Comedy Utsavam│Flowers│Ep# 333

Поділитися
Вставка
  • Опубліковано 27 гру 2018
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 385

  • @nisamkannur
    @nisamkannur 5 років тому +180

    ഫിറോസ് കുന്നുംപറമ്പ് ചേട്ടനെ കോമഡി ഉത്സവത്തിൽ ആദരിക്കുക.കുറെ തവണ കുറെ പേർ പറഞ്ഞു .ഒരു രക്ഷയും ഇല്ല.ഒന്നുകൂടി നോക്കാം കൊണ്ടുവരണം എന്നുള്ളവർ like👍🏼👍🏼👍🏼👍🏼👍🏼👍🏼ചെയ്യുക

  • @shakirthirunavaya6874
    @shakirthirunavaya6874 5 років тому +177

    സ്‌പോർട് ഡബ്ബിങ് ഇഷ്ട്ടപെട്ടവർ ഉണ്ടോ ✌

  • @chanchu3523
    @chanchu3523 5 років тому +81

    നിസാമിക്ക ഒരു രക്ഷയില്ല... മമ്മൂക്കാനെ ഇത്ര പെർഫെക്ട് ആയിട്ട് ചെയ്യുന്നത് കാണുന്നത് ആദ്യമായിട്ടാ... ഒന്നും പറയാനില്ല

  • @theboss-oz7jr
    @theboss-oz7jr 5 років тому +74

    ഇന്നു വരെ കേട്ടതിൽ വച്ച് ഏറ്റവും നല്ല മമ്മൂട്ടിയുടെ ശബ്ദാനുകരണം! ടിനി ടോമിന്റെ മമ്മൂട്ടിയേക്കാൾ നൂറിരട്ടി സൂപ്പർ !!നിസാം താങ്കൾ ഉയരങ്ങളിലെത്തും...........!!!

  • @Rain_line_dreams
    @Rain_line_dreams 5 років тому +81

    മമ്മൂക്ക നിസാമിനെ വിളിച്ചിരിക്കും... കരഞ്ഞു പോയി സ്പോട്ട് ഡബ്ബിങ്

  • @muhammedpk5459
    @muhammedpk5459 5 років тому +28

    മമ്മൂക്കയുടെ സ്പോട്ട് ഡബ്ബിങ് !! എന്റെ പൊന്നോ.... ഒരു രക്ഷയുമില്ല... രോമാഞ്ചം😍😍😍😘😘😘

  • @poovarsuresh9020
    @poovarsuresh9020 5 років тому +28

    ഭാവ വ്യത്യാസങ്ങൾ ഇത്ര തന്മയത്തത്തോടുകൂടി അവതരിപ്പിച്ച നിസ്സാമിന് ആയിരം അഭിനന്ദനങ്ങൾ. 12 tone ഉം 12 version ആയിരുന്നു. ഇതെല്ലാം ഇരുത്തം വന്ന കലാകാരൻമ്മാർക്കെ കഴിയൂ - Big Salute

  • @shinekrishnan8702
    @shinekrishnan8702 5 років тому +47

    നിസാം നീ മുത്ത് അല്ല അതുക്കും മേലെ ചക്കരെ i love you

  • @razackp7894
    @razackp7894 5 років тому +26

    നിസ്സാം ഭായ്, നിങ്ങൾ വേറെ ലെവലാണ്. നിങ്ങൾ താമസിയാതെ സിനിമയിൽ എത്തിയിരിക്കും.

  • @Rajeshvallikunnam
    @Rajeshvallikunnam 5 років тому +60

    നിസാം ഭായ് സൂപ്പറാണ് കിടുവാണ്

  • @rnskwt6543
    @rnskwt6543 5 років тому +57

    നിസാമിക്കാ ഞെട്ടിച്ചല്ലോ 😲

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 років тому +20

    തുടക്കം കരകാട്ടം സൂപ്പർ...💕💕💕നിസാം..ക്ക അടിച്ചു പൊളിച്ചു...💕💕💕മിമിക്രി competition കലക്കി

  • @akheeshthadayil7571
    @akheeshthadayil7571 5 років тому +22

    നിസാം കാലിക്കറ്റ് പൊളിച്ചുട്ടോ
    യുഎഇ 🇦🇪❤❤❤പ്രവാസി ഡാ

  • @shansalman4861
    @shansalman4861 5 років тому +24

    നിസാം കാലിക്കറ്റ്‌ ഇത് വരെ മമ്മുക്ക ക്ക് സ്പോർട്ട് ഡബ്ബിങ് ചെയ്യ്തവരുടെ വായിൽ കേറി വെടിപൊട്ടിച്ചു 😂😂

  • @nithinanand7919
    @nithinanand7919 5 років тому +47

    വാവ സുരേഷ് ചേട്ടനെ കൊണ്ട് വന്നു ആദരിക്കണം

    • @latheefmannarkkad1849
      @latheefmannarkkad1849 5 років тому

      വാവാ സുരേഷ് പാമ്പിനെ ഉപദ്രവിക്കുന്നുണ്ട് ആൾ ശരിയല്ല

    • @nithinanand7919
      @nithinanand7919 5 років тому

      സത്യങ്ങൾ അറിയാതെ ദൈവത്തിനു നിരക്കാത്തത് പറയരുത്

  • @kottarathilrufy7954
    @kottarathilrufy7954 5 років тому +35

    മമ്മൂക്ക നിസാമിക്കായേ വിളിച്ചില്ലെങ്കിലും നിസാമിക്കാടെ നമ്പർ എന്റെ കയ്യിൽ ഉണ്ടെങ്കിൽ ഇക്കായെ ഒന്ന് വിളിക്കണം എന്നുണ്ട് അത്രക്ക് ഇഷ്ടമാണ് ഇക്കാന്റെ പാട്ട് 🌹🌹🌹🌹

    • @shafihasa
      @shafihasa 5 років тому +2

      ഇങ്ങളെ കണ്ടിട്ട് കുറെ ആയല്ലോ ഒളിവിൽ ആയിരുന്നോ

    • @kottarathilrufy7954
      @kottarathilrufy7954 5 років тому +1

      @@shafihasa 😀😀😀

    • @baloonsbaloons6873
      @baloonsbaloons6873 5 років тому +1

      നമ്പർ വേണോ

    • @kottarathilrufy7954
      @kottarathilrufy7954 5 років тому +1

      @@baloonsbaloons6873 ഉണ്ടെങ്കിൽ താ ബ്രോ +966533897453 ഇതിലൊട്ട് വാട്സ്ആപ്പ് ചെയ്യൂ

    • @fasal.thadikkaran1302
      @fasal.thadikkaran1302 5 років тому +1

      എവിടെ ആയിരുന്നു ബാഹി നിങ്ങൾ

  • @shagnaraje1623
    @shagnaraje1623 5 років тому +23

    Nte Ponnu Nizaaamkkaaaa.. Muthee oru rakshem illaaattooooo... Idhu vare comady Utsavathil Cheydhe vechuuu Top👍👍👍👍👍 Mammookka😍😘😘

  • @nisamkannur
    @nisamkannur 5 років тому +54

    Comment വായിക്കുന്നവർ ഇവിടെ like👍🏼👍🏼👍🏼അടിച്ചിട്ട് പൊയ്ക്കോളൂ.
    കോമഡി ഉത്സവത്തിൽ വന്നവർ ഉപ്പും മുളകിലും വരാൻ തുടങ്ങി,അവർ നന്നായി അഭിനയിക്കുന്നുമുണ്ട്

    • @nisamkannur3234
      @nisamkannur3234 5 років тому +2

      njanum kanidirunnu.comedy utsavathile palareyum uppum mulakil

    • @iqbalcherkala9620
      @iqbalcherkala9620 5 років тому +1

      ALEENA FRANCIS 😀😀 ss

    • @nisamkannur
      @nisamkannur 5 років тому +1

      @@ras2046 ഇത് വേറെയാണ്😉😉

    • @sajimathai4686
      @sajimathai4686 5 років тому +1

      ALEENA FRANCIS yes

  • @devil_jokuttan
    @devil_jokuttan 5 років тому +5

    ഇതാണ് പെർഫെക്ഷൻ ,എൻ്റെ അമ്മോ എന്തൊരു ഫീൽ....നിഷാം നിങ്ങൾ ഒരു യൂണിവേഴ്സൽ പ്രതിഭയാണ് ഒരു സംശയവുമില്ല.. ഒരു തെറ്റും കൂടാതെ പറയാൻ സാധിക്കും താങ്കൾ ഒരു യഥാർത്ഥ കലാകാരനാണ് എന്ന് ...ഗംഭീരം,,,അതിമനോഹരം.....അതിഗംഭീരം🙏🙏🙏

  • @jijuluka9107
    @jijuluka9107 5 років тому +32

    ഫിറോസിക്കയെ നിങ്ങൾ ആദരിക്കണം എന്ന് എത്ര തവണ എത്ര പേർ പറഞ്ഞു ? പ്ലീസ് അദ്ധേഹം അതിന് 100 ശതമാനം അർഹനാണ് .

  • @veekaay1
    @veekaay1 5 років тому +24

    ന്റെ നിസാമെ ങ്ങളെ സമ്മതിച്ചു. ഇത് എന്തായാലും മമ്മൂക്കയെ കാണിക്കണം...

  • @dilshadp5628
    @dilshadp5628 5 років тому +7

    മമ്മൂക്കായെ ഇതുവരെ ഇത്രയും നന്നായി ചെയ്യുന്നത്‌ ഞാൻ കണ്ടിട്ടില്ല ഹോഹ്ഹ്‌ വേറെ ലെവൽ..... 👌👌ഹസീബ്‌ ലാലേട്ടനെ ചെയ്യുന്നത്‌ പോലെ മമ്മൂട്ടിയെ നിസ്സാം പൊളിച്ചടുക്കി.....എല്ലാവിധ ആശംസകളും...ഈ മിസ്റ്റർ പെർഫക്ഷനിസ്റ്റിന്‌...👏👏👏👏

  • @kuttymankarumkutty2802
    @kuttymankarumkutty2802 5 років тому +2

    നിസാമേ .....വൗ....ന്തൂട്ടാ പറേണേ ....
    ഇത് വരെ കണ്ട മമ്മൂക്കളില്‍ ...ഏറ്റവും മുകളില്‍ തന്നെ നില്‍ക്കും താങ്കള്‍ ചെയ്ത മമ്മുക്ക വോയ്സ് ...താങ്കളൊരു ദൈവം അനുഗ്രഹിച്ച കലാകാരനാണ് ...തീര്‍ച്ച ...പ്രാര്‍ത്ഥനകളിലുണ്ടാവും

  • @muhammedpk5459
    @muhammedpk5459 5 років тому +7

    മമ്മൂക്കയുടെ ശബ്ദം ഇത്രയും perfect ആയി ചെയ്യുന്നത് ആദ്യം ആയി ആണ് കാണുന്നത്... വീഡിയോ കണ്ട കഴിഞ്ഞിട്ടും രോമാഞ്ചം പോണില്ല 😍😘😘😘

  • @ShareMarketMalayalam
    @ShareMarketMalayalam 5 років тому +134

    അടിപൊളി എപ്പിസോഡ്. എല്ലാ എപ്പിസോഡും കാണുന്നവർ ലൈക്ക് അടിക്കുക.

    • @subhashsubhash6394
      @subhashsubhash6394 5 років тому +1

      100 തികച്ചിട്ടുണ്ട്😅

    • @rafeekfaseela
      @rafeekfaseela 5 років тому

      Njan und ella episodum mudangathe kandath

  • @muhammednoufal2365
    @muhammednoufal2365 5 років тому +4

    പ്രിയപ്പെട്ട നിസാം ഇക്കാ... പ്രജോദ് ചേട്ടൻ പറഞ്ഞത് പോലെ ഈ പ്രകടനം വർണിക്കാൻ വാക്കുകൾ ഇല്ല. തീർച്ചയായും നല്ല ഈ ഫീൽഡിൽ നല്ല ഭാവിയുണ്ട്... ദൈവാനുഗ്രഹം ഉണ്ടാവട്ടെ...

  • @pkas4718
    @pkas4718 5 років тому +8

    നിസ്സാമുക്കാ എനിക്ക് വയ്യ. സൂപ്പർ പറയാതെ വയ്യ. കാര്യം എന്റെ ലൈഫിൽ ഞാൻ ആദ്യമായി ആണ് മമ്മുക്കയുടെ വോയിസ്‌ ഇത്രയും പോർഫെക്ടായി കേട്ടത്.തീർച്ചയായും മമ്മുക്ക ഇത് കാണുമ്പോൾ വിളിച്ചിരിക്കും. Sidhu from kuwait

  • @manafthadayilpalakkathodik9631
    @manafthadayilpalakkathodik9631 5 років тому +5

    ഗുണ്ടയുടെ ലുക്കുള്ള പാവം ഉണ്ടയേ(നിസാം കോഴിക്കോട് )നെ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു കോഴിക്കോട്ടുകാരൻ ....സൂപ്പർബ് സ്പോട് ഡബ്ബിങ് .

  • @muhammedpk5459
    @muhammedpk5459 5 років тому +7

    കോമഡി ഉത്സവത്തിൽ മമ്മൂക്കയുടെ ഒരു സ്പോട്ട് ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ ഇത്ര കിടു ആയിരിക്കും എന്ന് വിചാരിച്ചില്ല 😍😍😍😍

  • @dhamu2255
    @dhamu2255 5 років тому +83

    മിഥുൻ ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്കടിച്ചേ

    • @abbaspv2318
      @abbaspv2318 5 років тому

      Sport debing Estapedavar undo

  • @mammookkaisonline5373
    @mammookkaisonline5373 5 років тому +12

    Spot dubbing polichu..... mammookka ishttam.....

  • @ratheeshrajvr6767
    @ratheeshrajvr6767 5 років тому +5

    നിസാം കോഴിക്കോട് മമ്മുക്കയുടെ ശബ്ദം കിട്ടു ഒന്നു പറയന്നില്ല തകർത്തു സൂപ്പർ All the best

  • @byjeshbyjesh773
    @byjeshbyjesh773 5 років тому +2

    നിസാം കോഴിക്കോട്...നിങ്ങൾ. മാസല്ല..മരണമാസല്ല...കൊലകൊല്ലി മാസാണ്...മമ്മൂക്കയെ പൊളിച്ചടുക്കി.... ഇക്കയുടെ ഒരു കട്ടഫാൻ..💞💞💞💞💞

  • @alanjoseph3872
    @alanjoseph3872 5 років тому +3

    നിസാമിക്ക മമ്മൂക്കയുടെ വോയിസ് ചെയ്യുന്ന കണ്ടപ്പോഴാണ് മമ്മൂക്ക ഓരോ കഥാപാത്രത്തവും എത്രത്തോളം ഡെഡിക്കേറ്റടായിട്ടാണ് ചെയ്യുന്നതെന്ന് മനസ്സിലായത്‌...ഓരോ കഥാപാത്രത്തിനും ഓരോ വോയിസ് മൊഡൃൂലേഷന്‍......
    നിസാമിക്ക പോളിച്ചൂ....♥♥♥♥

  • @jamsheerverol3866
    @jamsheerverol3866 5 років тому +16

    ഇന്ന് വൈകി അണ് എത്തിയത് സൗദി ഫാൻസ് ടീമിഞ്ഞ് സ്വാഗതം ലെയ്ക്കു ചെയ്യു

  • @shajuchennamkulam3473
    @shajuchennamkulam3473 5 років тому +12

    നിസ്സാമിക്കാ.. സൂപ്പർ.. അടിപൊളി.. ഒന്നും പറയാനില്ല..

  • @nuhu8207
    @nuhu8207 5 років тому +10

    Mammookade... Spot.. Dubbing. Kaannan.. Vendi.. Vannavar.. Like.. Adiku..

  • @shihabtecky6700
    @shihabtecky6700 5 років тому +8

    നിസാമിന്റെ പ്രകടനം കണ്ടാൽ മമ്മുക്ക വിളിച്ചിരിക്കും നിസാമിനെ !വിളിച്ചിരിക്കും 👌🏻

  • @sudheerbabuchakkiparamban2079
    @sudheerbabuchakkiparamban2079 5 років тому +4

    നിസാം calicut....നിങ്ങൾ പൊളിച്ചു., ശെരിക്കും spot ഡബ്ബിങ് തന്നെ ആണോ എന്ന് ആലോചിച്ച് പോയി.. പക്കാ പെര്ഫെക്ട്...

  • @nazerhazan8434
    @nazerhazan8434 5 років тому +8

    Nizam......hoo.....Mammookkaa 👌👌❤️❤️

  • @renjurocks3838
    @renjurocks3838 5 років тому +6

    Spot dubbing Nisamkka thakarthu 😘😗😙

  • @abdulrahiman3722
    @abdulrahiman3722 5 років тому +13

    ഇതാണ് സ്പോട്ട് ,,,മമ്മുട്ടി ക്കിടുക്കി...മറ്റാരും ഇത്ര പോരാ...

  • @ayoobtanur7629
    @ayoobtanur7629 5 років тому +4

    മിമിക്രി competition
    സുരേഷ് കൃഷ്ണ & വിനയ് ഫോര്‍ട്ട്.
    കിടു....
    Nizam calicut.. പൊളിച്ചു...

  • @shajuchennamkulam3473
    @shajuchennamkulam3473 5 років тому +5

    വിനോദ് നമ്പൂതിരി... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

  • @mohammedrashidameer9127
    @mohammedrashidameer9127 5 років тому +11

    Mammoty super onnum parayanilllaaaaaaaa

  • @kottayilbalansomankottayil8427
    @kottayilbalansomankottayil8427 5 років тому +4

    Ithengane comedyavum Mammookkada Kidilan performance Mammookka Ayyo💪

  • @abhilashraj51
    @abhilashraj51 5 років тому +4

    Nizambhai spot dubbing extraordinary and amodikamoley kalakki super voice

  • @rajeshgj6221
    @rajeshgj6221 5 років тому +5

    Nizam calicut
    Awesome Bro........
    Keep rocking.....❤
    Love from Tamilnadu 💕

  • @spk9357
    @spk9357 5 років тому +5

    കോഴിക്കോട് കോഴിക്കോട് കോഴിക്കോട് നമ്മുടെ കോഴിക്കോട് ഇന്റെ മുത്ത് പൊളിച്ചു അടക്കി

  • @noufalnofu3208
    @noufalnofu3208 5 років тому +5

    നിസാം ക്കാ നമ്മുടെ കോഴികൊടിൻ റ്റെ അഭിമാനം അണ്👏👏💓💓💓💓💓💓💓👍👍👍👍👍💕💕💕💕💕

  • @abeyabraham6925
    @abeyabraham6925 5 років тому +3

    Mammookka Spot Dubbing No Words 👌 #NissamCalicutt Big Salute

  • @anas1001.
    @anas1001. 5 років тому +6

    സ്പോട്ട് ഡബിംങ് ഒരു രക്ഷയുമീല്ല
    സൂപ്പര്‍ 👌

  • @shajieshajie1680
    @shajieshajie1680 5 років тому +1

    എല്ലാ പരിപാടിയും കണ്ട് കഴിഞ്ഞ ശേഷം ഒരു അഭിപ്രായം മികച്ച തി നെ അഭിനന്ദിക്കുവാൻ ശ്രമിക്കാറുണ്ട് പക്ഷെ ക്ഷീണം കൊണ്ട് ഉറങ്ങുന്നവൻ പോലും ഈ കരകാട്ടം കണ്ടാൽ എഴുന്നേറ്റ് ചാടി പോകും സൂപ്പർ ഇനി ബാക്കി കൂടി കാണട്ടെ

  • @midhunm9416
    @midhunm9416 5 років тому +4

    മമ്മൂക്ക ശ്രമം നന്നായി
    പുതിയ ഉപകരണവുമായ് മിഥുൻ ചേട്ടന്റെ കുമ്മാനടിയ്ക്കാനുള്ള ശ്രമവും വിജയിക്കട്ടെ..👌😁😘

  • @najahequality6715
    @najahequality6715 5 років тому +7

    Nizamkaaa.. Ente ponno.. Namichu
    Onnum parayanilla super 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @siddikchoice1293
    @siddikchoice1293 5 років тому +3

    കോമഡി ഉൽത്സാവം 😍
    എന്താ ഒരു അപേക്ഷയാണ്
    ഫിറോസ് കുന്നംപറമ്പിൽ ne കൊണ്ട് വന്നു ആദരവ് നൽകണം 😘

  • @wss4618
    @wss4618 5 років тому +9

    Nisamkka polichu 👍👍👍👍👍 mammokka 😍😍

  • @vipiahad7682
    @vipiahad7682 5 років тому +6

    Tito mammooka voice

  • @lineeshpm1592
    @lineeshpm1592 5 років тому +5

    വടകരയിൽ നിന്നും വന്ന മോൾക്ക്‌ ഒരായിരം നന്ദി

  • @pravasimess875
    @pravasimess875 5 років тому

    പ്രിയപ്പെട്ട നിസാംഭായ് നിങ്ങളുടെ ആത്മസമർപ്പണം അതു പറയാതിരിക്കാനാവില്ല.എന്റെ ജീവിതത്തിൽ മമ്മൂക്കയുടെ ശബ്ദവുമായി നൂറുശതമാനവും നീതി പുലർത്തിയ ഒരനുകരണം ആദ്യമായി കേൾക്കാൻ കഴിഞ്ഞു.നന്ദി...ഞാനും ഒരു കട്ട മമ്മൂക്ക ഫാനാണ്.ഇതൊക്കെ കേട്ടിട്ട് മമ്മൂക്ക താങ്കളെ വിളിച്ചില്ലെങ്കിൽ പിന്നെ നമ്മളൊക്കെ മമ്മൂക്കയെന്ന മഹാനടനെ ആരാധിച്ചിട്ടെന്തു കാര്യം.വിളിച്ചിരിക്കും, അതാണ് മമ്മൂക്ക.

  • @firosbabupalathingalbabu5166
    @firosbabupalathingalbabu5166 5 років тому +4

    നിസാം പൊളിച്ചു സൂപ്പർ
    Diehard Mammootty Fan 😍

  • @Rajeshvallikunnam
    @Rajeshvallikunnam 5 років тому +4

    മിമിക്രി കോമ്പറ്റീഷനിൽ വന്നവർ രണ്ടും കിടുവാണ്, സൂപ്പർ സൗണ്ട്

  • @cherianothara7902
    @cherianothara7902 5 років тому +4

    ഗിന്നസ്പരുപാടിപൂര്‍ണ്ണമായികാണാന്‍പറ്റാത്തപ്രേഷകര്‍ഒരുപാട്പേര്‍പുറംരാജ്യങ്ങളില്‍ഉണ്ട്.ദയവായിപലപലഎപ്പിസോഡുകളാക്കിയുറ്റൂബില്‍ഇടാന്‍ശ്രമിക്കുക.ഗിന്നാസ്കോമഡിഉല്‍സ്സവത്തിന് ആശംസകള്‍

  • @shajieshajie1680
    @shajieshajie1680 5 років тому +1

    കോമടി ഉത്സവത്തിനെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല ഈ എപ്പിസോട് അത്രയും ഗംഭീരം നിസാമാണെങ്കിലും കൊച്ച് സുന്ദരിയും കോമ്പറ്റീഷൻ ടീമാണെങ്കിലും നമ്മുടെ നന്മുതിരിയും പിന്നെ മിഥുനും എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ

  • @mbeditz7166
    @mbeditz7166 5 років тому +5

    Nizam chetta oru rekshayumilla,,,,
    molu kalakki,,,,

  • @muhasin100
    @muhasin100 5 років тому +7

    First time hearing mammooka voice with perfection.

  • @ramlaoothala1700
    @ramlaoothala1700 5 років тому +6

    Mimicry competition suresh krishna perfect

  • @samusamad4339
    @samusamad4339 5 років тому +4

    Nisamikka നമിച്ചു 🙀🙀😍😍😍😘😘😘😘

  • @RaviKumar-et4vs
    @RaviKumar-et4vs 5 років тому +3

    Nizam cheta..super.. Kidukachi... Onnum parayanilla.. Super.. Great talent.. May Allah bless you always!!

  • @jitheshktk1338
    @jitheshktk1338 5 років тому

    അമോദിത പ്രജീഷ് .. കൊച്ചു മിടുക്കി കലക്കി 😍😍😍 3 പാട്ടുകളും അടിപൊളി ആയി പാടി... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ

  • @theboss-oz7jr
    @theboss-oz7jr 5 років тому +10

    ഈ സ്പെഷൽ പെർഫോമൻസ് കോമഡിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ആവട്ടെ !നാടൻ പാട്ടും കരകാട്ടവും ബ്രേക് ഡാൻസും ഒഴിവാക്കണം' (കുറച്ചു കാലത്തേക്കെങ്കിലും ,കണ്ട് കണ്ട് മടുത്തു അതുകൊണ്ടാ)

    • @muhammedazhar5321
      @muhammedazhar5321 5 років тому

      സത്യം ഞാൻ എപ്പോഴും skip ചെയ്താണ് കാണാൻ

    • @theboss-oz7jr
      @theboss-oz7jr 5 років тому

      @@muhammedazhar5321 50 % പേരും അങ്ങനെ തന്നെയാണ് കാണുന്നത്.

    • @muhammedazhar5321
      @muhammedazhar5321 5 років тому

      @@theboss-oz7jr chilappo athu thanne aayirikkum ithinte views nte count kuthane karayaan kaaranam mumb onnum ingane aayirunilla

    • @sunilkumareb3541
      @sunilkumareb3541 5 років тому

      സൂപ്പർ

    • @theboss-oz7jr
      @theboss-oz7jr 5 років тому

      @@muhammedazhar5321 കോമഡി ഉത്സവത്തിൽ ഹാസ്യത്തിന് മുൻതൂക്കം കൊടുക്കുന്ന പരിപാടികളാണ് വേണ്ടത് അത് വൈറൽ വീഡിയോസായാലും, സ്പെഷൽ പെർഫോമൻസായാലും. ഇതിൽ സ്പോട്ഡബ്ബിംഗും, മിമിക്രി കോംപറ്റീഷനും മാത്രമേ കോമഡി ഉത്സവത്തിന്റെ പേരുമായി കുറച്ചെങ്കിലും ഒത്തു പോകുന്നുള്ളൂ!!

  • @siyadsiyadek3879
    @siyadsiyadek3879 5 років тому +7

    നിസാം നിങ്ങൾ ഒരുസംഭവമല്ല പ്രസ്ഥാനമാണ്

  • @latheefmajeed5826
    @latheefmajeed5826 5 років тому +5

    👍👍നിസാമിക്ക തകർത്തു👌👌👌

  • @mubashiram6325
    @mubashiram6325 5 років тому +3

    Nissam bhi...ningal..enthina njangale ingane karayippichath....suppr.....ningal oru sambavamthannayaaa all the best

  • @jojo-hn4cv
    @jojo-hn4cv 5 років тому +3

    Spot dubbing wow,! Super. Super.all the best.

  • @Nxnxnxnx904
    @Nxnxnxnx904 5 років тому +5

    Mithun ചേട്ടൻ 😍

  • @shareefkgr
    @shareefkgr 5 років тому +4

    ന്റെ നിസാംക ങ്ങളെ ഡബ്ബിങ് എത്ര തവണ റിപ്പീറ്റ് കണ്ടു എന്ന് അറിയില്ല ഹൊ ന്റമ്മോ ഒന്നും പറയാൻ വാക്കുകൾ ഇല്ല

  • @lizyjoseph1700
    @lizyjoseph1700 5 років тому +5

    Nissan kalakki adipoli ferfomence

  • @KrishnaKumar-rr2fq
    @KrishnaKumar-rr2fq 5 років тому +5

    Spot dubbing amazing

  • @mavelimedia7742
    @mavelimedia7742 5 років тому +6

    നിസ്സാം പ്വൊളിച്ചിക്കണ്...

  • @nimabinoy5427
    @nimabinoy5427 5 років тому +5

    Nisamikkkkaaaa suuuper God bless you

  • @__Unaispv__
    @__Unaispv__ 5 років тому +4

    Nizam bro pwolichu👌👌👌 mammookka vilikkum urappe

  • @user-kq9ul9vo2e
    @user-kq9ul9vo2e 5 років тому +5

    Akhil chettan polichu suresh krishna kidu

  • @jincyjoy6882
    @jincyjoy6882 5 років тому +1

    nizam ikka kku cheriya gift onnum koduthal mathiyavilla. enthu koduthalum mathi akilla athrakkum athinekkalerayum thakarppan performance ayirunnu. ikka world ariyappedunna artist ayi marum ithu 100%

  • @shyma3038
    @shyma3038 5 років тому +5

    Spot dubbing masmarikam...

  • @nikhilvaniyapurakkal6218
    @nikhilvaniyapurakkal6218 5 років тому +6

    Nissam ikka kalakki....👌👌👌👌

  • @shaf1474
    @shaf1474 5 років тому +3

    അഖിലിന്റെ യഥാർത്ഥ ശബ്ദം DQ വിന്റെ പോലെയുണ്ട്

  • @rnskwt6543
    @rnskwt6543 5 років тому +23

    ടിനിടോം ഫാൻസുണ്ടോ ❤❤
    ടിനി ഇഷ്ട്ടം 😍

  • @sijuthodupuzha6157
    @sijuthodupuzha6157 5 років тому +5

    മിമിക്രി കോംപറ്റീഷൻ കിടുക്കി

  • @sherifkareekkunnan6963
    @sherifkareekkunnan6963 5 років тому

    കിടിലൻ spotdub. പെര്ഫെക്ഷൻ...modulation ... ന്റമ്മോ പൊളിച്ചു

  • @jineeshkrishna5816
    @jineeshkrishna5816 5 років тому +4

    Nissam bhai ....polichu

  • @steginsanthosh9620
    @steginsanthosh9620 5 років тому

    അമ്പോ മമ്മൂക്ക കിടു വോയിസ്‌ ...
    അദിയമായി ഇത്രേ പെർഫെക്ഷൻ കാണുന്നേ 👌👌

  • @ajithkumar-sj2pg
    @ajithkumar-sj2pg 5 років тому +3

    സൂപ്പർ നിസാം... കരഞ്ഞുപോയി

  • @shaf1474
    @shaf1474 5 років тому

    നിസാം ഇക്ക , ഗംഭീരം , ഗംഭീരം , ഗംഭീരം , ഇന്നത്തെ എപ്പിസോഡ് കാണാത്തവർക്ക് തീരാ നഷ്ടം , 😍😍😍😍😍😍😍😍😍

  • @FIREFLY-yp7ei
    @FIREFLY-yp7ei 5 років тому +3

    Akhil ur sound pwoliyaan
    I like it..

  • @jeevansj007
    @jeevansj007 5 років тому

    സ്പോട്ട് ഡബ്ബിംഗ് വർണിക്കാൻ വാക്കുകളില്ല കിടു കിടിലം നിസാം കാലിക്കറ്റ് നിങ്ങൾ ഉയരങ്ങളിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെ

  • @safuwankh
    @safuwankh 5 років тому +3

    കോംപിറ്റീഷൻ റൗണ്ട്
    മിഥുൻ : അഖിൽ !!! നെക്സ്ററ് ...നമ്പർ ...
    ഞാൻ : ഉവോ ഉവ്വോ ണ്ടാ ണ്ടി... ഉവോ ഉവ്വോ ണ്ടാ ണ്ടി...

  • @noushadtpnoushad9515
    @noushadtpnoushad9515 5 років тому +2

    നിസാം ബ്രോ സൂപ്പർ അടിപൊളി ഒന്നും പറയാൻ ഇല്ല ബിഗ് സല്യൂട്ട്

  • @shareefkgr
    @shareefkgr 5 років тому +6

    # പാവങ്ങളുടെ രക്ഷകൻ ഫിറോസ് കുന്നംപറമ്പിൽ
    പാമ്പുകളുടെ രാജാവ് വാവ സുരേഷ്
    ഇവരെ സ്നേഹിക്കുന്നവർ ലൈകിയെ
    വരും കോമഡി ഉത്സവത്തിൽ ഒരിക്കൽ എന്ന് കരുതുന്നു 😍
    Pls കൊണ്ട് വന്ന് ആദരിക്കണം അവർ 100%അർഹർ ആണ്

  • @_nabeel__muhammed
    @_nabeel__muhammed 5 років тому +3

    Nizam Calicut 😢👍👍😍