ഇടയ്ക്ക് ഒരു golden facial ആവാം ♥️.../ Golden facial / Spa / Hair treatment / make up studio

Поділитися
Вставка
  • Опубліковано 27 тра 2024
  • A&A MAKEUP STUDIO, Kannankulangara,near church, Thrissur 680007
    Phone : 9946271547
    location : maps.app.goo.gl/9EynWaHzD3irZ...
    എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #haircaretips
    #hairtreatment
    #makeup
    #facewash
    #facewashingroutine
    #makeupstudio
    #beautyparlor
  • Навчання та стиль

КОМЕНТАРІ • 353

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  2 місяці тому +18

    A&A MAKEUP STUDIO, Kannankulangara,near church, Thrissur 680007
    Phone : 9946271547
    location : maps.app.goo.gl/9EynWaHzD3irZsBX8

    • @aravindanpv6307
      @aravindanpv6307 2 місяці тому

      Dear Sarita, saw your video , I am sorry I have to say this to you the way she does looks like she has no experience, her hand movements shows she is doing it for the first time, the part where she does the massage was worst , it looked like she simply touching, breaking is bones should not be done , nobody does that massage is not breaking bones ,when she put the cream on your face , it went inside your eyes which never should have happened, that itself shows she has no idea what she is doing . Basically I felt she was learning with you first .Please be careful on promoting such people , she does not have the experience she says , also kindly check if she has the license to start such a salon

    • @thomasmangalam1801
      @thomasmangalam1801 2 місяці тому

      "തേങ്ങ എത്ര അരചാലും ,താൾ അല്ലേ കറി"" എന്നൊരു ചൊല്ലുണ്ട്!!

    • @neelavenik2118
      @neelavenik2118 2 місяці тому

      Phone eduthal first nokkunnade Ajus nte video ane

    • @neelavenik2118
      @neelavenik2118 2 місяці тому

      Enikke sarithayde varthamanam ishtamane

  • @JoiceDcunha
    @JoiceDcunha 2 місяці тому +1

    Super video 📸. Aromal played the Guitar 🎸 super and Sarita you are looking very beautiful 🤩❤️ God bless and keep you happy and Joyful 🥰 always 🙏🏾👏❤️

  • @devinarayanan931
    @devinarayanan931 2 місяці тому

    Super vedio Saritha.Jayasreeyude facial massage variable nannayttunde.All the best Jayasree.Eniyum orupadu customers ellam varatte.Orupadu uyarangalil etthatte

  • @teslamyhero8581
    @teslamyhero8581 2 місяці тому +18

    ജയശ്രീടെ മോൻ ഒരു ആരോമൽ ഉണ്ണി കണ്ണൻ തന്നെ.. ഭാവിയിൽ ഒരു സുപ്രസിദ്ധ കലാകാരനാവട്ടെ..🥰😘😘

  • @radhanair788
    @radhanair788 2 місяці тому +1

    Saritha you look beautiful naturally, but better after facial.More beautiful after the spa.👍♥️♥️♥️♥️.

  • @radhamanisasidhar7468
    @radhamanisasidhar7468 2 місяці тому +15

    മെയ്കപ്പ് ചെയ്തില്ലെങ്കിലും,സരിത സുന്ദരിക്കുട്ടി യാണ് ഭാര്യമാരേ സ്നേഹിക്കുകയും, കൂടെ നിന്ന് എല്ലാ സഹായങ്ങളും ചെയ്യുന്ന അജുവിൻ്റെ ചേട്ടന്മാർക്കും അജുവിനും നമസ്കാരം ഹായ് !!!

  • @teslamyhero8581
    @teslamyhero8581 2 місяці тому +24

    ഈ വീഡിയോയിലൂടെ ജയശ്രീയ്ക്ക് വളരെ നല്ല ഉയർച്ച കിട്ടട്ടെ എന്നാശംസിക്കുന്നു 🫶🫶🫶

  • @vijayakumaro9786
    @vijayakumaro9786 2 місяці тому +2

    Good morning Aju, Saritha, Jaggu❤❤❤❤🎉🎉🎉🎉

  • @10b39devika.p.s-by5bf
    @10b39devika.p.s-by5bf 2 місяці тому +11

    ആരോമലിന്റെ Guituar Super❤️❤️❤️

  • @lathamohan7705
    @lathamohan7705 2 місяці тому

    Super vedio orupad eshttam ayi ❤❤❤❤

  • @user-ty1ys7eg4b
    @user-ty1ys7eg4b 2 місяці тому +24

    അജു ചേട്ടായി ഞാൻ ആറ്റിങ്ങൽക്കാരൻ.. ചേച്ചി ഹായ് 👍👍💞 ഞാനൊരു സത്യം പറയട്ടെ നിങ്ങൾ ഞെട്ടരുത്😁 ഈ വീഡിയോയിൽ ചേച്ചി സുന്ദരി ആയിട്ട് ഒരുങ്ങിയിട്ടുണ്ടെങ്കിൽ പോലും. എന്റെ അജു ചേട്ടൻ പോളി ഗ്ലാമർ ആയി നിൽക്കുന്നു.. ആ സൗന്ദര്യ കാന്തിയിൽ.. അല്ലാതായി എന്നുള്ളതാണ് പരമമായ സത്യം 👍 ചേട്ടൻ പോളി ലുക്കും പൊളി ഡ്രസ്സ് കോഡ്. മെൻസ് ഫാഷൻ മോഡൽ പോലെയുണ്ട് ലുക്കിങ്ങിൽ.. എന്റെ അഭിപ്രായത്തിൽ ചേട്ടൻ ഏറ്റവും കൂടുതൽ ഗ്ലാമർ ആയി തോന്നിയ വീഡിയോ ഇതാണ്.. പൊക്കിയതൊന്നുമല്ല സമാനമായ അഭിപ്രായം വേറെ കിട്ടുകയാണെങ്കിൽ ഇതിന്റെ താഴെ നിങ്ങൾ പിൻ ചെയ്യണമേ.. 💞💞💞💞👍💞👍💞

    • @rasilulu4295
      @rasilulu4295 2 місяці тому

      സത്യം but സരിത 👌👌❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому +7

      എന്റെ പൊന്നോ.. 😂😂😂😂എനിക്ക് വയ്യ..
      ഇനി ഇന്നത്തെ ദിവസം ഒന്നും കഴിച്ചില്ലെങ്കിലും കൊഴപ്പമില്ല 😂😂😂😂🙏🙏🙏🙏🙏🙏

  • @aswinkt3470
    @aswinkt3470 2 місяці тому +1

    Ajuneyum sarithayeyum othiri ishtam

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 2 місяці тому

    Sundhariyayi ketto

  • @santhabalan8808
    @santhabalan8808 2 місяці тому +1

    Good work Jayasree❤❤
    Keep it up 🎉🎉

  • @jeevithajeenvaljinalexandr6412
    @jeevithajeenvaljinalexandr6412 2 місяці тому

    Sarita chechi sundari thanne..Elegant aanu

  • @blndhukuttan6104
    @blndhukuttan6104 2 місяці тому +2

    പൊന്നുംകുടത്തിന് എന്തിനാ പൊട്ട്.. സരിത സുന്ദരി തന്നെ ആണെല്ലോ എപ്പോഴും. ❤❤❤❤❤❤❤❤❤❤

  • @A63191
    @A63191 2 місяці тому

    Saritha after getting done Spa n facial lot of change really looking beautiful smart n young continue to go to the Beauty Parlour n do the needful Aju try to go to your friend's Beauty Parlour n do whatever is required Aromal played d Guitar very well All d very best bye

  • @lathikasvlog5616
    @lathikasvlog5616 2 місяці тому

    അല്ലെങ്കിലും സുന്ദരി തന്നെ❤❤❤

  • @minithomas137
    @minithomas137 2 місяці тому +4

    Satyam your video is addictive. Ippo kaanathae oru rasavum illa day start cheyaan.

  • @sinijaby8235
    @sinijaby8235 2 місяці тому

    Saritha kollam 😀 sundariayittundu👍onnu thread cheythu nokku🥰

  • @SreekalaS-xv3ot
    @SreekalaS-xv3ot 2 місяці тому +6

    അജു ഭാര്യ പറഞ്ഞു കേട്ടു നിൽക്കുന്ന സന്തോഷം. അത് കൊണ്ട അജു എപ്പോഴും ചെറുപ്പമായിരിക്കുന്നെ. ❤️❤️❤️

  • @nicefamilyvlog1935
    @nicefamilyvlog1935 2 місяці тому +1

    ആരോമൽ നന്നായി വായിച്ചു സൂപ്പർ ജയശ്രീയുടെ ബ്യൂട്ടിപാർലർ നന്നായി വളരട്ടെ എന്ന ആശംസിക്കുന്നു❤❤❤

  • @ruththomas4572
    @ruththomas4572 2 місяці тому

    she is your friend. She did a good job.
    Your face so clear.

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 2 місяці тому

    ഡിയർ അജു & സരിത, വിഡിയോ നന്നായിട്ടുണ്ട്. ❤❤❤❤❤

  • @santhabalan8808
    @santhabalan8808 2 місяці тому +2

    Aromal fantastic ❤❤😊😊

  • @maryjoy6706
    @maryjoy6706 2 місяці тому

    Athu sarithayude thonnalanu mudi spayum facial lum chethapol purikam thread kudi cheyumpol nallathayirikum❤❤❤❤❤❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 2 місяці тому +5

    ഇതൊന്നും ചെയ്യാതെ തന്നെ നാച്ചുറൽ സുന്ദരി ആണ് സരിതേച്ചി ♥️♥️♥️♥️💯

  • @Ashokworld9592
    @Ashokworld9592 2 місяці тому +2

    ഹായ്..... സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏💛💙💚🙏💜❤️💛🙏

  • @thangesh1994
    @thangesh1994 Місяць тому

    Live facial pls

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 2 місяці тому

    Super vlog 💞💞

  • @Ashokworld9592
    @Ashokworld9592 2 місяці тому +3

    സരിതചേച്ചി സുന്ദരിയാകുന്നത് നമ്മൾ ഒരുപാട് ആഗ്രഹിച്ചിരിക്കുന്ന ഒരു കാര്യമാണ് ഇപ്പോൾ മാത്രമാണ് ആ സുന്ദരികുട്ടി എല്ലാവരെയും ആകർഷിക്കുന്ന രീതിയിൽ സുന്ദരിയായത്... സന്തോഷമുണ്ട് സരിതചേച്ചി....!👍👍👍👍💚💚💚💚💙💙💙💛💛💕👍

  • @Aishwarya---284
    @Aishwarya---284 2 місяці тому

    First time facial cheythath aano chechi

  • @teslamyhero8581
    @teslamyhero8581 2 місяці тому +26

    ശരിയ്ക്കും ഇങ്ങനെയുള്ള ചെറിയ സംരംഭകരെയാണ് സഹായിക്കേണ്ടത് 👍👍

  • @keralaindia5552
    @keralaindia5552 2 місяці тому +1

    Ente sarithechy sundary aane . Alle aju chettai. Love from Varghese and Mariya Varghese

  • @Anithapraveen1950achu
    @Anithapraveen1950achu 2 місяці тому +4

    ഗിറ്റാർ വായിച്ച മോൻ സൂപ്പർ

  • @sarithak6760
    @sarithak6760 2 місяці тому +1

    ഒന്നൂടെ സുന്ദരി ആയീ ❤❤❤

  • @llakshmitv976
    @llakshmitv976 2 місяці тому

    Aromal. ..played well. ❤❤❤❤

  • @rathishabraham8093
    @rathishabraham8093 2 місяці тому

    Sarithachechy ajuchettanee thekkalleeee.

  • @Anithapraveen1950achu
    @Anithapraveen1950achu 2 місяці тому +1

    ഗുഡ് മോണിംഗ്❤❤

  • @sumamsumam320
    @sumamsumam320 2 місяці тому +3

    ആരോമൽ മോൻ 👌👌👌🥰

  • @suryas8037
    @suryas8037 2 місяці тому

    Sundari ❤

  • @jk6588
    @jk6588 2 місяці тому

    Ammayi super

  • @thankav6808
    @thankav6808 2 місяці тому +1

    Saritha allankelum sudareyanallo❤❤

  • @rajaniraju7389
    @rajaniraju7389 2 місяці тому +17

    അജി ചേട്ടാ ഒരു മേക്കപ്പ് ചെയ്തില്ലെങ്കിലും സരിത നല്ല സുന്ദരി തന്നെയാണ്

  • @ashasaji1771
    @ashasaji1771 2 місяці тому +2

    Saritha oru kochu sundari kkutty thannalle Aju❤❤

  • @prasanna1118
    @prasanna1118 2 місяці тому

    സൂപ്പർ ❤️❤️👍

  • @aroangthomas2270
    @aroangthomas2270 2 місяці тому

    Faceil steam cheithathinu shesham blackheads edukku scrubbing cheyumbol veruthe karakki massage cheyyathe scrubbing massage cheyyuka appol vedana undakilla

  • @sreedevies7241
    @sreedevies7241 2 місяці тому

    Hai nalla video

  • @miniajithkumar257
    @miniajithkumar257 2 місяці тому

    Aromal nannayittundu mone❤

  • @sreeranjinib6176
    @sreeranjinib6176 2 місяці тому

    ❤❤❤ മുടി നല്ല ഭംഗിയായി സരിതയും

  • @balujayasree
    @balujayasree 2 місяці тому

    Good music...appreciate ur effort my dear child.

  • @user-ow9fx7dh2k
    @user-ow9fx7dh2k 2 місяці тому

    💕👌 സൂപ്പർ ഒരു പാവം ബ്യൂട്ടീഷൻ വളരെ വലിയ അഭ്യാസങ്ങൾ ഒന്നുമില്ലാതെ തന്നെ സരിതയെ സുന്ദരിയാക്കി പിന്നെ ഇടയ്ക്കിടയ്ക്കുള്ള അജുവേട്ടന്റെ തമാശയും
    പിന്നെ എടുത്തു പറയേണ്ടത് ആ കുട്ടിയുടെ ഗിറ്റാർ വാദനമാണ്
    തുമ്പി വാ തുമ്പക്കുടത്തിൽ തുഞ്ചത്താൽ ഊഞ്ഞാലിടാം
    വളരെ മനോഹരമായി
    👌♥️💕♥️💕💕♥️💕♥️♥️
    happy സ്നേഹം ഇഷ്ടം....
    അടുത്ത വീഡിയോക്കും പാട്ടിനുമായി കാത്തിരിക്കുന്നു വീണ്ടും കാണാം എന്ന് ശുഭപ്രതീക്ഷയോടെ...
    സസ് സ്നേഹം
    പണിക്കർ

  • @kasinadhkasinadh6843
    @kasinadhkasinadh6843 2 місяці тому

    ജയശ്രീ വർക്ക്‌ സൂപ്പർ.👌

  • @Anithapraveen1950achu
    @Anithapraveen1950achu 2 місяці тому +1

    ഹായ് സരിതേച്ചി സുന്ദരി ആയിരിക്കുന്നു എൻ്റെ അജുവേട്ട അലറി കൂവി സരിതേച്ചി പാർലർ പൊളിച്ചടുക്കിയോ. ചിരിച്ചു മുത്തു സരിതേച്ചി സൂപ്പറായിരിക്കുന്നു

  • @Ashokworld9592
    @Ashokworld9592 2 місяці тому +10

    സരിതചേച്ചിയെ സുന്ദരിയാക്കുവാനുള്ള ഭാഗ്യം ജയശ്രീയ്ക്ക് ലഭിച്ചതിൽ ഞങ്ങൾക്കും അതിയായ സന്തോഷമുണ്ട്....!👍👍👍👍💚💚💚💙❤️❤️💕👍

  • @ranjithmenon8625
    @ranjithmenon8625 2 місяці тому

    Hi aju, നമസ്കാരം, അങ്ങനെ സുന്ദരി ആയി പിന്നെയും, അജു സുന്ദരമായി എപ്പോഴും😊❤

  • @akeshbittukv3813
    @akeshbittukv3813 2 місяці тому

    അടിപൊളി

  • @prashanthas7278
    @prashanthas7278 2 місяці тому

    Really professional beutitian
    N

  • @teslamyhero8581
    @teslamyhero8581 2 місяці тому +8

    ഉറക്കം കുറവ് ഉള്ളവർക്ക് മാസത്തിൽ ഒരിക്കൽ എങ്കിലും ഫേഷ്യൽ, ഹെന്ന എന്നീ ബ്യൂട്ടി ടിപ്സ് ചെയുന്നത് വളരെ നല്ലതാണ് 👍👍

  • @Ashokworld9592
    @Ashokworld9592 2 місяці тому +8

    സരിതചേച്ചി പഠിപ്പിച്ചിരുന്ന ജയശ്രീ ചേച്ചിയെ ബ്യൂട്ടിയാക്കുമ്പോൾ ജയശ്രീയ്ക്ക് എത്രമാത്രം സന്തോഷമായിട്ടുണ്ടാകും. വളരെ ശ്രദ്ധയോടെ സുന്ദരിയാക്കും.... ആത്മാർത്ഥതയോടെ.....!👍👍👍👍💚💚💙💙💛💕👍

  • @SudhaSurendhran
    @SudhaSurendhran 2 місяці тому +1

    നമ്മുടെ സരിതക്കുട്ടി സുന്ദരിയാണേ

  • @prashanthas7278
    @prashanthas7278 2 місяці тому

    You can use nose strips

  • @pauldior5916
    @pauldior5916 2 місяці тому

    Kashu koduthu kulamakki ennu paranjal mathi

  • @jayashreesudhakaran7863
    @jayashreesudhakaran7863 2 місяці тому +1

    👌👌❤️❤️❤️❤️❤️

  • @babysurya4179
    @babysurya4179 2 місяці тому +1

    Baby Suriya Palakkad Saritha make over supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anandthrissur6116
    @anandthrissur6116 2 місяці тому

    Hai Sundari❤

  • @10b39devika.p.s-by5bf
    @10b39devika.p.s-by5bf 2 місяці тому +1

    😍❤

  • @deepakdeepu2753
    @deepakdeepu2753 2 місяці тому +1

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 2 місяці тому

    ❤❤❤❤❤

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 2 місяці тому

    Sarithakevedanikumbol kanunna enikum vedanikkunnapole thonnunnu

  • @priya-gh7wz
    @priya-gh7wz 2 місяці тому

    Dress adipoli..evidunna eduthe ennu parayo sarithachechi

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому

      ഇൻട്രോ യിൽ ഇട്ട ഡ്രസ്സ്‌ ആണെങ്കിൽ seemsas ൽ നിന്നാണ്

  • @beerankutty3592
    @beerankutty3592 2 місяці тому

    Ajunachayanam

  • @AnaghaKH
    @AnaghaKH 2 місяці тому

    Wow great musical by aromal❤ and the work too seems so professional and worth it!

  • @teslamyhero8581
    @teslamyhero8581 2 місяці тому +7

    നന്നായിട്ട് പഠിക്കുന്ന കുട്ടിയായിട്ടു പോലും നല്ല അടിയും, പിച്ചും കൊടുത്തിരുന്നെന്നു 😄😄😄
    സൈക്കോ ടീച്ചർ 😎😎😎

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому

      പഠിക്കാൻ മിടുക്കി ന്ന് ചുമ്മാ പറഞ്ഞതാ 😂😂😂

  • @MiniMohandas-ok7fw
    @MiniMohandas-ok7fw 2 місяці тому

    Good morning🎉🎉🎉

  • @rashidahmed685
    @rashidahmed685 2 місяці тому +1

    Sundari aanallo

  • @KarthikaShajiUSA
    @KarthikaShajiUSA 2 місяці тому

    Sundari

  • @rakhisaji4762
    @rakhisaji4762 2 місяці тому

    സരിതച്ചേച്ചി സുന്ദരിയായി. Starting photo white dess അടിപൊളി 👌👌🥰ഇനി അജുചേട്ടനെ കൂടി parlouril കൊണ്ട് പോണം. എന്നിട്ട് white heads ഒക്കെ എടുക്കണം.ചിരിക്കാൻ കുറെ ഉണ്ടാകും 😂😂

  • @jane47go
    @jane47go 2 місяці тому +1

    First face il theychathu bleach aano? If so avoid those.

  • @Kaaviya_kutty
    @Kaaviya_kutty 25 днів тому

    23:32 keep it up 🎉😊

  • @1985praseethaajith
    @1985praseethaajith Місяць тому +1

    Aentae moldae friend ntae ammayanu

  • @rajaniraju7389
    @rajaniraju7389 2 місяці тому +9

    അടിപൊളി മോൻ ആണല്ലോ നന്നായി ഗിറ്റാർ വായിക്കുന്നു

  • @sumamsumam320
    @sumamsumam320 2 місяці тому +1

    പൊന്നുംകുടത്തിനെന്തിനാ പൊട്ട്...😄👌🥰🥰🥰

  • @teslamyhero8581
    @teslamyhero8581 2 місяці тому +1

    💪💪💪💪❤️❤️❤️❤️

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 місяці тому

    സരിത പറഞ്ഞത് ശരിയാണ് എന്റെ മകൻ ബ്യുട്ടീഷൻ ആണ് പാർലറും അക്കാദമിയും ഉണ്ട് 18 വർഷമായി നല്ലരീതിയിൽ പോകുന്നു.. ഈ വീഡിയോയും അടിപൊളി അജു ഒരു ദിവസം ഇവിടെ വരൂ സുന്ദരനായി പോകാം..🥰

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 місяці тому

    👍👍👍👍

  • @rajaniraju7389
    @rajaniraju7389 2 місяці тому +7

    സരിതയുടെ ഈ ഒരു മേക്കപ്പ് ഓടുകൂടി ആ കുട്ടിക്ക് നല്ലൊരു വരുമാനം ഉണ്ടാവട്ടെ

  • @valsakunjumon8176
    @valsakunjumon8176 2 місяці тому

    അതു തന്നെ പിച്ച് നു പകരം കുത്ത്.

  • @beenaaravindakshan4210
    @beenaaravindakshan4210 2 місяці тому

    ❤❤❤❤

  • @vaijayanthy581
    @vaijayanthy581 2 місяці тому

    ഡ്രസ്സ്‌ അടിപൊളി, അങ്ങനെ ടീച്ചർന് സ്റ്റുഡന്റിന്റ വക ഹെൽപ് കിട്ടി, കുഞ്ഞ് നന്നായി തുമ്പിവാ വായിച്ചു 👍👍👍

  • @user-bt5nh6in3p
    @user-bt5nh6in3p 2 місяці тому

    Namaskaram ❤

  • @sandhyabiju295
    @sandhyabiju295 2 місяці тому +1

    ആരോമൽ ഗിറ്റാർ വായിച്ചത് നല്ല രസം ഉണ്ടാരുന്നു കേൾക്കാൻ.,.

  • @annuboney1424
    @annuboney1424 2 місяці тому

    chechi mala nalla bangiyund...evidunna vediche

  • @rajankuttappan
    @rajankuttappan 2 місяці тому

    നമസ്കാരം.... 🙏💕

  • @Adigasrisaiskpcb
    @Adigasrisaiskpcb 2 місяці тому

    Kannur ninnum vanna Soumya kuttiyayulla video udane idammo? Photo maathram kandittu kothi theernilla❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому

      വീഡിയോ ഇല്ല. ഫോട്ടോ മാത്രമേ ഉള്ളൂ 🥰🙏🙏🙏

    • @Adigasrisaiskpcb
      @Adigasrisaiskpcb 2 місяці тому

      @@ajusworld-thereallifelab3597 More pics???

  • @SWADISH27
    @SWADISH27 2 місяці тому

    🥰🥰🥰🥰🥰🥰

  • @praveenkprabhakaran
    @praveenkprabhakaran 2 місяці тому

    Hai...❤

  • @JasmiRoja-kd9vd
    @JasmiRoja-kd9vd 2 місяці тому

    Good morning chakkarakale Allengilum Sundhariyanu sarithechi

  • @PriyaJoshy-px7uu
    @PriyaJoshy-px7uu 2 місяці тому

    സത്യം,ബ്യൂട്ടി പാർലറിൽ പോകാതെ സുന്ദരകുട്ടപ്പൻ ആയ അജു. എന്താ ഭാര്യ സുന്ദരി ആയതിന്റെ ഒരു സന്തോഷം. അതാണ് അതിന്റ ഒരു ബ്യൂട്ടി

  • @beerankutty3592
    @beerankutty3592 2 місяці тому

    Sipar