Guruvayoorappan stories || ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അത്ഭുതം..

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 514

  • @jhansiraniindia4609
    @jhansiraniindia4609 3 роки тому +35

    കൃഷ്ണൻ അത്ഭുതമോ മായാജാലമോ എനിക്ക് അറിയില്ല... എന്റെ കൂടെ എപ്പോഴും കൃഷ്ണൻ ഉണ്ട്. പരീക്ഷണം കുറച്ച് ഓവറാണ്...പക്ഷെ കൈ വിടില്ല ഒരിക്കലും. രക്ഷിക്കാനായി അവസാന നിമിഷത്തിൽ എത്തും. എനിക്ക് അനുഭവം ഒരുപാട് ഉണ്ട് . വിരലിൽ എണ്ണാൻ കഴിയാത്ത അത്രെയും അനുഭവം ഉണ്ട്... കൃഷ്ണാ... ഗുരുവായൂരപ്പാ ... എല്ലാവരെയും നീ കാത്തുകൊള്ളണമേ.... ഗോവിന്ദാ,...

  • @sujathaprasannan7368
    @sujathaprasannan7368 3 роки тому +66

    വിശ്വസിക്കുന്ന എല്ലാവർക്കും ഓർത്തിരിക്കാൻ ഒരു അത്ഭുതം അവിടെ ചെല്ലുമ്പോൾ കണ്ണൻ കൊടുത്തിരിക്കും ഇത് അനുഭവം ആണ്. കൃഷ്ണാ കാത്തു കൊള്ളണമേ ❤❤❤

  • @greenahari707
    @greenahari707 3 роки тому +37

    കണ്ണാ.... കണ്ണ് നിറഞ്ഞുപോയല്ലോ.... എന്റെ ഉണ്ണികണ്ണാ എല്ലാവരെയും കാത്തു രക്ഷിക്കണേ... 🙏🙏🙏🙏

    • @vlogtube8349
      @vlogtube8349 2 роки тому +1

      അതെ എല്ലാവരെയും കാത്ത് രക്ഷിക്കണേ🙏🙏🙏🙏🙏🙏

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 2 роки тому

      Hare Krishna Muraari Sree Guruvayurappaaa Bhagavane Sree RadhaKrishna Ellavareyum Kaatholane Kannaaa Krishnaaa Mukundhaaa Janardhanaaa 🙏🙏🙏❤️😍

  • @aishwaryalekshmi171
    @aishwaryalekshmi171 3 роки тому +12

    കൃഷ്ണാ ഗുരുവായൂരപ്പാഈ കഥ കേട്ടപ്പോൾ എന്റെ കണ്ണും മനസും നിറഞ്ഞു. അവിടുത്തെ ലീലകൾ എത്രയോ വലുതാണ്. എനിക്കും കുടുംബം മായി ഭഗവാനെ ദർശിക്കുവാൻ കൊതിയാവുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤

  • @josephko3957
    @josephko3957 3 роки тому +79

    ഭക്തരുടെ മനസ്സ് മനസ്സിലാക്കാൻ കഴിയുന്ന ദൈവമാണ് യഥാർത്ഥ ദൈവം . ഈ കഥയിലും അതുതന്നെയാണ് സംഭവിച്ചത് .
    🌹🌹🌹 💞💞💞 💐💐💐

  • @ARJUNAN_OFFICIAL
    @ARJUNAN_OFFICIAL 3 роки тому +54

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @swapnag3941
      @swapnag3941 3 роки тому +3

      ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏

    • @devayanip2171
      @devayanip2171 3 роки тому +2

      pp iiio

    • @kuttikkal1956
      @kuttikkal1956 2 роки тому +1

      @@swapnag3941 kament

  • @priyankaabhijith1459
    @priyankaabhijith1459 2 роки тому +6

    കൃഷ്ണ ഗുരുവായൂരപ്പാ പൊന്നുണ്ണി കണ്ണാ 🙏🙏🙏🙏എന്നും അടിയൻ ഭക്തി നൽകണേ ഭഗവാനെ

  • @jeminijemini6934
    @jeminijemini6934 3 роки тому +6

    കൃഷ്ണാ കണ്ണാ, ഗുരുവായൂരപ്പ..ശരണം. സര്‍വ്വം. കൃഷ്ണാര്‍പ്പണo. ശക്തി തരണേ ഭഗവാനേ.. എന്തിന് എനിക്ക് മാത്രം ഇത്രേം ദുഖം തന്നു. എത്ര ഞാൻ കണ്ണനെ വിളിച്ചു prarthichathu ആണ്. എന്നിട്ടും എന്നെ ഇരുട്ടില്‍ ആക്കിയല്ലോ ഭഗവാനേ.. 😭😭😭😭😭😭😭💔💔💔💔💔💔💔💔💔💔💔💔

  • @ushaa3959
    @ushaa3959 3 роки тому +29

    ഭഗവാനെ കണ്ണ് നിറഞ്ഞു പോയി....🙏❤️🌹

  • @sobhanamohandas2445
    @sobhanamohandas2445 3 роки тому +43

    കൃഷ്ണ ❤ കേട്ടു കഴിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നല്ലോ ഭഗവാനെ 🙏🙏🙏🙏🙏🙏🙏ആപൽ ബാന്ധവാ ❤❤❤🙏🙏🙏

  • @divakaranbalakrishnan3503
    @divakaranbalakrishnan3503 3 роки тому +31

    Explained well, myself also felt seeing Guruvayoorappan, Hare Krishna Vasudeva Guruvayoorappa Saranam 🙏🙏🙏

  • @earthlove6759
    @earthlove6759 3 роки тому +17

    മനസുരുകി വിളിച്ചാൽ തീര്ച്ചയായും ഭഗവാൻ വിളി കേൾക്കും 🙏🙏🙏 കൃഷ്ണ ഗുരുവായൂരപ്പ

  • @solo_king274
    @solo_king274 3 роки тому +21

    കൃഷ്ണ കൃഷ്ണ കൃഷ്ണ കോടികോടി പ്രണാമം ഞങ്ങളെ കാത്തോളണേ പൊന്നുണ്ണി കണ്ണാ🙏🏻🙏🏻🙏🏻

  • @binduajith2578
    @binduajith2578 3 роки тому +14

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ

  • @Boss20001.
    @Boss20001. 2 роки тому +3

    ഗുരുവായൂരപ്പന്റെ ശക്തി എന്ത് ആണ് എന്ന് ബോധ്യം ആയ സന്ദർഭങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.ഓം നമോ നാരായണായ 🙏🌷🙏

  • @adarshmagicalworld170
    @adarshmagicalworld170 3 роки тому +15

    ഗുരുവായൂരപ്പാ ശരണം ❤️🙏🙏❤️❤️❤️

  • @neenap2215
    @neenap2215 3 роки тому +12

    കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. എല്ലാം ഗുരുവായൂരപ്പന്റെ കൃപാ കടാക്ഷം 🙏🙏

  • @AnilKumar-cv9fp
    @AnilKumar-cv9fp 3 роки тому +6

    🌺🙏🙏🙏🙏🙏🙏🙏🌺
    🙏 ഹരേ കൃഷ്ണാ ... ഗുരുവായൂരപ്പാ ... ശരണം🙏
    🌹🌻🌹🌻🌹🌻🌹🌻🌹

  • @sindhujkurup3843
    @sindhujkurup3843 3 роки тому +21

    ഹരേ കൃഷ്ണ ❤❤❤ സർവം കൃഷ്ണാർപ്പണമസ്തു

  • @jayanthnd1207
    @jayanthnd1207 Рік тому +1

    എന്റെ കൃഷ്ണ ഞാൻ എന്താ പറയണ്ടേ എന്റെ കണ്ണാ എനിക്കറിഞ്ഞുട
    കണ്ണാ 🙏🙏🙏❤❤

  • @dnvlog5007
    @dnvlog5007 2 роки тому +2

    എന്റെ കൃഷ്ണാ കേട്ട് കണ്ണു നിറഞ്ഞു പോയി 🙏🏻🙏🏻🙏🏻🙏🏻❤❤👍🏻👍🏻👍🏻👍🏻👍🏻🥰🥰

  • @mayaprasadprasad7639
    @mayaprasadprasad7639 3 роки тому +1

    എന്റെ കൃഷ്ണാ 🙏🙏🙏ഗുരുവായൂരപ്പാ... കാക്കണേ.... 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @soundofsilence2403
    @soundofsilence2403 3 роки тому +16

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

    • @kshethrapuranam
      @kshethrapuranam  3 роки тому +1

      🙏

    • @vpsnair392
      @vpsnair392 3 роки тому +1

      പൊന്നുണ്ണിക്കണ്ണാ എല്ലാ മറിയുന്ന അങ്ങ് ഞങ്ങളുടെ ദുഃഖം മാറ്റിത്തരണേ ആപത്ബാന്ധവാ. ഇനിയും പരീക്ഷിക്കരുതേ

  • @jayamol5706
    @jayamol5706 2 роки тому +2

    എന്റെ കൃഷ്ണാ ഗുരുവായുരപ്പാ ഇ കഥ കേട്ട് ഞാൻ കരഞ്ഞു പോയി🙏🙏🙏🌺🌺🌺🌺🌺🌺🌺

  • @vysakhalone2057
    @vysakhalone2057 3 роки тому +15

    കണ്ണ് നിറഞ്ഞു പോയി❤️

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 2 роки тому

      Hare Krishna Muraari Saranam Sree Guruvayurappaaa Bhagavane Saranam Ellavareyum Kaatholane Kannaaa 🙏😍😊

  • @UshaStr
    @UshaStr 4 місяці тому

    OM Shiva Shakthi sharnam 🌹🙏🌹 OM sri krishna Guruvayoor appa sharnam 🌹🌹 🙏🌹

  • @MyWorld-lb8hy
    @MyWorld-lb8hy 3 роки тому

    എൻ്റെ ഗുരുവായൂരപ്പാ.......... 🙏🏻🙏🏻 കണ്ണ് നിറഞ്ഞു പോയി 🙏🏻🙏🏻🙏🏻🙏🏻

  • @vinithapushkar2654
    @vinithapushkar2654 3 роки тому +3

    എന്റെ കൃഷ്ണ ഗുരുവായൂർ അപ്പൊ. കാത്തോളണേ. 🙏🙏🙏🙏🙏😍❤️

  • @sumamole2459
    @sumamole2459 3 роки тому +2

    എന്റെ ഉണ്ണിക്കണ്ണാ. അങ്ങയുടെ ലീലകൾ.... ഗുരുവായൂരപ്പാ ഞങ്ങളെയും കാത്തോളണേ 🌿🌿🌿🙏🙏🙏🕉️🕉️🕉️

  • @LEO-lm1ce
    @LEO-lm1ce 3 роки тому +3

    നമസ്കാരം തിരുമേനി 🙏
    ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌
    സർവ്വം കൃഷ്ണർപ്പിതമസ്തു 🙏🙏🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏🙏🙏
    ഓം ബ്രഹ്മായ നമഃ 🙏🙏🙏🙏🙏
    ഓം രാമായ നമഃ 🙏🙏🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏

  • @radhar9691
    @radhar9691 3 роки тому +2

    ഹരേ കൃഷ്ണാ .. എന്റ കണ്ണാ രോഗത്തുരിതങ്ങൾ മാറ്റി അനുഗ്രഹിക്കണേ.. 🌹👃🙏🙏🌹

  • @sidhusachu2541
    @sidhusachu2541 3 роки тому +1

    🙏 ഹരേ കൃഷ്ണാ.... ഭഗവാനെ പൊന്നുണ്ണികണ്ണാ.... എല്ലാം അങ്ങയുടെ മായലീലകൾ തന്നെയല്ലേ.... അമ്പാടികണ്ണാ........ഗുരുവായൂരപ്പാ.....നാരായണ.... 🙏🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 3 роки тому +1

    എൻ്റെ കണ്ണാ എത്രയും വേഗം അവിടെ വന്ന് തൊഴാൻ എനിക്കും സാധിക്കണേ :

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 7 місяців тому +1

    ❤ente guruvayoor appa kathukolnme shobin ❤oottukulathil family full ❤peruprale family ❤rogichatan family manoor ❤oottukulathil mathewkutty pappen family oottukulathil ❤shobin ❤agude kalale umma vache shobin ❤guruvayoor appa ❤shobin ❤ appa mummy ❤shibin anjumol ❤family ❤shanmol family ❤oottukulathil achachn family ❤shobin ❤

  • @beenasanthosh6678
    @beenasanthosh6678 3 роки тому +8

    ഹരേ കൃഷ്ണാ 🙏🙏 കേട്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് ഒഴുകുന്നുവല്ലോ കണ്ണാ ഭഗവാനെ ദയാനിധേ ഭക്ത വത്സലാ🙏🙏

  • @nimisharnair9352
    @nimisharnair9352 Рік тому

    jai shri krishna.
    കൃഷ്ണാ ഗുരുവായൂരപ്പാ കാട്ടുകോളേണമെ

  • @gopinair5030
    @gopinair5030 3 роки тому +5

    ഗുരുവായൂരപ്പാശരണം 🙏🙏🙏🙏🙏

  • @surabhiraj6559
    @surabhiraj6559 3 роки тому +6

    കൃഷ്ണാ.... ഗുരുവായൂരപ്പാ... കാത്തു രക്ഷിക്കണേ.... 🙏🏾

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 3 роки тому +5

    🔯ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം🔯

  • @sobhasekhar8404
    @sobhasekhar8404 3 роки тому +3

    എന്റെ ഗുരുവായൂരപ്പാ കാത്തുരക്ഷിയ്ക്കണേ🙏🙏🙏🙏🙏

  • @jayasidhan4726
    @jayasidhan4726 3 роки тому +2

    എന്റെ കണ്ണാ ശ്രീകൃഷ്ണാ ഗുരുവായൂരപ്പാ,, നാരായണാ നാരായണാ,, ഓം നമോ ഭഗവതേ വാസുദേവായ 🙏🌹

  • @harivison7212
    @harivison7212 3 роки тому +3

    ഇതുപോലെ പലർക്കും അനുഭവങ്ങൾ ഒണ്ടായിട്ടുണ്ട് ക്യാഷ് ബുദ്ധി മുട്ട് നേർച്ച നടത്തണം ആ അവസരത്തിൽ ഭഗവാൻ നേരിട്ട്തുല്യത വരുത്തുന്നു ഭക്തന്റെ ബുദ്ധിമുട്ട് കുറക്കുന്നു പലർക്കും അനുഭവങ്ങൾ ഒണ്ട് 🌹🌼🌻🌹🙏🙏🙏🙏🙏🌹🌼🌻

  • @sarithaasokan7036
    @sarithaasokan7036 3 роки тому +3

    ഭഗവാനെ ഈ ലോകത്തിലെ സകല ചരാചരങളെയും കാത്ത് കൊളളണേ 🙏🏼🙏🏼🙏🏼

  • @Manikandanaj308
    @Manikandanaj308 3 роки тому +6

    എന്റെ ഗുരുവായൂർ അപ്പൊ 🙏🙏🙏

  • @aparnakrishnan6964
    @aparnakrishnan6964 2 роки тому +2

    എന്റെ കണ്ണാ കണ്ണ് നിറഞ്ഞുപോയി 🙏🙏🙏🙏

  • @vishnumr125
    @vishnumr125 6 місяців тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഗോവിന്ദാ കാത്തു രക്ഷികണേ

  • @Sreekuttan1234-u7
    @Sreekuttan1234-u7 Рік тому

    തിരുമേനി ഈ കഥ കേട്ട് ഒരുപാട് കണ്ണീർ വന്നു കണ്ണാ എന്റെ ഉണ്ണി കണ്ണാ കാക്കണേ

  • @balagopalvgbalagopal9905
    @balagopalvgbalagopal9905 3 роки тому +1

    Ente Guruvayur appaa bhagavanee ethreyum karunanidhyaa nallo Vhaghavanee..kody..kody..pranamam....

  • @ajiaji5860
    @ajiaji5860 3 роки тому +1

    എന്റെ കൃഷ്‌ണ കാത്തുകൊള്ളണമേ ഭഗവാനെ കൃഷ്‌ണ

  • @Vavamol4806
    @Vavamol4806 2 роки тому +1

    Nte krishna guruvayoorappa😍😍🥰😘😘

  • @bindhuajesh9600
    @bindhuajesh9600 3 роки тому +6

    എന്റെ കണ്ണാ 🙏🙏🙏

  • @prasannakumare.v.5313
    @prasannakumare.v.5313 3 роки тому +2

    Krishna guruvayurappa kathurakshikkane

  • @santhoshpg380
    @santhoshpg380 3 роки тому +3

    Krishna Guruvayoorappa 🙏🌹🙏🌹🙏🌹

  • @adithyachithran2212
    @adithyachithran2212 2 роки тому +4

    ❤❤❤🙏Hare Krishna🙏❤❤❤

  • @babyusha8534
    @babyusha8534 3 роки тому +2

    എന്റെ കണ്ണ് നിറഞ്ഞു പോയി...... എന്റെ ആശ്രിത വത്സലാ അടിയൻ ആ പാദപത്മത്തിൽ എന്റെ കണ്ണീർ പൂക്കൾ ചൊരിയുന്നു..... ഹരേ..... കൃഷ്ണ...... നാരായണ.... നാരായണ... നാരായണ.... ഹരേ.... ഹരേ... ഹരേ 🙏♥️🔥🔥🔥♥️♥️🌹🌹🌷🌷🙏🙏🙏

  • @prakrithidurga2746
    @prakrithidurga2746 3 роки тому +2

    🙏 എൻ്റെ കൃഷ്ണാ 🙏
    🙏 പ്രണാമം 🙏 ഭഗവാനേ ഗുരുവായൂരപ്പാ 🙏 ഞാൻ കരഞ്ഞുട്ടോ..... അത്രയ്ക്ക് മനസിന്റെ ആഴങ്ങളിലേക്ക് ഭഗവാൻ ഇറങ്ങി വന്നു ❤️🙏കണ്ണാ ❤️ ആ പദപത്മങ്ങിൽ എല്ലാം ദുഃഖങ്ങളും അർപ്പിക്കുന്നു 🙏എത്രയോ സന്ദർഭങ്ങളിൽ പല പല വേഷങ്ങളിൽ വന്ന് സഹായിച്ചതും ഓർക്കുന്നു ഭഗവാനേ 🙏 കണ്ണാ എന്നും തുണയായി കൂടെ ഉണ്ടാകണേ🙏🌹❤️
    സർവ്വം കൃഷ്ണാർപ്പണമസ്തു 🌹🙏🌿🌹🙏🌿🌿❤️❤️❤️

  • @sreeharitk7117
    @sreeharitk7117 3 роки тому +1

    Krishna guruvayurappa bagavaane ellavareyum kathu rakshikkane

  • @nandinivp3179
    @nandinivp3179 Рік тому

    എന്റെ ഗുരുവായൂരപ്പാ 🙏

  • @shailanair8993
    @shailanair8993 3 роки тому +1

    കൃഷ്ണ ഗുരുവായൂരപ്പ kathukollane🙏🙏🙏🙏🙏

  • @karthika2619
    @karthika2619 2 роки тому +3

    കൃഷ്ണാ ഗുരുവായൂരപ്പാ ❤️

  • @nadankunjukunju4753
    @nadankunjukunju4753 2 роки тому +2

    Ente krishna kathu kolene rakshikane🙏🙏🙏❤️❤️❤️

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 2 роки тому

      Hare Krishna Muraari Sree Guruvayurappaaa Bhagavane Saranam Ellavareyum Anugrahikane Kannaaa Krishnaaa Sree Guruvayurappaaa Bhagavane Saranam 🙏😍😊

  • @subhadrag6731
    @subhadrag6731 3 роки тому +1

    Bagavane Sarvavum Avitunnanu🙏🙏🙏🙏🙏🙏❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌿🌿🌿🌿🌿🌿🌿🌿💐💐💐💐💐💐💐💐💐

  • @minis6629
    @minis6629 Рік тому

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ. ആ തൃപ്പാദം മാത്രേ ആശ്രയം ഉള്ളു. ഹരേ ഹരേ കൃഷ്ണാ

  • @Sangeethapb5605
    @Sangeethapb5605 3 роки тому +7

    സർവ്വം ക്യഷ്ണാർപ്പണ നമോസ്തു ♥️

  • @reenajose5528
    @reenajose5528 3 роки тому +1

    Valarea. Valarwa. Nallla avatharanam

  • @drckbabysudhakaran7725
    @drckbabysudhakaran7725 3 роки тому +2

    Krishna Guruvayurappa

  • @valsalavijayan6900
    @valsalavijayan6900 3 роки тому

    എന്റെ കൃഷ്ണ ഗുരുവായൂരപ്പ കൂടെയുണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @remajnair4682
    @remajnair4682 3 роки тому +2

    🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @ambikak8142
    @ambikak8142 3 роки тому +2

    കണ്ണാ ഗുരുവായൂരപ്പാ

  • @sreenair4693
    @sreenair4693 2 роки тому +1

    എനിക്കുമുണ്ട് ഇതുപോലെ ഒരു അനുഭവം🙏❤️

  • @sasilekhas8354
    @sasilekhas8354 3 роки тому +1

    🙏🙏🙏 krishnaaa guruvayurappa🙏🙏

  • @smithakrishnan1882
    @smithakrishnan1882 3 роки тому

    കൃഷ്ണ ഗുരുവായൂരപ്പാ....... എന്റെ ആത്മ സ്പന്ദനമെ........ കാത്തു കൊള്ളണേ ദേവാ ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindudevadas9563
    @bindudevadas9563 3 роки тому +3

    Hare madavaaaaa hare Rama hare Krishna 🙏🙏🙏🙏🥰🥰🥰🥰

  • @ushadeviramachandran3240
    @ushadeviramachandran3240 3 роки тому +2

    കൃഷ്ണാ.……ഗുരുവായൂരപ്പാ 🙏🙏🙏

  • @ambikaambi1345
    @ambikaambi1345 3 роки тому +1

    എന്നു०കണ്ണുനീർമാത്ര०ഹരേ കൃഷ്ണ 🙏🙏😭😭😭😭

    • @bindukr4775
      @bindukr4775 3 роки тому

      എല്ലാ വിഷമങ്ങളും ഭഗവാന്റെ പാദരവിന്ദങ്ങളിൽ സമർപ്പിച്ച് സന്തോഷമായിരിക്കു.. കണ്ണുനീർ തോരും ... ഒരു കാര്യം മനസ്സിലാക്കുക. കണ്ണുനീർ ഒന്നിനും പരിഹാരമല്ല. ഭഗവാൻ അറിയാതെ ഈ ലോകത്ത് ഒന്നും നടക്കുന്നില്ല. എല്ലാത്തിനും പരിഹാരം: ഭഗവാന്റെ പക്കൽ ഉണ്ട് ... ഉള്ളതു കൊണ്ട് തൃപ്തിയായി സന്തോഷമായി കഴിയു എല്ലാ വിഷമങ്ങളും ഭഗവാൻ മാറ്റിത്തരും🙏🙏🙏🙏

  • @geethapillai5775
    @geethapillai5775 2 роки тому +1

    Krishna Guruvayoorappa Saranam 🙏

  • @jayasuseelsuseel5950
    @jayasuseelsuseel5950 2 роки тому +1

    അഗതിയാമടിയന്റെ അശ്രു വീണു കുതിർന്നോരീ അവിൽപ്പൊതി കൈക്കൊള്ളുവാൻ കണികാണേണം കണ്ണാ..... 🌿🌿🌿🙏🏻🙏🏻🙏🏻

  • @shyamagovind6785
    @shyamagovind6785 3 роки тому +1

    എന്റെ കണ്ണാ ഗുരുവായൂരപ്പാ

  • @vadakkinigovindakurup9065
    @vadakkinigovindakurup9065 3 роки тому +3

    കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🙏🙏

  • @ambilikumari903
    @ambilikumari903 3 роки тому +1

    Krishna Krishna Krishna Guruvayrappa kattukollana 💗🙏🏿🌹

  • @remyasreejith8845
    @remyasreejith8845 3 роки тому

    Ente kannaaa....bhagavane kannu niranju povunnu.. 🙏🙏🙏

  • @AradhyaSudheesh-pp3yu
    @AradhyaSudheesh-pp3yu 5 місяців тому

    എന്റെ കണ്ണാ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @reshmareshma8940
    @reshmareshma8940 2 роки тому +2

    എനിക്കും ഉണ്ടായിട്ടുണ്ട് ഒരുപാട് അനുഭവം കണ്ണാ എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 роки тому +2

    Hare Krishna guruvaurappa Karunya Sindho sharanam sharanam sharanam sarvam Krishna arpana mastu

  • @ushadevivijayan8494
    @ushadevivijayan8494 3 роки тому +1

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🌹🌹

  • @sandeepnalukandathil1588
    @sandeepnalukandathil1588 Рік тому

    Naaraayana Naaraayana🙏🏻🙏🏻

  • @Devi-hn9tq
    @Devi-hn9tq 3 роки тому +3

    Kunjunni kannantey leelakal keyttu Kannu niranju. Entey vaassudevaaaaaaaa

  • @shibus.vshibus.v4116
    @shibus.vshibus.v4116 Рік тому

    ഹരേ ക്യഷ്ണ ❤️❤️🌹🌹❤️❤️

  • @aruntsabu9782
    @aruntsabu9782 3 роки тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @ajithamangattil4958
    @ajithamangattil4958 3 роки тому +2

    Hare Krishna Guruvayurappa Saranam🙏🙏🙏

  • @chandinianilkumar538
    @chandinianilkumar538 3 роки тому +4

    Hare Krishna ❤️🙏

  • @Shibikp-sf7hh
    @Shibikp-sf7hh 3 місяці тому

    കണ്ണാ 🙏🙏🙏

  • @venukoyakkaat547
    @venukoyakkaat547 3 роки тому +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാനേ കാത്തു രക്ഷിക്കണേ

  • @Rahulram214
    @Rahulram214 3 роки тому +3

    നിങ്ങളുടെ സംസാരം നല്ല രസം

  • @divyasunilkumar5757
    @divyasunilkumar5757 Рік тому +1

    എന്റെ കണ്ണൻ ആരെയും കയ്യ് വിടില്ല ഹരേ കൃഷ്ണ 😍😍🙏

  • @remyaparu1764
    @remyaparu1764 3 роки тому +1

    Ente guruvayoorappa kathu rakshikkane ..

  • @mathangikalarikkal9933
    @mathangikalarikkal9933 3 роки тому +2

    Om Namo Narayana...🙏🙏🙏

  • @sarathps1983
    @sarathps1983 3 роки тому +3

    കൃഷ്ണാ ഗുരുവായൂരപ്പാ 😍🙏

  • @prajithapradeep4695
    @prajithapradeep4695 2 роки тому

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏🥰🥰🥰🥰

  • @Abhishek-v9v5e
    @Abhishek-v9v5e 3 роки тому +2

    നാരായണ 🙏🙏🙏🙏🙏🙏