നടുറോഡിൽ ഗുണ്ടയുടെ പരാക്രമം; പോലീസിന് നേരെ കത്തി വീശി | Thrissur | Gunda Attack |

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 1 тис.

  • @binuraj7645
    @binuraj7645 Рік тому +619

    36 കേസിൽ പ്രതിയായവൻ പുറത്ത് വിലസുന്നു. കൈയബദ്ധം പറ്റി ഒരു കേസിൽ അകപ്പെട്ടു പോയവൻ ജാമ്യം പോലും കിട്ടാതെ അകത്ത് കിടക്കുന്നു. നിയമം😡😡😡

    • @kuttychaathan3358
      @kuttychaathan3358 Рік тому +28

      😮 Nalla Konathile Bharanam Niyamam

    • @mubarakmubu3607
      @mubarakmubu3607 Рік тому +5

      മറ്റൊടുത്തെ ഭരണം

    • @aslamvariyathabdulkareem8556
      @aslamvariyathabdulkareem8556 Рік тому +3

      36 case undatitum chumma vilasi nadakkunnu

    • @sinojdamodharan5723
      @sinojdamodharan5723 Рік тому +12

      ഒരു കുണ്ണക്കും വോട്ടുകൊടുക്കാതിരിക്കുക 👍👍👍👍👍

    • @binuraj7645
      @binuraj7645 Рік тому

      @@sinojdamodharan5723 🙈🙈🙈

  • @ajeshpk3241
    @ajeshpk3241 Рік тому +249

    പോലീസിന്റെ ഒരു അവസ്ഥ വണ്ടി പിടിക്കാൻ മാത്രം കൊള്ളാം പോലീസ്

    • @Kilimanjaro-n4u
      @Kilimanjaro-n4u Рік тому +9

      Vandiyum swandham andiyum mathram

    • @kuttychaathan3358
      @kuttychaathan3358 Рік тому

      ​@@Kilimanjaro-n4u😂😂🙏

    • @jain4760
      @jain4760 Рік тому +3

      അപ്പോൾ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും അവൻറെ കയ്യിൽ നിന്ന് അടിയും കിട്ടി വീട്ടിൽ പോയിരുന്നു മോങ്ങാം

    • @Armymen392
      @Armymen392 4 місяці тому +1

      അവനു ഉള്ളത് അത്യാവശ്യം ഞങ്ങൾ കൊടുത്തിട്ടുണ്ട് 🙏🏽...

  • @SunilKumar-ih9fj
    @SunilKumar-ih9fj Рік тому +610

    കേസ് എത്രയോ കൂടുന്നു അത്രയും സുരക്ഷിതരാണ് ക്രിമിനലുകൾ.. എത്ര സുന്ദരമായ നിയമം...

    • @manojmathew880
      @manojmathew880 Рік тому +19

      പിനുങ്ങാണ്ടി കീജയ്

    • @Prajeesh1771
      @Prajeesh1771 Рік тому +4

      😂

    • @feehtal
      @feehtal Рік тому +1

      ഇവനെ ചവുട്ടി ക്കൂട്ടണം... എല്ല് വെള്ളമാക്കണം... മദ്യ ത്തിന്റെ പുറത്ത് പുലമ്പുന്നു നാറി...

    • @ZoomIn288
      @ZoomIn288 Рік тому +2

      Niyamathinte prasonnum allaa... Police nte vela rashtreeyakkarokke koode nasippichu athaanu..

    • @ZoomIn288
      @ZoomIn288 Рік тому

      Immaari keedangale orikkalum baakki vechekkarth.. Naadinaapathaanu

  • @nasarkm7340
    @nasarkm7340 Рік тому +224

    32 കേസിൽ പ്രതി സമൂഹത്തിൽ സ്വസ്തമായി വിഹരിക്കുന്നു.

    • @manojmathew880
      @manojmathew880 Рік тому +21

      കൊലക്കേസ് പ്രതി മുഖ്യമത്രിയാവുന്നു... (സ്വാഭാവികം )

    • @nishanthjayan9756
      @nishanthjayan9756 Рік тому

      ഒരു ഹമാസ്സ് തീവ്രവാദി ആയിരിക്കും

    • @ramdasvnair3969
      @ramdasvnair3969 Рік тому

      അത ല്ലേ ക്രൈം കൂടുന്നത്?നമ്മുടെ നിയമം 😢36 ക്രൈം ,ഫ്രീ ആൾ

  • @dasanb.k2010
    @dasanb.k2010 Рік тому +261

    നല്ല മനുഷ്യരെ പോലീസ് എങ്ങനെ ആണ് കൈകാര്യം ചെയ്യാറ്? അനുഭവിക്കട്ടെ

    • @rhk199
      @rhk199 Рік тому +2

      @COUSINS_YT CPO and WCPO list oyinju kidakuka ale avark kodukenda cash kond helicopter medikan poye ingane oke undakum

    • @sreelathavinod3677
      @sreelathavinod3677 Рік тому +1

      ​@COUSINS_YTഅപ്പോൾ ഇയാളെ പിടിക്കാൻ 30ൽ കൂടുതൽ പോലീസിനെ വേണമെന്നാണോ താങ്കൾ പറയുന്നത്.

  • @shafeeqnafeesashafeeq3915
    @shafeeqnafeesashafeeq3915 Рік тому +125

    വെറും 32കേസ് എന്നാ കോപ്പിലെ നിയമമാലെ നാട്ടിലെ വിദേശത്തു ആണേൽ പടം ആയിട്ടുണ്ടാവും

  • @dxtr-e8m
    @dxtr-e8m Рік тому +89

    ഇതിനെയൊക്കെ ഇടിച്ചു പരിപ്പ് ഇളക്കുക എന്നിട്ട് പഞ്ചസാര വെള്ളം കുടിപ്പിച്ചു ക്ഷയരോഗി ആക്കുക 🤝

  • @anishkk2724
    @anishkk2724 Рік тому +170

    നട്ടെല്ലുള്ള പോലീസ് ഇല്ലേ അവിടെ. സാധാരണ ജനങ്ങളുടെ തോളിൽ കയറാൻ നല്ല മിടുക്കാണ് പൊലീസിന്...

    • @jayakrishnan.s4056
      @jayakrishnan.s4056 Рік тому +9

      സത്യം സാധാരണകാര് ആകുമ്പോൾ മിണ്ടാതെ ഇരുന്നോളും അല്ലോ
      ഗുണ്ടകളെ ഒന്നും തൊടില്ല

    • @shanash143
      @shanash143 Рік тому +1

      Varum pedikanda 😊

    • @manickangopalangopalan2905
      @manickangopalangopalan2905 Рік тому

      പോണം പോലീസ് ഇങ്ങനെയാണ്

    • @manojmmanikantannair823
      @manojmmanikantannair823 5 місяців тому

      Ayyo angine parayalle pinuvinte policing novum

  • @ranipm4535
    @ranipm4535 Рік тому +374

    ക്രിമിനളുകളോട് ഒരു പ്രത്യേക സ്നേഹവും ബഹുമാനവും ആണ് പാവങ്ങളോട് പുലിയാണ്

    • @ARTWITHARUN
      @ARTWITHARUN Рік тому

      athe...innale nammude nattile oru payyan cycle uruttikkond phone vilich poyathinu police avante phone pidichu vangi...police ne kandal oru pediyum ille ennu chodichanathre...oralude swakarya swath pidichu parikkan police nu enthu adhikaram aanullath... vallatha kalam aanu...evare pedichu veedinu purath irangan pattille

    • @balakrishnanseason429
      @balakrishnanseason429 Рік тому +15

      പേടിച്ചിട്ടാണ് സാധാരണക്കാരന്നെ എന്തും ചെയ്യാലോ !!

    • @sureshbabuthottathil2591
      @sureshbabuthottathil2591 Рік тому +6

      ഈ പോലീസുകാർക്ക് പിണറായിവക ഓരോ മെടലും
      കൊടുക്കാം 🙏👍

    • @rijusreedharan2716
      @rijusreedharan2716 Рік тому +2

      കറക്റ്റ്

    • @FadhiMinhaj
      @FadhiMinhaj Рік тому +7

      Police : ഒന്നും തോന്നരുത് പേടികൊണ്ട കുണ്ടങ്ങളെ സ്നേഹിക്കുന്നത് 😁

  • @aravindakshannarangayil4069
    @aravindakshannarangayil4069 Рік тому +85

    നവകേരളം, നവകേരളം ഉണ്ടാക്കുന്നു എന്ന് പ്രളയകാലത്ത് പറഞ്ഞിരുന്നു ഇത്രയും പ്രതീക്ഷിച്ചില്ല

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 Рік тому +39

    തമിഴ് നാട്ടിൽ ആയിരുന്നു എങ്കിൽ സിയാദ് ഇപ്പോൾ പടം ആയേനെ 😂

  • @vijeshmarar8918
    @vijeshmarar8918 Рік тому +61

    ഇവനെ ഒക്കെ ഇങ്ങനെ നടക്കാൻ കാരണം നമ്മുടെ നാട്ടിലെ നിയമം രാഷ്ട്രീയ കാരുടെ കൈയിൽ ആയി പോയി 🙏🙏🙏

  • @nishanthjayan9756
    @nishanthjayan9756 Рік тому +35

    വല്ല ഹെൽമാറ്റോ, സീറ്റ് ബെൽറ്റ് കേസ്സ് ആയിരുന്നെങ്കിൽ നമ്മുടെ കേരളാപോലീസ് പാവങ്ങളോട് കത്തി വീശി കണിചേനേം.

  • @vettalan
    @vettalan Рік тому +106

    ശരിക്ക് നിൽക്കാൻ തന്നെ അവന് ശേഷിയില്ല. അവനാണ് പോലീസിന് നേരെ ഭീക്ഷണി .നമ്മുടെ പിണറായി പോലീസിൻ്റെ ഒരു ഗതി.

    • @anastdpa123
      @anastdpa123 5 місяців тому

      സത്യം. ആ തെറി കേൾക്കുന്ന പോലീസ്‌കാരൻ ജോലി രാജി വച്ചു വേറെ പണിക്കു pokanam

    • @manojmmanikantannair823
      @manojmmanikantannair823 5 місяців тому

      Oooooomm ponsthanu nallathu

  • @prasadkallekkad7145
    @prasadkallekkad7145 Рік тому +43

    ഗുണ്ടാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ🎉🎉🎉

  • @supreme203
    @supreme203 Рік тому +48

    അവന്റെ നെറ്റിയിൽ വെടി വച്ചിരുന്നേൽ അവൻ പെട്ടെന്ന് കീഴടങ്ങിയേനെ 👍👍👍 സാരമില്ല അവൻ ഇനിയും ഒരായിരം ക്രൈം ഇനിയും ചെയ്യട്ടെ 😄😄😄

    • @Here_we_go..557
      @Here_we_go..557 Рік тому

      നിങ്ങടെ നാട്ടിലെ പോലീസിന് തൂക്കി ഇട്ടോണ്ട് നടക്കാന് അറിയൂ

  • @sreeranjm7221
    @sreeranjm7221 Рік тому +222

    നമ്മുടെ കേരളം എത്ര സുന്ദരം. ശരിക്കും നമ്പർ 1 തെന്നെ

    • @rasheedabdhulrasheed2259
      @rasheedabdhulrasheed2259 Рік тому

      അതിന് കേരളത്തിന്‌ മാത്രം ഒരു നിയമം ഇല്ല 😜

    • @sreeranjm7221
      @sreeranjm7221 Рік тому +1

      @@rasheedabdhulrasheed2259 നേരാണോ കുഞ്ഞേ .

    • @rasheedabdhulrasheed2259
      @rasheedabdhulrasheed2259 Рік тому

      @@sreeranjm7221 അതെന്തേ മറുപടി കിട്ടുന്നില്ലേ 😜😜

    • @sreeranjm7221
      @sreeranjm7221 Рік тому

      നേര് ഏതാണെന്നു ജനത്തിന് തിരിയുന്നുണ്ട് കുഞ്ഞേ.

    • @rasheedabdhulrasheed2259
      @rasheedabdhulrasheed2259 Рік тому +1

      @@sreeranjm7221 നേര് എന്താണെന്നു ചെറുതായിട്ട് ഒന്ന് ജനത്തിന് പിടി കിട്ടിയപ്പോൾ അടപടലം പൊട്ടിയത് കണ്ടില്ലേ 🤣🤣

  • @jayarajanpa7195
    @jayarajanpa7195 Рік тому +201

    ഇപ്പോഴാണ് UP പോലീസിനെ ഓർമ്മ വരുന്നത്!

    • @Stranger.-_
      @Stranger.-_ Рік тому +7

      Angottu povenda ..chanakm nari

    • @majeedk4336
      @majeedk4336 Рік тому +13

      എന്താ പെട്ടന്ന് അവിടെ ഓർമ വരാൻ കാരണം ഷു ഓർമ വന്നോ

    • @sreeneshk-be4rg
      @sreeneshk-be4rg Рік тому

      ​@@majeedk4336നിന്റെ അണ്ടി ഓർമ്മ വന്നു

    • @rajeshrajanatl
      @rajeshrajanatl Рік тому +3

      എന്താ അമ്മാവോ അവന്റെ ഷൂ കണ്ടിട്ടാണോ😢

    • @ASFA527
      @ASFA527 Рік тому +2

      എന്താ തന്നെ up പൊലീസാണോ ഉണ്ടാക്കിയത്

  • @HosurLounge
    @HosurLounge Рік тому +27

    ഇവനെപ്പോലെയുള്ളവരെയൊക്കെ വളർത്തുന്നത് ഈ നാട്ടിലെ മാധ്യമം തന്നെയാണ്.., 🙌

    • @psychedelic1759
      @psychedelic1759 Рік тому

      Pinne maadhyamakaaranalo tinnaan kodukunnath avanu

    • @HosurLounge
      @HosurLounge Рік тому

      @@psychedelic1759 ഒരാള് എന്തെങ്കിലും പറഞ്ഞാൽ അതിനെ ആദ്യം മനസ്സിലാക്കുക... മാധ്യമമാണ് ഇവന് തിന്നാൻ കൊടുക്കുന്നത് എന്നും ഞാൻ പറഞ്ഞിട്ടില്ല ... അല്ല തന്നെ പറഞ്ഞിട്ടും കാര്യമില്ല .. അത്രയേ തന്നിൽ നിന്ന് ഞാനും പ്രതീക്ഷിച്ചിട്ടുള്ളൂ ...

  • @miniprakash3983
    @miniprakash3983 Рік тому +43

    എടുത്തലും അടുത്ത സമയത്തു തന്നെ പുറത്തുവിടും അതാണ് നമ്മുടെ നീയമം

  • @Cricketfansarmy7034
    @Cricketfansarmy7034 Рік тому +173

    കഴിവില്ലാത്ത പോലീസ് ❤️

    • @james55380
      @james55380 Рік тому +11

      പൊഡേയ് അവൻ പാർട്ടിക്കാരൻ ആണ്.

    • @Itsmealbin123
      @Itsmealbin123 Рік тому +7

      പോലീസുകാർക്കും കുടുംബം ഇല്ലേ സഹോദരാ .... അവൻ ഒന്ന് കുത്തിയാൽ എന്ത് ചെയ്യും

    • @Cricketfansarmy7034
      @Cricketfansarmy7034 Рік тому +13

      @@Itsmealbin123 പിന്നെ എന്തിനാ പോലീസ് കാണാനാണോ

    • @Itsmealbin123
      @Itsmealbin123 Рік тому +1

      @@Cricketfansarmy7034 അവർ പിടിച്ചില്ലേ.. കത്തികൊണ്ട് നിൽക്കുന്ന ആളെ ഉടനെ കിഴ്പ്പെടുത്താൻ പോലീസുകാർ ശക്തിമാൻ ഒന്നും അല്ല ... അവരും സാധാരണ മനുഷ്യർ തന്നെ

    • @Here_we_go..557
      @Here_we_go..557 Рік тому

      ​@@Itsmealbin123achodaaa 🍼

  • @sreeneshk-be4rg
    @sreeneshk-be4rg Рік тому +22

    നമ്പർ വൺ
    ആഭ്യന്തരം സൂപ്പർ
    ഒറപ്പെട്ട സംഭവം

  • @ajithrajan8213
    @ajithrajan8213 Рік тому +24

    Dose അയഞ്ഞ ശേഷം സാറെ എനിക്ക് നല്ല പേടിയുണ്ട്.😂എന്ന് കൊല്ലല്ലേ സാറെ 🤣🙏🏻

  • @shan6566
    @shan6566 Рік тому +12

    ഇനി അടുത്ത ആഴ്ച 33കേസിലെ പ്രതിയെന്നും പറഞ്ഞു പുതിയ കേസ് എടുക്കാം 😂

  • @bavapmna5520
    @bavapmna5520 Рік тому +4

    വാടാ !! വന്ന് വണ്ടിയിൽ കയറ് !!😂😂 എത്ര സുന്ദരമായ പോലീസ് ??🤔🤔🤔🤔🤔🤔

  • @Indian-od4zf
    @Indian-od4zf Рік тому +41

    അടുത്ത ന്യൂസിൽ നമ്മൾക്ക് കേൾക്കാം ഇയാൾ 33 കേസിൽ പ്രതി ആണെന്ന് 😄

  • @Manoj-qe8un
    @Manoj-qe8un Рік тому +6

    വളവിൽ പതുങ്ങിനിന്ന് കൂലിപ്പണിക്ക്പോകാ൯ സ്കൂട്ടറുമായി വരുന്ന പാവപ്പെട്ടവനെ പിടിച്ച്നി൪ത്തി അഞ്ഞൂറും ആയിരവും മേടിക്കാ൯ മാത്രമായി പോലീസ് ചുരുങ്ങിപ്പോയോ എന്നൊരു സംശയം എനിക്ക് മാത്രമാണോ ഉള്ളത്???

  • @forisknr2856
    @forisknr2856 Рік тому +37

    അവനെയും ജാമ്യം എടുക്കാൻ ആളുണ്ട് വാദിക്കാൻ വക്കീലും ഉണ്ട്.. എന്താ അല്ലെ

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 Рік тому

      രാഷ്ട്രീയക്കാർ ഉണ്ടാവും വലിയ വലിയ റിയൽ എസ്റ്റേറ്റ് സ്ഥല കച്ചവടം ചെയ്യുന്നവർക്ക് അങ്ങനെ സമൂഹത്തിൽ ഉന്നത നിലയിലുള്ള അവർക്കൊക്കെ ഗുണ്ടകളെ ആവശ്യമുണ്ട്

  • @madhuunnithan6336
    @madhuunnithan6336 Рік тому +10

    😃😃😃😃😃😃😃
    മോനെ.. സിയാദേ.. വാടാ മോനെ... വന്നു ജീപ്പിൽ കയറേടാ.. 🙏

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ Рік тому +8

    കേരള സർക്കാരിന് അഭിമാനത്തിന്റെ കാക്ക തൂവൽ 32 കേസുകളിലെ പ്രതി,😊

  • @sindhumonichan2260
    @sindhumonichan2260 Рік тому +44

    പണി അറിയാവുന്ന പിള്ളേരെ police ill എടുക്കു

    • @Endles.bliss.21
      @Endles.bliss.21 Рік тому

      ഉമ്ബിച്ച് കിട്ടുന്ന ജോലി അല്ല പോലീസ്
      കഷ്ടപ്പെട്ട എക്സാം എഴുതി physical pass ആയി ട്രെയിനിങ് കഴിഞ്ഞ് ആണ് ഉണ്ടാക്കുന്നത്

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 Рік тому +8

      അതിനിപ്പോൾ മുഴുവനും കള്ള് ചെത്തുന്ന അച്ഛന്മാരുടെ മക്കളാണ് പോലീസിൽ 😃

    • @sindhumonichan2260
      @sindhumonichan2260 Рік тому

      @@Endles.bliss.21 ആദ്യം മര്യാദക്ക് സംസാരിക്കുക വിട്ടിൽ സംസാരിക്കാന്പോലെ ഇവിടെ സംസാരിക്കല്. പിന്നെ പോലീസ് karu കഷ്ടപ്പെട്ട് തന്ന ജോലി മേടികുന്നെന്നു എനിക്കറിയാം പിന്നെ ഇത് വെറും ഒരു ജോലി ആയി കാണുന്നോരണു കുടുതലും ഇതുപോലെ ഗുണ്ടകളുടെ മുന്നിൽ പേടിച്ചു നിന്നാൽ സാധാരണ ജനങൾക്ക് എന്ത് സുരക്ഷിതം ആണ് ഉള്ളത് അതുകൊണ്ട് കുടുംബം നോക്കാൻ ഒരു ജോലി എന്ന് ഉദ്ദേശിച്ചു വരുന്നോരെ അല്ല പോലീസിൽ എടുക്കേണ്ടത് ഗുണ്ടകളെയും രാഷ്ട്രീയക്കാരെയും പേടിച്ചു സാധാരണക്കാരടെ നെഞ്ചത്ത് കേറാൻ മാത്രം അറിയൂ പിന്നെ ഒരു കാര്യം എല്ലാരേം പറയുന്നില്ല ജനങൾക്ക് വേണ്ടി പണിയെടുക്കണ ചങ്കുറപ്പുള്ള പോലീസ് കാരും ഉണ്ട്

    • @Here_we_go..557
      @Here_we_go..557 Рік тому +1

      ​@@sindhumonichan2260പിന്നെ നല്ല police കാരും ഉണ്ട് cinema il 😂 വെച്ചിട്ട് പോടാ kunnaththaalam അടിക്കാതെ

  • @muhammedjamal6411
    @muhammedjamal6411 Рік тому +49

    കാൽമുട്ടിനു വെടിവെക്കുക. ബുള്ളറ്റ് എടുക്കാതെ ജീവിക്കാൻ വിടുക.

    • @venugobal8585
      @venugobal8585 Рік тому +3

      😂Correct.. 😅

    • @Here_we_go..557
      @Here_we_go..557 Рік тому

      ക്ഷമിക്കണം kerala പോലീസിന് തൂക്കി ഇട്ടോണ്ട് നടക്കാനെ അറിയൂ😂

    • @nidhinkishor.a6914
      @nidhinkishor.a6914 Рік тому

      Kashmir ൽ ആവാഞ്ഞത് അവന്റെ ഭാഗ്യം. അവടെ പുലിമേടേൽ കയറിയ വെറും മുയൽ ആണ് ഇതൊക്കെ....RR ഫോഴ്സ് ഇന്റെ കയ്യിൽ കിട്ടിയ പിടിക്ക വേറക്കും.... 🤣

    • @kanakanm7148
      @kanakanm7148 Рік тому

      Keralam gunda raj

  • @devadaschidambaran9906
    @devadaschidambaran9906 Рік тому +4

    ഈ ആത്മാവിനെ കീഴ്പ്പെടുത്താൻ കഴിവില്ലാതവൻമാർ കഷ്ടം

  • @SagarKottapalli
    @SagarKottapalli Рік тому +12

    ഒന്ന് മൊന്തക്ക് ഒന്ന് കൊടുക്ക് ഹെ.. മട്ടൽ പോലത്തെ ബോഡി കൊണ്ട് dialogue അടിക്കുന്നു

  • @sageervattappilly6006
    @sageervattappilly6006 Рік тому +5

    മനുഷ്യ വകാശ commision കാണുന്നില്ലേ.പോലീസ് കാറുടെ ഒരു അവസ്ഥ

  • @roslinsunny7907
    @roslinsunny7907 Рік тому +20

    നല്ല നിയമവും നല്ല നിയമ സംവിധാനങ്ങളും. നല്ല നിയമനടപടികളും. ഗുണ്ടകൾക്ക് റോഡിൽ ഇറങ്ങി വിലവാ നവസരം കൊടുക്കുന്ന നിയമപാലകരും. സാധാരണക്കാരുടെ സ്വത്തിനും ജീവനും യാതൊരു വിലയും കൽപ്പിക്കാത്തവർ

  • @hariwelldone2313
    @hariwelldone2313 Рік тому +21

    ഇവനാണോ ഉണ്ട.... സാറെ തോക്ക് എടുത്ത് അവന്റെ റേഡിയേറ്റർ പോകയ്യ്ക്കു....

  • @threeroses7274
    @threeroses7274 Рік тому +10

    Up നിയമം കൊണ്ട് വരണം സ്പോട്ടിൽ വെടി വച്ചു തീർക്കണം. പോലീസ് കാരോട് ഇങ്ങനെ എങ്കിൽ പാവം ജനങ്ങൾ എന്ത് ചെയ്യും

  • @PN_Neril
    @PN_Neril Рік тому +14

    32 കേസിലെ പ്രതിയെ നാടുകടത്തി ,, നാണംകെട്ട നിയമങ്ങൾ,
    അടിച്ചവൻ്റെ കാലോടിക്ക് , Tamilnadu പോലീസിനെ കണ്ടുപഠിക്ക് കേരള poleese

  • @badhshakm1580
    @badhshakm1580 Рік тому +2

    😅 അവനു അറിയാം ഇവിടെത്തെ നിയമം ഒന്നും അല്ലെന്നു കുറച്ചു ദിവസത്തിനുള്ളിൽ ഇറങ്ങി വരാം എന്നുള്ള കോൺഫിഡന്റ് 💪🏼🔥

  • @RKV-f7f
    @RKV-f7f Рік тому +13

    മരിച്ച ആഭ്യന്തരനും, മരിക്കാറായ പോലീസും... അതാണ് 😂കേരളം 😂😂😂😂😂

  • @moviemalayalam2319
    @moviemalayalam2319 Рік тому

    ഒരു അപേക്ഷയാണ് തെറി വിളിക്കുന്ന ഭാഗം സൈലന്റ് ആക്കുക.. ഇതിപ്പോ മനുഷ്യന്റെ ചെവി പൊട്ടിപ്പോകുന്ന പോലെ ആയിപ്പോയി

  • @MindCapturer007
    @MindCapturer007 Рік тому +9

    എന്റെ കേരളം എത്ര സുന്ദരം 🥴

  • @harikumark8520
    @harikumark8520 Рік тому +1

    അവന് പാർട്ടിയുടെ ഫുൾ സപ്പോർട്ട് ഉണ്ട്... ഉറപ്പ്.

  • @atuldas1670
    @atuldas1670 Рік тому +45

    police takes unnecessary action on common people for no reason and are literally afraid of Gundas and party leaders in Kerala. what a pity

    • @jerishvblogs
      @jerishvblogs Рік тому +2

      Yes brother ur right ...

    • @prasadm2536
      @prasadm2536 Рік тому

      He may become a minister in future, has the minimum qualifications

  • @jahfarpappu9081
    @jahfarpappu9081 Рік тому +16

    നിങ്ങൾ മീഡിയക്കാർ ഇതൊന്നും പുറത്ത് കാണിക്കരുത് .ഇത് കണ്ടിട്ട് : മറ്റു ക്യമിനലുകൾക്കും മുതൽ ക്കുട്ടാവും

  • @ghhh188
    @ghhh188 Рік тому +1

    32കേസ് ഉള്ളവൻ ഒക്കെ എന്താ സ്വാതന്ത്ര്യം 😂😂

  • @Dare5
    @Dare5 Рік тому +26

    ഇവരെ വളർത്തുന്നത് രാഷ്ട്രീയ പാർട്ടികളാണ്!
    ഒറ്റദിവസം കൊണ്ടു് എല്ലാത്തിനേയും പൊക്കാൻ പോലീസിന് കഴിയും!
    രാഷ്ട്രീയക്കാർ സമ്മതിക്കില്ല!!
    😂😂

  • @blackboy1580-t5r
    @blackboy1580-t5r Рік тому

    നല്ല ഒരു ടേബിൾ ഫാൻ അതിനു നേരെ തിരിച്ചു വായിക്കു പറന്നു പോകട്ടെ ആ സാധനം 😂😂😂😂

  • @rajankarikath8598
    @rajankarikath8598 Рік тому +3

    Wow. Salute to home department

  • @Keralaloveeeee
    @Keralaloveeeee 11 місяців тому

    പെൻസിൽ പോലെ ഉള്ള ഒരുത്തനോട് ഉള്ള ബഹുമാനം കാണുമ്പോ ആണ്

  • @bibinshorts1607
    @bibinshorts1607 Рік тому +4

    ആരോട് പറയാൻ നാറിയ നിയമം തന്നെ ഇതിന്‌ കാരണം

  • @മനിതൻ-ന9ധ
    @മനിതൻ-ന9ധ 3 місяці тому

    എത്ര നല്ല സുന്ദരമായ നിയമ വ്യവസ്ഥ

  • @aksharamurali-jt5yv
    @aksharamurali-jt5yv Рік тому +9

    Up police..👍

  • @araykkalriott8627
    @araykkalriott8627 Рік тому +1

    ഒരു ആഞ്ഞൊരു കുത്തു കുത്തിയ അവൻ ദിർഗ ശ്വാസം വഹിക്കും 😂q😂😂😂😂😂😂

  • @vishnunarayanan8833
    @vishnunarayanan8833 Рік тому +4

    ആദരാഞ്ജലികൾ 😘😘

  • @abdulazees3161
    @abdulazees3161 Рік тому +1

    ഇവിടെ ഒരു ആഭ്യന്തര വകുപ്പുണ്ടോ ❓️കഴിവ് കെട്ട ആഭ്യന്തര വകുപ് 🙏🙏🙏

  • @KannanKannan-ke4qv
    @KannanKannan-ke4qv Рік тому +4

    ഒരു ഹെൽമെറ്റ് വെച്ചില്ലെങ്കിൽ അവന്റെ പേരിൽ കേസുണ്ടാകാനും തൂക്കിയെടുത്തു ജീപ്പിൽ കേറ്റാനും എന്തൊരു ഉത്സാഹം എന്ത്ര കേസിൽ പ്രതിയായ ഒരുവൻ പുറത്തു വിലസുന്നു അതും പോലീസിന്റെ മുൻപിൽ

  • @sinuninu777
    @sinuninu777 Рік тому +3

    36 കേസിൽ പ്രതി ആയവൻ പുറത്തു വിലസുന്നു 😂😂

  • @shifiyashijinsafiya6995
    @shifiyashijinsafiya6995 Рік тому +1

    ഒരു കൈ അബദ്ധം നാറ്റിക്കരുത് പ്ലീസ് വീണ്ടും ഒരു സലിം കുമാർ ഇവർക്കൊക്കെ നീതി ന്യായ വ്യവസ്ഥിതിയിൽ എന്താണ് ശിക്ഷ

  • @The_Comment_Dude
    @The_Comment_Dude Рік тому +11

    He is lucky he lives in Kerala. If he were living in any American or European country, he would be R.I.P.

    • @rahulpalatel7006
      @rahulpalatel7006 Рік тому +5

      America vare onnum pokanda.Yogi Aduthyanathintey Uttar Pradesh ivanu best aanu👌👌👌👌

    • @Himanshu.1254
      @Himanshu.1254 Рік тому

      UAE um

    • @MenOn13
      @MenOn13 Рік тому

      Ente mone americayilum Europe ilum okke ithinnekalbkooduthal gangsters ond. Ninak onnum oru myrum ariyilla

  • @anil3197
    @anil3197 Рік тому +1

    നല്ല പോലെ പെരുമാറിയാൽ ഉണ്ട ആയിക്കോളും 😂😂

  • @alimoideen972
    @alimoideen972 Рік тому +4

    ഇത് സിനിമയിലെ മാമുക്കോയ

  • @ananthuvasudevan7440
    @ananthuvasudevan7440 Рік тому

    അവൻ ആ കത്തി കളഞ്ഞിട്ടും " നീ വണ്ടിയിൽ കേറഡാ എന്ന് "😂
    പോലിസ് മാമൻ ഇജ്ജാതി കെയറിങ് 🤗

  • @philipthomas9777
    @philipthomas9777 Рік тому +4

    രാഷ്ട്രീയക്കാരന് വളരാൻ ഇത്തരക്കാർ വേണം 😌പക്ഷെ പോലീസിന് പലതും ചെയ്യാനുണ്ട്. അല്ലെങ്കിലെന്തിനു പോലീസ്?

  • @reghuemr5339
    @reghuemr5339 Рік тому

    ചൊരക്കാനാണോ പോലീസ് നീ പോലീസിനെ കാശ്മീർ ബോർഡിൽ കൊണ്ട് നിർത്തി എന്തായിരിക്കും സ്ഥിതി😂😅

  • @sajukunnam1822
    @sajukunnam1822 Рік тому +3

    പോലീസിന് ഇതൊന്നും കിട്ടിയാൽപോരാ അവരുടെ കയ്യിലിരുപ്പിന്

  • @myshasvlog9734
    @myshasvlog9734 Рік тому +1

    ഗുണ്ടകളെ പറയിപ്പിക്കാൻ 😂

  • @കമന്റോളി
    @കമന്റോളി Рік тому +6

    *ഇത് പോലെയുള്ളവരെ വിദേശ രാജ്യങ്ങളിലെ പോലീസ് കൈകാര്യം ചെയ്യുന്നതും സാധാരണക്കാരോട് അവർ ചെയ്യുന്നതും കേരള പോലീസ് കണ്ടു പഠിക്കണം*

  • @Girish749
    @Girish749 Рік тому +2

    ഹെൽമറ്റ് വച്ചട്ടില്ലെങ്കിൽ ഓടിച്ചിട്ട് പിടി ചേനെ

  • @libinloveshore555
    @libinloveshore555 Рік тому +7

    ആ ക്രിമിനലിനു 32 ക്രിമിനൽ കേസുകൾ ചെയ്യാൻ അവസരം ഒരുക്കിക്കൊടുത്തത് ഏതു സിസ്റ്റം ആണ്.. എന്തായാലും കൊള്ളാം... ഇപ്പോഴും പുറത്ത് തന്നെ ആണല്ലോ... ഒരാഴ്ച കഴിഞ്ഞാൽ വീണ്ടും പുറത്താണല്ലോ... ഇതൊക്കെ ആവർത്തിച്ചുകൊണ്ട് തന്നെയിരിക്കും 😂

  • @ancyS-h4k
    @ancyS-h4k Рік тому +2

    പോലീസിന് ഇപ്പോൾ കേരളത്തിൽ ഒരു വിലയും ഇല്ലേ? 🤔🤔🤔🤔🤔respect police

  • @ayyappannair5782
    @ayyappannair5782 Рік тому +3

    അവനെ ജീവനോടെ പിടികൂടാൻ ഒരു 50 പോലീസിന്റെ എങ്കിലും സഹായം വേണ്ടിവരും അവൻറെ ആരോഗ്യം കണ്ടിട്ട് ഏതോ ബോക്സർ ആണെന്ന് തോന്നും

  • @AniThomas-yw2dz
    @AniThomas-yw2dz Рік тому

    വന്ധ്യംകരണം ചെയ്യാൻ നായയെ പിടിക്കുന്ന വല ഉണ്ടെങ്കിൽ എളുപ്പംപിടിക്കേണ്ട കേസ്😂😂

  • @unaisethsby4687
    @unaisethsby4687 Рік тому +5

    പോലീസിന് അവനെ ശാരീരികമായി കൈകാര്യം ചെയ്യാൻ അറിയാത്തത് കൊണ്ടല്ല പക്ഷേ നമ്മുടെ നിയമ വ്യവസ്ഥയും നമ്മുടെ നാട്ടിലുള്ള നല്ലവരായ ജനങ്ങളും പോലീസ് എങ്ങാനും അവനെ ഒരു അടി അടിക്കുകയോ കീഴ്പ്പെടുത്തു ചെയ്താൽ അവൻ നിരപരാധിയാണെന്നും പാവം ഒന്നും ചെയ്യാത്ത അവനെ തല്ലി എന്നും പറഞ്ഞ് പോലീസിനെതിരെ പരാതിപ്പെടും പോലീസുകാർ വീട്ടിൽ ഇരിക്കേണ്ടിവരും അതുകൊണ്ടാണ് അവർ മാക്സിമം ക്ഷമിച്ചു നിൽക്കുന്നത് അവരും ഈ സമൂഹത്തിലുള്ള ആൾക്കാർ ആണ്

    • @AShishpm7
      @AShishpm7 Рік тому

      Saadharakkanade nenjathott kerane ee policinariyu..

  • @dillepkumars3242
    @dillepkumars3242 Рік тому +2

    K.police ഏതെങ്കിലമൊരു പാവം ആയിരുന്നെങ്കിൽ പോലീസ് . അവനെയും അവൻ്റെ കുടുംബത്തെയും ഉൾപ്പടെ ഉപദ്രവിച്ചേനെ .

  • @pradeepak1784
    @pradeepak1784 Рік тому +6

    😂😂😂 സഖാപ്പി

  • @iamMonkRider-dp9tp
    @iamMonkRider-dp9tp Рік тому +1

    പ്രത്യേക മാനസിക നില

  • @chanduputhichal176
    @chanduputhichal176 Рік тому +3

    Panna kazhuveriye konnu kalayanam

  • @josephjoshi3441
    @josephjoshi3441 Рік тому +1

    കേരളത്തില്‍ ഒഴികെ മറ്റ് ഏതു സംസ്ഥാന ആണെങ്കില്‍ ivan ഇപ്പോള്‍ പടം ayittundakum

  • @abbasb3812
    @abbasb3812 Рік тому +1

    36 കേസ് പുറത്തു വിലസുന്നു ..😂😂😂

  • @PSukumar-i9s
    @PSukumar-i9s 10 місяців тому +1

    Sport shoot നിയമം വണം
    കേരളത്തിൽ

  • @bejoyjohn5680
    @bejoyjohn5680 Рік тому +2

    പോലീസിന്റെ കഴിവും ശക്തിയും ധൈര്യവും എവിടെ

  • @gopalkasergod2700
    @gopalkasergod2700 2 місяці тому

    36 കേസ്സിലെ പ്രതി നടുറോഡിൽ വിലസി നടക്കുന്നു. എന്തൊരു ന്യായം എന്തൊരു നീതി.

  • @boseban
    @boseban Рік тому

    നട്ടെല്ല് കരിക്കാക്കി കഴിയുമ്പോ ചെക്കൻ്റെ ദേണ്ണം മാറും 😅

  • @paulpvarghese7836
    @paulpvarghese7836 2 місяці тому

    കേരളമല്ലെ ഇതല്ല ഇതിലപ്പുറം നടന്നാലും യാതൊരു അത്ഭുതവും ഇല്ല

  • @renjith1676
    @renjith1676 Рік тому +1

    നോക്കി പേടിച്ചു നിക്കുന്ന പോലീസ് കാർക്ക് ഇങ്ങനെ പരുക്ക് വരും

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 Рік тому +1

    പിണറായുടെ പോലീസ് ഇത് കേൾക്കാൻ ബാധൃസ്ഥരാണ്.

  • @sharathkp4978
    @sharathkp4978 9 місяців тому

    പാർട്ടിക്കാരൻ തന്നെ അല്ലാതെ ഇമ്മാതിരി ഡയലോഗ് അടിക്കില്ല രക്ഷിക്കാൻ ആളുള്ളവനെ ഇത്ര ധൈര്യം കാണുള്ളൂ ഗതികെട്ട നാടും ഒന്നിനും കൊള്ളാത്ത പോലീസും, നമ്പാർ വൺ പോലീസ് 😂😂😂😂😂

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +1

    ഇതാണോ ഗുണ്ടാ 😃
    ഞാൻ ആദ്യമായിട്ടാണ് ഒരു ഗുണ്ടയെ കാണുന്നത്...
    ഇതെന്താ ഒരു മണ്ണിര 😁

  • @SamuelSamuel-x9u
    @SamuelSamuel-x9u Рік тому

    മൂലത്തിൽ ഒരു മിസൈൽ കയറ്റി അങ്ങ് ഗാസയിലോട്ടു വിട്ടാൽ മതി, ബാക്കി അവരു നോക്കി കൊള്ളും 😂

  • @Madhukm777
    @Madhukm777 Рік тому

    സുന്ദരമായ കേരളം
    നമ്പർ1

  • @jafernanoth7503
    @jafernanoth7503 Рік тому +1

    ഇതൊക്കെ ഫിലിം കണ്ടിട്ട് ആയിത്തീരുന്നതാണ്.

  • @fixonbross5898
    @fixonbross5898 Рік тому

    എന്റെ മനസ്സിൽ ഉണ്ടായിരുന്ന പോലിസ് ഇങ്ങനെ അല്ലെ ഇതിപ്പോ ഞെരമ്പ് പോലുള്ള ഒരുത്തനെ പോലീസിന് പേടിയാണോ

  • @fahadcraftart2431
    @fahadcraftart2431 Рік тому

    എനിക്ക് ചിരിയാണ് വരുന്നത് 😆😆36കേസ് വല്ല വണ്ടി കേസും ആകും 😆😆

  • @o..o5030
    @o..o5030 Рік тому +1

    Typical സുടാപ്പി ബോധം പോകാൻ ആയപ്പോഴും അന്യരുടെ വീട്ടിലെ പെണ്ണുങ്ങളെ ആണ് നോട്ടം മഹോന്നതന്റെ പാത പിന്തുടരുന്നവൻ 👌🏻💚

  • @jayeshdamodaran8698
    @jayeshdamodaran8698 Рік тому

    Revolver endina kalikkanano?

  • @SS-bu5ys
    @SS-bu5ys Рік тому

    36 കേസുള്ളവൻ ഇപ്പോൾ പുറത്തു വിലസുന്നു. നല്ല നിയമം 🙏🙏

  • @vj2590
    @vj2590 Рік тому +2

    0:55 സിയാദ് സീനാ...

  • @aarocks328
    @aarocks328 Рік тому +1

    ഇപ്പോൾ ജയിലിൽ ഇരുന്നു അണ്ണൻ വിളിക്കുന്നു സാറേ 😂😂