|| നടിയുടെ കണ്ണിൽ ചോര ഇല്ലാത്ത പെരുമാറ്റം || മാപ്പ് പറഞ്ഞ് ഭർത്താവ് || Kuttyedathi Vilasini ||

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 78

  • @starbenjoy
    @starbenjoy 3 роки тому +18

    രാജമാണിക്യം, ചന്ദ്രോത്സവം, നാട്ടുരാജാവ് ഇതിലെയൊക്കെ ടെറർ വില്ലൻ രഞ്ജിത്ത് ഇവരോട് "ശപിക്കല്ലേ ചേച്ചി.... " എന്ന് പറയുന്ന സീൻ ആലോചിക്കുമ്പോൾ ചിരി വരുന്നു

  • @georgejoseph2656
    @georgejoseph2656 3 роки тому +70

    ഹൃദയശുദ്ധിയുള്ള ചേച്ചി. ആ മുഖത്തിന്‌ ഒരു ഐശ്വര്യം ഉണ്ട്. മനസ്സിന്റെ നിർമലത 🌷🌷🌷

  • @anzilmedia807
    @anzilmedia807 3 роки тому +39

    മനസ്സിലും നന്മയുള്ള അമ്മ

  • @gdgggggg
    @gdgggggg 3 роки тому +92

    അവതാരകന് പ്രിയരാമന്റെ കഥ കേൾക്കാൻ ആണ് താല്പര്യം. ഇത്രയും നിലവാരമില്ലാത്ത അവതാരകനെ വേറെ ഒരു ചാനലിലും, മഞ്ഞ നിലവാരം ഉള്ള ചാനലിൽ പോലും കണ്ടിട്ടില്ല

    • @favouritemedia6786
      @favouritemedia6786 3 роки тому +3

      കാരണം പ്രിയ രാമൻ ഒരുകാലത്തു നായിക ആണ്

    • @gdgggggg
      @gdgggggg 3 роки тому +10

      @@favouritemedia6786 പ്രിയരാമൻ നായികാ നടിയായിരുന്നു എന്ന് എനിക്കും അറിയാം .... പക്ഷെ ഇവിടത്തെ അവതാരകൻ ഒരുമാതിരി അയൽക്കൂട്ടത്തെ കുറച്ചു പെണുങ്ങളുടെ സ്വഭാവത്തോടെ അവരെ കുറിച്ച് കോൺട്രോവേർസി ഉണ്ടാക്കാൻ ഓരോന്നൊരുന്നു വിലാസിനി ചേച്ചിയോട് ചോതിക്കുന്നതാണ് ഞാൻ ഇവിടെ ഉദ്ദശിച്ചതു.... പ്രിയരാമൻ അവരുടെ അടുത്ത് വന്നില്ല എന്ന് അവർ കുറെ പ്രാവശ്യം പറയുന്നുണ്ട്. എന്നിട്ടും വീണ്ടും വീണ്ടും അവരെപ്പറ്റി ചോദിക്കുന്നതാണ്‌ ഇവിടെ ഉദേശിച്ചത്‌

    • @favouritemedia6786
      @favouritemedia6786 3 роки тому +1

      @@gdgggggg views ഒക്കെ കിട്ടണം എങ്കിൽ പ്രിയ രാമനെ highlite ചെയ്യണം

    • @gdgggggg
      @gdgggggg 3 роки тому +1

      @@favouritemedia6786 ഇത് തന്നെയാണ് പ്രശ്നം .... പിന്നെ ഞാൻ ആ അവതാരകന്റെ ശൈലിയെ പറ്റിയാണ് ഇവിടെ പറഞ്ഞത് .. അല്ലാതെ വ്യൂസ് കിട്ടുന്നതിനെ പറ്റിയും അവര് പ്രിയരാമനെ highlight ചെയ്യുന്നതിനെ പറ്റിയല്ല

  • @anoopvinod6256
    @anoopvinod6256 3 роки тому +52

    നിഷ്കളങ്കയായ അമ്മ

  • @365videoman9
    @365videoman9 3 роки тому +6

    Nice ..polite ...💗

  • @Ronin1444
    @Ronin1444 3 роки тому +7

    Good gesture from ranjith

  • @jthn2897
    @jthn2897 3 роки тому +8

    അടിപൊളി അഭിനയം!;

  • @sudharathnam6833
    @sudharathnam6833 Рік тому

    Thanks

  • @abe523
    @abe523 3 роки тому +44

    അങ്കടിപാട്ടിലെ നാണിയമ്മ അല്ലെയോ,
    കുഞ്ഞൂട്ടനെ ഓർമ ഉണ്ടോ.

  • @jayamenon1279
    @jayamenon1279 3 роки тому +7

    Mukham Manasinte Kannadiyanu Nalla Aiswaryamulla Amma 🙏

  • @LijishLee07
    @LijishLee07 3 роки тому +9

    അവതാരകന് ശരിക്കും എന്താ prblm എന്ന് മനസിലാകുന്നില്ല എന്തൊക്കെയാണ് ചോദിക്കുന്നത്.. ഒരു കാര്യവുമില്ലാത്ത ചോദ്യങ്ങൾ കഷ്ടം തന്നെ

    • @bubeshms
      @bubeshms 3 роки тому

      avanu vattaaaa...lol

  • @cindrellacindrella5780
    @cindrellacindrella5780 3 роки тому +4

    Ayye ethu anthanu oru manikoor kathu ninnu anno? Oru divasam allallo vandi kittan onnu vykiyathinu ethrayum parayano???

  • @CbAttingal
    @CbAttingal 3 роки тому +10

    ഒരു മണിക്കൂർ കാത്തുനിന്നപ്പോൾ പൊട്ടിത്തെറിച്ചുപോയി.

  • @douluvmee
    @douluvmee 3 роки тому +14

    Actually priya raman was the main character in that serial. I still remember it, it was in Asianet.

    • @prejithm4988
      @prejithm4988 3 роки тому +1

      Athe priyaraman aayirunnu actress. Ee ammachiku ormayilla

  • @sudeeppm3966
    @sudeeppm3966 3 роки тому +7

    The interviewer always wanted to get gossips and forcing the guests to speak and is not so good.

  • @naadinteormakal4443
    @naadinteormakal4443 3 роки тому +3

    Amma adipoli

  • @revathi.k9184
    @revathi.k9184 3 роки тому +29

    ഒരു തമിഴ് ചെക്കനാ, ഒര് കു ള്ളാ! എന്ത് പുച്ഛമാണ് ചേച്ചി

  • @KONTATAM
    @KONTATAM 3 роки тому +1

    Viduvayitharam

  • @hunaizshahulhameed1843
    @hunaizshahulhameed1843 3 роки тому +3

    Priya raman chilapol urangipoyi kanum..
    അല്ലാതെ കുറ്റം പറയാൻ പറ്റില്ല

    • @priyas51
      @priyas51 3 роки тому

      may b aa whole serial time il she had bad experiences with Priya…athayirikkyun

  • @piatmal49
    @piatmal49 3 роки тому +1

    Priya raman ithra chetta aano?

  • @herogamingwithideas3415
    @herogamingwithideas3415 Рік тому

    Nangalude naattil mampad malappuram dist. Kadakan mampad ulla director sajil cheyyunna chithrathil renjith abhibayichirunnu he is greate and such a wonderful person. Ennod kure samsarichu.

  • @truth7350
    @truth7350 3 роки тому +4

    ഒരു ഫിലിം വാഗമൺ വെച്ചു ചെയ്തു. അതിപ്പോഴും പെട്ടിയിൽ ഉണ്ടു. എന്തായിരുന്നു ഷൂട്ടിങ് ആര്ക്കറിയാം

  • @nikhils4655
    @nikhils4655 3 роки тому +1

    Samsarikkan ariyillatha ammachyy!!!

  • @karthikmj1236
    @karthikmj1236 3 роки тому +8

    Kullan
    Cherkan athonnum athonnum manyathayalla
    Appo pinne

  • @sambhas999
    @sambhas999 3 роки тому

    A truth...

  • @vpsasikumar1292
    @vpsasikumar1292 3 роки тому +11

    എന്തൊക്കെയാ ഈ പറയുന്നേ. ഈ മേഖലയിൽ നന്മ ഇല്ലേ. എവിടെയും para ആണെല്ലോ

  • @Poorvi-ff3px
    @Poorvi-ff3px 3 роки тому

    Please tell me that what that mam was saying about priya mam

    • @vijayalakshmikumaran3783
      @vijayalakshmikumaran3783 3 роки тому

      She said that ,Darla is the serial of pavakoothu,, on one day darla didnt allowed this grandie to leave from the shooting spot ,, after few minutes ranjith came there and convinced the grandie ,,, so this incident is what she's exaggerating & blaming darla as a rude girl ,, and ranjith as a good human 😒,,, this is the stupid content in this video vaandu poorvi ,, am @priya_raman_grandiose admin😌♥

    • @piatmal49
      @piatmal49 3 роки тому

      @@vijayalakshmikumaran3783 no, she said she was standing there for more than one hour... so that she even cried at the end... so ranjith came and apologised.. . Priya raman is a bitch..

    • @Onitsukatigermexico66
      @Onitsukatigermexico66 8 місяців тому

      @@vijayalakshmikumaran3783 get a life you people who worship actress as Gods😂😂😂

  • @rasheedk2936
    @rasheedk2936 3 роки тому +27

    ചേച്ചിയുടെ പ്രാക്ക് കൊണ്ടാകും ആ സീരിയലും പൊട്ടി പ്രിയരാമനും രഞ്ജിത്തും പിരിഞ്ഞതും അല്ലെ

    • @karthikmj1236
      @karthikmj1236 3 роки тому

      Pinne angneyenkil pravathatuairikkum vijayikunnath

  • @deshk9006
    @deshk9006 3 роки тому +4

    Thanks. But Vilasini chechiku nalla ormakuravundennu thonnunnu.
    Priyaraman thanne ayirunnu Pavakoothil Nayika. Priyaramante husband (villain) ayittu Riyas Khan

  • @kishore5186
    @kishore5186 3 роки тому

    േചാദ്യ കർത്താവിന്റെ ചോദ്യം കേൾക്കാൻ വയ്യ

  • @potatogaming9943
    @potatogaming9943 3 роки тому

    Paavakooth il priyaraman act cheythirunnu

  • @Trespasserswillbeprosecuted
    @Trespasserswillbeprosecuted 3 роки тому

    Ayo...yentho valliya karyam ayi...poyallo

  • @mrboban5049
    @mrboban5049 3 роки тому +18

    അവതാരകന് കൃമികടി

    • @pothujanam7733
      @pothujanam7733 3 роки тому

      ഇവരുടെ ഭാഷയിൽ അത് ഇങ്ങനെ കാണാം. അവർ പക്ഷേ ബഹുമാനിക്കപ്പെടാൻ ആഗ്രഹിക്കുന്നുണ്ടു താനും......!!!!

  • @mallufreaken2031
    @mallufreaken2031 3 роки тому +4

    Konothile avatharakan😂😂😂😂😂

  • @ashrafsiddike985
    @ashrafsiddike985 3 роки тому +2

    തെറ്റ് ചെയ്യാത്തത് ആരാണ് ഗോപു ഈ ഡയലോഗ് ഓർമ വരുന്നു...

  • @natalialove4696
    @natalialove4696 3 роки тому +1

    ഹീറോയിനി

  • @reality1756
    @reality1756 3 роки тому +5

    അതിനു ഫിലിം മേഖല അങ്ങനെയല്ലേ, താമസം food journey എല്ലാം സിനിമ aകaരല്ലേ ഏർപ്പാടaക്കുന്നത്. അത്രയും ലാഭം കിട്ടുന്ന മേഖല അല്ലേ.

  • @10042012010
    @10042012010 3 роки тому +1

    പൊട്ടിതെറി അല്പം കൂടുതൽ ആണെന്ന് ഒള്ളു വേറെ പ്രശ്നം ഒന്നും ഇല്ല 😀

  • @sajithamalini6219
    @sajithamalini6219 6 місяців тому

    ഇതാണോ ഇത്ര വലിയ കാര്യം

  • @Neeru_Aadhi
    @Neeru_Aadhi 3 роки тому +1

    Wastebin വീണ്ടും വന്നോ?

  • @alikoyapalliveed273
    @alikoyapalliveed273 3 роки тому +1

    Eyal valya choodananello. Ellavarum choodanano ennariyan valya oru anxiety.

  • @ajikumar4231
    @ajikumar4231 3 роки тому

    Heroyini

  • @rejijoseph9069
    @rejijoseph9069 3 роки тому +3

    ഒരു മണിക്കൂർ കാത്തുനിന്നപ്പോൾ ഈ തള്ള ഉരുകിപ്പോയോ .എന്നാൽ പിന്നെ വീട്ടിൽ ഇരിക്കണം എന്തിനാണ് ഈ പണിക്കു ഇറങ്ങുന്നത്.