ഇത്രയും deep ആയിട്ടുള്ള syllabus ഉണ്ടായിട്ട്...... ഇവന്മാർക്ക് പുതിയ ഒരു 100 questions ഉണ്ടാക്കാൻ പറ്റിയിലാന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ കുറച്ചു പാടാണ്,...... പകരം ഒരു ഓൺലൈൻ siteil നിന്നും ഓപ്ഷൻ പോലും മാറ്റാതെ തെറ്റായ options ഉള്ള (multiple right answers ഉള്ള ) questions athe പോലെ ഈച്ച copy അടിച്ചു വച്ചിരിക്കുന്നു...... കഷ്ടം തന്നെ..... PSC എന്തോരം Non-Technical exams എത്ര നന്നായി നടത്തുന്നു..... പക്ഷെ technical എക്സാമിന്റെ കാര്യം വരുമ്പോ മാത്രമെന്താണ് ഇതു പോലുള്ള കള്ളക്കളികൾ നടക്കുന്നത്.....?? ഉദാഹരണം മുൻപേ നടത്തി cancel ചെയ്ത Plumber exam.. ഗൈഡ് കളിൽ നിന്നോ മറ്റു source കളിൽ നിന്നോ copy paste പാടില്ല എന്ന Controller Of Examination ന്റെ ഉത്തരവ് നിലനിൽക്കെ ഇതൊക്കെ കാറ്റിൽ പറത്തിയാണ് PSC യുടെ ഇത്തരം കളികൾ നടക്കുന്നത്...... ഇതൊക്കെ അന്വേഷിക്കപ്പെടേണ്ടതും, ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്,...........ഇല്ലെങ്കിൽ വരും കാലങ്ങളിൽ സാധാരണ ക്കാരായ PSC ഉദ്യോഗാർഥികൾക്ക് ഇതൊക്കെ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും.....😢
ഇത് വളെരെ വ്യക്തമാണ്.... ആരൊക്കെയോ സഹായിക്കാനും... മുൻ കൂട്ടി പ്ലാൻ ചെയ്ത ആളുകളെ തിരുകി കയറ്റാനും മനഃപൂർവം ചെയ്തത് ആണെന്ന് ഉറപ്പാണ്.... ഇതിന്റെ സത്യാവസ്ഥ പുറത്ത് വരണം
പരീക്ഷയിൽ ക്രമകേട് ഉണ്ട്.... ഇത്രയും നിലവാരം ഇല്ലാത്ത questions... ഉദ്യോഗാർഥികൾ എടുക്കുന്നതിന്റെ ചെറിയ effort പോലും question undakkunnavar എടുക്കുന്നില്ല ❤❤
മോട്ടോര് വാഹനവകുപ്പിന്റെ അസിസ്റ്റന്റ് മോട്ടോര്വെഹിക്കിള് ഇന്സ്പെക്ടര് പരീക്ഷയിലെ പകുതിയോളം ചോദ്യങ്ങള് സ്വകാര്യ ഓണ്ലൈന് പരിശീലന സൈറ്റില്നിന്ന് അതേപടി പകര്ത്തി നല്കിയതെന്ന് ആരോപണം. ഇതില് ഒന്നിലധികം ശരിയുത്തരങ്ങളുള്ള ചോദ്യങ്ങളും നിലവാരമില്ലാത്ത ചോദ്യങ്ങളും ഉള്പ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗാര്ഥികള് ആരോപിക്കുന്നു. ചോദ്യങ്ങളില് ഭൂരിഭാഗവും ഒരേ ഗൈഡില്നിന്ന് പകര്ത്തിയെന്ന ആരോപണത്തെത്തുടര്ന്ന് കഴിഞ്ഞമാസം വ്യവസായ പരിശീലന വകുപ്പിന്റെ പ്ലംബര് പരീക്ഷ പി.എസ്.സി. റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ ആരോപണം ഉയരുന്നത്. 30 ഒഴിവുകളിലേക്കായി മേയ് 26-ന് നടത്തിയ ടെക്നിക്കല് പരീക്ഷയില് പതിനായിരത്തോളം ഉദ്യോഗാര്ഥികളാണ് പങ്കെടുത്തത്. ഓട്ടോമൊബൈല്, മെക്കാനിക്കല് ഡിപ്ലോമ, എഞ്ചിനീയറിങ് ബിരുദം എന്നിവയാണ് യോഗ്യത. ആകെ നൂറ് ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടായിരുന്നത്. ഇതിലെ 80 ടെക്നിക്കൽ ചോദ്യങ്ങളിൽ ചോദിച്ച മുപ്പതോളം ചോദ്യങ്ങള് ഒരു സ്വകാര്യ ഓണ്ലൈന് കോച്ചിങ് സൈറ്റില് നിന്ന് അതേപടി പകര്ത്തിയതാണെന്നും ഇതേപോലെ രണ്ടോ മൂന്നോ വെബ്സൈറ്റുകളില്നിന്നുള്ള അമ്പതോളം ചോദ്യങ്ങള് ചോദ്യപ്പേപ്പറിലുണ്ടെന്നും ഉദ്യോഗാര്ഥികള് ചൂണ്ടിക്കാട്ടി. സ്വകാര്യ പ്രസിദ്ധീകരണങ്ങളിലെയോ, ഗൈഡുകളിലെയോ, റാങ്ക് ഫയലുകളിലെയോ ചോദ്യോത്തരങ്ങള് പരീക്ഷയ്ക്കുപയോഗിക്കരുതെന്നും റെഫറന്സ് പുസ്തകത്തില്നിന്ന് ചോദ്യങ്ങള് അതേപടി നല്കരുതെന്നും കണ്ട്രോളര് ഓഫ് എക്സാമിനേഷന് നിര്ദേശം നല്കിയിട്ടുമാണ് ഇങ്ങനെ വന്നത്. നെഗറ്റീവ് മാര്ക്കുള്ള പരീക്ഷയില് ചെറിയ മാര്ക്ക് വ്യത്യാസം പോലും റാങ്ക് ലിസ്റ്റില് വളരെ പിന്നിലേക്ക് പോകാന് കാരണമാകും. പരീക്ഷ കഴിഞ്ഞിറങ്ങിയ ഉദ്യോഗാര്ഥികള് അവിടെവെച്ചുതന്നെ ഇക്കാര്യം ചര്ച്ച ചെയ്തു. പരീക്ഷ നിരാശപ്പെടുത്തിയെന്ന് കോച്ചിങ് സെന്ററുകളിലും സാമൂഹികമാധ്യമത്തിലെ പരിശീലനക്കൂട്ടായ്മകളും അഭിപ്രായപ്പെട്ടു. വിഷയവുമായി ബന്ധമില്ലാത്തവര്ക്കുപോലും റാങ്ക് ലിസ്റ്റില് ഇടംപിടിക്കാന് ഇത് സഹായകരമാകുമെന്നും ആരോപണം ഉയരുന്നുണ്ട്. പി.എസ്.സി. ചെയര്മാനും എക്സാമിനേഷന് കണ്ട്രോളര്ക്കും വിജിലന്സിനും പരാതി നല്കാനൊരുങ്ങുകയാണ് ഒരുപറ്റം ഉദ്യോഗാര്ഥികള്. 2015-ലാണ് അവസാനത്തെ അസിസ്റ്റന്റ് മോട്ടോര്വെഹിക്കിള് ഇന്സ്പെക്ടര് പരീക്ഷ നടന്നത്.
Copy paste cheyunath Sheri aaya karym alla. Aa site prnj kodthl pore. Option maatrm padichond poyal mark kittulle. Ethokke psc anweshikanm. Psc circular prakaram oru private sitil ninno reference bookil kidakunne questions athe reethyil choikan paadillennanu.. Psc make some rules to avoid these type of activities.
Spelling mistake വരെ അങ്ങനെ കൊടുത്തിട്ടുണ്ട്. ഇതുവരെ ഇല്ലാതിരുന്ന Tool and die തിരുകി കേറ്റി അതും notification I'll ഇല്ലണ്ട്. Apply ചെയ്യണ്ട ലാസ്റ്റ് date ന് 2 day മുൻപ്. ഇതൊക്കെ ആർക്ക് വേണ്ടി. ?
36 ചോദ്യങ്ങൾ അതുപോലെ കോപ്പി പേസ്റ്റ് ചെയ്തു വെച്ചിരിക്കുന്നു, അതും ഒരു ഓൺലൈൻ സ്ഥാപനത്തിന്റെ സൈറ്റ് ഇൽ നിന്നും. മാത്രമല്ല ടൂൾ ആൻഡ് ഡൈ ട്രേഡ് ഇതിൽ ഉൾപ്പുടുത്തിയത് എന്തിനെന്നു അന്വേഷണം വേണം.
ഗൗരവമായ ജോലിക്ക് ഒട്ടും നിലവാരമില്ലാത്ത questions ഉം അവസാന നിമിഷത്തിൽ യോഗത്യ ഇല്ലാത്ത ചിലരെ exam എഴുതാൻ അനുവദിച്ച നടപടി ദുരൂഹം ആണ്. Exam cancel ചെയ്ത് നല്ല രീതിൽ യോഗ്യത ഉള്ളവരെ മാത്രം വെച്ച് എഴുതിക്കുക.
Psc യുടെ നിലവാരം ആകെ തകർക്കുന്ന qstns ആയിപ്പോയി...psc എന്ന സംവിധാനത്തിലെ വിശ്വാസം പോകാൻ ഇത് ഇടയാക്കും....ഉചിതമായ തീരുമാനം psc യുടെ ഭാഗത്ത് നിന്നും ഉണ്ടാവണം...
Exam procedure and added Qualification of Tool and die maker in amvi exam is suspicious, How they investigate vehicles? Questions all directly from pvt publications. Have lot of mistakes. need an investigation by psc vigilance.
മുൻകാലങ്ങളിൽ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എക്സാം നടത്തിരുന്ന രീതി 40 മാർക്ക് ഓട്ടോമൊബൈൽ വിഭാഗത്തിൽ നിന്നും 40 മാർക്ക് മെക്കാനിക്കൽ വിഭാഗത്തിൽ നിന്നും 20 മാർക്ക് ജനറൽ വിഭാഗത്തിൽ നിന്നും ആണ് എന്നാൽ പുതുക്കിയ സിലബസ് അനുസരിച് 40 മാർക്ക് ഓട്ടോമൊബൈൽ വിഭാഗത്തിൽ നിന്നും 40 മാർക്ക് മെക്കാനിക്കൽ വിഭാഗത്തിൽ നിന്നും 20 മാർക്ക് ഓട്ടോമൊബൈൽ ആക്ട് ആൻഡ് റെഗുലേഷൻ വിഭാഗത്തിൽനിന്ന് ആണ് ചോദിക്കേണ്ടത് എന്നാൽ ഈ കഴിഞ്ഞ 26 - 05 -2023 നടന്ന amvi എക്സമിനു ചോദിച്ച ചോദ്യങ്ങൾ എല്ലാം നിലവാരത്തകർച്ച ഉള്ളതുമാണ്. ഈ ചോദ്യങ്ങൾ examveda , Sanfoundry എന്നി ഓൺലൈൻ അപ്ലിക്കേഷൻനീൽനിന്നും അതേപടി കോപ്പി പേസ്റ്റ് ചെയ്‌തവയാണ് . ഇതിൽ 36 ചോദ്യങ്ങൾ പകർത്തി നൽകി .9 ചോദ്യങ്ങളിൽ ഉള്ള അതെ തെറ്റുകൾ പരീക്ഷ ചോദ്യപേപ്പറിലും ആവർത്തിച്ച് psc വീണ്ടും വിദ്യാർത്ഥികളെ മണ്ടന്മാരാക്കി
ഗ്രൂപ്പിൽ കുറച്ചു പേര് കമന്റ് ചെയ്യുന്നത് പോലെ... ഇതൊക്കെ റോങ് ആണെന്ന് കരുതരുത്... മനഃപൂർവം അവസാന നിമിഷം തള്ളി kettan കുറച്ചു പേര് പ്രവർത്തിക്കുന്നത് മാത്രം ആണ്... ന്യൂസ് ചാനൽ അല്ലെങ്കിൽ പൊതു സമൂഹം പറയുകയാണെങ്കിൽ നേരിട്ട് പ്രൂഫ് വെളിപ്പെടുത്താൻ തയ്യാർ ആണ്
‼️‼️‼️മെക്കാനിക്കൽ , ഓട്ടോമൊബൈൽ ചോദ്യങ്ങൾ പി എസ് സി യുടെ നിയമം പ്രകാരം രണ്ട് സാറുമാരാകണം തയ്യറാക്കാൻ അവർക്ക് തമ്മിൽ അറിയത്തുമില്ല പക്ഷേ ഇവിടെ രണ്ടിൻ്റെയും ചോദ്യങ്ങൾ സ്വകാര്യ വെബ്സൈറ്റിൽ നിന്നും കോപ്പി പേസ്റ്റ്‼️‼️‼️‼️‼️‼️
Psc question copy paste chaiyan aanel pinne nthinaanu oru reference book il ninnum online il ninnum questions pakarthallu ennu order irakiyath Psc oru bharanagadana sthaapanam aano atho maama pani aano chaiunne
Very relevant news Need to support the youth who has worked day and night for the preparation of this exam . Need qualified hands to ensure road safety … Asianet news 👍
ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അന്വേഷിച്ചു നടപടി എടുക്കുക തന്നെ വേണം. Qp കോപ്പി പേസ്റ്റ് മാത്രം അല്ല. നോട്ടിഫിക്കേഷൻ ഇൽ ഇല്ലാത്ത . അപ്ലൈ ചെയ്യുമ്പോൾ കാണാത്ത രണ്ട് എക്സ്ട്രാ ക്വാളിഫിക്കേഷൻ പിന്നീട് പെട്ടെന്ന് psc ഒരു വിജ്ഞായാപനം പോലും ഇല്ലാതെ ഇതിൽ ആഡ് ആക്കി. അത് എന്തിനു ആർക്ക് വേണ്ടി അങ്ങനെ ചെയ്യാൻ psc ക്ക് എന്ത് റൈറ്റ് ഉണ്ട് എന്ന് അറിയണം. ഇതും അതും കൂട്ടി വായിക്കുമ്പോൾ ചതി നടന്നത് ആയാണ് സംശയിക്കുന്നത്. തീർച്ചയായും അന്വേഷണം ഉണ്ടാകണം.
ഇതെങ്ങനെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു..... ഈ ഒരു വർഷം നടന്ന മൂന്നാമത്തെ ആവർത്തനം ആണ്.... PSC യുടെ അകത്തു നിന്ന് സപ്പോർട്ട് ഇല്ലാതെ ഇതൊന്നും നടക്കില്ല.... AMVI cancel ചെയ്യുകയും.... കുറ്റക്കാരെ കണ്ടെത്തി first നടത്തിയ exam ഇൻ്റെ മുഴുവൻ ബാധ്യതയും കുറ്റക്കാരിൽ നിന്ന് തന്നെ ഇടക്കുകയും വേണം.....
SI റാങ്കിനു സമാനമായ പോസ്റ്റിലേക്ക് നടത്തിയ examനു ഇത്രയും നിലവാരം കുറഞ്ഞ ചോദ്യങ്ങൾ അതേപടി options പോലും മാറ്റം വരുത്താതെ online സൈറ്റുകളിൽ നിന്നും copy paste ചെയ്ത ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഇനി ഇതുപോലത്തെ പ്രവണത പിന്തുടരുവാൻ ഒരു ചോദ്യകർത്താവിന് പോലും തോന്നാത്ത രീതിയിലുള്ള നിയമ നടപടി govt സ്വീകരിക്കണം. ചോദ്യങ്ങളുടെ നിലവാരം, copy paste issue എന്നിവ വിലയിരുത്തുവാൻ ഒരു കമ്മിറ്റി രൂപീകരിച്ചു അന്വേഷണം നടത്തട്ടെ...
ഈ പരീക്ഷയുടെ നോട്ടിഫിക്കേഷൻ വന്ന സമയം മുതൽ അടി മുടി ദുരുഹത ഉണ്ട്..അപേക്ഷിക്കേണ്ട അവസാന ദിവസത്തിനു രണ്ടു ദിവസം മുൻപ് ഈ പരീക്ഷയുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ടു യോഗ്യതയുള്ള ആളുകളെ കൂടി ഉൾപ്പെടുത്തി ..അവിടെ മുതൽ ആരെയൊക്കെ സഹായിക്കുന്നതിനുള്ള ശ്രമം PSC ശ്രമം..
psc യുടെ ചതി. 🛑🛑 26/05/2023 AMVI question paper വീണ്ടും COPY PASTE 🖥️🧾. 3ഒള്ളം LOCAL സൈറ്റിലെ ചോദ്യം അതെ പടി COPY PASTE 🚨ഈ കാര്യത്തിൽ news നൽകിയതിൽ നന്ദി
Oruppadnal kashtapett erunn padicha pareekshaya..athin vendi athryum nal poyirunna nala joli vare venda vechitund.ethu pole oruppad perund enn ariyam.kashtapetavan kittanm joli .nervazhikk alathavanmar ath kondu povumbo kashtapett nedi edukuna yuvaakkale aan vanjikunath enn orma venam psck. Amvi polulla oru postil etryaum nilavaram kornja question chodhichath thane aark vendi? Syllabus undakan kanicha oru shathamanegilm questions paper undakan vendi psc sredha kodutho? Etrayum adhigam chodhyngal aare sahayikan vendi oru appil nin mathram chodhichath? (atleast option or spelling mistake engilm mati koode ).psc amvi polula oru postilek egne aakitheerthgil matt exams enthavum.? Pscyil ulla vishwasam nashtapettu.state maran oru options undegil etrayo nanayirunnu avidthe government kashtapedunavan vilatherugilm cheyum
Exam വളരെ ക്രമക്കേടുകൾ നടന്നിട്ടുണ്ട്, മെക്കാനിക്കൽ / ഓട്ടോമൊബൈൽ, യോഗ്യത ഉള്ള എക്സാം.അതിന് tool&die diploma ഉള്ളവർക്കു എഴുതുവാൻ, അപ്ലിക്കേഷൻ അയക്കാവുന്ന അവസാന dateil ആഡ് ആക്കി. അതും അല്ല questions majority കോപ്പി പേസ്റ്റ് ആണ്.
പഠിച്ചവർക്ക് രണ്ടും മൂന്നും ശെരിയുത്തരങ്ങളിൽ എത്താൻ ഉള്ള മണ്ടൻ ചോദ്യങ്ങളാണ് ഓട്ടോമൊബൈൽ ചോദ്യങ്ങൾ , ഈ ആപ്പ് മാത്രം നോക്കി പേടിച്ചവനേ അത് സംശയങ്ങൾ ഇല്ലാതെ ആ മണ്ടൻ ഉത്തരത്തിൽ എത്താൻ പറ്റിയുള്ളൂ , മുൻകാല ചോദ്യങ്ങൾ എന്ന് പറഞ് ഈ മണ്ടത്തരത്തെ ന്യായീകരിക്കുന്നവർ ഒന്നുകിൽ ചോദ്യങ്ങൾ മുന്നേ കിട്ടിയവരായിരിക്കും അല്ലേൽ സാമാന്യ വിവരം പോലും ഓട്ടോമൊബൈൽ ഭാഗത്തു നിന്ന് ഇല്ലാത്തവരായിരിക്കും
ഒരു ജനകീയ സർക്കാർ ഭരിക്കുന്ന കേരളത്തിൽ ഒരു PSC exam വ്യക്തി താല്പര്യങ്ങൾക്കായി ഇത്ര അധം പതിക്കുന്ന സാഹചര്യത്തിൽ ഇവിടുത്തെ യുവാക്കൾ,,, എന്തിനു കേരളത്തിൽ തുടരണം,,, സംസാരത്തിൽ ഒന്ന് പ്രവർത്തിയിൽ മറ്റൊന്ന്,,,
ഇപ്പോൾ തിരുവനന്തപുരം, കൊല്ലം ജില്ല കേന്ദ്രികരിച്ചു technical PSC കോച്ചിംഗ് സെന്റർ നടത്തുന്ന പല സ്ഥാപനങ്ങളെ പരിശോധിക്കണം. PSC question മോഡൽ ഇവർക്ക് കൈ മാറുന്നു എന്ന് ഒരു ഡൌട്ട്.
അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്നെഷിക്കണം അല്ലാണ്ട് വെറുതെ ക്യാൻസൽ ചെയ്യണം എന്ന് പറയുന്നതിൽ കാര്യമില്ല. പിന്നെ എക്സാംവേദ പോലെ ഉള്ള ഓൺലൈൻ ആപ്പുകളിൽ 10000 അതികം കുഎസ്ഷൻസ് ഇണ്ട് സൊ അതിൽ ചോയ്ച്ചത് പലതും previous ഇയർ കുഎസ്ഷൻസ് ആണ്. So അഴിമതി ഉണ്ടെങ്കിൽ അന്വേഷിക്കുക അല്ലാണ്ട് വെറുതെ എക്സാം ക്യാൻസൽ ആക്കുക എന്നല്ല പറയേണ്ടത്
Verum nilavaaram kuranja chodiyangal .. athum repeated questions from different educational platforms.... amvi enna oru post inn exam idumbole, question paperil oru problem illa,statement level questions onum thanne illa..kashtam thanne..🤝
Thanks Asianet for reporting the truth❤️
❤
എ.എം.വി.ഐ. പരീക്ഷ; ചോദ്യങ്ങൾ സൈറ്റിൽ നിന്നും അടിച്ചുമാറ്റിയത്:
ഒന്നിലധികം ശരിയുത്തരങ്ങളുള്ള ചോദ്യങ്ങളും നിലവാരമില്ലാത്ത ചോദ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട്...
36 questions full copy paste, 12 questions options angottum ingottum maati
പരിക്ഷ ക്രമക്കേട് അന്ഷിക്കുക.
ഇതിലെ കള്ളത്തരണങ്ങൾ പുറത്ത് കൊണ്ടുവരുക.
Thanks asianet for support.
ഇത്രയും deep ആയിട്ടുള്ള syllabus ഉണ്ടായിട്ട്...... ഇവന്മാർക്ക് പുതിയ ഒരു 100 questions ഉണ്ടാക്കാൻ പറ്റിയിലാന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ കുറച്ചു പാടാണ്,...... പകരം ഒരു ഓൺലൈൻ siteil നിന്നും ഓപ്ഷൻ പോലും മാറ്റാതെ തെറ്റായ options ഉള്ള (multiple right answers ഉള്ള ) questions athe പോലെ ഈച്ച copy അടിച്ചു വച്ചിരിക്കുന്നു...... കഷ്ടം തന്നെ.....
PSC എന്തോരം Non-Technical exams എത്ര നന്നായി നടത്തുന്നു..... പക്ഷെ technical എക്സാമിന്റെ കാര്യം വരുമ്പോ മാത്രമെന്താണ് ഇതു പോലുള്ള കള്ളക്കളികൾ നടക്കുന്നത്.....??
ഉദാഹരണം മുൻപേ നടത്തി cancel ചെയ്ത Plumber exam..
ഗൈഡ് കളിൽ നിന്നോ മറ്റു source കളിൽ നിന്നോ copy paste പാടില്ല എന്ന Controller Of Examination ന്റെ ഉത്തരവ് നിലനിൽക്കെ ഇതൊക്കെ കാറ്റിൽ പറത്തിയാണ് PSC യുടെ ഇത്തരം കളികൾ നടക്കുന്നത്...... ഇതൊക്കെ അന്വേഷിക്കപ്പെടേണ്ടതും, ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്,...........ഇല്ലെങ്കിൽ വരും കാലങ്ങളിൽ സാധാരണ ക്കാരായ PSC ഉദ്യോഗാർഥികൾക്ക് ഇതൊക്കെ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും.....😢
Non technical നന്നായി നടത്തുന്നുണ്ട് എന്നാണോ പറയുന്നത് 😂
@@traveladdict1542 തമ്മിൽ ഭേദം തൊമ്മൻ 😂😂
അട്ടിമറിക്കപ്പെട്ട പരീക്ഷ ഇതിനു പിന്നിലുള്ള കുറ്റക്കാരെ PSC നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് ശിക്ഷിക്കണo
psc 😂😂 തന്നെ
ഇത് വളെരെ വ്യക്തമാണ്.... ആരൊക്കെയോ സഹായിക്കാനും... മുൻ കൂട്ടി പ്ലാൻ ചെയ്ത ആളുകളെ തിരുകി കയറ്റാനും മനഃപൂർവം ചെയ്തത് ആണെന്ന് ഉറപ്പാണ്.... ഇതിന്റെ സത്യാവസ്ഥ പുറത്ത് വരണം
പരീക്ഷയിൽ ക്രമകേട് ഉണ്ട്.... ഇത്രയും നിലവാരം ഇല്ലാത്ത questions... ഉദ്യോഗാർഥികൾ എടുക്കുന്നതിന്റെ ചെറിയ effort പോലും question undakkunnavar എടുക്കുന്നില്ല ❤❤
ഓപ്ഷൻ പോലും മാറ്റാതെ അതേപടി കോപ്പി questions.. വാർത്ത ശരിയാണ്... 👍👍👍👍
സ്വന്തമായി 100 ചോദ്യം തയ്യാറാക്കാൻ പറ്റാത്ത ആൾക്കാരാണോ PSC യിൽ ഉള്ളത്.
ഇത്തരം പോസ്റ്റുകൾക്ക് നിലവാരമുള്ള ചോദ്യങ്ങൾ വേണം
Bro , Aarenkilum case koduthitundo ee issueil?
മോട്ടോര് വാഹനവകുപ്പിന്റെ അസിസ്റ്റന്റ് മോട്ടോര്വെഹിക്കിള് ഇന്സ്പെക്ടര് പരീക്ഷയിലെ പകുതിയോളം ചോദ്യങ്ങള് സ്വകാര്യ ഓണ്ലൈന് പരിശീലന സൈറ്റില്നിന്ന് അതേപടി പകര്ത്തി നല്കിയതെന്ന് ആരോപണം. ഇതില് ഒന്നിലധികം ശരിയുത്തരങ്ങളുള്ള ചോദ്യങ്ങളും നിലവാരമില്ലാത്ത ചോദ്യങ്ങളും ഉള്പ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗാര്ഥികള് ആരോപിക്കുന്നു. ചോദ്യങ്ങളില് ഭൂരിഭാഗവും ഒരേ ഗൈഡില്നിന്ന് പകര്ത്തിയെന്ന ആരോപണത്തെത്തുടര്ന്ന് കഴിഞ്ഞമാസം വ്യവസായ പരിശീലന വകുപ്പിന്റെ പ്ലംബര് പരീക്ഷ പി.എസ്.സി. റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ ആരോപണം ഉയരുന്നത്.
30 ഒഴിവുകളിലേക്കായി മേയ് 26-ന് നടത്തിയ ടെക്നിക്കല് പരീക്ഷയില് പതിനായിരത്തോളം ഉദ്യോഗാര്ഥികളാണ് പങ്കെടുത്തത്. ഓട്ടോമൊബൈല്, മെക്കാനിക്കല് ഡിപ്ലോമ, എഞ്ചിനീയറിങ് ബിരുദം എന്നിവയാണ് യോഗ്യത.
ആകെ നൂറ് ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടായിരുന്നത്. ഇതിലെ 80 ടെക്നിക്കൽ ചോദ്യങ്ങളിൽ ചോദിച്ച മുപ്പതോളം ചോദ്യങ്ങള് ഒരു സ്വകാര്യ ഓണ്ലൈന് കോച്ചിങ് സൈറ്റില് നിന്ന് അതേപടി പകര്ത്തിയതാണെന്നും ഇതേപോലെ രണ്ടോ മൂന്നോ വെബ്സൈറ്റുകളില്നിന്നുള്ള അമ്പതോളം ചോദ്യങ്ങള് ചോദ്യപ്പേപ്പറിലുണ്ടെന്നും ഉദ്യോഗാര്ഥികള് ചൂണ്ടിക്കാട്ടി. സ്വകാര്യ പ്രസിദ്ധീകരണങ്ങളിലെയോ, ഗൈഡുകളിലെയോ, റാങ്ക് ഫയലുകളിലെയോ ചോദ്യോത്തരങ്ങള് പരീക്ഷയ്ക്കുപയോഗിക്കരുതെന്നും റെഫറന്സ് പുസ്തകത്തില്നിന്ന് ചോദ്യങ്ങള് അതേപടി നല്കരുതെന്നും കണ്ട്രോളര് ഓഫ് എക്സാമിനേഷന് നിര്ദേശം നല്കിയിട്ടുമാണ് ഇങ്ങനെ വന്നത്. നെഗറ്റീവ് മാര്ക്കുള്ള പരീക്ഷയില് ചെറിയ മാര്ക്ക് വ്യത്യാസം പോലും റാങ്ക് ലിസ്റ്റില് വളരെ പിന്നിലേക്ക് പോകാന് കാരണമാകും.
പരീക്ഷ കഴിഞ്ഞിറങ്ങിയ ഉദ്യോഗാര്ഥികള് അവിടെവെച്ചുതന്നെ ഇക്കാര്യം ചര്ച്ച ചെയ്തു. പരീക്ഷ നിരാശപ്പെടുത്തിയെന്ന് കോച്ചിങ് സെന്ററുകളിലും സാമൂഹികമാധ്യമത്തിലെ പരിശീലനക്കൂട്ടായ്മകളും അഭിപ്രായപ്പെട്ടു. വിഷയവുമായി ബന്ധമില്ലാത്തവര്ക്കുപോലും റാങ്ക് ലിസ്റ്റില് ഇടംപിടിക്കാന് ഇത് സഹായകരമാകുമെന്നും ആരോപണം ഉയരുന്നുണ്ട്. പി.എസ്.സി. ചെയര്മാനും എക്സാമിനേഷന് കണ്ട്രോളര്ക്കും വിജിലന്സിനും പരാതി നല്കാനൊരുങ്ങുകയാണ് ഒരുപറ്റം ഉദ്യോഗാര്ഥികള്. 2015-ലാണ് അവസാനത്തെ അസിസ്റ്റന്റ് മോട്ടോര്വെഹിക്കിള് ഇന്സ്പെക്ടര് പരീക്ഷ നടന്നത്.
പഠിച്ചു പരീക്ഷ എഴുതിയവരാണെൽ എന്തിനാണ് ഭയക്കുന്നേ. അന്തസായി അന്വേഷണം നേരിടണം.പരീക്ഷയിൽ ക്രമക്കേട് നടന്നട്ടുണ്ടേൽ അതു പുറത്തു കൊണ്ടുവരണം.
Copy paste cheyunath Sheri aaya karym alla. Aa site prnj kodthl pore. Option maatrm padichond poyal mark kittulle. Ethokke psc anweshikanm. Psc circular prakaram oru private sitil ninno reference bookil kidakunne questions athe reethyil choikan paadillennanu.. Psc make some rules to avoid these type of activities.
ആരെ കുത്തിക്കേറ്റാനാണ് ഇമ്മാതിരി ചോദ്യങ്ങൾ തയ്യാറാക്കിയത്.
Psc സുതാര്യത ഉറപ്പുവരുത്തണം.
അർഹിക്കാത്ത ഒരാളും ജോലിയിൽ കയറരുത്.
Please do a proper enquiry on this.... If there is any sort of mal-practice, take necessary action.... 👍👍
36 ചോദ്യങ്ങൾ ഓപ്ഷൻ പോലും മാറ്റാതെ കോപ്പി പേസ്റ്റ്.
Spelling mistake വരെ അങ്ങനെ കൊടുത്തിട്ടുണ്ട്. ഇതുവരെ ഇല്ലാതിരുന്ന Tool and die തിരുകി കേറ്റി അതും notification I'll ഇല്ലണ്ട്. Apply ചെയ്യണ്ട ലാസ്റ്റ് date ന് 2 day മുൻപ്.
ഇതൊക്കെ ആർക്ക് വേണ്ടി. ?
Psc പരിശോധിക്കണം...
Psc ക്ക് എന്തെങ്കിലും വിശ്വാസ്യത ഉണ്ടെങ്കിൽ അവർ പരിശോധിക്കണം...
ഒരുപാട് പേരെ ബാധിക്കുന്ന കാര്യം ആണ്
36 ചോദ്യങ്ങൾ അതുപോലെ കോപ്പി പേസ്റ്റ് ചെയ്തു വെച്ചിരിക്കുന്നു, അതും ഒരു ഓൺലൈൻ സ്ഥാപനത്തിന്റെ സൈറ്റ് ഇൽ നിന്നും. മാത്രമല്ല ടൂൾ ആൻഡ് ഡൈ ട്രേഡ് ഇതിൽ ഉൾപ്പുടുത്തിയത് എന്തിനെന്നു അന്വേഷണം വേണം.
ASIANET Please look in to the matter seriously
ഗൗരവമായ ജോലിക്ക് ഒട്ടും നിലവാരമില്ലാത്ത questions ഉം അവസാന നിമിഷത്തിൽ യോഗത്യ ഇല്ലാത്ത ചിലരെ exam എഴുതാൻ അനുവദിച്ച നടപടി ദുരൂഹം ആണ്. Exam cancel ചെയ്ത് നല്ല രീതിൽ യോഗ്യത ഉള്ളവരെ മാത്രം വെച്ച് എഴുതിക്കുക.
Correct
Psc യുടെ നിലവാരം ആകെ തകർക്കുന്ന qstns ആയിപ്പോയി...psc എന്ന സംവിധാനത്തിലെ വിശ്വാസം പോകാൻ ഇത് ഇടയാക്കും....ഉചിതമായ തീരുമാനം psc യുടെ ഭാഗത്ത് നിന്നും ഉണ്ടാവണം...
Nilavaram illatha 36 questions copy past ane koodathe 9 questions copy paste cheyth cheriya maatam varuthi.Asianet news❤❤
Chummathano piller koodum kudukkem eduth abroad pokunne, 3,4 varshathinullil keralam senior citizen mathram ulla naadakum😢
Asianet ❤️❤️❤️
Psc exam cancel ചെയ്യണം. ക്രമക്കേട് കണ്ടെത്തി വേണ്ട നടപടി സ്വീകരിക്കുക..
Exam procedure and added Qualification of Tool and die maker in amvi exam is suspicious, How they investigate vehicles? Questions all directly from pvt publications. Have lot of mistakes.
need an investigation by psc vigilance.
മുൻകാലങ്ങളിൽ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എക്സാം നടത്തിരുന്ന രീതി 40 മാർക്ക് ഓട്ടോമൊബൈൽ വിഭാഗത്തിൽ നിന്നും 40 മാർക്ക് മെക്കാനിക്കൽ വിഭാഗത്തിൽ നിന്നും 20 മാർക്ക് ജനറൽ വിഭാഗത്തിൽ നിന്നും ആണ്
എന്നാൽ പുതുക്കിയ സിലബസ് അനുസരിച് 40 മാർക്ക് ഓട്ടോമൊബൈൽ വിഭാഗത്തിൽ നിന്നും 40 മാർക്ക് മെക്കാനിക്കൽ വിഭാഗത്തിൽ നിന്നും 20 മാർക്ക് ഓട്ടോമൊബൈൽ ആക്ട് ആൻഡ് റെഗുലേഷൻ വിഭാഗത്തിൽനിന്ന് ആണ് ചോദിക്കേണ്ടത്
എന്നാൽ ഈ കഴിഞ്ഞ 26 - 05 -2023 നടന്ന amvi എക്സമിനു ചോദിച്ച ചോദ്യങ്ങൾ എല്ലാം നിലവാരത്തകർച്ച ഉള്ളതുമാണ്.
ഈ ചോദ്യങ്ങൾ examveda , Sanfoundry എന്നി ഓൺലൈൻ അപ്ലിക്കേഷൻനീൽനിന്നും അതേപടി കോപ്പി പേസ്റ്റ് ചെയ്‌തവയാണ് .
ഇതിൽ 36 ചോദ്യങ്ങൾ പകർത്തി നൽകി .9 ചോദ്യങ്ങളിൽ ഉള്ള അതെ തെറ്റുകൾ പരീക്ഷ ചോദ്യപേപ്പറിലും ആവർത്തിച്ച് psc വീണ്ടും വിദ്യാർത്ഥികളെ മണ്ടന്മാരാക്കി
ഗ്രൂപ്പിൽ കുറച്ചു പേര് കമന്റ് ചെയ്യുന്നത് പോലെ... ഇതൊക്കെ റോങ് ആണെന്ന് കരുതരുത്... മനഃപൂർവം അവസാന നിമിഷം തള്ളി kettan കുറച്ചു പേര് പ്രവർത്തിക്കുന്നത് മാത്രം ആണ്... ന്യൂസ് ചാനൽ അല്ലെങ്കിൽ പൊതു സമൂഹം പറയുകയാണെങ്കിൽ നേരിട്ട് പ്രൂഫ് വെളിപ്പെടുത്താൻ തയ്യാർ ആണ്
‼️‼️‼️മെക്കാനിക്കൽ , ഓട്ടോമൊബൈൽ ചോദ്യങ്ങൾ പി എസ് സി യുടെ നിയമം പ്രകാരം രണ്ട് സാറുമാരാകണം തയ്യറാക്കാൻ അവർക്ക് തമ്മിൽ അറിയത്തുമില്ല പക്ഷേ ഇവിടെ രണ്ടിൻ്റെയും ചോദ്യങ്ങൾ സ്വകാര്യ വെബ്സൈറ്റിൽ നിന്നും കോപ്പി പേസ്റ്റ്‼️‼️‼️‼️‼️‼️
Correct👍👍
Question papper ക്രമക്കേട് അനേഷിക്കണം..
Psc question copy paste chaiyan aanel pinne nthinaanu oru reference book il ninnum online il ninnum questions pakarthallu ennu order irakiyath
Psc oru bharanagadana sthaapanam aano atho maama pani aano chaiunne
Syllabus അട്ടിമറിച്ച് നടത്തപ്പെട്ട പരീക്ഷ. കൃത്യമായ അന്വേഷണം നടത്തി തെളിയിക്കണം
Very relevant news
Need to support the youth who has worked day and night for the preparation of this exam .
Need qualified hands to ensure road safety …
Asianet news 👍
സിലബസ് ഒരു പ്രഹസനം മാത്രം.....
ഉദ്യോഗാർഥികളുടെ പ്രയത്നത്തിനും സമയത്തിനും വിലകൽപ്പിക്കാത്ത PSC യുടെ ഇത്തരം പ്രവർത്തികൾ നിർത്തുക.
ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അന്വേഷിച്ചു നടപടി എടുക്കുക തന്നെ വേണം. Qp കോപ്പി പേസ്റ്റ് മാത്രം അല്ല. നോട്ടിഫിക്കേഷൻ ഇൽ ഇല്ലാത്ത . അപ്ലൈ ചെയ്യുമ്പോൾ കാണാത്ത രണ്ട് എക്സ്ട്രാ ക്വാളിഫിക്കേഷൻ പിന്നീട് പെട്ടെന്ന് psc ഒരു വിജ്ഞായാപനം പോലും ഇല്ലാതെ ഇതിൽ ആഡ് ആക്കി. അത് എന്തിനു ആർക്ക് വേണ്ടി അങ്ങനെ ചെയ്യാൻ psc ക്ക് എന്ത് റൈറ്റ് ഉണ്ട് എന്ന് അറിയണം. ഇതും അതും കൂട്ടി വായിക്കുമ്പോൾ ചതി നടന്നത് ആയാണ് സംശയിക്കുന്നത്. തീർച്ചയായും അന്വേഷണം ഉണ്ടാകണം.
ജോലിയും സമയവും ഉത്തരവാദിത്ങ്ങൾ എല്ലാം മാറ്റിവെച്ചു പഠിച്ച ഞങ്ങളെ പോലെ ഉള്ളവരുടെ പരിശ്രമം അല്ലാം പാഴായി.... Psc നമ്പരുത് എന്നു മനസിലായി
ഇതെങ്ങനെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു..... ഈ ഒരു വർഷം നടന്ന മൂന്നാമത്തെ ആവർത്തനം ആണ്.... PSC യുടെ അകത്തു നിന്ന് സപ്പോർട്ട് ഇല്ലാതെ ഇതൊന്നും നടക്കില്ല.... AMVI cancel ചെയ്യുകയും.... കുറ്റക്കാരെ കണ്ടെത്തി first നടത്തിയ exam ഇൻ്റെ മുഴുവൻ ബാധ്യതയും കുറ്റക്കാരിൽ നിന്ന് തന്നെ ഇടക്കുകയും വേണം.....
AMVI എക്സാം ക്വസ്റ്റ്യൻസ് മിക്കതും കോപ്പി പേസ്റ്റ് ചെയ്തതാണ്. പിഎസ്സിയുടെ വിശ്വാസം തന്നെ നഷ്ടപ്പെടുത്തുന്ന കാര്യമാണിത്. കർശനമായ നടപടി ഉണ്ടാകണം.
Ithokke kaaranam aanu ellavarum india vidunnath kashtapettu padichu varunnavar ellareyum kali aakunna reethiyil ulla questions aayirnnu ithu aareyokkeyo rekshikan vendi cheyyunna pravarthanam thanne aanu
Sathyam 👍👍
Ethile full kalikal nadannunde ennath 100% sure aanu... Enik alkkare thirikayattalnte bagamayie ulla paripadi aanu.... Enipo nalla reethiyil ezhuthi ennu vicharich joli kittumnum karuthi ethinte thazhe negative comments edunnavarode eth cheythundel ethile aroke kayaranamennu already fix aayirikkum orthal nallath ennu mathram parayate....
Psc exam cancel cheyyanam
എ.എം.വി.ഐ. പരീക്ഷ; ചോദ്യങ്ങൾ സൈറ്റിൽ നിന്നും അടിച്ചുമാറ്റിയത്:
⭕⭕⭕⭕⭕⭕⭕⭕⭕
ഒന്നിലധികം ശരിയുത്തരങ്ങളുള്ള ചോദ്യങ്ങളും നിലവാരമില്ലാത്ത ചോദ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട്...
⭕⭕⭕⭕⭕⭕⭕⭕⭕
36 questions full copy paste, 12 questions options angottum ingottum maati
SI റാങ്കിനു സമാനമായ പോസ്റ്റിലേക്ക് നടത്തിയ examനു ഇത്രയും നിലവാരം കുറഞ്ഞ ചോദ്യങ്ങൾ അതേപടി options പോലും മാറ്റം വരുത്താതെ online സൈറ്റുകളിൽ നിന്നും copy paste ചെയ്ത ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
ഇനി ഇതുപോലത്തെ പ്രവണത പിന്തുടരുവാൻ ഒരു ചോദ്യകർത്താവിന് പോലും തോന്നാത്ത രീതിയിലുള്ള നിയമ നടപടി govt സ്വീകരിക്കണം.
ചോദ്യങ്ങളുടെ നിലവാരം, copy paste issue എന്നിവ വിലയിരുത്തുവാൻ ഒരു കമ്മിറ്റി രൂപീകരിച്ചു അന്വേഷണം നടത്തട്ടെ...
അഹ് ബെസ്റ്റ്........ പണ്ടൊരു SI examinu 1st rank വന്നവന്നെ ഓർമ്മ ഉണ്ടോ 😄😄....
ഈ പരീക്ഷയുടെ നോട്ടിഫിക്കേഷൻ വന്ന സമയം മുതൽ അടി മുടി ദുരുഹത ഉണ്ട്..അപേക്ഷിക്കേണ്ട അവസാന ദിവസത്തിനു രണ്ടു ദിവസം മുൻപ് ഈ പരീക്ഷയുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ടു യോഗ്യതയുള്ള ആളുകളെ കൂടി ഉൾപ്പെടുത്തി ..അവിടെ മുതൽ ആരെയൊക്കെ സഹായിക്കുന്നതിനുള്ള ശ്രമം PSC ശ്രമം..
Psc ആർക്കു വേണ്ടിയാ questions തയ്യാറാക്കുന്നത്
psc യുടെ ചതി. 🛑🛑 26/05/2023 AMVI question paper വീണ്ടും COPY PASTE 🖥️🧾. 3ഒള്ളം LOCAL സൈറ്റിലെ ചോദ്യം അതെ പടി COPY PASTE 🚨ഈ കാര്യത്തിൽ news നൽകിയതിൽ നന്ദി
വാർത്ത തെറ്റ് ആണോ അല്ലയോ എന്ന് psc തീരുമാനിക്കട്ടെ,
അതിനു ഇവിടെ കമൻ്റിൽ വന്നു കരയുന്നത് എന്തിനാണ്...
@@lekshmisree4023comment idanda ennu paranjo...illalo
Venamenkil idanam..
അതേ ഓപ്ഷൻ പോലും മാറ്റാതെ അതേ previous question കോപ്പി പേസ്റ്റ് ചെയ്തു വെച്ചത് ആരെയോ സഹായിക്കാൻ ആണ്.
Oruppadnal kashtapett erunn padicha pareekshaya..athin vendi athryum nal poyirunna nala joli vare venda vechitund.ethu pole oruppad perund enn ariyam.kashtapetavan kittanm joli .nervazhikk alathavanmar ath kondu povumbo kashtapett nedi edukuna yuvaakkale aan vanjikunath enn orma venam psck.
Amvi polulla oru postil etryaum nilavaram kornja question chodhichath thane aark vendi?
Syllabus undakan kanicha oru shathamanegilm questions paper undakan vendi psc sredha kodutho?
Etrayum adhigam chodhyngal aare sahayikan vendi oru appil nin mathram chodhichath? (atleast option or spelling mistake engilm mati koode ).psc amvi polula oru postilek egne aakitheerthgil matt exams enthavum.?
Pscyil ulla vishwasam nashtapettu.state maran oru options undegil etrayo nanayirunnu avidthe government kashtapedunavan vilatherugilm cheyum
Ii exam kond upakaram kittiyavar comment box full nayikaranam analo
Aa question okke adhyam thanne kittiyathondakum alle
Sathyam👍👍
ഇതുപോലുള്ള ക്യുസ്റേൻസ് തയ്യാറാക്കാനാണെങ്കിൽ ഏതെങ്കിലും സ്കൂൾ കുട്ടികൾക്കു കൊടുത്താൽ മതിയായിരുന്നില്ലേ. അവർ ഇതിലും നന്നായി തയ്യാറാക്കും
Ethra mark und ennit??
പോലീസ് recruitment psc പേപ്പർ sfi ക്കാർക്ക് ആദ്യമേ പേപ്പർ കിട്ടിയ കേസ് ഓർമ്മ വരുന്നു...
Party service commission ആക്കുമോ ഇവർ 🙄🙄
Urap aaan. Already angane aanu ipam
Nilavaramullathano illayonnu question paper kandal padikkatha aalkkupolum manassilakum.. pinne same question same order options repeat cheyyan padullathalla ennu paranjittund.. but athum cheythittund..
Ingoru pareeksha vazhi nilavaramillatha aalkkar kayarumbol jsnangal puthiya mvd kalude thonyavasam kaaneendivarum.. athurappanu..
Exam വളരെ ക്രമക്കേടുകൾ നടന്നിട്ടുണ്ട്, മെക്കാനിക്കൽ / ഓട്ടോമൊബൈൽ, യോഗ്യത ഉള്ള എക്സാം.അതിന് tool&die diploma ഉള്ളവർക്കു എഴുതുവാൻ, അപ്ലിക്കേഷൻ അയക്കാവുന്ന അവസാന dateil ആഡ് ആക്കി. അതും അല്ല questions majority കോപ്പി പേസ്റ്റ് ആണ്.
പഠിച്ചവർക്ക് രണ്ടും മൂന്നും ശെരിയുത്തരങ്ങളിൽ എത്താൻ ഉള്ള മണ്ടൻ ചോദ്യങ്ങളാണ് ഓട്ടോമൊബൈൽ ചോദ്യങ്ങൾ , ഈ ആപ്പ് മാത്രം നോക്കി പേടിച്ചവനേ അത് സംശയങ്ങൾ ഇല്ലാതെ ആ മണ്ടൻ ഉത്തരത്തിൽ എത്താൻ പറ്റിയുള്ളൂ , മുൻകാല ചോദ്യങ്ങൾ എന്ന് പറഞ് ഈ മണ്ടത്തരത്തെ ന്യായീകരിക്കുന്നവർ ഒന്നുകിൽ ചോദ്യങ്ങൾ മുന്നേ കിട്ടിയവരായിരിക്കും അല്ലേൽ സാമാന്യ വിവരം പോലും ഓട്ടോമൊബൈൽ ഭാഗത്തു നിന്ന് ഇല്ലാത്തവരായിരിക്കും
ഇത്തരം ക്രമക്കേടുകൾ മുളയിലേ നുള്ളി കളഞ്ഞില്ലെങ്കിൽ നാളെ ഇത് വീണ്ടും വീണ്ടും ഇത് ആവർത്തിച്ചുകൊണ്ടിരിക്കും.
ഇതിന്ടെ പുറകിലെ അഴിമതികൾ പുറത്തുകൊണ്ടുവരുക.
True
ഒരു ജനകീയ സർക്കാർ ഭരിക്കുന്ന കേരളത്തിൽ ഒരു PSC exam വ്യക്തി താല്പര്യങ്ങൾക്കായി ഇത്ര അധം പതിക്കുന്ന സാഹചര്യത്തിൽ ഇവിടുത്തെ യുവാക്കൾ,,, എന്തിനു കേരളത്തിൽ തുടരണം,,, സംസാരത്തിൽ ഒന്ന് പ്രവർത്തിയിൽ മറ്റൊന്ന്,,,
ഇപ്പോൾ തിരുവനന്തപുരം, കൊല്ലം ജില്ല കേന്ദ്രികരിച്ചു technical PSC കോച്ചിംഗ് സെന്റർ നടത്തുന്ന പല സ്ഥാപനങ്ങളെ പരിശോധിക്കണം. PSC question മോഡൽ ഇവർക്ക് കൈ മാറുന്നു എന്ന് ഒരു ഡൌട്ട്.
Cancel exam ..
അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്നെഷിക്കണം അല്ലാണ്ട് വെറുതെ ക്യാൻസൽ ചെയ്യണം എന്ന് പറയുന്നതിൽ കാര്യമില്ല. പിന്നെ എക്സാംവേദ പോലെ ഉള്ള ഓൺലൈൻ ആപ്പുകളിൽ 10000 അതികം കുഎസ്ഷൻസ് ഇണ്ട് സൊ അതിൽ ചോയ്ച്ചത് പലതും previous ഇയർ കുഎസ്ഷൻസ് ആണ്. So അഴിമതി ഉണ്ടെങ്കിൽ അന്വേഷിക്കുക അല്ലാണ്ട് വെറുതെ എക്സാം ക്യാൻസൽ ആക്കുക എന്നല്ല പറയേണ്ടത്
ഓപ്ഷൻ പോലും ക്രമം തെറ്റാതെ ഈച്ച കോപ്പി ചെയ്തിട്ടുണ്ട്....അതു നോക്കിയാൽ തന്നെ മനസ്സിലാക്കാം..തെറ്റായ വർഷങ്ങൾ പോലും കോപ്പി😂😂
Please calcel amvi exam
കഷ്ടപ്പെട്ട് പഠിച്ച ഉദ്യോഗാർഥികളെ മുഴുവനായും കബിലിപ്പിചൂ.
ഇതെല്ലാം ഉള്ളതുകൊണ്ടാണ് നാട്ടിൽ പിള്ളേർ ഒന്നും നൽകാത്തത്..ഇമ്മാതിരി തോന്നിവാസം അല്ലേ കാണിക്കുന്നത്
Any updation?
Pls do follow up news about this matter
Exam cancel cheyyuthu neethi pularthuka
Want justice
ക്രമക്കേട് കണ്ടത്തി വേണ്ട നടപടി സ്വീകരിക്കണം
Question ഇടുന്നവർക്ക് ശമ്പളം കിട്ടാത്ത പ്രശ്നം ഉണ്ടോ ഉണ്ടെങ്കിൽ പറയണം ഞങ്ങൾ തരാം
Psc aare sahayikaan aaanu ith chaithath avare koode kandethi arhamaaaya shiksha vaangi nalkanam
asianent ❤❤❤❤
Good. Need Enquiry.
ഈ പരീക്ഷ എഴുതി pass ആയി വന്നവർ MV Department കുളമാക്കി കൈയിൽ തരും 👍🏻
Psc യുടെ തോന്നിവാസം അവസാനിപ്പിക്കുക
Notification illatha Tool and die qualification avasanam divsangalil add cheyth sradikhanam
Aareyokkeyooo thiruki kayattan ulla kali matram .....
Swanthamayi 100 question undakan ariyathavaraano PSC ilu ullath.
Need enquiry.. Sathyam purathe varanam....
അതൊക്കെ upsc എന്റെ പൊന്നോ 🙏
Paavapettavante makkalkum joli venam panakarante makkal mathram service I'll eruun njelinjal porallo thaze kidan kore mirukal karayunund exam question correct anenn avan okkei nerathe question kittiyat aan cancel cheyathirikan mongunnath
❤️❤️
Psc vishadheekaranam nalkuka
the questions asked are from old central exams - previous question - if exam is easy why to worry -enjoy guys
Verum nilavaaram kuranja chodiyangal .. athum repeated questions from different educational platforms.... amvi enna oru post inn exam idumbole, question paperil oru problem illa,statement level questions onum thanne illa..kashtam thanne..🤝
Plumber exam oru iti instructor wife nu chorthi koduthu 😂no action from psc
കേരള PSC യുടെ കെടുകാര്യസ്ഥതയുടെ ആവർത്തനത്തിന് മറ്റൊരു ഉദാഹരണം കൂടി....
NB: ചിലർ വരും എല്ലാം ശരിയാകും !!
Ethil etrayum controversy akan entha ullae... Aka 33 vacancy.. Psc mikavarum engane oronu cheyyunod nalla 8 inte pani tharumena thonune... Pscku nammale elareyum amvi akitu onum kittanilla.. Athu kondu thane exam cancel akitu avar thirich nadathila. Ethinte purake nadanavar okae mandanmar akum... Pinne pscku etinte purakinu nadakan alae time... Entho valya discovery pola ororthar parayune psc questions copy adichu enu.. E kazinja exams full ethoke thane ayirunu previous year questions okae.. Evide questions potta thettayitu arithmetic cum drawyer 16 questions anu delete akiye.. Apo onum ilathe controversy anu epol... Case kodutha polum psc sukamayi win cheyillae?... Logically alochiku. Avar app ninnu questions copy adichu enu paranjal even ssc isro pole ula exams il vare previous year questions chodikunu. Pinne examveda more than 10000 questions und.. Avarude copy adichano enu chodicha avar parayum a questions elam previous year anenu.. Plus tool and die karyam anel mechanical equivalent anenu 2012 olla notification und.. Case poyi kure years pokum.. Amvi swaha... 33 peru ilathe etrayum naal a dept odiyilae. Eni angane potte enu avarum vicharikum... Alel pazhya list cancel akitilae athil ninnu edukum..
😇😇
Qualification il van kramaked
Itharathilulla kramakkedukal purathu kondu vannathil sandosham.. ithinethire nadapadi edukkanam.. arhikkunnavrkanu job kittendathu
Ithilum nallathu psc chairmanu kakaan povunnthanu
Sathayam
👌👍