LPSA UPSA പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന ഓരോ ഉദ്യോഗാർത്ഥിയുടെയും സംശയമാണ് നോട്ടിഫിക്കേഷൻ ഉടനെ ഉണ്ടാകുമോ എന്നത് ഈ വാർത്തയുടെ സത്യാവസ്ഥ എന്ത് കൂടുതൽ വിവരങ്ങൾ അറിയാം ഫ്രീ വെബിനാർ ക്ലാസ്സിലൂടെ Register now:competitivecracker.com/webinar/courses/lpsa-upsa-free-class-april-with-new-syllabus-updation or call 8589083568
Hi jincy anu eppo digree cheyyunu kude psc padikkanam okke unde pakshee husbend psc use book onnum vangichu tharilla appo youtube nokki mathram namukke padikkan pattumo അതെങ്ങനെ പഠിക്കാൻ സാധിക്കും ഒരു റിപ്ലൈ തരാമോ യൂട്യൂബ് നോക്കിയാലും മെറ്റീരിയൽസ് കുറെ ആവശ്യമാണെന്നു തോന്നുന്നു പിഎസ്സി പഠിക്കാൻ
ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണുനിറഞ്ഞു . ഞാൻ ഈ വീഡിയോയിൽ പ്രിവൻങ്കയെ അല്ല കണ്ടത് എന്നെ തന്നെയാണ്.same situation ലൂടെ കടന്നുവന്ന ഒരാളാണ് ഞാൻ . ഒരു വ്യത്യാസം മാത്രം പഠിക്കാൻ അത്ര മിടുക്കി അല്ലായിരുന്നു 🤭ഡിഗ്രിയും ബി. എഡും പടിപ്പിസ്റ്റ് അല്ലാത്തതുകൊണ്ട് തട്ടി മുട്ടി പാസായ ആളാണ് ഞാൻ .എന്നാലും കേറ്റട് നിർബന്ധിതമായതോടെ ഞാനും എഴുതാൻ തീരുമാനിച്ചു എഴുതിയ രണ്ടുവട്ടവും എട്ടു നിലയിൽ പൊട്ടി.പിന്നീട് യൂട്യൂബ് വീഡിയോകൾ കണ്ട് അത്യാവശ്യം കഷ്ടപ്പെട്ടു തന്നെ പഠിച്ച് എഴുതി എനിക്ക് നല്ല ഭാഗ്യമായതുകൊണ്ട് 8 മാർക്കിന് അതും പൊട്ടി.പക്ഷേ എന്നോ ഒരു വാശിയും ആഗ്രഹവും മനസ്സിൽ കയറിയിരുന്നു അതിനാൽ കഴിഞ്ഞ UP എക്സാമിന് മുൻപുള്ള അവസാന K TET എങ്ങനെയും നേടണമെന്ന് വാശി എനിക്കുണ്ടായി എന്നാലും പണം മുടക്കി കോഴ്സ് എടുത്തു പഠിക്കാൻ ഞാൻ തയ്യാറായിരുന്നില്ല.തുടരെയുള്ള തോൽവിയും ഓൺലൈൻ ക്ലാസിനോടുള്ള വിശ്വാസമില്ലായ്മയും ആയിരുന്നു കാരണം. പക്ഷേ എക്സാം അടുത്തതോടെ ആഗ്രഹവും പരീക്ഷയോടുള്ള പേടിയും കൂടി കോംപറ്റീ ക്രക്കർ ന്റെയൂട്യൂബ് ചാനൽ ആയിരുന്നു എൻറെ പഠന ആയുധം .പക്ഷേ എൻറെ പഠനത്തിന് ഒരു അടുക്കും ചിട്ടയും ഉണ്ടായിരുന്നില്ല.പണം മുടക്കാനുള്ള മടി കൊണ്ട് കോഴ്സിനും ജോയിൻ ചെയ്തില്ല.പഠനത്തിനോട് വലിയ താല്പര്യം ഇല്ലാത്ത എന്റെ ആത്മാർത്ഥ പരിശ്രമം കണ്ടിട്ട് ആവണം അച്ഛൻ പറഞ്ഞു രണ്ടുമൂന്നു ലക്ഷം രൂപ മുടക്കി ബിഎഡ് എടുത്തു കയ്യിൽ വച്ചു ഒരു ഉപയോഗവും ഇല്ലാതെ ഇരിക്കുന്നു. ഇനി 10 1000 മുടക്കി കേറ്ററ്റ് പഠിക്കാതെ ജോലി കിട്ടാതിരിക്കേണ്ടെന്ന് അങ്ങനെ സിസിയോടൊപ്പം ഞാനും പെയ്ഡ് കോഴ്സിൽചേർന്നു ഇന്നും ഞാൻ നന്ദിയോടെ പറയട്ടെ 2 മാസത്തെ ടീച്ചേഴ്സിന്റെ ക്ലാസുകളെക്കാൾ ഏറെ എന്നെ സഹായിച്ചത് നിങ്ങളുടെ ഓരോ വോയിസ് മെസ്സേജുകളും ഊർജ്ജം പകരുന്ന സന്ദേശങ്ങളും ആണ് . KTET 2 & 3 ഞാനും നേടി സ്വകാര്യ സ്കൂളിൽ ആണെങ്കിലും ഇന്ന് ഞാനും ഒരു ടീച്ചറാണ്💪🏻അടുത്ത യുപി എക്സാമിനായി ഞാനും പഠിക്കുന്നു.ലിസ്റ്റിൽ വരും എന്ന വിശ്വാസത്തോടെ തന്നെ.എക്സാമിന് പേടിയോടെ സമീപിക്കുന്നവർക്ക് ഒരു ആശ്വാസത്തിനാണ് ഞാൻ എൻറെ അനുഭവം പങ്കുവെച്ചത് കിട്ടുമെന്ന് നമ്മൾ തീരുമാനിച്ചാൽ മതി കിട്ടിയിരിക്കും.🥰🥰
ഇത്തിരി വൈകി ആണ് പ്രിയങ്ക ചേച്ചി ഈ വിഡിയോ കാണുന്നെ. അവസാനം ന്തോ ഞാൻ അറിയാതെ തന്നെ കണ്ണു നിറഞ്ഞു പോയി. പേര് പോലെ തന്നെ എല്ലാവരുടെയും പ്രിയങ്കരി ആയി മാറും ഉയരങ്ങളിൽ ടീച്ചർ എത്തും എന്നു ഉറപ്പാണ്. ആ കുഞ്ഞു മോനും കുടുംബത്തിനും ആശംസകൾ. ഞാനും ഒരു തയ്യാറെടുപ്പിൽ ആണ് പരീക്ഷകൾക്കായി. വിജയിക്കാനായി പ്രാർത്ഥിക്കണം 😊😍
Congrats ,really motivated me... 2022 may 31 ന് വന്ന LPSA list ൽ നല്ല റാങ്ക് നേടാനായി...കണ്ണൂർ നിയമനം കുറവായതുകൊണ്ട് ജോലി എന്ന സ്വപ്നം കൈയിലെത്തിയില്ല..കിട്ടും എന്ന പ്രതീക്ഷയുണ്ട്...പഠിക്കുമ്പോൾ മാത്രമല്ല ലിസ്റ്റിൽ നല്ല റാങ്ക് നേടിയിട്ടും ഇനിയും ജോലി ആയില്ലേ എന്ന ചോദ്യമാണ് ഇപ്പോൾ കേൾക്കുന്ന നെഗറ്റീവ്...എന്നെങ്കിലും അതിനൊരു മറുപടി കൊടുക്കാൻ കഴിയുമെന്നുള്ള വിശ്വസിക്കുന്നു....
Great Motivational video ശെരിക്കും കണ്ണും മനസും നിറഞ്ഞു പോയി ❤❤Congratulations priyanka teacher.👏👏 ഇനിയും വലിയ വിജയങ്ങൾ ജീവിതത്തിൽ ഉണ്ടാകട്ടെ 🥰🥰God bless you 🙏
Sathyam.. Njan orupadu success story kettitunde.. Bt injane onnu first time..10th main Examinu ini 1 month koodi ullappo orupadu negative aya ennil ee vedio oru unarvu thanne ane.. Thank you🙏🙏🙏🙏🙏
@@Prasi1995 എനിക്ക് ഈ കമൻ്റ് കണ്ടിട്ട് സങ്കടം തോന്നി ചിന്നു..തനിക്ക് ജോലി കിട്ടാൻ ഞാൻ praadhikam ..എനിക്ക് pvt നോക്കണം ...വേറെ വഴി ഇല്ല ..തനിക്ക് ഉറപ്പ് ആയി ജോലി കിട്ടും ...ld പഠിക്കണം .
@@Prasi1995 daily 2 hour വച്ച് പഠിക്ക് ..പിന്നെ psc challenger എന്ന channel ഉണ്ട് അതിൽ ca കിട്ടും നോക്കിയ ..അഖിൽ സർ paid ca class und ..500 rs ullu one time payment aanu ..Njan അതിൽ ജോയിൻ cheythirunu ...നല്ല ക്ലാസ്സ് ആണ് .
👏 priyanka teacher ❤️..... ഞാനും ഒരു കോച്ചിങിനും പോവാതെ ..... CC ടെ യൂട്യൂബ് വീഡിയോസ് മാത്രം കണ്ട് 4 th rank നേടി LPSA ക്ക് ...... cc ക്ക് ഒരു പാട് നന്ദി ..... എല്ലാവർക്കും ഇനിയും ഒരു പാട് ഉപകാരപ്രദമാകട്ടെ .....
സ്കൂൾ കാലഘട്ടത്തിൽ നന്നായി പഠിച്ചിരുന്ന ആളാണ് ഞാൻ. 34 വയസു ഇപ്പോൾ ആയി. ഇപ്പോൾ psc പഠിക്കണം ജോലി കിട്ടണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. പക്ഷെ husinte വീട്ടിൽ support ഇല്ല. ഞാൻ പഠിക്കാൻ ഇരിക്കുമ്പോൾ തന്നെ അവർ മുഖം വീർപ്പിക്കും. മാക്സിമം അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചാലും നടക്കില്ല. സാമ്പത്തികമായി താഴ്ന്ന അവസ്ഥയാണ്. അതിൽ നിന്നും രക്ഷ പെടാൻ ആഗ്രഹമുണ്ട്. പിന്നെ കുട്ടിയെ നോക്കാൻ അധികം ആരും ശ്രമിക്കാറില്ല. ശരിക്കും അവരുടെ മനസ്സിൽ എനിക്ക് ജോലി കിട്ടരുത് എന്നാണ്. പിന്നെ സ്വന്തം അമ്മയുണ്ട്. ജോലി കിട്ടാൻ ആഗ്രഹം ഉണ്ട്. പക്ഷെ കഷ്ടപ്പെടാൻ ആരും തയാറെല്ല. കുഞ്ഞിനെ ഏല്പിക്കാൻ ആരും ഇല്ല. മാനസികമായി ആകെ തളർന്നു. പഠിച്ചിട്ടും തലയിൽ കയറുന്നില്ല. ഒരു പ്രാവശ്യം എങ്കിലും പഠിക്കുന്ന കാര്യം അന്വേഷിച്ചാൽ മതി. ഇപ്പോൾ കുഞ്ഞിന്റെ അടുത്ത് നിന്നു മാറി ഞാൻ പഠിക്കാൻ ഇരിക്കുമ്പോൾ ഞാൻ എന്റെ കാര്യം മാത്രം നോക്കുന്നു എന്നുള്ള പേരും. ജോലി കിട്ടിയാൽ വീട് രക്ഷ പെടുത്തണം എന്നുണ്ട്. ആരും നമ്മളെ മനസ്സിലാക്കുന്നില്ല. ഇനിയും പറയാൻ ഒത്തിരി ഉണ്ട്. ഇത്രയും ഇവിടെ എഴുതാൻ കാരണം മാനസികമായും തളർന്നു. Depression ഉണ്ട്.
കുഞ്ഞ് ഉറങ്ങുന്ന സമയം പഠിക്ക്.... നെഗറ്റീവ്സ് ഒന്നും മൈന്റ് ചെയ്യണ്ട. നമ്മുടെ ലക്ഷ്യം മാത്രം മനസിൽ വച്ച് പഠിക്ക്.... all the best dear... ellam ok aakum🙏🥰
ആരും support പഠിക്കാൻ തന്നില്ലേലും സാരമില്ല ജോലി എന്ന ലക്ഷ്യം മനസ്സിൽ വയ്ക്കൂ. കുഞ്ഞ് ഉറങ്ങുമ്പോൾ പഠിക്കൂ.ആദ്യം എഴുതിയെഴുതി പഠിക്കൂ. മനസ്സിൽ പഠിക്കുന്നത് കയറുന്നുണ്ടെന്നു തോന്നുമ്പോൾ പതുക്കെ വായിച്ചു പഠിക്കൂ. അടുക്കള ജോലിക്കിടയിൽ ആരും കാണാതെ റാങ്ക് ഫയൽ വയ്ച്ചു 5 ചോദ്യങ്ങൾ വീതം വായിച്ചിട്ടു മനസ്സിൽ ജോലിക്കിടയിൽ പറഞ്ഞ് നോക്കൂ. റാങ്ക് ഫയൽ ലെ പേജ് കൾ അങ്ങനെ പഠിച്ചു തീർക്കാൻ പറ്റും.
@@priyankasatheesh469 chechi njn epoo scnd yr bcom student aanu enik oru govt job valya dream aanu enagne padiknm nthellam padikkanm enn onnum ariyilla..njn ethevare register koodi cheythit illa enik enagne padiknde enn oru eth kittanilla chechi.bcom koodi eth padikkan kurach paadan enn ariyam but register cheythit enik xams okei attend cheyyanm enn und athin engane padich thudanganm enn onnum ariyilla
ഞാൻ എൽജിഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണ് പക്ഷേ എനിക്കൊന്നും അറിയില്ല എങ്ങനെ സിലബസ് അനുസരിച്ച് പഠിക്കണം അതുമറിയില്ല പുതിയ ആളാണ് എന്താ ഇതിന്റെ ഫീസും കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു തരുമോ
LPSA UPSA പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന ഓരോ ഉദ്യോഗാർത്ഥിയുടെയും സംശയമാണ് നോട്ടിഫിക്കേഷൻ ഉടനെ ഉണ്ടാകുമോ എന്നത് ഈ വാർത്തയുടെ സത്യാവസ്ഥ എന്ത്
കൂടുതൽ വിവരങ്ങൾ അറിയാം ഫ്രീ വെബിനാർ ക്ലാസ്സിലൂടെ
Register now:competitivecracker.com/webinar/courses/lpsa-upsa-free-class-april-with-new-syllabus-updation or call 8589083568
Great
🎉t🎉dr, yuhi! n office been itta deepu t
Hi jincy anu eppo digree cheyyunu kude psc padikkanam okke unde pakshee husbend psc use book onnum vangichu tharilla appo youtube nokki mathram namukke padikkan pattumo അതെങ്ങനെ പഠിക്കാൻ സാധിക്കും ഒരു റിപ്ലൈ തരാമോ യൂട്യൂബ് നോക്കിയാലും മെറ്റീരിയൽസ് കുറെ ആവശ്യമാണെന്നു തോന്നുന്നു പിഎസ്സി പഠിക്കാൻ
Enik class tharumo
Entte aduth paisa onum illa tharan
ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണുനിറഞ്ഞു . ഞാൻ ഈ വീഡിയോയിൽ പ്രിവൻങ്കയെ അല്ല കണ്ടത് എന്നെ തന്നെയാണ്.same situation ലൂടെ കടന്നുവന്ന ഒരാളാണ് ഞാൻ . ഒരു വ്യത്യാസം മാത്രം പഠിക്കാൻ അത്ര മിടുക്കി അല്ലായിരുന്നു 🤭ഡിഗ്രിയും ബി. എഡും പടിപ്പിസ്റ്റ് അല്ലാത്തതുകൊണ്ട് തട്ടി മുട്ടി പാസായ ആളാണ് ഞാൻ .എന്നാലും കേറ്റട് നിർബന്ധിതമായതോടെ ഞാനും എഴുതാൻ തീരുമാനിച്ചു എഴുതിയ രണ്ടുവട്ടവും എട്ടു നിലയിൽ പൊട്ടി.പിന്നീട് യൂട്യൂബ് വീഡിയോകൾ കണ്ട് അത്യാവശ്യം കഷ്ടപ്പെട്ടു തന്നെ പഠിച്ച് എഴുതി എനിക്ക് നല്ല ഭാഗ്യമായതുകൊണ്ട് 8 മാർക്കിന് അതും പൊട്ടി.പക്ഷേ എന്നോ ഒരു വാശിയും ആഗ്രഹവും മനസ്സിൽ കയറിയിരുന്നു അതിനാൽ കഴിഞ്ഞ UP എക്സാമിന് മുൻപുള്ള അവസാന K TET എങ്ങനെയും നേടണമെന്ന് വാശി എനിക്കുണ്ടായി എന്നാലും പണം മുടക്കി കോഴ്സ് എടുത്തു പഠിക്കാൻ ഞാൻ തയ്യാറായിരുന്നില്ല.തുടരെയുള്ള തോൽവിയും ഓൺലൈൻ ക്ലാസിനോടുള്ള വിശ്വാസമില്ലായ്മയും ആയിരുന്നു കാരണം. പക്ഷേ എക്സാം അടുത്തതോടെ ആഗ്രഹവും പരീക്ഷയോടുള്ള പേടിയും കൂടി കോംപറ്റീ ക്രക്കർ ന്റെയൂട്യൂബ് ചാനൽ ആയിരുന്നു എൻറെ പഠന ആയുധം .പക്ഷേ എൻറെ പഠനത്തിന് ഒരു അടുക്കും ചിട്ടയും ഉണ്ടായിരുന്നില്ല.പണം മുടക്കാനുള്ള മടി കൊണ്ട് കോഴ്സിനും ജോയിൻ ചെയ്തില്ല.പഠനത്തിനോട് വലിയ താല്പര്യം ഇല്ലാത്ത എന്റെ ആത്മാർത്ഥ പരിശ്രമം കണ്ടിട്ട് ആവണം അച്ഛൻ പറഞ്ഞു രണ്ടുമൂന്നു ലക്ഷം രൂപ മുടക്കി ബിഎഡ് എടുത്തു കയ്യിൽ വച്ചു ഒരു ഉപയോഗവും ഇല്ലാതെ ഇരിക്കുന്നു. ഇനി 10 1000 മുടക്കി കേറ്ററ്റ് പഠിക്കാതെ ജോലി കിട്ടാതിരിക്കേണ്ടെന്ന് അങ്ങനെ സിസിയോടൊപ്പം ഞാനും പെയ്ഡ് കോഴ്സിൽചേർന്നു ഇന്നും ഞാൻ നന്ദിയോടെ പറയട്ടെ 2 മാസത്തെ ടീച്ചേഴ്സിന്റെ ക്ലാസുകളെക്കാൾ ഏറെ എന്നെ സഹായിച്ചത് നിങ്ങളുടെ ഓരോ വോയിസ് മെസ്സേജുകളും ഊർജ്ജം പകരുന്ന സന്ദേശങ്ങളും ആണ് . KTET 2 & 3 ഞാനും നേടി സ്വകാര്യ സ്കൂളിൽ ആണെങ്കിലും ഇന്ന് ഞാനും ഒരു ടീച്ചറാണ്💪🏻അടുത്ത യുപി എക്സാമിനായി ഞാനും പഠിക്കുന്നു.ലിസ്റ്റിൽ വരും എന്ന വിശ്വാസത്തോടെ തന്നെ.എക്സാമിന് പേടിയോടെ സമീപിക്കുന്നവർക്ക് ഒരു ആശ്വാസത്തിനാണ് ഞാൻ എൻറെ അനുഭവം പങ്കുവെച്ചത് കിട്ടുമെന്ന് നമ്മൾ തീരുമാനിച്ചാൽ മതി കിട്ടിയിരിക്കും.🥰🥰
@@SS-kl5xk thank you
Congratulations
Wow 🤩
Fees ethraya
ഇത്തിരി വൈകി ആണ് പ്രിയങ്ക ചേച്ചി ഈ വിഡിയോ കാണുന്നെ. അവസാനം ന്തോ ഞാൻ അറിയാതെ തന്നെ കണ്ണു നിറഞ്ഞു പോയി. പേര് പോലെ തന്നെ എല്ലാവരുടെയും പ്രിയങ്കരി ആയി മാറും ഉയരങ്ങളിൽ ടീച്ചർ എത്തും എന്നു ഉറപ്പാണ്. ആ കുഞ്ഞു മോനും കുടുംബത്തിനും ആശംസകൾ. ഞാനും ഒരു തയ്യാറെടുപ്പിൽ ആണ് പരീക്ഷകൾക്കായി. വിജയിക്കാനായി പ്രാർത്ഥിക്കണം 😊😍
Thank you so much for your kind words!
Congrats chechi❤❤.... Ee video kaanumbol vallatha oru santhosham😊... Joli kittiyathill...chila karyngal😢 kettapole vallatha sangadam aayi
Congrats priyanka 🎉
ഇനിയും ഉയരങ്ങളിലേക്ക് പറന്നുയരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.....
Congratulations Priyanka ഇനിയും ജീവിതത്തിൽ ഒരുപാട് വിജയങ്ങൾ ഉണ്ടാകട്ടെ❤️❤️
Proud of you dear 🥰🥰 ആദ്യാക്ഷരം പകർന്നു നൽകിയ നമ്മുടെ കുട്ടികൾ achieve ചെയ്യുമ്പോൾ കിട്ടുന്ന proud വളരെ വലുതാണ്..❤
ഒരുപാട് സന്തോഷം ടീച്ചർ.... നിങ്ങളൊക്കെ തന്നെയാണ് എന്റെ real inspiration.... അനുഗ്രഹവും പ്രാർത്ഥനയും എന്നും ഉണ്ടാകണം 🙏
Q
Sathyam....vidhyabhyasamanu pradhanyam..kettichu vidan sambathichu kootenda kaaryamilla....hats of you sister ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Last month , I wrote one PSC exam at Kaladi School under the this teacher's supervision. She was my invigilator. It is most inspirational....❤❤
❤
Vedio kanditt kannuniranju missey.... Congrtulations priyankachechii.....really inspirtional
Thanku dear
ശരിക്കും കണ്ണും മനസ്സും നിറഞ്ഞു ❤️
ആ ആറുവയസ്സുകാരാനാണ് ഹീറോ 😊🙏
Welldone priyanka... U deserve this
വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി . പ്രിയങ്ക ടീച്ചർക്കും cc ക്കും നല്ല രീതിയിൽ മുന്നോട്ടു പോകാൻ കഴിയട്ടെ 🤲
Congrats പ്രിയങ്ക... എനിക്ക് വേണ്ടി വന്ന video ആണ് ഇത് 🙏🙏🙏
Enik vendiyum
Congrats ,really motivated me...
2022 may 31 ന് വന്ന LPSA list ൽ നല്ല റാങ്ക് നേടാനായി...കണ്ണൂർ നിയമനം കുറവായതുകൊണ്ട് ജോലി എന്ന സ്വപ്നം കൈയിലെത്തിയില്ല..കിട്ടും എന്ന പ്രതീക്ഷയുണ്ട്...പഠിക്കുമ്പോൾ മാത്രമല്ല ലിസ്റ്റിൽ നല്ല റാങ്ക് നേടിയിട്ടും ഇനിയും ജോലി ആയില്ലേ എന്ന ചോദ്യമാണ് ഇപ്പോൾ കേൾക്കുന്ന നെഗറ്റീവ്...എന്നെങ്കിലും അതിനൊരു മറുപടി കൊടുക്കാൻ കഴിയുമെന്നുള്ള വിശ്വസിക്കുന്നു....
ഉറപ്പായും... all the best
Kittanullath kittathe evide povana🔥
Nhanum try cheyyaga anu. June 12 nulla examinu vendi ende avasana prethiksha anu kittum kitti irikkum💪💪💪
പ്രിയങ്ക നിന്റെ ഈ മനസ്സു മതി നീ ഉയരങ്ങളിലെത്തും
Sherikum karajupoiiiii.. Orupaad uyaragalil ethathe🥰🥰
Congrats priyanka chechi ❤️❤️❤️
Great Motivational video
ശെരിക്കും കണ്ണും മനസും നിറഞ്ഞു പോയി ❤❤Congratulations priyanka teacher.👏👏 ഇനിയും വലിയ വിജയങ്ങൾ ജീവിതത്തിൽ ഉണ്ടാകട്ടെ 🥰🥰God bless you 🙏
Thankyou so much dear🙏
She is so kind. ❤orupaadupere inspire cheyyan priyanka teacherude vakkukalkkavum.
Enikk innu ee teacherne kaanan avasaram kittyy... Samsarikanum🙏Thanks for your motivation teacher🙏🙏🙏🙏🙏
Work hard dear..... Wish you all best...🎉
Sathyam.. Njan orupadu success story kettitunde.. Bt injane onnu first time..10th main Examinu ini 1 month koodi ullappo orupadu negative aya ennil ee vedio oru unarvu thanne ane.. Thank you🙏🙏🙏🙏🙏
All the best dear....
Ethra mark undarunn 🙄@@priyankasatheesh469
You are a real teacher❤
പ്രിയങ്ക മോൾക്ക് ജയശ്രീ ചേച്ചിയുടെ ഒരായിരം അഭിനന്ദനങ്ങൾ..... 👏👏💕💕🌹🙏🏻🙏🏻🙏🏻🙏🏻
Thank u chechi 🙏
Congrts dear chechi🥰🥰🥰
Njan ear phone vechyt paathram kazhukumpozha kelkune e video...ee chechide words kettit sathyaytm karanjupoyi.... because njanum randu kunjumakkal ulla veetammayanu...orupad struggle cheyth padikkunu...enikm venam govt job🥺🥺
All the best dr....
😓😓😓sissy
@@Prasanth322 hii...what is next bro???🙄🙄...
@@Prasi1995 എനിക്ക് ഈ കമൻ്റ് കണ്ടിട്ട് സങ്കടം തോന്നി ചിന്നു..തനിക്ക് ജോലി കിട്ടാൻ ഞാൻ praadhikam ..എനിക്ക് pvt നോക്കണം ...വേറെ വഴി ഇല്ല ..തനിക്ക് ഉറപ്പ് ആയി ജോലി കിട്ടും ...ld പഠിക്കണം .
@@Prasi1995 daily 2 hour വച്ച് പഠിക്ക് ..പിന്നെ psc challenger എന്ന channel ഉണ്ട് അതിൽ ca കിട്ടും നോക്കിയ ..അഖിൽ സർ paid ca class und ..500 rs ullu one time payment aanu ..Njan അതിൽ ജോയിൻ cheythirunu ...നല്ല ക്ലാസ്സ് ആണ് .
Good luck Priyanka chechi❤
keep watching
Congratulation dear❤❤⭐️⭐️👑👑
Congrats Priyanka...
Thanku 🙏🥰
Congrats priyanka and team CC
ഒരു പാടിഷ്ടായി ഈ പ്രിയങ്ക ടീച്ചറെ . ടീച്ചർ പഠിപ്പിക്കുന്ന കുട്ടികൾ തീർച്ചയായും നന്മയുള്ള കുട്ടികളായി തന്നെ വളരും. എല്ലാ വിധ ഭാവുകങ്ങളും❤️❤️
🙏❤🥰
Priyanka, iniyum uyarangalil athatte...
God bless your family...🥰🥰
Thanku so much🙏🥰
👏 priyanka teacher ❤️..... ഞാനും ഒരു കോച്ചിങിനും പോവാതെ ..... CC ടെ യൂട്യൂബ് വീഡിയോസ് മാത്രം കണ്ട് 4 th rank നേടി LPSA ക്ക് ...... cc ക്ക് ഒരു പാട് നന്ദി ..... എല്ലാവർക്കും ഇനിയും ഒരു പാട് ഉപകാരപ്രദമാകട്ടെ .....
Congrats dear
Cc yude paid class nu aano join cheithe tr
@@Evarose3050 ss crash course
Ok tr
@@Evarose3050 no .... UA-cam free class mathram aanu kandirunne
Congrats dear
Great motivational video....👏👏👏👏👏👏👏👏👏
Words from the heart❤️genuine❤❤all the very best priyanka teacher❤️❤️
🙏🥰
Congrats priyanka chechi, really motivated thank you for your words❤
Congratz chechii you are blessed with a supporting family especially your son❤
Thank you so much 🙂
Thanku dear🥰🙏
Congratulations🤝...god bless u 😊
Thanku 🙏🥰
കണ്ണ് നിറഞ്ഞു പോയി
Proud moment❤Congrats Dear priyanka❤Real inspiration❤
സ്കൂൾ കാലഘട്ടത്തിൽ നന്നായി പഠിച്ചിരുന്ന ആളാണ് ഞാൻ. 34 വയസു ഇപ്പോൾ ആയി. ഇപ്പോൾ psc പഠിക്കണം ജോലി കിട്ടണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. പക്ഷെ husinte വീട്ടിൽ support ഇല്ല. ഞാൻ പഠിക്കാൻ ഇരിക്കുമ്പോൾ തന്നെ അവർ മുഖം വീർപ്പിക്കും. മാക്സിമം അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചാലും നടക്കില്ല. സാമ്പത്തികമായി താഴ്ന്ന അവസ്ഥയാണ്. അതിൽ നിന്നും രക്ഷ പെടാൻ ആഗ്രഹമുണ്ട്. പിന്നെ കുട്ടിയെ നോക്കാൻ അധികം ആരും ശ്രമിക്കാറില്ല. ശരിക്കും അവരുടെ മനസ്സിൽ എനിക്ക് ജോലി കിട്ടരുത് എന്നാണ്. പിന്നെ സ്വന്തം അമ്മയുണ്ട്. ജോലി കിട്ടാൻ ആഗ്രഹം ഉണ്ട്. പക്ഷെ കഷ്ടപ്പെടാൻ ആരും തയാറെല്ല. കുഞ്ഞിനെ ഏല്പിക്കാൻ ആരും ഇല്ല. മാനസികമായി ആകെ തളർന്നു. പഠിച്ചിട്ടും തലയിൽ കയറുന്നില്ല. ഒരു പ്രാവശ്യം എങ്കിലും പഠിക്കുന്ന കാര്യം അന്വേഷിച്ചാൽ മതി. ഇപ്പോൾ കുഞ്ഞിന്റെ അടുത്ത് നിന്നു മാറി ഞാൻ പഠിക്കാൻ ഇരിക്കുമ്പോൾ ഞാൻ എന്റെ കാര്യം മാത്രം നോക്കുന്നു എന്നുള്ള പേരും. ജോലി കിട്ടിയാൽ വീട് രക്ഷ പെടുത്തണം എന്നുണ്ട്. ആരും നമ്മളെ മനസ്സിലാക്കുന്നില്ല. ഇനിയും പറയാൻ ഒത്തിരി ഉണ്ട്. ഇത്രയും ഇവിടെ എഴുതാൻ കാരണം മാനസികമായും തളർന്നു. Depression ഉണ്ട്.
Oke shari akum😊
Thanks.
Mentors ന്റെ സഹായം എവിടുന്നാ കിട്ടുക.
കുഞ്ഞ് ഉറങ്ങുന്ന സമയം പഠിക്ക്.... നെഗറ്റീവ്സ് ഒന്നും മൈന്റ് ചെയ്യണ്ട. നമ്മുടെ ലക്ഷ്യം മാത്രം മനസിൽ വച്ച് പഠിക്ക്.... all the best dear... ellam ok aakum🙏🥰
ആരും support പഠിക്കാൻ തന്നില്ലേലും സാരമില്ല ജോലി എന്ന ലക്ഷ്യം മനസ്സിൽ വയ്ക്കൂ. കുഞ്ഞ് ഉറങ്ങുമ്പോൾ പഠിക്കൂ.ആദ്യം എഴുതിയെഴുതി പഠിക്കൂ. മനസ്സിൽ പഠിക്കുന്നത് കയറുന്നുണ്ടെന്നു തോന്നുമ്പോൾ പതുക്കെ വായിച്ചു പഠിക്കൂ. അടുക്കള ജോലിക്കിടയിൽ ആരും കാണാതെ റാങ്ക് ഫയൽ വയ്ച്ചു 5 ചോദ്യങ്ങൾ വീതം വായിച്ചിട്ടു മനസ്സിൽ ജോലിക്കിടയിൽ പറഞ്ഞ് നോക്കൂ. റാങ്ക് ഫയൽ ലെ പേജ് കൾ അങ്ങനെ പഠിച്ചു തീർക്കാൻ പറ്റും.
Congratulations..... 👍
Congratzzzz👍👍👍
Congratulations Priyanka 👏👏
Congratulations priyanka 🎉
പ്രിയങ്ക ❤ നല്ല മനസ്സിനുടമയാണ്...ഇനിയും വലിയ വിജയങ്ങൾ തേടി വരും ❤
Thanku 🙏
Chechi u r an inspiration ❤️ love for ur success 😊 Happy for u
Thank u dr
Real motivation 👌 👌👌
Congrats Priyanka Teacher❤
Congratulations🎉❤
Congratulations 🎉
😌🙏 All the best.
Great ❤
God bless you mole😊
Thanku🥰🙏
പ്രിയങ്ക അഭിനന്ദനങ്ങൾ 🌹🌹🌹
Thanku dr
Good
Congrats🥰😍👏
Super
Congrats 🎉👏
keep watching
ithe avastha
njangal moonu penmakkal
Congratulations 🔥🔥🔥
Othiri santhosham, poruthi jayiyichathinu😊😊😊
Thanku
@@priyankasatheesh469 chechiye contact cheyyan nthelum vazhi indo
@@nayanasuresh2498 entha parayu
@@priyankasatheesh469 chechi njn epoo scnd yr bcom student aanu enik oru govt job valya dream aanu enagne padiknm nthellam padikkanm enn onnum ariyilla..njn ethevare register koodi cheythit illa enik enagne padiknde enn oru eth kittanilla chechi.bcom koodi eth padikkan kurach paadan enn ariyam but register cheythit enik xams okei attend cheyyanm enn und athin engane padich thudanganm enn onnum ariyilla
@@nayanasuresh2498 athyam register cheyyada. എന്നിട്ട് profile check cheythu eligible aayitulla pkst nu apply cheyyuka. Ennitu athinte syllabus eduthu കൃത്യമായി പഠിക്കുക
❤❤❤❤ u teacher....
ഞാൻ എൽജിഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണ് പക്ഷേ എനിക്കൊന്നും അറിയില്ല എങ്ങനെ സിലബസ് അനുസരിച്ച് പഠിക്കണം അതുമറിയില്ല പുതിയ ആളാണ് എന്താ ഇതിന്റെ ഫീസും കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു തരുമോ
Hats off dear❤❤❤
🥰thanku
ആശംസകൾ മോളുസ് ❤❤❤
Thanku chechi
Ldc nediyavarude oru success story cheyyu please
കരഞ്ഞു പോയ് 👏👏👏
Love you priyanka 🙏🙏
🙏
Anikke PSC parekkshaya kurihe ariyan agrahamunde contact chayyan pattumoo
Really heart touching 👏👏congrats
Congratulations dear💕
എനിക്കും കിട്ടി അഡ്വൈസ് എന്റെ 29 വയസ്സിൽ
All The Best
Priyankaye poleyullavarude vilappetta vakkukalanu enneppoleyullavarkku prachodanam
❤️🔥🔥❤️
Lgs ,ldc batch ondo mam
Lp up notification out ayyoo
No
👌👌👌
❤️
LG S ന് CC class ഉണ്ടോ
Diary farm instructor clzz edukumo
Congrats
Thankyou
NCA etra rank vare job sadyathayund
Lgs nulla class undo ithil
👏👏👏👍👍
Science weightage mark kitumo please reply
Hatsofff♥️♥️♥️♥️
,👍👍
keep watching
Ldc success story idu
Manassinu endo orusandosham
Sarikkum karanjupoyi.heart touching 😢
2024 ldc lg's cours thudangunnudo mam
Mam ldc 2024 ne coaching undo
👍🥰❤
Deserve teacher
NCA ellarkm apply cheyyan patto
Ttc ini padichal scope undo?
Mone kanan agraham
Asha miss lgs ne class eduko