സുമേഷിന്റെ പ്രതികാരം 😎😅| Driver Short Film |Troll Video | illuminati 2.0 Trolls

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 528

  • @illuminati2.046
    @illuminati2.046  4 роки тому +39

    ഞങളുടെ പുതിയ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 😘
    Channel Link : ua-cam.com/channels/7EwmIsPO05ZwOEROU4QXkw.html

  • @bachopaul988
    @bachopaul988 4 роки тому +722

    രണ്ടു കിളവൻമാരുടെ ഇടയിൽ ഒരു ചെറുപ്പക്കാരൻ ഇരിന്നിട്ടും, ആരാ ചെറുക്കാൻ എന്ന് ചോദിച്ച ആ ചേട്ടൻ ആണ് കൊലമാസ്സ്

  • @rahulraghav563
    @rahulraghav563 4 роки тому +521

    കയ്ച്ചിട്ട് എറക്കാനും വയ്യാ മധുരിച്ചിട്ട് തുപ്പാനും വയ്യ ... നല്ലെരു ചിന്താഗതിയായിരുന്നു പക്ഷേ എവിടേയോ എന്തോ തകരാറ് പോലെ...

    • @rahulraghav563
      @rahulraghav563 4 роки тому

      m.ua-cam.com/video/Ud15TK6qUrc/v-deo.html

    • @nithinsudheer
      @nithinsudheer 4 роки тому +1

      Sathiyam

    • @junaidk1154
      @junaidk1154 4 роки тому +7

      Correct.. നല്ലൊരു ആശയമായിരുന്നു. പക്ഷെ മൊത്തത്തിൽ അങ്ങ് കൊളമാക്കി..

    • @sreepournami
      @sreepournami 4 роки тому +4

      Dubbing problem athranne

    • @arunnair4360
      @arunnair4360 4 роки тому +1

      crrct.. ആണ് 👌👌

  • @jijokukkan
    @jijokukkan 4 роки тому +258

    Driver ചേട്ടൻ പഴയ പൊളി വില്ലൻ ആണ്

  • @anandhums5205
    @anandhums5205 4 роки тому +459

    പണ്ട് എങ്ങനെ നടന്ന വില്ലനാ... ഞാനും ഒരു വർണ പട്ടമായിരുന്നു... 😂😂😂⚡️🔥

  • @jafarkutta4175
    @jafarkutta4175 4 роки тому +442

    ഞാൻ ഒക്കെ വളയം പിടിക്കാനുള്ള ഇഷ്ടം കൊണ്ട് ആണ് ഡ്രൈവർ ആയത് ഡ്രൈവർ എന്ന് പറയുന്നതിൽ ഒരു പുച്ഛവും തോന്നുന്നില്ല 😍😍😍😍😍💯💯💯💯💯💯💯💯💯

    • @ushababu5260
      @ushababu5260 4 роки тому +18

      nere chovve oru cycle tyre oodich nadakkan polm ariyathavalmaar aairikm ingne okke demand parenath, manyamait cheyunna ella jolikalkm athintethaaya diginity und.

    • @ushababu5260
      @ushababu5260 4 роки тому +4

      well good job bro,iniyum iniyum ithil kooduthal nettangal undaakkan Deivam sahayikkatte.God bless u.

    • @jafarkutta4175
      @jafarkutta4175 4 роки тому +2

      @@ushababu5260 tnx

    • @sarathsreekuttan236
      @sarathsreekuttan236 4 роки тому +2

      💯

    • @yaduk2720
      @yaduk2720 4 роки тому +2

      Ellaam joli alle

  • @niyazcc
    @niyazcc 4 роки тому +203

    *ട്രോൾ ചെയ്യാൻ ആണെങ്കിലും ഇതുപോലെത്തെ സാധനം മുഴുവനും കണ്ടിരുന്ന നിന്നെ സമ്മതിച്ചിരിക്കുന്നു* 😂

  • @GRAP_HIC2
    @GRAP_HIC2 4 роки тому +395

    സീരിയലിനെ ട്രോളി കൊല്ലണം എന്ന് പറയുന്നവർ ലൈക്‌ അടിച്ചോ 👍👍💪😂

  • @MusicLover-j5o
    @MusicLover-j5o 2 роки тому +38

    അവസാനം പറഞ്ഞത് പൊളിച്ചു👌
    ഒരു ഡ്രൈവർമാരെയും വിലകുറച്ച് കാണരുത്.പെട്ടന്നൊരു അപകടം വന്നാൽ ഈ ഡ്രൈവർമാര് തന്നെ വേണം.

  • @arunms2178
    @arunms2178 4 роки тому +42

    അവസാനത്തെ ആ പോക്ക്... ഹോ രോമാഞ്ചം കൊണ്ട് രോമം പാറിപോയി 😆

  • @ecshameer
    @ecshameer 4 роки тому +86

    സുമേഷ് ചേട്ടാ....ഇങ്ങള് തകർത്തു... മുത്താണ് നിങ്ങള്👍👍👍👍👍🌷🌷🌷🌷🌷🌷

  • @nihal-uj5me
    @nihal-uj5me 4 роки тому +186

    ഏത് നിമിഷവും വിളിച്ചാൽ ഓടി വരുന്നത് ഡ്രൈവർ മാര് ആയിരിക്കും
    ഡ്രൈവർ ഇഷ്ട്ടം... 💓💓

    • @rajeevkkmnd481
      @rajeevkkmnd481 4 роки тому +4

      പക്ഷെ, 108ലെ ആ... ഡ്രൈവറെപോലെ ആകരുത് 😁😁😁

  • @captianamerica1340
    @captianamerica1340 4 роки тому +212

    Driver power🔥🔥🔥

  • @sreepriya7616
    @sreepriya7616 4 роки тому +124

    സുമേഷിന്റെ പ്രതികാരം 😁😁😁

  • @M.R_KLUG
    @M.R_KLUG 4 роки тому +96

    എന്റെ ഭാഗത്തും തെറ്റുണ്ട് ഞാൻ ഇവിടെ വരാൻ പാടില്ലായിരുന്നു 😝😄

    • @soulofpathuz6762
      @soulofpathuz6762 4 роки тому +1

      Ivideyo🙄😬🤭

    • @shijinkichu6151
      @shijinkichu6151 4 роки тому +2

      Eni ival anomapa aa BA kaari😬😬😬

    • @M.R_KLUG
      @M.R_KLUG 4 роки тому +5

      @@shijinkichu6151 അമ്പട പുളുസു എന്നെ പറ്റി അപവാദം പറയുന്നോ,ഞാൻ 10 ആം ക്ലാസ്സും ഗുസ്‌തിയും ആ 😌😁

  • @nazeebnoormohammed
    @nazeebnoormohammed 4 роки тому +29

    ജില്ല കളക്ടർമാർക്ക ഒന്നും ഒരു ഒഴുവും ഉണ്ടായിണ്ടാവില്യ THUG LIFE🔥🔥

  • @thefanofhighflyers5173
    @thefanofhighflyers5173 4 роки тому +18

    ഡ്രൈവര്‍മാര്‍ക്കൊരു സല്യൂട്ട്

  • @prajith.p5350
    @prajith.p5350 4 роки тому +93

    _Hawu മ്യാരക twist ആ slow motion nte പൊന്നോ സാക്ഷാൽ സന്തോഷ്‌ പണ്ഡിറ്റ്‌ വരെ തോറ്റു പോവുന്ന മാസ്സ്മരിക dialogue_

  • @naseefkavanoor1555
    @naseefkavanoor1555 4 роки тому +63

    ഡ്രൈവറുടെ റീ എൻട്രി 😎😁

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +130

    ഇത് കാണുമ്പോൾ ഞാൻ എന്റെ ഫേവറിട്ട് ഷോങ് ഓർത്തു പോവായിരുന്നു..
    "പൊന്നെ പൂവേ കർലേ.. എന്റെ ഖൽബിനുള്ളിലെ മോലെ... " 😎

  • @nubachuzluck1457
    @nubachuzluck1457 Рік тому +32

    ഇതിൽ ട്രോള്ളാൻ മാത്രം ഒന്നുമില്ല... ആക്റ്റിങ്ങും അത്യാവശ്യം കൊള്ളായിരുന്നു..നല്ല ഒരു സ്ക്രിപ്റ്റും കൂടിയാണ്.. എനിക്ക് ഇഷ്ട്ടപ്പെട്ടു

  • @najeemnajeem1243
    @najeemnajeem1243 4 роки тому +31

    Driver........ power..varette 💥💥

  • @ഡ്രാഗൺകുഞ്ഞ്-ങ8സ

    ബസ് സ്റ്റാൻഡിൽ ഒരു കുഞ്ഞു പോലും ഇല്ലല്ലോ ...🙄🙄🙄

    • @jinci8697
      @jinci8697 4 роки тому +8

      Athu corona aayondayitikkum. B A karkkum driverkkum onnum coronena pedikkendannu thonunnu.

    • @Jr-yw3lp
      @Jr-yw3lp 4 роки тому +2

      😑😑😒

    • @anoopr4646
      @anoopr4646 4 роки тому +4

      അതുപെന്നെ അന്നൊരു ഹർത്താൽ ദിവസമായിരുന്നു

    • @hussainzapper5844
      @hussainzapper5844 4 роки тому

      Corona ayirikum

  • @ironman0181
    @ironman0181 4 роки тому +20

    Do you remember that driver he was one of the famous villain in malayalam cinima .but nowadays he is not active in movies

  • @afal007
    @afal007 4 роки тому +112

    അടുത്ത 100 കോടി ക്ലബ് പടം.😂😂😂😂.ഇതൊക്കെ കാണുന്ന നമ്മളെ സമ്മതിക്കണം 🙄😁😁

    • @sarojpattambi6233
      @sarojpattambi6233 4 роки тому +2

      Nadesa kollanda

    • @arjunkrishna2048
      @arjunkrishna2048 4 роки тому

      Ithilum thalli Poli padam malayalathil erangirunna oru kalam undayirunnu

    • @afal007
      @afal007 4 роки тому +2

      @@arjunkrishna2048 eth

  • @drkgaming8578
    @drkgaming8578 Рік тому +4

    Driver ഒരേ പൊളിയാണ്... അത് ഒരു കഴിവാണ് 🔥🔥🔥🔥🔥❤️

  • @jithinms8921
    @jithinms8921 4 роки тому +26

    പെണ്ണ് കിട്ടാതെ അലഞ്ഞു തെണ്ടിത്തിരിഞ്ഞ ഒരുത്തൻ ഓന്റെ ദേഷ്യം വിഷമോം തീർക്കാൻ വേണ്ടി എടുത്ത short film ആ തോന്നണു. . പാവം. . . 😭

  • @drinkandreview3759
    @drinkandreview3759 4 роки тому +64

    സംഭവം സീരിയസ് ആണെകിലും കോമഡി ആയിട്ടുണ്ട് 😆😆😆😆😆

  • @SrtSnla6261
    @SrtSnla6261 2 роки тому +11

    ഡ്രൈവറാവാൻ വേണ്ടി കഷ്ടപ്പെട്ട് എം എ വരെ പഠിച്ച ചേട്ടന്റെ മനസ്സ് 😘😘

  • @അറബിക്കഥയിലെജിന്ന്́

    ചേട്ടനെ കാണാൻ മമ്മൂക്കയെ പോലെ ഉണ്ട് 🤭😁😂

    • @suja605
      @suja605 4 роки тому +1

      Mamooka de matte kattu jathi padathile pole und

    • @abhishekmsful
      @abhishekmsful 4 роки тому

      സത്യത്തിൽ മാമുക്ക എന്നാണ് ഉദ്ദേശിച്ചത് 😄😄😄

    • @thetravelrider4086
      @thetravelrider4086 4 роки тому

      Mammukka kelkanda😄😄

    • @fyzmhd3866
      @fyzmhd3866 4 роки тому +1

      Mrikayele look aanu udheshich

    • @സർബത്ത്
      @സർബത്ത് 3 роки тому

      മ്യഗയ സിനിമയിലെ മമ്മൂട്ടിയെ ആണ് ഉദ്ദേശിച്ചത്

  • @ajithap1434
    @ajithap1434 4 роки тому +11

    Edhu oru driverkkum athinthethaya power unndhu...👌💪👌💪 Video Kollam tto ....keep it up and God bless you 😁😁😁😇😇🤓

  • @bijib3440
    @bijib3440 4 роки тому +170

    ആദ്യം തമാശയായിട്ടാ കണ്ടത്
    പക്ഷേ അവസാനം പൊളിച്ചു.😍
    അല്ലേലും Driver ജോലിക്കെന്താ കുഴപ്പം???¿

  • @rajthattarmusicdirector
    @rajthattarmusicdirector 4 роки тому +30

    ഇതിലെ അഭിനയം കണ്ടിട്ട് വല്ല്യ കൊഴപ്പം തോന്നിയില്ല. വിപ്രണാശവുമായി compare ചെയ്യുമ്പോ ഇത് എത്രയോ ഭേദം😇

  • @Aazikka
    @Aazikka 4 роки тому +53

    Arjyouvinte അവസാനത്തെ ഡയലോഗ് കഴിഞ്ഞ് ആ ചേട്ടൻറെ നടത്തം ഒന്നുകൂടെ കണ്ടവർ ഉണ്ടോ. ഹമ്മേ സിരിച്ച് സത്ത്🤣🤣

  • @mantaart8074
    @mantaart8074 4 роки тому +75

    ഡ്രൈവർ ചേട്ടന്റെ മനസ്സ് ആനന്ദ പുളകിത്ത ചഞ്ചുലമായി 💃
    ഇതൊക്കെ ആണ് മോനെ അക്ഷരം തെറ്റിക്കാതെ മാസ്സ് എന്ന് വിളിക്കാൻ പറ്റുന്നെ 😼😼
    Oke.njan പോണ് 🏃

  • @shariadhi8055
    @shariadhi8055 2 роки тому +5

    ഡ്രൈവർ മാർക്ക് oru salute

  • @sinoygeorge9352
    @sinoygeorge9352 4 роки тому +13

    ഹോ..... കീർത്തിചക്ര എന്ന ഹിറ്റ് സിനിമയിലെ വില്ലൻ ആയിരുന്നു. ഇതാണ് പറയുന്നത് ആർക്കും ആരെയും പ്രഡിക്ട് ചെയ്യാൻ സാധിക്കില്ല എന്ന്

  • @MalluSolotraveller1534
    @MalluSolotraveller1534 4 роки тому +3

    എക്സ്പീരിയൻസ് ഉള്ള ആ നായകൻ ഒഴികെ ബാക്കി എല്ലാം നന്നായി അഭിനയിച്ചു.

  • @sreemathivasu4873
    @sreemathivasu4873 2 роки тому +4

    എത്ര കളിയാക്കിയാലും.. നല്ല theme ആണ്.... 👍

  • @athiraathi7744
    @athiraathi7744 4 роки тому +4

    ചേട്ടനെ കാണാൻ മമ്മൂട്ടി യെ പോലുണ്ട്.... 😂😂😂😂
    അങ്ങനെ തോന്നിയത് ആ കൊച്ചിന് മാത്രം അല്ലെ... അങ്ങനെ തോന്നിയോ ആർക്കേലും?
    എന്തായാലും ചേട്ടന്റെ അഭിനയം കിടുക്കി 👏👏👏👏💪💪💪💪

    • @ABCD-ks5ku
      @ABCD-ks5ku 4 роки тому

      ആന്റി പറഞ്ഞത് 100%ശരിയാണ്

  • @KannanKANNAN-tp4ii
    @KannanKANNAN-tp4ii 4 роки тому +15

    Ambulance driver anu ippoyathe tharam😂😂😂

  • @prajishputhans8592
    @prajishputhans8592 4 роки тому +14

    അങ്ങേർക്ക് ഇതിലും വലുതെന്തോ വരാനിരുന്നതാ. എങ്ങനെ നടന്നിരുന്ന വില്ലനാ.......

  • @shibilimosez7741
    @shibilimosez7741 4 роки тому +9

    സൂപ്പർസ്റ്റാർ സുമേഷ് ഫാൻസ്‌ അസോസിയേഷൻ രൂപികരിച്ചിരിക്കുന്നു. പ്രസിഡന്റും ഞാൻ തന്നെ.. 😎

  • @harishkumarvu
    @harishkumarvu Рік тому +1

    ട്രോൾ നല്ലതിന് ആകട്ടെ. ഈ തിരഞ്ഞെടുത്ത സ്റ്റോറിയിൽ ഞാൻ ഒരു അപാകതയും കാണുന്നില്ല. നല്ല സന്ദേശം, അവനവനു കിട്ടിയ ഭാഗങ്ങളെ നന്നായി നിർവഹിച്ചു എല്ലാവരും. ചില ഭാഗങ്ങൾ എടുത്തു പറയേണ്ടത് കൂടെ ആണ്. ഇടക്കിടക്കുള്ള ട്രോളിങ് ഒഴികെ ബാക്കി എല്ലാം മനോഹരം.

  • @jithinsukumaran4191
    @jithinsukumaran4191 4 роки тому +19

    2:18 സുരേഷ് ഗോപി സ്റ്റൈൽ.. പിടിച്ചതാ..

  • @mr.foodie6003
    @mr.foodie6003 4 роки тому +14

    Mass Re entry

  • @aneeshulloor1453
    @aneeshulloor1453 4 роки тому +8

    ithrayum value ulla plot kollam..... 👍👍👍👍
    Dignity of Labour ♥️

  • @harisksd6333
    @harisksd6333 4 роки тому +1

    ഡ്രൈവർ... 💪,,, ഡ്രൈവർ ഇല്ലെങ്കിൽ... ഇ ലോകംപോലും കറങ്ങില്ല....

    • @ABCD-ks5ku
      @ABCD-ks5ku 4 роки тому +1

      വണ്ടി മെക്കാനിക് ഇല്ലെങ്കിൽ ഒറ്റ വണ്ടി പോലും ഓടില്ല

  • @vishnuvijayan157
    @vishnuvijayan157 4 роки тому +6

    Sumeshettan poliyalle...! 😎

  • @explained4883
    @explained4883 4 роки тому +2

    1:45 ഡൈവറല്ല ഡ്രൈവർ 😂 പല്ലും തേക്കില്ല നാക്കും വടിക്കില്ല

  • @akhilabalakrishnan8245
    @akhilabalakrishnan8245 3 роки тому +11

    'നിങ്ങളോട് പറഞ്ഞിട്ടില്ലേ "ഡൈവർ" മാരെയും കൂലിപ്പണിക്കാരും വേണ്ടാന്നു' ആ പെണ്ണിന്റെ ഡയലോഗ് ശ്രദ്ധിച്ച എത്രപേരുണ്ട്... 🤭 -2:48

  • @adarshb4644
    @adarshb4644 Рік тому +1

    Avasanam nice ayind😌sumesh ettandea diloge

  • @junaidk1154
    @junaidk1154 4 роки тому +6

    സംഗതി ഇവരെടുത്ത ആശയം നല്ലതായിരുന്നു. പക്ഷെ മൊത്തത്തിൽ അങ്ങ് കൊളമാക്കി...

  • @Boyish_girl_army729
    @Boyish_girl_army729 2 роки тому +1

    BUS DRIVER ജോലി ഒക്കെ OK. പക്ഷെ ആ നടത്തം കണ്ട് ചിരിച്ചൊരു വഴിയായി 😂😂😂😂

  • @midlajkvava5352
    @midlajkvava5352 4 роки тому +5

    Driving it's an a Art🔥🔥🔥

  • @muhammedshafeeque5921
    @muhammedshafeeque5921 4 роки тому +7

    ഓൾക് അങ്ങനെ തന്നെ വേണം 😂😂

  • @bavabava5384
    @bavabava5384 4 роки тому +3

    ഇല്ലുമിനാണ്ടി..
    pewer വരെട്ടെ⚡

  • @bezaleelreji5137
    @bezaleelreji5137 4 роки тому +4

    സുമേഷ് മുതലാളി 💥💥💥

  • @manjunathkichu564
    @manjunathkichu564 4 роки тому +5

    ഡ്രൈവർ പവർ ✌️🔥🔥🔥

  • @avatar2official100
    @avatar2official100 4 роки тому

    ഇങ്ങള് ഉബൈദിക്കായെ....എടുത്തു മറിക്കും അത്രയ്ക് പൊളിയാണ് കെട്ടോ....🤗😃🤣🤣

  • @supersapien5124
    @supersapien5124 4 роки тому +2

    പണ്ട് ഒരാൾ ഇത്ര പോലും സ്റ്റോറിയും കൊണ്ടെന്റും ഇല്ലാത്ത പ്രിയംവദ എന്ന ഒരു ഷോർട്ഫിലിം പിടിച്ചു . വർഷങ്ങൾ കഴിഞ്ഞു അദ്ദേഹം ഒരു സിനിമ പിടിച്ചു ഹിറ്റ് ആയി പേര് കുഞ്ഞിരാമായണം ,ശേഷം ഗോഥ ഹിറ്റ് ആക്കി അടുത്തു മിന്നൽ മുരളി എന്ന പാൻകേരള റിലീസ് മൂവി ഇറങ്ങാൻ പോവുന്നു.അദ്ദേഹത്തിന്റെ പേര് ബേസിൽ ജോസഫ് .ഇങ്ങനെയൊക്കെയാണ് എല്ലാ കലാകാരന്മാരും ഉണ്ടാവുന്നത് അവരുടെ പരിശ്രമത്തെ തളർത്തരുത് .കളിയാക്കാൻ ആർക്കും കഴിയും.

  • @dwanitherhythmoflife8431
    @dwanitherhythmoflife8431 4 роки тому +1

    Powli machaaa

  • @dineshnair820
    @dineshnair820 4 роки тому +5

    Ippo Ambulance driver ennu paranjal kaarkkichu thuppum. .😢ororo vadhoorikal karanam bakki ullavarude vila poyi 😩.vishamam kondu paranjatha. Inteyum marriage ayittila 😢😢😢

  • @kunjappu1.045
    @kunjappu1.045 4 роки тому +3

    Drivers uyir🔥🔥❤️❤️❤️

  • @withaychu5554
    @withaychu5554 Рік тому +1

    Labour റൂമിൽ നിന്നും പ്രസവം കഴിഞ്ഞ് നിങ്ങളെ നാട്ടിലൊക്കേ ഇങ്ങനെ ആണേ വരുന്നത് ...... കഷ്ട്ടം

  • @jinujohnsonvattathundiyil5882
    @jinujohnsonvattathundiyil5882 3 роки тому

    1:45 നിങ്ങളോട് പറഞ്ഞിട്ടില്ലെ ഡൈവർമാരെയും കൂലിപ്പണിക്കാരേം
    ശ്രദ്ധിച്ച് കേൾക്കണം🙄🙄 ഡൈവർ ഡൈവർ😁😁😁

  • @pedestrian5571
    @pedestrian5571 2 роки тому +1

    അയ്യെന്റെ മോനേ....🤣🤣🤣🤣🤣
    സ്വപ്നം കാണുന്നതാണോ theme 🥴

  • @nefnasaiju2691
    @nefnasaiju2691 4 роки тому +2

    Wahhh.... sumeshinte prathikaram👌👌👌😁😁😁😁🤭🤭🤭🤭

  • @linuindran480
    @linuindran480 3 роки тому +6

    അവസാനം പഴയ വില്ലൻ ചേട്ടൻ നായകന്റെ സ്റ്റൈലിൽ slooooooow മോഷനായിട്ട് നടന്നങ് പോയി .സീരിയസ് ആയിട്ടാണേലും കൊളം ആയിട്ടുണ്ട്

  • @nejimarshidkhan9214
    @nejimarshidkhan9214 4 роки тому +5

    സഹിച്ചു പിടിച്ചു മുഴുവൻ കണ്ട സിംഹമെ

  • @ayshasulthana1624
    @ayshasulthana1624 4 роки тому +20

    0:13 *Flowers channelil koodathayi le police alle*

  • @midhunchacko7923
    @midhunchacko7923 4 роки тому +1

    Polich muthew😎😎😎

  • @blessonblogger3139
    @blessonblogger3139 4 роки тому +17

    ആ പടം അത്രയ്ക്കും മോശമല്ല അതിൽ വലിയ ഒരു സത്യം ഉണ്ട്

  • @muhammedhashim9355
    @muhammedhashim9355 4 роки тому +6

    സീരിയസ് ആയി ചെയ്തത് ആണെങ്കിലും കോമഡി ആയിട്ടുണ്ട്

  • @Ubesh-P-Unni
    @Ubesh-P-Unni 4 роки тому

    Ufff pever🤩

  • @mrmalak2125
    @mrmalak2125 4 роки тому +10

    Driver mass അല്ല മരണ mass ആണ്

  • @_drivers_.hub.
    @_drivers_.hub. 4 роки тому

    Chetta oru doubt chettanodala last arjuntea vedio clip ilea labourominn prasavm kayinj nadann ano varav

  • @adzzkim
    @adzzkim 3 роки тому +5

    This short film got nothing to troll which conveys a good message

  • @deepthimaret2213
    @deepthimaret2213 4 роки тому +6

    September 7...Mammookkaa fans undoo ... 😍😍😍😍😍... Ikkakku vendi oru happy bday cmnt iduvo..❤️❤️❤️...

    • @ABCD-ks5ku
      @ABCD-ks5ku 4 роки тому

      ഞാൻ ഇട്ടാൽ മതിയോ ആന്റി

  • @akhilsuresh7197
    @akhilsuresh7197 4 роки тому +2

    പോളിയെ 😍😍😍😍

  • @shafeersha2679
    @shafeersha2679 4 місяці тому

    ഇവൻ ഫയങ്കര കോമഡി ആണല്ലോ 🤔

  • @arunbabu5090
    @arunbabu5090 4 роки тому +1

    Last : bgm id bgm idd 😂😂pever varate

  • @Vlogickfacts
    @Vlogickfacts 4 роки тому +2

    Theeeeeeeeeee😍......

  • @myopinion9471
    @myopinion9471 Рік тому

    2:56 🤣🤣

  • @QuitHACKER
    @QuitHACKER 4 роки тому +2

    King&the commissioner ലെ സുരേഷ് ഗോപിയുടെ അതേ നടത്തം uff രോമാഞ്ചം

  • @sidhardhansidhardhan3097
    @sidhardhansidhardhan3097 Рік тому

    അവളെ ഇപ്പോൾ ആരും കെട്ടിയില്ലേ പാവം പെൺകുട്ടി ഇതിനെല്ലാം കാരണം സുമേഷ് ചേട്ടനാ അതാണ് സുമേഷ് ചേട്ടൻ 🤣🤣

  • @akkux3225
    @akkux3225 4 роки тому +1

    Pewer of driverss😍😍 🔥🔥🔥🔥🔥🔥🔥🔥🔥

  • @samthomas4341
    @samthomas4341 Рік тому +1

    ട്രോൾ ആണ് engikum🎉100%സത്യം

  • @ansariansari3025
    @ansariansari3025 4 роки тому

    എന്തായാലും ഡ്രൈവർ ഒന്ന് കാണണമല്ലോ ......❤️❤️

  • @arancarnivora5087
    @arancarnivora5087 3 роки тому +2

    Arjyou nte avasaanatthe dialogue 🙆🏻‍♂️😂😂😂😂😂😂😂

  • @r-vlogs8719
    @r-vlogs8719 Рік тому

    A cooling vachu nadtham kandapo ellam manasilayi😂

  • @shahabz__7359
    @shahabz__7359 4 роки тому +3

    Pever🔥

  • @thomasmathew1310
    @thomasmathew1310 2 роки тому +1

    റോട്ടിൽ ആക്‌സിഡന്റ് ഉണ്ടാകുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ആൾക്കാരെ ഹോസ്പിറ്റലിൽ കൊണ്ടുപോകുവാനും മറ്റു രക്ഷപ്രവർത്തനം നടത്തുവാനും ഒരു vip മാരെയും കിട്ടില്ല. അതിനൊക്കെ മരണ മാസ്സ് ഡ്രൈവേഴ്സും സാധാരണ ജനങ്ങളും തന്നെ വേണം

  • @malayalamfilim5927
    @malayalamfilim5927 2 роки тому

    സുരേഷ് gobi യുടെ നടത്തം pole ഉണ്ട് 😁😁😁😁😁😁😁

  • @ibrahmed2528
    @ibrahmed2528 4 роки тому

    ആശയം കൊള്ളാം പക്ഷേ നായകന്റെ പേരാണ് കോമഡി സുമേഷ്...!

  • @jeevadixon5476
    @jeevadixon5476 2 роки тому

    നല്ല ഷോർട് film ആയിരുന്നു adhyam endho പോലെ ആയിരുന്നു കാണാൻ ക്ലൈമാക്സ്‌ പൊളിച്ചു

  • @anilk3271
    @anilk3271 4 роки тому +3

    ഇവിടെ ബിടെക് കാരി ബസ് ഡ്രൈവറുടെ കൂടെ ഒളിച്ചോടി ..ഇപ്പം അവൾക് തയ്പ്പാ പണി ..മറ്റവൻ വെള്ളമടിച്ചു കരളും പോയി ആസ്റ്റർ മെഡിസിറ്റിയിൽ കിടപ്പുണ്ട്

    • @haseenaashraf4974
      @haseenaashraf4974 4 роки тому +1

      Thaipenkilum undallo... Sadhranayayi BTech padichorkonnum pani undakarilla... Bagyavathiiii....

    • @rajimolrm557
      @rajimolrm557 4 роки тому

      എല്ലാവരുടെയും ജീവിതം ഒരു പോലെ ആവണം എന്നില്ലല്ലോ

    • @anilk3271
      @anilk3271 4 роки тому

      @@rajimolrm557 ബുദ്ധിയില്ലാത്തവർ അനുഭവിച്ചറിയും

  • @lakshmyshivan6837
    @lakshmyshivan6837 4 роки тому

    Wow. പഞ്ച് ഡയലോഗ് സൂപ്പർ 😌😌😌

  • @saju2453
    @saju2453 3 роки тому

    അടിപൊളി.. കൂലിപ്പണിക്കാരെ പുച്ഛം ഉള്ള കുറെയെണ്ണം ഉണ്ട്.. അവസാനം അവര്ക് ആവിശ്യങ്ങൾ വരുമ്പോ അങ്ങനെയുള്ള സാധാരണക്കാരെ ഉണ്ടാവു

  • @ASMRSWATHI
    @ASMRSWATHI 4 роки тому

    സംഭവം കൊള്ളാം.... സിനിമ ലെവല്‍ ഇല്ലെങ്കിലും നന്നായിട്ടുണ്ട്.....