POOYAM NAKSHATRAM SAMPOORNA BHALANGAL. പൂയം നക്ഷത്രം സമ്പൂർണ ഫലങ്ങൾ.

Поділитися
Вставка
  • Опубліковано 24 січ 2022
  • പൂയം നക്ഷത്രത്തിൽ ജനിച്ചവരുടെ ഓരോ പ്രായത്തിലേയും ദശകളും ഫലങ്ങളും പരിഹാരങ്ങളും ഈ വീഡിയോയിൽ വിശദമാക്കുന്നു
    Myvideo posted only for educational purposes. All write reserved by myself.

КОМЕНТАРІ • 110

  • @sowmyadipu8489
    @sowmyadipu8489 Рік тому +9

    എല്ലാം വളരെ ശരിയാണ് പക്ഷേ എനിക്ക് എല്ലാവരിൽ നിന്നും ബഹുമാനമാണ് കിട്ടുന്നത് എന്നൽ. ഭർത്താവിൽ നിന്ന് എനിക്ക് ബഹുമാനം കിട്ടുന്നില്ല പകരം ഞാനൊരു വിചിത്ര ജീവിയായി കാണുന്നത്

  • @akshayboy8539
    @akshayboy8539 2 роки тому +6

    വളരെ വളരെ ശരിയാണ് എല്ലാം

  • @vishnu.mohan7
    @vishnu.mohan7 Рік тому +5

    what a coincidence maaaahnnnnn🙌🏼🙌🏼🙌🏼🙌🏼🙏
    enikkithilonnum viswassamalla... bt.... paranajthil 98% correct
    lot of experienced 😤 still alive 🙌🏼

  • @anishnija5006
    @anishnija5006 Рік тому +10

    എല്ലാം ശരിയാണ് 👍👍👍

  • @ansabazeez9004
    @ansabazeez9004 2 роки тому +5

    വളരെ ശരിയാണ്

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 роки тому +7

    Good video, 🙏🙏🙏🙏🙏

  • @Anjalikym
    @Anjalikym 2 роки тому +9

    Absolutely correct 🙏🙏🙏

  • @indusudhakar3359
    @indusudhakar3359 2 роки тому +8

    Absolutely correct

  • @dasd905
    @dasd905 2 роки тому +4

    താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാണ് നല്ലതുവരട്ടെ എന്റെ ഭാര്യ 6മാസത്തിനു മുൻപ് പിണങ്ങി പോയി രണ്ടു പേരുടെയും നാൾ പൂയമാണ് ജനനം 7-11-1963പ്രാർത്തിക്കണം

    • @vineeshakk6798
      @vineeshakk6798 2 роки тому +1

      സുബ്രമണ്യസ്വാമിയെ പ്രാർത്ഥിക്കൂ

  • @aparnavijayan7258
    @aparnavijayan7258 2 роки тому +5

    Absolutely right

  • @Nova-go1jg
    @Nova-go1jg Рік тому +7

    ഈ ഫലങ്ങൾ പൂയം നക്ഷത്രക്കരായ സ്ത്രീകൾക്കും ഒരുപോലെ ആയിരിക്കുമോ

  • @chinnusubesh1839
    @chinnusubesh1839 Рік тому +1

    🙏yellakaryangalum 💯 correct anu.
    Njangal randuperum pooyamanu.

  • @user-tf7bc2hd9x
    @user-tf7bc2hd9x Місяць тому +1

    എനിക്കു എല്ലാം ശരിയാണ് എന്നാൽ ആദിത്യദിശ കാലത്തു ഒരു ഓപ്പറേഷൻ വേണ്ടിവന്നു പക്ഷെ സാമ്പത്തികമായി ഉയർച്ച അപ്പോഴാണ് ഉണ്ടായിരുന്നുതു.

  • @adhereh9627
    @adhereh9627 2 роки тому +3

    Very correct

  • @ajithprasadajithprasad9351
    @ajithprasadajithprasad9351 2 роки тому +8

    വളരെ സത്യം 🙏

  • @sandeepbhaskaran1582
    @sandeepbhaskaran1582 2 роки тому +2

    Full correct....

  • @indusudhakar3359
    @indusudhakar3359 2 роки тому +4

    Tirumeni paranjatellm ante jeevitatil sriyanu 🙏🙏👌👌

  • @revathyj6729
    @revathyj6729 2 роки тому +1

    Ellam shariyanu

  • @toptenmedia4691
    @toptenmedia4691 2 роки тому +2

    🌹👍

  • @SpendTime
    @SpendTime Рік тому +1

    ഇതിൽ പറഞ്ഞ 95% correct ആണ്
    എല്ലാം അനുഭവത്തിൽ വന്നിട്ടുണ്ട്

  • @malathisankar4588
    @malathisankar4588 2 роки тому +7

    100% correct

  • @beenarani7906
    @beenarani7906 Рік тому +2

    🙏🙏

  • @dakshasworld4494
    @dakshasworld4494 2 роки тому +5

    ശരിയാണ് പറഞ്ഞതെല്ലാം 👍

  • @nasilanasar5182
    @nasilanasar5182 Рік тому +2

    എല്ലാം ശെരിയാണ്

  • @gowriharish2520
    @gowriharish2520 Рік тому +4

    Correct

  • @sureshgopi946
    @sureshgopi946 Рік тому +1

    സത്യം

  • @shajanm.s4395
    @shajanm.s4395 Рік тому

    👌👌👌

  • @remaashokan8303
    @remaashokan8303 2 роки тому +3

    True

  • @reenasanthosh7942
    @reenasanthosh7942 Рік тому +9

    എല്ലാം correct 🙏👌

  • @bindhuuthaman1294
    @bindhuuthaman1294 Рік тому +1

    Thankyou.Sir...Allam.Sir.Paragathupoleayanu.Epol..Dubayilanu

  • @neethut5908
    @neethut5908 9 місяців тому +2

    എന്റെ നാള് പൂയം
    06-10-1996
    ജനന സമയം - വൈകിട്ട് 5 കാൽ
    എനിക്ക് മൂന്ന് വയസുള്ളപ്പോൾ എന്റെ അമ്മാവൻ മരിച്ചു
    അതിനു ശേഷം എനിക്ക് 11 വയസുള്ളപ്പോൾ അച്ഛൻ മരിച്ചു
    അതിനു ശേഷം 15 വയസുള്ളപ്പോൾ രണ്ടാമത്തെ അമ്മാവനും മരിച്ചു
    പാദ ദോഷം കാരണം ആയിരിക്കാം ഇങ്ങനെ സംഭവിച്ചത്
    ഞങ്ങളുടെ വീട്ടിൽ 3 പൂയം നക്ഷത്രത്തിൽ ജനിച്ചവർ ഉണ്ട്
    മരിച്ച ഒരു അമ്മാവന്റെ മകന്റെ നാള് പൂയം ആണ്
    ആ മകന് അമ്മയും അച്ഛനും നഷ്ടപ്പെട്ടു
    അച്ഛന്റെ ജോലി ആ മകന് കിട്ടി
    സർക്കാർ ജോലി ആണ്
    പിന്നെ മൂന്നാമത്തെ പൂയം നക്ഷത്രത്തിൽ ജനിച്ച ആൾക്ക്
    അച്ഛനിൽ നിന്നു അകലം പാലിക്കേണ്ടി വന്നു
    Education ഇടക്ക് വെച്ചു നിർത്തേണ്ടി വന്നു
    ഇതിനു ഒന്ന് replay തരണേ

    • @yeon_lin
      @yeon_lin 14 днів тому

      Haryana race Haryana

    • @yeon_lin
      @yeon_lin 14 днів тому

      Varalaru aarti come shayari on

  • @priyabhaanu9524
    @priyabhaanu9524 Рік тому

    സത്യം ആണ്

  • @vishnukrishnan5599
    @vishnukrishnan5599 Рік тому +2

    Ellam currect aanu eantea jeevithathil👍🏻

  • @gopalguruvayoor3222
    @gopalguruvayoor3222 Місяць тому

    Super

  • @ajithajayabalan453
    @ajithajayabalan453 Рік тому +2

    പറഞ്ഞതെല്ലാം സത്യമാണ് എൻ്റെ ജീവിതസത്യം

  • @sreemohankumar4718
    @sreemohankumar4718 2 роки тому +6

    Best quality

  • @sivasankaranpn3688
    @sivasankaranpn3688 3 місяці тому +1

    എന്റെ നാൾ പുയം ആണ് പറഞ്ഞ കാര്യം 90%ശരി യാണ് എന്റെ ശിഷ്‌ട ദശ 4വർഷം 4മാസം 30ദിവസം ശനി ദശ ആണ് എ നിക്ക് 67വയസായി ഇനി എന്റെ സമയം നല്ലതാണോ..?

  • @latharpai9604
    @latharpai9604 Рік тому

    Exactly

  • @food_travel_tech
    @food_travel_tech 2 роки тому +7

    Absolutely true in my case 😊🤙👌

  • @kamalkizhur8152
    @kamalkizhur8152 2 роки тому +32

    കാണി പയ്യൂർ പോലും ഇത്ര കൃത്യമായി പറഞ്ഞിട്ടില്ല ഒക്കെ വളരെ ശെരിയാണ്...ഇതൊക്കെ തന്നെയാണ് പൂയ്യം കാരനായ എൻ്റെ അവസ്ഥ

    • @sinidevaraj4147
      @sinidevaraj4147 2 роки тому +1

      Alllaam sariyaanu

    • @sajeshbalatherealplot8ifbb299
      @sajeshbalatherealplot8ifbb299 2 роки тому +1

      😅😅😅 shariyanu

    • @sreedevipk7721
      @sreedevipk7721 Рік тому

      വളെരെവളരേശേരിയാണ്

    • @bibinthomas7805
      @bibinthomas7805 Рік тому

      സത്യം ഞാൻ പൂയം നാൾ കാരൻ ആണ്‌ 👌👌👌👌👌

    • @shibutt1867
      @shibutt1867 Рік тому

      ഇവൻ പറയുന്നത് കേട്ട്ജീവിതം. നശിപ്പിക്കരുത്

  • @ranjithavineeth2793
    @ranjithavineeth2793 Рік тому

    Ellam correct

  • @suvarnanair
    @suvarnanair Рік тому +1

    It is truth
    Suvarna mohan nair

  • @devilgamer007.
    @devilgamer007. Рік тому

    Pooyam, 4/7/2008. 8.55pm 15 yr anu.17/7 nu accident undayi kaal muttinu thazhe anu surgerry. 😢😰 onnu noki parayamo?

  • @nijitha100
    @nijitha100 Рік тому +2

    21-1-1989 9.30pm ആണ് എന്റെ ജനനസമയം എനിക്ക് സർക്കാർ ജോലി കിട്ടുമോ, നിലവിൽ ലിസ്റ്റിൽ ഒക്കെ ഉണ്ട്

  • @sivasankaranpn3688
    @sivasankaranpn3688 14 днів тому

    എന്റെ നാ ള് പുയം 1957ജനനം 4വർഷം 5മാസം ജനന ശി ഷ്ട ദ ശ ശ നി ദേ ശ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @anithamanooj5072
    @anithamanooj5072 2 роки тому +1

    👍👍

  • @ME-sf7js
    @ME-sf7js Рік тому

    Pooyam nakshathram
    Nallathe varan enth cheyynm 😢

  • @shajanm.s4395
    @shajanm.s4395 Рік тому

    എന്റെ നക്ഷത്രം.....പൂയം

  • @ajithaajitha6001
    @ajithaajitha6001 2 роки тому +1

    Ellam.seriyanu.ente.kariyathil

  • @jitha588
    @jitha588 10 місяців тому +1

    എല്ലാം സത്യം 🙏🙏🙏

  • @santhoshsuja8989
    @santhoshsuja8989 Рік тому

    85/correct

  • @bibinthomas7805
    @bibinthomas7805 Рік тому +11

    പൂയം നാളുകർക്ക് ഒരു ഗ്രൂപ്പ്‌ തുടങ്ങിയല്ലോ........

  • @bibinthomas7805
    @bibinthomas7805 Рік тому +8

    പൂയം നാൾ രാജ നാൾ ആണ്‌ എന്നിട്ടും പൂയം നാൾ കാര് രക്ഷപ്പെടുന്നില്ല 😆😆😆😆🤔🤔🤔🤔

  • @nasilanasar5182
    @nasilanasar5182 Рік тому +2

    എന്റെ നാൾ പൂയം ആണ്

  • @mathunnicherian1478
    @mathunnicherian1478 Рік тому +1

    ഇത്രയും ശപിക്കപ്പെട്ട മറ്റൊരു നാളില്ല.ഒരിക്കലും ഗുണം പിടിക്കില്ല. വേദനിച്ചു മരിക്കുന്നതിനായുള്ള ജന്മം. എന്നും രോഗങ്ങൾ, കടബാധ്യതകൾ, ദാരിദ്ര്യം,ദു:ഖങ്ങൾ മാത്രമേ ഉള്ളൂ. ഒരു പട്ടിപോലും ഈ ശപിക്കപ്പെട്ട നാളിൽ ജനിക്കരുത്. എന്നും ശനിപിശാച് നെഞ്ചിൽ കയറി നൃത്തം ചെയ്യും.

  • @ME-sf7js
    @ME-sf7js Рік тому

    Ente padanm mudangi
    Age 18😊

  • @rajeswaribabu6354
    @rajeswaribabu6354 8 місяців тому

    എന്റെ ജീവിതത്തിൽ ഈ പറഞ്ഞതല്ല കറക്ട് ആണ് സ്വയം എല്ലാ കെട്ടിപടുക്കാൻ കഴിഞ്ഞിട്ടുണ്ട്

  • @sreemohankumar4718
    @sreemohankumar4718 2 роки тому

    Speed

    • @shanmughankg..9404
      @shanmughankg..9404 2 роки тому

      വളരെ ശരിയാണ് കോൺടാക്ട് ചെയ്യാൻ നമ്പർ തരുമോ

  • @pranaysudhi5725
    @pranaysudhi5725 2 роки тому

    രേവതി നക്ഷത്രം ഇട്ടില്ല?

  • @footballvideos5110
    @footballvideos5110 9 місяців тому

    പറഞ്ഞതെല്ലാ ശരിയാണ് തിരുമേനി🙏🙏🙏

  • @manuchandran3554
    @manuchandran3554 2 роки тому

    പുണർതം ഇട്ടില്ലേ

  • @jiminankbanjuzz509
    @jiminankbanjuzz509 Рік тому

    Pooyam nakshatram....date 23/05/1996....achan illa...kalyanam kazhinju divorce aanu....eni nalla life undakumo😢

    • @jyothirTechVision
      @jyothirTechVision  Рік тому

      നല്ലൊരു ജീവിതം ഉണ്ടാകുവാൻ പ്രാർത്ഥിക്കാം..

    • @chaplin1669
      @chaplin1669 10 місяців тому

      Job undo bro

  • @rjlj9358
    @rjlj9358 2 роки тому +9

    സത്യത്തിൽ 🤣🤣🤣🤣ദുരിതങ്ങൾ മാത്രം

  • @omanakallingal1386
    @omanakallingal1386 2 роки тому +2

    ആയില്യം പറയാമോ

    • @jyothirTechVision
      @jyothirTechVision  2 роки тому +3

      ua-cam.com/video/8IwPZ8BYdyw/v-deo.html

    • @geethasukumar817
      @geethasukumar817 2 роки тому

      👌

    • @SK-nh9xf
      @SK-nh9xf Рік тому

      @@jyothirTechVision
      വളരേ ശരിയാണ്.
      പൂയം സ്ത്രീക്ക് അവിട്ടം മകര രാശി സമ സപ്തമ യോഗം ഉണ്ടല്ലോ. യോനി ഗണ പൊരുത്തങ്ങൾ ഇല്ലാത്ത ദോഷം സമ സപ്തമ ത്തിൽ മാറുമോ. ചൊവ്വാ മദ്ധ്യമ രജ്ജു പോലെ ഉള്ള ദോഷങ്ങൾ പോലും സമ സപ്തമ o ഉണ്ടെങ്കിൽ അവഗണിക്കാൻ പല ജ്യോതിഷികൾ പറയുന്നു.

  • @AnEeSh_vlog983
    @AnEeSh_vlog983 Рік тому

    crrt aanu100%😍.. oru pooyam nakshtrathil janicha purushan athe nakshtram ulla ladye kalynam kazikkan pattumo??

    • @jyothirTechVision
      @jyothirTechVision  Рік тому

      നക്ഷത്ര പൊരുത്തത്തേക്കാൾ ജാതക പൊരുത്തമാണ് വേണ്ടത്.

    • @AnEeSh_vlog983
      @AnEeSh_vlog983 Рік тому

      @@jyothirTechVision mm...

  • @sreemohankumar4718
    @sreemohankumar4718 2 роки тому

    തിരുവോണം ഇടണം.

  • @Nynuvlogs
    @Nynuvlogs Рік тому

    പാദ ദോഷം ഉണ്ട്. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ടു 😒

    • @jyothirTechVision
      @jyothirTechVision  Рік тому

      നല്ലതു വരും. പ്രാർത്ഥിക്കാം...

  • @user-fy3db2zw9b
    @user-fy3db2zw9b 2 роки тому +2

    എന്റെ മകൾ പൂയം നക്ഷത്രം കർക്കിടകം രാശി മേടം ലഗ്നം ബുധൻ കന്നിയിൽ ഉച്ചനായി നില്ക്കുന്നു കൂടെ സൂര്യനും ശുക്രനും ഉണ്ട് ബുധന് മൗഢ്യം ഉണ്ട് നവാംശക ത്തിലും ഈ ഗ്രഹങ്ങൾ വർഗ്ഗോത്തമം ചെയ്തു കന്നിരാശിയിൽ നിൽക്കുന്നു ഇത് നല്ലതാണോ മറുപടി തരണം പ്ലീസ്🙏

    • @premakoovala8175
      @premakoovala8175 2 роки тому

      ഒരുപാട് കാര്യങ്ങൾ ശരിയാണ്

    • @rjlj9358
      @rjlj9358 2 роки тому

      😳

  • @bibinthomas7805
    @bibinthomas7805 Рік тому

    എനിക്ക് 33.6 കഴിഞ്ഞു ഇതുവരെ രക്ഷപെട്ടടില്ല...... ശുക്ര ദശാ ആയിട്ടും രക്ഷപെട്ടട്ടില്ല.......

    • @jyothirTechVision
      @jyothirTechVision  Рік тому

      ജനനതീയതിയും സമയവും സ്ഥലവും അറിയിക്കുക പകലോ രാത്രിയോ അതും അറിയിക്കുക

    • @bibinthomas7805
      @bibinthomas7805 Рік тому +1

      @@jyothirTechVision ഈ പൂയം നാൾ രാജ നാൾ ആയിട്ടും എന്തുകൊണ്ട് ആണ്‌ പൂയം നാളുകർ രക്ഷപെടാത്തത്..... അതിനു ഒരു മറുപടി തരുമോ ഒരു വീഡിയോ ചെയ്യുമോ...... ചെറുപ്പം മുതലേ എല്ലാ കാര്യങ്ങളിലും തടസങ്ങൾ ആണ്‌..... ഒരു കാര്യം ഇല്ലാതെ തന്നെ മറ്റുള്ളവർ ശത്രുക്കൾ ആകുന്നു....... ആദ്യത്തെ 19 വർഷം കണ്ടക ശനി ആണ്‌ എന്ന് പറയുന്നു.... പിന്നെ 33.6 വയസ്സിൽ ലും കണ്ടക ശനി 2.6 വർഷം ഉണ്ടാരുന്നു... അത് എങ്ങനെ ആണ്‌ എന്ന് ഒന്ന് പറയാമോ

  • @1000hours
    @1000hours 9 місяців тому

    Pooyam consultation is located 540+ light years away from earth.
    Whatever the consultation we see in cancer is 540 lights years old so how can we calculate the accurate prediction.

  • @sreehari4546
    @sreehari4546 2 роки тому

    Absolutely right

  • @crickworld1361
    @crickworld1361 2 роки тому

    Correct

  • @SureshKumar-om3yx
    @SureshKumar-om3yx 2 місяці тому

    സത്യം

  • @minijoseph6272
    @minijoseph6272 2 роки тому

    Correct

  • @sreedevipk7721
    @sreedevipk7721 Рік тому

    Correct