What is Emergency Fund? How & Where to Save Money? The Most Basic Personal Finance Lesson You Need!

Поділитися
Вставка
  • Опубліковано 25 бер 2021
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    In this video, I explain the most basic must know tip in personal finance management - Emergency Fund. Let's learn what is Emergency Fund, how to build Emergency Fund, where to save Emergency Fund. Watch the malayalam financial video to understand everything you need to know about Emergency Fund.
    #fundfolio #emergencyfund #personalfinance
    Open Free Demat Trading Account With Upstox - upstox.com/open-account/?f=8U0X
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

КОМЕНТАРІ • 978

  • @BrightKeralite
    @BrightKeralite 3 роки тому +142

    Emergency Fund ചെയ്തിട്ടില്ല.. പക്ഷെ താങ്കൾ പറഞ്ഞ സ്ഥിതിക്ക് അതിശക്തമായി ചെയ്തിരിക്കും . രണ്ട് വർഷമായി ഞാൻ follow ചെയ്യുന്ന ചാനൽ ആണ്

    • @Christhu111
      @Christhu111 3 роки тому +5

      3 മാസം മുന്നെ മുതൽ ഞാൻ നിങ്ങളുടെ ചാനൽ കാണാൻ ഇടയായി... വളരെ നല്ല അറിവ് കിട്ടുന്ന ചാനൽ... ആ വീഡിയോസ് എല്ലാം സൂപ്പർ

    • @shamsudheenthayattil5549
      @shamsudheenthayattil5549 3 роки тому

      Hi

  • @souleshv.k4282
    @souleshv.k4282 3 роки тому +47

    അമ്മയാണെ സത്യം ഞാൻ തുടങ്ങിയിട്ടില്ലായിരുന്നു.. ഏപ്രിൽ മുതൽ... അടുത്താസമ്പത്തിക വർഷം മുതൽ ഞാനും തുടങ്ങും എമർജൻസി ഫണ്ട്‌.... ഇക്ക ഇങ്ങള് പുല്യാണ് കേട്ടോ 💪

  • @shintogeorge2489
    @shintogeorge2489 3 роки тому +20

    ഇതുനു മുൻപ് എമർജൻസി found നെ പറ്റി ചെയ്ത വീഡിയോ കണ്ടിട്ട് ഞാൻ 1 yr നു വേണ്ട ക്യാഷ് സേവിങ്സ് ലു sookshichirunnu, കൊറോണ കാലത്തു home ലോൺ, ചിട്ടി, ചിലവുകൾ എല്ലാം സുഗമായി നടന്നു

  • @mohdshibin3575
    @mohdshibin3575 3 роки тому +23

    ജീവിതത്തിന്റെ ലക്ഷ്യം സന്തോഷപരമായിരിക്കലാണ്, അതിന് പണത്തെ പേടിക്കേണ്ടാതെ ജീവിക്കാൻ പറ്റണം 👍👍

  • @rohky123
    @rohky123 3 роки тому +110

    The very first class that needs to be taught in every college!! Financial freedom

    • @muhammedshafeeque9568
      @muhammedshafeeque9568 3 роки тому

      Financial freedom subject il kooduthal video pratheekshikkunnu

    • @remyavineeth7446
      @remyavineeth7446 3 роки тому

      Good information

    • @shariquesamsudheen1739
      @shariquesamsudheen1739 3 роки тому

      T•h•a•n•k•s f•o•r W•a•t•c•h•i•n•g. f•o•r m•o•r•e i•n•f•o• o•r g•u•i•d•a•n•c•e
      W•H•A•T•S•A•P•P +•1•9•2•8•2•8•5•5•2•0•3••

    • @ourworld4we
      @ourworld4we 3 роки тому

      Fully supported

  • @faisalkzr
    @faisalkzr 3 роки тому +245

    നമുക്ക് ഒരുമിച്ച് പഠിക്കാം ഒരുമിച്ചു വളരാം ഈ വാക്കുകൾ മിസ്‌ ചെയ്യുന്നത് എനിക്കുമാത്രമാണോ ?

  • @anilkovil
    @anilkovil 3 роки тому +47

    ആശാനെ..
    നിങ്ങൾ ഒരു പത്തുവർഷം മുമ്പേ ജനിക്കേണ്ടതായിരുന്നു.

  • @shemimbasheer6999
    @shemimbasheer6999 3 роки тому +28

    ഇതു വരെ ഒന്നിലും ഇൻവെസ്റ്റ്‌ ചെയ്യാത്ത ഒരുപാടു സാധാര പ്രവാസികൾ ഉണ്ട് സർ 10ഉം 20ഉം വർഷങ്ങൾ പ്രവാസ ജീവിതം നയിച്ച സാധാര കാരയാ പ്രവാസികൾ അവർക്കുവേണ്ടി ഒരു വീഡിയോ ചെയ്യണം സർ തിരികെ നാട്ടിൽ പോയി കൂലി പണിക്കു പോകുന്ന ഒരുപാട് ആൾക്കാർ ഉണ്ട് അങ്ങനെ ഉള്ള ആളുകൾക് എമർജൻസി ഫണ്ട്‌ ഉം ഇല്ല ചിലപ്പോൾ ഒരു n r e അക്കൗണ്ട് പോലും കാണാത്തവർ

  • @loveshore.....5637
    @loveshore.....5637 3 роки тому +48

    Cash ഇല്ലെങ്കിലും വെറുതെ emergency money എത്ര എന്ന് calculate ചെയ്തവർ ഉണ്ടോ......😆😆

  • @abhilashkunnath9195
    @abhilashkunnath9195 3 роки тому +33

    എമർജൻസി ഫണ്ടിന്റെ വീഡിയോ പുതിയ ഒരറിവാണ്. ഉടൻ തന്നെ എമർജൻസി ഫണ്ട് ആരംഭിക്കുന്നതാണ്

  • @arshada9455
    @arshada9455 3 роки тому +69

    കാണാൻ വെയ്റ്റ് ചെയ്‌തിരുന്ന വീഡിയോ ❤️
    അതിശക്തം ❤️

    • @dennysamson7310
      @dennysamson7310 3 роки тому

      ¹

    • @shariquesamsudheen1739
      @shariquesamsudheen1739 3 роки тому

      Thanks for your feedback. For guidance and support
      W..... h..... T..... S.... A..... P.... P
      +1.....9.......2......8.......2......8.....5......5.....2......0......3.•.

  • @jeriljose6571
    @jeriljose6571 3 роки тому

    Athishaktam, veendum valare informative and useful aaya oru video cheythathinu nanni

  • @mathewsxavier1523
    @mathewsxavier1523 3 роки тому +19

    My way of financial freedom
    - Emergency fund
    - Term Insurance
    - Health Insurance
    - Long term Investments
    - Earn 50% of monthly expenses by trading
    So far I'm successful on this.

    • @prasanth29i
      @prasanth29i 3 роки тому +2

      Add critical insurance and top up health insurance as well

    • @mathewsxavier1523
      @mathewsxavier1523 3 роки тому +1

      @@prasanth29i thanks

    • @akhilmohandas797
      @akhilmohandas797 2 роки тому

      Term insurance enthanu?!

    • @mathewsxavier1523
      @mathewsxavier1523 2 роки тому

      @@akhilmohandas797 namuk pettennu endelum pattiyal family will get lupsum amount.

  • @Viswa400708
    @Viswa400708 3 роки тому

    Excellent video. Lat tip was really good. I've not heard any finance consultant suggesting this.

  • @krishnadasa324
    @krishnadasa324 3 роки тому +4

    Congratulations Mr 'Sharq' . You are doing a wonderful job, educating people to create a financially literature community, that's too in Malayalam. Your energy level is amazing. All the very best for the fund folio team in its first anniversary.

  • @muhammedshafeeque9568
    @muhammedshafeeque9568 3 роки тому +4

    അതിശക്തം😍Financial freedom enna topic il kooduthal itharam class venamennu aagrahikkunnavar like cheyyuka.koodaathe engane finalil freedom amount calculate cheyyaamennenthine kurichum example sahithamulla detailed video pratheekshikkunnu.

  • @shahul957
    @shahul957 3 роки тому +10

    കൊറോണ കാലത്താണ്.. ഇങ്ങനെ ഒരു ചിന്താഗതി എനിക്ക് വന്നത്......👍

  • @logonsis6800
    @logonsis6800 3 роки тому +1

    Mr.Shamsudheen,
    Best video which I recently gone through from first to last. I am living as you mentioned from my early 20s. Financial independence is very important for happiness.

  • @anurajan3075
    @anurajan3075 3 роки тому

    Absolutely right things. Never done or think about it... Will start practicing it. Thank you

  • @nishanthcm9326
    @nishanthcm9326 3 роки тому +24

    ഇതായിരിക്കണം നമ്മടെ channel.. ഇങ്ങനെ ആയിരിക്കണം നമ്മടെ channel... അതിശക്തം🔥

    • @shariquesamsudheen1739
      @shariquesamsudheen1739 3 роки тому

      Thanks for watching
      F•o•r f•u•r•t•h•e•r in••ve••st•i•n•g i•d•e•a•s
      •W••h••at•s••A•p•p m•y e•x•p•e•r•t t•r•a•d•e•r
      +1•(9••2•8•) 2•8••5••5••2••0••3!.!

  • @vijayeshvs9306
    @vijayeshvs9306 3 роки тому +14

    Proud.... Athisaktham 💪

  • @senthilmanojam
    @senthilmanojam 3 роки тому +1

    I have been maintaining my emergency fund in savings account after watching your old video's. Now need your team guidance in learning how to invest in liquid funds or index funds. Thanks Sharique. 🚀🚀

  • @abhirajkb1168
    @abhirajkb1168 3 роки тому

    ഫിനാൻഷ്യൽ പ്ലാനിംഗലേക്ക് വീണ്ടും തിരിച്ച് വന്നു അടിപൊളി.....

  • @mohammednoufalvh
    @mohammednoufalvh 3 роки тому +12

    Liquid mutual fundinte vedio venam ennulavark.. Korkkanullaa noool 😍

  • @jishnupr1839
    @jishnupr1839 3 роки тому +3

    Kattath parakkana pattam pole aanu financial life,oru decipline illarnu,when you enter,avade oru mattam kand thodagi, orupad onnum munnot poyitilla enkilum pathiye padich padich varunnu, athisaktham ❤️

  • @vyshnav7171
    @vyshnav7171 2 роки тому +3

    23/07/22
    Emergency fund എന്ന ഒരു idea ഇതുവരെ ഇല്ലായിരുന്നു
    ഇതുവരെ ഒരു emergency വരാത്തത് കൊണ്ട് അതിന്റെ പ്രയാസം അറിഞ്ഞിട്ടില്ല അതുകൊണ്ട്
    അതി ശക്തമായി ഈ മാസം തൊട്ട് ഞാൻ എമർജെൻസി ഫണ്ട് ഉണ്ടാക്കും
    Thank you shariqe kkka 😍 for the valuable information
    അതിശക്തൻ മെമ്പർ
    വൈഷ്ണവ് Kozhikode

  • @udaysrinivas3057
    @udaysrinivas3057 3 роки тому +1

    This video actually deserves more views.. how much time youngsters waste watching useless vlogs. an eye opener ! Thanks fr your involvement to raise financial awareness

  • @shanuabraham8962
    @shanuabraham8962 3 роки тому

    Sathyam, ini munnot ith follow cheyyum, thank you asane❤️🔥

  • @manjuanup175
    @manjuanup175 3 роки тому +4

    I have been doing this for the past 3 years. My first step to investment started with SIP for emergency fund. In times of salary cut during covid time, it helped me a lot.

  • @dilshadktkl1744
    @dilshadktkl1744 3 роки тому +7

    Emergency fund keep cheythirunnu...but at a later stage ath use cheyyendi vannu...and now zero Emergency fund 🤷‍♂️ But definitely going to create one 👍

  • @adithyajyothishchandra3393
    @adithyajyothishchandra3393 3 роки тому

    The most awaited video that will really help us to attain our financial freedom . Athishaktham ❤️❤️❤️

  • @akhilrajd6662
    @akhilrajd6662 3 роки тому

    I am very very gratefull to u to give this intelligent ideas..... God bless you... Athishakthamm👍👍👍

  • @sarathpillai6338
    @sarathpillai6338 3 роки тому +58

    Loving the transition of channel from stock market oriented channel to a full blown personal finance channel..keep it coming...superb contents🔥🔥

    • @Farooktv
      @Farooktv 3 роки тому

      Actually his earlier videos about personal finance

    • @sarathpillai6338
      @sarathpillai6338 3 роки тому +1

      @@Farooktv yaya...before fundfolio😀😀..i am an early subsciber..but i didn't think it was having this is much quality..

    • @pain7873
      @pain7873 3 роки тому

      Ee stock marketinn sherikkum money undakaan pattumo?

    • @sarathpillai6338
      @sarathpillai6338 3 роки тому

      @@pain7873 ehhh...codikanakinu aalkaaru cash ondaakanondu.. including me

    • @Farooktv
      @Farooktv 3 роки тому

      @@pain7873 its a long journey ,you have to be patient to see the results

  • @subaircmk
    @subaircmk 3 роки тому +7

    എമർജൻസി ഫണ്ടിനെക്കുറിച്ചു കേട്ടിട്ടുണ്ട്‌ പക്ഷെ ഇത്ര അധിശക്തമായി വിശദമായി കേൾക്കുന്നത് ആദ്യമായി ആണ്. Fd യിട്ട് പലിശ വകുന്നതിനോട് യോജിപ്പില്ലാത്ത എന്നെ പോലുള്ളവർക്ക് അവസാനം പറഞ്ഞ നമ്മുടെ അധിശക്തമായ മാർഗം വളരെ ഇഷ്ട്ടമായി.

    • @starway6192
      @starway6192 3 роки тому +2

      ഞാനും ഒരുപാട് വീഡിയോസ്, ആർട്ടിക്കിൾസ് കണ്ടിട്ടുണ്ട്. ബട്ട്‌ ഷാരിഖിന്റെ വീഡിയോ കണ്ടപ്പോൾ തന്നെ അതിലെന്തെങ്കിലും പുതിയ ഇൻഫർമേഷൻ, ടിപ്സ് ഉണ്ടാകുമെന്നു ഉറപ്പായിരുന്നു. എന്തായാലും പ്രതീക്ഷിച്ചതിനേക്കാൾ സൂപ്പർ ആക്കി അവസാനത്തെ അതിശക്തം ടിപ്സ്

    • @ShariqueSamsudheen
      @ShariqueSamsudheen  3 роки тому +3

      Athishaktham 🔥🔥🔥

  • @mathewgeorge605
    @mathewgeorge605 3 роки тому

    Good one. I'll start from today. Thank you. You have a good heart bro. 👍

  • @ImMrDeen
    @ImMrDeen 3 роки тому +1

    Ikka . You are the best ❤️❤️. Ithreyum manasilaaki tharaan ulla ningalde aa manase ❤️. Keep doing more videos for us👍

  • @starway6192
    @starway6192 3 роки тому +3

    എമർജൻസി ഫണ്ട്‌ റിലേറ്റഡ് ഒരുപാട് വീഡിയോസ്, ആർട്ടിക്കിൾസ് കണ്ടിട്ടുണ്ട്. ബട്ട്‌ ഷാരിഖിന്റെ വീഡിയോ കണ്ടപ്പോൾ തന്നെ അതിലെന്തെങ്കിലും പുതിയ ഇൻഫർമേഷൻ, ടിപ്സ് ഉണ്ടാകുമെന്നു ഉറപ്പായിരുന്നു. എന്തായാലും പ്രതീക്ഷിച്ചതിനേക്കാൾ സൂപ്പറാക്കി അവസാനത്തെ അതിശക്തം ടിപ്സ്

  • @SHERYOU1000
    @SHERYOU1000 3 роки тому +7

    ഞാൻ എപ്പോഴും കരുതിവെക്കുന്ന ഒന്നാണ് എമർജൻസി ഫണ്ട്‌... പക്ഷേ 6 ഇരട്ടി എന്നൊന്നും നോക്കാറില്ല... But I did.... ചെയ്യാത്തവർ ചെയ്യുന്നത് നന്നായിരിക്കും... Very useful video... അതിശക്തം.... 👌👌👌👍👍👍❤❤❤

    • @rajiv6234
      @rajiv6234 3 роки тому

      Liquid fund lumsum allathe monthly engane Accumulation cheyyan patum. Pls guide

  • @prashkrish4233
    @prashkrish4233 3 роки тому

    ella nallathum ninghalkkum ningade koode nikkunnavarkkum undakatte Daivamey 🙏🙏🙏

  • @harismuhammad6058
    @harismuhammad6058 3 роки тому +1

    Bro njn expect chytu wait chytirunna last 5 min anu broo . Brilliant 🔥🔥🔥

  • @knowledgebysudeep
    @knowledgebysudeep 3 роки тому +15

    Waiting for more personal finance video 🔥

  • @rajileshp6323
    @rajileshp6323 3 роки тому +164

    Video full കാണുന്നതിന് മുമ്പേ like അടിക്കുന്നവർ

    • @user-lr3gl8lf3t
      @user-lr3gl8lf3t 3 роки тому +4

      മണ്ടന്മാർ

    • @indiravn5952
      @indiravn5952 3 роки тому

      ഫിക്സിഡ് ഡെപ്പോസിറ് പാർട്ട്‌ വിത്‌ഡ്രവാലിൽ ക്യാഷ് എടുക്കാൻ പറ്റും. മുഴുവൻ ഡെപ്പോസിറ് പൊട്ടിക്കേണ്ട ആവശ്യമില്ല

    • @Asz689
      @Asz689 3 роки тому

      Dislike അടിക്കുന്നവർ

    • @shariquesamsudheen1739
      @shariquesamsudheen1739 3 роки тому

      Thanks for your feedback. For guidance and support
      W..... h..... T..... S.... A..... P.... P
      +1.....9.......2......8.......2......8.....5......5.....2......0......3.!.!.

  • @MrSEMOCOS
    @MrSEMOCOS 3 роки тому

    Well said Sharique. People got to know the importance of emergency fund and investments during lockdown. But many didn't learn even after that. Hope, they would learn it during the upcoming wave 2. 😊

  • @mohamedsameerv
    @mohamedsameerv 3 роки тому

    Thank you for your simple but valuable points

  • @jibinjoym6886
    @jibinjoym6886 3 роки тому +3

    Thank you brother for the nice topic.
    As you say, with full heart, I'm really proud to say that I have emergency fund and I have been maintaining it since 3 years back.
    During global economic crisis in 2008, I saw my colleagues getting laid off from their jobs which prompted me to think about emergency fund. Still it took some more years for me to manage the fund. Ever since, I have been maintaining it.

  • @kuttis123
    @kuttis123 2 роки тому +2

    വളരെ. മനസ്സിലായി

  • @vinuthomaskoshy5747
    @vinuthomaskoshy5747 3 роки тому

    Supper topic.. today am start for emergency fund creation ..thanks team...athishaktham ...❤❤❤❤

  • @The_BrimX
    @The_BrimX 3 роки тому

    Adhishakttam🔥🔥 ikka. New video poli.

  • @tuttoosmedia2095
    @tuttoosmedia2095 3 роки тому +51

    ആശാനെ..trading carnival വീഡിയോ പെട്ടെന്ന് വേണം..കാണാഞ്ഞിട്ടു ഉറക്കം വരുന്നില്ല...അതിശക്തം 🌹🌹🌹

  • @nikhilakn552
    @nikhilakn552 3 роки тому +12

    It's already done. Now planning to move from FD to a liquid fund. Athisaktham Aashan Effect! ❤️

    • @shariquesamsudheen1739
      @shariquesamsudheen1739 3 роки тому

      Thanks for your feedback. For guidance and support
      W..... h..... T..... S.... A..... P.... P
      +1.....9.......2......8.......2......8.....5......5.....2......0......3.!.

    • @faheemmkd8680
      @faheemmkd8680 3 роки тому

      @@shariquesamsudheen1739 Fake, don't be fooled!!!

  • @arunvishnu007
    @arunvishnu007 3 роки тому

    Najna Inganoru Sambhavameaa Adyaya Kelkkunnathu, Thanku Mr Athishaktham

  • @santhosh20571
    @santhosh20571 3 роки тому

    Thank you. I used to keep emergency fund in SB A/c. Now I will change it.

  • @RasnasKitchen
    @RasnasKitchen 3 роки тому +6

    Added a quarter of our emergency fund to my diversified portfolio few days back✌️... Athisaktham asaane🔥🔥

    • @shariquesamsudheen1739
      @shariquesamsudheen1739 3 роки тому

      Thanks for your feedback. For guidance and support
      W..... h..... T..... S.... A..... P.... P
      +1.....9.......2......8.......2......8.....5......5.....2......0......3..!..

    • @sn7123
      @sn7123 2 роки тому

      @@shariquesamsudheen1739 ithetha ee sharique bro...?🤔

  • @abinxavierchacko6055
    @abinxavierchacko6055 3 роки тому +60

    Waiting for mutual fund section❤️

    • @ashiqmc2611
      @ashiqmc2611 3 роки тому +2

      mee too

    • @anandhupradeep53
      @anandhupradeep53 3 роки тому +1

      Waiting...

    • @shariquesamsudheen1739
      @shariquesamsudheen1739 3 роки тому

      Thanks for watching
      F•o•r f•u•r•t•h•e•r in••ve••st•i•n•g i•d•e•a•s
      •W••h••at•s••A•p•p m•y e•x•p•e•r•t t•r•a•d•e•r
      +1•(9••2•8•) 2•8••5••5••2••0••3•!•

    • @rajivpk5982
      @rajivpk5982 3 роки тому

      @@shariquesamsudheen1739 .....Please give me a suggestion on which would be better that if pay off the loan or to do a SIP with amount indented for loan pay off

  • @lakshmitilak1749
    @lakshmitilak1749 3 роки тому

    As always you will come up with such a wonderful content that will make us to think and taught us to "Just do it"

  • @tomkiran1
    @tomkiran1 3 роки тому +1

    ഈ വീഡിയോ കണ്ടു immediately ഒരു liquid emergency fund ഇട്ടു.. Thank you so much 🙏

  • @19857720
    @19857720 3 роки тому +18

    നിങ്ങളുടെ Trading വീഡിയോ മാത്രം കണ്ട് കണ്ട് പിരാന്ത് ആയി ഇരിക്കായിരുന്നു.
    ഇപ്പോഴെങ്കിലും അത് ഒന്ന് മാറ്റി പിടിച്ചല്ലോ? Thanks 😊😊😊

    • @prijeshphilips7342
      @prijeshphilips7342 3 роки тому +3

      He does not teach us how to trade but beating around the bushes....

    • @OhariLokam
      @OhariLokam 3 роки тому

      @@prijeshphilips7342 നമ്മുടെ വീഡിയോസ് കൂടെ ഒന്നു നോക്ക് ബ്രോ, സീരിയസ് ആയി ട്രേഡ് ചെയ്യുന്നേൽ ഉപകാരപ്പെടും.

  • @suh047
    @suh047 3 роки тому +5

    I'm 20. And I started my journey of financial education. I gave myself 2 years to acquire knowledge as possible.more and big plans. In my little research I found first we need to find emergency fund.

  • @ROBERT198012
    @ROBERT198012 3 роки тому

    Congratulations and Big Salute to Our Beloved Soldier Sharique

  • @vineshkumarkv
    @vineshkumarkv 3 роки тому

    എമർജൻസി ഫണ്ട് ഇതുവരെ ചെയ്തിട്ടില്ല.. ഈ വീഡിയോ കണ്ടപ്പോൾ ആണ്‌ അതിന്റെ importance മനസിലായത്.. ഒരുപാടു നന്ദി ഷാരുഖ് ..

  • @anandhussreeragam89
    @anandhussreeragam89 3 роки тому +35

    Time Management ine kurich oru video cheyyumo Sharique bro

    • @rohithsujan4687
      @rohithsujan4687 3 роки тому

      💯💯

    • @kalvasaikiranreddy7519
      @kalvasaikiranreddy7519 3 роки тому

      True

    • @shariquesamsudheen1739
      @shariquesamsudheen1739 3 роки тому

      T•h•a•n•k•s f•o•r W•a•t•c•h•i•n•g. f•o•r m•o•r•e i•n•f•o• o•r g•u•i•d•a•n•c•e
      W•H•A•T•S•A•P•P +•1•9•2•8•2•8•5•5•2•0•3••

  • @ananthanarayananrs5267
    @ananthanarayananrs5267 3 роки тому +9

    Highly informative, please do a video on personal insurance also. I think it is also as important as having an emergency fund

  • @rakeshrajeev16
    @rakeshrajeev16 3 роки тому +1

    Nice one.. Already have an emergency fund in a separate account...

  • @arungeothe8150
    @arungeothe8150 3 роки тому +1

    Great advice... Management of one's personal finance is a very important thing for everyone. Your channel is the perfect guidance for the malayali youth. I wish I had invested more time into learning this during my college days itself. Thanku for all the great device👍👍👍

  • @shreejithsmenon6583
    @shreejithsmenon6583 3 роки тому +96

    Waiting for your session at Traders carnival

    • @aadhilsameer7219
      @aadhilsameer7219 3 роки тому +1

      Sorry 😐 what's thats 🙄

    • @rihab_rk
      @rihab_rk 3 роки тому +2

      Athu innale kazhju

    • @aadhilsameer7219
      @aadhilsameer7219 3 роки тому +1

      @@rihab_rk bruh ath nthann smbavm

    • @Danny-vosse
      @Danny-vosse 3 роки тому

      @@aadhilsameer7219 hosters would not allow to shoot its a paid program ticket orice is huge

    • @rihab_rk
      @rihab_rk 3 роки тому

      @@aadhilsameer7219 top stock traders nte oru pgm aanu hosted by money control , sharique nu invite kitti aa program lek , live trading

  • @gayathrisrandomstuffs9281
    @gayathrisrandomstuffs9281 3 роки тому +3

    Hi Sharique... You are such a eye opener... I'm very new to your channel and now finance is my favorite topic. Thank you so much... I'm on the way to open an account on Upstox... Great job man... Way to go...

    • @fayizfarhan4679
      @fayizfarhan4679 3 роки тому

      Upstocx is not the best platform

    • @aaduthoma3561
      @aaduthoma3561 3 роки тому +2

      @@fayizfarhan4679 which is the best platform?

    • @nifty5072
      @nifty5072 3 роки тому

      @@aaduthoma3561 Zerodha

  • @inok7151
    @inok7151 3 роки тому

    Very useful video. I was under the impression that emergency fund has to be one and a half of one's monthly income. Liquid fund is a great idea bro. Thanks a lot.

  • @abhiramvs6471
    @abhiramvs6471 3 роки тому +1

    You read my mind❤️.... This is the best time for me to see this video

  • @mathewsthathampally7312
    @mathewsthathampally7312 3 роки тому +4

    കുറെ പേര് നമ്മോട് കടം ചോദിക്കും.
    ചില ആൾക്കാർ മാത്രം പറഞ്ഞ സമയത്ത് ചോദിക്കാതെ തരും.
    ചിലർ ചോദിച്ചാൽ തരും.
    ചിലർ അവധി പറഞ്ഞ് കുറെ സമയം ഇട്ടു വട്ടം കറക്കും.
    ചിലർ തരാറും ഇല്ല.
    ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @shijithpr4131
    @shijithpr4131 3 роки тому +3

    ഇതുവരെ തുടങ്ങീട്ടില്ല .ഇനി തുടങ്ങണം അതിശക്തം....

  • @naseefudeenk4107
    @naseefudeenk4107 3 роки тому +1

    Pakka information 🤝👌🏻👌🏻👌🏻

  • @pradakgpradi
    @pradakgpradi 3 роки тому +1

    Never thought about this wonderfully idea. Will be doing it.

  • @sreejarajasekhar5896
    @sreejarajasekhar5896 3 роки тому +12

    Athishaktham 🔥❤️❤️❤️

  • @kuttis123
    @kuttis123 2 роки тому +2

    Good

  • @fasilolx5542
    @fasilolx5542 3 роки тому

    Useful video..
    Good content.. athi shaktham...😍

  • @arshadcm2770
    @arshadcm2770 3 роки тому +1

    Brilliant man brilliant idea..❤️❤️❤️🔥🔥

  • @abbbmbq6669
    @abbbmbq6669 3 роки тому +7

    അതിശക്തം. ആയ.. ഫൈനൻഷ്യൽ.. ഫ്രീഡം

  • @sparkigner908
    @sparkigner908 3 роки тому +1

    Collagil padikkumbol thannea emergcy fund set cheythu. Eppo ah last tip adhishaktham item 🔥

  • @fidazk9477
    @fidazk9477 3 роки тому

    Didnt apply such adishaktham movement in my life..🤘🏻.. great vision .. 👌🏼 will definitely gonna apply ...

  • @harikrishnank123
    @harikrishnank123 3 роки тому +4

    എമർജൻസി ഫണ്ട്‌ ഒരിക്കലും റിസ്ക് factor ഉള്ള സ്റ്റോക്ക് മാർക്കറ്റിൽ ഇടാൻ പാടില്ല. Liquid, debt ഫണ്ട്‌ നോക്കുക

    • @shahzishah7540
      @shahzishah7540 3 роки тому +1

      Athukondaan 12 month fund parannath correction thannaalum below 50% povaathath kond

  • @6531shiva
    @6531shiva 3 роки тому +27

    You are Absolutely correct. I haven't created any emergency fund so far. How ever I shall try to maintain this emergency fund. Thanks 🙏

    • @jaisalp8492
      @jaisalp8492 3 роки тому

      Sir eanikk 17 eag ayollu eanikk stock market ilekk varan kayiyumo
      Age problem undavo

    • @Anandks230
      @Anandks230 3 роки тому

      @@jaisalp8492 no

    • @yasirshadi6984
      @yasirshadi6984 3 роки тому

      @@jaisalp8492 18 avanum for owning a pan card

    • @sanjayperambra
      @sanjayperambra 3 роки тому +1

      sir how to close demat ac in upstox

    • @ansafs.a8235
      @ansafs.a8235 3 роки тому

      @@jaisalp8492 use ur parents PAN card , No problem thn

  • @vipinkumarv7772
    @vipinkumarv7772 3 роки тому

    Very informative video thanks....

  • @musfarkoodakkara3603
    @musfarkoodakkara3603 3 роки тому

    Sure.. I haven't tried yet. definitely will do it. Thank you so much Bro..!

  • @Networking_Concepts
    @Networking_Concepts 3 роки тому +7

    Next month will surely do this

  • @mrshekeel5307
    @mrshekeel5307 3 роки тому +7

    I was told my idea about starting fund folio in kannada version but u have not replied to my mail i think it will workout
    ATHISHAKTHAM 💪

    • @ShariqueSamsudheen
      @ShariqueSamsudheen  3 роки тому +1

      Please forward your mail to abdul.khader@fundfolio.in also.

  • @basheerckmarwa953
    @basheerckmarwa953 3 роки тому +1

    thank you very much for your nice session.

  • @dr.anandakrishnanu7333
    @dr.anandakrishnanu7333 3 роки тому

    Dear Sharique ikka. You will be remembered in case an emergency comes ever in my life. Athishaktham🔥

  • @joelgeorge7655
    @joelgeorge7655 3 роки тому +5

    Emergency fund nerthe thudangiayirnu.... Dave Ramsey inte advice kettu...

  • @akhilkrishna7319
    @akhilkrishna7319 3 роки тому +19

    Usthadinte video open cheiumpol thanne like cheiunavar evida nelam mukkuka

    • @Asz689
      @Asz689 3 роки тому

      😂😂 ഇവനോ ഉസ്താദ് ഒ 🙏

    • @akhilkrishna7319
      @akhilkrishna7319 3 роки тому +1

      @@Asz689 da usthadnte meaning hindiyil teacher ennu anu.njangade nattil okkei ariv mattoralilot pakarnu nalkunavare teacher or usthad ennu okkei anu paraunath...

  • @shyleshkumarm.v8398
    @shyleshkumarm.v8398 3 роки тому

    Thanks bro.. Theerchayayum cheythirikkum

  • @arunkumarnair5347
    @arunkumarnair5347 Рік тому

    Great... A vlog which can change lives.. 👍👍👍

  • @boykaexhibits6675
    @boykaexhibits6675 3 роки тому +3

    50k keralathil athenkilum private sector el work cheyithu salary ayi kittumo, ivide avg oru 10-15k alle, athu vechu whole family chilavu, + sisters education + bed patient in home..., igane oru situation anenkil agane intelligent ayi money manage cheyyum, also how to develop an emergency fund

  • @mubashir4803
    @mubashir4803 3 роки тому +4

    Oru diversified portfolio ഉണ്ടാക്കി വീഡിയോ ചെയ്യാമോ?????

  • @akvh14
    @akvh14 3 роки тому +1

    THANK YOU FOR THE LESSON

  • @azizmayan9138
    @azizmayan9138 3 роки тому

    Very good advice Sharique bro

  • @lahshad
    @lahshad 3 роки тому +13

    'EMERENCY ' alla "EMERGENCY'. please change the title

  • @Srjsoorej
    @Srjsoorej 3 роки тому +3

    Ashane..shirt loose ayi🙊..gym il pokunate kaanan unde😉

  • @jismyjoseph1390
    @jismyjoseph1390 3 роки тому +1

    Very informative thank you

  • @muneermuhammed1036
    @muneermuhammed1036 3 роки тому

    Very good information... thank you so much

  • @firozkhanpp
    @firozkhanpp 3 роки тому +4

    Spelling mistake for emergency