടന് ഒരായിരം അഭിനന്ദനങ്ങൾ
ആരും കണാദേ പോയ രാജേട്ടന്റെ യീ പാട്ടുഗൾക്കും ഇദ് ഞങ്ങളുടെ മുന്നിലെത്തിച്ച താങ്കൾക്കും ഒരായിരം നന്ദി
ഇപ്പോഴെങ്കിലും ഈ കലാകാരനെ ലോകത്തിന് മുന്നിൽ എത്തിച്ച ടീം സിന് നന്ദി ...❤❤❤❤❤❤❤❤❤❤
ഈ chettanu film song പാടാൻ ഒരു അവസരം നൽകി famous ആക്കണം... family ഇദ്ദേഹത്തെ തിരിച്ചു വിളിക്കട്ടെ
സൂപ്പറായിട്ടുണ്ട് വളരെ സൂപ്പർ എല്ലാം മറന്നു പോകും
ഇങ്ങനെയുള്ള കലാകാരന്മാരെ കാണുമ്പോൾ മനസ്സിൽ എവിടെയൊ ഒരു വിങ്ങൽ അനുഭവപ്പെടുന്നു
ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ ഇതു വരെ എവിടെ ആയിരുന്നു ഈ പ്രായത്തിashyara സ്പുണ്ടാത് സമ്മതിക്കണം പറയാൻ വാക്കുകളില്ല 🙏🙏🙏🙏🙏
അവസരങ്ങൾ കിട്ടാത്ത ത് കൊണ്ടും ആരുടെയും സഹായങ്ങൾ ഇല്ലാത്തത് കൊണ്ടും ഉയരങ്ങളിൽ എത്താതെ പോയ രാജേട്ടനെ പോലെയുള്ള കലാകാരൻ മാർ എത്ര എത്ര,
നല്ല ഒരു കലാകാരൻ 👍🙏👌🙏🙏🙏
മദ്യപാനം കൊണ്ട് നശിച്ചു പോയതാണ് രാജേട്ടന്റെ കലയും ജീവിതവും എന്റെ തോന്നലാണെങ്കിൽ ക്ഷമിക്കണേ രാജേട്ടാ ഇനിയങ്ങോട്ട് രാജേട്ടന്റെ ജീവിതത്തിൽ നല്ലൊരു വഴിതിരിവുണ്ടാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏😰😰😰
സൂപ്പർ, ഇതുവരെയും ആരും അറിയപ്പെടാതെ പോയ ഈ ചേട്ടന് എല്ലാം ഭാവുകങ്ങളും
ആഹാ എന്തുമനോഹരമായ ആലാപനം ചേട്ടാ 👏👏👏👏പാടാൻ അത്ര എളുപ്പം അല്ല ഈ പാട്ടിന്റെ ഓരോ വരികളും 👌👌👌എങ്കിലും ചേട്ടന്റെ ഈ അപാരമായ കഴിവ് ദൈവം ധാനമായി തന്നു 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹✌️✌️✌️
രാജേട്ടൻറെ ഉള്ളി ഉള്ളിൽ സംഗീതം തുളുമ്പി നിൽക്കുന്നു രാജേട്ടന് ഒരായിരം അഭിനന്ദനങ്ങൾ
പാട്ടിനെ അഗീകരിക്കുന്നു, പക്ഷെ വീട്ടുകാരെ ഇദ്ദേഹം എത്രത്തോളം ശ്രെദ്ധിച്ചിരുന്നു എന്ന്, ഈ പകർത്തിയ ആൾ അന്വേഷിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ പറയു എന്റെ like ഉണ്ടാവും
👍
Thank you sir.beauitful.
ദൈവം അനുഗ്രഹിക്കട്ടെ
God bless Rajettan. ആരും കാണാതെ പോയ അറിയാതെ പോയ ഒരു പ്രതിഭ. Hope some movie makers will come forward to give him a platform to prove his talents.
Rajaeattan big saloot🎉good voice and presentation really good with out any music background. Oru mudirikallu eaday vaka kooday enjoy chaidukudikkanam 🎉🎉🎉🎉
Really gifted and singing from heart. Thanks for the post ❤❤❤❤
മോഹൽ ലാൽ പണ്ട് പുലിമേടയിൽ പാട്ട് പഠിക്കാൻ പോയത്. സംഭവം കലക്കി. ഇത്രയും പ്രായമായിട്ടും ഒരു പ്രാക്ടീസും ഇല്ലാഞ്ഞിട്ടു ഇപ്പോഴും ബാക്കിയായി പാടുന്നു.
ചെറുപ്പത്തിൽ എത്ര നന്നായി പഠിച്ചിട്ടുണ്ട്. Oh സൂപ്പർ 🙏🙏🙏🙏
why this valuable artist was not detected early !
സൂപ്പർമാൻ, കലാഹൃദയമുള്ള സാധു. സ്നേഹമുള്ളവൻ.ഇവരെയൊക്കെ സംരക്ഷിക്കുന്ന നന്മയുള്ള സഹോദരനും എന്നും നന്മ വരട്ടെ.
സൂപ്പർ നല്ല പാട്ടു കാരൻ ചേട്ടൻ
Rajan chetta. Super. E classical song ithra eluppam alla, adhum e old age il. You are super. Salute . A simple man with open mind. Great👍🙏🙏🙏
സൂപ്പർ അച്ഛൻ 😢😢😢കണ്ണ് നിറഞ്ഞു പോയി 😭😭
ഈ മനുഷ്യനെ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏
രാജേട്ടാ സൂപ്പർ
രാജേട്ടന് ഒരു വലിയ നമസ്കാരം 🙏
ആ നാടിനു. കിട്ടിയ oru അമൂല്യ. നിധിയാണ്.. പ്രോത്സാഹിപ്പിക്കാൻ ആ. പ്രദേശത്തുള്ളവർ രംഗത്ത്. വരണം..
ഈ പ്രായത്തിലും ഇത്ര മനോഹരമായി അതും പല്ല് പോലും ഇല്ലാതെ പാടാന്‍ കഴിയുന്നു. അദ്ഭുതം തന്നെ. 67 വയസില്‍ ഇങ്ങനെ എങ്കിൽ നല്ല പ്രായത്തില്‍ എന്തായിരിക്കും.
ഇതാണ് യഥാർത്ഥ ഗായകൻ.
അന്ന് ആരയുംവളർത്താൻ അറിവ്ഉണ്ട് എന്ന്സ്വയം കരുതിയകുറെ എണ്ണം ഉണ്ടായിരുന്നു അത് കൊണ്ട് ഇത് പോലുള്ള കലാകാരൻ മാർ അറിയാതെ പോയി 🙏
അസൂയാർഹമായ ഗംഭീര പ്രകടനം .
ആശംസകൾ.
രാജേട്ടന്റെ പാട്ട് എല്ലാവരിലേക്കും എത്തിച്ച നിങ്ങളുടെ പ്രവത്തിക്ക് നന്ദി
Super ഇനിയും കൂടുതൽ പേട്ടുകൾ പാടൻ കഴിയട്ടെ
Adipoli അടിപൊളി ഒരു നല്ല ഗായകൻ
🙏🙏 may he come up and have a better life. Sense of thalam, breath control and rendition really amazing- with all his limitations, absolutely wonderful.
മാമൻ പൊളിച്ചു കിടുക്കി തിമിർത്തു
പുറത്തു കൊണ്ടുവരാൻ ആളില്ലാതെ ഇത്രയും നാൾ ഒളിഞ്ഞു കിടന്നിരുന്ന അമൂല്ല്യമുത്താണ് രാജേട്ടൻ എന്നു തോന്നുന്നു.
സൂപ്പർ ഹൃദയം നിറഞ്ഞ നന്ദി സ്നേഹവും ❤️🙏
നല്ല കാലം കള്ളുഷാപ്പും പാട്ടുമൊക്കെയായി നടന്നു കാണും..അതാവാം ഭാര്യയും മക്കളും തിരിഞ്ഞു നോക്കാത്തത് .. ഇതുപോലെ ഒരു പാട് കഥാപാത്രങ്ങൾ നമുക്ക് ചുറ്റും കാണാം.. പക്ഷെ ഇവരുടെ മറുവശം ആരും തേടിപ്പോകാറില്ല എന്നതാണ് വസ്തുത.
ആരും മദ്യപാനിയായി ജനിക്കാറില്ല സ്വയം മദ്യപാനി ആകാൻ ആഗ്രഹിക്കാറുമില്ല സാഹചര്യം അവരെ മദ്യപാനിയാക്കുകയാണ് അതിന് ഉത്തരവാദി സമൂഹവും അവർ സ്നേഹിക്കുന്ന കുടുംബവുമാണ് അദ്ദേഹം നിഷ്കളങ്കനും പച്ചയായ മനുഷ്യനുമാണ്
അതെ ആരും തെറ്റുകാരായി ജനിക്കുന്നില്ല. സാഹചര്യം ആണ് എല്ലാവരെയും മാറ്റുന്നത്.
നല്ല പ്രായത്തിൽ ഭാര്യയേയും മക്കളേയും സംരക്ഷിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു
@@idealtechandvlogs2138 കറക്റ്റ്
Beautiful. God bless
നല്ല ഐശ്വര്യമുള്ള മുഖം,നല്ല പാട്ട്, സരസമായ സംസാരം രാജേട്ടൻ കലക്കി
രാജേട്ടാ i love you ♥ ദൈവം അനുഗ്രഹിക്കട്ടെ..... ഈ സന്തോഷം എന്നും കൂടെ ഉണ്ടാവട്ടെ......
രാജേട്ടാ ഒരുപാട് വർഷങ്ങൾ ഇനിയും പാടാൻ കഴിയട്ടെ
👌👌👌🙏🙏🙏❤️❤️❤️
പറയാൻ വാക്കുകളില്ലാച്ചാ ഈ അച്ചനെ മക്കൾ എന്തിനു ഒഴിവാക്കുന്നു കാണുവോൾ തന്നെ സങ്കടം വരുന്നു എനിക്ക് അച്ഛനില്ലാ മക്കളെ ആ അച്ഛനെ സ്വീകരിക്കൂ വേറെ ഒന്നും പറയാൻ ഇല്ലാ കണ്ടിട്ടുതന്നെ കൊതിയാവുന്നു
ഈ പ്രായത്തിലും ഇങ്ങനെ പാടുന്നു എങ്കിൽ നല്ല പ്രായത്തിൽ എന്തായിരുന്നിരിക്കണം. ബിഗ് സല്യൂട്ട് ബ്രോ. രാജേട്ടനെ പരിചയപ്പെടുത്തിയതിന്.
കോമഡി സ്റ്റാർറീൽ കൊണ്ടുവരു. ലോകം മുഴുവൻ അറിയട്ടെ
Adipoli chetta god bless you
രാജേട്ടൻ്റെ പഴയ കാല ഗ്ലാമറും മദ്യപാനവും മറ്റുള്ളരെ അകറ്റാൻ കാരണമായെന്നു തോന്നുന്നു....' നല്ല കാലത്ത് ഭാര്യയേയും മക്കളെയും കൂടെ കൂട്ടിയാൽ വയസ് കാലത്ത് ഈ അവസ്ഥ ഉണ്ടാവുമെന്നു തോന്നുന്നില്ല.... എൻ്റെ തോന്നൽ മാത്രം-...
ഈ ഒരു എപ്പിസോഡ് കണ്ടതിലൂടെ ഞാനും ഇത് സബ് സൈക്രബ് ചെയ്യുന്നു.