പൂയം നക്ഷത്രം,നിങ്ങൾ അറിയേണ്ടതെല്ലാംII Everything About Star Pooyam II ThanthriDileepan

Поділитися
Вставка
  • Опубліковано 19 чер 2020
  • വിവാഹ പൊരുത്തമുള്ള നാളുകൾ,അനുകൂലമായ തൊഴിലുകൾ ,ദശാഫലങ്ങളും ദോഷ പരിഹാരങ്ങളും,രത്നം,വസ്ത്രം, ദിവസ്സം,തീയതി,പൊതുസ്വഭാവം ഇങ്ങിനെ നിങ്ങൾ അറിയേണ്ടതായ എല്ലാ വിവരങ്ങളും അടങ്ങിയ വിഡീയോ .
    ജാതകത്തിലെ ഗ്രഹനിലകൾ അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകാം.
    ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ്
    Subtitles in English are not exact translation.Continous reading will give you a complete description of the aswaini star.
    For consultation please book date with whats app.
    For more about any doubts please free to comment or whatsapp me
    #kerala
    #astrology
    #horoscope
    ===================================================================
    #facebook : / thanthridileepan
    #twitter : / artistthanthri
    #instagram : thiruvallathirumeni
    ====================================================================
    NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission
    =========================================================
    #THANTHRI
    #Gruha Vaidyam
    #HINDU VISION
    #Kanippayyur Vasthu
    #A R K Blogs
    #Dr Rajesh Kumar
    #Astrological Life
    #Pranavam - The Astrology Channel
    #Mind Body Positive With Dr Sita
    #asianetnews
    #Manorama News
    #Asia Live TV
    #Kairali TV
    #Kaumudy
    #ASTRO HOROSCOPE
    #Santhosh Vlogs
    #Adivedas TV
    #sreeguru astrology
    #Malayalamnews Networks
    #M Time Midea
    #ABC MALAYALAM ONE
    #Tech Travel Eat by Sujith Bhakthan
    #Marunadan TV @Hidden Facts
    #MT Vlog
    #Haindava Tv
    #Thaliyola Malayalam
    #Hindu Dharmam
    #Dr N Gopalakrishnan
    #Hinduism മലയാളം
    #Rahul RRK
    #Hindu Heritage
    #YogiTV
    #Astrology
    #MalayalamAstrology
    #Jyothisham
    #Mantrikam
    #Vasthuinkerala
    #Bharathiyayoga
    #Technology
    #Poems
    #Hitmalayalamsong
    #KeralFilmIndustry
    #MalayalamActress
    #Beautytips
    #pendulam
    #Malayalamtraditinals
    #Hindudevotionals
    #Teaching
    #UA-camCreatinsTip
    #UA-camTopTips
    #Videos
    #Photography
    #Hospitals
    #Promotors
    #Asialivetv
    #Pranavam
    #Meditip
    #Cockerrytips
    #Asianetnews
    #Kairalinews
    #Amrithanews
    #News24
    #Manoramanews
    #Residentsassociations
    #Malayaliassociation
    #Rejithkumar
    #Cineartists
    #classicaldance
    #Drbhalamuralikrishna
    #Amma#Filmindustry
    #Asia Live TV

КОМЕНТАРІ • 422

  • @sajinis.p3183
    @sajinis.p3183 3 роки тому +32

    എന്റെ നാൾ പൂയം ആണ്. ഇത്രയും നന്നായി ഇതുവരെയും ആരും പറഞ്ഞു കേട്ടിട്ടില്ല. വളരെ നന്ദി 🙏🙏🙏

  • @subhamurthiiyer471
    @subhamurthiiyer471 2 роки тому +1

    Excellent prediction.exactly correct......in few things

  • @subhashkarappully7150
    @subhashkarappully7150 4 роки тому +18

    തിരുമേനി നമസ്ക്കാരം ഈ വീഡിയോ ഒരുപാട് ഇഷ്ട്ടമായി ഇത്രയും നന്നായി പൂയം നക്ഷത്രത്തെ വിശധിക്കരിച്ചിട്ട് ഒരു വീഡിയോ ഇതു വരെ കണ്ടിട്ടില്ല ഒരുപാട് നന്ദി എന്റെ പൂയം നക്ഷത്രം ആണ് എന്റെ ഇപ്പോഴത്തെ സമയം ഒന്ന് അറിയണമെന്നുണ്ട് 8-4-1981 ജനിച്ചത്

    • @ThanthriDileepan
      @ThanthriDileepan  4 роки тому +3

      pls whats app

    • @vedhaa871
      @vedhaa871 4 роки тому

      തിരുമേനി എന്നാൽ എന്താണ്...

    • @rajeshtv5621
      @rajeshtv5621 4 роки тому

      40 vayasaye kaliynam nadakumo

  • @deepudas393
    @deepudas393 2 роки тому +1

    Valare nannayi paranju Thirumeni, gan subscribe cheithu, neril kanan avide veranam,,,

  • @nathiyer5834
    @nathiyer5834 3 місяці тому

    Predictions are almost correct. I am a person who think that we should not go beyond money. To make money only hard work and willingness is required. Eeswara sakhatkaram aanu manushya lakshyam

  • @kaladevipc9873
    @kaladevipc9873 3 роки тому +1

    Valare nalla infermetion.orupadu Nandi.

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      ഈശ്വരൻ അനുഗ്രഹിക്കട്ടെ,ഷെയർ ചെയ്യണേ .

  • @kunhiramannair2422
    @kunhiramannair2422 2 роки тому +3

    K കുത്തി രാമൻ അഭിനന്ദനം അറിക്കുന്നു എന്റെ നാൾ പൂയ്യം പറഞ്ഞത്ര കാര്യം വളരെ ശരിയാണ് നമസ്തേ

  • @AjithKumar-tx5gz
    @AjithKumar-tx5gz 4 роки тому +4

    Thanks for your comment about pooyam star potty

  • @kumarisasi4896
    @kumarisasi4896 4 роки тому +8

    🙏🙏🙏👏👏❤❤ Pooyam Sankadangalanere Santhoshavumundu Njan Bhagavanu Samarpichirikua Enne

  • @sreedevipk7721
    @sreedevipk7721 Рік тому

    Thank you sir❤️

  • @sajithrindran963
    @sajithrindran963 2 роки тому +3

    നമസ്ക്കാരം തിരുമേനി - വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞതിൽ സന്തോഷം . 21/12/1975 - പൂയ്യം, പകൽ 12 മണി

  • @anujss7524
    @anujss7524 4 роки тому +1

    Sir thank U 4 prediktion

  • @sreemohankumar4718
    @sreemohankumar4718 3 роки тому +7

    You are a genius. No doubt. All over kerala very rare

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      ഓണാശംസകൾ,Please see my other videos and share it.Thank you verymuch .

  • @RajeshKumar-mp8zq
    @RajeshKumar-mp8zq 2 роки тому +1

    സാർ നമസ്കാരം സാർ ഇത്രയും അറിവ് നൽകിയതിന് നല്ല നമസ്കാരം ഞാൻ ജനിച്ചത് 24 - 11 - 1975 - 5 - 08 pm ആണ് . ഇത് വരെ എനിക്ക് തല്ല തെന്ന് പറയാൻ ഒന്നും തന്നെ ഇല്ല ദയവായി ജാതകം നോക്കി നല്ലൊരുപദേശം പറഞ്ഞു തന്നാൽ വളരെ ഉപഹാരമായിരിക്കും [ ഒരു പാട് നോക്കി മടുത്തു ]

  • @videosmc5187
    @videosmc5187 3 роки тому +1

    correct ahnu sir...

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      ഈശ്വരൻ അനുഗ്രഹിക്കട്ടെ,ഷെയർ ചെയ്യണേ .

  • @rajeeshrajeesh4985
    @rajeeshrajeesh4985 Рік тому

    Thirumeni ente naalu പൂയം ആണ് അങ്ങ് പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു വരെ ഇപോ എന്റെ കല്യാണം കഴിഞ്ഞു ഇപ്പോ ഡിവോഴ്സ് ആയി. അവൾക്കു എന്റെ വീട്ടുകാരെ വേണ്ടാന്നു പറഞ്ഞു ഉപേക്ഷിച്ചുപോയി.34 വയസായി എനിക്കിപ്പോ. എൻന്റെ അവ്സഥ അറിഞ്ഞു ഒരു പെൺകുട്ടി എന്നെ സ്നേഹിക്കാൻ തുടങ്ങി ഇപ്പൊ പെൺകുട്ടിയുമായി വളരെ അടുപ്പത്തിലാണ് ജ്ഞാൻ എന്റെ ജീവൻ കൊടുത്തു അവളെ സ്നേഹിക്കുന്നു അവൾ തിരിച്ചു എന്നെയും ഞങ്ങൾക്കു ഒരുമിച്ചു ജീവിക്കാൻ ഒരുപാടു ആഗ്രഹിക്കുന്നു. അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ kaziyanilla 😪😪😪😪. അതിനുള്ള സാഹചര്യം ഞങ്ങൾക്കു ഉണ്ടാവുന്നില്ല തിരുമേനി.ഒരുമിച്ചു ജീവിക്കാൻ വേണ്ടി ഞങ്ങൾക്കു ഒരു എന്തേലും ഒരു വഴി പറഞ്ഞു തരണേ 😢😢😢. ജങ്ങടെ കല്യാണം നടക്കുമോ ഒരു റിപ്ലേ തരണേ തിരുമേനി 😪😪😪 കരഞ്ഞു അപേക്ഷിക്കുവാന്

  • @bindhuuthaman1294
    @bindhuuthaman1294 4 роки тому +2

    Verry Good Sir

  • @drpappan
    @drpappan Рік тому

    Very nice 👍

  • @ramesh.v7808
    @ramesh.v7808 4 роки тому +1

    Thanks

  • @prameelavinod1247
    @prameelavinod1247 3 роки тому +4

    വളരെ ശരിയായി പറഞ്ഞിട്ടുണ്ട് പൂയ്യം നക്ഷത്രത്തെ കുറിച്ച ഇതിലും നല്ല വീഡിയോ കണ്ടില്ല. Thanks തിരുമേനി🙏

  • @unnikrishnan.v.palakkad.6606
    @unnikrishnan.v.palakkad.6606 4 роки тому +2

    നല്ല അവതരണം

  • @krishnakumaria8365
    @krishnakumaria8365 4 роки тому +3

    Thanks Thirumeni

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...

  • @user-ol2nl1qr7h
    @user-ol2nl1qr7h 3 роки тому +3

    സാർ പറഞ്ഞത് എന്റെ കാര്യത്തിൽ എല്ലാം ശരിയാണ്

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      ഇശ്വരൻ അനുഗ്രഹിക്കട്ടെ

  • @vikramanampoothiri1832
    @vikramanampoothiri1832 4 роки тому +2

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു നന്ദി.

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...

  • @dichuzz41
    @dichuzz41 4 роки тому +3

    Orupad santhoshund thirumeni🙏🙏🙏vishadhamaya ariv thannathinu... 10/08/1999nu ahnu njn janichath...orupad manasika sangharshanghalum margathadasanghalum indakunnu😔😔

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ.

  • @Gkz385
    @Gkz385 4 роки тому +2

    Paranjath oroonnum valare sheriyaanuu 🙏

  • @pradeepankannolynellayi13
    @pradeepankannolynellayi13 4 роки тому +3

    Correct

  • @vlalithalalitha3191
    @vlalithalalitha3191 3 роки тому

    വളരെ ശരി ആയ കാര്യങ്ങൾ ആണ് പറഞ്ഞത്

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      Thank you ,Always Welcome to my channel,Please support and share.🙏🙏

  • @sandhyaag5663
    @sandhyaag5663 4 роки тому

    Persionalaayi, samssarikkanenthucheyyanam.

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      അത്യാവശ്യ വിഷയങ്ങൾ അറിയാൻ രാവിലെ 10 നും 11 നും ഇടയ്ക്കു വിളിക്കാവുന്നതാണ്.വിശദമായി അറിയുവാനായി ബുക്ക് ചെയ്തു വിളിക്കേണ്ടതാണ്.

  • @anojanu3613
    @anojanu3613 2 роки тому +2

    പൂയം നക്ഷതകാരൻ ഉത്രം നക്ഷത്രകാരിയുമായി വിവാഹം കഴിഞ്ഞു ഒരു വർഷമേ ആയുള്ളൂ ഇപ്പോൾ കുറച്ചു പ്രശ്നങ്ങളിലാണ് രണ്ടിടത്താണ് ജീവിതം. ദാമ്പത്യ ജീവിതം മുൻപ്പോറ്റു പോവാൻ പറ്റുമോ

  • @sherif.T
    @sherif.T 3 місяці тому

    എൻ്റെ ജീവിതത്തിൻ്റെ സഞ്ചാര പാത ദുഃഖങ്ങൾ സുഖങ്ങൾ വേദനകൾ ചെയ്യാത്ത കുറ്റം ചുമത്തി കൃശിച്ച സമൂഹം ബന്ധു ക്കളും സൊന്തം സമുദായം ഒരു പാട് ദ്രോഹിച്ചു ഇന്നും ദ്രോഹിക്കുന്ന സമുദായം പക്ഷെ ഞാൻ തോൽക്കില്ല

  • @niveditha9572
    @niveditha9572 3 роки тому +3

    Very true.. Anubhavikkukukayane...🙏👧

  • @binukarunakaran3932
    @binukarunakaran3932 4 роки тому +4

    തിരുമേനി എന്റെ നാളു പൂയം ഭാര്യ യുടെ നാൾ ഉത്രം ജാതകം വച്ചു നോക്കിയയപ്പോൾ ചേരും എന്ന് പറഞ്ഞു. പ്രതികൂല നാളുകൾ പറഞ്ഞപ്പോൾ അതിൽ ഉത്രവും ഉണ്ട്. പത്തു വർഷം ആയി വിവാഹം കഴിഞ്ഞിട്ടു. രണ്ട് കുട്ടികളും ഉണ്ട്. ഇതുവരെയും കുഴപ്പം ഒന്നും ഇല്ല. ഇനി എല്ലാം ദൈവത്തിന്റെ കൈയിൽ...

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      ellathilum upari manaporutham thanneyanu,daivam oppam ullappol bhayam venda

    • @harrystyle6528
      @harrystyle6528 4 роки тому +1

      Thanks my DOB 1 11 1942
      My mother lost 10 7 1943

  • @hayarihayarunnisa4564
    @hayarihayarunnisa4564 Рік тому +1

    സത്യം പ റ യു ദ് തി രു മൊ നീ 🙏🙏🙏🙏

  • @devichandana.m6214
    @devichandana.m6214 4 роки тому +5

    Good explanation... thank you thirumeni🙏

    • @ThanthriDileepan
      @ThanthriDileepan  4 роки тому +3

      Welcome 😊നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...

  • @smruthidinesh1725
    @smruthidinesh1725 4 роки тому +5

    നമസ്കാരം തിരുമേനി ഞാൻ പൂയം നക്ഷത്രത്തിലാണ് ജനിച്ചത് എനിക്കിപ്പോൾ 25 വയസ്സുണ്ട് 21/12/1994 ഞാൻ ജനിച്ചത്. ഇപ്പോഴത്തെ എന്റെ സമയത്തെ കുറിച്ചും ജോലിയെ കുറിച്ചു അറിയണമെന്നുണ്ട്... എന്റെ വിവാഹം എപ്പോഴാണ് അനുകൂലം ആകുന്നത് ഒന്നുകൂടി പറയാമോ

  • @mustang_gtlover96
    @mustang_gtlover96 Рік тому

    നമസ്കാരം തിരുമേനി...
    ഞാൻ സന്ദീപ് സുരേഷ്, വയസ്സ് ഇപ്പൊ 27 aayi 1 മാസം കഴിഞ്ഞു..
    Date of Birth ഫെബ്രുവരി 3, 1996
    വൈകുന്നേരം 4.30 pm നു...
    ഇപ്പോഴത്തെ അവസ്ഥയും എല്ലാം കാര്യങ്ങളും ഒന്ന് അറിയണമാരുന്നു...
    ജോലി ഇതുവരെ നല്ലത് ആയിട്ടില്ല പലതും വരുന്നുണ്ട് ഒന്നും ശരിയാവുന്നില്ല...
    എല്ലാം കാര്യങ്ങളും ഒന്ന് അറിയണം...

  • @__red__drops__7269
    @__red__drops__7269 3 роки тому +2

    സത്യം 💖💖

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      thank you,ഷെയർ ചെയ്യണെ, എല്ലാവർക്കും സഹായകരമാകട്ടെ

  • @nochulimana2566
    @nochulimana2566 4 роки тому +5

    Very accurate predication

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...

    • @shantapillai4822
      @shantapillai4822 Рік тому

      😅😅😅

  • @anithaanu969
    @anithaanu969 3 роки тому +1

    Ellam correct

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @anjushaji493
    @anjushaji493 4 роки тому +4

    Sir entae life il full preshnam anu, entae bharthavu mattoru pennintae koode anu, anikku oru vazhi paranju tharumo

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      താന്ത്രികമാന്ത്രിക ജ്യോതിഷകേന്ദ്രത്തിലേക്കുള്ള വാട്സ് ആപ്പിൽ ഡീറ്റെയിൽസ് അയക്കുക, അത്യാവശ്യ വിഷയങ്ങൾ അറിയാൻ രാവിലെ 10 നും 11 നും ഇടയ്ക്കു വിളിക്കാവുന്നതാണ്.വിശദമായി അറിയുവാനായി ബുക്ക് ചെയ്തു വിളിക്കേണ്ടതാണ്.
      വളരെ നന്ദി,

  • @amruthatv9211
    @amruthatv9211 3 роки тому +1

    തിരുമേനി എൻ്റെ ജനന തീയ്യതി 12-2- 1987 .സമയം പുലർച്ചെ 2.25 AM.പൂയ്യം നക്ഷത്രം. ജോലി കാര്യത്തിൽ മുഴുവൻ തടസ്സങ്ങൾ ആണ് ,എന്തു കൊണ്ടാണ് എന്ന് പറയാമോ?

  • @drishika115
    @drishika115 2 роки тому

    Really impressive 💐🙏🏻

  • @jyothishchandra2764
    @jyothishchandra2764 3 роки тому +1

    Date of birth. 19.04.1994
    Time.7.36pm
    Star. Pooyam
    Gender. Girl
    Govt ജോലി കിട്ടാൻ സാധ്യത undo?

  • @Gkz385
    @Gkz385 4 роки тому

    Thirumenii... pooyam nakshatravum chithira nakshatravum vivaham kazhichal kozhappam undoo

  • @sreemohankumar4718
    @sreemohankumar4718 4 роки тому +1

    Mohan kumar pooyam 3.25 am friday 17/11/1962.

  • @chrizzzzz2193
    @chrizzzzz2193 2 роки тому

    Thirumeni,pooyam 4th paadam+Avittam 1st paadam thammil vivaham patumo?

  • @shyneroop4626
    @shyneroop4626 4 роки тому +1

    Makaram rashi please....

  • @ajeeshambily5732
    @ajeeshambily5732 4 роки тому +2

    🙏🙏🙏🙏

  • @crazytube9981
    @crazytube9981 3 роки тому +1

    Husband pooyam
    Njan Makam pariharam undo sir
    Dosham matrame ullu ethuvare

  • @anandhu_g_nair
    @anandhu_g_nair 4 роки тому +4

    വളരെ നന്ദി തിരുമേനി !

  • @koyitti
    @koyitti 4 роки тому +2

    Date of birth. 1/10/1972
    Time. 8.30 pm. Star. Pooyam
    Birth place. THALASSERI kerala
    Kindly. Know about. Feature. Especially job. Promotion

  • @nandhuzzfoodworld4841
    @nandhuzzfoodworld4841 3 роки тому +2

    Pooyam nashathravum,,pooradavum vivahathinu yogikuvo

  • @vipinsreeshma4249
    @vipinsreeshma4249 4 роки тому +2

    Njan pooyam nalanu sir paranjathil koreyoke sheriyanu ente jananakond ente ammakanu dosham undayath ellarum paranju athu sheriyanu orupad operation avar epo kazhinju...vayyayimayum asugavum epolum und enik valiya sangadanu..epo Vallatha deshyamanu athegane kurakka enikkaroyilla chilapo brand pidikum husband aswathi nakshathramanu..avarkum nalla deshyamanu pakshe njagalk valiya snehavum Anu.ente dheshyam niyandrikan kazhiyunilla njan Enda cheyya..

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      pls send details in whats app and get appointment for calling.

  • @nandhananandhu3174
    @nandhananandhu3174 4 роки тому +2

    Pooyavum athavum kalyanam kazhikkkan sadhikkkumo

  • @arjun2264
    @arjun2264 4 роки тому +1

    Njan.ennu.vare.ethraum.visathamayi.Sarum.ennu.vara.kettilla.thank u.

  • @drjithyaaakkal862
    @drjithyaaakkal862 4 роки тому +1

    Correct anu thirumeni

  • @ameenmuhammedameen1673
    @ameenmuhammedameen1673 3 роки тому

    2019Agust28rathri11num12um edayilane njan orumuslimanea edu bagamanenn paranju tharamo

  • @pradeepankannolynellayi13
    @pradeepankannolynellayi13 4 роки тому +5

    Allam valare sariiiii

  • @akshaj3384
    @akshaj3384 2 роки тому +1

    Tirumeno,, DOB : 17/05/1994
    4.20AM..
    ജോലി കിട്ടാൻ സാധ്യത ഉണ്ടോ,, ഇപ്പൊ വിദേശത്തു പോകാൻ നോക്കുന്നു.. പക്ഷെ എല്ലാം തടസ്സങ്ങൾ ആണ്..
    ആകെ വിഷമത്തിൽ ആണ്..

  • @prakasht8656
    @prakasht8656 2 роки тому

    🙏🙏🙏💯സത്യം

  • @ArchanaArchana-vy8bw
    @ArchanaArchana-vy8bw 4 роки тому +1

    2,3 karyagal thettanu

  • @ashikasubashashi142
    @ashikasubashashi142 4 роки тому +3

    Vilichal pariharam paranju tharumo

  • @anupamasuresh4737
    @anupamasuresh4737 4 роки тому +2

    Thirumeni,ente D.O.B,1980/3,October /3am nu anu,job nokkunnu,thadasam anu..ipol nalla time ano, please reply me

  • @harilakshmidnair6402
    @harilakshmidnair6402 Рік тому

    Njan pooyam star anu. Sukradasa 42 vayssu muthal thudangi. Ettavum kashtam aya 20 varsham ayirunnu.

  • @maheshpattambi9276
    @maheshpattambi9276 3 роки тому

    government job kittumo pooyam nakshathrakark pls reply

  • @amruthanitheesh6578
    @amruthanitheesh6578 3 роки тому +2

    ഞാൻ പൂയം നക്ഷത്രം ആണ്.. എന്റെ ഭർത്താവിന്റെയും പൂയം തന്നെയാണ്.. എപ്പോഴും വഴക്കാണ്.. ഒരു പൊരുത്തം തോന്നുന്നില്ല.. രണ്ടു പൂയം ചേരുമോ sir.. പൊരുത്തം ഞങ്ങൾനോക്കിട്ടെ ഇല്ല. Pls rply

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      ചേരില്ല, വീഡിയോ കാണുക.
      ua-cam.com/video/iYR_VQyYIqk/v-deo.html

  • @ponnuzdailylife2105
    @ponnuzdailylife2105 3 роки тому

    Sir pooyavum pooyavum vivahathin enthelum vazhiyundo?

  • @anjianu4262
    @anjianu4262 3 роки тому

    Ante nale pooyam. 7/1/1996 il annu date of birth. Time:10.30 am ante jobinte karyam aryian vediyannu.. Kalyana thinte um. Plz reply sir..

  • @lavanyacm4449
    @lavanyacm4449 4 роки тому +2

    Thirumeni... Njan pooyam naalila janichath. 20-09-1995 ilanu janichath. Ipol psc clsnu padikuva.. Enik joli kittanulla chance undo.. Enik atham naalu vivahathinu chero..plz rply

  • @niharapv9456
    @niharapv9456 4 роки тому +2

    Thirumeni,
    Ente magal 14/03/2003 aan janichath..(6:45pm),avalde Samayal enganeya..avalk adutha year entrance exam und..

  • @molammajohn2381
    @molammajohn2381 2 роки тому

    Sathyam

  • @aswanirnair9109
    @aswanirnair9109 4 роки тому +3

    Pooyam nakshthram female thiruvonam nakshathram maleum porutho undo thirumeni

  • @aswaniachu3589
    @aswaniachu3589 3 роки тому +1

    Sir, ente molde nkashathram pooyam aanu 19/6/1996 Wednesday 4.30 pm janichad molku aswathy nalil ulla purushan cherumo presnam onnum illallo reply please

  • @__red__drops__7269
    @__red__drops__7269 3 роки тому +1

    പ്രശ്നം എന്തൊക്കെ ആണ് എന്നു പറഞ്ഞു tharumo

  • @hemankaiprath
    @hemankaiprath 4 місяці тому

    Atenalpooyamannuveerythank

  • @devikavidhyadarannair1734
    @devikavidhyadarannair1734 2 роки тому

    Ente nallum poyamann valare stymulakarymagaln parnjth

  • @prasanthr.j.8975
    @prasanthr.j.8975 4 роки тому +2

    നമസ്കാരം തിരുമേനി.
    എന്റെ പേര് പ്രശാന്ത് തിരുവനന്തപുരം ജില്ലയിലാണ് എന്റെ നക്ഷതരം പൂയം ആണ്.

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      nallathu varan prarthikkam,share cheyyane

    • @prasanthr.j.8975
      @prasanthr.j.8975 4 роки тому

      തിരുമേനി നമ്പർ പ്ലസ്

  • @gopika.ggopika.g3518
    @gopika.ggopika.g3518 3 роки тому +1

    പൂയവും പൂരാടവും cheruo തിരുമേനി വിവാഹത്തിന് ന്തേലും തടസ്സം ഉണ്ടാകുമോ ദോഷം undakuo ജീവന് ആപത്തുണ്ടാകുമോ തിരുമേനി....

  • @pvsaheersaheer8795
    @pvsaheersaheer8795 4 роки тому +2

    നമസ്ക്കാരം നിരുമേനി എൻ്റെ നാൾ പുയ്യം ആണ് ഞാൻ ജനിച്ചത് 1979 ആഗസ്ററ് 3 ന് രാത്രി 12.50' ന് കർക്കിടക മാസത്തിലെ കർത്തവാവിനാണ് ജനനം: തിരുമേനി എൻ്റെ നാളിനെ കുറിച്ച് ഒന്ന് വിശത്ഥമായി ഒന്ന് പറഞ്ഞു തരുമോ

  • @varshashaji3461
    @varshashaji3461 2 роки тому

    Girl pooyum DoB 16/11/2000
    Boy Attam 31/05/1993 cherumo plz reply sir

  • @subhashmarar9503
    @subhashmarar9503 4 роки тому +2

    നമസ്കാരം സാർ എൻ്റെ നക്ഷത്രം' പൂയ്യo നക്ഷത്രമാണ്. എൻ്റെ ജനന തീയ്യതി 20.04.1983 ബുധനാഴ്ചയാണ്. എനിക്ക് ഇപ്പോൾ 37 വയസ്സായി.എനിക്ക് ഗവൺമെൻ്റ് ജോലി കിട്ടാനുള്ള അവസാന അവസരമാണിത്. ഗവൺമെൻ്റ് ജോലി കിട്ടായുള്ള സാധ്യതയുണ്ടോ?

  • @girijasurendran8498
    @girijasurendran8498 3 роки тому +1

    Sir ente Makanu vendiyanu chodhikkunath
    Name: Ajith
    Star: pooyam
    Dob: 22-01-1989 (11:30Am)
    Kalyanathinu ippo samayam ano? Varuna alojanakal onnum nakshatram cherunilla.

  • @sudhakaransukumaran6266
    @sudhakaransukumaran6266 2 роки тому +1

    76 വയസു വരെ ചൊവ്വ ദോഷ കാരകനെന്നും സകല ദോഷങ്ങൾ അനുഭവിക്കുമെന്നും പറഞ്ഞിരിക്കുന്നു. സത്യത്തിൽ ചൊവ്വയാണ് ഞാൻ സുഖിക്കുന്ന കാലം. അതേ പോലെ കേതു.
    ഇത്രയുO സുഖിച്ച കാല ഘട്ടം ഞാൻ മറക്കില്ല. ശുക്ര നോ ധാരാസിങ്ങിന്റെ കയ്യിൽ അകപ്പെട്ട പോലെ. അലക്കി മതിലിൽ വിരിച്ചിട്ടു കളഞ്ഞു.
    അനുഭവം ഞാൻ പറഞ്ഞു. താങ്കൾ പഠിച്ചതു മാത്രം പറഞ്ഞു. ഒന്നു പുനഃ ചിന്തിക്കുമോ.
    ബഹുമാന പൂർവം. സുധാകരൻ

  • @girly3382
    @girly3382 2 роки тому

    Njn pooyama tirumeni paranjathellam sathyam

  • @SuryaSurya-ch2tp
    @SuryaSurya-ch2tp 4 роки тому +1

    Thirumeni ente nal pooyam husbandnte visagham uchakk 12 nanu aal janichath malayalam month kanni date of birth (10.10.1979).
    Njn 19.04.1994, njangalude arrange marriage aanu but nal porutham onnum nokkitiila. Marriage kazhinj 3 month aayi idakkokke vazhakkanu poruthamillatha naalukalano njangaludeth
    Plz reply

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      anchaam kooraanuu,sthreedekaham illathathinal samadanam kurayam,prasnam nokkunnathanu nallath.

  • @sadikebrahimebrahim
    @sadikebrahimebrahim 9 місяців тому

    🙏🏼🙏🏼

  • @akhilas9143
    @akhilas9143 3 роки тому +1

    Sir 13/7/1999 , 10.15 pm tuesday, vivaham, joli onn parayamo pls reply

    • @swapnabkumar4861
      @swapnabkumar4861 3 роки тому

      Poyi jolisyane kanu...UA-cam koodi bavi ariyan nokkunu😄

  • @balachandranck9149
    @balachandranck9149 3 роки тому

    Cooking patumo?

  • @rijishaa9985
    @rijishaa9985 4 роки тому +1

    നമസ്കാരം തിരുമേനി എന്റെ മോൻ 2003 ജൂലായ് 29 പകൽ 11.5 ന് കർക്കിടക മാസത്തിലെ കറുത്തവാവായ പൂയ്യം നക്ഷത്രത്തിലാണ് ജനിച്ചത് അവൻ ഈ വർഷം Plus Two കഴിഞ്ഞു അവന്റെ നാളിനെ കുറിച്ച് തിരുമേനി ഒന്ന് വിശദമായി പറഞ്ഞു തരുമോ ...

  • @lijeeshlichu2033
    @lijeeshlichu2033 3 роки тому +1

    എന്റെ പൂയം നക്ഷത്രം 1989 ജൂലൈ 5 ജനിച്ചു... ഇപ്പോ 32 വയസ് കഴിയാറായി... ഇതുവരെ പറഞ്ഞത് കറക്റ്റ് ആണ്... ദുരിതം ആയിരുന്നു... ഇനി ശുക്രൻ വരുമെന്ന് പ്രതീക്ഷിക്കുന്നു... സന്തോസമായുള്ള ജീവിതം വരില്ലേ തിരുമേനി..

  • @ragishregi5666
    @ragishregi5666 4 роки тому +2

    Pooyyam nakshathrathile pennum anizham nakshathrathile aanum vivaham kazhikkaamo

  • @rajithatr7108
    @rajithatr7108 3 роки тому +1

    Sir ente kunjinte dob 9/11/2017. Time 8:19 pm. Boy anu. Enik WhatsApp illa. Details parayuo.

  • @UllasKrishnan-gu6mw
    @UllasKrishnan-gu6mw Рік тому

    Marikum enne parayunathane kuduthal nallathe

  • @aishwaryakvm4964
    @aishwaryakvm4964 3 роки тому

    Pooyam nakshathrakariyum moolam nakshathra karanum thammil vivaham nadakan paatumo?

    • @sheejap.a9968
      @sheejap.a9968 3 роки тому

      31.12.1982 d/ബിpooyam
      ദോഷം മാറാൻ എന്തു ചെയ്യണം

  • @divinevedas1055
    @divinevedas1055 4 роки тому +2

    Superbbb🙏🙏🙏namaskaram swamii🙏🙏🙏🙏🙏🙏🙏🙏🙏

    • @mijjuzworld6463
      @mijjuzworld6463 4 роки тому

      1985
      0ctober 8
      മോർണിംഗ് 5.45
      ഏതാ നക്ഷത്രം

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      pls whats app

    • @divinevedas1055
      @divinevedas1055 4 роки тому

      @@ThanthriDileepan OK swami

  • @heavenlymomentswithsongs9168
    @heavenlymomentswithsongs9168 3 роки тому

    33 muthal 53 vare sukran aano .but ippo 36 vayasayi ippo kandakasani aanennu parayunnath entha

  • @SapnaAnuBGeorge
    @SapnaAnuBGeorge 4 роки тому +1

    നന്ദി തിരുമേനി

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...

  • @ansabazeez9004
    @ansabazeez9004 4 роки тому +7

    35 വയസായി ഒരു മാറ്റവും ഇല്ല കല്ലാണ പോലും ശരിയാക്കുന്നില്ല 1' 7.1984 '2' 45 PM ഞായർ പൂയ്യം

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      only kandakasani.all other things are good.oru prasnam veppichu pariharangal cheyyoo.

    • @ansabazeez9004
      @ansabazeez9004 4 роки тому

      @@ThanthriDileepan പല പ്രതിവിധിയും ചെയ്തു 26 അൾക്കാരുടെ അടുത്ത് പോയി നോക്കി എല്ലാ മതസ്ഥരം പലപൂജയം ചെയ്തു കാശ് പോയത് മിച്ചം

    • @ansabazeez9004
      @ansabazeez9004 4 роки тому

      @@ThanthriDileepan 9 കൊല്ലം കൊണ്ട് കല്യാണം നോക്കുന്നു ഉടനേ നടക്കുമോ

    • @sureshsure5249
      @sureshsure5249 2 роки тому

      Good explanation very nice thirumeni