Це відео не доступне.
Перепрошуємо.

Star Magic | Flowers | Ep# 703

Поділитися
Вставка
  • Опубліковано 31 тра 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic

КОМЕНТАРІ • 696

  • @anithapremananitha5214
    @anithapremananitha5214 2 місяці тому +242

    സൂപ്പർ എപ്പിസോഡ്. ഗെയിം ഒത്തിരി ഒത്തിരി ചിരിച്ചു. ഷിയാസ് വന്നതിൽ സന്തോഷം അടിമാലിയെ മിസ്സ്‌ ചെയ്യുന്നു. തങ്കു എവിടെ

    • @benoyjohn740
      @benoyjohn740 2 місяці тому +15

      Adimalede enthanavo mis chaiyunnathu. Theettacomedy aano

    • @sanusmruthy4966
      @sanusmruthy4966 2 місяці тому +1

      അതിനെ പുറത്താക്കി 😂

    • @RajeshNk-hq4db
      @RajeshNk-hq4db 2 місяці тому

      Peedanveeran shiyasu myrn

    • @saneeshkuthirummal
      @saneeshkuthirummal 2 місяці тому +2

      Olakde mooddd

    • @user-ds4ws9zq6k
      @user-ds4ws9zq6k 2 місяці тому +1

      ഈ പറയുന്ന ആൾക്കാരെ നാട്ടിൽ ഒരു പരിപാടി വന്നാൽ സംഭാവന കൊടുക്കാത്ത ആളുകൾ കുറേയുണ്ട് ഇല്ലേ.......😅

  • @user-gt4ik5tj3q
    @user-gt4ik5tj3q 2 місяці тому +9

    Sreevidhayum കൂടി ഉണ്ടെങ്കിൽ പൊളിച്ചേനെ. ഉല്ലാസ് നോബി ഇവർ സ്റ്റാർ മാജിക്കിൽ എപ്പോഴും ഉണ്ടാവണം. ഒപ്പം ടീമും

  • @anoopkrishnan3726
    @anoopkrishnan3726 2 місяці тому +10

    എനിക്ക് ഒരുപാടു ഇഷ്ടമാണ് ചിലങ്ക യെ.. ഇത്രയും ഗെയിം ജയിച്ചല്ലോ അത് മതി.. പിന്നെ വയ്യാതെയും വന്നു.... ഈ spiritil.. മുന്നോട്ടു പോവുക... God bless you dear👍🏻❤

  • @ismailmuhammad3476
    @ismailmuhammad3476 2 місяці тому +23

    ചിലങ്ക പറഞ്ഞത്‌ കരക്റ്റല്ലെ, ഇത്രയും നല്ല ഷോയ്ക്ക്‌ ഗേമിൽ ഗേൾസിന്ന് എതിരിൽ തുല്യ ഗേൾസ്‌ തന്നെ വന്നാലല്ലെ അതിൽ രസമുള്ളൂ, അത്‌ മനസ്സിലാക്കാൻ വലിയ ഫുദ്ദി വേണ്ടല്ലൊ.😙😙

  • @jaleelkc836
    @jaleelkc836 2 місяці тому +5

    ഉല്ലാസ് പന്തളം ഇടക്കിടെ അടികുന്ന കോമഡി ഉണ്ടല്ലൊ🥰👌👌👌

  • @royag257
    @royag257 2 місяці тому +25

    ഷിയാസ് വന്നപ്പോൾ അന്നചാക്കോയും വേണമായിരുന്നു

  • @aluvarajesh2934
    @aluvarajesh2934 2 місяці тому +22

    ആടിന് വെള്ളം കൊടുക്കാൻ കാണിച്ച മനസ്സുണ്ടല്ലോ ഉല്ലാസ് ഗ്രേറ്റ് 👍👍👍

  • @ciniactioncomic1285
    @ciniactioncomic1285 2 місяці тому +50

    കഴിഞ്ഞ എപ്പിസോഡ് ലെ വാട്ടർ ഗെയിം അടിപൊളി ആയിരുന്നു 😂👌
    വാട്ടർ ഗെയിമും സോപ്പും പത ഗൈമും പിന്നെ അനുമോളും ഉണ്ടൻകിൽ പൊളിയാണ്😂👍

    • @leorazz2882
      @leorazz2882 2 місяці тому

      എടാ കള്ള 😂😂

    • @user-ds4ws9zq6k
      @user-ds4ws9zq6k 2 місяці тому

      വീട്ടിൽ സോപ്പ് ഉണ്ടോ..,....

    • @shanis00
      @shanis00 2 місяці тому

      😂

  • @anikuttangeorge4302
    @anikuttangeorge4302 2 місяці тому +30

    തങ്കച്ചൻ എവിടെയാണ് അവന് എന്തെങ്കിലും പറ്റിയോ

  • @sudhachandran4620
    @sudhachandran4620 2 місяці тому +31

    Thanku evide...❤❤❤

  • @gopalkrishna2440
    @gopalkrishna2440 2 місяці тому +29

    തങ്കച്ചൻ ഫാൻസ്‌ വന്നേ

  • @Jari-my7jk
    @Jari-my7jk 2 місяці тому +20

    ഷിയാസ് പൊളി അടിമാലി അസീസ് നെൽസൻ ഷാഫി ഇവരെ വിളിക്കൂ

  • @shihabudeen8476
    @shihabudeen8476 2 місяці тому +38

    പാവം തങ്കൂനേ മാത്രം ഈച്ച. എലി എന്തുവാടൈ ഇടക്ക് നിങ്ങളും കണ്ണാടിയിൽ നോക്കണേ

    • @RichuMon-dz1gq
      @RichuMon-dz1gq 2 місяці тому

      D i gu cp hop gl jo op imho quasi zucchini sda

    • @martinseelas2366
      @martinseelas2366 2 місяці тому +1

      അവൻ വലിയ ലോക സുന്ദരൻ എന്നാണ് അവൻറെ ഭാവം

  • @gopalkrishna2440
    @gopalkrishna2440 2 місяці тому +14

    തങ്കച്ചൻ എവിടെ തങ്കച്ചൻ ഇല്ലെങ്കിൽ ഒരു രസവും ഇല്ല

  • @Baiju-rp2nn
    @Baiju-rp2nn 2 місяці тому +80

    പ്രിയ ക്യാപ്റ്റൻ ഞാൻ തങ്കച്ചൻ ചേട്ടൻറെ വലിയൊരു ഫാനാണ് നേരിട്ട് കാണാൻ എന്ത് ചെയ്യണം

    • @user-ds4ws9zq6k
      @user-ds4ws9zq6k 2 місяці тому

      ചോദിക്ക് number...... എന്നിട്ട് കിട്ടുമോ........ കിട്ടിയിട്ട് വിളിക്ക് അത്രയേ ഉള്ളൂ....... കിട്ടിയാൽ number എനിക്ക് വേണ്ട കമൻറ് അയച്ചാൽ മതി.
      .
      പക്ഷേ ഇതൊന്നും നടക്കൂല😅

    • @RahanaNt-bx1rh
      @RahanaNt-bx1rh 2 місяці тому

      തൂറണം

    • @Dr.aryan..muthumol
      @Dr.aryan..muthumol 2 місяці тому

      Avne kettathe muty nilkuva onn kettamo

    • @nasheedachungath2192
      @nasheedachungath2192 2 місяці тому

      😅​@@user-ds4ws9zq6k

  • @mohamedafzal3913
    @mohamedafzal3913 2 місяці тому +5

    ഉല്ലാസേട്ട വർഷങ്ങളായി നിങ്ങളുടെ പ്രോഗ്രാമുകൾ കാണുന്നു. എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കലാകാരൻ ആണ് നിങ്ങൾ. ഇന്നത്തെ നിങ്ങളുടെ പെർഫോമൻസ് ഒന്നും പറയാനില്ല.😂😂😂

  • @user-vg2tp4jv2q
    @user-vg2tp4jv2q 2 місяці тому +10

    തങ്കച്ചൻ ചേട്ടൻ എന്തു പറ്റി കുഴപ്പമൊന്നുമില്ലല്ലോ അല്ലെ എന്താണെന്ന് എങ്കിലും ഒന്ന് പറയാമായിരുന്നു

  • @ajikumarmaloor8542
    @ajikumarmaloor8542 2 місяці тому +11

    തങ്കു ചേട്ടൻ ഇല്ലാത്ത എപ്പിസോഡ്😪😪😪

  • @majeedvk1762
    @majeedvk1762 2 місяці тому +11

    സുപ്പർ തങ്കു എവിടെ വിളിക്കു തങ്കുവിനെ കൊണ്ട് അനുവിനെ കെട്ടിക്കു സ് റ്റാർ മാജിക്ക്❤️🌹

  • @nithumenon
    @nithumenon 2 місяці тому +60

    Shiyas❤

  • @pravasidevadas8612
    @pravasidevadas8612 2 місяці тому +9

    സ്റ്റാർ മാജിക്കിൽ എപ്പോയും ഉണ്ടാവുന്ന മൂന്ന് ഗേൾ സാണ് അനു ഡയാന ഐഷു സ്റ്റാർ മാജിക്കിൽ ഒരു പാട് നല്ല കണ്ടന്റ്സും ഇവർ ഉണ്ടാക്കിയുണ്ട് എന്നാ ഇപ്പോൾ അവരെ മാറ്റി നിർത്തുന്ന പോലെ തോന്നു ഐഷുവും അനുവും ഒക്കെ വാട്ടർ ഗൈo ഒക്കെ വേറെ ലെവലാക്കുന്നവരാണ് എന്നാ അവർക്കിപ്പോ ഗൈം കളിക്കാനൊന്നും അതിക സമയം കൊടുക്കുന്നില്ല

  • @ameeramer4606
    @ameeramer4606 2 місяці тому +27

    ഇനി അസീസ് ഇക്കാ, ഷാഫി ഇക്കാ, റിനി, അഭിരാമി ഇവർ കൂടി തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 😍

  • @nilinsamuel6676
    @nilinsamuel6676 2 місяці тому +7

    25 : 12 അമ്മ വീട്ടിലില്ലാത്തപ്പോൾ രണ്ടാനച്ഛന്റെ ക്രൂരത...🤣🤣🤣🤣
    ഉല്ലാസ് പന്തളം😂🔥🔥

  • @shajiph3062
    @shajiph3062 2 місяці тому +59

    ഷാഫിയെകൊണ്ട് വരണം നല്ല പാട്ടെലും കേൾക്കാം ബാക്കി മൊത്തം അവർ പറയുന്ന പോലെ കെഴങ്ങ

    • @binomathew2070
      @binomathew2070 2 місяці тому +6

      പാട്ട് കേൾക്കാൻ ആണെങ്കിൽ ടോപ്പ് സിംഗർ കണ്ടാൽ പോരെ

  • @sunilkumar-pq2kz
    @sunilkumar-pq2kz 2 місяці тому +25

    തങ്കച്ചൻ ഉണ്ടായിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 2 місяці тому +20

    തങ്കച്ചൻ എന്തുപറ്റി സുഖമുണ്ടോ അപകടത്തിൽ എന്താ പറ്റിയത്

  • @leorazz2882
    @leorazz2882 2 місяці тому +21

    തങ്കുനെ ധർമജൻ റോൾ കൊടുക്കാം ആയിരുന്നു ആടിലെ 😂😂😂😂😂
    അനും മക്കളും 😂😂😂😂😂😂

  • @muhammedshafin6073
    @muhammedshafin6073 2 місяці тому +61

    ഈ എപ്പിസോഡിന്റെ തുടക്കത്തിൽ തങ്കുവിനെ miss ചെയ്തവർ ഇവിടെ like അടിക്കുവോ...❤

  • @adiladilklr5112
    @adiladilklr5112 2 місяці тому +5

    തങ്കു എവിടെ

  • @rajasreelr5630
    @rajasreelr5630 2 місяці тому +25

    പഴയ star മാജിക്‌ 🥰🥰🥰🥰🤣🤣🤣🤣🤣🤣🤣super game 🤣🤣✨✨✨😎😎

  • @user-bq7hm9iu6c
    @user-bq7hm9iu6c 2 місяці тому +62

    *anu+thangu=best combo ever💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @user-ds4ws9zq6k
      @user-ds4ws9zq6k 2 місяці тому

      സമയം ആരാ നോക്കുന്നത്.... ഇപ്പോൾ ആരെങ്കിലും കാണുന്നുണ്ടോ😊😊😊😊😊😊😅podaaa

  • @Hassaina123
    @Hassaina123 2 місяці тому +454

    ടീം . ഫാൻസ്‌ ഇവിടെ കമോൺ

  • @sumeshpai6559
    @sumeshpai6559 2 місяці тому +17

    Thanku evide

  • @sujithputhanpurayil7075
    @sujithputhanpurayil7075 2 місяці тому +17

    തക്കു ഇല്ലങ്കിൽ ആര് വന്നാലും കരൃമില കൃഷ്ണൻ ഇല്ലത്ത അബാടി പോലെണ് തക്കു ഇല്ലങ്കിൽ സ്റ്റാർ മാജിക് തക്കുന പകരം വെക്കാൻ സ്റ്റാർ മാജികിൽ ആരും ഇല്ല മാരരെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും തക്കു l❤u anu❤❤❤❤❤❤❤

    • @ajikumarmaloor8542
      @ajikumarmaloor8542 2 місяці тому +1

      അതെ 👍👍👍♥️♥️♥️♥️👍👍👍👍👌👌👌

  • @josepanjikaran5675
    @josepanjikaran5675 2 місяці тому +20

    തങ്കു ഇല്ലങ്കിൽ എന്ത് സ്റ്റാർ മാജിക്

  • @sreejeshsree.g4771
    @sreejeshsree.g4771 2 місяці тому +6

    ഇതുപോലത്തെ ഗെയിമിൽ നവീൻ ചേട്ടനും ജിഷിൻ ചേട്ടനും ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

  • @rajeshmeenakshi8206
    @rajeshmeenakshi8206 2 місяці тому +8

    ഹായ് അനുപേട്ടാ സ്റ്റാർ മാജിക്കിൽ പഴയ ആൾക്കാരെ കൊണ്ട് വരാമോ തൻവി പ്രീത പാർവതി നവീൻ എന്നിവരെ കൊണ്ട് വരൂ 😢😢

  • @nishanthviru5360
    @nishanthviru5360 2 місяці тому +5

    സ്വന്തം സൗണ്ടിൽ 100 പേരെ അനുകരിക്കുന്ന ഏക നടൻ ടിനി ടോം 😂😂

  • @AneesAli-xh3zc
    @AneesAli-xh3zc 2 місяці тому +3

    ടീമ് ഒരാളെ കളിയാക്കി കേട്ടിട്ടുള്ളു. അത് ഷിയാസ്സിനെ ആണ്. അത് അവർ തമ്മിലുള്ള bonding ആണ്. അല്ലാതെ ആരേം കേറി കളിയാക്കുന്ന സ്വഭാവം ടീമിനില്ല

  • @Reema-zu1rg
    @Reema-zu1rg 2 місяці тому +5

    Thanku , Anu, Devi fans ...❤

  • @malluentertintment1960
    @malluentertintment1960 2 місяці тому +13

    വാട്ടർ ഗൈമും അനുമോളും ഹായ് നല്ല കോംബോ 😂❤️

  • @DRAGO260
    @DRAGO260 2 місяці тому +28

    😍അനുക്കുട്ടി ❤ലക്ഷ്മിക്കുട്ടി❤😍

  • @suniabraham4834
    @suniabraham4834 2 місяці тому +15

    തങ്കുവിന് എന്തു പറ്റി

  • @martinseelas2366
    @martinseelas2366 2 місяці тому +23

    നോബി ക്ക് ഒരു ഓസ്കാർ കൊടുക്കണം അത്രമേൽ മറ്റുള്ളവരെ തരംതാഴ്ത്തുന്ന കൗണ്ടർ പറയുന്നതിന് കഴിയുമെങ്കിൽ ഒന്ന് കണ്ണാടിയിൽ നോക്കിയാൽ കൊള്ളാം

    • @JeevanEmanual
      @JeevanEmanual 2 місяці тому +1

      😂😂😂avante vijaram avan dq aanenna😂😂😂😂😂

    • @user-ds4ws9zq6k
      @user-ds4ws9zq6k 2 місяці тому +1

      Nokiyall ningalle kanumo

    • @Ammusskannan
      @Ammusskannan 2 місяці тому

      Sathym

  • @sonabiju841
    @sonabiju841 2 місяці тому +13

    തങ്കച്ചൻ ഇല്ലേ മാക്രികളെ എന്തുപറ്റി

  • @rampo143
    @rampo143 2 місяці тому +7

    തങ്കു പിന്നെയും പോയോ?

  • @susmithapeter3046
    @susmithapeter3046 2 місяці тому +16

    ആയുസ് കൂട്ടാൻ ഇതു മതി പൊളിയാ ടീം ബ്രോ 🤣🤣❤❤❤❤

  • @sunilsasidharan7098
    @sunilsasidharan7098 2 місяці тому +4

    തങ്കു എവിടയ എങ്ങനെ ഉണ്ട് ഇപ്പോൾ

  • @alakananda934
    @alakananda934 2 місяці тому +14

    ടീം ❤️പരിപാടി ഇത്ര ലൈവ് ആയി നിർത്തുന്നത് ഇങ്ങേരുടെ ഇങ്ങനത്തെ പെർഫോമൻസ് കൊണ്ടു മാത്രമാണ്..

  • @abhiramisanthosh51
    @abhiramisanthosh51 2 місяці тому +2

    ചിലങ്ക എല്ലാ ഗെയിംസും സൂപ്പർ ആയിട്ടു കളിക്കുന്നു.. അടിപൊളി..😍😍 Last വീണത് കഷ്ടം ആയി.. പിന്നെ സുമേഷ് വേണ്ടായിരുന്നു opposite. ഡയാന കോമഡി ആയിരുന്നു 😄😄.. Mrudulayide അടിയിൽ ആയി പോയി ഷിയാസ് 😄😄 അനു ഡ്രസ്സ്‌ ശ്രെദ്ധിക്കു..

  • @ahmedfawaz9576
    @ahmedfawaz9576 2 місяці тому +2

    Gamukal എല്ലാം അടിപൊളിയാണ്..... ആർട്ട്‌ ടീമിന് സ്പെഷ്യൽ അഭിനന്ദനങ്ങൾ 👍

  • @user-fw9vu8eh8i
    @user-fw9vu8eh8i 2 місяці тому +4

    ഇപ്പോൾ സുമ യാണ് പൊളി കൗണ്ടർ 😂

  • @dannyjoseph6672
    @dannyjoseph6672 2 місяці тому +4

    ഷിയാസിനെ കൊണ്ട് വരുമെങ്കിൽ പിന്നെന്താ അടിമാലിയെ കൊണ്ടുവന്നാൽ

    • @sajafathima6366
      @sajafathima6366 2 місяці тому

      അടിമാലി അമേരിക്കയിൽ

  • @subigeorge-ie9de
    @subigeorge-ie9de 2 місяці тому +12

    Thanku avda sugamano

  • @zuh1062
    @zuh1062 2 місяці тому +49

    Shiyas❤❤❤

  • @ajmaln3883
    @ajmaln3883 2 місяці тому +6

    തങ്കച്ചന്റെ കാലിനു എങ്ങനെ ഉണ്ട്

  • @Rusaimannh2109
    @Rusaimannh2109 2 місяці тому +2

    അനുക്കുട്ടി ഗെയിമുകളിക്കുമ്പോൾ ജയവും തോൽവിയും അല്ല പ്രാധാന്യം എന്ത് ആത്മാർത്ഥമായിട്ടാണ് വാട്ടർ ഗെയിം കളിക്കുന്നത്👍👍👍👍

  • @Neam11111
    @Neam11111 2 місяці тому +4

    തങ്കു ille appo byyy

  • @rambo330
    @rambo330 2 місяці тому +5

    തങ്കച്ചന് പരിക്ക് പറ്റി പോയതാണോ?

  • @satheesh1399
    @satheesh1399 2 місяці тому +3

    തങ്കച്ചൻ ചേട്ടൻ എവിടെ. തങ്കു ഇല്ലാത്ത സ്റ്റാർമാജിക് ഒരു രസവുമില്ല. കഴിഞ്ഞ എപ്പിസോഡിൽ കാലിന് പരിക്കുപറ്റി പോയതാ. ഇങ്ങനെ അപകടം പിടിച്ച ഗയിമുകൾ ഒഴിവാക്കിക്കൂടെ? തങ്കു അഖിൽ സ്കിറ്റ് കണ്ടിട്ട് കുറേനാളായി. ഇതൊക്ക പ്രേക്ഷകർ മിസ്സ്‌ ചെയ്യുന്നുണ്ട്.

  • @ameenasa
    @ameenasa 2 місяці тому +2

    ഞാൻ ഇപ്പോൾ ഈ പ്രോഗ്രാം കാണറില്ല
    .... ഫുൾ ബോർ.. ആയി തുടങ്ങി... അനൂപ് മാത്രം ഇത് അറിയുന്നില്ല പാവം

  • @foodtravelvlogs8856
    @foodtravelvlogs8856 2 місяці тому +8

    തങ്കച്ചൻ ചേട്ടൻ ഇല്ലാത്തത് കൊണ്ട് ഞാൻ ഈ എപ്പിസോഡ് കാണുന്നില്ല

  • @shamnaashraf5560
    @shamnaashraf5560 2 місяці тому +3

    തങ്കച്ചൻ ഒരു വീഴ്ചയോടുകൂടി പോയതല്ലേ എന്തായോ എന്തോ

  • @Rameesa5572
    @Rameesa5572 2 місяці тому +11

    Thanku eladea oru vibe illa😢

  • @saleemkp6713
    @saleemkp6713 2 місяці тому +8

    താങ്കുന്ന് പരിക്ക് ഗുരുതരം ആണോ കഴിഞ്ഞ എപ്പിസോഡിൽ സംഭവിച്ചത് 😔😔

    • @josepanjikaran5675
      @josepanjikaran5675 2 місяці тому

      ​@@muhsinacp8316അങ്ങനെയെങ്കിൽ ലക്ഷ്മി ഈ ഗെയിമിൽ പങ്കെടുക്കുന്നുണ്ടല്ലോ തങ്കു എവിടെ?

  • @arifamuhammed465
    @arifamuhammed465 2 місяці тому +11

    Pavam chilanka chechi... Oru girl ne kodikkayirunnu.. Kashtam

  • @user-wz8mu6bf7d
    @user-wz8mu6bf7d 2 місяці тому +23

    Lakshmi chechi dress super😍

  • @muralidharan5103
    @muralidharan5103 2 місяці тому +8

    Anu. And. Thanku. Cob

  • @REENAScrafts
    @REENAScrafts 2 місяці тому +3

    Shiyazz ❤❤ ith pole binu adimaliyem... Shafiyem.. Shashunem.. Aseeskanem nelsan chettanem kond varu...

  • @spiltterspalakullam8134
    @spiltterspalakullam8134 2 місяці тому +2

    ദേവികുട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്

  • @muhammedashraf6197
    @muhammedashraf6197 2 місяці тому +4

    സുമയേയും ചിലങ്കയേയും ഒരുമിച്ച് കളിപ്പിച്ചത് മോഷമായി പോയി

  • @thajudheen7327
    @thajudheen7327 2 місяці тому +12

    ടീമിനെ പോലുള്ള കലാകാരൻ മാരെ ആണ് ശെരിക്കും സിനിമയിൽ വേണ്ടത് 😊😊

    • @user-ds4ws9zq6k
      @user-ds4ws9zq6k 2 місяці тому

      Thangallude frds ithu polle illee........undekill ......aavare entha kond varathe...........

  • @sureshnadesan450
    @sureshnadesan450 2 місяці тому +6

    Thagkachan evdaya

  • @yahya5485
    @yahya5485 2 місяці тому +9

    Anumol anukutty ❤💃

  • @Kingini-id3iq
    @Kingini-id3iq 2 місяці тому +20

    ബിനുചേട്ടനെയും വിളിക്കണേ ❤❤

    • @loveaction6830
      @loveaction6830 2 місяці тому +1

      എന്തിന്

    • @abeedkhanabeed3373
      @abeedkhanabeed3373 2 місяці тому

      വെണ്ട എന്തിന് nobi എടനാണ് നല്ലത് super നല്ല counders❤❤❤

  • @sudhisurendran4018
    @sudhisurendran4018 2 місяці тому +8

    ടീം അസാധ്യകലാകാരൻ തന്നെ. ശരിക്കും അനുഗ്രഹീതകലാകാരൻ. അഭിനന്ദനങ്ങൾ 🙏🙏💝💝.

  • @shamee9119
    @shamee9119 2 місяці тому +19

    Shiyas ❤️❤️

  • @NoufidaNoufal-gw8us
    @NoufidaNoufal-gw8us 2 місяці тому +14

    Anu ...ee dressing kollilato...naadan veshangal ahn koduthal cherunne❤😢

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 2 місяці тому +5

    ഷിയാസ് വന്നു സന്തോഷം ❤️❤️

  • @divine_asura
    @divine_asura 2 місяці тому +7

    I like shiyas 🎉 well done sir

  • @dayanameryvargeese4531
    @dayanameryvargeese4531 2 місяці тому +15

    ടീം ഇല്ലാതെ സ്റ്റർമാജിക് കാണാൻ ഒരു രസവും ഇല്ലാ..... 💯💓

  • @bindumenon808
    @bindumenon808 2 місяці тому +5

    Dayana❤

  • @mohammedmusthafa9775
    @mohammedmusthafa9775 2 місяці тому +6

    Shiyas ഒരു പച്ചയായ പാവം മനുഷ്യന്‍

    • @manjumolps309
      @manjumolps309 2 місяці тому

      😂😂hentammmmmoooo

    • @rajeshrajan7454
      @rajeshrajan7454 2 місяці тому

      ബാക്കിയുള്ളവർ മൃഗങ്ങൾ ആണൊ..? പെണ്ണ് പിടിയൻ അങ്ങനെ വിളിച്ചാൽ മതി പച്ചയായ മനുഷ്യനെ

    • @Kalpakasuresh
      @Kalpakasuresh 2 місяці тому

      കൊട്ടേഷൻ.പീഡനം ഇതൊക്കെ ആണോ പാവം 😝

  • @ShanuSwali001
    @ShanuSwali001 2 місяці тому +3

    സുമ സൂപ്പർ 👍👍👍

  • @user-rl3eb5db8d
    @user-rl3eb5db8d 2 місяці тому +6

    Shiyas ❤

  • @chrispinbenny3525
    @chrispinbenny3525 2 місяці тому +2

    Noby chettan poli 😂

  • @ManuKrishna-mr4fn
    @ManuKrishna-mr4fn 2 місяці тому +1

    ഇനി SM ന്റെ റേറ്റിങ് കൂടാൻ ടീമ് പാടണ്ട അവസ്ഥ വരും 😁

  • @shijuk-sn4gb
    @shijuk-sn4gb 22 дні тому +1

    ഷിയാസിനെ കുറ്റം പറയരുത് സീരിയസ് സ്റ്റാർ മാജിക്കൽ ഞാൻ സ്ഥിരം കാണുന്നതാണ്ആണ് സിയാസിനെ കളിയാക്കുന്അങ്ങനെ ഒരിക്കലും ആവർത്തിക്കരുത്ഒരിക്കലും ആവർത്തിക്കരുത

  • @AnnaMariya-xm5jp
    @AnnaMariya-xm5jp 2 місяці тому +1

    ടീമ് ഉയിർ. ടിനി ചേട്ടാ നിങ്ങളുടെ പാട്ടിനേക്കാൾ കൊള്ളാം അയാളുടെ പാട്ട്
    ടീമേ ചിലങ്കയുമായി കോമ്പോ പിടിക്ക് 😁

  • @Ganeshganesh-qn3eq
    @Ganeshganesh-qn3eq 2 місяці тому +1

    ടീമ് ഇനി ഒരു തകർപ്പ് തകർക്കും

  • @vijesht1537
    @vijesht1537 2 місяці тому +11

    ടിനി ചേട്ടനെ കണ്ടിട്ട്... അമേരിക്കൻ കൗ ബോയ് 😄🥳🥳

  • @saganaliyas
    @saganaliyas 2 місяці тому +31

    ഷിയാസ് വന്നപ്പോൾ എല്ലാത്തിനും അവൻ മാപ്പ് പറഞ്ഞു അവൻ അവനെ തന്നെ മനസ്സിലാക്കിക്കൊണ്ടാണ് തിരിച്ചുവന്നത് അവനെ എല്ലാവരും കളിയാക്കി അവൻ പോകാനുള്ള കാരണം പറഞ്ഞുകൊണ്ട് ബിനു അടിമാലി പോയതിനുശേഷം ഒരുവട്ടം തിരിച്ച് എപ്പിസോഡിൽ വന്നു അന്ന് ആരു പോലും അടിമാലിയെ കളിയാക്കാനോ കാരണങ്ങൾ ചോദിക്കാനോ ബിനു അടിമാലി ഒരു പ്രസ്താവനയും നടത്തിയിട്ടില്ല ബിനു അടിമാലിയുടെ കോമഡി കൂടെ നിൽക്കുന്നവരുടെ കുതികാൽ വെട്ടുന്ന പോലെയുള്ള കോമഡികളാണ് സ്വന്തം കൂടപ്രവർത്തകരെ കളിയാക്കി സ്വന്തമായി കാശുണ്ടാക്കുക കോമഡി പറയുക കൗണ്ടർ പറയുക ഇതിനെല്ലാം ഒരുവട്ടം മഞ്ജു ചേച്ചി ഒരു പ്രോഗ്രാമിൽ നന്നായി കൊടുത്തിട്ടുണ്ടായിരുന്നു കൂടെ പ്രവർത്തിക്കുന്നവരും കൂടെ നിൽക്കുന്നവരും പുതുകാല് വെട്ടി കുറ്റം പറയുന്നതല്ല കോമഡി അവരെ കളിയാക്കി കൊണ്ടും അവരുടെ വ്യക്തിപരമായിട്ടുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ടും ഒരുപാട് വട്ടം കളിയാക്കിയിട്ടുണ്ട് ബിനു അടിമാലിയെ കളിയാക്കാൻ എല്ലാവർക്കും നിസാര കാര്യങ്ങൾ മതി നിസ്സാരം സുധി ചേട്ടനെയും തങ്കുനെയും എങ്ങനെയെല്ലാം കളിയാക്കിയിട്ടുണ്ടാകും

    • @Ianayc
      @Ianayc 2 місяці тому +3

      But shiyasinethire ulla aropanagal athilum valutha

    • @nithinabraham7057
      @nithinabraham7057 2 місяці тому +2

      athoke pokunna munne ulla episodes aanu edey

    • @anithapremananitha5214
      @anithapremananitha5214 2 місяці тому +9

      അവർ പരസ്പരം കളിയാക്കുന്നു. അത് കൊണ്ട് അവർക്ക് ഒരു പ്രശനവുമില്ല. അത് അവർ തമാശക്ക് വേണ്ടി ചെയ്തു കാശും വാങ്ങി പോകുന്നു. അവർക്കില്ലാത്തത് നിങ്ങളെ പോലുള്ളവർക്ക് എന്തിനാണ്. കഷ്ടം

    • @anu1326
      @anu1326 2 місяці тому

      😂😂😂

    • @Redarmy-vl3uw
      @Redarmy-vl3uw 2 місяці тому

      ഏതാടാ മഞ്ജു ചേച്ചി അവൾ ഇത്ര ബെസ്റ്റ് ആണോ എല്ലാവരും മറ്റുള്ളവരെ കുറ്റം പറഞ്ഞു ഉണ്ടാക്കിയ ജീവിക്കുന്നവരാണ് ഈ സ്റ്റാർ മാജിക് പരിപാടിയിൽ എല്ലാവരും പരസ്പരം കളിയാക്കുന്നവരാ നീനിനക്കു എന്താ കുരു പൊട്ടൽ

  • @abdulrahiman6054
    @abdulrahiman6054 2 місяці тому +21

    ഷിയാസ് തിരിച്ച് വന്നതിൽ സന്തോഷം.

  • @rasheedakd5746
    @rasheedakd5746 2 місяці тому +1

    ഈ ഗെയിമിലെ നോർമലി പറഞ്ഞാൽ ഉല്ലാസേട്ടന്റെ ടീമാണ് ജയിച്ചിട്ടുള്ളത് രണ്ടാമൂഴം വേണ്ടായിരുന്നു

  • @lineshm2527
    @lineshm2527 2 місяці тому +3

    അടിച്ച് കേറി വാ😂

  • @milanjoy5257
    @milanjoy5257 2 місяці тому +4

    ടീം ❤️ഒരാളെ ചിരിപ്പിക്കുക എന്നത് വളരെ വലിയൊരു കഴിവാണ് 😍😘

  • @indirapillai8242
    @indirapillai8242 2 місяці тому +1

    ഒരിക്കലും ഒരാൾക്ക് പകരം മറ്റൊരാൾക്കാവില്ല... ജഗതിക്ക് പകരം ജഗതി മാത്രം, ലാലേട്ടനും മമ്മൂക്കയ്ക്കും പകരം അവർ മാത്രം ... അതുപോലെ തന്നെ എളിയ കലാകാരനായ ടീമിന്‌ പകരം ടീം മാത്രം …🙋🙋🙋🙋

  • @noushadkp3403
    @noushadkp3403 2 місяці тому +1

    ഇനി ടീമിന്റെ സമയം. അമ്മച്ചിടെ പ്രാർത്ഥന കർത്താവ് കേട്ടു

  • @Harikrishnan32o
    @Harikrishnan32o 2 місяці тому +1

    ടാസ്ക് ഓപ്ഷൻ കൊടുക്കുന്ന പരിപാടി കൊള്ളത്തില്ല മാറ്റിപ്പിടിക്ക് 🥰

  • @aadithyan.d5503
    @aadithyan.d5503 2 місяці тому +3

    Binu Adimaali എവിടെ. ..കൊണ്ട് വരൂ