Paadam Namukku Paadam | Election Campaign of Singers | Mazhavil Manorama

Поділитися
Вставка
  • Опубліковано 6 вер 2024
  • #PaadamNamukkuPaadam #MusicRealityShow #Eastern #MRFVapocurepaints #RKGGhee #Palmolive #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    A funny skit on the music floor...! This skit is about how will be the election campaign of singers. Watch full episode of Paadam Namukku Paadam. Now available on UA-cam...
    Paadam Namukku Paadam episode -03 now available on UA-cam : bit.ly/2IetzeN
    'Paadam Namukku Paadam' new music reality show on Monday to Wednesday at 9.30 pm on Mazhavil Manorama.
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Розваги

КОМЕНТАРІ • 280

  • @sreedharanp.p6080
    @sreedharanp.p6080 3 роки тому +46

    ചിത്രചേച്ചിയുടെ വേഷത്തിൽ വന്ന ചേച്ചി കലക്കി.. മലയാളത്തിന്റെ പുണ്യം ചിത്രചേച്ചി യുടെ സാനിധ്യത്തിൽ അത് അവതരിപ്പിച്ചപ്പോൾ ഏറെ സന്തോഷം
    ആ ചേച്ചിക്ക് അഭിനന്ദനങ്ങൾ.

  • @unnikrishnanpv4992
    @unnikrishnanpv4992 3 роки тому +69

    ഏറെ നാളുകൾക്കു ശേഷം ഉള്ളു തുറന്നു ചിരിച്ച നല്ലൊരു skit. ഇതിലെ അരങ്ങത്തും അണിയറയിലും പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും കലാകാരികളേയും അഭിമാനിക്കുന്നു. വരട്ടെ ഇനിയും ഇത്തരം സൄഷ്ടികൾ.

  • @navaschry1566
    @navaschry1566 Рік тому +5

    ജഗദീഷ് സാറിനെ അവതരിപ്പിക്കുന്ന ചേട്ടൻ സൂപ്പർ 💋... എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേട്ടനെ..... ❤️❤️❤️

  • @sajikesav249
    @sajikesav249 2 роки тому +43

    നന്‍മ മരമായ ചിത്ര ചേച്ചിയെ ഇതിലും മനോഹരമാക്കാന്‍ കഴിയില്ല,
    മലയാളികളുടെ മനസ്സിലുണ്ട് ചിത്രച്ചേച്ചിയും ജാനകിയമ്മയും

  • @joshyjohn4366
    @joshyjohn4366 2 роки тому +19

    ആ ശിക്ഷ്യന്റെ ഗുരുദക്ഷിണ പൊളിച്ചു 👌👌🤣🤣🤣🤣🤣

  • @sreejithasreekutty5129
    @sreejithasreekutty5129 2 роки тому +8

    Elllam marannu chirikkunna suresh ettenn❤️❤️❤️❤️❤️
    Othiriii ishtttammm😍😍😍😍

  • @hashimhussain8149
    @hashimhussain8149 4 роки тому +79

    ജാസി.. റിമി.. സൂപ്പർ.. കലക്കി.. തിമിര്ത്തു

  • @Sharafu668
    @Sharafu668 2 роки тому +7

    ഇത്തരം പ്രോഗ്രാം ഒന്നും എനിക്ക് ഇഷ്ടപ്പെടാറില്ല പക്ഷേഇത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു കാരണം ഇത് മറ്റുള്ളവരെ ചിരിപ്പിക്കുന്ന സ്കിറ്റ് ആണ്

  • @vasuttan2467
    @vasuttan2467 3 роки тому +72

    റിമി 👌👌 ജാനകി അമ്മ 🙏🙏🙏

  • @sumeshpai6559
    @sumeshpai6559 2 роки тому +10

    ജാനകി അമ്മ പൊളി സൂപ്പർ

  • @rassarbro1460
    @rassarbro1460 2 роки тому +17

    Suresh Gopi chettante chiri❤️

  • @hariharans7721
    @hariharans7721 2 роки тому +60

    നല്ല അടിപൊളി പ്രോഗ്രാം ആയിരുന്നു. I have fully enjoyed.

  • @awa-248
    @awa-248 3 роки тому +11

    Ayyo janakiyamma 😀😀👍👍👌👌❤❤❤ Polichu

  • @hakeemakhakeem4922
    @hakeemakhakeem4922 2 роки тому +3

    പാവം ചിത്ര ചേച്ചി
    🥰🥰🥰🥰🥰🥰🥰

  • @abdulnazarabbaas9693
    @abdulnazarabbaas9693 2 роки тому +10

    അടിപൊളി ചിത്ര ചേച്ചി നന്നായി

  • @Katt206
    @Katt206 2 роки тому +49

    ജാനകി അമ്മയെ കണ്ടാപോൾ ശരിക്കും ആണോ എന്നു തോന്നിപോയി ❣️

    • @midhunayush6498
      @midhunayush6498 2 роки тому +3

      സെന്തിൽ ചിറയിൻ കീഴ് എന്നൊരു അനുഗ്രഹീത കലാകാരൻ ആണ് അത്

    • @umesh544
      @umesh544 2 роки тому +2

      Sathyam

    • @latheefkh7825
      @latheefkh7825 2 роки тому

      ,in juuddddr44444rj

    • @jayankummanodejayankummano4896
      @jayankummanodejayankummano4896 6 місяців тому

      Rimitomi bor over2

  • @rowfujawad7659
    @rowfujawad7659 2 роки тому +6

    എന്തിനും ചിരിക്കും ചിത്ര ചേച്ചി പാവം

  • @beenarasheed7308
    @beenarasheed7308 4 роки тому +40

    Great program All best wishes

  • @sujithkavilvalapil2119
    @sujithkavilvalapil2119 2 роки тому +13

    അടിപൊളി 😆😆👌ഉസാർക്ക് നാരങ്ങ കുസാർക്ക് മുന്തിരി 👌

  • @omanakuttanpillaiomanakutt220
    @omanakuttanpillaiomanakutt220 2 роки тому +5

    Chithra chachi&janaki amma super...

  • @rajeevraghavan4131
    @rajeevraghavan4131 2 роки тому +5

    ഈ പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹എടുത്തുപാറയേണ്ടത് ചിത്ര ചേച്ചിയെ അനുകരിച്ച ചേച്ചിയെ ആണ് 🌹🌹🌹🌹🌹🙏🙏🙏🙏👌👌👌👌👍👍👍👍👍സൂപ്പർ പരിപാടി ഇനിയും ഇങ്ങിനെ ഉള്ള പ്രോഗ്രാം അയച്ചു തരിക എല്ലാവർക്കും എന്റെ നന്ദി നമസ്കാരം 🙏👌🙏🙏🙏🙏🙏🌹🌹🌹🌹🌹🌹👌👌👌👌👍👍👍👍

  • @gamingwithvish3567
    @gamingwithvish3567 3 роки тому +57

    Chithra chechi poliyea ❤️

  • @junaidapsarajunu2923
    @junaidapsarajunu2923 3 роки тому +12

    ചിത്ര ചേച്ചി 😍

  • @beenarasheed7308
    @beenarasheed7308 4 роки тому +85

    ആദൃമായിട്ടാണ് ചിത്രയുടെ അപരയെ കാണുന്നത്

  • @devapriyajs8164
    @devapriyajs8164 3 роки тому +35

    Singersine ട്രോളി യുള്ള comedy show polichu 👏👏👏👏👏👏👏ടെമ്പോ polichu 👍👍🤣🤣🤣🤣

    • @amalamalu9127
      @amalamalu9127 2 роки тому +1

      ടെമ്പോ പോയി 🤗😂

  • @josephjcs4506
    @josephjcs4506 4 роки тому +27

    05:30 My God! How sweet she is!

  • @faheemmhmd
    @faheemmhmd 3 роки тому +17

    Jagadeesh intro 🤣🤣

  • @lulumohanan548
    @lulumohanan548 5 років тому +34

    exelent creation
    chithra chechi super

  • @mrudulpzh735
    @mrudulpzh735 2 роки тому +8

    റിമി, ചിത്ര ചേച്ചി പൊളിച്ചു

  • @anandhutacaz5888
    @anandhutacaz5888 2 роки тому +19

    അടിപൊളി 😂😂🤣🤣🤣🤣എല്ലാരും പൊളിച്ചു 🤗🤗🤗😍😍😍😍😂😂😂😂ചിരിച്ചു ചത്തു 🤗🤗🤗

  • @surenderraju
    @surenderraju 5 років тому +29

    Super chitra Amma garu

  • @abhijithanaji6301
    @abhijithanaji6301 Рік тому +2

    ചിത്ര ചേച്ചീടെ അ ചിരി ❤️❤️❤️❤️

  • @sundargopalan5686
    @sundargopalan5686 2 роки тому +4

    സ് ജാനകി ...ഒറിജിനലിനെ വെല്ലും ...സൂപ്പർ ....✅✅❤️❤️👌👌

  • @afnanahas5390
    @afnanahas5390 3 роки тому +13

    Love you chithramma....

  • @soorajmohan8235
    @soorajmohan8235 4 роки тому +17

    ഒന്നും പറയാനില്ല തകർത്തു

  • @user-yx3lm1jq7p
    @user-yx3lm1jq7p 4 роки тому +89

    ജാനകി അമ്മ പൊളിച്ചു

  • @abhiramiabhirami8267
    @abhiramiabhirami8267 2 роки тому +7

    ഉഫ് എന്റെ പോനോ കിടു 😂😂😂🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു ചത്തു 🤣🤣😂😂😂😂

  • @hashimhussain8149
    @hashimhussain8149 4 роки тому +14

    സൂപ്പർ comedy.. Thakarthu

  • @fasilfaisi3441
    @fasilfaisi3441 4 роки тому +20

    നല്ല ഒരു സ്കിറ്റ്

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 2 роки тому +6

    സുരേഷ് ഗോപി ചേട്ടന്റെ ചിരി 👍👍👍👍❤❤❤❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +3

    ചിത്ര ചേച്ചി🤣😍💕🙏

  • @Dailylifefacts162
    @Dailylifefacts162 2 роки тому +5

    Chitra chechi corect 👌👌👌

  • @chummaorurasam1320
    @chummaorurasam1320 2 роки тому +4

    ജാനകിയമ്മ സൂപ്പർ

  • @vipinkarthika4308
    @vipinkarthika4308 2 роки тому +20

    മനസ് തുറന്ന് ചിരിച്ചു. റിമി Super,

  • @shinejosephsam3041
    @shinejosephsam3041 2 роки тому +4

    Rimi... chithra cheachi.... Correct vibe. 👍🏻👍🏻

  • @sumeshpai6559
    @sumeshpai6559 2 роки тому +3

    15.50 പൊളി 😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣😘😘😘😘😘😘😘😘😘

  • @rageshmon5306
    @rageshmon5306 2 роки тому +2

    Boradippikkatha nalla kidukkachi skit... 👌👌👌👌

  • @9847.
    @9847. 2 роки тому +2

    ഞാൻ വീണ്ടും വീണ്ടും കണ്ട ഒരേ ഒരു പ്രോഗ്രാം❤️❤️❤️❤️❤️👍🏿👍🏿👍🏿👍🏿🙏🙏🙏🙏

  • @pakkar1987
    @pakkar1987 4 роки тому +15

    Janaki amma sooper

  • @ajmal2469
    @ajmal2469 5 років тому +29

    Rimi and Janaki Amma super

  • @dinunarayan5433
    @dinunarayan5433 2 роки тому +14

    Nedumudi venu sir nte voice 🔥🔥🔥🔥🔥🔥🔥

  • @prabhaprabha1990
    @prabhaprabha1990 2 роки тому +2

    Super ellarum kalakki Chithra chechi super

  • @prakashveetil3448
    @prakashveetil3448 2 роки тому +9

    Rimi& chithra chechi👍🏾

  • @rathindas461
    @rathindas461 3 роки тому +8

    ജാനിക്കി അമ്മ സൂപ്പർ

  • @georgemathew8455
    @georgemathew8455 2 роки тому +4

    Ellam super👍👍👍👍

  • @divyasanthosh9537
    @divyasanthosh9537 5 років тому +27

    ജയിൻ ചേർത്തല ഇസ്തം.. ❤❤

  • @pavizhamalli1756
    @pavizhamalli1756 Місяць тому

    😂😂 super super hats off to the whole team and the brain behind the idea

  • @gokulpallassana5910
    @gokulpallassana5910 2 роки тому +5

    എന്നാ രസമുള്ള ചിരിയാ സുരേഷേട്ടൻ ❤️😘

  • @saju4780
    @saju4780 2 роки тому +4

    ജാനകി അമ്മ 👍🏻👍🏻👍🏻👍🏻

  • @Jai_Hanuman36
    @Jai_Hanuman36 3 роки тому +8

    Super skit ✌️ figure oke dicto 😁👍😁

  • @jibinjacob3984
    @jibinjacob3984 3 роки тому +7

    Nammal ithu pwolikkum muthe ❤️❤️❤️

  • @ajmalroshan9995
    @ajmalroshan9995 4 роки тому +14

    Nalla program ,Super🌺💐👍

  • @kirshna_kichu
    @kirshna_kichu Рік тому +1

    ചിത്ര ചേച്ചി👌👌
    ജാനകി അമ്മ👌👌
    ഇത് ആണ് അല്ലേ സ്റ്റാർ സിംഗർ 8 കോപ്പി അടിച്ചു കുളം ആക്കിയത്
    ചിത ചേച്ചി ഡ്യുപ് കണ്ട ഇരട്ട സഹോദരി ആണ് പറയൂ .👌👌👌

  • @jithesheg5287
    @jithesheg5287 2 роки тому +3

    ശിഷ്യന്റെ ദക്ഷിണ സൂപ്പർ 😁😁😁😁

  • @radhakrishan860radhakrisha8
    @radhakrishan860radhakrisha8 3 роки тому +6

    സൂപ്പർ 👍👍😄😄😄

  • @syamsivendhu2362
    @syamsivendhu2362 Рік тому

    എത്രനല്ല സ്കിറ്റ് ചിരിക്കണമെങ്കിൽ ഇതുപോലുള്ളവ വേണം, (ജഗതി ചേട്ടനല്ലാതെ മലയാളികളെ ചിരിപ്പിക്കാൻ ആർക്കുകഴിയും )
    എല്ലാവരും നന്നായി മനോഹരമായിരിക്കുന്നു ഇനിയും വരട്ടെ ഇതുപോലുള്ള തമാശകൾ

  • @naseernechi9233
    @naseernechi9233 2 роки тому +7

    നെടുമുടി ചേട്ടൻ്റെ മരണ ശേഷം കാണുന്ന വരുണ്ടോ

  • @sivadasivada1583
    @sivadasivada1583 5 років тому +8

    sureshettaaa 😍😍😍😍

  • @pkmdindia2626
    @pkmdindia2626 5 років тому +13

    Super Jagadeesh 🤣😂😂😂😂🤣🤣🤣🤣🤣🤣🤣🤣

  • @adarshvijay1051
    @adarshvijay1051 2 роки тому +6

    ഒരുപാട് ചിരിച്ചു.. സൂപ്പർ prgrm 👍👍

  • @diamond04able
    @diamond04able 3 роки тому +5

    Super skit

  • @rahoofe4005
    @rahoofe4005 2 роки тому +2

    സ്കിറ്റ് പൊളിച്ചു 👍ചിരിച് മനുഷ്യന്റെ ഉപ്പാട് ഇളകി 🤣🤣🤣

  • @najmudheenkallai5182
    @najmudheenkallai5182 2 роки тому +2

    എല്ലാം super

  • @sumeshpai6559
    @sumeshpai6559 2 роки тому +1

    കെ എസ് ചിത്ര പൊളി സൂപ്പർ

  • @sumeshsumeshps5318
    @sumeshsumeshps5318 3 роки тому +4

    സൂപ്പർ

  • @rahoofe4005
    @rahoofe4005 2 роки тому +3

    സൈജു ദാമോദരൻ പൊളിച്ചു 👍

  • @SBKTALKZ
    @SBKTALKZ 2 роки тому +146

    ചിത്ര ചേച്ചി കറക്റ്റ്....ആദ്യമായിട്ടായിരിക്കും ചിത്ര ചേച്ചിയുടെ ഡ്യൂപ്പ് ഇത്ര കറക്റ്റ് ആയിട്ട് ഒരാൾ ചെയ്യുന്നത്.

  • @bonikthomas7888
    @bonikthomas7888 4 роки тому +8

    Chirichu chirichu oru vazhy aayiiiiiii

  • @sivaprasad6236
    @sivaprasad6236 2 роки тому +2

    15:48 🤣🤣🤣😂😂😂😂😂🙆‍♂️🙆‍♂️🙆‍♂️😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣

  • @sanojmusichome4906
    @sanojmusichome4906 3 роки тому +5

    മനോഹരം

  • @sreekumarsk6070
    @sreekumarsk6070 2 роки тому +2

    സൂപ്പർ 🥰

  • @melbinjohn3137
    @melbinjohn3137 2 роки тому +3

    Janaki amna😍😄

  • @noufalhamsa1045
    @noufalhamsa1045 2 роки тому +3

    Super👌👌👌👌👌👌

  • @wondersofkerala4952
    @wondersofkerala4952 2 роки тому +1

    ഞാൻ അങ്ങനെ ആണ് പറഞ്ഞു ജയിക്കാൻ വേണ്ടി എന്തും പറയും ഏതറ്റം വരെയും പോകും 🤣🤣🤣🤣

  • @josephjob2943
    @josephjob2943 3 роки тому +3

    Super show

  • @sumeshkj9555
    @sumeshkj9555 2 роки тому +2

    Superb

  • @renjithrajendran7341
    @renjithrajendran7341 5 років тому +9

    Supr...

  • @rathishnair8385
    @rathishnair8385 2 роки тому +3

    പൊളിച്ചു 👏🏻👏🏻👏🏻❤

  • @Malluremixhouse
    @Malluremixhouse 3 роки тому +27

    കണ്ണട വെച്ച കൊച്ച് 🔥

  • @peters9072
    @peters9072 2 роки тому +5

    സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു

  • @roshithpayyanadan5567
    @roshithpayyanadan5567 4 роки тому +6

    KS🥰🥰🥰🥰

  • @surajps5657
    @surajps5657 2 роки тому +5

    Thalayil kettulla audience la kuttyude smile oru rekshayum illa single aaano ?

  • @prageeshv9297
    @prageeshv9297 3 роки тому +4

    പൊളിച്ചു മുത്ത്ക്കളെ

  • @Jake_asthetix127
    @Jake_asthetix127 2 роки тому

    സൂപ്പർ.... സൂപ്പെർ....സൂപ്പേർ 🤣🤣🤣👏🏼👏🏼👏🏼👏🏼👏🏼🙏

  • @jayakumarj2188
    @jayakumarj2188 2 роки тому +3

    Super 👌

  • @11hanandus.l84
    @11hanandus.l84 3 роки тому +4

    Rimi tomy 😍😍

  • @soorajkk8880
    @soorajkk8880 4 роки тому +5

    Supper

  • @shajinandhanam4117
    @shajinandhanam4117 2 роки тому +3

    Super skit🌹🌹🙏

  • @sihabathrappully6911
    @sihabathrappully6911 4 роки тому +1

    Powliiiii nn paranaja poppowliiiii porichu makkale

  • @VasanthKumar-qx3tu
    @VasanthKumar-qx3tu 4 роки тому +3

    അടിപൊളി