Це відео не доступне.
Перепрошуємо.

ITR Filing Malayalam AY 2024-25| Efiling Malayalam | ITR Filing Malayalam New Vs Old |CA Subin VR

Поділитися
Вставка
  • Опубліковано 21 чер 2024
  • Filing your income tax return for AY 2024-25? Confused by the new vs. old tax regime selection? You're not alone! The Income Tax Department's indirect questions can lead to costly mistakes. In this video, we break down the options in plain language, showing you EXACTLY how to choose the right regime for YOUR financial situation and avoid overpaying on your taxes. Don't risk it - watch now and file with confidence!
    #AY2024-25 #incometaxreturn #newtaxregime #oldtaxregime #itrfiling #incometax
    Viewers may also check for other articles and similar contents at the below links.
    / krishnanisation
    www.instagram....
    www.facebook.c...
    For share trading inputs:
    t.me/keralaoha...
    t.me/kovtelegram
    Disclaimer: This video is intended for education purpose only and not for the purpose of soliciting business. The viewers shall take professional advice before taking any decisions on the matters specified in the video. The matters discussed in the video may subject to change due to amendments in various Acts/Rules etc. This channel will not responsible for any damages caused to the viewers.
    for the detailed information on disclaimer please visit the link below.
    www.termsfeed....

КОМЕНТАРІ • 55

  • @happyman1428
    @happyman1428 Місяць тому +3

    Significant video. അത് മിക്കവരും തെറ്റിക്കാൻ വേണ്ടി ആണോ ഇങ്ങനെ വളച്ചു കൊടുത്തിരിക്കുന്നത് 😛

  • @SureshKumar-qb9nc
    @SureshKumar-qb9nc Місяць тому

    Thank you so much for your useful videos

  • @user-cf4ur5mh7o
    @user-cf4ur5mh7o 27 днів тому

    Sir 7 Lakh vare income tax adakanda enu parayunu innu tax paranjapol 3 lakh to 7 Lakh 5 percent tax enu paranju ath entha anganae

  • @KYlalu___
    @KYlalu___ 26 днів тому

    Sir...one lakh nthe bike cash koduth vangiyaal tax kodukkano ?

  • @jessyjobc7515
    @jessyjobc7515 Місяць тому

    AIS ൽ purchased time deposit (sft005)12lakh കാണിക്കുന്നു. ഓൺലൈൻ ട്രാൻസാക്ഷൻ ആയിരുന്നു.ITR 1 ൽ ഇത് കണിക്കണമെന്നുണ്ടോ .എങ്ങിനെ ചെയ്യണം .interest from deposits കാണിച്ചാൽ പോരെ. Salary ഉള്ള ആളല്ല.please reply

  • @selvanr8349
    @selvanr8349 Місяць тому

    Thanks 🙏

  • @anchanibabu
    @anchanibabu Місяць тому

    Long term investment share IL undu. Daily trade cheyyunnilla.appol itr ethane file cheyyendathu. Vere income illa

  • @GeorgeT.G.
    @GeorgeT.G. Місяць тому

    good information

  • @unnimadathil3680
    @unnimadathil3680 Місяць тому

    സർ, ശമ്പളവും ക്യാപിറ്റൽ ഗൈനും ഉള്ളവർ ITR2 ആണോ സമർപ്പിക്കേണ്ടത്. TDS കണക്കാക്കുമ്പോൾ ശമ്പളം, ക്യാപിറ്റൽ ഗൈൻ എന്നിവ separate ആയിട്ടാണോ കണക്കാക്കുക. എന്റെ ഒരു ബന്ധുവിന് ശമ്പളം ഇനത്തിൽ (taxable income)480000 രൂപയും short term capital gain 250000 രൂപയും ലഭിച്ചിട്ടുണ്ട്. TDS കണക്കാക്കിയത് total income 730000 എന്നരീതിയിലാണ്. യഥാർത്ഥത്തിൽ 250000 രൂപയുടെ 15%37500 രൂപയല്ലേ TDS. പക്ഷേ ടിയാന്റെ consultant total income എന്ന രീതിയിലാണ് TDS കണക്കാക്കിയത്. ഈ വിഷയത്തിൽ താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു

  • @leenucpallana3584
    @leenucpallana3584 Місяць тому

    10-IA income tax form ൽ ഉള്ള Registration no കിട്ടാൻ എന്ത് ചെയ്യണം

  • @mohandasp2794
    @mohandasp2794 Місяць тому

    ITR .3 Thavana fial cheythal Mattu document illathe .oru.personal Loan kittan Sadiatha unto

  • @janij846
    @janij846 Місяць тому

    Hi Thanks for the video.I could not access the income tax website from Ireland .Is there any restriction??

  • @aneekjaimes2065
    @aneekjaimes2065 Місяць тому

    Useful

  • @remeedpushkaranandan612
    @remeedpushkaranandan612 Місяць тому

    Thanks

  • @harikumarmg8499
    @harikumarmg8499 Місяць тому

    ITR 2 എങ്ങനെ file ചെയ്യാം.
    help file ഉണ്ടോ?

  • @janij846
    @janij846 Місяць тому

    Very informative..I could not access the website from Ireland ..Is there any restriction???

  • @HannaParveen-z5z
    @HannaParveen-z5z Місяць тому

    Sir revised return file cheythittum refund according to original return aanu credit aayath. Revised return il refund amount kuravaanu. So balance refund thirich pay cheyyano?

  • @shilpakuttipuram1550
    @shilpakuttipuram1550 Місяць тому +1

    SBI യില് 15G online (net banking) ആയി fill ചെയ്യുന്നത് വീഡിയോ ചെയ്യുമോ.
    ഇപ്പൊ SBI Yono യില് 15G submit ചെയ്യാൻ പറ്റുന്നില്ല. അത് എന്ത് കൊണ്ടാണ് എന്നും കൂടി പറഞ്ഞു തരുമോ.

  • @sureshmangalath
    @sureshmangalath Місяць тому

    Good & specific video
    This year it is very important
    In my TIS & AIS. dividend income shown in two heading . Same income twice they entered. While filing income tax is it to be entered in one place only ?

    • @MyCAsubinvr
      @MyCAsubinvr  Місяць тому +1

      You can show the actual figures, without duplication

  • @Respect-jb6ci
    @Respect-jb6ci Місяць тому

    5000 rs capital vech cheyyunnavar okke ith adakkanooo🎉🎉🎉🎉

  • @rkpravi9386
    @rkpravi9386 29 днів тому

    സർ,
    ഞാൻ ഒരു പെൻഷണർ ആണ്.ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാൻ വേണ്ടി AIS നോക്കിയപ്പോൾ പോസ്‌ടഓഫീസിൽ ഡെപ്പോസിറ്റ് ചെയ്ത ഒരു തുകയ്ക്ക് interest ചേർത്തതായി കണ്ടൂ.NSC aanu എടുത്തത്.50000രൂപ 27/10/22ന് deposit ചെയ്തതാണ്.TD എന്നാണ് കാണിച്ചിരിക്കുന്നത്. NSC kku tax ഉണ്ടോ.AIS correct ആണെന്ന വിശ്വാസത്തിൽ അതൊക്കെ ചേർത്ത് IT return കൊടുത്തു. ഇങ്ങനെ വന്നാൽ എന്താണ് ചെയ്യുക

    • @MyCAsubinvr
      @MyCAsubinvr  29 днів тому

      Post office NSC interest nu tax undu

    • @rkpravi9386
      @rkpravi9386 29 днів тому

      @@MyCAsubinvr thank u sir.
      Ente age 62. Sb ക്കു interest 10000 വരെ 80TTB പ്രകാരം deduct ചെയ്യാമോ sir.

  • @mathewsmpaul8888
    @mathewsmpaul8888 Місяць тому

    I have purchased NCD for an amount of 5 lacs in 2018 and sold it during last year for an amount of 4.9 lacs. It is reflecting in my AIS. Do I consider this as my income? I was getting the monthly interest for it and included in my income.

    • @MyCAsubinvr
      @MyCAsubinvr  Місяць тому

      If you had already offered interest on NCD as income, nothing more required

    • @mathewsmpaul8888
      @mathewsmpaul8888 Місяць тому

      @@MyCAsubinvr Thank you

  • @SureshKumar-oz6rj
    @SureshKumar-oz6rj Місяць тому

    Sir, ഞാൻ income tax കൊടുക്കുന്ന pensioner ആണ്. എനിക്ക് SBI Mutual fundil 2, 50,000/- വീതമുള്ള 2 ഇൻവെസ്റ്റ്മെന്റ്സ് ഉണ്ട്. അതിൽ ഒരു ഫണ്ടിന്റെ growth കുറവാണ്. ഈ കുറവുള്ള ഫണ്ട്‌ മറ്റൊരു ഫണ്ടിലേക്ക് മാറ്റിയാൽ ഞാൻ ITR1 ൽ നിന്നും മാറ്റി submit ചെയ്യേണ്ടി വരുമോ?

  • @musafarahammed3819
    @musafarahammed3819 Місяць тому

    Sir എനിക്ക് ഈ വർഷം 23000 രൂപ Mutual fundil നിന്നും A/C ൽ വന്നിട്ടുണ്ട് 12000 രൂപ യാ ണ് ഇ ൻവെസ്റ്റ് ചെയ്തത് ഞാൻ ITR 1 ആണ് ഇതുവരെ ഫയൽ ചെയ്യന്നത് ഇന Amt ന് tax ഉണ്ടാകുമോ ഏത് | TR ആണ് ഞാൻ ഫയൽ പെയ്യേണ്ടത്

  • @AnuPai-qx8ob
    @AnuPai-qx8ob Місяць тому

    Sir,
    26 AS ൽ 194H ൽ 243,000 ഉണ്ട്. 194D section നിൽ 680 രൂപയും കാണിക്കുന്നു ..Post Office ൽ നിന്ന്..
    194D ഞാൻ ഏതു Income ആയിട്ട് കാണിക്കണം??

    • @MyCAsubinvr
      @MyCAsubinvr  Місяць тому

      Business Income - Commission

    • @AnuPai-qx8ob
      @AnuPai-qx8ob Місяць тому

      @@MyCAsubinvr
      Thank you Sir..

  • @HannaParveen-z5z
    @HannaParveen-z5z Місяць тому

    Sir revised itr file cheythu but original return aanu peocess aayath. Why is it sir?

    • @MyCAsubinvr
      @MyCAsubinvr  Місяць тому

      Revised will also process soon

    • @HannaParveen-z5z
      @HannaParveen-z5z Місяць тому

      But refund according to original return has been credited to bank . Do I need to repay the refund

  • @gamail686
    @gamail686 Місяць тому

    Sir trade cheithu കിട്ടുന്ന cash ഉണ്ടല്ലോ എവിടെയാ അപ്പൊ tax അടക്കേണ്ടത് അതോ tax പിടിച്ചിട്ടാണോ നമ്മൾക്കു അവർ cash thirich thara reply പ്രദീക്ഷിക്കുന്നു

    • @MyCAsubinvr
      @MyCAsubinvr  Місяць тому +1

      Tax adakkan undenkil tax payable ennu kanikkam

    • @gamail686
      @gamail686 Місяць тому

      @@MyCAsubinvr താങ്ക്സ് sir

  • @mydweep
    @mydweep Місяць тому

    Sir ഞാൻ ഒരു doubt wtspl ചോദിച്ചിരുന്നു മറുപടി തന്നില്ല😢

    • @MyCAsubinvr
      @MyCAsubinvr  Місяць тому

      ഇവിടെ ചോദിച്ചോളൂ

    • @mydweep
      @mydweep Місяць тому

      PAN register cheythu kazhinju verify chaithu athil pan is active but details are not as per PAN എന്ന് കാണിക്കുന്നു

  • @anoop1818
    @anoop1818 Місяць тому

    Tax filing service undo?

  • @PoojaB-nc1nl
    @PoojaB-nc1nl Місяць тому

    contact number onu idamo?