How to Buy Your DREAM CAR with Financial Intelligence! My BMW X5 Story

Поділитися
Вставка
  • Опубліковано 17 бер 2021
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    Which car can you afford CALCULATOR - www.marketfeed.com/calculator...
    In this video, I explain my story of how I bought my DREAM CAR - BMW X5. This video is about my story and also tips for buying a car in the most financially intelligent way.
    #bmwx5 #shariquesamsudheen #finance
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

КОМЕНТАРІ • 1,6 тис.

  • @ShariqueSamsudheen
    @ShariqueSamsudheen  3 роки тому +472

    അപ്പൊ ബുദ്ധിപരമായി മാത്രം Car വാങ്ങുക!
    Which car can you afford CALCULATOR - www.marketfeed.com/calculators/car-buying-calculator

    • @donkey903
      @donkey903 3 роки тому +8

      If possible pls add english subtitles

    • @abin6432
      @abin6432 3 роки тому +16

      Useful 😍, emergency fund vedio വേണം ❤️

    • @ambattz
      @ambattz 3 роки тому +3

      👍

    • @ownwings007
      @ownwings007 3 роки тому +5

      X5 nu ethra aayi bro

    • @appu9570
      @appu9570 3 роки тому +2

      11:33 please explain this any one

  • @soorajs8371
    @soorajs8371 3 роки тому +548

    അപ്പോൾ എന്റെ തീരുമാനം ശരിയായിരുന്നു 😊, ഞാൻ ഒരു യൂസ്ഡ് alto k10 ആണ് വാങ്ങിയത്, റെഡി ക്യാഷ്‌,25k running, 4years old. പലരും എന്നെ പുതിയത് വാങ്ങാൻ നിർബന്ധിച്ചു,(വൈഫ്‌ ഉൾപ്പെടെ )ഒരു സ്വിഫ്റ്റ് അല്ലെങ്കിൽ അല്പം കൂടി വലുത് വാങ്ങാൻ എനിക്ക് പറ്റുമാരുന്നു പുതിയത്, പക്ഷെ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് മുഴുവൻ ഡെഡ് മണി ആക്കാൻ താല്പര്യം ഇല്ലാരുന്നു. വർഷത്തിൽ മാക്സിമം 2-3 മാസം മാത്രം നാട്ടിൽ ഉള്ള എനിക്ക് ഇത് തന്നെ അധികം ആയിട്ടാണ് തോന്നിയത് 😃. I am very happy with my car ♥️

  • @thebestacadamy
    @thebestacadamy 3 роки тому +160

    മിക്കവാറും ഇവൻ എന്നെകൊണ്ട് റോൾസ് റോയ്സ് വാങ്ങിക്കും...✌️

  • @Vandipranthan
    @Vandipranthan 3 роки тому +386

    Congrats bro. Pwoli!

  • @prem9501
    @prem9501 3 роки тому +602

    കൈയില്‍ അഞ്ചിന്റെ പൈസ ഇല്ലെങ്കിലും ഫുൾ ലോൺ എടുത്ത് വണ്ടി വാങ്ങി പണി വാങ്ങുന്ന എല്ലാ മലയാളികള്‍ക്കും sharique dedicate ചെയ്യുന്ന വീഡിയോ 🤓

    • @vinodkumarkk
      @vinodkumarkk 3 роки тому +7

      ഞാൻ100% ലോൺ എടുത്താണ് കാർ വാങ്ങിയത്.

    • @muhammadbhadhusha5645
      @muhammadbhadhusha5645 3 роки тому +18

      വണ്ടി മാത്രമല്ല... ഫോൺ വരെ ഇപ്പൊ അങ്ങനെ ആണ്... അതുകൊണ്ട് ഫിനാൻഷ്യൽ ആയി കഷ്ടപ്പാടിന് കുറവ്‌ ണ്ടാവില്ല

    • @vinodkumarkk
      @vinodkumarkk 3 роки тому +5

      @@muhammadbhadhusha5645 കഷ്ടപ്പാടണല്ലോ ജീവിതം. ഒരുപാട് നാൾ കാത്തിരിക്കാതെ കാര്യങ്ങൾ ചെയ്യാം എന്നതാണ് ലോണിന്റെ ഗുണം.

    • @cryptovlogger9142
      @cryptovlogger9142 2 роки тому +8

      മുടിയും പോയി വയറും ചാടി കഴിഞ്ഞിട്ട് വണ്ടി കിട്ടിയിട്ട് എന്തിനാ 😂

    • @sreekanthnnair7295
      @sreekanthnnair7295 2 роки тому +1

      @@cryptovlogger9142 സത്യം

  • @nikhilakn552
    @nikhilakn552 3 роки тому +444

    Rich Dad Poor Dad Effect ❤️

  • @mahints6655
    @mahints6655 3 роки тому +31

    ഇക്കാനെ ഞാൻ മുവാറ്റുപുഴയിൽ വെച്ച് കണ്ടത് തന്നെ വണ്ടി നമ്പർ ഒന്ന് കൊണ്ട് മാത്രം ആണ്. മൂന്നാർ ട്രിപ്പ്‌ റിട്ടേൺ പോവുമ്പോൾ. Such an humble person. ❤️

  • @beeyem7093
    @beeyem7093 3 роки тому +676

    പണ്ട് പറഞ്ഞ് കേട്ടിട്ടുണ്ട്, വടക്കേ ഇന്ത്യയിലെ മാർവാടികളെ കുറിച്ച്, അവർക്ക് 10 കാർ വാങ്ങാനുള്ള പണം വന്ന് ചേർന്നാലേ ഒരു കാർ മാത്രമേ അവർ വാങ്ങുകയുള്ളൂ എന്ന്, എന്നാൽ നമ്മൾ മലയാളികൾ ഒരു സൈക്കിൾ വാങ്ങാനുള്ള തുക കയ്യിൽ വന്നാൽ നേരെ പോകുക കാർ ഷോറൂമിലേക്കാണ്

    • @atnnmx
      @atnnmx 3 роки тому +9

      🤣yes

    • @vineethkumar4567
      @vineethkumar4567 3 роки тому +44

      Jeevitham full car vaangaan cash undaakkitt car vaangumpolekk life theernnittundaakum

    • @jayarajpv1939
      @jayarajpv1939 3 роки тому +2

      സത്യം

    • @shibus8235
      @shibus8235 3 роки тому +2

      Correct

    • @hyde9288
      @hyde9288 3 роки тому +15

      അതിനു കാരണം ഇവിടുത്തെ ഫിനാൻസ് കമ്പനികൾ തന്നെ ആണ് 1000രൂപ ചിലവാക്കൂ കാർ സ്വന്തമാക്കൂ എന്നൊക്കെ വെച്ച് കാച്ചി പരസ്യം ഇടും

  • @faizyfaisal5464
    @faizyfaisal5464 3 роки тому +90

    ""The Name is Sharique Shamsudheen""
    ഈ വീഡിയോ കൊണ്ട് വണ്ടി വാങ്ങാൻ കഴിയുമെന്ന് മാത്രമല്ല.....
    എന്തും നേടാം എന്ന് മനസ്സിലായി.....
    Bro.... നിങ്ങൾ വെറും ഒരു സംഭവം അല്ല.....
    ചരിത്രത്തിൽ ആരും ഇതുപോലെ ഉണ്ടാവില്ല......
    നിങ്ങളുടെ ജീവിതവും ജീവിത വിജയവും നിങ്ങളുടെ ഓരോ suscribersinum അറിയാം..... നിങ്ങളുടെ വിജയം നേരിൽ കാണുന്നതിലും വലിയ motivation ഈ തലമുറയ്ക്ക് ഉണ്ടാവില്ല......

  • @renjoos7002
    @renjoos7002 3 роки тому +410

    എന്റെ ഡ്രീം കാർ RANGE ROVER ആണ്.. ഞാനും ഒരുനാൾ വാങ്ങും, കാരണം ഞാൻ ആശാന്റെ ശിഷ്യൻ ആണ്, അതിശക്തം മെമ്പർ ആണ് one day i will 💪💪💪

  • @SwalihMuhammed07
    @SwalihMuhammed07 3 роки тому +155

    “ഇതുപോലെ ഒരു വീഡിയോ വന്നാൽ കൊള്ളാം എന്ന് കരുതിയെ ഉള്ളു” മനസ്സിൽ കാണുന്നത് മാനത്തു കാണുക എന്നൊക്കെ പറയില്ലേ അതുപോലെയാ ഈ വീഡിയോ. ❤️❤️❤️👍

  • @ratheeshv4605
    @ratheeshv4605 3 роки тому +75

    ആശാനേ.... ഒരു സ്ഥലം വാങ്ങി വീടുവെക്കാൻ ഉള്ള ഒരു പ്ലാനിങ് video ചെയ്‌താൽ എന്നെപ്പോലെ ഒരുപാട് പേർക്ക് ഉപകാരമാകും

  • @ajithkumar-ff8ey
    @ajithkumar-ff8ey 3 роки тому +21

    Shareeq ningal enne kaalum othiri Junior aanu, but financial handling il ningalude munpil njaan oru shishu aanu.. hats off..

  • @thetraveller152
    @thetraveller152 3 роки тому +92

    എമർജൻസി ഫണ്ടിനെക്കുറിച് ഒരു വീഡിയോ തീർച്ചയായുംഎല്ലാവർക്കും വളരെ ഉപകാരമായിരിക്കും.

  • @prayagvilamana6367
    @prayagvilamana6367 3 роки тому +101

    Bmw aaad നെ വരെ തോൽപ്പിക്കിയല്ലോ ഇൻട്രോ mass 😍

  • @aneesnyc1543
    @aneesnyc1543 3 роки тому +22

    Inshallah with in 7yrs njanum edukum oru BMW ❤️🔥

  • @arunkrishna8697
    @arunkrishna8697 3 роки тому +28

    I would say the best decision taken by me in 2021 is following your channel, learning investing and being financial intelligent. Full support for your fantastic works done 🔥💯

  • @rinshantt5757
    @rinshantt5757 3 роки тому +396

    Emergency fund video venam ullavar like cheyu

  • @rithuvanv6962
    @rithuvanv6962 3 роки тому +140

    He is the Garyvee of Kerala🔥🔥🔥

    • @hamraz7139
      @hamraz7139 3 роки тому +1

      Ofczzzz💕

    • @arnoldaj5559
      @arnoldaj5559 3 роки тому +7

      Minus the swear 😂

    • @varunemani
      @varunemani 3 роки тому +2

      @@arnoldaj5559 🍷😆

    • @dhanrajpd5274
      @dhanrajpd5274 2 роки тому

      Not at all.
      He is the Sharique Shamsudheen of the world🔥💥

  • @musthafainfo
    @musthafainfo 3 роки тому +9

    ഇത് വരെ ഒരു luxury കാറിലും കയറാത്ത ഞാൻ 💪, dream car എടുക്കാനും അത്ര പൂതി ഒന്നും ഇല്ല ... പക്ഷെ sharique പറഞ്ഞപ്പോൾ ഒരു ആഗ്രഹം

  • @RaijoNirmal
    @RaijoNirmal 3 роки тому +17

    Massive respect. Have seen your growth since 4 digit subscribers. You deserve it Sharique. You absolutely deserve it. Wishing you many happy miles. ❤️

  • @Fazz7777
    @Fazz7777 3 роки тому +27

    നിങ്ങൾ ഒരു കിടിലൻ ആണ്... എന്തൊരു മോട്ടിവേഷൻ ആണ് ☺️.. വാങ്ങാൻ കപ്പാസിറ്റി ഇല്ലാത്ത ഞങ്ങളെ പറഞ്ഞു വാങ്ങി അതിൽ ഇരുന്ന poya oru feeling ayi ☺️☺️ഒരു relax action

  • @nishanthcm9326
    @nishanthcm9326 3 роки тому +100

    കാർ അവിടെ ഇരിക്കട്ടെ ആശാനെ.. ഇപ്പൊ ഒരു വീട് ആണ് ആവശ്യം... അത് ആദ്യം സദ്ധ്യമയിട്ട് വേണം ഒരു കാർ നെ കുറിച്ച് ചിന്തിക്കാൻ ❤️...

    • @django9494
      @django9494 3 роки тому +6

      അതു കഴിഞ്ഞു അടുത്ത ആഗ്രഹം വരും.. അത്യാഗ്രഹങ്ങളില്ലാതെ സ്വതന്ത്രമായി ജീവിക്കൂ

    • @amjathns9663
      @amjathns9663 3 роки тому +31

      ആഗ്രഹങ്ങൾ ഇല്ലെങ്കിൽ പിന്നെന്തിനാണ് ജീവിക്കുന്നത്?? 🙄

    • @moonchild975
      @moonchild975 3 роки тому +10

      @@django9494 ആഗ്രഹങ്ങൾ ഇല്ലാതെ എങ്ങനെ ജീവിക്കും!!

    • @kevinappachan
      @kevinappachan 3 роки тому +5

      ഇതിന് ഒരു വീഡിയോ ചെയ്തുകൂടെ? @sharique_shamsudheen

    • @lukhmankoppam1866
      @lukhmankoppam1866 3 роки тому +6

      @@django9494 ആഗ്രഹം ഇല്ലെങ്കിൽ പോയി ആത്മഹത്യ ചെയ്യ്

  • @linydominic697
    @linydominic697 3 роки тому +45

    കേരളത്തിൽ മര്യാദക്ക് ഓടിക്കാൻ പോലും പറ്റാത്ത Bugatti സ്വപ്നം കാണുന്ന ഞാൻ😌😌. Financially ഞാൻ poor ആണെങ്കിലും mindly ഞാൻ rich ആണ്🔥.

  • @aakash982
    @aakash982 3 роки тому +7

    Sharique നിങ്ങളുടെ portfolio Disclose ചെയുന്ന ഒരു വീഡിയോ ഇടുമോ പ്ലസ് നിങ്ങൾ എന്തൊക്കെ നോക്കിയാണ് സ്റ്റോക്‌സ് select ചെയുന്നത് എന്നും പറയാമോ

  • @harikrishnanpp984
    @harikrishnanpp984 3 роки тому +48

    Rolls roys set 🚀🚀🚀💪

  • @ShajiMathew777
    @ShajiMathew777 3 роки тому +5

    I like how he finishes a paragraph and has a bass finishing sentence to them. Always a believer of buying a very well maintained used car.. feels like finding a gem, pay it off fully, do a bit of maintenance and it will feel as good as new!
    (On Towards my Porsche Panamera or Merc S-Class)...

  • @vipinvenugopal2701
    @vipinvenugopal2701 3 роки тому +2

    I love your energy and enthu brother. Been following you since a year and been implementing things..thank you for your tips. More power to you.❤️

  • @muhammedyaseenkc8769
    @muhammedyaseenkc8769 3 роки тому +30

    മലയാളിയുടെ റോബർട്ട് കിയോസാകി ആണ് Sharique Samsudheen 😍

  • @raghunath44
    @raghunath44 3 роки тому +16

    Proud to be your follower🔥❤️🔥

  • @vishnuharidas6037
    @vishnuharidas6037 3 роки тому +4

    It's good to here this from u bhai :) and making us to reach towards our goals..

  • @thelight6728
    @thelight6728 3 роки тому +27

    Hardwork + dedication = success
    U r really inspiring 🔥🔥

  • @shyamedamana7152
    @shyamedamana7152 3 роки тому +2

    Thanks for the valuable advice and congrats for the achievement brother♥️🙏

  • @faizalmh7
    @faizalmh7 3 роки тому +80

    Using Tata Nano for the last 6.5 years(I could afford a new full option petrol Swift that time). Cost of ownership is equallent to 350cc-500cc bike. No issues so far and planning to use it for the next 4 more years. 👍

    • @unnikrishnan9902
      @unnikrishnan9902 3 роки тому +2

      👌👍

    • @nabeel5765
      @nabeel5765 3 роки тому +6

      Thats a big leap🔥

    • @ak-fr3mk
      @ak-fr3mk 3 роки тому +10

      U crossed the path to financial maturity

    • @niriap9780
      @niriap9780 3 роки тому +6

      Same here... using nano for 10 years...no problems till now....just regular services and wear and tear parts like brake pads....it maintains a very good mileage of 22 to 25km/l till now. TATA ❤️

    • @Nahabs
      @Nahabs 2 роки тому

      How much you paid for that time

  • @muhammedpk5496
    @muhammedpk5496 3 роки тому +7

    Such a kind of inspiration ikkaaa.., 🔥🥰

  • @chikku2006gmail
    @chikku2006gmail 3 роки тому +3

    Much respect to you sir, may we our people all grow beautifully by also help of such beautiful minds like yours'May this region get great success

  • @shekinsancho5895
    @shekinsancho5895 3 роки тому +12

    Very good eye-opening video brother!! Thanks for making other people financially intelligent. Hope this message will benefit thousands of people including myself. Much needed in today's world, where people are proud of acquiring liabilities.

  • @an00pgp74
    @an00pgp74 3 роки тому +2

    Hats off for your effort and ideas 😍

  • @amaranthyoutube9945
    @amaranthyoutube9945 3 роки тому +10

    BMW യുടെ കഥ അറിയാം ആഗ്രഹിച്ച ഇരുക്കുവായിരുന്നു
    Viedo വന്നു😌💥❤️

  • @sijinjoe5766
    @sijinjoe5766 3 роки тому

    Informative vid sir keep going. Full support sir .thank u very much 🙏

  • @pintodomy
    @pintodomy 3 роки тому +3

    Always powered and motivated by u ikka,ss ❤

  • @anonymouscreator5295
    @anonymouscreator5295 3 роки тому +355

    Tesla models dream car ayavark like idam😌😌⚡⚡

  • @ameenmuhammad6126
    @ameenmuhammad6126 3 роки тому

    നല്ല വിവരണം. പുതിയ അറിവുകൾ ലഭിച്ചു. ഇനിയും തുടരണംട്ടോ❤️👍👍👍👍

  • @amalaayurvedics6930
    @amalaayurvedics6930 2 роки тому

    Thank you sir
    Very good message 👍👍

  • @rethraj
    @rethraj 3 роки тому +5

    One small
    Change , any new premium car( above 30 lakh) will come out from showroom , the depreciation rate is starting from 20 to 25 %

  • @sonupdaniel
    @sonupdaniel 2 роки тому +3

    I was working abroad and I had a clear vision and plan on my career and financial management. With that I settled back to India in my early thirty itself.
    I bought my dream car worth over a million in cash while I decided not to spend more than 20% of fund I have. Also I bought it only after starting my career back in india in a reputed firm while ensuring I can manage the expenses with my cash flow, without touching accumulated funds and it's growth.
    I have told this concept to many and I can still see people who buy bike of 1 Lakh or car of 5 Lakh in loans while they are the single source of income to family and getting a salary under 20 & 30K!

  • @aswinkanakarajan3785
    @aswinkanakarajan3785 2 роки тому +2

    More over everything ur name is a HOPE , thankyou for giving us the oppurtunity to study about sharemarket.

  • @muhsabith
    @muhsabith 3 роки тому +1

    Congrats Sharique 👏👏👏

  • @asharafs4039
    @asharafs4039 3 роки тому +22

    "Petrol adikkanam " that moment 😂യ്യാ മോനെ 🔥🔥🔥🔥

  • @vaishnavvs4695
    @vaishnavvs4695 3 роки тому +5

    Sharique broo... Kollath evdanne aryaan thalparym ollavar ingee poreee♥️❤😍🔥

  • @myworld3735
    @myworld3735 3 роки тому

    Really informative, thanks for the video 👍😊

  • @sreeragaryan6628
    @sreeragaryan6628 3 роки тому +1

    Thank you for your valuable information 👍

  • @rafnaspp8597
    @rafnaspp8597 3 роки тому +3

    inganeyulla vdos varatte bro..🔥 Pazhaya prathapathilekk pokatte...😁

  • @user-ko6mo8my3t
    @user-ko6mo8my3t 3 роки тому +167

    2050 ഇൽ കാണുന്നവരുണ്ടോ
    .............................................
    Sure indaavum💯❤️

  • @laluvss9588
    @laluvss9588 3 роки тому +2

    Inspiring video Sir 🔥🔥🔥🔥

  • @VipinVenu
    @VipinVenu 3 роки тому

    Sir your videos are really helpful for us , Thank you so much .

  • @shalinvk6056
    @shalinvk6056 3 роки тому +46

    This is going to the 2nd Video to reach million views of yours.

  • @ashakailas9114
    @ashakailas9114 3 роки тому +20

    The best❤️
    Emergency fund ine patti ula video venmmm🔥

  • @Nskvisuals
    @Nskvisuals 3 роки тому +1

    Well explained ... good job 👏

  • @amitpillai9910
    @amitpillai9910 3 роки тому

    That was an awesome informative video... subscribed and clicked bell icon 👍... thanks for the knowledge...

  • @zenobigaming6724
    @zenobigaming6724 3 роки тому +2

    🔥 I guess that's a 2014 model ,after depreciation today's Market price would be 35lakhs range. According to your strategy your net worth would be around 4 crores liquid hmm.
    Very useful financial advice bro🎉

  • @mohammedshahinek321
    @mohammedshahinek321 3 роки тому +5

    ഈ വീഡിയോ മതി ഒരു വർഷത്തെ maintance നു 😍😍😍 sharique is inteligent

  • @paulaquediser
    @paulaquediser 3 роки тому +2

    Nice presentation... thank you very much...
    Emergency fund vedio venam.... 🥰

  • @jyothi1388
    @jyothi1388 3 роки тому +2

    You are really inspiring 😍

  • @sharusharaf
    @sharusharaf 3 роки тому +3

    പണത്തിനെ കരുതി വിനിയോഗിച്ചാൽ ഗോൾ acheive cheyyan പണം നമുക്ക് വേണ്ടി വർക്ക്‌ ചെയ്തോളും..
    മികച്ച വീഡിയോ🤝🤝🤝.. Expecting More 👍👍👍... All the best bro 👍👍

  • @lovequotes395
    @lovequotes395 3 роки тому +23

    Ashane nigada odukatha inspiration ahnn.....❤️🔥🔥🔥🔥

  • @pavankasturi4193
    @pavankasturi4193 3 роки тому

    Sharique , i really appreciate your valuable videos, which motivate me to understand finance.

  • @adarshp7712
    @adarshp7712 3 роки тому +1

    Inspirational video
    Thank you

  • @babymanfawzan1981
    @babymanfawzan1981 3 роки тому +541

    ഇത് ഒരിക്കൽ പറഞ്ഞു കൊടുത്തപ്പോൾ വട്ടൻ എന്ന് വിളിച്ചവരുണ്ട് 😝😝😝..!

    • @sojajs9790
      @sojajs9790 3 роки тому +3

      Pewer porattee

    • @anexbr4440
      @anexbr4440 3 роки тому +4

      Enneyum.. Vilichitund 😂

    • @sharafsiyad4500
      @sharafsiyad4500 3 роки тому +7

      എന്നിട്ട് സ്വന്തം വാങ്ങിയോ 🤗

    • @fawazvm1174
      @fawazvm1174 3 роки тому +2

      Same bro.. 😢😥

    • @ravlog1117
      @ravlog1117 3 роки тому +10

      Don't tell your goal 🔥

  • @ansa8994
    @ansa8994 3 роки тому +5

    After getting a job i actually thought of buying a car with loan, this video just made me to rethink.

  • @nitheeshrajankutty
    @nitheeshrajankutty 3 роки тому

    Great sharique

  • @nikhilmohanm8778
    @nikhilmohanm8778 3 роки тому

    Very Very Informative ❤️

  • @jovinvarghese6362
    @jovinvarghese6362 3 роки тому +8

    245 bhp നിന്നും 345 bhp യിലേക്ക് വന്നപ്പോൾ power എങ്ങനെ ഉണ്ട്?
    😇അതിശക്തമായി കൂടെ തന്നെ ഉണ്ട്❤️

  • @saranks3209
    @saranks3209 3 роки тому +18

    Need to know more about emergency fund and finance management

  • @shaheerali3121
    @shaheerali3121 3 роки тому

    Truly superb tips. Thank you so much

  • @nandammku
    @nandammku 3 роки тому +1

    Bro, hats off, what a life force energy
    God bless you🙏
    Let him make you the new gen 20/20 boss at Kollam👍

  • @EveryThingTechet
    @EveryThingTechet 3 роки тому +23

    One goal I have set for myself is not to take a loan to acquire things that depreciate over time. Definitely this video can be translated to any other financial goal and not just buying a car. Also I have heard tons of millionaires say they never buy a new car. You can easily find slightly used one for heavy discounts.

    • @kudariii
      @kudariii 3 роки тому +1

      Bro did you mean buy used cars?

    • @EveryThingTechet
      @EveryThingTechet 3 роки тому

      @@kudariii corrected.

    • @kudariii
      @kudariii 3 роки тому +1

      @@EveryThingTechet ❤️👍👍

    • @varunemani
      @varunemani 3 роки тому +2

      🍷UBER, KSRTC, AUTO, CYCLE, NADARAJ ZINDABAD! 👍
      ⭐️NADARAJ CHEAP & BEST RETURN! ⭐️🏃🏻
      😆😆

    • @arifkmrdn9448
      @arifkmrdn9448 2 роки тому

      @@varunemani 😂

  • @kunjimonkp8916
    @kunjimonkp8916 3 роки тому +53

    🔥🔥TATA HARRIER🔥🔥 വേണം ഞൻ അത് എടുക്കും 100%ഉറപ്പാണ്.. 🔥🔥

  • @geoedge123
    @geoedge123 3 роки тому

    Bro you are an inspiration! I thank you by watching the full UA-cam ad, to support you 🙏🏽 GBY

  • @VIPINKUTTAN2008
    @VIPINKUTTAN2008 3 роки тому

    Ufff ,, what an inspiration man ❤️❤️❤️❤️❤️...May God bless you too acheive more heights....

  • @KiranKumar9072
    @KiranKumar9072 3 роки тому +11

    ഒരു നാൾ എനിക്കും വാങ്ങണം ഒരു വാഹനം!!.☺️☺️
    Super bro💞

  • @mohammedshah5170
    @mohammedshah5170 3 роки тому +9

    Emergency fund video venam bro

  • @unnitkumbalath
    @unnitkumbalath 3 роки тому

    Useful info 👍

  • @bhai_log
    @bhai_log 3 роки тому +2

    Masha Allah congrats 😍 Honest UA-camr ever 💯

  • @Ashik-iu1oh
    @Ashik-iu1oh 3 роки тому +8

    Firsteee ithee enik mathereee patuuu.......

  • @yashinalappatt3735
    @yashinalappatt3735 3 роки тому +4

    Mutual Fund long term എവിടെ invest ചെയ്യാം???അതിനെ കുറിച്ച് ഒരു video ചെയ്യുമോ..

  • @wickyverseGaming
    @wickyverseGaming 2 роки тому +1

    Congratulations. 👍🏻✨

  • @gautham_santhosh_
    @gautham_santhosh_ 3 роки тому +2

    You really are an inspiration 🔥❤️❤️

  • @jerin3710
    @jerin3710 3 роки тому +50

    "ഇരിക്കും മുമ്പേ കാൽ നീട്ടാതിരിക്കുക" പഴഞ്ചൊല്ലിൽ പതിരില്ല

  • @08.akshayak50
    @08.akshayak50 3 роки тому +7

    Mass🔥

  • @soya._.Nercha02
    @soya._.Nercha02 3 роки тому

    Great advice 👍

  • @fazilmajeed9396
    @fazilmajeed9396 3 роки тому

    Great advice bro 👍

  • @thecreator1744
    @thecreator1744 3 роки тому +41

    ദേ ദിതിനെ കുറിച്ച് ഇപ്പോ ആലോചിച്ചിട്ടുള്ളു... ദേ കിടക്കുന്നു നോട്ടിഫിക്കേഷൻ ✌️✌️✌️✌️

  • @TheSpidyfire
    @TheSpidyfire 3 роки тому +96

    കാർ മേടിക്കാം.. പക്ഷേ പെട്രോൾ അടിക്കാൻ ലോൺ എടുക്കണം എന്നാലോചിച്ചു വേണ്ട എന്നു വെച്ചു.. 😁

  • @sachin8730
    @sachin8730 3 роки тому

    Inspiring bro😍😘✨Dream big, Believe big and the Result will be big⚡

  • @akshaym6455
    @akshaym6455 Рік тому

    U made it ❣️
    And you are also helping others to show the way , you are a true leader .Thank you

  • @Ashik-iu1oh
    @Ashik-iu1oh 3 роки тому +6

    Adhiiz MAGIC❤️🤩

    • @chimneysecret
      @chimneysecret 3 роки тому +1

      Ninakku oru bmw sammanamaayi kittanam....

    • @Ashik-iu1oh
      @Ashik-iu1oh 3 роки тому

      @@chimneysecret 😎😂

    • @AdithyaRaj
      @AdithyaRaj 3 роки тому +1

      thank you ❤️

  • @nandu2702
    @nandu2702 3 роки тому +8

    You also have to account for fuel, maintenance, insurance, tolls, parking charges as well. Personally for me, I wanted all the above to be below 7.5%. 20% of your monthly income for a car EMI is too high.

  • @titosarngadharan5482
    @titosarngadharan5482 3 роки тому +2

    ഞാനും used കാറാണ് ഉപയോഗിക്കുന്നത് 3 - 5 വർഷം പഴക്കമുള്ളത് തിരിച്ച് വിൽക്കുമ്പോഴും വലുതായി നഷ്ടമില്ല

  • @sijin3227
    @sijin3227 Рік тому

    Thank you bro...Its true. Even njn aghane vaaghan plan undaayirunu ipo thonunu eniyum wait cheyyam enn 👍👍👍