Comedy Utsavam│Flowers│Ep# 309

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 437

  • @jenirose1939
    @jenirose1939 5 років тому +164

    💝💝💝💝💝💝👏👏👏🎊🎊😘😘😘കോമഡി ഉത്സവത്തെ നെഞ്ചോട് ചേർത്തു സ്നേഹിക്കുന്ന പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കൾ എത്രപേർ ഉണ്ട്....💝💝💝💝💝💝.കോമഡി ഉത്സവത്തിലേ എല്ലാ അണിയറപ്രവർത്തകർക്കും നന്ദി..സന്തോഷം അഭിനന്ദനങ്ങൾ..,,👍👍👍💝💝💝💝💝😘😘😘🎊🎊🎊🎁

  • @jasirkaruvattil2976
    @jasirkaruvattil2976 5 років тому +94

    അവതരണം കൊണ്ട് മറ്റുള്ളവരെ തന്റെ ഫാൻസാക്കി മാറ്റിയവൻ.... 💪💪
    മിഥുൻ__ചേട്ടൻ 😎😎

  • @rnskwt6543
    @rnskwt6543 5 років тому +79

    സത്യം പറയുന്നതിനെന്താ ഞങ്ങൾ പ്രവാസികൾക്ക് ഫ്ലവർസ് ചാനൽ തരുന്നത് വലിയൊരു ആശ്വാസം തന്നെയാണ് 😍❤❤കോമഡി ഉത്സവം, ഉപ്പും മുളകും, ടോപ്പ് സിംഗർ പെരുത്തിഷ്ടം

    • @ramaizhu513
      @ramaizhu513 5 років тому

      Kumbidi
      Eppo top singril nigalude cmnt kandathe ullu😁😁

    • @rnskwt6543
      @rnskwt6543 5 років тому

      @@ramaizhu513 🤗🤗😇😀

  • @AbdulMajeed-vj5oh
    @AbdulMajeed-vj5oh 5 років тому +6

    ബാലു .......💖💖💖സംഗീതലോകത്തിൽ ബാല്യത്തിലേ വിടപറഞ്ഞ് ആസ്വാദകമനസ്സിൽ ഉണങ്ങാത്ത മുറിവുണ്ടാക്കിയ മഹാകലാകാരന് നൽകിയ tributeനു 💐💐💐.Thanx മോളൂ&flowers channel

  • @celinrexy151
    @celinrexy151 5 років тому +54

    ബാലഭാസക്കറെ 'കണ്ടപ്പോൾ കരഞ്ഞ് പോയി അത്ര ഇഷ്ടമാണ് അദ്ദേഹത്തെ

    • @amaniayaan7959
      @amaniayaan7959 5 років тому

      sathyam,..theera nashtam

    • @johnsonsamuel4562
      @johnsonsamuel4562 5 років тому

      ഒരിക്കൽ കൂടി ബാലുവിനെ ഓർമ്മിക്കാൻ പറ്റി

  • @renjurocks3838
    @renjurocks3838 5 років тому +15

    കോമ്പറ്റീഷൻ നന്നായി ...നിയക്കുട്ടി തകർത്തു .. സ്പെഷൽ പെർഫോമൻസ് തീരെ നിലവാരം പുലർത്തിയില്ല ... Spot singing outstanding 👍

  • @nisamkannur
    @nisamkannur 5 років тому +46

    തങ്കച്ചൻ വിതുരയെ കോമഡി ഉത്സവത്തിൽ കൊണ്ടുവരിക☺️☺️☺️☺️☺️👍👍👍👍👍👍

  • @anrktm9700
    @anrktm9700 5 років тому +5

    അഫ്സൽ, താങ്കൾ എന്താണെന്ന് പറയാൻ വാക്കുകളില്ല.താങ്കളുടെ പാട്ട്, സ്റ്റൈൽ, വിനയം എല്ലാം എന്നെ അൽഭുതപ്പെടുത്തുന്നു.

  • @നമ്മുടെകേരളംസുന്ദരകേരളം

    മിഥുൻ ചേട്ടന്റെ കയ്യടി ഇഷ്ടമുള്ളവരുണ്ടോ...?

    • @Rahmanketk
      @Rahmanketk 5 років тому

      അബദ്ധം എല്ലാർക്കും പറ്റും അതിനി ഇത്ര parihasikano ടിനി സാർ

    • @amikhan07sana17
      @amikhan07sana17 5 років тому

      Paavamanu enthinaa tini sir

    • @yoosufmongam5613
      @yoosufmongam5613 5 років тому

      Polekeylly medhun

    • @midulajburaimi7218
      @midulajburaimi7218 5 років тому

      Hi

    • @PrabhaChullikara
      @PrabhaChullikara 23 дні тому

      Nalla kazhivulla kalakarananu Tiny chettan enthinu negative 🙏🥰🥰

  • @jamsheer275
    @jamsheer275 5 років тому +90

    1 Muthal 309 Episode vare UA-caml ninnu maathram kanddavarkaakatte innathe ente like👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @vishnu.t891
      @vishnu.t891 5 років тому +1

      309 ലൈക്‌ ആണോ ഇത് 😁😂

    • @jamsheer275
      @jamsheer275 5 років тому +1

      @@vishnu.t891 broi 309thil koodathal undde 😃😃😃

    • @vishnu.t891
      @vishnu.t891 5 років тому +1

      @@jamsheer275 😁😉

    • @ilyasvh9274
      @ilyasvh9274 5 років тому +1

      Good

    • @kaderpm4445
      @kaderpm4445 5 років тому

      Jamshi Jamu

  • @nisamkannur
    @nisamkannur 5 років тому +52

    പ്രജോദ് ഏട്ടൻ ഫാൻസ്👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @celinrexy151
    @celinrexy151 5 років тому +47

    മിഥുൻ എന്ന അവതാരകനും ആ അവതാരകനിൽ നിന്നു ലഭിക്കുന്ന പോസറ്റീവ് എനർജ്ജിയും തന്നെയാണ് ഈ പരിപാടിയുടെ വിജയം ശരിയല്ലെ ഫ്രണ്ട്സ്

  • @vishnu.t891
    @vishnu.t891 5 років тому +60

    *ഇനി ഏതൊക്ക അവതാരകർ വന്നാലും പോയാലും മിഥുൻ ചേട്ടന്റെ തട്ടു താണു തന്നെ ഇരിക്കില്ലആ അത് ഇമ്മിണി പൊന്തി തന്നെ ഇരിക്കും*
    ഒരു കട്ട ആരാധകൻ😘😘

    • @jamsheer275
      @jamsheer275 5 років тому +3

      Correct brooi

    • @niel7777
      @niel7777 5 років тому +3

      Pakshe thattu thaazhumbozhalle vila koodunnathu😁

    • @krishnadaspravi1283
      @krishnadaspravi1283 5 років тому +1

      Eathada pottan... Thattu thazhnnirunnala vila?

    • @sijuthodupuzha6157
      @sijuthodupuzha6157 5 років тому

      വിഡ്ഢിത്തം ...ലെെക്കിനു വേണ്ടി എന്തെങ്കിലും എഴുതി വിടുമ്പോൾ എന്താണ് എഴുതിയത് എന്ന് വയിച്ചു നോക്കിയിട്ട് പോസ്ററ് ചെയ്യുന്നത് നന്നായിരിക്കും.

    • @ARUNSAGAR2255
      @ARUNSAGAR2255 5 років тому

      *ഉദ്ദ്യേശിച്ചത് ശരിയാണ്...പക്ഷേ എഴുതിയത് തെറ്റി ...എന്നാലും ഉദ്ദ്യേശിച്ച കാര്യം വിജയിച്ചു*

  • @riyasali4146
    @riyasali4146 5 років тому +12

    നിയ അസ്സലായി പാടി എപ്പിസോഡ് കൊണ്ടു
    പോയിന്നു പറഞ്ഞപ്പോ...
    മുഹമ്മദ് അഫ്സലിന്റെ അടുത്ത് ഇജ്ജാതി
    ഐറ്റം ഉണ്ടെന്നു ടിനി ചേട്ടൻ കരുതി കാണില്ല.

  • @snnnssnnns2446
    @snnnssnnns2446 5 років тому +61

    പാവത്തിന്‍റെ ഷൂവിന്‍റെ അടിഭാഗം ഇളകി പോയതാണ്....ഗ്രിപ്പ് പൊളിഞ്ഞ് പോയതാണ് എത്ര പേര്‍ക്കറിയാം

    • @yasiryazi53
      @yasiryazi53 5 років тому +1

      എനിക്ക് കണ്ടപ്പോൾ തന്നെ മനസ്സിലായി...... കാരണം എനിക്ക് ഷൂ shop ഉണ്ടേ

    • @snnnssnnns2446
      @snnnssnnns2446 5 років тому +1

      +Yasir Yazi
      എനിക്കി ഇങ്ങനെ ഒരുവട്ടം ജിദ്ധ എയര്‍പ്പോട്ടില്‍ന്ന് സംഭവിച്ചിരുന്നു......പിന്നെ നാട്ടിലെക്ക് മോഹന്‍ലാല്‍ നടക്കുംപോലെയാണ് പോയത്...he.. Heee

    • @jaisaltthuruvayil2054
      @jaisaltthuruvayil2054 5 років тому

      Pavam...

    • @Midhun-tommy-Muhammad
      @Midhun-tommy-Muhammad 5 років тому

      jaisal t thuruvayil പാവത്തിന് കോമഡി ഉത്സവത്തിലെ പ്രേക്ഷകര് ഒരു പത്ത് അമ്പത് ജ്യോടി ഷൂകൾ വാങ്ങികൊടുക്കണം

    • @snnnssnnns2446
      @snnnssnnns2446 5 років тому +1

      +Rejo Thomas
      Avide kalavu parayanda aavashyam ilaayirunnu.....sathyam paranjirunnel....onnu koodi paripaadikki maatu kooduvukaye ulluvaayirunnu...pullikkum

  • @rakeshkesav3677
    @rakeshkesav3677 5 років тому +3

    അഫ്‌സൽ ഭായ് ഒരു രക്ഷയും ഇല്ലാ i love you ❤❤

  • @Rajeshvallikunnam
    @Rajeshvallikunnam 5 років тому +11

    ആദ്യഎപ്പിസോഡുകളിൽ വന്നവർ ഇപ്പോൾ വരുമ്പോൾ അവരെ പ്രേക്ഷകർ ഓർമ്മിക്കാൻ വേണ്ടി ഒരു റിവ്യൂ കൊടുക്കുന്നത് നല്ലതായിരിക്കും (അവർ വന്നു പെർഫോമൻസ് ചെയ്തത് )

  • @shameershahadali5874
    @shameershahadali5874 5 років тому +10

    അഫ്‌സൽ... ഒരു രക്ഷയുമില്ല....

  • @CCMUHAMMADALI
    @CCMUHAMMADALI 5 років тому +22

    Episode 309:അഫ്സല്‍ ഇക്കയും മൂപ്പരുടെ സ്പോട്ട് സിംഗിംഗും കൊണ്ട് പോയി.

    • @azmilshan7317
      @azmilshan7317 5 років тому

      C C sheriya njan ath iaanan vendiya ee episode search cheyith kande

  • @muneersha5434
    @muneersha5434 5 років тому +45

    ഖത്തറിൽ നിന്നും കോമഡി ഉത്സവം കാണുന്നവർ ലൈകടിക്ക്

  • @snejusneju432
    @snejusneju432 5 років тому +6

    Balu ചേട്ടന്റെ ഓർമകൾ.... മിഴികൾ നിറയ്ക്കുന്നു...

  • @jasirmohammednc
    @jasirmohammednc 5 років тому +8

    Spot singing പോളിച്ചു 👍👍👍

  • @ഫ്രീക്കൻപൂച്ച
    @ഫ്രീക്കൻപൂച്ച 5 років тому +83

    പ്രജോദ് ചേട്ടൻ ഫാൻസ്‌ ലൈക്കടിക്കാനുള്ള ഏരിയ 👍👍💜💛💚💙

  • @Nonstop2345-z1w
    @Nonstop2345-z1w 5 років тому +14

    അഫ്‌സൽ പൊളിച്ചു

  • @DBrothers-vr9vz
    @DBrothers-vr9vz 5 років тому +20

    സുബിൻ രണ്ടു തരം ഷൂസ് ഇട്ടത് ടിനി ചേട്ടൻ കണ്ടു പിടിച്ചു ടിനി ചേട്ടന്റെ ഷർട്ട് കീറിയിരിക്കുന്നത് ഞാൻ കണ്ടു പിടിച്ചു ഇടത് വശം ഷോൾഡറിന്റെ പുറകിൽ 23:35 മിനിറ്റ് മുതൽ ഒരു 10 സെക്കന്റോളം ശ്രദ്ധിച്ചാൽ കാണാം

  • @susheelasuresh5049
    @susheelasuresh5049 5 років тому +2

    Afsal ji ......no words!!!!!👌👌👌👌👍👍👍👍 kalakki.... orijinal voice pole und....

  • @Bluffmaster914
    @Bluffmaster914 5 років тому +6

    മുഹമ്മദ്‌ അഫ്സൽ നീ മരണമാസ്സാണ്‌ ബ്രോ...👏👏

  • @Rajeshvallikunnam
    @Rajeshvallikunnam 5 років тому +5

    സ്പോട് സിംഗിംഗ് പൊളിച്ചടുക്കി

  • @dineshjohn7641
    @dineshjohn7641 5 років тому +3

    ബാലുച്ചേട്ടന് tribute എന്നു പറഞ്ഞു ആ കുഞ്ഞു പാടിയപ്പോൾ back സ്ക്രീനിൽ ബാലു ചേട്ടനെ കാണിച്ചപ്പോൾ കണ്ണു നിറഞ്ഞതു എനിക്ക് മാത്രമാണോ

  • @Rashidottuvayal
    @Rashidottuvayal 5 років тому

    midhun annaaaaa neenge vere laval annaa,,, dhinamum unga comedy ulsavam paakaame naa thoonga maate... avalovu adictaa irukku intha program... luv u midhun annnnnnaaaa

  • @hussainshifas1634
    @hussainshifas1634 5 років тому

    Violinist വിസ്മയം ബാലു ചേട്ടന്..tribute...എന്നും ഓർമ്മകളിലൂടെ....niyamol...super voice...

  • @boscospark4261
    @boscospark4261 5 років тому +5

    സ്പോട്ട് സിഗിംങ് അടിപൊളി.... ഒന്നും പറയാനില്ല..

  • @akheeshthadayil7571
    @akheeshthadayil7571 5 років тому +3

    Spot dubbing kiduvea 😍 😍❤️

  • @spk9357
    @spk9357 5 років тому +2

    Spot ഡബ്ബിങ് ഇത്രയും perfection പൊളിച്ചു ഒന്നും പറയാനില്ല.....

  • @nandhu1843
    @nandhu1843 5 років тому +1

    അഫ്‌സൽ ഇക്ക ഇങ്ങള് ഒരു രക്ഷയുമില്ല കിടുക്കി

  • @jaseemnanath9442
    @jaseemnanath9442 5 років тому +15

    ആന പൊളിച്ചു... 😂😂😂
    രണ്ട് ഷൂ... 😂😂😂
    ഇന്ന് ഫുൾ കോമഡിയാണല്ലോ... 😂😂😂
    ശുരേഷ് ഗോപി കിടിക്കി... 👌👌👌

  • @karuppasamy5614
    @karuppasamy5614 4 роки тому

    அருமை சிறப்பான நிகழ்ச்சி

  • @subinmanu788
    @subinmanu788 5 років тому +13

    സൗദി വ്യൂവേയർസ് ഇവിടെ ലൈക്‌ അടിക്ക്

  • @premadasanak7516
    @premadasanak7516 5 років тому +1

    നല്ല വൃത്തിയുള്ള എപ്പിസോഡ് ആയിരുന്നു.. എല്ലാവർക്കും അഭിനന്ദനങ്ങൾ.... നന്ദി

  • @sabuk1811
    @sabuk1811 5 років тому +4

    Prajod and mithun ...both are Awesome......

  • @vishnu.t891
    @vishnu.t891 5 років тому +10

    ഒന്നും പറയാന് ഇല്ലആ... 👌👌

  • @vidyasaju344
    @vidyasaju344 5 років тому +1

    Lastsong pwolichu. Ikka pwoliyanu

  • @shafimohd6628
    @shafimohd6628 5 років тому +8

    മലയാളികളുടെ പ്രിയപ്പെട്ട ഉത്സവം കോമഡി ഉത്സവം ഫാൻസ്‌ ലൈക്‌

  • @haneenachungath9057
    @haneenachungath9057 5 років тому

    hafsal
    .sir
    ..you are amaaazingggg.... big salute.... Maashallah.. Maashaallah 😍😍😍😍😍

  • @spk9357
    @spk9357 5 років тому +7

    മിഥുൻ ചേട്ടൻ ഫാൻസ്‌..... ടിനി ടോം ഫാൻസ്‌...... ബിജുകുട്ടൻ ഫാൻസ്‌......കലാഭവൻ Prajode ഫാൻസ്‌... ഒന്ന് ലൈക്‌ അടിച്ചു കണ്ടോളു.......

  • @hishamvv
    @hishamvv 5 років тому +2

    26th angilum kittittaaa.......aiwa nammude swantham comedy ulsavam 😍😍😍😍😍

  • @നാളേക്ക്വേണ്ടിചിന്തിക്ക്

    അഫ്സലെ ഇജ്ജ് മുത്താണ് എന്താ വോയ്സ് നമിച്ചു മുത്തേയ്

  • @Fazil-mi9md
    @Fazil-mi9md 5 років тому +4

    Afsal ikka polichu

  • @noushadtpnoushad9515
    @noushadtpnoushad9515 5 років тому

    കോമഡി ഉത്സവത്തിൽ എല്ലാം വർക് എന്റെ ഒരു ബിഗ് സല്യൂട്ട് സൂപ്പർ അടിപൊളി ഒന്നും പറയാൻ ഇല്ല ബിഗ് സല്യൂട്ട്

  • @ajithaajita3614
    @ajithaajita3614 5 років тому

    Hai midhun njan ee prograam sthiram kanaarundu aniku.eshtavumanu...nalloru manasundu midhunu god bless you my name is ajitha subash from soudhi (abha) cleaner super visor

  • @shamnaskunju9438
    @shamnaskunju9438 5 років тому

    ബാലു ചേട്ടനെ കണ്ടപ്പോൾ സങ്കടംവരുവാ സഹിക്കാൻ പറ്റുന്നില്ല മിസ്സ്‌ യൂ ബാലു ചേട്ടാ...........

  • @zubairn7587
    @zubairn7587 5 років тому

    Am working mostly night shift .watching only flowers comedy .program is so super.for us this a good gift from mithun& flowers team.you are supporting for everyone. Today little bit sad cause of balabasker❤️violin.tnx

  • @ammuvijesh5474
    @ammuvijesh5474 5 років тому +4

    ബാലു ചേട്ടനെ led wall ല്‍ കാണിച്ച സമയത്ത്‌ മിഥുന്‍ ചേട്ടന്റെ നില്‍പ്പ് കണ്ട് ചങ്ക് തകര്‍ന്നു പോയി

  • @rajithasivaraman8122
    @rajithasivaraman8122 5 років тому

    ഒരുപാടു ചിരിച്ചു അതുപോലെ തന്നെ കരഞ്ഞു ... പ്രിയ ബാലുച്ചേട്ടൻ എന്നും ഓർമകളിൽ

  • @rjroy735
    @rjroy735 5 років тому +2

    What a fabulous singer.

  • @RIYASABUNABEEL
    @RIYASABUNABEEL 5 років тому +6

    ഞങ്ങളുടെ സ്വന്തം വാനമ്പാടി
    കാഞ്ഞിരപ്പള്ളിയുടെ നിയക്കുട്ടിക്ക്
    ആയിരം അഭിനന്ദനങ്ങൾ.. 💚💚

  • @sanjithdeva769
    @sanjithdeva769 5 років тому +1

    Comedy utsavam flowers TV வாழ்த்துக்கள்

  • @army12360anoop
    @army12360anoop 5 років тому +2

    സത്യത്തിൽ കണ്ണ് നിറഞ്ഞു ബാലുചേട്ടന്റെ ചിരി കണ്ടപ്പോൾ

  • @sivadevisamyswasthika
    @sivadevisamyswasthika 5 років тому +3

    Miss u pakru chedda

  • @pouloseraphael9101
    @pouloseraphael9101 5 років тому +1

    Neya let you achieve all success in ur life
    Let u become a famous play back singer and a good actress
    God bless you

  • @AshrafmKty
    @AshrafmKty 5 років тому +1

    ഗംഭീരം .🙋🙋🙋🎵🎶🎶🎶🎶🎵🎵🎵🎵🎵🎵🎵🎵ഇതിൽ കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല 🙌🙌🙌🙌😎

  • @irshadnp112
    @irshadnp112 5 років тому +3

    22:00..😂😂😂😂😂😂😂

  • @savithanjarackattu87
    @savithanjarackattu87 5 років тому +1

    Manojettante entry oru variety ayirunnu.

  • @afsalabshi3777
    @afsalabshi3777 5 років тому +1

    അഫ്സൽ നിയ. അയ്യോ തകർത്തു കളഞ്ഞു spr അടിപൊളി ..

  • @shameershahadali5874
    @shameershahadali5874 5 років тому

    ഇന്നത്തെ ഉത്സവം കലക്കിപൊളിച്ചു.... Superrr

  • @vigneshvicky7814
    @vigneshvicky7814 5 років тому +2

    Bhagavathar polichu........

  • @AtoZ76411
    @AtoZ76411 5 років тому +16

    ...പ്രവാസികളായ എല്ലാ സുഹൃത്തുക്കളും അറിഞ്ഞു കാണും എന്ന് വിശ്വസിക്കുന്നു.. നമ്മൾ ഇപ്പോ നാട്ടിലേക്കു പോയി തിരിച്ചു വരികയാണെങ്കിൽ.. 2019ജനുവരി മുതൽ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം ഇല്ലെങ്കിൽ എയർപോർട്ടിൽ വെച്ച് തടയും......... ഒരു അറിയിപ്പ്......കോമഡി ഉത്സവം സൗദി ഫാൻസ്‌ പ്രവ

    • @nandurajan6010
      @nandurajan6010 5 років тому

      A to Z . ജംഷി website parayu

    • @AtoZ76411
      @AtoZ76411 5 років тому

      @@nandurajan6010 www.emigrate.gov.in

  • @shajuchennamkulam3473
    @shajuchennamkulam3473 5 років тому +2

    manoj...thakarthu...adipoli..super....

  • @ammuvijesh5474
    @ammuvijesh5474 5 років тому +1

    ❤️❤️

  • @sallubrod6569
    @sallubrod6569 5 років тому +59

    ആ സഹോദരന്റെ ഷൂ നേപ്പറ്റി ഇത്രേയതികം പറയേണ്ടതും കാമറ സൂം ചെയ്യണ്ട കാര്യവും ഇല്ല.ചിലപ്പോൾ വേറെ ഷൂ ഇല്ലാത്തത്കൊണ്ടോ ഇ പ്രോഗ്രാമിനുവേണ്ടി പുതിയത് വാങ്ങാൻ പറ്റാത്ത സാഹചര്യമോ ആകാം.എല്ലാവരും ആ വിഷയത്തിൽ തമാശ പറഞ്ഞപ്പോൾ മനസ്സ് അറിയാതെ വേദനിച്ചു.ഇനി ഒരു കലാകാരന്റെയും വേഷവിതാനത്തിൽ ഓവർ തമാശ പറയരുത് .എന്ന് കോമഡി ഉത്സാവം ഫാൻ

    • @noufalvaloor1632
      @noufalvaloor1632 5 років тому +1

      salmansha Sha Sathyam

    • @reenareenazabeel5790
      @reenareenazabeel5790 5 років тому +1

      salmansha Sha .. sathyam

    • @amaniayaan7959
      @amaniayaan7959 5 років тому

      sathyam

    • @ummarmalayil2903
      @ummarmalayil2903 5 років тому +2

      ആ ഷൂവിന്റെ അടിയിലെ സോള് പൊളിഞ്ഞു ഇളകി പോന്നതാ ബ്രോ

    • @ammuvijesh5474
      @ammuvijesh5474 5 років тому +1

      അയാള്‍ സത്യം പറഞ്ഞിരുന്നു എങ്കില്‍ ആരും കളിയാക്കില്ലായിരുന്നു

  • @sreerajsnclavlin6359
    @sreerajsnclavlin6359 5 років тому

    Again they mention PAVUMBA ( Pavumba Radhakrishnan) in comedy ulsavam ,thanx .

  • @rinuriyanut6351
    @rinuriyanut6351 5 років тому +7

    ആറാമത്തെ ലൈക് ഞാൻ

  • @aryaarya1196
    @aryaarya1196 5 років тому +18

    Midhun chettan fans undoo😍😍😍😍

  • @rijoicejoseph1139
    @rijoicejoseph1139 5 років тому

    Spot singing polichu bro... awesome performance... super voice.. may God bless you broiiiiiii

  • @riyasnaani2687
    @riyasnaani2687 5 років тому +2

    ടിനി ചേട്ടൻ പരിഹസിച്ചത് കുറച്ച് കൂടി പോയി... അത്ര വേണ്ടായിരുന്നു....

  • @Baroquemedia
    @Baroquemedia 5 років тому

    Muhammed Afzal chettan pinnem thakkarthu😍❤❤❤ Supper spot singing❤❤❤

  • @NidhishAbraham
    @NidhishAbraham 5 років тому

    Spot Singing thakarthu ... kidukkachi !

  • @shameershahadali5874
    @shameershahadali5874 5 років тому +4

    ഇന്നത്തെ ഉത്സവം 1ൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ....

  • @rijinr492
    @rijinr492 5 років тому

    Last Performance just Amazing 🙏😍

  • @shafeekmc8790
    @shafeekmc8790 5 років тому

    ഭാഗവതരുടെ പെര്‍ഫോമന്‍സ് കലക്കി, ശബരിമല വിഷയം എല്ലാം കൂടി നല്ല രീതിയില്‍ അവതരിപ്പിച്ചു, ഗ്രേറ്റ് ആര്‍ട്ടിസ്റ്റ്...

  • @supertips2807
    @supertips2807 5 років тому +2

    midhun chettaaaa shirt polichutta

  • @ckkkckkk8484
    @ckkkckkk8484 5 років тому +2

    മിഥുന്റെ സർട്ട്‌ കലക്കി 👌👌

  • @edisonjoseph3663
    @edisonjoseph3663 5 років тому

    Excellent spot singing..he rocks again.. he is singing very easily

  • @onetimeviewer7907
    @onetimeviewer7907 5 років тому

    പാട്ട് ഒരു രക്ഷയും ഇല്ലാട്ടോ 👌👌👌❤❤❤

  • @JgalaxyJ-tp8sc
    @JgalaxyJ-tp8sc 5 років тому +5

    Oru comment koody spot singing adipoli

  • @safeelanasrin9853
    @safeelanasrin9853 5 років тому +5

    മിഥുൻ ചേട്ടൻ കീ ജയ്

  • @shafeerma8412
    @shafeerma8412 5 років тому

    കുറച്ചു നാളുകൾക്കു ശേഷം പഴയ പ്രതാപത്തോടെ കാണാൻ സാധിച്ചതിൽ എല്ലാവർക്കും സ്നേഹം

  • @Random-wu4th
    @Random-wu4th 5 років тому +1

    Miss you balabhaskar. Need to bring the truth behind his death , please do we all waiting

  • @raslaichu4178
    @raslaichu4178 5 років тому +2

    Manoj super 👌👌

  • @anoopbs45
    @anoopbs45 5 років тому +7

    1st

  • @muflihvk24
    @muflihvk24 5 років тому +4

    ഒരു ലൈക് തന്നൂടെ ചോദിച്ചിട്ടല്ല

  • @naseerkottayath7113
    @naseerkottayath7113 5 років тому +1

    വളരെ നന്നായിട്ടുണ്ട്, ആശംസകൾ

  • @Random-wu4th
    @Random-wu4th 5 років тому +1

    Lekshmi Balabhasker we are behind you . Hope you are getting better. Take care

  • @shajuchennamkulam3473
    @shajuchennamkulam3473 5 років тому +1

    Balabasker...aa masmarika vayalin sangeethathe ormappichathinu...aa ormakalkku munpil pranamam

  • @rajeshrajanknny4387
    @rajeshrajanknny4387 5 років тому +2

    comedy ultsavam kandu thala thalli chirichu ( subin chirippichu )

  • @basithbaaz5250
    @basithbaaz5250 5 років тому +9

    സോൾ പോയ ശ്യൂസ്‌ കൊണ്ട് എല്ലാരേം ആ സേട്ടൻ പറ്റിച്ചു എന്താ സേട്ടാ സോൾ പോയത് ആണ് പറഞ്ഞാൽ പോരെ...😎😎😎😎

    • @noufalvaloor1632
      @noufalvaloor1632 5 років тому +1

      Basith Basi Avrokke angana paranjappo അദ്ദേഹത്തിന്റെ മനസ്സിൽ എവിടെയോ ഒരു വിഷമം വന്നിട്ടുണ്ടാകും. ആരെയും ഇങ്ങനെ തമാശ ആകരുത്

  • @malayalis7601
    @malayalis7601 5 років тому

    മീഥുൻ നാ പറ്റി ഒന്നും
    പറയാനില്ല
    അടിപൊളി
    ആണ്
    മച്ചാനെ

  • @sudheesh.kottapalam-.6743
    @sudheesh.kottapalam-.6743 5 років тому

    സൂപ്പർ...

  • @najahequality6715
    @najahequality6715 5 років тому +2

    Afsalka is come back 😍😍😍😘😘

  • @muhammadshafi9310
    @muhammadshafi9310 5 років тому +8

    നിയ പാടിയ പാട്ട് എനിക്കു ഭയങ്കര ഇഷ്ടമാണ് tanks