What Mallu Girls Notice In Boys At First Sight 😳😳 | Mallu Girls Concept About Boys | VVS World

Поділитися
Вставка

КОМЕНТАРІ • 718

  • @കഞ്ചൻകബാലി
    @കഞ്ചൻകബാലി 2 роки тому +816

    ദൈവം സഹായിച്ചു ഈ പറഞ്ഞെ ഒന്നും എനിക്ക് ഇല്ല 🙂☹️

  • @sujithvijayan6933
    @sujithvijayan6933 2 роки тому +398

    ആർക്കു വേണ്ടിയും മാറരുത്, നമ്മൾ നമ്മൾ തന്നെ ആയി ഇരിക്കണം, വേണ്ടവർ വരട്ടെ എന്ന് പറഞ്ഞ ഒരാളെ എനിക്ക് അറിയായിരുന്നു..
    ആരാണ് അയാൾ ആരും നോക്കേണ്ട, 😒😒 ഞാൻ തന്നെ ആണ്, ആരും വന്നില്ല ഗൂയ്‌സ് 😒😒😒😒

  • @vineeshkumar6948
    @vineeshkumar6948 2 роки тому +77

    കുടുംബം നോക്കുന്നവനെ ആർക്കും വേണ്ട good

  • @apsara722
    @apsara722 2 роки тому +74

    ജിമ്മൻ മാർ എന്ന് ചോയിക്കുമ്പോൾ അവർ വിചാരിക്കുന്നത് വലിയ ശരീരവും Muscles ഒരുപാട് ഉള്ളതാണ്.. അതാണ് ഇഷ്ടല്ല എന്നൊക്കെ പറയുന്നേ.... അല്ലാണ്ട് തന്നെ mens pysique ഉണ്ട് decents muscles with shape, normal size

  • @-indrajith-111
    @-indrajith-111 2 роки тому +118

    5:25 പൊളി 😂😂
    കണ്ണപ്പി സ്റ്റൈൽ ഇഷ്ടല്ല 😅

  • @soorajsivan
    @soorajsivan 2 роки тому +111

    8:15 ബോട്ട് ജെട്ടിയിൽ നിന്ന് വില പേശി വാങ്ങിച്ച ഡ്രെസ്സും ഇട്ടാണ് അവളുമാർ ബ്രാൻഡ് നോക്കി ആണുങ്ങളെ വിലയിരുത്തുന്നത് ..

  • @kozhikkodebeach5084
    @kozhikkodebeach5084 2 роки тому +345

    മിക്ക പെൺകുട്ടികളും ആദ്യം ശ്രദ്ധിക്കുന്നത് ആൺകുട്ടികളുടെ കണ്ണ് ആണ് എന്നാണ് പറയുന്നത്.👌❤️

    • @Apj_Apj
      @Apj_Apj 2 роки тому +38

      Ippo mask okke alle bro.. Athalle kaanaan kittnnllu😂😂

    • @kozhikkodebeach5084
      @kozhikkodebeach5084 2 роки тому +19

      @@Apj_Apj mask മുഖത്തു മാത്രം അല്ലേ ഉള്ളൂ... Mask വെക്കുന്നതിനു മുന്പും മിക്ക പെൺകുട്ടികളും ആൺകുട്ടികളുടെ കണ്ണ് ആണ് ആദ്യം നോക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. 😁

    • @Apj_Apj
      @Apj_Apj 2 роки тому +1

      @@kozhikkodebeach5084 അതെ അതെ മുഖത്തു thanne 😂

    • @aww145
      @aww145 2 роки тому +2

      Yaaaaa

    • @kozhikkodebeach5084
      @kozhikkodebeach5084 2 роки тому

      @@Apj_Apj പെൺകുട്ടികളോട് ചോദിച്ച് നോക്ക്...

  • @ajeeshjoy9462
    @ajeeshjoy9462 Рік тому +22

    Body fit ayal mathi bakki ellam set akum body fit anenkil boysinte confidence level increase cheyum confident ane boys vere level anu 💥

  • @kirancc81
    @kirancc81 2 роки тому +164

    Look oru kaaryam illa bro. Girls are always practical compared to men. കവി വരെ പാടിയിട്ടുണ്ട്. Branded shirt കണ്ടപ്പോൾ തമ്മനം brand മറന്നില്ലേ .........👍

    • @apsara722
      @apsara722 2 роки тому +2

      True

    • @ahammed_suhail_
      @ahammed_suhail_ 2 роки тому +46

      Money ഉണ്ടോ എങ്കിൽ ഒട്ടും look വേണമെന്നില്ല 😅...banglore um manglore um, look ഉള്ളവൻ ഒറ്റക്ക് നടക്കുന്നത് kaanam...

    • @apsara722
      @apsara722 2 роки тому +3

      @@ahammed_suhail_ ooh true✨

    • @sanjaynandilath6154
      @sanjaynandilath6154 2 роки тому +3

      @@ahammed_suhail_ 😂😂

    • @levinkr6885
      @levinkr6885 2 роки тому +4

      @@apsara722 പെണ്ണിന്റെ ഭംഗി മതി ആണുങ്ങൾക്

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 роки тому +221

    ,... It's interesting 🤗...😂 interesting...🙏😂😂

    • @VVSWorld
      @VVSWorld  2 роки тому +24

      മുടുക്കാ 😂😂👍🏻👍🏻

    • @zlatanibrahimoic4564
      @zlatanibrahimoic4564 2 роки тому +19

      എടാ ദാസാ.... ഏതാ ഈ അലവലാതി 🤣

    • @sajay267
      @sajay267 2 роки тому +12

      ആണോ എന്നാൽ നീ പുറത്തിറങ്ങേണ്ട
      ഇറങ്ങിയാൽ റോഡിൽ ഉള്ളവരെല്ലാം പല വഴിക്ക് ഇറങ്ങിയോ ഓടും🤣🤣🤣

    • @AbhiShek-dh9id
      @AbhiShek-dh9id 2 роки тому +2

      Enikkm nd njn ipo porth erangareeee illa aaaa full tym veeetilaaaa😂😂😂

    • @anoopkg3709
      @anoopkg3709 2 роки тому +1

      Appo ninakum angane ano😌

  • @ahammed_suhail_
    @ahammed_suhail_ 2 роки тому +36

    എന്റെ gf um പറയുമായിരുന്നു branded shirt use pwoli ആയിരിക്കുമെന്ന് ഞാൻ zara men ന്റെ copy ഒരുപാട് വാങ്ങി കൂട്ടി 500 -650 rs original ന്റെ വില 5k to 7k😜 നമ്മൾ ആരാ മൊതല് അവളെ പറ്റിച്ച്

    • @VVSWorld
      @VVSWorld  2 роки тому +4

      Pinalah 😊😊

    • @akshaynath8484
      @akshaynath8484 2 роки тому +3

      😂😂

    • @jithin8479
      @jithin8479 2 роки тому +7

      Mhn r u using t shirts worth 650. U are rich broo😅

    • @ahammed_suhail_
      @ahammed_suhail_ 2 роки тому +2

      @@jithin8479 zara men ന്റെ tshirt oh😃

    • @jithin8479
      @jithin8479 2 роки тому +2

      @@ahammed_suhail_ Its a joke bruhhh🙄

  • @harikrishnansuresh8678
    @harikrishnansuresh8678 2 роки тому +83

    Nalla manyamaya oru reaction vdo😍

    • @VVSWorld
      @VVSWorld  2 роки тому +3

      Thank you so much bro.... 😊😊

  • @rajrihan2136
    @rajrihan2136 2 роки тому +113

    ഇതേ ചോദ്യം ചോദിച്ചു നോക്കിയേ ആൺകുട്ടികളോട്...ചോദിച്ചവന്റെ കിളി പറക്കും 😜😜😜😜😜

  • @ananthukrishnan4192
    @ananthukrishnan4192 2 роки тому +293

    അവളെ ഒക്കെ കാണിക്കാൻ അല്ല ഞങ്ങൾ ആണുങ്ങൾ ജീവിക്കുന്നെ😈

  • @uppupantepage3342
    @uppupantepage3342 2 роки тому +67

    8.18..foot പാത്തിൽ നിന്ന് എടുക്കുന്ന ബന്യൻ ഇടുന്ന ടീംസ് ആണ്...ബാക്കി ഉള്ളവരുടെ ബ്രാൻഡ് നോക്കുന്നത് 😂😂😹

  • @shakkeershakkeer6320
    @shakkeershakkeer6320 2 роки тому +82

    ഇതൊക്കെ പറഞ്ഞു അവസാനം ഏതേലും അണ്ണാച്ചിമാരെ കേട്ടിട്ട് പോണ ചേച്ചിമാർ 😂

    • @zayn2318
      @zayn2318 2 роки тому +2

      Adh sheriya

    • @srikanthn3505
      @srikanthn3505 2 роки тому +6

      അണ്ണാച്ചിമാരോ 🤮 അത്രക് അധപതിച്ചോ മലയാളി പെണ്ണുങ്ങൾ 😬

    • @nasifnasif5491
      @nasifnasif5491 2 роки тому

      🤣🤣

    • @humblewiz4953
      @humblewiz4953 2 роки тому

      💯💯

  • @ഇരുമ്പിനോട്പ്രണയം

    പറയുന്നവരെ എന്താ ഭംഗി 😂 നമ്മൾ നമ്മളായി നടക്കുക അത് കണ്ട് ഇഷ്‌ടപ്പെടുന്നവർ ഇഷ്‌ടപ്പെടട്ടെ ✌️💥

  • @ss-wx4eo
    @ss-wx4eo 2 роки тому +119

    ഇടയ്ക്കു ജർമൻസ് ഉണ്ട് . കോളനിയിൽ ഇന്ന് ആഘോഷരാവ് .

  • @aslamam6268
    @aslamam6268 2 роки тому +48

    ശ്ശെടാ നമ്മളെ പോലെ സിമ്പിൾ ഡ്രെസ് use ചെയ്യുന്ന സാധാരണകാരെ ഒന്നും ഇപ്പോഴത്തെ പെൺകുട്ടികൾക്ക് പറ്റൂലെ 😒🚶‍♂️🚶‍♂️🚶‍♂️🚶‍♂️🚶‍♂️

    • @pathuksrd2641
      @pathuksrd2641 2 роки тому +3

      😂

    • @MSD607
      @MSD607 2 роки тому +11

      Pattulallo😌,roadil erangiya kannapikalude azhinjattam kandu sheelicha girlsanu ippozhullathu, expectially bike🙂,ktm,v3 etc...🤗.Njanum broye pole simple boy aanu😈.

    • @Blue_sparrow33
      @Blue_sparrow33 2 роки тому +1

      Njanum also simple boy🙂

    • @neenanair95
      @neenanair95 2 роки тому +1

      Pattum

    • @joelrobert5333
      @joelrobert5333 Рік тому +1

      😅

  • @arjunaju7520
    @arjunaju7520 2 роки тому +75

    നേരെ തിരിച്ച് ചോദിച്ച് നോക്കിയാലോ
    Boys നോട് girls നെ കാണുമ്പോൾ ആദ്യം എന്താ നോക്കാന്ന് ചോദിച്ചാ തമാശ ആകും 😄😄😄😄

    • @peace8326
      @peace8326 2 роки тому +27

      Girlsa pinne nokkathe...nammalekkal scene aann...but purath pareyilla

    • @VVSWorld
      @VVSWorld  2 роки тому +11

      ആ വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ 😊👍🏻

    • @arjunaju7520
      @arjunaju7520 2 роки тому +10

      @@peace8326 athum oru നഗ്ന സത്യം 😄😄😄😂

    • @arjunaju7520
      @arjunaju7520 2 роки тому +1

      @@VVSWorld ok bro❣️❣️❣️

    • @Moto_hitch_
      @Moto_hitch_ 2 роки тому +1

      😂ya ya part 2 venam

  • @apsara722
    @apsara722 2 роки тому +34

    5:24 killadi koch തന്നെ 😂🤣🔥🔥

  • @rbkofficialthailandneohair8659
    @rbkofficialthailandneohair8659 2 роки тому +48

    ഇത് കേട്ട് ദിവസ വേതനം ആയി കൂലി പണിക്കു പോകുന്ന ചെറുപ്പകാര് ഫ്രീക് അടിച്ചു മരത്തിന്റെ ചുവട്ടിൽ പോയി നിന്നാൽ ഒന്നും ഇവൾ ആരും നോക്കില്ല... നിലപാട് എപ്പോൾ വേണം എലും മാറും.....

  • @adarshramdas2855
    @adarshramdas2855 2 роки тому +117

    കണ്ണാപ്പി 🔥

  • @dragondragon7432
    @dragondragon7432 2 роки тому +30

    സ്വന്തം കാര്യം വരുമ്പോൾ ഇങ്ങനെ ഒന്നുമല്ല ആയിരിക്കും അവസരത്തിനൊത്ത് മാറും😁?

  • @winterfelldarkyt9215
    @winterfelldarkyt9215 2 роки тому +14

    8:00 ee pennungal parayunath kettal chiri anu varunath. Ivar ittirikunath footpath le Pidi 10 nte drees anu ittirikkunath. Ennittanu parayunath brand nokkum enn 😂😂 adyam ningal branded vedich idu

  • @dreamloverkochi787
    @dreamloverkochi787 2 роки тому +31

    എല്ലാവരും ശ്രെദ്ധിച്ചോ എന്ന് അറിയില്ല. ആര് യൂട്യൂബ് vlog ചെയ്യുമ്പോഴും ചോദ്യത്തിന് സ്ഥലം തിരഞ്ഞെടുക്കന്നത് മറൈൻ ഡ്രൈവ് ആണ് എറണാകുളം

    • @VVSWorld
      @VVSWorld  2 роки тому +3

      അതെ ബ്രോ 😊👍🏻

    • @dreamloverkochi787
      @dreamloverkochi787 2 роки тому +3

      കൊച്ചി വേറെ ലെവൽ അല്ലെ ചേട്ടാ

    • @M63-z1e
      @M63-z1e 2 роки тому +1

      Njn ഇപ്പോളും ശ്രെടിച്ചിട്ടുണ്ട്..പിന്നെ pranku teams um

  • @adershjpvr
    @adershjpvr 2 роки тому +213

    When money enters the chat concepts left the chat 😂😂

  • @abhishekkannur5997
    @abhishekkannur5997 2 роки тому +15

    8:22 കണ്ണാപ്പി teams 🥴

  • @albertrijo6903
    @albertrijo6903 2 роки тому +6

    Nallatha bro udan thaneh oru velya chanel ayi maratte
    All the best 🥰

    • @VVSWorld
      @VVSWorld  2 роки тому

      Thanks broo😊😊

  • @amalashokanamalashokan6732
    @amalashokanamalashokan6732 2 роки тому +52

    ജിമ്മൻ മാരെ ഇഷ്ടല്ല ഇന്ന് ഇവരൊക്കെ പറയുന്നത്... Bodybuilding ഇൽ men physique ഉണ്ട് അവരെ ടീവിലും പടത്തിലും ഒക്കെ കാണുന്നത് ഇവർക്ക് ഇഷ്ടം ആണ് പക്ഷെ men physique എന്താ ഇന്ന് അറിയില്ല... പറയുമ്പോൾ ജിമ്മൻ മാർഎന്ന് മാത്രം പറയും... അവർ ഉദ്ദേശിക്കുന്നത് ഒടുക്കത്തെ വലിയ body ഉള്ളവരെയ... Bodybuilding ഇൽ പലതുണ്ട്...

    • @nishadck6311
      @nishadck6311 2 роки тому +5

      Correct ♥️🙌🔥

    • @bilalabubakker4311
      @bilalabubakker4311 2 роки тому +16

      Ainnn Ella aanpillerum workout cheyyunnath ivattakale kanikan anunn aru paranj 😏 veere Pani ille

    • @amalashokanamalashokan6732
      @amalashokanamalashokan6732 2 роки тому +7

      അതല്ല bro ഇവളുമാർ പറയുന്നത് കേൾക്കുമ്പോ എന്തിനാ ഇങ്ങനെ ജിമ്മിൽ പോയി കഷ്ടപെടുന്നത് എന്നാ... ഈൗ ബോധം എല്ലാത്തവർക്ക് ഇത്ഒക്കെ പറഞ്ഞ മനസിലാകുവോ

    • @amalashokanamalashokan6732
      @amalashokanamalashokan6732 2 роки тому +3

      Men physique കണ്ടാ ഇഷ്ടാ പക്ഷെ muscle കൂടുതൽ ഉള്ളവരെ കണ്ടാ ഇഷ്ടല്ലാ... അത് ഇഷ്ടപെടണ്ടാ.. ബാക്കി ഉള്ളവരുടെ physical എന്താ ഇന്ന് മനസിലാക്കി സംസാരിക്ക്

    • @amalashokanamalashokan6732
      @amalashokanamalashokan6732 2 роки тому +3

      @@bilalabubakker4311 athu seriya njn paranjapo paranjune ollu pakshe evatakalkku botham ella

  • @shyamlalful
    @shyamlalful 2 роки тому +17

    Enikkum athrenne, Nalla nadan kutti ayirikkanam, oru pottu, Nalla mudi, Saree or chudidar, Appearance Not applicable
    Am Just Modern Guy, But I like Nadan kutti 🥰

    • @VVSWorld
      @VVSWorld  2 роки тому +1

      Bheekaraaa 😂😀👍🏻

  • @mithundass7634
    @mithundass7634 2 роки тому +94

    Government job and wallet are still laughing at their comments 🤣

  • @nikhillal3437
    @nikhillal3437 2 роки тому +40

    Gym nthanennu ariyatha blady gramavasi malayali 🔥

  • @gouthamagothra7277
    @gouthamagothra7277 2 роки тому +15

    സത്യത്തിൽ ഒരു ഫംഗ്ഷൻ നടക്കുന്ന സ്ഥലത്ത് ഒത്തിരി ആളുകൾ കൂടും അവിടെയൊക്കെ എത്തുന്ന ആണുങ്ങളുടെ വിചാരം പെൺകുട്ടികളൊക്കെ നമ്മളെ നോക്കും എന്നാണ് എന്നാൽ സത്യം അതല്ല പെൺകുട്ടികൾ പെൺകുട്ടികളെ തന്നെയാണ് നോക്കുന്നത്

  • @akhilkannur1
    @akhilkannur1 2 роки тому +9

    മുടി കളർ ചെയുന്നവർ ഒക്കെ പെൺപിള്ളേരെ ഇമ്പ്രെസ്സ് ചെയ്യാൻ അല്ലാ എന്ന് ഈ പെൺപിള്ളരെക്ക് അറിയില്ലലോ

  • @athulkdas8606
    @athulkdas8606 2 роки тому +6

    Bro question chothikkane scene repeat aayt kanikkunnathin pakaram one time kanich baki full answers kanicha onnude nannayirikkum💓

  • @Moto_hitch_
    @Moto_hitch_ 2 роки тому +15

    Appo ഞാൻ 3G ithonnumilla😌😂

  • @farsin5931
    @farsin5931 2 роки тому +5

    Kalyanam kayikkan thalparyam illathavar undo, ennapole

  • @Wrangler081
    @Wrangler081 Рік тому +1

    Good channel bro keep it up
    Continue vedio cheyy

  • @sureshcherkela1334
    @sureshcherkela1334 2 роки тому +8

    ബുള്ളറ്റും കട്ട താടിയും പോയോ അപ്പൊ...ട്രെൻഡ് ഇത്‌ രണ്ടും ഇല്ലാത്ത എന്ന പോലുള്ള പാവങ്ങൾ 😂

  • @adilredos4022
    @adilredos4022 2 роки тому +12

    ഞങ്ങൾ ഫ്രേക്കി കളെ നോക്കാറില്ല 🤣🤣🤣

  • @abhishekkannur5997
    @abhishekkannur5997 2 роки тому +34

    Premikunna time girlsin vendath thaadiyum meeshayum superhero freak ayitulla bikes like duke, KTM, r15 etc.....
    Pakshe kalyanm kazhikumbo government job mathram mathi🙄😌🥴😹 wow kollam makkale Adipoli 😹🙄🤣😐🙏🏻😬

  • @jobinjobi5568
    @jobinjobi5568 2 роки тому +92

    ആ മൂന്ന് ഗേൾസ് കാന്താരിമാർ ആണ് 😂

  • @JoyalAntony
    @JoyalAntony 2 роки тому +48

    ന്നാ കുറച്ചു ബ്രാൻഡഡ് പുഴുങ്ങിയത് എടുക്കട്ടെ...... ഇപ്പൊ റിലീസ് ആയതേ ഉള്ളു 😂😂🤣🤣🤣എജ്ജാതി.....

  • @Sanju-88323
    @Sanju-88323 Рік тому +5

    ഇ ചോദ്യം ആൺകുട്ടികളോട് ചോദിച്ചു നോക്ക്, എന്തൊക്കെ കേൾക്കണം ...!😅😅

  • @pscnitro6414
    @pscnitro6414 2 роки тому +10

    Rider kannppiye aan enik eshtam😂

  • @saifsabu702
    @saifsabu702 2 роки тому +22

    Nalla use full vedio 😎

    • @VVSWorld
      @VVSWorld  2 роки тому +5

      Ethupolula videos eniyum varunund Man😄😄

    • @rameezmv4029
      @rameezmv4029 2 роки тому +1

      😹

  • @sree1194
    @sree1194 2 роки тому +16

    എനിക്ക് പൊക്കവും ഇല്ല താടിയും ഇല്ല ലൂക്കും ഇല്ല..അത് കൊണ്ടു പെണുങ്ങൾ നോക്കാറില്ല. എന്റെ ഭാഗ്യം

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 роки тому +19

    ദൈവമേ കൈപ്പുണ്യം ഉള്ള ഒരു പെണ്ണിനെ കിട്ടണേ 😜

    • @VVSWorld
      @VVSWorld  2 роки тому +1

      😂👍🏻👍🏻

    • @sanju1391
      @sanju1391 2 роки тому +1

      Bro enikkum ❤️

    • @thugbot7733
      @thugbot7733 2 роки тому +3

      Oru chef ne kettikko😊👍

  • @vijeshappu7687
    @vijeshappu7687 2 роки тому +14

    Boys ne kaalum vaayinokkikal girs aanenn ee video il ninn manasil aayi💯💯💯

  • @sarang8838
    @sarang8838 2 роки тому +1

    Enikk nigade angr ing aanu valare isttam valare cool aayi frdlily aayi cheyunnu keep bro🙌😍

  • @dragondragon7432
    @dragondragon7432 2 роки тому +19

    ആണുങ്ങളുടെ മനശാസ്ത്രവും പെണ്ണുങ്ങളുടെ മനശാസ്ത്രവും രണ്ടും വ്യത്യാസം തന്നെ😁?

    • @adamseden1330
      @adamseden1330 2 роки тому

      Men are from Mars and women are from Venus

  • @sivarajvb1839
    @sivarajvb1839 2 роки тому +8

    പിന്നെ കണ്ടവന് വേണ്ടി ഇനി കണ്ണ് ചെങ്കണ്ണ് ആക്ക് , ഇല്ലാത്ത പൈസ കൊടുത്ത് മുടിയും വലിപ്പിക്കാം 😆

  • @sureshcherkela1334
    @sureshcherkela1334 2 роки тому +5

    ലുക്ക്‌ കണ്ടു വസ്ത്രം കണ്ടു ഒരാളെ വില ഇരുത്താൻ പറ്റില്ല

  • @abhijith9459
    @abhijith9459 2 роки тому +4

    Njn nte curly hair angott neetti valarthan pokuaa. 😁😁😂

  • @munawirali4838
    @munawirali4838 2 роки тому +13

    ലുങ്കി തുണിയും ടി ഷർട്ടും 😂വേണേൽ നോട്ടീസ് ചെയ്താ മതി 😂

  • @rkvines6816
    @rkvines6816 2 роки тому +2

    ആണുങ്ങളോട് അഭിപ്പ്രായം ചോദിക്കണ്ട ട്ടോ ചെലപ്പോ predishikkatha pala paruvdiyum labikkum. 😅🤝

  • @bingo4654
    @bingo4654 Рік тому +2

    ലെ gov. job... - എന്നെ മനഃപൂർവം ഒഴിവക്കിയതനൊ

  • @royalgaming4894
    @royalgaming4894 Рік тому +5

    പെൺകുട്ടികൾ നോക്കുന്ന 2 സാധനം ഒന്ന് കണ്ണ് രണ്ട് ഹെയർ

  • @mahesh.mmahesh2931
    @mahesh.mmahesh2931 Рік тому +2

    Girls nokkunathu glamour ulla white boysineya

  • @midhunraj4470
    @midhunraj4470 2 роки тому +7

    Powlichu bro Thanks you ❤❤❤❤

  • @rahulmukundan1848
    @rahulmukundan1848 2 роки тому +1

    വളരെ സിംപിളാണ്.... 😊

  • @pranavkannan8362
    @pranavkannan8362 2 роки тому +10

    വെറുതെ കൊറേ കാലം സ്കൂളിൽ പോയി വല്ല തുണിപ്പിടിയായിലും പണിക് പോയാൽ മതിയെർന്നു

  • @sreejithtechpro9630
    @sreejithtechpro9630 2 роки тому +4

    Polichu bro😄

  • @rohitbabu3427
    @rohitbabu3427 2 роки тому +7

    എല്ലാ girls +ve ആയി സംസാരിക്കുന്നു.....

  • @misterbean6080
    @misterbean6080 2 роки тому +2

    Shery enna 👀🚶🚶‍♂️

  • @sureshs7193
    @sureshs7193 2 роки тому +11

    ഓഹോ ആ പ്രതീക്ഷയും പോയി 😔😔

  • @mrtrack1421
    @mrtrack1421 2 роки тому +12

    സ്വഭാവം ആരും നോക്കരുത്

  • @bibinthomas5282
    @bibinthomas5282 2 роки тому +1

    Enikk nalla mudi olla,colour olla,soundaryam olla,nalla vidyabhyasam olla pempillere aan ishtam☺️☺️☺️

  • @kzlckkanzo8206
    @kzlckkanzo8206 2 роки тому +2

    ഞാൻ ithokke enikund enn vijarich ayalavasiye wtsp statas vayi prophose cheytha njan, 🤗

  • @shonr.j8658
    @shonr.j8658 2 роки тому +4

    Body ollavare ntha Aarkkum ishttalle avarum manushyar Alle..🤨💪

  • @smoothcriminal6424
    @smoothcriminal6424 2 роки тому +5

    Ahmm എന്നാൽ അങ്ങനെ പണ വെറുതെ അല്ല എനിക്ക് ലൈൻ വീഴത്തത് 🙄😔

  • @call_me_anji
    @call_me_anji Рік тому +1

    Oro aalkarkum avarude abhiprayangal ithu vachu namakk devolop pattila ningal ningal aayi irikku aarelum ishtapettal nookikolum 😄

  • @ameerammi2210
    @ameerammi2210 2 роки тому +4

    Nte bhagyam ellam thikanjavan 😍😄

  • @rejeeshrejeeshtr2709
    @rejeeshrejeeshtr2709 2 роки тому +1

    കല്യാണം കഴിക്കാൻ ഉറപ്പിച്ചുരിക്കുന്ന പെൺകുട്ടി അല്ലകിൽ ആൺകുട്ടി വാക്ക് ഉറപ്പിച്ചു എല്ലാം തീരുമാനിച്ചിട് ഒഴിഞ്ഞു മരുന്നത് വേറെ ലവ് ഉണ്ട് എന്നിക് പറ്റില്ല എന്ന് പറഞ്ഞു പിന്മാറുന്ന സമൂഹത്തിൽ ഇന്ന് വളരെ കണ്ട് വരുന്നു ഇതിനോട്pablic ഒപ്പിനിയൻ ഒന്ന് വിഡിയോ എടുക്കണോ

  • @albinthobiyas223
    @albinthobiyas223 Рік тому +2

    ദൈമമേ.. ഇതൊക്കെ കേട്ടിട്ട് പേടിയാവുന്നു... 😱

    • @DKNEDITS187
      @DKNEDITS187 Рік тому +1

      Inganae pedikkallae bro 😢

  • @sajinajs5696
    @sajinajs5696 Рік тому +4

    Hair style and shoes annu njan nookunne.. 😁

  • @Leofan3005
    @Leofan3005 Рік тому +1

    Height,Hair,Eyes,Attire.

  • @sreeharis7920
    @sreeharis7920 2 роки тому +3

    Iniyum ithu pole venam videos ithu polathe pinne look olla grsinod choikkane

    • @VVSWorld
      @VVSWorld  2 роки тому

      He he... Sure bro🤘😊

  • @jaisonjose1541
    @jaisonjose1541 2 роки тому +3

    Njn വെളിയിൽ ഉറങ്ങുന്നില്ലേ ഇനി 🙄🙄🙄😍

  • @shroffofficial9916
    @shroffofficial9916 2 роки тому +9

    Ethe video eniyum venam pinne nalla look ulla girls node kude ethokke chodhikkanam 😂

    • @VVSWorld
      @VVSWorld  2 роки тому +3

      മുടുക്കാ..... നമ്മുക്ക് ചെയാം 😊🤘

    • @lucid.6610
      @lucid.6610 2 роки тому +1

      Yes appo ariya yadartha mind

    • @shroffofficial9916
      @shroffofficial9916 2 роки тому

      @@lucid.6610 😂

  • @powereshtrolls8091
    @powereshtrolls8091 2 роки тому +5

    Njn ithukondalle purathonnum adhikam pokathath ellarkum nottam kodukande🤣 uff ente karyam 😆😆⚡️

    • @VVSWorld
      @VVSWorld  2 роки тому +1

      😂😂👍🏻👍🏻

  • @sajikumar5174
    @sajikumar5174 2 роки тому +73

    ജീവിതത്തെ പറ്റി ഒരു ഐഡിയും ഇല്ലാത്ത പെൺകുട്ടികൾ.

    • @Belligoal11
      @Belligoal11 2 роки тому

      💯👍

    • @lucid.6610
      @lucid.6610 2 роки тому +1

      Explain why?

    • @leohari1234
      @leohari1234 2 роки тому +14

      @@lucid.6610 ellarum lukum freakum drsingum brandum mathrava nokkunna.... Manas nokkunilla

    • @bullymaguire8458
      @bullymaguire8458 2 роки тому +4

      Ne pinna ellam thegenja funda .

    • @_modi_ronaldo_songs
      @_modi_ronaldo_songs 2 роки тому +30

      Question ഒരാണിനെ കണ്ടാൽ പെട്ടെന്ന് നോക്കുന്നത് എന്തൊക്കെ എന്നാണ് അപ്പൊ മനസ്സ് പൊളിച്ചു നോക്കാൻ പറ്റില്ലല്ലോ

  • @sahalnoufal9465
    @sahalnoufal9465 Рік тому +1

    Nice anchor man

  • @soldierlover3
    @soldierlover3 2 роки тому +6

    Hair colour cheyyunnavar avarude vjaaram freek aanenna maha bor aanu

  • @sf4786
    @sf4786 2 роки тому +5

    Avar paranja polathe aalkum
    Exaltation indaule ...😂😂😌

  • @kingfm6103
    @kingfm6103 2 роки тому +6

    Better not to ask the names.

  • @robertpaiva8064
    @robertpaiva8064 Рік тому +1

    Super bro 😍😊😉

  • @babayaga7915
    @babayaga7915 2 роки тому

    3 kannappi kuttikal undallo.edhano freek.3:nem kandal vellam kanatha sthalathnn vannadhano enna oru dout

  • @akshayefx
    @akshayefx 2 роки тому +1

    ഒന്നു രണ്ടണം എനിക്ക് ഉണ്ട്... 😂😂😂 അപ്പൊ കിട്ടും ല്ലേ 😄😄😄

  • @srboyko8041
    @srboyko8041 2 роки тому +1

    Namude ishtam ath annu main namal jivikuth namak vendi annu not for impress girls ☺

  • @soorajsura8631
    @soorajsura8631 2 роки тому +7

    Gym guys out ayyi 😹😹😀
    Kerala ethille paiyammarakke enthinna gym body

    • @abu_hiyar
      @abu_hiyar 2 роки тому +2

      Chuma thinne nadanna varilla kashtapadinde 😂😂

    • @mhdanfz1598
      @mhdanfz1598 Рік тому +1

      Gym pokkunne pennine valakan alla ath ninne polathe kannapikalkk paranjatha

  • @sreeharis7920
    @sreeharis7920 2 роки тому

    Iniyum venam ithupolathe video

  • @Wrangler081
    @Wrangler081 2 роки тому +1

    Broadway ന്ന് 30 രൂപക്ക് കിട്ടണ top ഇട്ടിട്ടാണ് പറയണത് Brand നോക്കൂന്ന്

  • @abhiramiabhi7890
    @abhiramiabhi7890 2 роки тому +34

    😍😍😍😍👌👌

    • @VVSWorld
      @VVSWorld  2 роки тому +1

      Thank you😊😊🤘🏻🤘🏻

    • @Indian-lo8ro
      @Indian-lo8ro 2 роки тому

      Ni thanne ano abhirami nnu paranju samsarichhe

    • @abhiramiabhi7890
      @abhiramiabhi7890 2 роки тому

      @@Indian-lo8ro yes😂

  • @ArunArun-ps6je
    @ArunArun-ps6je 2 роки тому +4

    ഞാൻ കുറെ നാളെയെ പുറത്ത് ഇറങ്ങിയിട്ട് ഒരു രക്ഷം ഇല്ല....

    • @VVSWorld
      @VVSWorld  2 роки тому +1

      ഭയങ്കരാ 😄😄👍🏻👍🏻

  • @Anas_ansuuuu
    @Anas_ansuuuu 2 роки тому

    Vroo btsnte hair aanengil kozhappam ondo choychokk🥹🫣🙂

  • @faizy1_1
    @faizy1_1 2 роки тому +6

    Pinna enthina mwthee chettan 😂😂

    • @VVSWorld
      @VVSWorld  2 роки тому +1

      😂😂👍🏻👍🏻

    • @faizy1_1
      @faizy1_1 2 роки тому

      @@VVSWorld 😂😂😂😂

  • @jr.k6994
    @jr.k6994 2 роки тому +3

    Deyvame ethra kochungalenne agrahichittundavum

    • @VVSWorld
      @VVSWorld  2 роки тому

      Bheekaraaa 😊👍🏻

  • @hariliferous
    @hariliferous 2 роки тому +1

    messy hair full beard just like arjun reddy urap ayitt notice chyum anubavam ond