രാജേട്ടനെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും രാജേട്ടൻ്റെ ഹൃദയം നിറഞ്ഞ നന്ദി...🙏🙏 രാജേട്ടൻ കൂടുതൽ പാട്ടുകളുമായി വീണ്ടും... (രണ്ടാം ഭാഗം) ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുകയും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്ത് വീണ്ടും ഈ കലാകാരനെ പ്രോത്സാഹിപ്പിക്കുക. നമ്മുടെ ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ 🙏🙏 : ua-cam.com/users/SamsaaramMedia
പ്രിയപ്പെട്ട കലാകാരൻ,,, സ്നേഹസാഗരം... ആരെയും ,ആർക്കും കേൾക്കാൻ കൊതിച്ച ഗാനം.... ജീവിതം സുഖമാക്കട്ടെ... ഒരിക്കലും ആർക്കും ബാധ്യതയാകാതെജീവിക്കാൻ കഴിയട്ടെ... സന്തോഷത്തോടെ കഴിയാൻ ആക്കട്ടെ
ഇദ്ദേഹം വളരെ മനോഹരമായി പാടുന്നു. അദ്ദേഹത്തിന്റെ ദുഃഖം പാട്ടിലൂടെ അറിയുന്നു ദൈവാനുഗ്രഹം തന്നെ. ഇനിയുള്ള കാലം സന്തോഷത്തോടെ കഴിയാൻ ഈശ്വരൻ അനുഹിക്കട്ടെ. പറഞ്ഞാലും എഴുതിയാലും തീരില്ല
മനസ്സിന് സന്തോഷം തരുന്ന നിഷ്ക്കളങ്കരായ രാജേട്ടനെപ്പോലെയുള്ള വീടുകൾ സ്വർഗ്ഗമാണ്. നെഗറ്റീവ് മാത്രം കാണുന്ന കണ്ണുകളാണ് നമുക്കു ചുറ്റും. ഇത്തരം പോസറ്റീവുകളെ കാണാതെ പോകരുത്. ഒരു അപേക്ഷയാണ്. നല്ലൊരു മനുഷ്യൻ. Samsaaram media യ്ക്ക് ഒരു ബിഗ് സല്യൂട്ട്.
❤ രാജേട്ടാ . വളരെ സന്തോഷം . ഇപ്പോഴും ഇത്ര ഭംഗിയായി പാടുന്നുണ്ടല്ലോ അതി ഗംഭീരം . ഇനിയും നല്ല പാട്ടുകൾ ഞങ്ങൾക്ക് വേണ്ടി . പൊതുവേദികളിൽ പാടുവാനുള്ള അവസരം ഉണ്ടാകട്ടെ -
ഈ ഗാനത്തിന് അഭിപ്രായം പറയാൻ ഞാൻ ആളല്ല പക്ഷേ അദ്ദേഹത്തിന് മുഖത്തെ ഭാവം അത് പറഞ്ഞറിയിക്കാൻ കഴിയില്ല ആരും അറിയാത്ത ഈ ഗായകന് ഒരു അവസരം നൽകാൻ ആരെങ്കിലും മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു 🎤🎹🎷🎺🪗🎻🎼🎵🎶👍👍👍
Simply Great & He is a marvel. He should be encouraged by the ( even @ this age also )for the interest of Music Lovers. He can turn to an Asset to the Place , where he belongs to.
ചിലരുടെ ജീവിതം ഇങ്ങനെയാ, എത്രയൊക്കെ ശ്രെമിച്ചാലും ഒരു കരയിലും എത്തില്ല, പിന്നെ ഇങ്ങനെയൊക്കെ ജീവിച്ചു തീർക്കണം, ഇതു കണ്ടിട്ടെങ്കിലും പിള്ളേര് ഇദ്ദേഹത്തെ നോക്കട്ടെ 🙏🏻🙏🏻🙏🏻
രാജേട്ടനെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും രാജേട്ടൻ്റെ ഹൃദയം നിറഞ്ഞ നന്ദി...🙏🙏 രാജേട്ടൻ കൂടുതൽ പാട്ടുകളുമായി വീണ്ടും... (രണ്ടാം ഭാഗം)
ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുകയും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്ത് വീണ്ടും ഈ കലാകാരനെ പ്രോത്സാഹിപ്പിക്കുക.
നമ്മുടെ ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ 🙏🙏 : ua-cam.com/users/SamsaaramMedia
ഒന്ന് രാജേട്ടന്റെ നമ്പർ തരുമോ
നല്ല കഴിവുള്ള കലാകാരൻ 😍🌟🏆🌟👏🏻👏🏻👏🏻
Super
Supersongs.
Support his ability
എന്താ പറയാ... വേറെ ഒരു ഫീൽ....
മാലിനി നദിയിൽ....ഭയങ്കര ഫീൽ ആയി... എല്ലാ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ...,
ഈ പ്രായത്തിൽ പാടി തകർത്ത് അപ്പച്ചൻ super👍👍👍👍👍
പാടാത്ത ചേട്ടനും പാടും ഡിപ് ളിക്കോസിത്തിരി ഉള്ളിൽ ചെന്നാൽ
നല്ല കാലത്ത് അറിയപ്പെടാ തെ പോയില്ലേ, ഇനിയെങ്കിലും വേദി കിട്ടിയെങ്കിൽ നന്നായിരുന്നു
വെടിക്കെട്ട് പാട്ട് നല്ല നിമിഷങ്ങൾ സമ്മാനിച്ച രാജേട്ടന് എന്റെ ഒരായിരം സ്നേഹം നിറഞ്ഞ നന്ദി സമർപ്പിച്ചുകൊള്ളുന്നു 👍
Chetta deayvam kanijuthanna voice anu theyvathenod prarthic
Excellent singing 👌❤️ may God bless you 🌹❤️🙏🙏🙏🙏🙏
കുപ്പയിലെ മാണിക്യത്തെ തേച്ചുമിനുക്കി പ്രദർശിപ്പിച്ചതിന് അഭിനന്ദനങ്ങൾ
നല്ല പാട്ട്. നല്ല ഗായകൻ. നല്ല വേദികളിൽ പാടാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു. 🙏🙏🙏❤
എത്ര അഭിനന്ദിച്ചാലും മതി വരില്ല രാജേട്ടാ 🙏🙏🙏
Adipoly Rajetta
പഴയകാലവും പഴയ ആളുകളും ഭൂമിയുടെ ഭാഗ്യമാണ് അവരൊക്കെ പോയാൽ ഭൂമി ഒന്നിനും കൊള്ളില്ല ദൈവം ദീർഗായുസ് നൽകട്ടെ -
Sathyam 👍
പഴയമയുടെ പെരുമ ❤️👍🏻
ഇതെന്താ മൊതല് സത്യത്തിൽ ഞെട്ടിപ്പോയി.ഇത് ഷാപ്പിലെ പാട്ടല്ല രാജേട്ടൻ്റെ ഹൃദയവേദനയുടെ പ്രതിഫലനമാണ്!
നല്ല പാട്ടു അപ്പച
പ്രിയപ്പെട്ട കലാകാരൻ,,, സ്നേഹസാഗരം... ആരെയും ,ആർക്കും കേൾക്കാൻ കൊതിച്ച ഗാനം.... ജീവിതം സുഖമാക്കട്ടെ... ഒരിക്കലും ആർക്കും ബാധ്യതയാകാതെജീവിക്കാൻ കഴിയട്ടെ... സന്തോഷത്തോടെ കഴിയാൻ ആക്കട്ടെ
Rajetante manaseswari kettappo kannu niranju poyi 🥲🥲
Super chetta
Chechi maappu nalkiyirikunnu
E praayathilum endhu feelodeya paadunne
Orupaaduvedgik rajettane undagatte ennu bhagavanode prarthikkunnu 🙏🙏
കാത്തിരുന്ന എപ്പിസോഡ്.. ഞങ്ങൾ രാജേട്ടൻ ഫാൻ ആയി 😍😍😍😍
Senior Yesudas
പൊളിച്ചു
വളകൾ കിലുങ്ങട്ടെ
ആ ശരീര ഭംഗി ഒന്ന് നോക്കൂ
തീർച്ചയായും
രാജേട്ടൻ ഈ പ്രായത്തിലെ എല്ലാ ഓർമ്മ വെച്ച് പാടി തകർത്തു സൂപ്പർ ആയിരമായിരം ആശംസകൾ ഇനിയും നല്ല പാട്ടുകൾ പാടി തകർക്കട്ടെ.👌❤️
പ്രായത്തെ തോൽപ്പിച്ചു യൗവന ശബ്ദം ഓർമ്മകളിലേക്ക് കൊണ്ടു പോവുന്ന ഗാനങ്ങൾ . രാജേട്ടന് അഭിനന്ദനങ്ങൾ.👌👌🙏🙏🙏
വളരെ നന്നായിട്ടുണ്ട്. രാജേട്ടന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
കരയിച്ചു കളഞ്ഞല്ലോ രാജേട്ടാ 😥🙏😍
Agadha ദുഃഖം പേറിനടക്കുന്ന രാജാട്ടനെ ഒnnasosipiku
കരയാൻ എന്താ
രാജേട്ടന് ഒരായിരം അഭിനന്ദനങ്ങൾ
എന്തായാലും ഈ അച്ഛന് നൂറുനൂറ് അഭിനന്ദനങ്ങൾ ഇപ്പം ഇത്രയും നന്നായി പാടുന്നു അപ്പം ചെറുപ്രായത്തിൽ എന്തായിരുന്നു ആവോ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏😍😍🌹🌹🌹
വല്ലാത്തൊരു നോവായി ആ നിറഞ്ഞ കണ്ണുകൾ മനസിൽ തങ്ങിനിൽക്കുന്നു. രാജേട്ടന്റെ ആ അവസാന ഗാനം ശരിക്കും എല്ലാവരേയും കരയിപ്പിക്കും
അതെന്താ അവസാന ഗാനം..? ഈ അപ്പച്ചൻ ഇപ്പോൾ എവിടെ?
ഗംഭീരം... അറിയാതെ ഒരിഷ്ടം തോന്നിപ്പോയി.... നല്ല പാട്ട്... അതിനേക്കാൾ നല്ല താളബോധം ഉള്ള പാട്ടുകാരൻ... തീർച്ചയായും പ്രോത്‍സാഹനം അർഹിക്കുന്നു....🌹♥👏👏👏
ഈ പ്രായത്തിലും എല്ലാം മതിമറന്നു വളരെ ഭംഗിയായി പാടി... പൊളിച്ചു അമ്മാവാ... 👍🏻👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️
ഇദ്ദേഹം വളരെ മനോഹരമായി പാടുന്നു. അദ്ദേഹത്തിന്റെ ദുഃഖം പാട്ടിലൂടെ അറിയുന്നു ദൈവാനുഗ്രഹം തന്നെ. ഇനിയുള്ള കാലം സന്തോഷത്തോടെ കഴിയാൻ ഈശ്വരൻ അനുഹിക്കട്ടെ. പറഞ്ഞാലും എഴുതിയാലും തീരില്ല
മനസ്സിന് സന്തോഷം തരുന്ന നിഷ്ക്കളങ്കരായ രാജേട്ടനെപ്പോലെയുള്ള വീടുകൾ സ്വർഗ്ഗമാണ്. നെഗറ്റീവ് മാത്രം കാണുന്ന കണ്ണുകളാണ് നമുക്കു ചുറ്റും. ഇത്തരം പോസറ്റീവുകളെ കാണാതെ പോകരുത്. ഒരു അപേക്ഷയാണ്. നല്ലൊരു മനുഷ്യൻ. Samsaaram media യ്ക്ക് ഒരു ബിഗ് സല്യൂട്ട്.
കുപ്പയിലെ മാണിക്ക്യം പോലെ ഒന്ന് പൊടി തട്ടിയെടുത്താൽ കണ്ണഞ്ചിപ്പോകും 💐💐💐💐💐👏👏👏👏👏
എങ്ങനെ പറയണം അറിയില്ല അത്രക്ക് മനോഹരം, മനോഹരം മനോഹരം,, ❤️❤️💞💞🔥ഹൃദയത്തിൽ തട്ടുന്നുസൂപ്പർ പാട്ടുകൾ ❤️💞💞
രാജേട്ടാ സൂപ്പർ അടിപൊളി പൊളിച്ചു ഒത്തിരി അഭിനന്ദനങ്ങൾ
❤ രാജേട്ടാ . വളരെ സന്തോഷം . ഇപ്പോഴും ഇത്ര ഭംഗിയായി പാടുന്നുണ്ടല്ലോ അതി ഗംഭീരം . ഇനിയും നല്ല പാട്ടുകൾ ഞങ്ങൾക്ക് വേണ്ടി . പൊതുവേദികളിൽ പാടുവാനുള്ള അവസരം ഉണ്ടാകട്ടെ -
ഇത് ജൻമ സിദ്ധം. സംഗീത അഭിരുചി. അഭിനന്ദനങ്ങൾ.
ഇതുമായി പാടുന്ന ആളുകൾ വളരെ കുറവാണ് മനസ്സിൽ തട്ടിയ നൊമ്പരങ്ങൾ പാട്ട് രൂപത്തിൽ വന്നതിൽ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ
വളരെ..വളരെ നല്ല പാട്ടുകൾ, നല്ല സ്വരം നല്ല താളം
ഈ ഗാനത്തിന് അഭിപ്രായം പറയാൻ ഞാൻ ആളല്ല പക്ഷേ അദ്ദേഹത്തിന് മുഖത്തെ ഭാവം അത് പറഞ്ഞറിയിക്കാൻ കഴിയില്ല ആരും അറിയാത്ത ഈ ഗായകന് ഒരു അവസരം നൽകാൻ ആരെങ്കിലും മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു 🎤🎹🎷🎺🪗🎻🎼🎵🎶👍👍👍
ഇന്തേഹത്തിനെപോലെയുള്ള കാലാകരന്മാരേ കണ്ടതി ഇന്തേഹത്തിന്റെ കഴിവ് ജനങ്ങളിലെത്തിക്കേണ്ട ഉത്തരവാദിത്വം ഫേയ്മസ്സായി നിൽക്കുന്ന കലാകാരന്മാർക്കാണ്
വല്ലാത്ത ഫീൽ അണ് ചേട്ടൻ്റെ പാട്ടിന് god bless you,😍😍
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ രാജേട്ടാ.. 🌹🌹🌹
🙏🙏🙏 ചേട്ടന്റെ ലാസ്റ്റ് പാട്ടു കേട്ടപ്പോൾ വാസ്തവത്തിൽ കരച്ചിൽ വന്നു.... 🙏🙏❤ ഇനിയും പാടു. അഭിനന്ദനങ്ങൾ 🙏❤
കൃത്രിമത്വംഒന്നുമില്ലാത്ത താളത്തിനൊത്ത ഭാവുകത്വം ഉള്ള നല്ലൊരു കലാകാരൻ ആശംസകൾ നേരുന്നു
ഹരേ കൃഷ്ണ 🙏❤️
രാജേട്ടാ സൂപ്പർ .അടിപൊളി👌🌺സംഗീതം ദൈവദാനം🙏🌺🌺
സൂപ്പർ സൂപ്പർ സൂപ്പർ
തകർത്തു കളഞ്ഞല്ലോ രാജേട്ടാ 👍
1000 കോഴിക്ക് 1/2 കാട എന്ന് പറഞതു പോലെ , 1000 പാട്ടുകാർക്ക് ഒരു രാജേട്ടൻ എന്നുള്ളതിലേക്കെത്തിച്ചു താങ്കൾ നമിക്കുന്നു , രാജേട്ടാ, നമിക്കുന്നു By AKS, WDR
Wow👌🏻👌🏻👌🏻കഴിവിന് മുന്നിൽ നമ്മസ്‌ക്കരിക്കുന്നു സങ്കടം വന്നു. 🙏🙏
മനോഹരം രാജേട്ടാ. അഭിനന്ദനങ്ങൾ
ചേട്ടാ നമിച്ചു🙏 എത്ര മനോഹരമായി പാടി. ശരിയ്ക്കും ആസ്വദിച്ചു.ഈ വീഡിയോ ജനങ്ങളിലെത്തിച്ച പ്രിയ സുഹൃത്തിന് ബിഗ്സല്യൂട്ട്❤️
ഈ പ്രായത്തിലും ഇങ്ങനെ പാടാൻ കഴിയുന്നത് ദൈവത്തിന്റെ വലിയ അനുഗ്രഹം കൊണ്ട് മാത്രം ആണ്.... എല്ലാ പ്രാർത്ഥനയും നേരുന്നു 🥰🥰🥰പ്രിയതമ മാപ്പ് നൽകട്ടെ ❣️❣️🌹
രാജേട്ടന്റെ പാട്ട് എത്ര കേട്ടാലും മതി വരത്തില്ല ബിഗ് സല്യൂട്ട് രാജേട്ടാ
ചേട്ടന്റെ പാട്ട് നന്നായി ആസ്വദിച്ചു. ദൈവം അനുഗ്രഹിക്കട്ടെ... 🙏👍❤
രാജേട്ടാ സൂപ്പർ അടിപൊളി ഇത് ഏതെങ്കിലും സംവിധായകനും കാണുന്നത് തീർച്ചയായും ഒരുപാട് പാടാൻ അവസരം കൊടുക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
രാജേട്ടൻ ഒരേ സമയം പടൂകയൂ താളം പിടിച്ച് അത് ഒരു കഴിവ് തന്നെ ആണ ഈ പ്രയതിൽ നല്ലതാണ് 🙏🌹👍❤️🙏👍🛕🙏
അനർഹളമായി ഹൃദയത്തിൽ നിന്നും പ്രവഹിക്കുന്ന ഗാനാശകലങ്ങൾ 👌👌
സൂപ്പർ രാജേട്ടാ ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു
മനോഹരം രാജേട്ടാ, വാക്കുകളില്ല പറയുവാൻ, ഇതാണ് യഥാർത്ഥ ഫീൽ 🙏🙏🙏🙏🙏
One more thanks 👍👍. Rajetttaaaaa
വളരെ നല്ല പാട്ട്.എല്ലാം. എല്ലാ പാട്ടുകളും നന്നായി ആസ്വദിച്ചു. ❤️❤️❤️❤️❤️🙏
അടിപൊളി നമസ്കാരം keep it up👌👌👌👌👌👌👌👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
രാജേട്ടാ സൂപ്പർ അടിപൊളി.
കരഞ്ഞുപോയി ശെരിക്കും ചേട്ടന്റെ ഭാര്യ ഈ വീഡിയോ കണ്ടു കാണുമെന്നു വിചാരിക്കുന്നു
ഒരു വേറിട്ട പ്രതിഭ...ആശംസകൾ..
ഹൃദയത്തിൽ നിന്നും വരുന്ന ഗാനങ്ങൾ..നൊമ്പരങ്ങൾ..ഇതൊക്കെയാണ് യഥാര്‍ത്ഥ കലാകാരൻ..ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ 🌹❤️
ഈ പാട്ടുകൾ വൈറലായി രാജേട്ടൻ ഏതെങ്കിലും ചാനലിൽ വരും എന്ന് പ്രതീക്ഷി യ്ക്കുന്നു 'ഭാവുകങ്ങൾ
Bavukagal nerunnu
രാജേട്ടാ പാടുബോൾ സങ്കടങ്ങൾ കുറയും ഇനിയും പാടണം എവിടെയാണ് ഷാപ്പ് ഒരു ദിവസം വരാനാണ് രാജേടൻ്റെ ഒപ്പം ഷാപ്പിലിരുന്ന് പാടാനാ ണ്
രാെജേട്ടൻെറ പാട്ട് കേട്ടു അടിപൊളി👍.ഇതുകേട്ട് മാനസാന്തരമാവാത്ത ഭാര്യ ഉണ്ടാകുമോ, പ്രീയമനെ സ്വീകരിച്ച് സന്തോഷമായി ജീവിച്ചുകൂടെ.
Aagraham udavaathirikkilla makkal sapport cheythaamathi
Orale kurichu muzhuvan ariyathe abhiprayam parayaruthu.... Nalla prayathilum ee wifum makkalum kude undarunno...
Makkale nokenda prayathil nokiyarunno... Vayasayal ingane makkal venam bharya venam ennu parayan enthu yogyatha undu... Anubhavichavarke ariyu athAram vedana...
onnu anveshiku ... Past enthanennu
@@smiletheworldofpositivity3023 correct
@@smiletheworldofpositivity3023 sathethil purame ullaorku kanimbol pavam toniyalumu vettukarku alle thani roopam ariyu
പ്രായത്തെ വെല്ലുന്ന സോങ് 👍👍👍👍
സൂപ്പർ നന്നായി പാടി. ഇതുപോലെ അറിയപ്പെടാത്ത ഒരുപാട് ഗായിക ഗായികന്മാർ ഉണ്ട്.
Super singer. More videos expecting by marunadan malayalees from delhi malayali
രാജേട്ടാ... നമുക്കൊന്ന് കൂടണം.
രാജേട്ടാ...❤നമസ്കാരം.. 🙏 താങ്കളുടെ . പാട്ടുകൾ എല്ലാം സൂപ്പർ...👌 മാനസേശ്വരി മാപ്പ് തരൂ....എന്നുള്ള പാട്ട് പാടി കേട്ടപ്പോൾ വല്ലാത്ത വിഷമം. തോന്നി....❤
രാജേട്ടാ...സൂപ്പർ..ഒത്തിരി സ്നേഹം
അഭിനന്ദനങ്ങൾ
എൻറെ ചേട്ടാ എത്ര നന്നായിട്ടാണ് ചേട്ടൻ പാടുന്നത് ചേട്ടന് സിനിമയിൽ അവസരം ലഭിക്കട്ടെ
രാജേട്ടനെപോലെയുള്ളവരെ കാണാൻ കണ്ണില്ലാതെ പോയ നമ്മൾക്ക് ലജ്ജിച്ചു തലത്താഴ്തം. രാജേട്ടാ മാപ്പ് 🙏😘😘😘
കലക്കി രാജേട്ടാ
രാജേട്ടാ അഭിനന്ദനങ്ങൾ 🙏🌹
ഗംഭീരം
Simply Great & He is a marvel. He should be encouraged by the ( even @ this age also )for the interest of Music Lovers. He can turn to an Asset to the Place , where he belongs to.
Acha polichu.Suuuuper.God bless you.Keep it up.Logam muzhuvan ariyappedatte acha.
ബെസ്റ്റ് രാജേട്ടാ ബെസ്റ്റ് അഭിനന്ദനങ്ങൾ 👏👏👏👏👏
രാജേട്ടാ ഒന്നും പറയാനില്ല രാജേട്ടാ ❤️❤️❤️
അപ്പച്ചാ സൂപ്പർ അപ്പന് ബിഗ് സല്യൂട്ട്
ഷാപ്പിലെ ഗായകൻ സൂപ്പർ 👍
പാടി തകർത്തു 🙏🙏🙏കേട്ടിട്ട് അസൂയ തോന്നുന്നു അത്രക് തകർത്തു
കേരളത്തിന്റെ എല്ലാം മൂലയിലും ഓരോ ദാസേട്ടൻമാർ ഉണ്ട്.
സൂപ്പർ സൂപ്പർ
രാജേട്ടൻ ഒരു സംഭവമാണട്ടോ
ഹൃദയം കവർന്നു കളഞ്ഞു 😍😍
Super pattu, iddheham cheruppathil theerchayayum nalla pattukaranayirikkum, pakshe ippolatheppole pandu aarum prolsahippikkanillathirunmathinalanu
Ivarokke uyarnnu varathayippoyathu, vallatha nashtam thanne.
അടിപൊളി... ഉഗ്രൻ
Very fine.. congrats..
Rajetta ningalayim ennayim kanan aarim undavilla oru stage artist anu njan.
രാജേട്ടന് എന്റെ അഭിനന്ദനങ്ങൾ
അടിപൊളി....... രാജേട്ടാ....
❤️❤️❤️❤️❤️❤️❤️❤️❤️🥰🥰
സൂപ്പർ രാജേട്ടാ നല്ല എന൪ജി ഗുഡ്
സൂപ്പർ. സൂപ്പർ
സൂപ്പർ രാജേട്ടൻ 🥰🥰👍🏻❤👌🏻👌🏻👌🏻
തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു
ചിലരുടെ ജീവിതം ഇങ്ങനെയാ, എത്രയൊക്കെ ശ്രെമിച്ചാലും ഒരു കരയിലും എത്തില്ല, പിന്നെ ഇങ്ങനെയൊക്കെ ജീവിച്ചു തീർക്കണം, ഇതു കണ്ടിട്ടെങ്കിലും പിള്ളേര് ഇദ്ദേഹത്തെ നോക്കട്ടെ 🙏🏻🙏🏻🙏🏻
ഈ പ്രായത്തിലും രാജേട്ടൻ എത്ര നന്നായി പാടുന്നു.
Very nice 👍
ഒരുപാട് ഇഷ്ടായി
രാജേട്ടാ... നിങ്ങൾ ഒരു സംഭവം തന്നെ 🙏♥️♥️♥️👍
ആഹാ, super👌 🙏
സൂപ്പർ, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Excellent
very good presentation. unfortunately millions and millions are departed from this planet without seeing their potential.