എല്ലാരും പറയും റിമിക്ക് മെലഡി സോങ് ഇല്ല എന്ന് എന്നാൽ ഞാൻ പറയും കണ്ണൻ ആയാൽ രാധ വേണം, അര പവൻ പൊന്നു കൊണ്ട് ഈ രണ്ടു പാട്ടു മതിയലോ റിമിയുടെ കഴിവ് മനസിലാക്കാൻ പിന്നെ സംഗീത സംവിധായകരോട് ഒരു അപേക്ഷ ദയവു ചെയ്തു ഇനിയും നല്ല മെലഡി സോങ്‌സ് ചെയ്യാൻ റിമിക്ക് അവസരം കൊടുക്കണം അതിനു ഉള്ള കഴിവ് റിമിക്ക് ഉണ്ട്... സ്റ്റേറ്റ് അവാർഡ്‌സ്, നാഷണൽ അവാർഡ്‌സ് ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എല്ലാവിധ ഐശ്വര്യങ്ങളും ജീവിതത്തിൽ ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ
Rimi chechi..............I am a big fan of you...........njan ee song almost 100+ times kandu..........the feelings given this song and your steps cannot express through single words.......keep this like.......iniyum ithupolulla videos pratheekshikkunnu...........luv you........stay safe...........
ഒരുമിച്ച് പഠിച്ചു കൊണ്ട് ഇരുന്ന സമയത്ത് റിമി പാടിയ song ആണ് ഇത്. അന്ന് ഒത്തിരി സന്തോഷത്തോടെ പറയുമായിരുന്നു ഒരു meledy song പാടാൻ kitty അതും ദാസേട്ടന്റെ കൂടെ എന്ന്..... ഇടയ്ക്ക് ഇടയ്ക് നേരിട്ട് റിമിയുടെ ആ പാട്ട് ആസ്വദിക്കാനും ഭാഗ്യം ഉണ്ടായി.... റിമയ്ക്ക് melody പാടാൻ അറിയില്ല എന്ന് വിചാരിക്കുന്നവർ ഈ പാട്ട് കേട്ട് മാറ്റി പറയേണ്ടത് ആയിട്ട് വരും..... ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്റെ സുഹൃത്തിനെ 😍😍😍
Rimi chechi ..ur voice is divine…evrydy i m listening to dis song..u r too talented..n i watch ur shows interviews evrytn wenevr im down..bcz it makes me feel happy .. malayali aayathil im proud chechi ..❤️
Chechi.. My mom is a big fan of years since you started singing.. Dum dum dum and onum onum, she will come running once she hears you. Love and all blessings chechi
Adipoli..rimi chechi pattu mathram alla..face Expression okkae adipoli..nalla bhangi undu ..super day by day chechidae glamour kooduva...talented anu chechi
Amazing production dear.. great singing, lovely costume, looking great, graceful dancing and the chemistry between u two is so adorable! Munna looks so smart! Amoshey... great job bro!! Lovvvved the visuals!! Great job by the team!! 🤗❤🥰
Munna chettanumayulla combo kollaam... Good idea.... Nice pair... Randuperude oru movie cheytal pwoliii.... Congrats the entire team.... All the very best wishes dear rimmi chechi and munna chetta...
No words 💕 ആളുകൾ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ പാടുന്നത് റിമി ചേച്ചിയുടെ അവകാശമാണ്.😍 It's supr voice chechi , All types of song chechi singing ,that's the singer spirit . We are expecting more song . ❤️❤️
Rimi, I met you in 2008 at Singapore and at that time you were very interested about body maintaining. Rimi this is Sam, and I hope you remember me. I am so proud to see your transformation.
Good job Rimi. Guess I discovered this a bit late. You are a multi-talented person, singing, dancing, mc... And you keep your audience enthralled. I love your content, it isn't repetitive, intelligent humour, stage presence, And Munna's entry was like wow... I am like how come I missed this video.
Nice attempt rimi.. Keep going.. Munna s s also good in this song.. Nice to see u both in this song.. Anyway whn see him i remember the song urangathe raavurangi.. Wat a rendering.. Wat a feel.. U can also try the same one..
Rimi cheachi oru kidilan role model aai. Ipol ellavarude manasil cheachi aanu. Cheachi de song kelkan kothichirikunathil oral njanum. Love you cheachi.... 😍💗💓
Chechi Iam a very big fan of yours..I always wanted to see u atleast once in my life..Such an amazing talented woman.Very proud that we malayalees got a very smart singer like u Chechi..Respect for u..And I wish very good luck and may God bless u with all the happiness and God health in abundance Chechi for you and your family 🙏😊
Chechi aroke enthoke paranjalum chechi super anu bhayankara fan anu jansidhamaya kazhivu matram vachu ithrayum uyarangalil ethiyille Pala pala legendary singersinte koode judging panelil vare ethiyille god bless u ente swantham chechi thanneyanu❤️❤️❤️❤️❤️
ഈ song vachu നമുക്കു manasilakn സാദ്യക്കും rimi chechi afinayikan mathramale ethtyum sudariyaya rimi ചേച്ചിക്ക് പാടാനും സാധിക്കും ❤ chechide ഇഷ്ടമൂവി. തിങ്കൾ മുതൽ വെള്ളിവരെ ഇഷ്ട song kannanyal radha വേണം ❤❤❤ അത് മാത്രമല്ല ante fav acter dileepattende movi song ആയതുകൊണ്ട്. ❤❤❤❤ supper ആയി. പാടി chechi lub you ❤
ഞാനൊരു കട്ട ഫാൻ ആണ്...വർഷങ്ങളായി..റിമിയുടെ എല്ലാ പ്രോഗ്രാം മുകളും കാണും...എനിക് സങ്കടം വരുമ്പോഴൊക്കെ ഞാൻ ഒന്നും ഒന്നും മൂന്നു കാണും...ഓതിരിയിഷ്ഠ...പാട്ടും, ഡാൻസും,കോമഡിയും,അഭിനയവും എല്ലാം ഇഷ്ടം..നേരിൽ പാട്ടു കേൾക്കാൻ ആഗ്രഹം ഉണ്ട്..ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന വ്യക്തികളിൽ ഒരാൾ ആണ് റിമി...മൾട്ടി talented ആണ്..എല്ലാ സങ്കടങ്ങളും മറന്നുള്ള ആ ചിരി ഉണ്ടല്ലോ...അതാണ് റിമി..നല്ല nalekal ഇനിയും തേടി വരട്ടെ...ഈ പാട്ടു..poli ആണ്...എന്നാ ഒരു കഴിവാണ് ഈ കൊച്ചിന്..ഹോ....നല്ല അവാർഡുകൾ ok കർത്താവ് ഒരുക്കും..നല്ലൊരു ജീവിതവും...lob u babae
Omg hats off to the whole team who brought this idea. Rimi is amazing 🤩 Munnas entry was surprising 😍The concept is brilliant, its like an onam treat for us, the last romantic part is fantastic 💖💖💖 Expecting more songs like this. This is soothing for ears and a fabulous visual treat💝💝💝
Alwayz my favrt... 😘😘 bhaynkara energetic um positive vibe um ullaa oru prethyeka typ character illaa aaallaa rimi chechi... Ipoozhaneki look parjaa poraa ath pole glamour aaaynd ipooo😘😘😘😘😘😘😘 love uuu chechiiiiiiii
Chechi...song adipwliyayttndtta...onnum parayanilla....❣️🙏👌👌👌👏what a feel.....tnx for thz....ini ith pala mrrge vdeosinteyum save the dateum post wedding songum okke aavumennu thonnunnu....anyway👏
എല്ലാരും പറയും റിമിക്ക് മെലഡി സോങ് ഇല്ല എന്ന് എന്നാൽ ഞാൻ പറയും കണ്ണൻ ആയാൽ രാധ വേണം, അര പവൻ പൊന്നു കൊണ്ട് ഈ രണ്ടു പാട്ടു മതിയലോ റിമിയുടെ കഴിവ് മനസിലാക്കാൻ പിന്നെ സംഗീത സംവിധായകരോട് ഒരു അപേക്ഷ ദയവു ചെയ്തു ഇനിയും നല്ല മെലഡി സോങ്‌സ് ചെയ്യാൻ റിമിക്ക് അവസരം കൊടുക്കണം അതിനു ഉള്ള കഴിവ് റിമിക്ക് ഉണ്ട്... സ്റ്റേറ്റ് അവാർഡ്‌സ്, നാഷണൽ അവാർഡ്‌സ് ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എല്ലാവിധ ഐശ്വര്യങ്ങളും ജീവിതത്തിൽ ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ
🙏😍
Right here...
@@jnikzjessy1033 😎
One more konji konji vilichal punchiri thottam from the movie Avatharam
❤️❤️❤️
Thanq 🙏🥰😍elavarkum song ishtay nu arinjathil orupad sandosham und ningalude snehathinum support num orupad nanni 🙏prarthanayil orkuka 🙏
You are awesome rimy😍😍
Adipoli chechi❣️
Urappayum
Love uuu
Nice rimi chechii 👌👌 Happy Onnammmm
ചേച്ചിക്ക് പാട്ട് പാടാൻ മാത്രമല്ല ഡാൻസും പറ്റുമെന്ന് പണ്ടേ ഞങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. അങ്ങനെ ഞങ്ങൾക്കുള്ള ഓണ സമ്മാനം കിടുക്കി 😍❣️
Aldthum undaloo....koshi chettan,,,😁😁
Ivdeyum undallo.. koshi kurian
🙏
Evidem vannallo koshi chettan....
Ividem
ഈ പാട്ട് ടിവിയിൽ കണ്ടിരുന്നപ്പോ അറിയില്ലായിരുന്നു റിമി ചേച്ചി പാടിയതാണെന്ന്.ഒത്തിരി ഇഷ്ട്ടായി🥰🥰
ua-cam.com/video/kyc-_HY6b9Yk/v-deo.htmlkg
റിമി വളരെ മനോഹരം.. റിമി ഇനിയും പുതിയ പുതിയ മേഖലകൾ കീഴടക്കട്ടെ.. റിമിയുടെ വളർച്ച എന്നും സന്തോഷത്തോടെ നോക്കി കാണുന്ന ഒരു വെക്തി ആണ് ഞാൻ..
🙏😍
ഞാനും
ua-cam.com/video/kyc-_HY6b9Yd/v-deo.htmldh
കണ്ണടച്ചു കിടന്നു കേൾക്കണമെന്നുണ്ട്, പക്ഷേ കാണാനും എന്തൊരു ഭംഗി superb ❤
ചേച്ചി പാടിയതിൽ വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം ആണ്. ചേച്ചിയുടെ ശൈലിയിൽ പാടിയപ്പോൾ അതിനേക്കാൾ മനോഹരം 😘😘😘looking ചുന്ദരി 😘😘😘😘
Superb
Yes
ഇപ്പൊ e പാട്ട് high volume വെച്ച് സ്‌പീക്കറിൽ കേൾക്കുന്ന ഞാൻ. ഒരു രക്ഷയും ഇല്ല. അത്രക്ക് super
ua-cam.com/video/kyc-_HY6b9Yd/v-deo.htmlh
*ഇത് ഞങ്ങൾ ചേച്ചിയുടെ വക ഓണസമ്മാനമായി ഇങ് എടുക്കുവാ🌼* ..... *വഹ് എന്താ ഫീൽ* 😍
എല്ലാ വിഡിയോസിന്റേം കമന്റ് ബോക്സിൽ ഉണ്ടലോ 🤔
Sheriya chumma karangi nadakkuva alle
അതാണ് 🤘👍😍
Dream rider nte play-button unboxing kand ivde vannappo ivdem undallo :)
Athe elladathum und ....... avdem kandu ivdem kandu.. kumbidiya... kumbidi... 😆😅
Vere aaarudeyum kaaryam enik ariyillaa
Enik tension undaakumbol
Chechiyude paripadi kaaanum.....pinne njaan sarikkum happy aaanu... Thank you so much.....
😍🥰
ഞാനും.. ഇപ്പഴും ഒന്നും ഒന്നും മൂന്ന് യൂട്യൂബിൽ കാണാറുണ്ട്
Yes i used to watch your show..it always keep myself relaxed
Sathyam.. thank you rimi chechi.. May god bless u🌹
Rimi....i....sugamanno????
ഇത് പട്ടണത്തിൽ സുന്ദരൻ എന്ന മൂവിയിൽ റിമി തന്നെ പാടിയ പാട്ടല്ലേ 😍😍😍എനിക്കിഷ്ടായിരുന്നു..ഈ പാട്ട് .കൂടാതെ നവ്യ and ദിലീപ്...
Rimi chechi..............I am a big fan of you...........njan ee song almost 100+ times kandu..........the feelings given this song and your steps cannot express through single words.......keep this like.......iniyum ithupolulla videos pratheekshikkunnu...........luv you........stay safe...........
Thanq dear
Super chche
100/100
റിമി യുടെ നിഷ്കളങ്കമായചിരി എനിക്ക് ഒത്തിരി ഇഷ്ടമാണ് 🥰
ua-cam.com/video/kyc-_HY6b9Yj/v-deo.htmlj
It was a visual and musical treat😍
Who all agrees with it?
ua-cam.com/video/kyc-_HY6b9Yd/v-deo.htmldv
കണ്ണനായാൽ രാധ വേണം രാമനായാൽ സീത വേണം റിമി ചേച്ചി ആയാൽ പാട്ടും ഡാൻസും വേണം☺✨✨💕💕💕💚
Super 😂🤣
@@leenavincent9818 ☺
Very true
@@Deepavlogs85☺️
ua-cam.com/video/kyc-_HY6b9Yy/v-deo.htmlgch
ഒരുമിച്ച് പഠിച്ചു കൊണ്ട് ഇരുന്ന സമയത്ത് റിമി പാടിയ song ആണ് ഇത്. അന്ന് ഒത്തിരി സന്തോഷത്തോടെ പറയുമായിരുന്നു ഒരു meledy song പാടാൻ kitty അതും ദാസേട്ടന്റെ കൂടെ എന്ന്..... ഇടയ്ക്ക് ഇടയ്ക് നേരിട്ട് റിമിയുടെ ആ പാട്ട് ആസ്വദിക്കാനും ഭാഗ്യം ഉണ്ടായി.... റിമയ്ക്ക് melody പാടാൻ അറിയില്ല എന്ന് വിചാരിക്കുന്നവർ ഈ പാട്ട് കേട്ട് മാറ്റി പറയേണ്ടത് ആയിട്ട് വരും..... ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്റെ സുഹൃത്തിനെ 😍😍😍
Looking so pretty.......Evide rimi chechi fans undooo???like adikk...pever varattee.
ua-cam.com/video/5PsHEhKZRvU/v-deo.html
റിമി ഇനി വേണം മോൾക്കും ഒരു നല്ല ജീവിതം, ഇത് കണ്ടപ്പോൾ അങ്ങനെ തോന്നി. എന്തൊരു ഫീൽ ആണ് മോളെ പാടുന്നതിനു. എല്ലാവിധ ആശംസകളും നേരുന്നു😘😘😘
Love you rimi chechii😘
ചേച്ചിയ്ക് നല്ലൊരു സ്നേഹമുള്ള ഭർത്താവിനെ കിട്ടട്ടെ ☺️
Athe paavm aa kannu sharikkum niranjitnd ithu padi dance chyumpo
@@teabreak3294 rimiyude oru paatu polum ayalk ariyillaa..pinna enthu parayan e lokathene Ulla Ella barthavu kuttikal veetamm ellrkum oru pat enklm riminte ariyathirikoola.ennit roysinod riminte oru paatu parayu ennu prnjapo ariyillaa ennanu answer.Apo thonnik ivrk enthkoyo prshnm Ind.rimi chumma adjust chyunnathanenn
She didn't say that she can't live without a husband I believe
@@shabeerraheebashabeer2141 സത്യത്തിൽ റിമിയും റോയിസും വേര്പിരിഞ്ഞിട്ടുണ്ടോ
@@ckf8623 pinne
Spr rimichechi. Polichu. Inioru vaakkukalumilla parayaan. Nalla sundhariyaayittund
Chechi ee lookil. Iniyum ithupole videos pratheekshikkunnu.
എന്ത് ഭംഗിയാ ചേച്ചിനെ ഈ വേഷത്തിൽ കാണാൻ 👌👌😍
ua-cam.com/video/kyc-_HY6b9Yf/v-deo.htmlddgu
എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്
ഇപ്പൊ റിമി പാടിയപ്പോൾ പെരുത്തു ഇഷ്ടമായി
കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ വല്ലാത്തൊരനുഭൂതി
Rimi chechyude carrier starting timil ulla oru manohara gaanam.
Randamathe film song thanne dasettanumayi duet.....
She is so lucky.. ✨
Rimi chechi ..ur voice is divine…evrydy i m listening to dis song..u r too talented..n i watch ur shows interviews evrytn wenevr im down..bcz it makes me feel happy .. malayali aayathil im proud chechi ..❤️
ഇത് മുന്നയല്ലേ... എവിടാരുന്നു ഇത്രയും നാൾ
Hi റിമി ചേച്ചി.. ഇതുപോലത്തെ songs ഇനിയും remak ചെയ്യണേ...പാട്ട് ഒരുപാടു ഇഷ്ടം ആയി...
Chechi.. My mom is a big fan of years since you started singing.. Dum dum dum and onum onum, she will come running once she hears you. Love and all blessings chechi
Iam really a big fan of you rimu chechi. chechiye kanana super 4 kanunne... Rimu jagajillies Adipoli. Keep your smile and comedy. Jesus bless you..
U look so beautiful Rimi ❤️❤️loved d singing , picturization and your graceful moves as well😍😍
Rimi chechi chechide katta fan anutto chechide Patt ayalum comedy ayalum adipoli anutto...
എത്ര തവണ ചേച്ചിടെ പാട്ട് കേട്ടുവെന്നറിയില്ല.. എന്നാ ഫീലാ.. ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു...
This song shows the actual talent of Rimy chechi😇🤗
All the best for the whole crew🥳🥰Waiting for more💪
ua-cam.com/video/5PsHEhKZRvU/v-deo.html
എന്റെ റിമി ചേച്ചിയെ... ഫീലിംഗ് അസൂയ 🥰 അടിപൊളി... ഓരോ ദിവസം കഴിയും തോറും ഗ്ലാമർ കൂടി വരുവാ... എന്താ രഹസ്യം 😘
ഒരു നിമിഷം നിൻ അരികിൽ നിന്നും
പിരിയാൻ വയ്യല്ലോ 😍✌️
റിമി ചേച്ചി കിടു സിങ്ങിങ്
Visuals nd Bgm Score Superb
Adipoli..rimi chechi pattu mathram alla..face Expression okkae adipoli..nalla bhangi undu ..super day by day chechidae glamour kooduva...talented anu chechi
Superb dear 😘😘😘കുറേ നാളുകൾക്കു ശേഷം മുന്നയെ കണ്ടതും സന്തോഷം 😍😍😍👌👌👌
So relaxing
റിമി ചേച്ചി അടിപൊളി , എത്ര കേട്ടിട്ടും വീണ്ടും കേൾക്കാൻ തോന്നുന്നു😀
Amazing production dear.. great singing, lovely costume, looking great, graceful dancing and the chemistry between u two is so adorable! Munna looks so smart! Amoshey... great job bro!! Lovvvved the visuals!! Great job by the team!! 🤗❤🥰
Thanku viji cheechi
ua-cam.com/video/kyc-_HY6b9Yh/v-deo.htmlff
Munna chettanumayulla combo kollaam... Good idea.... Nice pair... Randuperude oru movie cheytal pwoliii.... Congrats the entire team.... All the very best wishes dear rimmi chechi and munna chetta...
Rimi looks beautiful in hindu costume and melody song also good, we expect more krishna keerthanam
Heard in early morning in presence of little rain. Nothing to say chechi.
Ambiance unlimitted. Nice.
Chechi kk vegam oru nalla snehamulla oru husband ne kittatte.. my sincere prayers
Anthina husband..avaru adichu polikkattey
@@dia6976 sathyam enthina veruthe be happy
Super song rimi Chechy..look um pwoli..ennum orupad santhosham undavatte....
Iam watching from Tamil Nadu . I can't understand Malayalam but i will see your song in Malayalam ..♥️ your voice is amazing 👍
അടിപൊളി റിമി ചേച്ചി.... കിടു singing..... variety mode of this orginal.song beautifully sung ....Brilliant
Rimi chechiiii❤️❤️❤️❤️❤️❤️ 😘🥰 I love youuuuuu😘😘 chechi poliyaluuuu super 4 addicted ayiii....❤️😘😘😘chechiye kanam super4 episode eppozhum kanum❤️❤️❤️❤️biggg fannn
No words 💕
ആളുകൾ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ പാടുന്നത് റിമി ചേച്ചിയുടെ അവകാശമാണ്.😍
It's supr voice chechi ,
All types of song chechi singing ,that's the singer spirit .
We are expecting more song .
❤️❤️
Rimi chechiye oru pad ishttanu ,nalloru life partner re chechikk kittatte
Rimi, I met you in 2008 at Singapore and at that time you were very interested about body maintaining. Rimi this is Sam, and I hope you remember me. I am so proud to see your transformation.
You look so beautiful 💕💕and super singing adipoli 🥰🥰🥰💕💕No words 🥰🥰
അമ്മന കൊമ്പത്തെ.. എത്ര തവണ കണ്ടു എന്ന് അറിയില്ല. അത്രയും ഇഷ്ട്ടമായി.. ഇതും കൊള്ളാം.. ഇനിയും നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ chechi.. ❤️❤️super
Nalla oru Life Partner ne Rimi ku Koottaayi kittatte ennu Praarthikkunnu..🙏🙏🙏💕 HAPPY ONAM
Good job Rimi. Guess I discovered this a bit late. You are a multi-talented person, singing, dancing, mc... And you keep your audience enthralled. I love your content, it isn't repetitive, intelligent humour, stage presence, And Munna's entry was like wow... I am like how come I missed this video.
ഈ പാട്ടിൽ നവ്യാ നായരുടെ ഡാൻസ് ഉം റിമി ചേച്ചിടെ പാട്ടും.. നിങൾ രണ്ടു പേരും കൂടി ഒരുമിച്ച് ആയിരുന്നേൽ.. കുറേക്കൂടി അടിപൊളി ആയേനെ....
ua-cam.com/video/kyc-_HY6b9Yh/v-deo.htmlbvg
Rimi chechi 👌chechiudae ella perfomensum songum ellam enik othiri othiri eshttama chechiudae voice kelkkumbol ho super super 👌 അടിപൊളി
She is such a good heart ❤️ . God will give u all the blessings in ur life
Rimi chechi love you.... Othiri naalukal thanichu jeevikalle.... Happy aayi jeevikunnathu kaanichu kodukanam.... Nammude ellaa kaliyum paatum ishtapedunnoraal varum....sure.... Everyone pray for that.
Sathyathil nalla acting skill und.... Nalloru naayika aanu.
I love you lots....
Nice attempt rimi.. Keep going.. Munna s s also good in this song.. Nice to see u both in this song.. Anyway whn see him i remember the song urangathe raavurangi.. Wat a rendering.. Wat a feel.. U can also try the same one..
Wooowwww.... innale suresh gopi sirinte showyil aane ആദ്യം kettathe... suuuppparrrrrr... we like your voice...❤
Wonderful rendition Rimi Tomy 😍😍😍❤️. Soothing to the soul.
റിമി ചേച്ചി ഇതുപോലുള്ള പാട്ടുപാടി അഭിനയിച്ചാൽ അടിപൊളി ആയിരിക്കും
Awww❤️❤️sherikum oru pre wedding or post wedding shoot pole..Loved every single bit of it😍😍😍
ua-cam.com/video/kyc-_HY6b9Yf/v-deo.htmldc
റിമിക്കുട്ടി,,,, എന്താ ഫീൽ, ഈ പാട്ട് കേൾക്കുമ്പോൾ കൊതിയാകുന്നു, കോളേജ് കാലത്തേക്ക് പോകാൻ
വീണ്ടും കേൾക്കാൻ വന്നതാണ് ഒരുപാട് ഇഷ്ട്ടമായി ❤💝
Rimi cheachi oru kidilan role model aai. Ipol ellavarude manasil cheachi aanu. Cheachi de song kelkan kothichirikunathil oral njanum. Love you cheachi.... 😍💗💓
Chechi Iam a very big fan of yours..I always wanted to see u atleast once in my life..Such an amazing talented woman.Very proud that we malayalees got a very smart singer like u Chechi..Respect for u..And I wish very good luck and may God bless u with all the happiness and God health in abundance Chechi for you and your family 🙏😊
Chechi aroke enthoke paranjalum chechi super anu bhayankara fan anu jansidhamaya kazhivu matram vachu ithrayum uyarangalil ethiyille
Pala pala legendary singersinte koode judging panelil vare ethiyille god bless u ente swantham chechi thanneyanu❤️❤️❤️❤️❤️
Really superb. Only can watch with a smile on my face..
Gracefully you did this ❤
ua-cam.com/video/kyc-_HY6b9Yt/v-deo.htmlffg
ഈ song vachu നമുക്കു manasilakn സാദ്യക്കും rimi chechi afinayikan mathramale ethtyum sudariyaya rimi ചേച്ചിക്ക് പാടാനും സാധിക്കും ❤ chechide ഇഷ്ടമൂവി. തിങ്കൾ മുതൽ വെള്ളിവരെ ഇഷ്ട song kannanyal radha വേണം ❤❤❤ അത് മാത്രമല്ല ante fav acter dileepattende movi song ആയതുകൊണ്ട്. ❤❤❤❤ supper ആയി. പാടി chechi lub you ❤
This will be my save the date video 😍🥰🥰loved it. Thank you rimi Chechi.... Love you
E song iragiya time ok njglde teenage time 😍😍😍annum innum orupole ishtm ♥️♥️Im a big fan of rimooo♥️♥️♥️
You Look Smashing In This Attire.❤❤Overall MESMERIZING. I thoroughly Enjoyed this Amazing song!!❤
ഞാനൊരു കട്ട ഫാൻ ആണ്...വർഷങ്ങളായി..റിമിയുടെ എല്ലാ പ്രോഗ്രാം മുകളും കാണും...എനിക് സങ്കടം വരുമ്പോഴൊക്കെ ഞാൻ ഒന്നും ഒന്നും മൂന്നു കാണും...ഓതിരിയിഷ്ഠ...പാട്ടും, ഡാൻസും,കോമഡിയും,അഭിനയവും എല്ലാം ഇഷ്ടം..നേരിൽ പാട്ടു കേൾക്കാൻ ആഗ്രഹം ഉണ്ട്..ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന വ്യക്തികളിൽ ഒരാൾ ആണ് റിമി...മൾട്ടി talented ആണ്..എല്ലാ സങ്കടങ്ങളും മറന്നുള്ള ആ ചിരി ഉണ്ടല്ലോ...അതാണ് റിമി..നല്ല nalekal ഇനിയും തേടി വരട്ടെ...ഈ പാട്ടു..poli ആണ്...എന്നാ ഒരു കഴിവാണ് ഈ കൊച്ചിന്..ഹോ....നല്ല അവാർഡുകൾ ok കർത്താവ് ഒരുക്കും..നല്ലൊരു ജീവിതവും...lob u babae
Omg hats off to the whole team who brought this idea. Rimi is amazing 🤩 Munnas entry was surprising 😍The concept is brilliant, its like an onam treat for us, the last romantic part is fantastic 💖💖💖 Expecting more songs like this. This is soothing for ears and a fabulous visual treat💝💝💝
Thanq niti
Alwayz my favrt... 😘😘 bhaynkara energetic um positive vibe um ullaa oru prethyeka typ character illaa aaallaa rimi chechi... Ipoozhaneki look parjaa poraa ath pole glamour aaaynd ipooo😘😘😘😘😘😘😘 love uuu chechiiiiiiii
My god the song and ambiance is beyond words... 😍😍
ua-cam.com/video/kyc-_HY6b9Yf/v-deo.htmlv
എനിക്ക് 61വയസ്സ്. രണ്ട് പെണ്മക്കൾ. മോളുടെ ഈ പ്രോഗ്രാം കണ്ടു എനിക്കു വളരെ സന്തോഷം തോന്നി. മോൾ വിഷമിക്കരുത് എന്ന് ആയിരം വട്ടം പറയാൻ തോന്നിയിട്ടുണ്ട്
ഒരു രക്ഷയുമില്ല ചേച്ചി, പൊളി... voice, look, act . എല്ലാം kidu
Aadu puliyattam film le Patt spr anuu... Athonnu pad rimi chechiiii😍😍😍😍
ചേച്ചി അടിപൊളി❣️😍 ഇനിയും വേണം നല്ല പാട്ടുകളും ചുവടുകളും! 😍😍😍👍മുന്ന ചേട്ടൻ കുറേ നാളുകൾക്ക് ശേഷം💕 ഒരു മാറ്റവുമില്ല. നല്ല ജോഡി😍😍😍😍
Munna nd rimichechi visual parayathirikan vayya... Kidilan....
This was outstanding..congoo rimi..u r so talented❤
Kannanayal Radha venam
Ramanayal Seetha venam
Hridhayam niraye pranayam pakaran
Nadhanayi nee koode venam
So beautiful in Saree Rimi Chechi
Beautiful 😍😍😍😍
Uff 🔥🔥entha feel 👌👌👌👌no words to explain how much i love you and your voice ♥️♥️
ua-cam.com/video/kyc-_HY6b9Ys/v-deo.htmlfh
Reemi chechii sundari aayittundu..good work ..awesome
Ente rimi checheee you look so cute 🥰🥰😍😍😍പാട്ട് അതിലുമധികം ഭംഗിയായിട്ടുണ്ട്🥰🥰love you chechi 😘😘😘😘😘😘
Thanq akku
🥰🥰🥰🥰
ഒരുപാട് ishtanu rimi chechiye song super song dance ithrem othu varunna ore oru gayika njagade rimi chechiyanu
My One year old son's favourite song ♥️ Keep singing chechi. God bless🙏
ua-cam.com/video/kyc-_HY6b9Yf/v-deo.htmlds
റിമിയെ കണ്ടിട്ട് ഒരു രാജരാവിവർമ ചിത്രത്തിലെ ചേച്ചിയെ പോലുണ്ടോ ഉണ്ടോ? മുന്നയുമായുള്ള കോമ്പിനേഷൻ സൂപ്പർ
Chechi...song adipwliyayttndtta...onnum parayanilla....❣️🙏👌👌👌👏what a feel.....tnx for thz....ini ith pala mrrge vdeosinteyum save the dateum post wedding songum okke aavumennu thonnunnu....anyway👏
😍😍🥰
Movie: pattanthil sundaram
Lyrics: kaithaparam
Music. Mohan sithara
Male: Yesudas - Reemi tomi
Munna chetta i love 💜💜💜
@@Rimiofficial..rimik snehamulla balla husbandinte kittate....song super😍
@@ummersaidu2086 👍 എന്റെ ഈ ചാനൽ ഒന്ന് കണ്ട് support cheyane
ee song etra kettalum mathyavilla ende favourite songukalil onnanithu
ചേച്ചി സൂപ്പർ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ചേച്ചി സൂപ്പർ
Wowwwwwwwwww poli vere level oru rekshayum illa . Love u Rimi chechi 😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙
വളരെ നല്ല പാട്ടു ❤❤❤🙏❤
Wow parayan vakukalilla athimanoaharam 😊👌👌iniyum kooduthal uyarangalil yethatte god bless you. 🙏
She glows in this one..😍❤
Rimi chechide katta fan aanu... Supper... 😍😍😍😍😍😘😘... Luv uu rimi chechi
Omg..!! It's really really really amazing..
Will take you to next level rimi.. first time am listening to the entire lyrics of song
ഡാൻസും പാട്ടും എല്ലാം കൊള്ളാം രണ്ടും ഒരുപോലെ കൊണ്ടുപോകാൻ കഴിയട്ടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ വരാൻ ഞാൻ പ്രാർത്ഥിക്കും
എത്ര നാളുകൾ കഴിഞ്ഞ് ആണ് റിമിയുടെ ഒരു നല്ല ഫീൽ ഉള്ള പട്ടുകേൾക്കുന്നത്
Rimi chechi muthanu song adipoli 🥰🥰🥰