Easy Oats Green gram Recipe//അമിതവണ്ണം Sugar BP Cholesterol കുറയും//Easy Breakfast//Oats Recipe

Поділитися
Вставка
  • Опубліковано 7 чер 2023
  • Hi Friends
    I’m Dr.Bindu.
    Oats ലും ചെറുപയറിലും ധാരാളം Fiber ഉള്ളതുകൊണ്ട് ഇത് Sugar കുറയാനും weightloss നും help ചെയ്യുന്നു. Diabetes ഉള്ളവർ fiber ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കേണ്ടതാണ്. ഇതു കൂടാതെ Oats ൽ ധാരാളം proteins ഉം Antioxidants ഉം അടങ്ങിയിരിക്കുന്നു. Avenanthramide എന്ന antioxidants Blood Pressure കുറയ്ക്കുന്നു.Oats ൽ ഉള്ള beta glucan എന്ന soluble fiber cholesterol ഉം sugar ഉം weight ഉം കുറയ്ക്കാൻ help ചെയ്യുന്നു. Constipation ഉള്ളവർക്ക് കഴിയ്ക്കാൻ പറ്റിയ food ആണ് oats.
    ചെറുപയറിൽ ധാരാളം folic acid , antioxidants, proteins, zinc, fiber, magnesium ഇവയെല്ലാം അടങ്ങിയിരിക്കുന്നു. Sugar level കുറയ്ക്കാനും weight കുറയ്ക്കാനും cholesterol കുറയ്ക്കാനും കണ്ണിന്റെയും ഹൃദയത്തിന്റെയും skin, bone, teeth ഇവയുടെ ആരോഗ്യത്തിനും ചെറുപയർ കഴിക്കുന്നത് നല്ലതാണ്. കൂടാതെ BP കുറയ്ക്കാൻ help ചെയ്യുന്നു. Cancer വരാതെ തടയുന്നു.
    #easybreakfast
    #oatsrecipe
    #oatsgreengramrecipe
    #oatsdosa
    #oatscherupayardosa
    #healthy
    #easy
    #healthyrecipe
    #healthybreakfast
    #tasty
    #tastyrecipes
    #tastybreakfast
    #quick
    #quickrecipe
    #quickbreakfast
    #cherupayar
    #cherupayardosa
    #weightlossrecipe
    #highproteinbreakfastrecipe
    #highprotein
    #fiber
    #fiberrich
    #dosarecipe
    #easydosa
    #easyoatsdosa
    #bequickrecipes

КОМЕНТАРІ • 197

  • @sheemak8418
    @sheemak8418 Рік тому +21

    Ithu polichutto ithinu curry onnum venamennilla.Kandittu nalla tasty aanutto.Thakkali chatney poliyaanutto

    • @BeQuickRecipes
      @BeQuickRecipes  Рік тому +6

      Thank you 🩷🙏

    • @diyaanoop3937
      @diyaanoop3937 Рік тому +3

      ഏത് ഓട്സ് ആണ് ഉപയോഗിക്കേണ്ടത് സ്റ്റീൽ കട്ട്സ് ആണോ

    • @BeQuickRecipes
      @BeQuickRecipes  Рік тому +2

      @@diyaanoop3937 steel cut oats ആണ് ഏറ്റവും നല്ലത്. അതില്ലെങ്കിൽ Rolled oats use ചെയ്യാം

    • @rajalakshmiviswanathan5997
      @rajalakshmiviswanathan5997 Рік тому

    • @suseelathrikulasekharapura1470
      @suseelathrikulasekharapura1470 Рік тому

      ​@@diyaanoop3937😊l

  • @animecrazy9143
    @animecrazy9143 Рік тому +7

    കൊള്ളാം അടിപൊളിയായിട്ടുണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള കിടിലൻ റെസിപ്പി താനെ എന്നും എപ്പോഴും പുതുമ കൊണ്ട് വരുന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദിയുണ്ട്

  • @rubynoonu8265
    @rubynoonu8265 Рік тому +17

    അമിതവണ്ണം കുറയ്ക്കുവാൻ നല്ല അടിപൊളി ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയാണ് കാണാൻ സാധിച്ചത് വളരെയേറെ ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് അതുപോലെതന്നെ ഷുഗറും അതുപോലെ ബിപി കൊളസ്ട്രോൾ എല്ലാം കുറച്ചെടുക്കാൻ ഈയൊരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി നല്ലതായിരുന്നു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം എല്ലാവർക്കും അതായത് ഇങ്ങനെയുള്ള അസുഖമുള്ളവർക്കൊക്കെ ട്രൈ ചെയ്യാൻ പറ്റിയ നല്ലൊരു വിഭവമായിരുന്നു നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @bindhukrishna8983
    @bindhukrishna8983 Рік тому +7

    ഒട്ടും ബോറടിപ്പിക്കാതുള്ള അവതരണം. റെസിപ്പിയും മികച്ചത് നന്ദി... ഈ ഒറ്റ വീഡിയോയിലൂടെ ഞാൻ Subscribe ചെയ്യ്തിട്ടുണ്ട്😍

  • @Dora-yd4lb
    @Dora-yd4lb Рік тому +1

    വളരെ ഹെൽത്തി നല്ലൊരു റെസിപ്പിയാണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ആയിരുന്നു

  • @sandhyamohan9721
    @sandhyamohan9721 Рік тому

    നല്ലോരു ഹെൽത്തി breakfast റെസിപ്പി ചെറുപയറും ഒറ്റ്സും ഇത്രേം ഗുണങ്ങൾ ഉണ്ടന്ന് ഇ വിഡിയോ കണ്ടപ്പോ മനസിലായി കൂടെ മുരിങ്ങ ഇല ഇട്ടപ്പോ സൂപ്പർ അതുപോലെ തക്കാളി ചട്ട്ണി അടിപോളി

  • @roshlh2071
    @roshlh2071 Рік тому +4

    Oats and cherupayar ..super healthy. Dosa looks perfect. Super tomato.chutney.

  • @alee3174
    @alee3174 Рік тому +1

    ഇത് ശെരിക്കും ഇഷ്ടആയി ഡിയർ ഞാനും ഇത് പോലെ ഒന്ന് നോക്കട്ടെ കുട്ടികൾക്കും ഇഷ്ടം ആകും

  • @soufarpp8212
    @soufarpp8212 Рік тому +1

    Innathe recipe kollatto,,,healthy oat’s recipes ndhayalum try ch eey unnund,,,thanks for sharing

  • @afrimol9955
    @afrimol9955 Рік тому +1

    Cherupayar oats recipe kollalo nalla healthy ayitulla breakfast recipe great sharing ethupole onnu try chyyth nokanam thanks

  • @pearlywhites7582
    @pearlywhites7582 Рік тому +2

    Oats and cherupayar ...healthy combo...well prepared and presented too....nice share

  • @diyamol4025
    @diyamol4025 Рік тому +1

    Simple and delicios ennokke parayunnathu ithinokkeyaanu atrekku ishttayi oatsum cherupayarum kondu veriiety aayi pala types of dosa s kanichuthannu

  • @ridwan1176
    @ridwan1176 Рік тому +1

    എല്ലാ റെസിപ്പിയും കാണാറുണ്ട് വളരെ നല്ല വീഡിയോകളാണ് അപ്ലോഡ് ചെയ്യുന്നത് വളരെ ഉപകാരപ്രദമായ നല്ല വീഡിയോ വളരെ ഹെൽത്തിന് നല്ല റെസിപ്പീസ് ആണ് എപ്പോഴും കാണിക്കുന്നത് ഇതുപോലുള്ള വ്യത്യസ്ത റിപ്പീയുമായി ഇനിയും വരുക

  • @mylittleworld1484
    @mylittleworld1484 Рік тому +1

    Wow yummy and healthy recipe thadikurakkanum sugar nokk nalladanallo great sharing thank you ❤

  • @prabhakarmenon7968
    @prabhakarmenon7968 16 днів тому +1

    Very tasty. Healthy breakfast.

  • @Vijay-ls9eq
    @Vijay-ls9eq Рік тому +1

    perfect healthy dosa recipe good for healthy breakfast . Thanks for sharing this useful recipe

  • @Sharmiszedsvlog
    @Sharmiszedsvlog Рік тому +1

    Nalla recipe anallo healthy ayath kondu ellarkkum nallath anallo njanum try cheyyattey

  • @valsammaayyappan6562
    @valsammaayyappan6562 5 місяців тому +1

    വളരെ നല്ല recipe

  • @resmishiju8445
    @resmishiju8445 Рік тому +2

    perfect healthy dosa recipe.Easy to make and good for health

  • @elizabethcherian2785
    @elizabethcherian2785 2 місяці тому +1

    Yes we could hear the sound of crispness..thankyou for the healthy recipe

  • @ronyskitchen7598
    @ronyskitchen7598 Рік тому +1

    Very nice helty recepi you shearing dear... Helpfull for weatloss journey

  • @jackandjill2839
    @jackandjill2839 Рік тому +2

    ith super aanallo..curry polum vendathe adipoli breakfast recipie aanallo..thankyou for the recipie

  • @nishanoeld110
    @nishanoeld110 Рік тому +1

    This looks healthy and delicious...well prepared and presented too...nice share

  • @cookingathome-287
    @cookingathome-287 2 місяці тому +1

    Nice recipe . Thank you for sharing ❤❤

  • @desiappu1
    @desiappu1 Рік тому +2

    wooowww very healthy & easy to make recipe u shared... look really delicious😋 will definitely be making it soon...thanksss

  • @mydreamz1751
    @mydreamz1751 Рік тому +4

    ഇത്രയും healthy ആയ ഒരു recipe njan ഇതുവരെ കഴിച്ചിട്ടില്ല..കണ്ടിട്ടുമില്ല. ചെറുപയർ ഓട്സ് ദോശ ഒരുപാട് ഇഷ്ട്ടപ്പെട്ടു.

  • @walkwithshankaraadi
    @walkwithshankaraadi Рік тому +1

    aaha ith kollaalo, nice

  • @Annjonz
    @Annjonz Рік тому +2

    Very tasty n healthy recipe thank you

  • @jasnajasna3017
    @jasnajasna3017 Рік тому

    oatsum cherupayarum vechulla ee healthy recipe nannayittund

  • @gigglest8701
    @gigglest8701 Рік тому

    Cherupayarum oatsum kondulla e breakfast recipe super nalla healthy aya item njan theerchayayum undakkum very useful video thanks

  • @sushamanair434
    @sushamanair434 Рік тому +3

    Very nice....simple nd healthy one...thanks

  • @susanrajan793
    @susanrajan793 6 місяців тому +1

    ഉണ്ടാക്കാൻ കഴിയും ഉടനെ തന്നെ ചെയ്യാം Thankyou

  • @diyakumar1770
    @diyakumar1770 Рік тому

    Very healthy recipe...Oatsum cherupayarum Nalla protein rich breakfast aanu....Try cheytu nokkaatto

  • @rijysmitheshwe2210
    @rijysmitheshwe2210 Рік тому +1

    Oats um cherupayar kondulla ee dosa valare nannayittundu, very healthy and tasty breakfast recipe, makkalkku tiffin box il koduthu vidan pattunna nalla adipoli recipe

  • @susanrajan793
    @susanrajan793 8 місяців тому +1

    🎉explanation very very nice പിന്നെയും കാണാൻ തോന്നുന്നു ❤

  • @asharavindran6139
    @asharavindran6139 4 місяці тому +1

    Nice. Njanum ethu undakkarundu. Ethil kurachhu ragiyum cherkam.

  • @soudhaniyaz5730
    @soudhaniyaz5730 Рік тому +1

    Sugar bp oke ullavark pattya ee oats recipe valare useful aayitto,,,healthy recipe ndhayalum try cheyyunnund,,,thanks for sharing

  • @sheelamathew1392
    @sheelamathew1392 Рік тому +2

    Looks good

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 Рік тому +3

    Good recipe 👍🏻

  • @princedxb9926
    @princedxb9926 Рік тому +1

    This is such a healthy and nice recipe.. oats and green gram together will give good taste. Would love to try this recipe. Thanks for sharing 👍🏻

  • @sabeenasakkeer4413
    @sabeenasakkeer4413 Рік тому +1

    വളരെ രുചികരവും ഹെല്ത്തിയും ആയ ചെറുപയർ ഓട്സ് ദോശ വളരെ ഇഷ്ട്ടായി ഇന്ന് തന്നെ പയറും ഓട്സ്മ് വെള്ളത്തിൽ ഇടട്ടെ ഒരുപാട് ഇഷ്ടായി ഒരുപാട് ഗുണങ്ങൾ ഉള്ള ഈ ദോശ താങ്ക്സ് dr

  • @valsanair1817
    @valsanair1817 Рік тому +1

    നാളെ ഇതുതന്നെ breakfast. Thank you.

  • @lifeismykitchen4399
    @lifeismykitchen4399 Рік тому

    Thakkali chutney yum dosa yum pwolichaduki..
    Recipe yude othiri gunangal koodi paranjathond Valaree nannayi..
    God bless your family 😊

  • @user-gi5kd1mn1k
    @user-gi5kd1mn1k Рік тому +3

    Recipe looks not only delicious but health wise also wonderful one. As it said oats is really helpful reducing weight. It is really useful for middle aged people who concentrating on their health. No works to say about the presentation style. It is too helpful to the beginners also. Expecting more such videos like this and happy to share it with us.

  • @beenanv3734
    @beenanv3734 Рік тому +1

    Adipoli healthy recipe 👌👌👌

  • @ayishasidheek9922
    @ayishasidheek9922 Рік тому +1

    Healthy and tasty breakfast recipe. Nicely preparation and presentation. I will try this way. Nice share...

  • @rrukminidevi4169
    @rrukminidevi4169 5 місяців тому +1

    Very nice video.😊

  • @salhamilu3009
    @salhamilu3009 Рік тому +1

    Onnum parayanilla helthy breakfast nte kalavara thanbe oats um green gramsum kondulla dosa kidu tomato chutney

  • @annammamathew6430
    @annammamathew6430 Рік тому +2

    Verynice

  • @rihasreeraj8591
    @rihasreeraj8591 Рік тому +3

    Usefull vdo.. സൂപ്പർ റെസിപ്പി.. ഒരുപാട് ഇഷ്ടായി ❤️

  • @pichipoo7652
    @pichipoo7652 Рік тому +1

    Super perfect healthy dosa recipe.Easy to make and good for healthy breakfast. Thanks for sharing this useful recipe

  • @bindupauly5294
    @bindupauly5294 Рік тому +1

    Very nice

  • @user-qw7ln7kf2f
    @user-qw7ln7kf2f 6 місяців тому +1

    വളരെഇഷടമായി

  • @santhagopi2883
    @santhagopi2883 Рік тому +2

    Super

  • @prasannakumari6654
    @prasannakumari6654 Рік тому +2

    Super..healthy dosa...than u for sharing..try cheyunnundu..😊👌👌❤️

  • @rajivenuscientist-dheadcsb3108

    Wonderful presentation and very happy that your videos r always short and interesting 😀

  • @foodbysarana1248
    @foodbysarana1248 Рік тому +1

    the way you cooking is awesome , and food mixture so a frying easy breakfast watching hunger wanna try it,

  • @molammababy3415
    @molammababy3415 2 місяці тому +1

    Super❤❤❤❤❤

  • @lalithachandran7305
    @lalithachandran7305 Рік тому +1

    Adipoli

  • @jayanthic5824
    @jayanthic5824 Рік тому +1

    Thank you. Nalla recipe

  • @graceson2010
    @graceson2010 9 місяців тому +1

    Gud

  • @reemamathew5377
    @reemamathew5377 Рік тому +2

    Super recipe❤❤❤

  • @sweetymypet3
    @sweetymypet3 Рік тому +1

    Super..healthy dosa👍❤️

  • @balamanisuryanarayan3697
    @balamanisuryanarayan3697 10 місяців тому

    Liked a lot looks very yummy.wil try very soon.thanks and will get back after making the same.

  • @premajasandosh9169
    @premajasandosh9169 Рік тому +1

    Thank you for this healthy & easy to make recipes 🙏❤😊 will definitely be making it soon.

  • @reejakk-7896
    @reejakk-7896 Рік тому +2

    Thank you chechi🙏🙏

  • @ushanarayanapillai2700
    @ushanarayanapillai2700 Рік тому +1

    Try ചെയ്യാം

  • @shiyaprabhu5411
    @shiyaprabhu5411 Рік тому

    Sugar, cholestrol um ullavarkk um kazhikkqlo oats green gram kond undakkiya recipe

  • @Binduscookbook
    @Binduscookbook Рік тому

    ഒത്തിരി ഇഷ്ടം ആയി ഈ റെസിപ്പി... 👌👌😋🥰♥️

  • @harisalankar
    @harisalankar 7 місяців тому +1

    Thank you ❤👍

  • @bindhubaiju667
    @bindhubaiju667 Рік тому +1

    Superb

  • @mallikadas5584
    @mallikadas5584 Рік тому +1

    Adipoly 👍

  • @deepakurian3870
    @deepakurian3870 Рік тому +2

    Thank you for a healthy recipe. Ur way of presentation is really good. Is it ok if v refrigerate the remaining batter for next days?

  • @syamaladevipb3540
    @syamaladevipb3540 Рік тому +1

    Very good

  • @leyapriya9323
    @leyapriya9323 Рік тому +2

    Super, easy, healthy recipe 😍👌👍❤

  • @Sherly-rb8kw
    @Sherly-rb8kw Рік тому +1

    Thank you 🙏👍❤

  • @jossyjo4883
    @jossyjo4883 Рік тому +1

    Super👍👍👌👌👌👌👍

  • @shebeeskitchentips007
    @shebeeskitchentips007 Рік тому +1

    നല്ല ഉപകാരമുളള വീഡിയൊ

  • @susanrajan793
    @susanrajan793 10 місяців тому +1

    Thank you so much 🙏

  • @vasantharajendran8311
    @vasantharajendran8311 11 місяців тому +1

    👌

  • @santhakumari1677
    @santhakumari1677 Рік тому +1

    Super 👌 👍

  • @geethakannan2990
    @geethakannan2990 Рік тому +1

    I luv almost all your videos.All the best.

  • @aishamohamed9060
    @aishamohamed9060 Рік тому +1

    Suuuuper

  • @elenaemma9601
    @elenaemma9601 Рік тому

    so well prepared look really delicious sis many different recipe shared from your vlog thank you for sharing

  • @jayavallip5888
    @jayavallip5888 Рік тому +1

    Super👍❤

  • @Ammini-rv1ei
    @Ammini-rv1ei Рік тому +1

    Thankyou.

  • @subbukums-oh9mt
    @subbukums-oh9mt Рік тому +1

    😊 10:16

  • @radhakrishnanr7641
    @radhakrishnanr7641 Рік тому +1

    Thank you 🙏

  • @pushpakrishnan2636
    @pushpakrishnan2636 Рік тому +1

    Healthy & tasty dosa 👍👍👍👍👌

  • @selinmary5107
    @selinmary5107 Рік тому +1

    Super ❤❤

  • @deepakurian3870
    @deepakurian3870 Рік тому +1

    Can u please upload some variety keto diet snack dishes ,please??

  • @user-bi6ww4lr7h
    @user-bi6ww4lr7h 11 місяців тому +1

    👍🏼👍🏼👍🏼

  • @mollystanly4017
    @mollystanly4017 Рік тому

    Oats എത് companiude നല്ലത്?

  • @jyothilakshmi4782
    @jyothilakshmi4782 Рік тому +1

    സൂപ്പർ ദോശ ഉണ്ടാക്കിനോക്കാം...

  • @annammajoy2974
    @annammajoy2974 11 місяців тому

    Super 👍🏼🙏

  • @ambilykunje1597
    @ambilykunje1597 Рік тому +1

    Does payer cook properly

  • @murshidamurshi3476
    @murshidamurshi3476 Рік тому +1

    👍👍👌👌❤❤

  • @balamanisuryanarayan3697
    @balamanisuryanarayan3697 10 місяців тому

    Looks very yummy.wil try immediately.n get back to u thank u a lot

  • @user-jh4vm6bk6e
    @user-jh4vm6bk6e Рік тому +1

    Muringayila skip cheyyavo bangloril aanu ivide kittilla😌😌

  • @jinibs9459
    @jinibs9459 Рік тому +1

    ഡൌട്ട് ക്ലിയർ ചെയ്യണേ അമിത വണ്ണം ella ഷുഗർ colostrol ഉണ്ട്. അപ്പൊ ശരീരം മെലിയോ