ട്രാഫിക്കിൽ നിയമം തെറ്റിച്ച് ദുൽഖർ,തിരുത്തി ഹോം ഗാർഡ് Dulquer Salmaan car Viral video

Поділитися
Вставка
  • Опубліковано 30 вер 2024
  • 'ഇത് എല്ലാവര്ക്കും പറ്റുന്ന അബദ്ധമാണ്', ആലപ്പുഴ ബൈപ്പാസ് ഭാഗത്ത് വച്ച് അബദ്ധത്തിൽ ട്രാഫിക് തെറ്റിച്ച ദുൽഖറിനെ ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ട ഹോം ഗാർഡ് ബിജി പറയുന്നു
    Dulquer Salmaan accidentally drives through wrong side; goes all the way back to follow traffic rules
    #asianetnews #MalayalamLiveNews #DulquerSalmaan
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 2,3 тис.

  • @poker2002
    @poker2002 3 роки тому +4112

    എനിക്ക് ഇത്രേം like എങ്ങനെ കിട്ടിയെന്ന് ആർക്കും അറിയില്ല 🫡
    എനിക്കും അറിയില്ല 🫣

  • @marksmangamingyt9695
    @marksmangamingyt9695 3 роки тому +4647

    ദുൽക്കർ ചെയ്താൽ അബദ്ധം സാധാരണ കാരൻ ചെയ്താൽ നിയമ ലംഘനം കൊള്ളാം

    • @augustinobinoy
      @augustinobinoy 3 роки тому +35

      Yes

    • @TechDoctorMalayalam
      @TechDoctorMalayalam 3 роки тому +151

      അവിടെ confusing ആണെന്ന് എല്ലാരും പറയുന്നുണ്ട്

    • @shahinsha_18
      @shahinsha_18 3 роки тому +19

      സത്യം

    • @marksmangamingyt9695
      @marksmangamingyt9695 3 роки тому +37

      @@TechDoctorMalayalam enkilum ithu cheythqth oru satharana karan anenki enthayirikum prqthikaranm

    • @Nabeel_Kummalil
      @Nabeel_Kummalil 3 роки тому +50

      @@marksmangamingyt9695 അദ്ദേഹത്തിന് അറിയില്ല അത് ദുൽഖർ ആണെന്ന്... പിന്നീട് ആണ് മനസ്സിലായത്

  • @ramg9329
    @ramg9329 3 роки тому +953

    Dq ആയതോണ്ട് അബദ്ധം ആയി😂😂 ഞാൻ ആയിരുന്നെങ്കിൽ ഇന്ന് ഈ നേരത്തു fine അടക്കാൻ q നിൽക്കുക ആയിരിക്കും

  • @kamalasanan
    @kamalasanan 3 роки тому +755

    ഞാൻ എത്രയോ നിയമം തെറ്റിച്ചിട്ടും എന്നെ tv യിൽ കാണിച്ചിട്ടില്ല.. നല്ല വിഷമം ഉണ്ട്.. 😒😒

  • @aswinp1590
    @aswinp1590 3 роки тому +813

    Dq തെറ്റിച്ചാൽ അഭിനന്ദനം നമ്മൾ തെറ്റിച്ചാൽ fine😂😂

    • @anaswararavind4641
      @anaswararavind4641 3 роки тому +6

      Sathyam njanum athaanu alochiche ..... 😂

    • @shahabask4444
      @shahabask4444 3 роки тому +9

      നാളെത്തന്നെ സിഗ്നൽ തെറ്റിക്കണം പോർഷേ ഒന്നും ഇല്ല ആൾട്ടോ ഉണ്ട് പോരെ 🤣😅😂

    • @shabeebmshabi
      @shabeebmshabi 3 роки тому +6

      അത് ശരിയാ ഒരു നിയമം വരുമ്പോൾ എല്ലാവർക്കും അത് ബാധകമാകണം

    • @deepujoseph1787
      @deepujoseph1787 3 роки тому +5

      നമ്മള് സെലെബ്രെറ്റി അല്ലല്ലോ മോനെ അതാണ് നമ്മുക്ക് fine

    • @swandamvavaswandamvava6836
      @swandamvavaswandamvava6836 3 роки тому +2

      Atea mome koppileaneamam

  • @65sudhilal39
    @65sudhilal39 3 роки тому +1941

    ഞങ്ങൾ ആലപ്പുഴക്കാർക്ക് തന്നെ മനസ്സിലാകുന്നില്ല ഏതാ ശെരിയായ വഴി എന്ന് 😅

  • @jipunshaji4230
    @jipunshaji4230 3 роки тому +881

    ലെ Dulquer: പെട്ടെന്ന് ഞാൻ Americaൽ ആണെന്ന് വിചാരിച്ചു പോയി...😂

  • @kcjmaster1042
    @kcjmaster1042 3 роки тому +537

    ദുൽകാർ ച്യ്ദൽ നന്ദി നമ്മൾ ച്യ്ദൽ ഫയിനും വഴകും😩🥴

    • @ratz4825
      @ratz4825 3 роки тому +3

      Ayalk fine adichaum paisa undalo kodukan fine adikunem ilathem oru poleya

    • @soccer4745
      @soccer4745 3 роки тому +2

      💯

    • @faizy7199
      @faizy7199 3 роки тому +3

      ഇതിൽ ലൈക്കടിച്ചാൽ 370 ലൈക്കാകും

    • @kcjmaster1042
      @kcjmaster1042 3 роки тому +1

      💗

  • @MrKrvishnu
    @MrKrvishnu 3 роки тому +769

    അത് "ദുൽക്കർ"....🚗 നമ്മളായിരുന്നേൽ ഈ നേരം ഫൈൻ അടക്കാൻ "Q നിൽക്കൽ" ആയേനെ🤪🤪🤪

    • @thomas5509
      @thomas5509 3 роки тому +21

      ഒരിക്കലും ഇല്ല.. ഈ പോലീസ്കാരൻ വണ്ടി തിരിച്ചോളാൻ പറഞ്ഞത് ഒള്ളൂ..എനിക്ക് അനുഭവം ഉണ്ട്

    • @mubzplay
      @mubzplay 3 роки тому +6

      Avida fine ella karanam ellarkkum thettu pattunna sthelam ane

    • @philipgeorge1007
      @philipgeorge1007 3 роки тому

      Atguthanneee

    • @philipgeorge1007
      @philipgeorge1007 3 роки тому

      It’s not at all a good model for the society

    • @anoops6260
      @anoops6260 3 роки тому +1

      @Fasal Rahman Football അത് ട്രാഫിക് പോലീസും അല്ല ഹോം ഗർഡ് ആണ്

  • @jubair3232
    @jubair3232 3 роки тому +2

    Paissa ullavanu upadeesham.
    Ulupp undo..

  • @jijindasc.j2793
    @jijindasc.j2793 3 роки тому +1208

    ദുൽഖർ പോർഷേ കാറിൽ ചെയ്‌താൽ അബദ്ധം. നമ്മൾ ആൾട്ടോ കാറിൽ ചെയ്‌താൽ തെറ്റ്, നിയമലംഘനം, രാജ്യദ്രോഹം...

    • @nisarnisar860
      @nisarnisar860 3 роки тому +20

      എന്തോന്ന് നിയമ വ്യവസ്ഥ 😠

    • @vichukerala4334
      @vichukerala4334 3 роки тому +11

      Rajyadroham😀😀😀😀😀

    • @ak-fr3mk
      @ak-fr3mk 3 роки тому +6

      Thadi ulla appena bedi ullu 😁😁😂😂😂

    • @rekhashaji3638
      @rekhashaji3638 3 роки тому +6

      Oru Porshe vangikku 👍

    • @movieenthusiasts9547
      @movieenthusiasts9547 3 роки тому +3

      Onn podo

  • @manojpm7163
    @manojpm7163 3 роки тому +413

    പണക്കാരന് പറ്റിയാൽ അബദ്ധം .. സാധാരണക്കാരന് പറ്റിയാൽ ട്രാഫിക്ക് നിയമലംഘനം !!

    • @karakunnukarayogam
      @karakunnukarayogam 3 роки тому +14

      എന്ത് കോപ്പിലെ നാടാണ് ഇത് ട്രാഫിക് നിയമാം തെറ്റിച്ചതിനു നന്ദിയോ ? വല്ല സാധാരണ ക്കാർ വല്ലതും ആയിരുന്നെങ്കിൽ പിടിച്ച രണ്ടെണ്ണം പൊട്ടിച്ചു ഒരു 2000 റോപാ ഫൈനും ഇടും //////

    • @badusha7982
      @badusha7982 3 роки тому +8

      Traffic niyamam thettikkuka alla undaye.... orikkal enkilum Alappuzha bypass vazhi onn poyal manassilavum... ellarkkum Thettupattarund ee bhagam ethumpol its normal

  • @Farhan-wf3bt
    @Farhan-wf3bt 3 роки тому +275

    അവിടെ സ്ഥിരം ഇത് പോലത്തെ അബദ്ധം ദൂരെ നിന്ന് വരുന്നവർക്ക് പറ്റാറുണ്ട്, ആരെയും fine അടപ്പിക്കാറില്ല എന്ന് കേട്ടു..

    • @ambilysanthosh2296
      @ambilysanthosh2296 3 роки тому +8

      അവിടെ എത്തുമ്പോൾ കൺഫ്യൂഷൻ ആകുന്ന രീതിയിൽ ആണ്‌ അവിടുത്തെ singnal സംവിധാനം...

    • @shahula1338
      @shahula1338 3 роки тому +3

      എനിക്കും പറ്റി 😂

    • @sumeshcheloor5965
      @sumeshcheloor5965 3 роки тому

      ഭാഗ്യം

    • @stanly_thaiparambil
      @stanly_thaiparambil 3 роки тому

      Qruketu

  • @sujithpillai666
    @sujithpillai666 3 роки тому +156

    എന്താണ് ഇതിന്റെ ഒരു ന്യൂസ്‌ വാല്യൂ? മനസിലാകുന്നില്ല

    • @zakariyakariyamthodi4774
      @zakariyakariyamthodi4774 3 роки тому +5

      Iniyum manassilayille namalokke kanunnathinu ivarude accountilek cash vannu chadunnund celebrity ayondu news ellarum shradikkum ninteyo enteyo anel thallipovum

    • @nizarahammed937
      @nizarahammed937 3 роки тому +5

      ക്യാഷ് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം

    • @adwaithchandre6382
      @adwaithchandre6382 3 роки тому +1

      I agree

    • @shadinameen2208
      @shadinameen2208 3 роки тому

      @@zakariyakariyamthodi4774 crrc t..... like this comment

  • @shahabask4444
    @shahabask4444 3 роки тому +42

    നാളെത്തന്നെ സിഗ്നൽ തെറ്റിക്കണം പോർഷേ ഒന്നും ഇല്ല ആൾട്ടോ ഉണ്ട് പോരെ 🤣😅😂

  • @sarathpoykayil2694
    @sarathpoykayil2694 3 роки тому +1181

    ആലപ്പുഴയിലെ റോഡും സിഗ്നലും കണ്ടാൽ ഇപ്പോൾ ഏതാണ് ശെരിയായ വഴി എന്നറിയാൻ വല്യ പാടാണ്. ഇടക്കിടക്ക് റോഡ്പണി ആണ്. സിഗ്നൽ പലയിടത്തും ഇല്ല. അപ്പോളാണ് ഇത് വല്യ വാർത്ത

    • @TechDoctorMalayalam
      @TechDoctorMalayalam 3 роки тому +4

      സത്യം

    • @js-yf9ig
      @js-yf9ig 3 роки тому +4

      🤣

    • @Since_2_000
      @Since_2_000 3 роки тому +6

      Niyamam ellarkum badakama

    • @Since_2_000
      @Since_2_000 3 роки тому +3

      Oru nadan aayatukondu wrong side car odikamenila

    • @js-yf9ig
      @js-yf9ig 3 роки тому +6

      @@Since_2_000 oru nadan ayathu kondalle ith ipo ithre valya vartha ayath

  • @muhammedjabir4857
    @muhammedjabir4857 3 роки тому +813

    ആലപ്പുഴ ബൈപാസിൽ എറണാകുളത്തു നിന്നും വരുന്നവർക്ക് same മൂഞ്ചൽ പറ്റാറുണ്ട്. അവിടെ ചെല്ലുന്നവർക്ക് കാര്യം മനസ്സിലാകും

  • @SudheerCholothHamza
    @SudheerCholothHamza 3 роки тому +168

    സാധാരണ ജനങ്ങളോടും ഇത്‌ വേണേ,,,, 😊😊

    • @homemagics9968
      @homemagics9968 3 роки тому +1

      Mmm.....നോക്കി ഇരുന്നോ😬😂

    • @sabeer4425
      @sabeer4425 3 роки тому +4

      അവിടെ വെച്ചു വഴി തെറ്റുന്നവരോട് ഇങ്ങനെ തന്നെ ആണെന്ന് ആണ് ആലപ്പുഴക്കാർ പറയുന്നത്

    • @noufalnoufal8154
      @noufalnoufal8154 3 роки тому

      @@sabeer4425 njnum alappuzha karan anu ennod ingne manyamayitonnumalla paranjath fine adachillann mathrm

  • @jamsheerpeppan7538
    @jamsheerpeppan7538 3 роки тому +737

    നിയമം തെറ്റിച്ചു വന്ന ദുൽഖർന് നന്ദി മറ്റുള്ളവർക്ക് വയറുനിറച്ച് തെറി

  • @SPAN25
    @SPAN25 3 роки тому +104

    Dulquer ആയതുകൊണ്ട് അത് 'അറിയാതെ' സംഭവിച്ചത്.
    വലിയ കാർ കണ്ടപ്പോൾ പോലിസ് അണ്ണന് ഒരു ബഹുമാനം തോന്നി വിട്ടയച്ചതാ.. പാവം..... 🤗

  • @zainulabid2702
    @zainulabid2702 3 роки тому +338

    ഇത്‌ മ്യൂസിക്ക് ഇട്ട് സ്റ്റാറ്റസ് ഇടാൻ കുറെ ഊളകളും
    🤑🤑

    • @abishekk7289
      @abishekk7289 3 роки тому +6

      ath vandi brandhanmar DQ is a moto enthusiast

    • @annammachacko3396
      @annammachacko3396 3 роки тому +2

      😂

    • @rameesk1756
      @rameesk1756 3 роки тому +3

      Aa car edthth thaan ithpole poyaalum vandipranthanmaar status idum DQ ayathond kurach koodi enne ullu

    • @abishekk7289
      @abishekk7289 3 роки тому +4

      @@rameesk1756 evarude parachi ketta thonnum DQ venam vech cheyathann
      ith enn

    • @raheemyaseenyaseen1398
      @raheemyaseenyaseen1398 3 роки тому

      ശെരിയാ

  • @wayanadanwayanadu7163
    @wayanadanwayanadu7163 3 роки тому +411

    പണക്കാരനായ ദുൽഖറിനു പിഴ, ഇല്ല പാവപ്പെട്ടവൻ ആയ, സുൽഫിക്കർ ആയിരുന്നെങ്ങി. ഒരായിരം പോയേനെ, പിന്നെ കൊലപാതക ശ്രമത്തിന് കേസ്, എത്ര മനോഹരമായ നിയമം

    • @karakunnukarayogam
      @karakunnukarayogam 3 роки тому +20

      എന്ത് കോപ്പിലെ നാടാണ് ഇത് ട്രാഫിക് നിയമാം തെറ്റിച്ചതിനു നന്ദിയോ ? വല്ല സാധാരണ ക്കാർ വല്ലതും ആയിരുന്നെങ്കിൽ പിടിച്ച രണ്ടെണ്ണം പൊട്ടിച്ചു ഒരു 2000 റോപാ ഫൈനും ഇടും //////

    • @wayanadanwayanadu7163
      @wayanadanwayanadu7163 3 роки тому +4

      @@karakunnukarayogam അതുകൊണ്ട് പണം ഉണ്ടാക്കാൻ നോക്ക്, എന്നാൽ നിയമം തെറ്റിക്കാൻ. കുറച്ചു പണം ഉണ്ടാക്കിയിട്ട് വേണം, എനിക്കും നിയമം തെറ്റിക്കാൻ

    • @ItsGTAbtches
      @ItsGTAbtches 3 роки тому +11

      ഇവിടെ ആർക്കും പറ്റാവുന്ന ഒരു mistake ആണ് ഇത് ...പെട്ടന്ന് നമുക്ക്‌ കൺഫ്യൂഷൻ ഉണ്ടാവും ...എപ്പോളും ആ വഴി യാത്ര ചെയുന്നവർ ആണെങ്കിൽ മനസിലാവും ..പക്ഷെ പുതുതായി വരുന്നവർക് ഇവിടെ mistake പറ്റാറുണ്ട്

    • @sunnydavassy3007
      @sunnydavassy3007 3 роки тому +5

      Alappuzha signal oru vallatha oru siginal ane njan first time bypass vazi poyappol njanum angana thanna ayirunnu oru confution vannayirunnu angana ane athe avida panithr vechakkunnathe ningalkke aaa vazi poyal mansilakum

    • @benjaminthomas8288
      @benjaminthomas8288 3 роки тому +4

      avide puthiyathayi varunnavarkku thettu pattarundu. Ellarem thirichu vidathe ollu fine vagarilla

  • @firosaliali6829
    @firosaliali6829 3 роки тому +38

    രണ്ടു പേരും ക്ലിയർ ആണ് അതുകൊണ്ട് ഒരു പ്രശ്നവും ഉണ്ടായില്ല 👍😍😍

  • @bondfootballers4304
    @bondfootballers4304 3 роки тому +129

    ആ back എടുത്തിട്ട് പോയപ്പോ മനസിലായി നല്ല ദേഷ്യം ondannu

  • @doit5896
    @doit5896 3 роки тому +44

    ഇതൊന്നും അത്ര സംഭവം ആക്കാൻ ഇല്ല

  • @f.r.i.e.n.d.s9775
    @f.r.i.e.n.d.s9775 3 роки тому +386

    ഇതൊക്കെ സാധാരണമാണ് ആർക്കായാലും തെറ്റ് പറ്റും അതിനെ ഇങ്ങനെ ബ്രേക്കിങ് ന്യൂസ്‌ ആക്കണ്ട കാര്യമുണ്ടോ?

    • @sayedhasan3951
      @sayedhasan3951 3 роки тому +3

      സാരല്ല രമണാ..

    • @hariskadappadi
      @hariskadappadi 3 роки тому +13

      ഞാനും ഇനിയൊന്ന് ട്രാഫിക്ക് തെറ്റിച്ചു നോക്കട്ടെ
      വാർത്തയിൽ താരമാകാലൊ 😉

    • @min-xeditz1296
      @min-xeditz1296 3 роки тому

      Athallle celebrity ayakond engane news nammal arnnnel ariyalllo

    • @Playpenofficial
      @Playpenofficial 3 роки тому +1

      Yes so true

    • @wolx.56e70
      @wolx.56e70 3 роки тому +1

      Athu thettala ahangaramann

  • @adersha2053
    @adersha2053 3 роки тому +227

    ഒരു സാധാരണക്കാരൻ ആണ് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ അപകടകരമായ രീതിയിൽ വണ്ടിയോടിച്ചു എന്നും പറഞ്ഞു കേസെടുത്തേനെ

    • @sibips6525
      @sibips6525 3 роки тому +4

      അതിനൊക്കെ നമ്മുടെ പോലീസിനെ സമ്മതിച്ചേ തീരു...

    • @bavapoovi2441
      @bavapoovi2441 3 роки тому +5

      ദുൽഖർ ആയത്കൊണ്ട് ദുല്ഖർനോട് നന്ദിയും പറഞ്ഞു,,,ബല്ലാത്ത ജാതി,

    • @ashwin5072
      @ashwin5072 3 роки тому +2

      കേസ് കൊടുത്താൽ മതി പോലീസ് ന്റെ ജോലി പോണ വഴി അറിയില്ല

    • @vishnupc6300
      @vishnupc6300 3 роки тому +2

      ശരിയാ

    • @ashikknr8348
      @ashikknr8348 3 роки тому +2

      പോലിസ് അല്ലാലോ ഹോം ഗർഡ് അല്ലെ പിന്നെ ഒന്നിച്ചു വേറെ ബൈക്കും ഉണ്ടായിരുന്നു

  • @AfsalAfsal-po5in
    @AfsalAfsal-po5in 3 роки тому +250

    അടുത്തത് പേർളിയുടെ പ്രസവ വിശേഷവുമായി എത്തുന്നത് വരെ ക്യാമറമാൻ സതീഷിനൊപ്പം ലിജു തെക്കേക്കര
    നന്ദി നമസ്ക്കാരം

  • @basilathasny9799
    @basilathasny9799 3 роки тому +196

    ഇത് okke എന്തിനാ വാർത്ത ആക്കുന്നത്. സാദാരന്നാക്കാർ ആണെകിൽ ഇങ്ങനെ വാർത്ത ഉണ്ടാവില്ലല്ലോ 😡😡😡

    • @gooboy7
      @gooboy7 3 роки тому +17

      sadharana kaar ahnengi ningal ee video kanilallo ath kond

    • @akashsurendran2926
      @akashsurendran2926 3 роки тому +12

      സാധാരണക്കാരൻ അല്ലാത്തത്കൊണ്ടല്ലേ വാർത്ത ആയത്....

    • @diamondfamilyworld6997
      @diamondfamilyworld6997 3 роки тому +1

      Ivanonnum vere pani yila he

    • @apsara722
      @apsara722 3 роки тому +5

      @@gooboy7 mass reply😆😂😂

    • @gooboy7
      @gooboy7 3 роки тому

      @@apsara722 😂avande chodyam

  • @ffrocks1229
    @ffrocks1229 3 роки тому +2

    Police eandin actresine pedikkunnu
    Niyamam kayyil edukkaanulla avakaasham policein und dulkkerin ella aashamsikkeanda aavashyam ella eallaavarum manushyaraan

  • @ultraindia7949
    @ultraindia7949 3 роки тому +163

    I salute home guard . Rule is rule same for everyone

    • @maverick7414
      @maverick7414 2 роки тому +3

      Ayaal arinjittpolulla ath dulquer aaanenn....maathrall dq respected that too

    • @famshire522
      @famshire522 Рік тому

      BOTH DQ AND HOMEGUARD

  • @ThePetVlogsByRahul
    @ThePetVlogsByRahul 3 роки тому +420

    റിവേഴ്‌സ് എടുത്തോണ്ടൊരു പോക്ക് കണ്ടാരുന്നോ 😂😂😂

    • @bibinbino2403
      @bibinbino2403 3 роки тому +20

      Machan nalla kalipu moodilanu poyathuuu. 😁😁😁 Abatham Aarkum pattamm...

    • @nezri9552
      @nezri9552 3 роки тому +9

      Polli aaarnnuu😍

    • @Sanchari_98
      @Sanchari_98 3 роки тому +19

      ആദ്യം ഞാൻ കരുതി വീഡിയോ rewind ചെയ്യുവായിരിക്കുവെന്ന് 🙄😆

    • @raheemyaseenyaseen1398
      @raheemyaseenyaseen1398 3 роки тому +22

      വലിയ കാര്യമായി. ഇതൊക്കെ ആർക്കും പറ്റും നല്ല വണ്ടി കയ്യിലുണ്ടെങ്കിൽ

    • @nomatter0000
      @nomatter0000 3 роки тому +6

      അത് ഇപ്പൊ പൃഥ്വിക്കും പോകാല്ലോ V12 😎

  • @najeebp
    @najeebp 3 роки тому +184

    സെലിബ്രിറ്റി ഒന്ന് കോട്ട് വാ ഇട്ടാലും വാർത്ത ആക്കും. ഒരു സെലിബ്രറ്റി ആയാൽ മതി ആയിരുന്നു.

    • @sunithajosesunithajose4116
      @sunithajosesunithajose4116 3 роки тому +1

      😂😂😂😂

    • @maana5623
      @maana5623 3 роки тому

      സെലിബ്രിറ്റി ആയാൽ വാൽ ഇട്ടു ഇളക്കും.

    • @fathima5064
      @fathima5064 3 роки тому

      എന്തിനാ തൻ്റെ കൊട്ടു വാ വാർത്ത അവാൻ ആണോ

    • @najeebp
      @najeebp 3 роки тому +2

      @@fathima5064 അല്ല കീഴ് വായു

    • @thahir0125
      @thahir0125 3 роки тому

      😄

  • @shibinshibin8524
    @shibinshibin8524 3 роки тому +48

    പോലീസ് കാരനെ കുറ്റം പറയാൻ പറ്റില്ല. Dq വിനെ അതിലെ കടത്തി വിട്ടില്ലല്ലോ റിവേഴ്‌സ് എടുപ്പിച്ചല്ലോ. അപ്പോൾ പോലീസ് കാരനല്ലേ ഹീറോ

    • @salkaska9764
      @salkaska9764 3 роки тому +1

      Oru sadaaranakkaran aayirunnu engil avide enthu sambavikkum... Adyam side aakan parayum. Pinne chodyamaayi, paper evide, license, puka., pinne vayil thonunna finum alle... Avideyaanu prasnam.... Policukaran cheythathu nallathu thanne.. But... Ellrodum enganw perumaraanam enu mathram

    • @ashwin5072
      @ashwin5072 3 роки тому

      @@salkaska9764 കേസ് കൊടുത്താൽ മതി അനാവശ്യ മായി തടഞ്ഞു വച്ചു harass ചെയ്തു എന്ന് ഒക്കെ ചൂണ്ടിക്കാട്ടി പോലീസ് കാരൻ suspension കിട്ടും

    • @ashwin5072
      @ashwin5072 3 роки тому

      @@salkaska9764 പിന്നെ വായിൽ തോന്നുന്നു ഫൈൻ ഒന്നും അല്ല ഇത്ര രൂപയിൽ കുറയാതെ ഇത്ര rs കൂടാതെ ഫൈൻ വാങ്ങിക്കാം അത് പോലീസ് ന്റെ ഇഷ്ടം ആണ്

    • @salsabineee2315
      @salsabineee2315 3 роки тому +1

      അയാൾ dq ആണ് എന്നറിഞ്ഞിട്ടില്ല

    • @salkaska9764
      @salkaska9764 3 роки тому

      Oru bykinte, papers, puka, insurance, lisence, tax ellam up to date.... Purakil valiya oru bag undu... Athum bykinte measurmentinu.. Purathalla.... Charge chyyamo? Nischitha alavu poyittu athinte pakuthi koodi baaravumillaa

  • @DileepFans007
    @DileepFans007 3 роки тому +38

    നിയമം എല്ലാർക്കും ബാധകം ആണ്... ഇത് നമ്മൾ ചെയ്താൽ ഫൈനും കേസ് ഒക്കെ കൊള്ളാം 🙏

  • @difinitydif5132
    @difinitydif5132 3 роки тому +40

    ഹൊ. സമ്മതിക്കണം , ചാൾസ് ശോഭരാജിന് പോലും കാണില്ല ഇത്രയും ധൈര്യം . (ഒന്ന് പോ ടെയ്ക്ക്യാ)

  • @hawkeye8128
    @hawkeye8128 3 роки тому +158

    ട്രാഫിക് തെറ്റിച്ചു വരുന്നത് വല്ല സാധാരണക്കാരനും മറ്റും ആയിരുന്നെകിലും പോലീസ് തിരിച്ചു വിടുമായിരുന്നു പക്ഷെ മിനിമം ഒരു 500 എങ്കിലും ഫൈൻ അടപ്പിച്ചിട്ടെ വിടു എന്ന് മാത്രം

    • @benjaminthomas8288
      @benjaminthomas8288 3 роки тому +11

      Eyy avide puthiyathayi varunnavarkku thettu pattarundu. Ellarem thirichu vidathe ollu fine vagarilla

    • @robinbabu423
      @robinbabu423 3 роки тому +2

      Athu police pidichaal.... Aadhyam kaaryam enthanu ennu manasilaakkan sramikku ennittu comment idu 🤣🤣🤣

    • @jinjuv12
      @jinjuv12 3 роки тому +2

      ഹോം ഗാർഡ് മാർ ഫൈൻ അടിക്കാറില്ലല്ലോ...?

    • @achuuzzzstories5633
      @achuuzzzstories5633 3 роки тому

      Satyam. njan seat belt edathae poyappol 250 fine adichu

    • @nuhman3304
      @nuhman3304 3 роки тому

      @@achuuzzzstories5633 ഹോം ഗാർഡ് മാർ ഫൈൻ ഉണ്ടോ

  • @lion8264
    @lion8264 3 роки тому +57

    സാദാരണ കാർ ആയിരുന്നു എങ്കിൽ.. എന്തെല്ലാം കേസ്.. ഇപ്പൊ വെറും അബദ്ധം...😁... ആരായാലും.. ശെരി ശേരിയായി ഡ്യൂട്ടി നോക്കിയ ഹോം ഗാർഡ് അണ്ണന് സല്യൂട്ട്..👍👍👍🌹

  • @ebulljetfanschanal5375
    @ebulljetfanschanal5375 3 роки тому +9

    അദ്ദേഹത്തെ അഭിന്ദിക്കുന്നു അത് ഒരു സാദാരണ കാരൻ ആയിരുന്നെങ്കിൽ ട്രാഫിക് നിയമം ലംഘിച്ചു എന്ന് പറഞ്ഞു ഒരു 5000 ഫൈൻ ഇട്ടേനെ അല്ലെ ഗായിസ്

  • @kilukkampetti8980
    @kilukkampetti8980 3 роки тому +15

    അല്ല ഇത് പാവപ്പെട്ടവന് ചെയ്തിരുന്നെങ്കിൽ, 5000 പെറ്റി അടിച്ചുവീട്ടിൽ വന്നേനെ 🙄

  • @gauthamangauthaman980
    @gauthamangauthaman980 3 роки тому +115

    00:05 ഉവ്വാ! കണ്ടാലും പറയും അബദ്ധത്തിൽ ആണെന്ന്..!! 🤐

    • @TechDoctorMalayalam
      @TechDoctorMalayalam 3 роки тому +27

      അവിടെ confusing ആണെന്ന് എല്ലാരും പറയുന്നുണ്ട്

    • @ilnebibob
      @ilnebibob 3 роки тому +4

      Yes, it's a very confusing place.

    • @മരകിഴങ്ങൻ
      @മരകിഴങ്ങൻ 3 роки тому +3

      0.45 muthal kandal manasilakum aa road eth directionilanne manasilavila ennullath

    • @nuhman3304
      @nuhman3304 3 роки тому

      Aa roadil thett patarundenn ellarum parayunnund

  • @THETHODUKA
    @THETHODUKA 3 роки тому +11

    വേറാരെങ്കിലുമാണേൽ അറിയാമായിരുന്നു കേരള പോലീസിന്റെ നാക്കിന്റെ ബലം..

  • @nizarkanizarka8981
    @nizarkanizarka8981 3 роки тому +281

    നിയമം എല്ലവർക്കും ഒരുപോലെയാണ്

  • @eagleeye2071
    @eagleeye2071 3 роки тому +1

    നമ്മൾ ട്രാഫിക് നിയമം തെറ്റിച്ചാൽ ഒടുക്കത്തെ ഫൈൻ

  • @girishchandran2027
    @girishchandran2027 3 роки тому +9

    ദുൽക്കർ ആയോണ്ടാ ഡോറ അയിരുനെങ്കിൽ മാപ് നോക്കി പോയേനെ ☹️

  • @bibinkrishnan4483
    @bibinkrishnan4483 3 роки тому +7

    പണക്കാരും പാവങ്ങളും തമ്മിലുള്ള വ്യത്യാസം ആണ് സുഹൃത്തുക്കളെ നമ്മൾ കാണുന്നത്...... ഇത് ഒരു മാരുതി കാർ ആണെകിൽ ഈ ഏമാന്റെ വായിലിരിയ്ക്കണ കേൾക്കേണ്ടി വന്നേനെ..... 😔

  • @SreejithSR
    @SreejithSR 3 роки тому +8

    Alappuzha bypass entry and exit confusion ആണ് എല്ലാവർക്കും. അത് ഒന്നെ നേരെ ആകാൻ ഈ വീഡിയോ സഹായകരം ആയൽ കൊള്ളാം.

  • @badishabadu4116
    @badishabadu4116 3 роки тому +102

    കേസ് എടുക്കണം പിള്ളേച്ചാ 😁

  • @ashrafmadathil5887
    @ashrafmadathil5887 3 роки тому +3

    എല്ലാം -ve ആയി ചിന്തിക്കാതെ. +ve ആയി ചിന്തിക്കുക.എല്ലാവർക്കും തെറ്റ് പറ്റും. അദ്ദേഹത്തിന്ന് ഒരു തെറ്റ് പറ്റി. ആ സ്ഥലത്തു വെച്ച് പലർക്കും പറ്റി എന്ന് പറയുന്ന ഒരു തെറ്റ് അദ്ദേഹത്തിന്നും പറ്റി അത്രേ ഉള്ളു

  • @moosahuy53
    @moosahuy53 3 роки тому +2

    Dulqur salman ചെയ്താൽ അബദ്ധം
    ഞമ്മൾ ചെയ്താൽ കൊലക്കുറ്റം
    ഓരോരേ 😏

  • @shameemshibi2891
    @shameemshibi2891 3 роки тому +80

    അവിടെ ആദ്യം പോകുന്നവർക്ക് വഴി തെറ്റും ഉറപ്പ്‌

  • @shoukathali7785
    @shoukathali7785 3 роки тому +307

    ആ ട്രാഫിക്ക് ഹോംഗാർഡിന് അഭിനന്ദനങ്ങൾ. ഏത് കോത്താളത്തിലെ മോനായാലും തടയേണ്ടത് തടയുക തന്നെവേണം.
    ഹോം ഗാർഡിന് കിടക്കട്ടേ ഒരു ബിഗ്
    സല്ല്യൂട്ട്

    • @abishekk7289
      @abishekk7289 3 роки тому +21

      kuru ath pottikannulatha 😌

    • @crtecchandhu5074
      @crtecchandhu5074 3 роки тому +7

      Kuru aanu alle 😆

    • @abhilashnarayanan781
      @abhilashnarayanan781 3 роки тому +2

      Angoru pazhaya army kaaran aaavum

    • @abishekk7289
      @abishekk7289 3 роки тому +8

      @Vishnu k Aa vazhi ellavarkkum thettu patunnathale dq vinn patiyappo ath valiya vartha aayi 😂.
      pinne evanteyokke varthamanam ketta thonnu venam vechu poyathannennu

    • @dorabuji4582
      @dorabuji4582 3 роки тому +1

      @@abishekk7289 😂😂😂👍

  • @ANWAR-kt2hz
    @ANWAR-kt2hz 3 роки тому +114

    Nammal niyamam തെറ്റിച്ചാൽ നന്ദി പറയോ സഹോ

    • @vinayakan6405
      @vinayakan6405 3 роки тому +4

      Namuk fine Kittum 😂

    • @muhammedfayis9515
      @muhammedfayis9515 3 роки тому +2

      Ith aa rodil sthiram undakunnathaan

    • @vinayakan6405
      @vinayakan6405 3 роки тому +1

      @@muhammedfayis9515 Njan Kazhinja month e Via caril Palakkad vannathe ullu Enikku confusion undayillallo

    • @akhilp095
      @akhilp095 3 роки тому

      നന്ദിക്ക് പകരം fineഉം traffic policeന്റെ വായിലെ തെറിയും സാധാരണകാരൻ കേൾക്കേണ്ടി വരും.

    • @wayanadanwayanadu7163
      @wayanadanwayanadu7163 3 роки тому

      എഴുതാതെ കൊടുത്താൽ നന്ദി പറയും

  • @abhi_fx6067
    @abhi_fx6067 3 роки тому +1

    Ingane poyal ini varunna news
    ‼️‼️‼️BREAKING NEWS‼️‼️‼️
    DQ carile പട്രോൾ വഴിയിൽ വച്ചു തീർന്നു. കാർ തള്ളി petrol pumb വരെ എത്തിച്ച ആൾക് asianet ന്യൂസിന്റെ വക അവാർഡ് 😆😆😜🤣🤣😂😂😂

  • @ചിന്ത2024
    @ചിന്ത2024 3 роки тому +5

    കൃത്യതയോടെ പൊരി വെയിലത്ത് ജോലി ചെയ്ത ഹോംഗാർഡിന് അഭിനന്ദനങ്ങൾ.ഒപ്പം തന്റെ തെറ്റ് തിരുത്തി ശരിയായവിധം പെരുമാറിയ ദുൽഖർ സൽമാനും🌹🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @surumisurumi2925
    @surumisurumi2925 3 роки тому +24

    നമ്മൾ ആയിരുന്നു എങ്കിൽ വണ്ടി അകത്തും പിഴ വേറെയും

  • @usman-hr4hq
    @usman-hr4hq 3 роки тому +40

    ഓൺ the വെ യിൽ റിവേഴ്‌സ് ഗിയർ ഇട്ടിട്ട് വാഹനം ഓടിക്കാം അല്ലെ

  • @inthiinthzar5329
    @inthiinthzar5329 3 роки тому +25

    സാധാരണക്കാരൻ ഇതുപോലെ വല്ല നാനോ കാറിൽ വന്നു നിയമലംഘനം തെറ്റിച്ചാൽ ഈ നന്ദി അറീക്കോ അതോ ഫൈൻ??!""

  • @sivajisivaji2557
    @sivajisivaji2557 3 роки тому +10

    ഇതൊക്കെ ഒരു വാർത്ത ആക്കേണ്ട കാര്യം ഉണ്ടോ?

  • @renchurs6450
    @renchurs6450 3 роки тому +35

    ദുൽഖറിന് ഒരു mistake പറ്റി അത് ട്രാഫിക് police വളരെ മാന്യമായി തിരുത്തി.... അത്രേയുള്ളൂ..😊 നവ മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയാണത്രേ...😨.. എന്തിനാ ചർച്ച..😞😕

  • @aravindjai
    @aravindjai 3 роки тому +106

    By the by reportere vech report chyaan mathram ithoke oru news aano

    • @sumaisvlogs2772
      @sumaisvlogs2772 3 роки тому +8

      Machane ath DQ aan bro

    • @sumaisvlogs2772
      @sumaisvlogs2772 3 роки тому +3

      Manassilayilla enn thonnunnu!.

    • @aravindjai
      @aravindjai 3 роки тому +14

      Manslaayi bro njn udesichath Traffic lane thettichu police kaaran athu correct chythu ..athipo dulquer aannu vech ingane report chyanda avisyamoke undo ,just oru news koduthaalum poraarunno ennaanu

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 3 роки тому +4

      @@aravindjai pranav mohanlal thettichal asianet one hour ithu discuss cheyyum😜😄

    • @shaival2192
      @shaival2192 3 роки тому +3

      Athenne...ithokke oru vartha...ano...

  • @aarocks328
    @aarocks328 3 роки тому +13

    ദുൽകർ ഒരു അബദ്ധം ചെയ്തു പോലീസ് അത് തിരുത്തി രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @JerinJosePuthussery
    @JerinJosePuthussery 3 роки тому +12

    ആ റോഡ് കണ്ടാൽ ആർക്കായാലും കൺഫ്യൂഷൻ ആവും😂

  • @ajupmathew7042
    @ajupmathew7042 3 роки тому +24

    ഇതു പോലെ നല്ല സ്വീകരണം കിട്ടാൻ ദുൽഖർ സൽമാൻ ആകണം എന്നില്ല ഒരു 30 ലക്ഷം രൂപയുടെ premium car ഉള്ളവർ ആയാൽ മതി

  • @kiranunnipillai5791
    @kiranunnipillai5791 3 роки тому +1

    ആ നാട്ടുകാർക്കും അത് വഴി യാത്ര ചെയ്തിട്ട് ഉള്ളവർക്കും മാത്രം മനസ്സിലാകും ശരിയായ കാര്യം..
    ആർക്ക് ആയാലും തെറ്റിപ്പോകും അവിടെ..

  • @thomas5509
    @thomas5509 3 роки тому +27

    എനിക്കും ഈ ഇതുപോലെ പറ്റി.. ഡ്യൂട്ടിയിൽ ഉള്ള ട്രാഫിക് പോലീസ്‌കാരൻ പുറകോട്ടു പോകാൻ പറഞ്ഞു വളരെ മാന്യമായി .. ഞാൻ ഇതുപോലെ പുറകോട്ടു പോയി.. അതാരും ന്യൂസിൽ കാണിച്ചില്ലലോ 😭😭😭

  • @SKMediasReloaded
    @SKMediasReloaded 3 роки тому +13

    Nammalokke thetticha FINE pirichuvidalaa pathivu....😂

  • @davidjohn6439
    @davidjohn6439 3 роки тому +181

    Le biker: Enta ponnu mona😂😂😂

  • @shabeebmshabi
    @shabeebmshabi 3 роки тому +2

    ഇത് ശരിയാകില്ലാ സാർ ഇവിടേ ഇപ്പോൾ ഒരു സാധാരണക്കാരൻ ആണെങ്കിൽ അവൻക്ക് ഫൈനും വണ്ടി സ്റ്റേഷനിലും ഒരു നിയമം നടപ്പാക്കുമ്പോൾ അത് എല്ലാവർക്കും ബാധകമാകും അല്ലാതേ ദുൽക്കർ ചെയ്തത് സാരമില്ല എന്നു വെക്കണ്ട എല്ലാവർക്കും ബാധകമാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത് എന്താ ഏതെങ്കിലും പാർട്ടിക്കാരൻ ആണെങ്കിൽ അവൻക്കും കുഴപ്പമില്ല ഇത് പാടില്ല എല്ലാവർക്കും ശിക്ഷ നടപ്പാക്കണം ഇതു വരെ ചെയ്തത് കുഴപ്പമില്ല ഇനി എങ്കിലും ഇത് ശരിയാക്കണം

  • @Siya62702
    @Siya62702 2 роки тому +2

    Dulquer തെറ്റിച്ചാൽ അബദ്ധം നമ്മൾ തെറ്റിച്ചാൽ ഫൈൻ നിയമ ലംഘനം.. കൊള്ളാം

  • @motherslove686
    @motherslove686 3 роки тому +15

    Actually difficult to understand which lane to take without sign boards when coming from ernakulam side. I also went through the same junction shortly after the opening of the bypass and had the same confusion. Luckily I chose correct side then. Normally we feel to take the right side lane. Request authorities to put up proper sign boards.

  • @uniquethinkskl23
    @uniquethinkskl23 3 роки тому +4

    അടിപൊളി... എല്ലാവർക്കും നിയമം ഒരുപോലെ ആണ്... ബിഗ് സല്യൂട്ട്....

  • @vigneshkicha9934
    @vigneshkicha9934 3 роки тому +3

    ജനിച്ചു വളർന്ന ഞങ്ങൾക്കു പോലും മാനിസിലാകുന്നില്ല്ല പിന്നെ അല്ലെ അദ്ദേഹത്തിന് 🤣🤣🤣😂😂😂

  • @safinsafeer1033
    @safinsafeer1033 3 роки тому +1

    Celebrity umm bureaucrats കൽക്കും വേറൊരു നിയമം, സാധാരണ കാരന്ന് മറ്റൊരു നിയമവും 👌 ഈ രീതി എന്നു മാറുന്നുവോ അന്ന്നെ ഇന്ത്യ നന്നാവു 😡

  • @dhamzautomotive7096
    @dhamzautomotive7096 3 роки тому +1

    ഇതുപോലെ ഒക്കെ കാർ റിവേഴ്‌സ് നമ്മൾ ഒക്കെ എടുത്താൽ. ഇപ്പൊ കിട്ടും ഫൈൻ.... ക്യാഷ്കാർക് എന്തും ആവാം നമ്മടെ നാട്ടിൽ...

  • @Nithin_Das1212
    @Nithin_Das1212 3 роки тому +5

    Enikkum ithe sambavam undayittundu appol ente vandinte key ooran vannu pinne kshema chothichappol vittakkiii
    (Stationlokke kondu pokkumnnu paranjuu)

  • @mazinmusthafa3319
    @mazinmusthafa3319 3 роки тому +19

    Everyones trolling asianet news for posting this and the video got nearly 60k views every other video is only getting 1k 3k views! 😂🤣

  • @ranjith4996
    @ranjith4996 3 роки тому +16

    Common man ithu cheya aychal oru news undavilla...!!!

    • @kelvinthomas9945
      @kelvinthomas9945 3 роки тому +1

      Ade ayn

    • @mosalah-qz1ec
      @mosalah-qz1ec 3 роки тому +1

      Avde ellarkkum abdham pattum ...road nirmicha aalkare para.. Adheham oru manushyan aannu .. enthikilum kittaan vendi kaathu nikkunnaa monnamaru...

  • @rjev8802
    @rjev8802 3 роки тому

    Avide oru statue koodi adikuoo :-p 2021 dq reverse eduta road ene nale padikam. :-p

  • @ar.pramjit5924
    @ar.pramjit5924 3 роки тому +1

    നാണം ഇല്ലേ ട്രാഫിക്കെ ഫൈൻ ഇല്ലാതെ വിടാൻ. നാളെ ഞാനും വരട്ടെ ഇതുപോലെ കൂലി panikkarana

  • @aaliya8487
    @aaliya8487 3 роки тому +4

    ഇവിടെ ഓരോരുത്തർക്കും ഓരോ നിയമം......😒😒

  • @thetraveller3755
    @thetraveller3755 3 роки тому +5

    മിക്ക ആൾക്കാർക്കും ആ വഴിത്തെറ്റും ഒരുമാതിരി കോപ്പിലെ രീതിയിലാണ് അത് പണിഞ്ഞു വെച്ചകുന്നത്

  • @muzammil4269
    @muzammil4269 3 роки тому +28

    *നിയമം എല്ലാവർക്കും ബാധകം* ❤

    • @powerpack_390
      @powerpack_390 3 роки тому +1

      Ayyo angane onnum parayalle... Broo

    • @albinvarghese5392
      @albinvarghese5392 3 роки тому +2

      മുന്നവശത്തെ ഗ്ലാസ്‌ tint ചെയെത് മുഖം മനസിലായില്ല എന്ന് പറഞ്ഞത് ആരും കേട്ടില്ല? സാധാരണക്കാരൻ ആണേൽ mvd വീട്ടിൽ വരിലെ?

    • @shinasn.s4444
      @shinasn.s4444 3 роки тому

      @@albinvarghese5392 athu epo paranju njan kettilallo 🧐

    • @shibinshibin8524
      @shibinshibin8524 3 роки тому

      എങ്കിൽ താൻ പോയി പിഴ അടിച്ച് കൊട്. അപ്പോൾ തന്റെ കഴപ് മാറും

  • @vibezone9832
    @vibezone9832 3 роки тому +2

    ഒലക്ക. നിയമം പാലിച്ചതിന് നന്ദി പോലും !! ഉള്ളിൽ ഒരു പേടി ഉണ്ട്.

  • @adarshspillai208
    @adarshspillai208 3 роки тому +1

    Swantham veednte thekkum vadakkum ariyathavar undo

  • @Visiblemediamalayalam
    @Visiblemediamalayalam 3 роки тому +43

    നാളെ ദുൽഖർ സൽമാൻ തൂറും.. ചെല്ല്.., അതും ചെന്ന് വാർത്ത ആക്ക്..😏😏നാണമില്ലല്ലോ...

    • @christyvarghese5465
      @christyvarghese5465 3 роки тому +5

      thanne aarum vilichillalo vannu kaanan traffic violation aanu report cheyithath public figure aayathkond newsil vannu 🤦🏼‍♂️🤦🏼‍♂️

    • @jinnu780
      @jinnu780 3 роки тому

      Ha,ha

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 3 роки тому

      Pranav mohanlal bhakshanam kazhikkunnathum thoorunnathum asianet varthayakkum😛

    • @pappanganga8230
      @pappanganga8230 3 роки тому

      Wellsaid

    • @insofkeralaWn
      @insofkeralaWn 3 роки тому +2

      അസൂയക്ക് മരുന്നില്ല.. സഹോദരൻ..

  • @sufanshajid7709
    @sufanshajid7709 3 роки тому +18

    കാശുള്ളവനോടാണ് ക്കൂറ്.. 😢
    നമ്മള്ളോട് ഇങനെ ഒന്നുമല്ല....😢

  • @മാനിഷാദ
    @മാനിഷാദ 3 роки тому +29

    ഞാൻ ആണെങ്കിൽ ഹോം guard license വാങ്ങി പെറ്റി അടിച്ചേനെ

    • @randombro9736
      @randombro9736 3 роки тому

      Home guard ne athrakk pever ella

    • @മാനിഷാദ
      @മാനിഷാദ 3 роки тому

      @@randombro9736 license വാങ്ങി വെക്കാനുള്ള അധികാരം ഉണ്ടോ

  • @Exploringtheworldforyou
    @Exploringtheworldforyou 3 роки тому +2

    OverSpeed ഒരു കൊഴപോം ഇല്ല അല്ലെ സാറേ?? 😤

  • @shabeersalam9515
    @shabeersalam9515 3 роки тому +1

    ഇപ്പോഴത്തെ ജീവിത സാഹചര്യത്തിൽ സാധാരണക്കാരൻ അറിഞ്ഞിരിക്കേണ്ട വളരെ മൂല്ല്യമുള്ള വാർത്ത തന്നെ 😌🤭🤭

  • @raiza7607
    @raiza7607 3 роки тому +3

    ഹോം ഗാർഡ് പറഞ്ഞത് ശരി ആണ്
    അവിടെ എത്തിയാൽ കൺഫ്യൂഷൻ ആവും.
    Nb എനിക്ക് ഫൈൻ കിട്ടി

  • @riyaskunhi..
    @riyaskunhi.. 3 роки тому +54

    പേപ്പറിൽ കൊടുക്കണം ഇത്രയും വലിയ ന്യൂസ്‌ ഫ്രണ്ട് പേജിൽ കൊടുക്കണം... ഇവമ്മാര് എന്ത് ചെയ്യുക ആണെന്ന് ചാനൽ... 😏

  • @fatherhang
    @fatherhang 3 роки тому +5

    ഇതൊക്കെ ഒരു വാർത്തയാക്കിയ ടീമേ...😇😇😇

  • @nelsonvarghese3976
    @nelsonvarghese3976 3 роки тому +1

    കുറ്റം പറഞ്ഞു എന്നു പറയരുത്. പാവങ്ങൾ ആയിരുന്നു എങ്കിൽ.????????????ഹോ.................. മതി....... 🐒🐒🐒🐒

  • @humanbeing1426
    @humanbeing1426 3 роки тому +1

    valliya kariyam ayi poyi😂

  • @sijofrancis6794
    @sijofrancis6794 3 роки тому +20

    ദുൽഖറിന് എന്താ കൊമ്പുണ്ടോ? ആരായാലും രാജ്യത്തെ നിയമം ഒരുപോലെ...

    • @abishekk7289
      @abishekk7289 3 роки тому +1

      ath ellarkkum pattunnathalle fine aaredennum vaggarill ennalle paranjee

  • @jayarampukayoor2834
    @jayarampukayoor2834 3 роки тому +5

    ഇതൊക്കെ എന്തിനാ ന്യൂസ്‌ ആക്കുന്നത് അതാ എനിക്ക് മനസ്സിലാകാത്തത് 🤦‍♂️

  • @basilpaul3408
    @basilpaul3408 3 роки тому +20

    Law is law. Big salute for the officer ❤️

  • @binubinu1896
    @binubinu1896 3 роки тому +1

    ട്രെഫിക് നിയമം തെറ്റിച്ചാൽ വണ്ടി സ്റ്റേഷനിൽ കൊണ്ടുപോകണം

  • @aruncb1369
    @aruncb1369 3 роки тому +1

    "അദ്ദേഹത്തിനോട് നന്ദി പറയുന്നു "... ഇവിടെ ശരിക്കും ആരാ തെറ്റ് ചെയ്തത്.... ആ പോലീസ് കാരൻ എന്തോ തെറ്റ് ചെയ്തത് polayalloo