മോദി തിരിച്ചെത്തുമോ ? പ്രശാന്ത് കിഷോറിന്റെ നിരീക്ഷണം ആയുധമാക്കി ബിജെപി

Поділитися
Вставка
  • Опубліковано 26 вер 2024
  • മോദി വീണ്ടും അധികാരത്തിൽ വരുമെന്ന പ്രശാന്ത് കിഷോറിന്റെ നിരീക്ഷണം ആയുധമാക്കി ബിജെപി
    #PMModi #PrashantKishor#BJP #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 279

  • @RavindranNair-u7f
    @RavindranNair-u7f 4 місяці тому +115

    നിങ്ങളുടെ വിശകലനം മോദി വിരുദ്ധതയിൽ ഊന്നിയാണ് നിങ്ങൾക്ക് നിക്ഷ്പക്ഷതയില്ല കഴിഞ്ഞ ഇലക്ഷണിലും ഇത് തന്നെ ആയിരുന്നു

  • @binoypc6846
    @binoypc6846 4 місяці тому +125

    മോദി വീണ്ടും വരുമെന്ന് ഏഷ്യാനെറ്റ് മാത്രമേ ഇനി അറിയാനുള്ളൂ

    • @kochinmusikzone3440
      @kochinmusikzone3440 4 місяці тому

      അതെ അതെ പൊട്ടൻമാർക്ക് മാത്രമേ ഇത്രയും ആത്മവിശ്വാസം ഉണ്ടാവു.. ജനവും ഇ വി എം. ഉം കൂടി വോട്ടു ചെയ്താലേ 300 പോലും എത്തുകയുള്ളു.. മോഡി എന്ന ജനം വെറുക്കുന്ന പ്രധാനമന്ത്രി അധികാരത്തിൽ എത്തില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

  • @AkhilBabu-ul2gk
    @AkhilBabu-ul2gk 4 місяці тому +53

    ഇണ്ടി മുന്നണി അധികാരത്തിൽ വരുമെന്ന് സ്വപ്നം കാണുന്നവർക്ക്‌ ജൂൺ 4 വരെ ദിവാസ്വപ്നം കാണാം.

    • @Joney838
      @Joney838 4 місяці тому

      ഇവിടത്തന്നേ കാണണേ ബഡായി അ്പൂപ്പന്കൂട്ടിന്😂

    • @Joney838
      @Joney838 4 місяці тому

      അപ്പൂപ്പന് വയസായടോ വിഷ൦ തുപ്പാ൯ പോര വിഷ൦ ഫലിക്കാതായി😂

    • @Bondmottuji-bg3uj
      @Bondmottuji-bg3uj 4 місяці тому

      The nda l മുന്നണി അധികാരത്തിൽ നിന്നും പുറത്താവും

  • @AsokanKK-jo4tt
    @AsokanKK-jo4tt 4 місяці тому +16

    നിഷ്പക്ഷ മാധ്യമമാണ് പോലും കഷ്ടം... മോദി വീണ്ടും വരുമെന്ന് ഇനി നിങ്ങൾ മാത്രമേ അറിയാനുള്ളൂ

  • @SasiPudussery-mf3lc
    @SasiPudussery-mf3lc 4 місяці тому +15

    പഞ്ചാബിലും ഹരിയനയിലും മാത്രമേ കർഷകർ ഉള്ളോ. മറ്റുള്ള സംസ്ഥാനത്തു കർഷകർ ഇല്ലേ. അവർക്ക് സമരം ചെയ്യണ്ടേ.
    നിങ്ങൾ മാപ്രകൾ നിഷ്പക്ഷമായി തിരഞ്ഞെടുപ്പിനെ വിലയിരുത്തുക.

  • @sreejeshrayarothsreedharan2406
    @sreejeshrayarothsreedharan2406 4 місяці тому +77

    മോഡി വരാൻ മോഡി എവിടേലും പോയോ?

    • @Tony_Montana659
      @Tony_Montana659 4 місяці тому +1

      😂😂😂

    • @Suran-jg4ue
      @Suran-jg4ue 4 місяці тому

      നരകത്തിലേക്ക് പോകും

    • @MidhunMathew5770
      @MidhunMathew5770 4 місяці тому +9

      ​@@Suran-jg4ue അത് വീട്ടിൽ പോയി നിന്നെ ഉണ്ടാക്കിയവരോട് പറ 😂

    • @BaburajBabu-m1w
      @BaburajBabu-m1w 4 місяці тому

      അങ്ങിനെ ആശ്വസിച്ചു ഇരുന്നോ പൂതി യല്ലേ പറഞു തീർക്കു😀😀😀😀​@@Suran-jg4ue

    • @leah1142
      @leah1142 4 місяці тому +1

      Haha good comment 😀

  • @VoiceofTruth-z2l
    @VoiceofTruth-z2l 4 місяці тому +51

    ഏറ്റവും കുറഞ്ഞത് 320 സീറ്റുകളെങ്കിലും നേടി NDA വീണ്ടും അധികാരത്തിൽ വരും. മോഡി ❤️❤️❤️❤️❤️

    • @AbdulKader-u7j3d
      @AbdulKader-u7j3d 4 місяці тому +1

      എവിടന്ന് കിട്ടും

    • @aboobackerpeediyekkal1016
      @aboobackerpeediyekkal1016 4 місяці тому +1

      അടുത്ത കടയിൽ നിന്നും വാങ്ങാൻ പറ്റുമായിരിക്കും

    • @ajeebpn3827
      @ajeebpn3827 4 місяці тому

      EVM expectation

    • @jayakumarpanicker2531
      @jayakumarpanicker2531 4 місяці тому +2

      Correct ..
      18 സ്റ്റേറ്റ് കളിൽ നിന്നും... 320 ക്രോസ്സ് ചെയ്യാൻ ആണ് സാധ്യത

    • @Bondmottuji-bg3uj
      @Bondmottuji-bg3uj 4 місяці тому

      200 സീറ്റ്‌ കിട്ടും NDA

  • @santhoshn995
    @santhoshn995 4 місяці тому +44

    നിങ്ങൾ കൂടുതൽ വിഷമിക്കണ്ട മോദി കൂടുതൽ ഭൂരിപക്ഷം നേടും 😅

  • @kkharikumar654
    @kkharikumar654 4 місяці тому +70

    നിങ്ങൾ എന്തൊക്ക പറഞ്ഞാലും മോദി തന്നെ വരികയും അവർ പറഞ്ഞ സീറ്റ്‌ കിട്ടുകയും ചെയ്യും, അന്നേരും നിങ്ങൽ ആരും കാണത്തില്ല

    • @khaleelmanu
      @khaleelmanu 4 місяці тому +3

      നോക്കി ഇരുന്നോ 😂😂മോദിജി വന്നത് തന്നെ 😂😂😂

    • @Suran-jg4ue
      @Suran-jg4ue 4 місяці тому +3

      വന്നാൽ അത് EVM കള്ളകളിയിലല്ലാതെ എങ്ങനെ.

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 4 місяці тому +3

      ​​@@Suran-jg4ueബിജെപി ജനസംഘ കാലം മുതൽ ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ 90% നടപ്പിലാക്കി കുറച്ചുകൂടി ബാക്കിയുള്ളൂ
      അതിനാണ് ജനങ്ങൾ വോട്ട് ചെയ്ത് ബിജെപിയെ അധികാരത്തിൽ കൊണ്ടുവന്നത് ബാക്കി 10 ശതമാനം നടപ്പിലാക്കാൻ വീണ്ടും ബിജെപി വരും.

    • @BaburajBabu-m1w
      @BaburajBabu-m1w 4 місяці тому +1

      ​@@khaleelmanuനീയും നോക്കിയിരുന്നോ 4ആം തിയ്യതി മോദിവന്നാൽ കടുംകൈ ഒന്നും ചെയ്യരുത് കുടുംബം കഷ്ടപ്പെടും

    • @BaburajBabu-m1w
      @BaburajBabu-m1w 4 місяці тому +2

      ​@@Suran-jg4ueഎന്നിട്ട് നാണമില്ലാതെ അതെ evm ഇൽ കുത്തിയല്ലോ പ്രബുദ്ധ 😀😀😀😀

  • @baburaj3072
    @baburaj3072 4 місяці тому +16

    തൻ്റെ ഒക്കെ ധാരണ കിഷോർ ൻ്റെ തണലിൽ ആണ് BJPതിരഞ്ഞടുപ്പിനെ നേരിടുന്നത്

  • @jbtravellerindia4621
    @jbtravellerindia4621 4 місяці тому +9

    സഹോദരാ എഴുതിവെ ച്ചോ350 നും 450 നും ഇടയിൽ സീറ്റ് കിട്ടിയിരിക്കും🎉🎉

  • @babyampatt468
    @babyampatt468 4 місяці тому +5

    അയാള് സത്യം പറഞ്ഞു. ഏഷ്യ നെറ്റിന് സഹിക്കാൻ. പറ്റുന്നില്ല.എന്തു ചെയ്യാം????

  • @sreenivasanvk2403
    @sreenivasanvk2403 4 місяці тому +22

    അവനീ പണി തുടങ്ങി കാലം കുറെ ആയി നിരീച്ചണം

  • @Rolex6162
    @Rolex6162 4 місяці тому +9

    ഇപ്പോൾ താരം ധൃവ് rathee ആണ്

  • @pkumar4373
    @pkumar4373 4 місяці тому +2

    ആരൊക്കെ എവിടെയൊക്കെ കരഞ്ഞാലും മോദി തന്നെ വരും ഈ രാജ്യം അത്രപെട്ടെന്ന് ഒന്നും ശിഥിലമാക്കി ഇല്ല

  • @rashirash3255
    @rashirash3255 4 місяці тому +32

    ഒരാൾ 8വോട്ട് വീതം ചെയ്തത് ഇയാൾക്കും ബിജെപി ക്കും അറിയാം അങ്ങനെ ജയിക്കും അല്ലാതെ ജനങ്ങൾ തിരഞ്ഞെടുത്തു ജയിക്കില്ല 😂

    • @sajithbosebose8660
      @sajithbosebose8660 4 місяці тому +9

      Evide CPM cheythittundallo athineekkaal kallavotukal...kalla vote cheyyatha eth partya ullath😂

    • @ravikumarnr5329
      @ravikumarnr5329 4 місяці тому +15

      അടിമേ...കേരളത്തിൽ ഇതൊന്നും നടന്നില്ലേ???? വടക്ക് നോക്കി യന്ത്രങ്ങൾ ജൂൺ നാലിനു ശേഷം വടക്കോട്ട് നോക്കി ഞങ്ങൾക്ക് വല്ലതും തരണേ!!! പട്ടിണിയാണേ!!! ഞെക്കുന്നേ!!!!ഞെരുക്കുന്നേ!!! എന്ന് വിലപിക്കാം

    • @PKB-j7b
      @PKB-j7b 4 місяці тому

      പൊന്നാനി മണ്ഡലത്തിൽ മുമ്പ് മുസ്ലിം ലീഗിനുവേണ്ടി വേഷം മാറി അനേക തവണ വോട്ട് ചെയ്ത സ്ത്രീ കളെ എനിക്കറിയാം അതൊക്കെ ഓരോ പാർട്ടിയുടെയും ശക്തി കേന്ദ്രങ്ങളിൽ നടക്കുന്നത് സ്വാഭാവികം PKB

    • @aryasoman9305
      @aryasoman9305 4 місяці тому +3

      Anagne aano 60 varsham bharichath ?

    • @manikandankm125
      @manikandankm125 4 місяці тому +2

      😂വയനാട്ടിലെ കാര്യമാവും 😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 4 місяці тому +2

    ആരെന്തു പറഞ്ഞാലും മോഡിയും അമിട്ടും ഈ തവണ പടിയിറങ്ങും

    • @sureshchithaly
      @sureshchithaly 4 місяці тому +2

      വീട്ടിൽ നിന്നും പടിയിറങ്ങും...പാർലമെന്റിന്റെ പടി കയറും

  • @MidhunMathew5770
    @MidhunMathew5770 4 місяці тому +2

    പ്രശാന്ത് കിഷോർ പറഞ്ഞില്ലെങ്കിൽ ജനങ്ങൾക്ക് അറിയില്ല 😂😂😂 കേരളത്തിലെ മാപ്രകൾ മാത്രം ഇങ്ങനെ ഇണ്ടി മുന്നണി എന്ന് കുരച്ചു കൊണ്ടിരിക്കുന്നു

  • @manojrs9067
    @manojrs9067 4 місяці тому +1

    ഈ കർഷകരിൽ പഞ്ചാബികളും സിക്കുകരും മാത്രമേയുള്ളോ?

  • @Kabeerudheen
    @Kabeerudheen 4 місяці тому +27

    പ്രശാന്ത് കിഷോർ അവസാനം പ്രവചിച്ചട് എല്ലാം തെറ്റായിപോയിട്ടുണ്ട് 😂😂😂

    • @subhashchandrabose2986
      @subhashchandrabose2986 4 місяці тому +17

      മദ്രസ വെളിച്ചെണ്ണ 😂😂😂

    • @gom7741
      @gom7741 4 місяці тому +4

      ​​@@subhashchandrabose2986pashuvinte go mathavinte akidil shaga kundan 😂😂😂

    • @SasiKumar-w3p
      @SasiKumar-w3p 4 місяці тому

      പോടാപോട്ടൻ പപ്പൂ

    • @enlightnedsoul4124
      @enlightnedsoul4124 4 місяці тому +5

      അയാൾക്ക് ഇന്നേവരെ പ്രവചിച്ചു തെറ്റിയിട്ടില്ല

    • @ai89748
      @ai89748 4 місяці тому +2

      ​@@enlightnedsoul4124kayinja ഇലക്ഷനിൽ congress വരും എന്ന് പറഞ്ഞു 😂 വന്നില്ല 😂

  • @gopakumargopakumar1645
    @gopakumargopakumar1645 4 місяці тому +1

    പഞ്ചാബിലെ ഖാലിസ്ഥാന്‍ അനുകൂല കര്‍ഷക ബ്രോക്കര്‍മാര്‍ നടത്തുന്ന നാടകത്തിന് കേരള മാപ്രകള്‍ നല്‍കുന്ന പേരാണ് കര്‍ഷക സമരം 😜

  • @shijumonpappachan2865
    @shijumonpappachan2865 4 місяці тому +3

    മധ്യപ്രദേശ് രാജസ്ഥാൻ ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിൽ എന്താണ് ഈ മൂന്ന് സംസ്ഥാനവും കോൺഗ്രസ് അധികാരത്തിൽ വരും എന്നാണ് അദ്ദേഹം പറഞ്ഞത് ഫലം വന്നപ്പോൾ വിപരീതമായി പ്രശാന്ത് കിഷോർ പണം മതി പണത്തിന് പേരിലാണ് ബിജെപിയിൽ നിന്നും പുറത്താക്കിയത് കോൺഗ്രസിൽ എ ഐ പി എന്നീ പാർട്ടികൾ കയറിക്കൂടാൻ ശ്രമിച്ചു പക്ഷേ വിലപേശൽ എങ്ങും എത്തിയില്ല നിലവിൽ NDA ഘടകകക്ഷിയായ നിതീഷ് കുമാറിനെ കൂടെയാണ് അദ്ദേഹത്തിൻറെ ഇൻറർവ്യൂ ശ്രദ്ധിച്ചാൽ മനസ്സിലാവും നേരത്തെ മോദി എന്നാണ് പ്രശാന്ത് കിഷോർ വിളിച്ചിരുന്നത് ഇപ്പോൾ മോദിജി എന്നാണ്

  • @kochinmusikzone3440
    @kochinmusikzone3440 4 місяці тому +1

    ജനത്തിന്റെ വോട്ടുകൊണ്ട് അധികാരത്തിൽ വരില്ല.. രാജ്യം മുഴുവൻ മോഡി ബിജെപി വിരുദ്ധ വികാരം അലയടിക്കുമ്പോൾ.. നേരായ വഴിയിൽ ബിജെപി അധികാരത്തിൽ വരില്ല അതുറപ്പ്

  • @RajammaK-q3q
    @RajammaK-q3q 4 місяці тому +43

    മോഡി ഭരണം അവസാനിക്കും. മോഡിക്ക് വനവാസം

    • @BUTTERFLY-d1m
      @BUTTERFLY-d1m 4 місяці тому +17

      ശരി...കാക്കായി

    • @Theeyanrajan
      @Theeyanrajan 4 місяці тому +18

      😄😄😄എന്നിട്ട് സുടു മക്കൾക്ക്‌............ രാജ്യം തരട്ടെ.... 💥💥🔥

    • @vijayansivanandan7592
      @vijayansivanandan7592 4 місяці тому

      Congrass mathram bharanathil vannal ok
      India munnani nammude Indiaye kuthupaala yedukkum

    • @sajithbosebose8660
      @sajithbosebose8660 4 місяці тому

      UPyil 2% voteshare ellatha Congress aano India bharikkum ennh karuthunhath...ee koottikettiya munnhanikk 300 seats kittiyaal polum bharikkaan pattilla...oroo monthsilum vevvyere Prathanamanthri😂

    • @babugbabu6144
      @babugbabu6144 4 місяці тому +1

      😂😂😂😂😂

  • @jithinjosevj385
    @jithinjosevj385 4 місяці тому +1

    ☝️☝️☝️നരേന്ദ്രൻ ഭാരതം
    പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 450 seats confirm🔥💯💯💯

  • @sumithfabian5682
    @sumithfabian5682 4 місяці тому +2

    Jai jai modi Ji.... ❤

  • @jishananesrin8401
    @jishananesrin8401 4 місяці тому +1

    എഷ്യനെറ്റിന്റ ആഗ്ര ഹംബി ജപി വരണമെന്നാണല്ലോ ബി ജപിക്കാരനാ ലോ മുതലാളി

  • @kgrajeev4677
    @kgrajeev4677 4 місяці тому +5

    പിന്നേ.. പ്രശാന്ത് കിഷോറിൻ്റെ നിരീക്ഷണം ബിജെപി ക്ക് ആശ്വാസം.

  • @sasikumarnair4688
    @sasikumarnair4688 4 місяці тому +3

    ഈ പറയുന്നത് കർഷകർ അല്ല, തുക്കടെ തുക്കടെ ഗ്യാംഗ് കർഷകർ. എന്തായാലും ജൂൺ നാലിന് ശേഷം വീണ്ടും മോദിജി 👍

  • @sunilchozan
    @sunilchozan 4 місяці тому

    ആണൊരുത്തൻ പ്രധാന മന്ത്രി ആവണം എന്ന് ഓരോ രാജ്യ സ്നേഹികളും ആഗ്രഹിക്കുന്നു..... അത് മോദി അണ്ണൻ അല്ലാതെ വേറൊരാൾ ഇപ്പോൾ ഇല്ല........... അടുത്ത തവണ ഇലക്ഷന് വേണമെങ്കിൽ നമുക്ക് പ്രധാന മന്ത്രിയെ മാറ്റം. പക്ഷെ മൂന്നാം തവണയും മോദി അണ്ണന്റെ സർക്കാർ പറഞ്ഞത് ചെയ്താൽ പിന്നെ രക്ഷയില്ല 🤣🤣🤣വീണ്ടും അവർ തന്നെ ഭരിക്കും. 🤣🤣🤣 അതാണ് അവസ്ഥ 🙄🙄🙄🙄🙄🙄 പ്രതിപക്ഷത്തിന് ഒരു ഉശിരുള്ള നേതാവ്വില്ല 🤣🤣

  • @babyampatt468
    @babyampatt468 4 місяці тому +1

    ഇൻഡി,,കിണ്ടി ആകും അത്ര തന്നെ😭😭😭

  • @enlightnedsoul4124
    @enlightnedsoul4124 4 місяці тому +2

    പ്രശാന്ത് കിഷോർ ഉള്ളത് ഉള്ളപോലെ പറഞ്ഞു... യഥാർത്യം അംഗീകരിക്കാൻ കൊണ്ഗ്രെസ്സ് ന് മടിയാണ്

  • @0000000000000ful
    @0000000000000ful 4 місяці тому

    100% true... He is absolutely combining for them

  • @jishananesrin8401
    @jishananesrin8401 4 місяці тому +1

    ഏഷ്യനറ്റിന്റെ ആവശ്യം ബി ബി വരണമെന്നാണല്ലോ ആ ഗ്രഹം മറ്റതിലെ ചാനൽ

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 4 місяці тому

    Presath kishor ജനിചില്ലായിരുന്നു എങ്കിലും ബിജെപി തന്നെ അധികാരത്തിൽ വരും.

  • @JabirMuhammed-u3p
    @JabirMuhammed-u3p 4 місяці тому +5

    EUMൽ കളിച്ചിട്ടുണ്ടൊ എന്ന സംശയത്തിന് കൂടുതൽ ശക്തിനെൽകുന്ന വാക്കുകൾ

    • @sajithbosebose8660
      @sajithbosebose8660 4 місяці тому

      Thaangalude samshyayam theerkkaan Supreme Court oru formula vachittund ath upayoogikkuka...EVM thattipp theliyikkan thaangalkku pattum😂

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 4 місяці тому

      മദ്രസ പൊട്ടന്റെ ബുദ്ധി ഇത്രയ്ക്കും ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച സമയത്ത് ഒന്നു പോയിക്കൂടായിരുന്നോ വെളിച്ചെണ്ണയും ആയി 😄

  • @jbtravellerindia4621
    @jbtravellerindia4621 4 місяці тому +1

    ഇയാൾ പറഞ്ഞില്ലായിരുന്നുവെങ്കിൽ പ്രധാനമന്ത്രിക്കും അമിത് ഷാക്കുംആശ്വാസമാവുക ഉണ്ടായിരുന്നില്ല😂😂😂😂???

  • @remanivatsarajan715
    @remanivatsarajan715 4 місяці тому +2

    വീണ്ടും മോദിജി തന്നെ 🇮🇳💐❤

  • @HariMani01
    @HariMani01 4 місяці тому +4

    ചുമ്മാ കാണപ്പുറം പറയാതെ കർഷക രെ കുറിച്ച്.

  • @indiatv-malayalam
    @indiatv-malayalam 4 місяці тому

    സംശയം വേണ്ട. ബി. ജെ. പി.ക്ക്‌ 2019 ന്റെ പകുതി സീറ്റെ കിട്ടൂ.....

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 4 місяці тому

    . മോദി സർക്കാർ വീണ്ടും വരും എല്ലാവർക്കും അറിയുന്ന കാര്യമാണ്

  • @nazyshamsudeen7652
    @nazyshamsudeen7652 4 місяці тому +4

    Sankhi Kishore

  • @ranjantv2743
    @ranjantv2743 4 місяці тому +1

    ഏഷ്യാനെറ്റ് എത്ര തന്നെ ചിലച്ചിട്ടും കാര്യമില്ല.
    വീണ്ടും മോഡി തന്നെ .

  • @ashrafyousaf2404
    @ashrafyousaf2404 4 місяці тому +1

    ഇത് ആശ്വാസം അല്ല ബിജെപി ക്ക് പണി കൊടുത്തതാണ്,, ഇനി ഉള്ള സീറ്റിൽ ബിജെപി ക്ക് തിരിച്ചടി നേരിടും ഈ പ്രശാന്ത് പ്രവചനം

  • @sirajpoolakkott9123
    @sirajpoolakkott9123 4 місяці тому

    കമ്മട്ട ത്തിന് ഇപ്പോൾ ഉടൻ 😃😃😃പറയും കിഷോറിനെ ഇന്നലെ തേച്ച് ഒട്ടിച്ചു

  • @anilnair9961
    @anilnair9961 4 місяці тому +2

    കഴിഞ്ഞ തവണ പ്രശാന്ത് വംശം ഭയങ്കര വിടീൽ ആരുന്നു b j p ക്കു എതിരെ

  • @MohammmadCp
    @MohammmadCp 4 місяці тому

    കേവല ഭൂരിപക്ഷം ഇല്ലാതെ ഭരണത്തിൽ വരും 👍🏻

  • @MySoman
    @MySoman 4 місяці тому

    Great 👍

  • @harikumarcheeranikkara6194
    @harikumarcheeranikkara6194 4 місяці тому

    മോദി സർക്കാർ അധികാരത്തിൽ തുടരും എന്ന് ആർക്കാ അറിയാൻ പാടില്ലാത്തത്? മലയാളം ചാനലുകൾക്ക് നേരം വെളുക്കാത്തത് ആരുടെ കുറ്റമാ?

  • @rejishkumarn962
    @rejishkumarn962 4 місяці тому +1

    കഴിഞ്ഞ യുപി ഇലക്ഷന് ഇയാൾ ആയിരുന്നു കോൺഗ്രസ്‌ എസ് പി സഖ്യ തന്ത്രം ഉണ്ടാക്കിയത്.. അത് പോലെ പോയിട്ട് എത്ര സീറ്റ്‌ കിട്ടി

  • @Simbathelionking-so1xp
    @Simbathelionking-so1xp 4 місяці тому

    അതിനെന്താ? ഇണ്ടി മുന്നണിക്ക് വേണ്ടി യോഗേന്ദ്ര യാദവ് പ്രചരണം നടത്തുന്നുണ്ടല്ലോ..

  • @user-vf7lg3kl3h
    @user-vf7lg3kl3h 4 місяці тому +1

    ആർക്കാണ് സംശയം 100% മോദിജി 400+

  • @ajayadjsgsjg8337
    @ajayadjsgsjg8337 4 місяці тому +1

    320+

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 4 місяці тому +3

    ഭരണം മാറി വരട്ടെ

    • @SreeN-i9x
      @SreeN-i9x 4 місяці тому

      എന്നിട്ട് വേണം ഞങൾ ഹിന്ദുക്കൾ രാജ്യം വിടേണ്ട അവസ്ഥ വരേണ്ടത്...കോൺഗ്രസ് മുസ്ലിങ്ങളുടെ മാത്രം പാർട്ടി ആണ്

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 4 місяці тому

      എന്നിട്ട് എത്ര ദിവസം ഭരിക്കും 🤣🤣
      ഇനി നിങ്ങളെയൊക്കെ ആഗ്രഹപ്രകാരം ഇണ്ടി മുന്നണി വന്നു എന്നുതന്നെ കരുതുക ആര് പ്രധാനമന്ത്രിയാകും 🤣
      മൂന്നുമാസം തികച്ചു ഭരിക്കുമോ.
      ബിജെപി നാലിൽ മൂന്ന് ഭൂരിപക്ഷം കിട്ടി വീണ്ടും അധികാരത്തിലേക്ക് ബിജെപിയുടെ സംഘടനാ മികവ് ഇന്ത്യയിൽ ഒരു പാർട്ടിക്കും ഇല്ല

  • @babueramans9710
    @babueramans9710 4 місяці тому +1

    Bjp 370 Ndamukong 400

  • @openairair6825
    @openairair6825 4 місяці тому

    ഇങ്ങനെ മോദിക്കെതിരെ വാർത്ത കൊടുത്തു കൊടുത്തു... ആത്മനിർത്തി കൊള്ളുന്ന കുറെ എണ്ണങ്ങൾ.....

  • @mohammedshajias9519
    @mohammedshajias9519 4 місяці тому

    We see farmers and young generation no job no food no good roads and young blood need power to rule the world

  • @sreejithnilambur
    @sreejithnilambur 4 місяці тому

    മോദി വരുമെന്ന് ഇവിടുത്തെ മാധ്യമങ്ങൾക്ക് ഒഴിച്ച് ബാക്കി എല്ലാവർക്കും അറിയാം😂

  • @MUHAMMADRINSHAD-f1s
    @MUHAMMADRINSHAD-f1s 4 місяці тому +1

    സൂക്ഷിക്കണം EVM

    • @subhashchandrabose2986
      @subhashchandrabose2986 4 місяці тому +1

      😂😂😂😂

    • @ajithan6407
      @ajithan6407 4 місяці тому

      Kerala government evm kondano kayariyathu

    • @kgrajeev4677
      @kgrajeev4677 4 місяці тому +1

      സുരക്ഷാസേന സൂക്ഷിക്കുന്നുണ്ട്.😊

  • @rahponn2338
    @rahponn2338 4 місяці тому

    sharikk onn urangatte.

  • @ruwayfiruwa2793
    @ruwayfiruwa2793 4 місяці тому +2

    കോൺഗ്രസ്സ് ന് വേണ്ട പണി എടുത്തിട്ടുണ്ട് ഇവന്‍.എന്നിട്ട് കോൺഗ്രസ്സ് tottu

  • @shamilchemmu8379
    @shamilchemmu8379 4 місяці тому +1

    543 സീറ്റും ബിജെപിക്ക്
    വിടുവായത്തം പറയല്ലേ
    പ്രശാന്ത് ബിജെപി ഏജൻ
    ഇത് ബിജെപിയുടെ തന്ത്രം

    • @BaburajBabu-m1w
      @BaburajBabu-m1w 4 місяці тому

      അല്ല 543ഉം കിണ്ടി മുന്നണിക്ക് പോരെ 😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 4 місяці тому

    ബിജെപിക്ക് 150 സീറ്റുകൾ മാത്രം

  • @gopakumargopakumar1645
    @gopakumargopakumar1645 4 місяці тому

    പപ്പു ഫാൻസായ കേരള മാപ്രകള്‍ ജൂൺ 4 ന് കരഞ്ഞു മെഴുകും

  • @padmakumar1800
    @padmakumar1800 4 місяці тому

    ബിനുരാജ് നമ്പർ വൺ ബിജെപി വിരുദ്ധൻ

  • @pathoorhouse5245
    @pathoorhouse5245 4 місяці тому

    "ഈ പ്രവചനത്തോട് കൂടി പ്രശാന്ത് കിഷോർ പൊട്ടി പാളീസാവും. "

  • @anjuantony4398
    @anjuantony4398 4 місяці тому

    ഉറപ്പല്ലേ.. പ്രശാന്ത് കിഷോർ അനലിസ്റ്റ് ടേൺഡ് പൊളിറ്റീഷൻ ആണ്.. അയാളുടെ രാഷ്ട്രീയ ചായവ് പരസ്യമാണ്..

  • @anandkoduvally8848
    @anandkoduvally8848 4 місяці тому +2

    മോദി മാത്രമേ വീണ്ടും വരുള്ളൂ

  • @rajanm5543
    @rajanm5543 4 місяці тому

    സുരേഷേ, ഇവിടെ കിടന്നു അണ്ണാക്ക് തുറന്നാൽ അണ്ണാക്ക് കേടാവും. അത്ര തന്നെ.... നീയൊക്കെ ഏതു ലോകത്താണ്. കേരളമല്ലെടോ, ഇന്ത്യ... ഇനിയെങ്കിലും നീയൊക്കെ അത് മനസ്സിലാക്കുക...

  • @msgopakumar8281
    @msgopakumar8281 4 місяці тому

    നീയൊക്കെ എത്ര കുറച്ചാലും ബിജെപി തന്നെ 👍

  • @renjithlal9404
    @renjithlal9404 4 місяці тому

    മോഡി വരട്ടെ ❤

  • @josephgeorge2085
    @josephgeorge2085 4 місяці тому

    Ofcourse PK paid

  • @alexanderv.l3137
    @alexanderv.l3137 4 місяці тому

    Prasanth kishor is a BJP agent, that's why Ragulji keep distence

  • @AJL336
    @AJL336 4 місяці тому

    ഇത് വെറും തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ്.

  • @ajithkumarn5955
    @ajithkumarn5955 4 місяці тому

    Modi ❤ 400 plus is definite

  • @SureshKumar-ho7em
    @SureshKumar-ho7em 4 місяці тому

    Pg നിങ്ങൾക്ക്‌ ഇനിയും നേരം വെളുത്തില്ലേ നിങ്ങളുടെ ചാനലിന് മാത്രമേ സംശയ ഉള്ളു ഏഷ്യാനെറ്റ്‌ന് ഇണ്ടി മുന്നണിയെ സപ്പോർട്ട് ചെയാം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 4 місяці тому

    ലോകത്തിൽ ഏറ്റവും വലിയ അഴിമതി വീരന്മാർ അമിട്ടും മോഡിയും

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 4 місяці тому

    ഡൽഹിയിൽ നിന്നും കുരു വംശം കുരു പൊട്ടിക്കുന്നില്ലല്ലോ

  • @azeezkavaal4299
    @azeezkavaal4299 4 місяці тому

    പ്രശാന്തിൻ്റേത് കേവല കൊതിക്കെറുവ് മാത്രമാണ്, മോദിയുടെ ഒക്ക ചങ്ങായി പ്രശാന്ത് കോൺഗ്രസ് നേതൃത്വത്തിലേക്ക് നുഴഞ്ഞ് കയറാൻ പരസ്യമായി നടത്തിയ പരിശ്രമങ്ങൾ പൊളിഞ് പാളീസായതിൻ്റെ സകല ഈർഷ്യയും തിരഞ്ഞെടുപ്പിൻ്റെ ഈ അവസാന ലാപ്പിലെ ആത്മഗതത്തിൽ പ്രകടമായും നിഴലിക്കുന്നുണ്ട്. അതുറപ്പ്.

  • @wibewin3835
    @wibewin3835 4 місяці тому

    That's a true observation. What is Prashanth Kishore. Is he a psephologist or a strategist. Nobody knows. He is now batting for Bjp to create a narrative in the electorate. Let him be true to reality. It happened always contrary to his predictions. So better that he stops his nonsense and keep quiet. He is a fortune hunter, was behind Cong, behind Nithish. Nobody took him seriously!! Poor chap

  • @samarth4054
    @samarth4054 4 місяці тому

    കർഷക പ്രക്ഷോഭകരിപ്പോഴുണ്ടോ😂😂

    • @sajithbosebose8660
      @sajithbosebose8660 4 місяці тому +1

      Karshakasamarathinu shesham orupaad election kazhinhh enth sambavichu ennh ellaavarkkum ariyaam...last samaravumayi vanha Kalisthan anukoolikale Hariyanapolice thalliyoodichu😂

  • @razackpn123goodnews8
    @razackpn123goodnews8 4 місяці тому +1

    ആശ്വാസം 😁😁😁

  • @maanurasheed
    @maanurasheed 4 місяці тому

    പ്രശാന്തിന് എത്രക്കിട്ടി ?

  • @haridasc6935
    @haridasc6935 4 місяці тому

    Opposition leader post kitum

  • @surendrankizhakkevalappil7318
    @surendrankizhakkevalappil7318 4 місяці тому

    ഏഷ്യാനെറ്റ് ചാനൽ മറ്റുള്ളർ പറയുന്ന പേരിന് അർഹത നേടുന്നു.❤

  • @shajansavishna1023
    @shajansavishna1023 4 місяці тому

    സുരേഷേട്ടന് കരച്ചിൽ വരുന്നു, ജൂൺ 4 വരെ സങ്കടം കടിച്ചമർത്തു, അതിനു ശേഷം പൊട്ടി പൊട്ടി കരയു മാപ്രേ

  • @RadhaKrishnan-hn4tr
    @RadhaKrishnan-hn4tr 4 місяці тому

    നുണകൾ മാത്രം പെടച്ചു

  • @sudarsananramachandranpill9400
    @sudarsananramachandranpill9400 4 місяці тому

    രാജീവ്‌ ചന്ദ്രശേഖർ ഇതൊക്കെ കാണുന്നുണ്ടോ?
    ചാനൽ ന് ഇത് business ആയിരിക്കും അത് അദ്ദേഹത്തിന്റെ പാർടിക്ക് ഗുണം ചെയ്യില്ല

  • @Haneefa-tk6xn
    @Haneefa-tk6xn 4 місяці тому

    പ്രഷാദ് കിഷോറും സഘികളും ദിവാ സ്വപ്നം കണ്ടു കിടന്നോളു

  • @ShinosR
    @ShinosR 4 місяці тому

    നിങ്ങൾ ഏഷ്യാനെറ്റ് മോദിജിയെ എങ്ങോട്ടെങ്കിലും അയച്ചിരുന്നോ. അല്ല മോദിജി തിരിച്ചു വരുന്ന കാര്യം വീണ്ടും വീണ്ടും ആവർത്തിക്കുന്നു. പ്രശാന്ത് കിഷോർ അല്ല ആര് പറഞ്ഞാലും ഇല്ലെങ്കിലും ബിജെപി നല്ല ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ എത്തും. നിങ്ങൾ ഒഴികെ തലക്ക് അല്പമെങ്കിലും മൂളയുള്ള എല്ലാവർക്കും അറിവുള്ള കാര്യമാണിത്.നാണമില്ലേ ഇങ്ങനെ സ്വയം തരം താഴാൻ

  • @ShijuManjaly
    @ShijuManjaly 4 місяці тому

    This guy bjp B team

  • @fiamliftilifts787
    @fiamliftilifts787 4 місяці тому

    Nirthada

  • @radhakrishnanks5981
    @radhakrishnanks5981 4 місяці тому

    ബിനുരാജ് എന്നവൻ പത്രപ്രവർത്തകൻ ആണോ? ബി.ജെ പി വിരുദ്ധത മാത്രമേ ഈ അന്തം സിനുള്ളു പഴയ എച്ച് എപ്പ് ഐക്കാരനാകും.

  • @tmsSupermarket
    @tmsSupermarket 4 місяці тому

    വോട്ടിംഗ് machine കീ ജെയ്

  • @dasanb.k2010
    @dasanb.k2010 4 місяці тому

    പ്രശാന്ത് കിഷോർ എനിതോ കാര്യം മുന്നിൽ കണ്ട് മോദി ഭക്തനാകുന്നു

  • @jvince3971
    @jvince3971 4 місяці тому

    What is the investment for this type of golmaal s

  • @LeenaVinayan-sc7sx
    @LeenaVinayan-sc7sx 4 місяці тому

    ഏഷ്യാനെറ്റിന്റെ സുഖക്കേട് എന്ത്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 4 місяці тому

    ഇന്ത്യാമിട്ടിന്റെയും മോഡിയുടെയുംതറവാട്സ്വതല്ല

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 4 місяці тому

    400+

  • @reghukumar8390
    @reghukumar8390 4 місяці тому

    B