പാലിയേക്കര ടോൾ ​ഗേറ്റിൽ പിരിവ് തടഞ്ഞ് പ്രതിഷേധം; പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം

Поділитися
Вставка
  • Опубліковано 18 жов 2023
  • പാലിയേക്കര ടോൾ ​ഗേറ്റിൽ പിരിവ് തടഞ്ഞ് പ്രതിഷേധം; പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം
    #PaliyekkaraTollplaza #Congress #Protest
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 177

  • @jinuknr999
    @jinuknr999 7 місяців тому +162

    കോൺഗ്രസ് ഇങ്ങനെ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടണം..
    കോൺഗ്രസിന് വേണ്ടത് ധീരതയും ഊർജ്ജസ്വലതയുമാണ്.. അതുണ്ടെങ്കിൽ ലക്ഷങ്ങൾ കൂടെയുണ്ട്..

    • @AZ-li7jx
      @AZ-li7jx 7 місяців тому +5

      ഇപ്പോഴാണ് കോൺഗ്രസ്‌ കോൺഗ്രസ് ആയത് 🔥🔥

    • @rahulr3003
      @rahulr3003 7 місяців тому +1

      Polichuuu 💪 njangal undakum next ilectionu ❤
      ningal njanlde kude undel

    • @manojmanojkumarms821
      @manojmanojkumarms821 7 місяців тому

      പറി അണ്ടിക്ക് ഉറപ്പ് ഉണ്ടോ മാസപ്പടി ഇതിന് ഇതുപോലെ ഊള ഊത്ത് കോൺഗ്രസ്‌ ഇതുപോലെ നടത്തുമോ

  • @user-cq1yu6ee4i
    @user-cq1yu6ee4i 7 місяців тому +78

    പൊളി ❤️❤️കോൺഗ്രസ്‌ തിരിച്ചു വരുന്നു

  • @anumolanu1998
    @anumolanu1998 7 місяців тому +50

    ടോൾ പ്ലാസ ജീവനക്കാർക്ക് DYFI പൊതിച്ചൊർ വിതരണം വൈകിട്ട് ഉണ്ടാക്കുന്നതാണ്.😇😇😇

  • @muraleedharankarippali139
    @muraleedharankarippali139 7 місяців тому +83

    ഇങ്ങനെ ജനങ്ങൾക്ക് ഉപകാരമുള്ള സമരം ചെയ്യുക അപ്പോൾ ജനങ്ങൾ കൂടെനില്കും.

  • @smvmvs3092
    @smvmvs3092 7 місяців тому +26

    ഈ അടുത്ത കാലത്ത് ജനങ്ങൾക്കും വേണ്ടി ചെയ്യുന്ന നല്ല കാര്യം.... ജനങ്ങൾ എല്ലാവരും ഇറങ്ങണം😢😢😢

  • @melv844
    @melv844 7 місяців тому +34

    പൊളി. ഇങ്ങനെ പ്രവർത്തിക്കണം.. എന്നൽ അല്ലേ പ്രതിപക്ഷം ഉണ്ടെന്ന് നാട്ടുകാർ അറിയൂ

  • @cp7923
    @cp7923 7 місяців тому +76

    കോൺഗ്രസ്സ് ❤❤❤

  • @Ms-lx7fx
    @Ms-lx7fx 7 місяців тому +26

    വാർത്ത വന്നിട്ടും നടപടി എടുക്കേണ്ടവർ മിണ്ടാതിരിക്കുന്നത് അവർ പൈസ കൈപ്പറ്റുന്നു എന്നല്ലേ അർത്ഥം???

  • @riyaskp9874
    @riyaskp9874 7 місяців тому +10

    സൂപ്പർ ചുണക്കുട്ടികൾ ഇനി പിരിക്കാൻ സമ്മതിക്കരുത് ഇത്‌ പോലുള്ള ജനകിയ പ്രശ്നം ഏറ്റെടുക്കുക

  • @steach4463
    @steach4463 7 місяців тому +7

    ഇതൊക്കെ അടച്ചു പൂട്ടേണ്ടസമയം കഴിഞ്ഞിരിക്കുന്നു

  • @ashikva1642
    @ashikva1642 7 місяців тому +22

    സുരേഷ് ഗോപിക്ക് ധൈര്യമുണ്ടോ ഇതുപോലൊരു സമരം നടത്താന് 🥵
    Congress💪

    • @abdulla.sahrath
      @abdulla.sahrath 7 місяців тому

      ​... കണ്ടത്തിയപ്പോൾ.. തൃശൂർ എടുത്ത സുരേഷ് ഗോപിക്കും സംഘടനയും സമരത്തിന്റെ ചുറ്റുവട്ടം കണ്ടില്ലല്ലോ

    • @ashikva1642
      @ashikva1642 7 місяців тому

      @@manasrb9602 so?

  • @jp3818
    @jp3818 7 місяців тому +26

    സുരേഷ് ഗോപിയുടെ ED ക്കും UDF നും അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🇮🇳🤣🤣🤣🇮🇳🇮🇳🇮🇳🇮🇳💪💪💪

    • @user-sw2rd7fk2o
      @user-sw2rd7fk2o 7 місяців тому +1

      ടോൾ പ്ലാസ ജീവനക്കാർക്ക് DYFI പൊതിച്ചോർ വിതരണം ഉണ്ടായിരിക്കും.. മാക്സിമം ഷെയർ ചെയ്യൂ സഗാക്കളെ

  • @noushadtavalachira4805
    @noushadtavalachira4805 7 місяців тому +12

    ❤ Good job

  • @lailarazak8060
    @lailarazak8060 7 місяців тому +24

    INDIAN NATIONAL CONGRESS 💙🇮🇳

  • @sunilkada3899
    @sunilkada3899 7 місяців тому +16

    Congress ❤❤❤❤❤

  • @sebinscaria4502
    @sebinscaria4502 7 місяців тому +1

    ഇക്കാര്യത്തിൽ പാർട്ടി നോക്കാതെ ജനങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കണം.. 10 ഇരട്ടി ടോൾ പ്ലാസ നമ്മുടെ കൈയിൽ നിന്നും പിരിച്ചില്ലേ? നമ്മുടെ നികുതി പണത്തിൽ നിന്നും ആണ് നാട്ടിൽ വികസനം നടത്തുന്നത്.. എന്നിട്ട് അതിനു വീണ്ടും ടോൾ.. അത് എത്ര ഇരട്ടി പിരിച്ചു എന്ന് കൂടി മനസിലാക്കുക

  • @ershadkk2311
    @ershadkk2311 7 місяців тому +21

    കോൺഗ്രസ്‌ ഗുഡ് 👍👍👍👍

  • @infinitysoul425
    @infinitysoul425 7 місяців тому +3

    കോൺഗ്രസിന് വേണ്ടത് എന്തിനും ഏതിനും തയ്യാറായുള്ള ആളുകളെ ആണ് ❤

  • @rahulking6554
    @rahulking6554 7 місяців тому +9

    Congress🎉🎉🎉🎉

  • @ubaistk7826
    @ubaistk7826 7 місяців тому

    മുഖ്യമന്ത്രിക്ക് ഗവണ്മെന്റ് കെ റെയിൽ വേണം പറഞ്ഞു കാണിക്കുന്നതിന്റ കുറച്ചു ഇന്ട്രെസ്റ്റ് ഇതിൽ കാണിച്ച ജനങ്ങളുടെ പൈസ ലാഭം ആയേനെ. കെ റെയിൽ ഒന്നും വേണ്ട സർക്കാരെ ജനങ്ങളെ ഇപ്പോൾ അനാവശ്യമായി ദ്രോഹിക്കുന്ന ഇങ്ങനെ ഉള്ള കമ്പനികൾക്ക് വേണ്ടി പ്രതികരിക്കു പ്ലീസ് 😢

  • @anshadabdu
    @anshadabdu 7 місяців тому +2

    അഭിനന്ദനങ്ങൾ

  • @user-zr1gr7iv5e
    @user-zr1gr7iv5e 7 місяців тому +5

    അവിടെ ഒച്ച ഉണ്ടാകുന്നതിനു പകരം ഗേറ്റ് തുറന്നു വെച്ച് ജനങ്ങളെ free ആയി കടത്തി വിടുക. മതി കുറെ പിടിച്ചില്ലേ കണക്കിലേറെ പിരിച്ചു

  • @Mgmg-zw2dw
    @Mgmg-zw2dw 7 місяців тому +4

    ഇതൊക്കെ എന്നെ നിർത്തേണ്ടത് ആണ്..ഒരു ദിവസം ഉണ്ടാവും.. പിന്നെ എല്ലാം പഴയ പോലെ
    .

  • @addams6786
    @addams6786 7 місяців тому +7

    ED ഇത് പോലെ എല്ലാത്തിലും ഇടപെടണം😂

  • @venue3169
    @venue3169 7 місяців тому +6

    ജീവൻ വച്ചേ, ജീവൻ വച്ചേ.....
    കോൺഗ്രസിന് ജീവൻ വച്ചേ !!!!!!
    കള്ളത്തരങ്ങൾക്ക് എതിരെ സമരങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടാവട്ടെ .........

    • @Love_Dale
      @Love_Dale 7 місяців тому

      മാസ പടി
      കുറഞ്ഞു കാണും

  • @bineeshkk6751
    @bineeshkk6751 7 місяців тому

    ഇതെക്കെ എന്നോ ചെയ്യണ്ട കാര്യമായിരുന്നു ചെയ്തവർക്ക് ബിഗ് സല്യൂട്ട്

  • @abhijithabhitk4231
    @abhijithabhitk4231 7 місяців тому +6

    Support

  • @reghuprasad3614
    @reghuprasad3614 7 місяців тому +7

    Well done Congress ❤❤❤❤

  • @NasarNasar-fr9xw
    @NasarNasar-fr9xw 7 місяців тому +4

    👍👍👍

  • @bennyparamby3442
    @bennyparamby3442 7 місяців тому +5

    സിഎജി റിപ്പോർട്ട് പ്രകാരം ടോൾ പ്ലാസയുടെ സ്വകാര്യവൽക്കരണത്തിലൂടെ in 2022 ഇന്ത്യക്ക് 10000 കോടി രൂപയുടെ നഷ്ടമുണ്ടായി. രാഷ്ട്രീയക്കാരും ജീവനക്കാരും ടോൾ പ്ലാസ കൊള്ളക്കാരുമായി പങ്കിടുന്നു

  • @reld3016
    @reld3016 7 місяців тому +6

    ടോൾ ആരംഭിക്കുന്ന അവസരത്തിൽ എല്ലാ പാർട്ടികളും സമരം ചെയ്തിരുന്നു, അന്ന് പൈസ വാങ്ങി സമരം കെട്ടും കെട്ടി പോയവരാണ് ഇപ്പോൾ സമരം ചെയ്യുന്നത്, സംഭവാമി യുഗേ യുഗേ. 🙏🙏🙏

    • @Love_Dale
      @Love_Dale 7 місяців тому

      സത്യം

  • @rafinesi840
    @rafinesi840 7 місяців тому

    ED തൃശൂർ തന്നെ താമസം ആണ് നല്ലത്.... പ്രതാപന്റെ കൈയ്യിൽ എത്ര പണം പോക്കറ്റിൽ വീണു കാണും 😂കൈ ഒടിഞ്ഞ ആൾ ഒരു വേദനയും ഇല്ലാതെ ജനങളുടെ കാര്യത്തിൽ ഇടപെടുന്ന പ്രതാപൻ ചേട്ടന്റെ വലിയ മനസ്സ് ആരും കാണാതെ പോകരുത് 😂😂😂

  • @rahul-tr3dg
    @rahul-tr3dg 7 місяців тому +10

    Inganulla nalla samarangal undavatte❤

  • @user-cq7hg8ze5i
    @user-cq7hg8ze5i 7 місяців тому

    പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തുന്നത് വരെ സമരം ചെയ്യണം 2 മണിക്കൂർ സമരം കൊണ്ട് ഈ പ്രശ്നം എവിടെയും എത്താൻ പോണില്ല 😎

  • @vadakkunokki
    @vadakkunokki 7 місяців тому +8

    മുഖ്യന് നട്ടെല്ലുണ്ടെങ്കിൽ കമ്പനിയോട് പണികൾ തീർത്തിട്ട് പിരിച്ചാൽ മതി എന്ന് പറയും.. ജനത്തിന് ഒരു ഉപകാരം എങ്കിലും ചെയ്യ്😊 ഇനി അതിലും കമ്മിഷൻ PV ക്ക് കിട്ടിയോ🤔😳

    • @davisraphael9591
      @davisraphael9591 7 місяців тому

      Paranaari Pinnu raajivakukka 📌

    • @dr.nisamudheenkotta786
      @dr.nisamudheenkotta786 7 місяців тому +1

      കേന്ദ്ര സർക്കാരിന്റെ റോഡിൽ കേരളം എന്ത് നടപടി സ്വീകരിക്കാൻ ആണ് മണ്ടാൻ ആണോ അതോ അഭിനയിക്കുവാണോ

    • @shyninm4714
      @shyninm4714 7 місяців тому

      Kittum athinalle marumon aa vakuppil vannath....

    • @georgepaul6443
      @georgepaul6443 7 місяців тому

      വാഴപ്പിണ്ടി നട്ടെല്ല് അല്ലേ ഉള്ളതും ഇല്ലാത്തതും കണക്കാ

  • @mujeebrahman4120
    @mujeebrahman4120 7 місяців тому +1

    ഈ ഒരു പ്രധിഷേധം Re election കൊണ്ടുവരൻ കൂടി കാണിക്കണം ജനങ്ങൾ അത് ആഗ്രഹിക്കുന്നു. കോൺഗ്രസ്❤

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 7 місяців тому

    ഈ ആവേശം നേരത്തെ കണ്ടില്ലല്ലോ 🤔🤔ഇലക്ഷൻ വരുന്നു 😄

  • @jabinhabeeb9605
    @jabinhabeeb9605 7 місяців тому +11

    Udf ന്റെ ഭാഗത്തുനിന്നും വർഷങ്ങൾ ക്ക് ശേഷം ആദ്യമായി ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ ഒരു സമരം. Congrats 🎉

    • @rafiqvn6743
      @rafiqvn6743 7 місяців тому

      ath പ്രാദേശിക bhodham illathonda

    • @noufalsnoufal3620
      @noufalsnoufal3620 7 місяців тому

      ​@@rafiqvn6743enth pradeshika bodham

  • @Tonystark.
    @Tonystark. 7 місяців тому +1

    ചുമ്മാ തട്ടി വിട ഈ സംഭവം ഞാൻ live ആയി കണ്ടു കൊണ്ടത.. പോലീസ് ഇയാളെ ഒന്നും ചെയ്തില്ല,,

  • @sheebafrancis1665
    @sheebafrancis1665 7 місяців тому +2

    Super .Toll nirthuka

  • @sajeebsajeeb92
    @sajeebsajeeb92 7 місяців тому

    നിങ്ങളുടെ മേൽ പോലിസ് കൈവെച്ചപ്പോൾ സാധാരണക്കാരുടെ മേൽ കൈ വെക്കുന്ന മോശം വാക്കുകൾ പറയുന്ന ഗവർമെന്റ് ജീവനക്കാരുടെ മേൽ ജനങ്ങൾ പതിഷേധിച്ചാൽ അത് ജോലിതടസപ്പെടുത്താൽ. എവിടെ നീതി?

  • @prajithk3287
    @prajithk3287 7 місяців тому

    Full support

  • @brazilbrazil09
    @brazilbrazil09 7 місяців тому

    adich polikk

  • @rajeshpochappan1264
    @rajeshpochappan1264 7 місяців тому +1

    സൂപ്പർ 🌹👍

  • @alexkurian3580
    @alexkurian3580 7 місяців тому +3

    After certain years of collection of toll, it should be stopped

  • @robincherian9132
    @robincherian9132 7 місяців тому +3

    💙💪💪 congress

  • @krishnankutty8109
    @krishnankutty8109 7 місяців тому

    മുഖ്യൻ വായടച്ചിരിക്കുവാ. ഇനി കയറില്ലല്ലോ പോകും മുമ്പ് എല്ലാം ഒപ്പിക്കണം

  • @anubahuleyan1515
    @anubahuleyan1515 7 місяців тому +2

    Ellam adichu thakarkku

  • @jackssajujacob710
    @jackssajujacob710 7 місяців тому

    Superb

  • @suresh-pe3wx
    @suresh-pe3wx 7 місяців тому +1

    പ്രതാപേട്ടൻ വന്നല്ലോ
    എവിടെ ആർന്നു

  • @Ultrongaming2z
    @Ultrongaming2z 7 місяців тому +5

    പകൽ kolla.

  • @rafiqvn6743
    @rafiqvn6743 7 місяців тому +1

    👏👏👏👏🔥

  • @salimva5462
    @salimva5462 7 місяців тому

    ടോൾ റോഡിലെ കുഴിയിൽ വീണു മരിച്ച സ്കൂട്ടർ യാത്രക്കാരനു എന്ത് നഷ്ട്ട പരിഹാരം നൽകി ?

  • @nihanvh935
    @nihanvh935 7 місяців тому +3

    ഇത്രയും കാലം എവിടെ ആയിരുന്നു ഇലക്ഷന് ആയപ്പോൾ ഓരോന്ന് വരും വോട്ട് ആണ് ലക്ഷ്യം

    • @okbroseeyou
      @okbroseeyou 7 місяців тому +2

      കിറ്റിന് ഒരു വോട്ട് കൊടുത്തവൻ അല്ലേടാ നീ

    • @nihanvh935
      @nihanvh935 7 місяців тому

      @@okbroseeyou കിറ്റിന് മാത്രമല്ലടാ കൊടുത്തത് ഈ ലക്ഷകണക്കിന് മനുഷ്യർക്ക് വീട് നൽകിയതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നവീകരിച് വിദ്യാർത്ഥികളെ പൊതുവിദ്യാലത്തിൽ എത്തിച്ചതിന് സർക്കാർ ആശുപത്രികൾ കാര്യക്ഷമമാക്കി മഹാമാരികളെ തടഞ്ഞതിന് ലക്ഷകണക്കിന് മനുഷ്യർക്ക് പട്ടയം നൽകിയതിന് പെൻഷൻ നൽകുന്നതിന് അടിസ്ഥന പരമ്പര ക വിഭാഗങ്ങളുടെ തൊഴിൽ സംരക്ഷിക്കുന്നതിന് പൊതുമേഖ ശക്തി പെടുത്തിയതിനു വിനോദ സഞ്ചാര മേഖലയിൽ കേരളം ലോക പട്ടികയിൽ ഇടം പിടിച്ചതിനും വർഗീയ കലാപങ്ങൾ ഇല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം എന്ന് അടയാൾപ്പെടുത്തിയതിന്

  • @salamonck5415
    @salamonck5415 7 місяців тому

    ഇരുമ്പ് പൈപ്പ് മാത്രം വലിച്ചെറിഞ്ഞത് കൊണ്ടായില്ല അവിടെയുള്ള ബൂത്തുകൾ മുഴുവൻ ജെസിബി കൊണ്ടുവന്ന നിരത്തണം

  • @adkvlogs1
    @adkvlogs1 7 місяців тому

    Very good

  • @najiyaa5660
    @najiyaa5660 7 місяців тому

    Good job

  • @nabeelnb
    @nabeelnb 7 місяців тому +1

    ❤🎉❤❤❤

  • @user-bj6ib1mu1x
    @user-bj6ib1mu1x 7 місяців тому +2

    INC jaiii

  • @sujithpayyanur9624
    @sujithpayyanur9624 7 місяців тому

    👍🏻👍🏻

  • @propaganda29
    @propaganda29 7 місяців тому

    Mp ക് വേണ്ടി ഉണ്ടാക്കിയ സമരം....എങനെ ആയാലും സുരേഷ് ഗോബി തോൽകും 😂

  • @abusalmaabusalma9063
    @abusalmaabusalma9063 7 місяців тому

    ഈ പ്രധിഷേധം ആവശ്യമാണ്.
    കഴുത്തറപ്പൻ പിരിവാണ് ഇവിടെ നടക്കുന്നത്.
    റോഡ് ടാക്സ് നൽകി നിരത്തിലിറങ്ങുന്ന വണ്ടികളിൽ നിന്ന് മാന്യമല്ലാത്ത പിരിവ് നടത്തിയ ടോൾ കമ്പനി നിർത്തലാക്കണം

  • @sukumaransuku7448
    @sukumaransuku7448 7 місяців тому +1

    അതിനുEDവേണംലേ

  • @Love_Dale
    @Love_Dale 7 місяців тому

    ഇവന്മാർക്ക് കിട്ടറുള്ള മാസപടി കുറഞ്ഞു കാണും...

  • @abdulla.sahrath
    @abdulla.sahrath 7 місяців тому

    Udf ഇപ്പോൾ ചെയ്യുന്ന നല്ലകാര്യങ്ങൾ തുടരുക

  • @mariammvar
    @mariammvar 7 місяців тому +1

    Pls stop this toll
    Where this money going
    Somebody is eating

  • @sureshpynadath4419
    @sureshpynadath4419 7 місяців тому +1

    Good decision

  • @rajanjoseph6012
    @rajanjoseph6012 7 місяців тому

    ഒന്നും സo ഭവിക്കില്ല. ഒരു പുകമറ😋😋😋

  • @gokulgopan9526
    @gokulgopan9526 7 місяців тому +1

    😂😂😂😂😂😂😂😂😂
    Up comming day watching.......... Script is supper.......

  • @nabeelpk3904
    @nabeelpk3904 7 місяців тому +5

    Dyfi enna oru organisation kerlathil ippol undo

    • @reshmireeji21
      @reshmireeji21 7 місяців тому +3

      cammikalku commission kittunnu undaakum. Anthe mindunnilla..

  • @reshmireeji21
    @reshmireeji21 7 місяців тому +4

    Kaammikalkku commission undu. Athu kondu ariyathe pole valsrthunnathaa...

  • @arroaming8888
    @arroaming8888 7 місяців тому +1

    ടോൾ പ്ലാസ വീണ്ടും ഉണ്ടെങ്കിൽ അവിടെ മലയാളം അറിയുന്ന ജീവനക്കാരെ നിയമിക്കണം

  • @vijayankarippayi2669
    @vijayankarippayi2669 7 місяців тому +6

    തൃശൂരിലെ MP ഇന്നേവരെ ഈ വിഷയം പാർലിമെന്റിൽ ഉന്നയിച്ചിട്ടില്ല .... ഇപ്പോൾ election പ്രമാണിച്ചുള്ള ഉഡായിപ്പ് .... BJP യെ കുറിച്ച് പഞ്ഞാൽ ED പ്രതാപന്റെ വീട്ടിലെത്തും

    • @manasrb9602
      @manasrb9602 7 місяців тому

      Ed thanneyalle ith purathukoduvannathum toll plasa cabaniyude suthukal kaduketiyathum

  • @ershadkk2311
    @ershadkk2311 7 місяців тому +2

    T n.ഗുഡ്. Mp

  • @rahulking6554
    @rahulking6554 7 місяців тому +5

    Tall plaza adichuppollikkaanaamm 😡😡😠🤬🤬

  • @travelguyz9670
    @travelguyz9670 7 місяців тому

    Election വരുന്നുണ്ടല്ലോ 😄😄

  • @deljothomas488
    @deljothomas488 7 місяців тому

    ഇങ്ങനെ ഉള്ള ജനങ്ങളുടെ നിഷ്പക്ഷ ആവശ്യങ്ങൾക്കു പ്രതിഷേധം നടത്തുന്ന കോൺഗ്രസ്‌ന് അഭിനന്ദനങ്ങൾ...

  • @shihabrahman7959
    @shihabrahman7959 7 місяців тому +1

    Adich thakrknm toll plazayum officm

  • @SureshKumar-xc8up
    @SureshKumar-xc8up 7 місяців тому

    Big salute to congress brothers

  • @hyderali6237
    @hyderali6237 7 місяців тому +2

    180+180 = up and down charge

  • @bigjohn7623
    @bigjohn7623 7 місяців тому +2

    Can we reclaim what we paid Al these years

  • @ershadkk2311
    @ershadkk2311 7 місяців тому +2

    എന്ത് അഴിമതി കേരളത്തിൽ നടന്നാലും പിണറായി വാ തുറക്കില്ല 😂

    • @davisraphael9591
      @davisraphael9591 7 місяців тому

      Paranaari Pinnu adichumaattiyathu
      500 cr
      kattu

  • @user-wy7mh3no8x
    @user-wy7mh3no8x 7 місяців тому +2

    youth congress power

  • @sreeneshpv123sree9
    @sreeneshpv123sree9 7 місяців тому

    ബെവ്കോ അടച്ചുപൂട്ടുക.

  • @kalidast1740
    @kalidast1740 7 місяців тому +1

    Ed polichu kollam ed

  • @TheKalikalam
    @TheKalikalam 7 місяців тому

    ഇതിനൊക്കെ BJP യുടെ ED വേണ്ടി വന്നു 😂😂😂

  • @muhammedaslam9207
    @muhammedaslam9207 7 місяців тому

    150 days of karnadaka congress
    Sarkar🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮

  • @mariammvar
    @mariammvar 7 місяців тому +1

    Where ever we are going g
    They are asking this type oof toll
    Sometimes we don't have money

  • @abhilash7381
    @abhilash7381 7 місяців тому

    ഇത് എത്ര നാളത്തെ ടെൻഡർ ആയിരുന്നു

  • @seldom44
    @seldom44 7 місяців тому +9

    ഇത്രയും നാൾ കോൺഗ്രസ്സ് മിണ്ടാതിരുന്നു....ഇപ്പൊ ED വന്ന് റെയ്ഡ് ചെയ്തപ്പഴാണ് സമരാഭാസം കൊണ്ട് ഇറങ്ങിയത്....എല്ലാം അധികാരത്തിനു വേണ്ടിയുള്ള നാടകം

    • @rafiqvn6743
      @rafiqvn6743 7 місяців тому

      net theerarayi.. njn poyi recharge cheyyatte

  • @dhaneshs3618
    @dhaneshs3618 7 місяців тому

    Thiruvallam toll plaza one side 120 aan 😢

  • @midlajmoorkannil7789
    @midlajmoorkannil7789 7 місяців тому +1

    Congress 🔥🔥

  • @sajeebsajeeb92
    @sajeebsajeeb92 7 місяців тому

    നിഞ്ഞാലാണ് ജനങ്ങളെ ചതിക്കുന്ന വേറെജനങ്ങളുടെ വെല കളയുന്ന ജനാതിപത്യം ഇല്ലാണ്ടാകുന്ന ആളുകൾ

  • @JSK3344
    @JSK3344 7 місяців тому

    Enganayangilum ee toll plaza puticyannam

  • @getrich5437
    @getrich5437 7 місяців тому

    This kind of protest we people required from political party

  • @Name-px6mv
    @Name-px6mv 7 місяців тому +3

    സഭാഷ് കോൺഗ്രസ്‌

  • @shajifshaji1056
    @shajifshaji1056 7 місяців тому

    Ethaanu Niyamam big salute 🫡 Pratheekharekkanam Ethupoole

  • @renjitlouis9186
    @renjitlouis9186 7 місяців тому

    Hi magic
    Mr.prathapan come back thissur after 4 years back
    Oh m.p.come now election time

  • @abhijithks463
    @abhijithks463 7 місяців тому

    ഇപ്പോളാണോ congress inu വെളിവ് വന്നത്???

  • @praveenpadinl7640
    @praveenpadinl7640 7 місяців тому +1

    Mathi ini pirikenda polichu maatu doll pirivu kendram. Congressinu Abinathangal 💙💙👍👍💪💪