വഴി തടയലില്ല, ഔദ്യോഗിക വസതിക്ക് മുന്നിൽ വേലിയില്ല, ഇത് തെലങ്കാനയുടെ രേവന്ത് അണ്ണൻ | Revanth Reddy

Поділитися
Вставка
  • Опубліковано 22 гру 2023
  • ഉമ്മന്‍ ചാണ്ടീ.. കൂട്ടുകാരന് ഒരു വീടിന് വേണ്ടി കേരള മുഖ്യമന്ത്രിയെ അന്ന് പേരെടുത്ത് വിളിച്ച ശിവാനിമോള്‍. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അത്തരത്തിലൊരു വിളി തെലങ്കാനയില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അണ്ണാ.. രേവന്ത് അണ്ണാ,..ആള്‍ക്കൂട്ടത്തില്‍ നിന്നും വരുന്ന ഈ വിളിക്ക് കാതോര്‍ക്കുന്ന ഒരു മുഖ്യമന്ത്രി. അധികാരമേറ്റ നാള്‍ മുതല്‍ മാറ്റങ്ങളുടെ പര്യായമായി മാറുകയാണ് അനുമൂല രേവന്ത് റെഡ്ഢി എന്ന തെലങ്കാനയുടെ രണ്ടാമത്തെ മുഖ്യമന്ത്രി
    Revanth Reddy | explainer | Telangana
    #thelangana #revanthreddy #revanthannan #prajadharbar #kcr #politics #thelanganapolitics #congress
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 358

  • @kabeerkorikar3232
    @kabeerkorikar3232 5 місяців тому +309

    മുഖ്യമന്ത്രി നേതാവ് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ..

  • @sidheeksidheek3983
    @sidheeksidheek3983 5 місяців тому +370

    ഇതാണ് കോൺഗ്രസ്‌ നൽകുന്ന മുഖ്യമന്ത്രി മാർ ❤

    • @peaceandtruth371
      @peaceandtruth371 5 місяців тому +1

      RSSkaaran anene ollu

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 5 місяців тому +15

      Abvp leader

    • @user-eu5fi2ru9l
      @user-eu5fi2ru9l 5 місяців тому +4

      അതിനു ഇയാൾ ഭരിക്കാൻ തുടങ്ങുന്ന തലേ ഉള്ളൂ

    • @smk4250
      @smk4250 5 місяців тому

      Most of bjp leaders are from Congress 😂​@@historyfromarchivestolimel8662

    • @humanityhuman5650
      @humanityhuman5650 5 місяців тому +1

      😂അതുകൊണ്ട് ആവും അധികാരം എൽക്കുമ്പോൾ ബിജെപി മാതിരി ആയതു

  • @sherinrocks1540
    @sherinrocks1540 5 місяців тому +245

    ഇവിടെ ഉണ്ട് ഒരു മുതു വാഴ, ജനങ്ങളേ ദ്രോഹിക്കാൻ മുഖ്യമന്ത്രി ആയ വാഴ

    • @harinandan6934
      @harinandan6934 5 місяців тому +2

      😂🤭

    • @ManojKumar-uo4lt
      @ManojKumar-uo4lt 28 днів тому

      പിതാ ശ്രീ യെ വിളിക്കുന്ന
      വിളി ആണല്ലോ ജി

    • @BaluBala-yo9vf
      @BaluBala-yo9vf 23 дні тому +1

      🤣🤣🤣🤣🤣

    • @shamsudeenmp5910
      @shamsudeenmp5910 23 дні тому +1

      ​@@ManojKumar-uo4ltepic rply😂😂😂😂😂

    • @Dhanya_Ajay
      @Dhanya_Ajay 7 днів тому

      😂😂😂😂

  • @Rapertopic6670
    @Rapertopic6670 5 місяців тому +297

    ഇവിടെയും ഉണ്ടൊരുമുഖ്യമന്ത്രി ഞാൻ രാജാവാണെന്ന് പറഞ്ഞതാണ് ഈ പാർട്ടി നടക്കുന്നത്😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @kaladharanks2090
      @kaladharanks2090 5 місяців тому

      Ethayerekanamcm

    • @radhakrishnanthankappannai4820
      @radhakrishnanthankappannai4820 5 місяців тому

      അതിന്റെ കൂടെ ഒരു മതേതര നിലപാടും എടുത്ത് ചെറു തീവ്രവാദ പതിപ്പായ തബ്‌ലീഗ് സമ്മേളനത്തിന് സർക്കാർ വക രണ്ടര കോടി മതേതരം പൂത്ത് ഉലയട്ടെ രേവന്ത് അണ്ണന്റെ തള്ളും തുടരട്ടെ

    • @humanityhuman5650
      @humanityhuman5650 5 місяців тому

      ഇയാള് അധികാരം എല്ക്കുന്നത് കണ്ടിനൊ 😂അതുകൊണ്ട് ആവും അധികാരം എൽക്കുമ്പോൾ ബിജെപി മാതിരി ആയതു.

    • @finoshkhanki3272
      @finoshkhanki3272 5 місяців тому +4

      പിണങ്ങാണ്ടി വിജയൻ തീർന്നു.. 👌👌

    • @humanityhuman5650
      @humanityhuman5650 5 місяців тому

      @@finoshkhanki3272 താൻ ഇയാള് അധികാരം എല്ക്കുന്നത് കണ്ടില്ലേ. കണ്ട് നോക്ക്. കോൺഗ്രസ്സ് അല്ലെ. നന്നായി ജനങ്ങൾക്ക് ഇടയിൽ അഭിനയിക്കും.

  • @renjiththomas1780
    @renjiththomas1780 5 місяців тому +156

    ആര് ചെയ്താലും, ഒരു പേര് ഓർക്കും.. പകരക്കാരൻ ഇല്ലാത്ത ഉമ്മൻ ചാണ്ടി സർ

    • @ansals1
      @ansals1 5 місяців тому

      😂😂😂

    • @akshaymanikandan423
      @akshaymanikandan423 5 місяців тому

      🤣🤣🤣

    • @joh106
      @joh106 5 місяців тому +2

      സത്യം😓 🙏🙏🙏

    • @Jobinfernandes
      @Jobinfernandes Місяць тому

      Oommen chandi sir...എന്നും കണ്ണീരോടെ ഓർക്കും😢😢

    • @jomonjore1199
      @jomonjore1199 29 днів тому

      ലീഡർ കരുണാകരൻ ഇട്ട് ആപ്പു വച്ചതും ഓർക്കണം കേട്ടോ

  • @sherinrocks1540
    @sherinrocks1540 5 місяців тому +77

    ചെറുപ്പക്കാർ ഇങ്ങനെ ഉള്ള സ്ഥാനങ്ങളിലേക്ക് വന്നാൽ ഉള്ള ഗുണം അതാണ്, ഇവിടെ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന കുറെ എണ്ണം ഉണ്ട്

  • @gyprotech7703
    @gyprotech7703 5 місяців тому +68

    അടിപൊളി ദീർഹായുസ് കൊടുക്കട്ടെ 🙏🙏🙏🙏🙏ഇവിടെ കേരളത്തിൽ ഒരെണ്ണം ഉണ്ട് കാലന് പോലും വേണ്ട ഞങ്ങളെ ഇത്രയും ദ്രോഹിക്കുന്ന ഒരുത്തൻ 😢😢

  • @muhammedzuhair5573
    @muhammedzuhair5573 5 місяців тому +97

    പിണറായി ഇങ്ങനെ പറഞ്ഞെന്നു കേട്ടാൽ വിശ്വസിക്കാൻ ഞങ്ങളുടെ തലക്ക് കുഴപ്പമൊന്നുമില്ല

  • @hitmanbodyguard8002
    @hitmanbodyguard8002 5 місяців тому +90

    അവർക്ക് വേണ്ടാത്ത സെക്യൂരിറ്റി വണ്ടി ഇങ്ങോട്ട് തരുമോ? ഇവിടെ തികയുന്നില്ല😂😂

    • @lekshmiappukuttan108
      @lekshmiappukuttan108 5 місяців тому +2

      😂😂😂

    • @anilmathew3996
      @anilmathew3996 28 днів тому

      🤣🤣🤣😉😉😉

    • @Farsath999
      @Farsath999 27 днів тому +1

      ഇവിടെ ആകെ മൂന്ന് വണ്ടിയാണ് പിണറായി ഉപയോഗിക്കുന്നത് . 9 എണ്ണം ഇല്ല.

  • @Pronationalist
    @Pronationalist 5 місяців тому +54

    ഇവിടെയുണ്ട് ഒരെണ്ണം എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @joh106
    @joh106 5 місяців тому +13

    ഞങ്ങളുടെ ഉമ്മൻ ചാണ്ടി സർ നെ പോലെ 🙏🙏🙏

  • @jacksonkurian8060
    @jacksonkurian8060 Місяць тому +19

    ചാണ്ടി സാറിന്റെ പിൻഗാമി ❤️❤️❤️❤️

  • @user-xx4hr2nq3d
    @user-xx4hr2nq3d 5 місяців тому +50

    ഒരു ദിവസത്തെ മുഖ്യമന്ത്രിയായി കേരളത്തിലേക്ക് ക്ഷണിക്കാൻ പറ്റുമോ മുതൽവൻ സിനിമയെ പോലെ

  • @gangadharanmp1958
    @gangadharanmp1958 5 місяців тому +35

    മാതൃക 🙏🙏🙏

  • @athulgaming3977
    @athulgaming3977 5 місяців тому +30

    നമുക്ക് രായാവ് അല്ലെ. അവിടെ ബോധം ഉണ്ട് ഇവിടെ അത് ഇല്ല

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj 6 днів тому +1

    മാഷാഹ് അല്ലാഹ് ദീർഘായുസും ആഫിയത്തും കൊടുക്കട്ടെ ആമീൻ

  • @kabir1578
    @kabir1578 5 місяців тому +90

    കോൺഗ്രസ് എന്നും ഒരു പ്രതാപം ആണ് ❤ ഒരു നല്ല കാലത്തെ ഓർമിപ്പിക്കുന്നു

  • @husainthusain9823
    @husainthusain9823 5 місяців тому +9

    ഞങ്ങൾക്കും ഉണ്ട് ഒരു വാഴ

  • @aaradhyasworld1990
    @aaradhyasworld1990 5 місяців тому +9

    ഇതാവണം ഒരു മുഖ്യമന്ത്രി അഭിനന്ദനങ്ങള്‍ ❤❤❤

  • @shibukuriakose8957
    @shibukuriakose8957 5 місяців тому +31

    മലയാളിക്ക് ഇതൊക്കെ സ്വപ്നം കാണാൻ പോലും യോഗമില്ല .... യോഗ്യതയുമില്ല .....😂

    • @yuaan9688
      @yuaan9688 24 дні тому

      Nammakkum undaayirunnu . mattu congress kaar ippol mathruka aakkan shramikkunna oru cm.
      Ummen chaandi❤

  • @sirajpp2591
    @sirajpp2591 5 місяців тому +41

    ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും ജനങ്ങൾക് ഒപ്പം ആയിരുന്നു... കേരളത്തിലെ അതികാര മോഹം ഒഴിച്..

    • @noyelgeorge999
      @noyelgeorge999 5 місяців тому

      Pinnea pinarayi vijayan jangalku oppamayirunno

  • @Shoudran
    @Shoudran 5 місяців тому +29

    ഇവിടെയുണ്ട് ജനങ്ങൾക്ക് ഭാരമായി മാറിയ ഒരു സാധനം. ഈ സാധനം ഏതെങ്കിലും വഴി പോകുന്നുണ്ട് എന്നറിഞ്ഞാൽ ജനങ്ങൾക്ക് ഭയമാണ്.😂😂

  • @jeevakodappurath4723
    @jeevakodappurath4723 5 місяців тому +25

    ഇവിടെ ഉള്ളതിന് കാണാതെ കാണുമ്പോഴുള്ള ആർത്തിയാണ്. പണത്തിനോടും അധികാരത്തിനോടുമുള്ള ആർത്തി.

  • @socia_media12345
    @socia_media12345 5 місяців тому +24

    കോൺഗ്രസ് 💙💙💙

  • @INDIA_240
    @INDIA_240 5 місяців тому +92

    ഇങ്ങിനെ ആയാൽ ഏത് നേതാക്കളെയും ജനം സ്വകാരിക്കും.. 🥰🇮🇳🇮🇳🇮🇳

  • @robinmbiju9994
    @robinmbiju9994 5 місяців тому +13

    രേവന്ത് അണ്ണൻ ❤️❤️❤️

  • @rajeshthenath3906
    @rajeshthenath3906 5 місяців тому +10

    ചിലർക്ക് ഇത് കണ്ടുപിഠിക്കാം,
    വിദേശ രാജ്യങ്ങളിൽ പോയിട്ട് കാര്യങ്ങൾ മനസിലാക്കുന്നത് പോലെ ഇതു കണ്ടുപഠിക്കാം😂.

  • @michaeljoseph7870
    @michaeljoseph7870 5 місяців тому +25

    THIS IS DEMOCRACY*PEOPLE OF TELUNGANA ARE LUCKY***

  • @user-ir6br6jb2j
    @user-ir6br6jb2j 5 місяців тому +31

    എന്തോ കുത്തിപറയുന്ന പോലെ 😅😅

    • @heavenofframez8919
      @heavenofframez8919 5 місяців тому +3

      കുത്തി ഇല്ലല്ലോ കുത്താൻ പോകുന്നതെ ഉള്ളൂ 😂😂

  • @user-do7fq4vz1u
    @user-do7fq4vz1u 5 місяців тому +9

    ഇതോക്കെ കാണുമ്പോഴാ ചിലരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുക

  • @AMSams971
    @AMSams971 5 місяців тому +7

    Revanth anna❤❤❤
    Congress party ❤

  • @shobhinc4135
    @shobhinc4135 5 місяців тому +10

    Reventh Anna ❤❤❤❤

  • @manjunathsooranad6650
    @manjunathsooranad6650 5 місяців тому +14

    കോൺഗ്രസ് ❤️ രേവന്ത് അണ്ണാ ❤️

  • @rosyantony3108
    @rosyantony3108 28 днів тому +1

    This is great

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 5 місяців тому +12

    Real democratic leader, a new path
    has been chosen for others to follow. Please keep it up.

  • @user-pb3mp5pj5e
    @user-pb3mp5pj5e 5 місяців тому +11

    ഇത്‌ കാണുന്ന പിണറായി രായാവിന്റെ അനുയായികൾ 😂

  • @ashagopinath1713
    @ashagopinath1713 5 місяців тому +8

    Great Reventhanna. Keep it up. Why don’t you start a coaching class for these so called politicians?

  • @bavamt9986
    @bavamt9986 5 місяців тому +11

    ഇവിടെയുള്ള പ്രശ്നം. അൽപ്പന് ഐശ്വര്യം വന്നപ്പോൾ ഉള്ള പ്രശ്നമാണ്. മുട്ട് വിറക്കുന്ന രാൻമൂളികളായ. കുറെ എണ്ണം കൂടെ ഉള്ളപ്പോൾ. അയാള് അതങ്ങ് മുതലെടുത്തു

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 19 днів тому +1

    SUPER

  • @muhammedsaeed1657
    @muhammedsaeed1657 5 місяців тому +6

    രേവന്ത് അണ്ണാ... 🥹🧡🤍💚

  • @mathaikp3477
    @mathaikp3477 27 днів тому +1

    ഉമ്മൻ ചാണ്ടി 🥰🥰🥰🥰

  • @user-se4ng1lj1z
    @user-se4ng1lj1z 7 днів тому +1

    ഇവിടെയും ഉണ്ട് ഒരു വാഴ

  • @abibiju8337
    @abibiju8337 5 місяців тому +5

    Adi poli 👌👌👌👌

  • @travelone5620
    @travelone5620 5 місяців тому +3

    Congress could learn a lot from revanth Anna
    From Kerala

  • @adarshravu1617
    @adarshravu1617 5 місяців тому +5

    Revanth Anna 😍🔵

  • @user-dn6ks8sd2c
    @user-dn6ks8sd2c 5 місяців тому +5

    ഇവിടെ ഉണ്ട് ഒരുത്താൻ 😠😠😠

  • @Trucaller3
    @Trucaller3 5 місяців тому +12

    ഇതാണ് കോൺഗ്രസ്‌ ❤️🔥

  • @prakashkv2383
    @prakashkv2383 5 місяців тому +4

    ഇവിടെയും ഉണ്ട് ഒരെണ്ണം. എടുത്തു കിണറ്റിലെറിയാൻ തോന്നും

  • @ajayakumar4079
    @ajayakumar4079 5 місяців тому +1

    അഭിവാദ്യങ്ങൾ

  • @jaco901
    @jaco901 5 місяців тому +4

    കേരളത്തില്‍ ഇങ്ങനെ ഒരു മന്ത്രി എങ്കിലും ഉണ്ടാവട്ടെ എന്ന് കൊതിക്കുന്നു

  • @nabeeltirur1707
    @nabeeltirur1707 28 днів тому +1

    ഇതൊന്നും കാണുന്നില്ല ദൈവമേ നമ്മുടെ മുഖ്യനും പ്രജകളും

  • @Vitumon
    @Vitumon 5 місяців тому +26

    നമ്മുടെ മുഖ്യമന്ത്രി അതിലും മേലെ😂

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 5 місяців тому +1

    Superrr

  • @finoshkhanki3272
    @finoshkhanki3272 5 місяців тому +2

    എല്ലാ നേതാകളും ഇതുപോലെ ആകണം. കാരണം ജനങ്ങൾ ആണ് ഇവരെ തിരഞ്ഞെടുക്കുന്നത്.. എന്തിനാ ജനങ്ങളെ കാണുമ്പോൾ പേടിക്കുന്നെ 🤔🤔.. 👌👌

  • @Sarathponnus
    @Sarathponnus 5 місяців тому +1

    ഇവിടെയും ഉണ്ട് ഒന്ന്.... നേരെ വിപരീതം....

  • @shajuv1394
    @shajuv1394 22 дні тому +1

    Revanth Anna എന്നു വിളിക്കുന്ന ആ വിളി റെക്കോർഡിങ് ആവുന്നതാണ് ട്രെൻഡ് sharingum 👍

  • @mohanlalmohan6291
    @mohanlalmohan6291 5 місяців тому +1

    Very good ❤❤

  • @hamsa0123
    @hamsa0123 5 місяців тому +2

    Great 👍👍

  • @mohandhasdevadhasan3998
    @mohandhasdevadhasan3998 5 місяців тому +1

    Thanks mr. Ravanth. Wish you all the best.

  • @firozph6435
    @firozph6435 5 місяців тому +9

    ഇതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനു വോട്ട് ചെയ്താൽ ഉള്ള ഗുണം ❤❤ നാടിന്റെ pulse അറിയുന്ന മുഖ്യമന്ത്രിമാരെ നൽകും 🔥🔥🔥

  • @movie97308
    @movie97308 5 місяців тому +2

    Great man

  • @vishnuvichu1849
    @vishnuvichu1849 5 місяців тому +7

    ❤❤❤

  • @happytalk8360
    @happytalk8360 5 місяців тому +6

    OC❤

  • @jijimolvj8823
    @jijimolvj8823 5 місяців тому +4

    രേവന്ത് അണ്ണാ ❤❤❤

  • @reyasreyas8205
    @reyasreyas8205 Місяць тому +1

    രേവന്ത് അണ്ണൻ ❤️

  • @SirajKalluravi-ke6nw
    @SirajKalluravi-ke6nw 5 місяців тому +1

    എങ്ങനെ ആയിരിക്കണം മുഖ്യമന്ത്രി ❤

  • @sreejith.b.ssreejith.b.s1851
    @sreejith.b.ssreejith.b.s1851 5 місяців тому +2

    ഇവിടെയും ഉണ്ട് 😁

  • @muhammednoushad
    @muhammednoushad 5 місяців тому +1

    തുടരാൻ കഴിയട്ടെ

  • @aboobackerp6876
    @aboobackerp6876 5 місяців тому +2

    Super 👌👌👌

  • @kareemkattoor9846
    @kareemkattoor9846 5 місяців тому +2

    തുടരും 🌹🌹🌹

  • @shihabcheleri4260
    @shihabcheleri4260 Місяць тому +1

    ഉമ്മൻ ചാണ്ടിയെ ഓർമവരുന്നു

  • @rajenterprises570
    @rajenterprises570 5 місяців тому +1

    Congress CM Revanth Anna❤

  • @rashidasain2451
    @rashidasain2451 5 місяців тому +4

    ഇവിടെ ഉണ്ട് ഒരണ്ണം 😂

  • @sunilrupali337
    @sunilrupali337 5 місяців тому +1

    ചില പരനാരിയായ രായാക്കന്മാർ ഇത് കാണട്ടെ , കണ്ട് സ്വയം വിലയിരുത്തട്ടെ.....🙏

  • @kannanrs1326
    @kannanrs1326 5 місяців тому +6

    evide rajavu unu❤❤❤❤ rajavu annu hero❤❤

  • @Sanu19981
    @Sanu19981 5 місяців тому +4

    ❤️🔥

  • @Tibinblog93
    @Tibinblog93 5 місяців тому +2

    രേവന്ത് റെഡ്‌ഡി 🥰

  • @shareefpalazhi4566
    @shareefpalazhi4566 28 днів тому +1

    വില്ലേജ് ഓഫീസർ ചെയ്യുന്ന പണിയാണ് ഇതെന്ന് ഉമ്മൻ ചാണ്ടിയെ പറ്റിCPIM
    പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു

  • @ManiKandan-bb7xz
    @ManiKandan-bb7xz 5 місяців тому +2

    വടി വാളിന്റെയും തോക്കിന്റെയും ഇടയിലൂടെ നടക്കുന്നതിലല്ല കാര്യം,,,,

  • @JineshJinu-lx1on
    @JineshJinu-lx1on 5 місяців тому +8

    🔥🔥💪💪👍👍👏👏👏👏👏

  • @hamzakoya2472
    @hamzakoya2472 25 днів тому +1

    കേരളത്തിലും ഉണ്ട് ഒന്ന്. കടക്കു പുറത്ത് എന്ന് പറയാൻ

  • @unaissaqafiunais8969
    @unaissaqafiunais8969 5 місяців тому +2

    കേജ്രിവാളിന്റെ തുടക്കം ഇങ്ങനെ ഒക്കെ ആയിരുന്നു. തുടക്കത്തിലുള്ള ആവേശം എന്നും നിലനിൽക്കട്ടെ😂😂

  • @ravindranravi6466
    @ravindranravi6466 5 днів тому

    ഇതാണ് മുക് കയ്ൻ

  • @muhammedfarhan696
    @muhammedfarhan696 5 місяців тому +1

  • @najmanisar1483
    @najmanisar1483 27 днів тому +1

    കോൺഗ്രസ് എപ്പോഴും ജനങ്ങളുടെ കൂടെയാണ് കോൺഗ്രസ് എപ്പോഴും രാജ്യത്തിൻറെ വികസനവും ജനങ്ങളുടെ വളർച്ചയുമാണ് ശ്രദ്ധിക്കാതെ അതാണ് കോൺഗ്രസ് കഴിഞ്ഞുപോയ കാലങ്ങൾ അതാണ് ഇന്ത്യയിൽ കാണുന്നതെല്ലാം കോൺഗ്രസ് ചെയ്തു വെച്ചത്

  • @user-pb1pm4is5y
    @user-pb1pm4is5y Місяць тому +1

    ഇവിടെ ഒരുത്തൻ ഉണ്ട് ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ പുറത്ത് ഇറങ്ങിയാൽ എല്ലാവർക്കും ശല്യം

  • @yousafac9035
    @yousafac9035 5 місяців тому

    Good

  • @secularism474
    @secularism474 5 місяців тому +4

    ഞാൻ ആദ്യം തെറ്റിധരിച്ചു നമ്മുടെ മുഖ്യമന്ത്രി ആണോ എന്ന് 🙄🙄🙄🙄

  • @user-dn6ks8sd2c
    @user-dn6ks8sd2c 5 місяців тому +2

    👍👍👍👍💙

  • @mohammedanwar8299
    @mohammedanwar8299 5 місяців тому +2

    👏👏👏👏👏👏🙏🙏🙏❤️❤️❤️❤️

  • @SharafudheenSharafu-im6hi
    @SharafudheenSharafu-im6hi 5 місяців тому +2

    ❤❤❤❤❤

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 5 місяців тому +1

    വോട്ട് ചോതിക്കുമ്പോൾ വേലിയില്ല പിന്നെ ജയിചാലുംവേലി വേണ്ട എന്ന് വെക്കണം

  • @anascp2273
    @anascp2273 5 місяців тому

    People's cm❤

  • @yousafac9035
    @yousafac9035 5 місяців тому

    ❤❤

  • @invisibleink7379
    @invisibleink7379 5 місяців тому +1

    Elected by the people he serves them ⭐️

  • @mariojohn3452
    @mariojohn3452 5 місяців тому +4

    ❤‍🔥❤‍🔥❤‍🔥കോൺഗ്രസ്‌

  • @jjjjjjjehehhehh
    @jjjjjjjehehhehh 5 місяців тому +4

    Jai Congress❤❤❤

  • @shajit1249
    @shajit1249 5 місяців тому

    ഇതാവണം ഇങ്ങനെ ആവണം മുഖ്യമന്ത്രി.

  • @asharudml
    @asharudml 5 місяців тому +6

    കോൺഗ്രസ്‌ 🔥❣️

  • @shanavashabeebulla3725
    @shanavashabeebulla3725 5 місяців тому +1

    എല്ലാരും അദ്യം ഇങ്ങനെ യൊക്ക യാണ്