പുതിയ വാർത്തകൾ വരുമ്പോൾ ജനം ഇതെല്ലാം മറക്കും.നിയമത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തി പുഷ്പം പോലെ ഈ സ്ത്രീ ഇറങ്ങിവരും അടുത്ത ഇലക്ഷനിൽ ഇതേ ജനങ്ങൾ വോട്ടുചെയ്തു അധികാരത്തിലുമെത്തിക്കും. നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് സാധാരണക്കാർക്ക് വേണ്ടി മാത്രം.
ഇത്രയും കേസ് ഉള്ള ആളാണ് ദിവ്യ എന്ന് പറയുന്ന വ്യക്തി സ്വന്തം പാർട്ടിയിൽ പെട്ട ഒരു വ്യക്തിയുടെ ഈ വാഹനക്കാരനായ വ്യക്തിയെ പാർട്ടി തന്നെ സംരക്ഷിക്കുന്ന കുടുംബത്തിനൊപ്പം ആണെന്ന് കള്ളം പറഞ്ഞ് വരുത്തുന്നു ആ കുടുംബത്തിനൊപ്പം വേണമെങ്കിലും നടപടിയാണ് ആവശ്യപ്പെടേണ്ടത് നടപടിയാണ് എടുക്കേണ്ടത് പക്ഷേ നിങ്ങൾ ആ കുടുംബത്തിന് ഒപ്പമല്ല സംരക്ഷിക്കുന്ന പാർട്ടി നിങ്ങൾ എന്തിനാണ് ആ കുടുംബത്തെ പറഞ്ഞു പറ്റിക്കുന്നത്
അപ്പോ ആള് തീരെ മോശമല്ല😅
സാധാരണക്കാരന് നീതിയും , ന്യായവും, വളരെ അകലെയാണ്. ഇന്ന് കാണുന്നതതാണ്
ഇങ്ങിനെയാണ് കാര്യങ്ങൾ എങ്കിൽ 14 ദിവസം കഴിഞ്ഞാൽ റിമാൻഡ് നീട്ടും 😂
🤔.... ആയിരം സ്ത്രീകളെ
ദുഃഖത്തിൽ ആഴ്ത്തിയാണ് ഒരു സ്ത്രീ നേതാവ് ആകുന്നത് !
🔥ട്ടത്തിൽ നിന്ന് സുഗന്ധം പ്രതീക്ഷിക്കാമോ ഗുയ്സ്
Polich🎉🎉🎉😂😂💯💯💯🦟✌
😂😂😂😂
സൈക്കോ ക്രിമിനൽ 😠😠😠
Koodathai jolly,s replacement
പുതിയ വാർത്തകൾ വരുമ്പോൾ ജനം ഇതെല്ലാം മറക്കും.നിയമത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തി പുഷ്പം പോലെ ഈ സ്ത്രീ ഇറങ്ങിവരും അടുത്ത ഇലക്ഷനിൽ ഇതേ ജനങ്ങൾ വോട്ടുചെയ്തു അധികാരത്തിലുമെത്തിക്കും. നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് സാധാരണക്കാർക്ക് വേണ്ടി മാത്രം.
ഇത്രയും കേസ് ഉള്ള ആളാണ് ദിവ്യ എന്ന് പറയുന്ന വ്യക്തി സ്വന്തം പാർട്ടിയിൽ പെട്ട ഒരു വ്യക്തിയുടെ ഈ വാഹനക്കാരനായ വ്യക്തിയെ പാർട്ടി തന്നെ സംരക്ഷിക്കുന്ന കുടുംബത്തിനൊപ്പം ആണെന്ന് കള്ളം പറഞ്ഞ് വരുത്തുന്നു ആ കുടുംബത്തിനൊപ്പം വേണമെങ്കിലും നടപടിയാണ് ആവശ്യപ്പെടേണ്ടത് നടപടിയാണ് എടുക്കേണ്ടത് പക്ഷേ നിങ്ങൾ ആ കുടുംബത്തിന് ഒപ്പമല്ല സംരക്ഷിക്കുന്ന പാർട്ടി നിങ്ങൾ എന്തിനാണ് ആ കുടുംബത്തെ പറഞ്ഞു പറ്റിക്കുന്നത്
Most of the Kammini’s have similar views
ആ ചിരിയിൽ എല്ലാമുണ്ട് അപവാദം അലങ്കാരമാക്കിയ ആളാണോ
ചിരി ഒര് സൈക്കോ ഉണ്ട്
Evide neethi kittanam