ആയില്യം നക്ഷത്രം,നിങ്ങൾ അറിയേണ്ടതെല്ലാംII Everything About Star Ayilyam II ThanthriDileepan

Поділитися
Вставка
  • Опубліковано 8 вер 2024
  • വിവാഹ പൊരുത്തമുള്ള നാളുകൾ,അനുകൂലമായ തൊഴിലുകൾ ,ദശാഫലങ്ങളും ദോഷ പരിഹാരങ്ങളും,രത്നം,വസ്ത്രം, ദിവസ്സം,തീയതി,പൊതുസ്വഭാവം ഇങ്ങിനെ നിങ്ങൾ അറിയേണ്ടതായ എല്ലാ വിവരങ്ങളും അടങ്ങിയ വിഡീയോ .
    ജാതകത്തിലെ ഗ്രഹനിലകൾ അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകാം.
    ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ്
    For consultation please book date with whats app.Please whats app your doubts,please avoid calling,some times I cant attend your call due to bussy shedules.
    For more about any doubts please free to comment or whatsapp me
    #kerala
    #astrology
    #horoscope
    ===================================================================
    #facebook : / thanthridileepan
    #twitter : / artistthanthri
    #instagram : thiruvallathirumeni
    ====================================================================
    NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission
    =========================================================
    #THANTHRI
    #Gruha Vaidyam
    #HINDU VISION
    #Kanippayyur Vasthu
    #A R K Blogs
    #Dr Rajesh Kumar
    #Astrological Life
    #Pranavam - The Astrology Channel
    #Mind Body Positive With Dr Sita
    #asianetnews
    #Manorama News
    #Asia Live TV
    #Kairali TV
    #Kaumudy
    #ASTRO HOROSCOPE
    #Santhosh Vlogs
    #Adivedas TV
    #sreeguru astrology
    #Malayalamnews Networks
    #M Time Midea
    #ABC MALAYALAM ONE
    #Tech Travel Eat by Sujith Bhakthan
    #Marunadan TV @Hidden Facts
    #MT Vlog
    #Haindava Tv
    #Thaliyola Malayalam
    #Hindu Dharmam
    #Dr N Gopalakrishnan
    #Hinduism മലയാളം
    #Rahul RRK
    #Hindu Heritage
    #YogiTV
    #Astrology
    #MalayalamAstrology
    #Jyothisham
    #Mantrikam
    #Vasthuinkerala
    #Bharathiyayoga
    #Technology
    #Poems
    #Hitmalayalamsong
    #KeralFilmIndustry
    #MalayalamActress
    #Beautytips
    #pendulam
    #Malayalamtraditinals
    #Hindudevotionals
    #Teaching
    #UA-camCreatinsTip
    #UA-camTopTips
    #Videos
    #Photography
    #Hospitals
    #Promotors
    #Asialivetv
    #Pranavam
    #Meditip
    #Cockerrytips
    #Asianetnews
    #Kairalinews
    #Amrithanews
    #News24
    #Manoramanews
    #Residentsassociations
    #Malayaliassociation
    #Rejithkumar
    #Cineartists
    #classicaldance
    #Drbhalamuralikrishna
    #Amma#Filmindustry
    #Asia Live TV

КОМЕНТАРІ • 144

  • @mahikrishna.krishna369
    @mahikrishna.krishna369 4 роки тому +17

    Im Mahikrishna...
    #.👑ബൃഹസ്പതി യിൽ താരയിൽ ചന്ദ്രന് മകനായി പിറന്ന ബുദ്ധന്റെ അനുയായികളാണ് ഓരോ ആയില്യം നക്ഷത്രക്കാരും,,👑 സകലകലാവല്ലഭൻ എന്നാണ് ബുധൻ അറിയപ്പെടുന്നു,,
    സമൂഹത്തോടും സഹജീവികളോടും പ്രതിബദ്ധതയുള്ള ഇതുപോലെ മറ്റൊരു നാളുകാർ വേറെ ഉണ്ടാവില്ല..
    സ്നേഹസമ്പന്നരായ ഇവർ,,
    താങ്കൾ പറഞ്ഞ ചില കാര്യങ്ങളോട് ഞാൻ യോജിക്കുന്നുണ്ട്.
    കപട സ്വഭാവമുള്ള വ്യക്തികൾ വളരെ വിരളമാണ് എന്ന് തന്നെ എന്റെ അറിവിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളൂ
    വഞ്ചന ചതി എന്നിവ ചെയ്യുന്നവർ വളരെ വിരളമാണ്.
    ഞാൻ ഒരു ആയില്യം നക്ഷത്ര ക്കാരൻ.

    • @sarishinoj9098
      @sarishinoj9098 3 роки тому +3

      Avarkku snehikkan ariyam vanchikkan ariyilla athu kootrukarodanwkilum veetukare ayalum

    • @fishhunting6981
      @fishhunting6981 3 роки тому +2

      Correct bro.njanum aayilyamaanu.sathrukkalkku polum nallathu sambavikkaan aagrahikkunnavaraanu nammal

    • @ratheeshkumar3274
      @ratheeshkumar3274 2 роки тому

      സത്യം

  • @sumeshkssumeshks9250
    @sumeshkssumeshks9250 3 роки тому +1

    നല്ല വീഡിയോ . നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി തിരുമേനീ. മുപ്പത്തി അഞ്ചര വയസ്സു വരെ നല്ല കാലം എന്ന് പറഞ്ഞതിൽ എന്റെ ജീവിതത്തിൽ നടന്നിട്ടില്ല. അത് എന്ത് കൊണ്ടാണ് എന്ന് ദയവ് ചെയ്ത് പറഞ്ഞു തരുമോ? പ്ലീസ്.

  • @priyast7851
    @priyast7851 4 роки тому +15

    Ellarum inganeyonnumalla ,ellavarkkum nallathu cheyyunnavaraanu kooduthalum

  • @user-gc9nw9tk4c
    @user-gc9nw9tk4c Місяць тому

    Nalla vakkukal thanks 🙏🙏 thankyou ❤

  • @sujithkrishnan8949
    @sujithkrishnan8949 2 роки тому +1

    നല്ല വീഡിയോ ആണ്. മറ്റുള്ളവരുടെ കണ്ടിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്ഥമായി നന്നായി വിശദമായി പറഞ്ഞിരിക്കുന്നു. നന്ദി.

  • @kasinadhcks844
    @kasinadhcks844 3 роки тому +1

    താങ്കൾ പറഞ്ഞതിൽ ഏറെയും എന്റെ ജീവിതത്തിൽ സംഭവിക്കുന്നതാണ്

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      ഈശ്വരൻ അനുഗ്രഹിക്കട്ടെ,ഷെയർ ചെയ്യുക.

  • @arunbalachandran14
    @arunbalachandran14 4 роки тому +4

    Thank you thirumeni. God bless you🙏🙏🙏.

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...

  • @Akhil_Monu
    @Akhil_Monu 4 роки тому +2

    Thx for the video,.
    Make more videos like this again.
    May all be positive and the channel go to success.

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      Thank you very much, pls share

    • @Akhil_Monu
      @Akhil_Monu 4 роки тому +1

      @@ThanthriDileepan Sure, I will share this channel to my friends and family.

  • @SunilKumar-pf6ol
    @SunilKumar-pf6ol 8 місяців тому +1

    Entaenasskhtramayillyamanu.datebirth.25.05.1971

  • @PriyaPriya-tu4vl
    @PriyaPriya-tu4vl 3 роки тому +2

    സത്യം പറഞ്ഞതിന് നന്ദി

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      വളരെ അധികം നന്ദി ,താങ്കൾക്കും കുടുംബത്തിനും സന്തോഷകരവും ഐശ്വര്യപൂർണവുമായ പുതു വത്സരാശംസകൾ നേരുന്നു.🙏🙏🙏🙏🙏

  • @bhaktavalsannair5021
    @bhaktavalsannair5021 2 роки тому

    Hari om Namasthe jan Ayiliam anu pravachichathellam valare correct anu Namaskaram

  • @devichandana.m6214
    @devichandana.m6214 4 роки тому +4

    വീഡിയോ നന്നായിരിക്കുന്നു. 🙏🙏🙏

    • @ThanthriDileepan
      @ThanthriDileepan  4 роки тому +2

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...

  • @somanpallot6405
    @somanpallot6405 3 роки тому +2

    എന്റെ കാര്യത്തിൽ സത്യം.

    • @somanpallot6405
      @somanpallot6405 3 роки тому

      കഴിഞ്ഞ 5 വർഷമായി വളരെ മോശം.. എന്ത് ചെയ്താലും മോശം മാത്രം

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      Always Welcome,Please share🙏🙏🙏

  • @anandhu_g_nair
    @anandhu_g_nair 4 роки тому +3

    നന്ദി തിരുമേനി .

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...

    • @anandhu_g_nair
      @anandhu_g_nair 4 роки тому +1

      @@ThanthriDileepan Sure .

  • @adhirocky1786
    @adhirocky1786 3 роки тому +1

    Sir orikkalum pooroorutaadhi naal aayilyam purushanu cherille adhinu Oru parihaaravum elle

  • @ramaniprakash3846
    @ramaniprakash3846 4 роки тому +2

    സർ എന്റെ ഒരു ഫ്രണ്ട് ആയില്യം ആണ് എല്ലാം ശരിയാ അവനു എന്റെ ag ആണ് ഞാൻ ഷെയർ ചെയ്തിട്ടുണ്ട് ട്ടാ സർ ന്റെ എല്ലാം വിഡിയോ ഞാൻ ഷെയർ ചെയുനുണ്ട് എനിക്ക് ഇഷ്ട്ടായി ഒക്കെ

  • @sanujaps4321
    @sanujaps4321 4 роки тому +4

    തിരുമേനി വളരെ നന്ദി, 🙏🙏🙏🙏🙏. എത്ര നല്ല നാൾ ആണ് എങ്കിലും സ്വഭാവും, പ്രെവർത്തിയും മോശം ആണ് എങ്കിൽ........

  • @suryalekshmi1457
    @suryalekshmi1457 3 роки тому +2

    Sir... Aayillyam girl, Punartham boy
    Cherumo?

  • @vazhayilmadom7412
    @vazhayilmadom7412 4 роки тому +1

    valare nanayirikkunnu .

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      നന്ദി chetta ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...

  • @bnunboxingtech3102
    @bnunboxingtech3102 4 роки тому +2

    Thirumeni njn 26 Aug 2003 time- 8.04pm il aanu janichath.......ith eth paatham annenn parayavo??

  • @sowmyavsowmya8263
    @sowmyavsowmya8263 4 роки тому +2

    Enik agrahicha Joli kittan ethu cheyyanam paranju tharumo thirumeni

  • @aswathyrajeesh9800
    @aswathyrajeesh9800 4 роки тому +5

    Video Kollam super 👍👍👍

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @bencybinu1007
    @bencybinu1007 4 роки тому +2

    Ante hus ayellyam anu. Valre correct

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @sindhuravindran3488
    @sindhuravindran3488 4 роки тому

    1976 മാർച്ച് 13 ആയില്യം . 36 വയസ്സിനു ശേഷം ഒരുപാട് വിഷമങ്ങൾ അനുഭവിച്ചു. ഇനി നല്ല സമയം വരുമോ സർ

  • @sujeesujer2672
    @sujeesujer2672 2 роки тому

    തിരുമേനി...19.5.1983. പകൽ.11. ന്. ഉതൃട്ടത്തി. ആണെന്നാണ് അമ്മ പറഞ്ഞ. അറിവ്. ശരിയാണോ.. തിരുമേനിയെ നേരിൽ കാണാൻ പറ്റുമോ.. മറുപടി. തരണേ... Plees...

  • @ammu8263
    @ammu8263 3 роки тому +1

    1994 thrukketta nakshathra 28 thiyathi friday raathri 9 mani 15 minittil aayilyam nakshathram purusha jananam.
    Name :ratheesh
    Place :palakkad.
    Job?
    Marriage _ love or arrange.
    Jeevitham എങ്ങനെ ആയിരിക്കും.
    കഷ്ടപ്പാടിലാണ് ഇപ്പൊ.
    എത്ര വയസ്സിൽ ആയിരിക്കും വിവാഹം.
    Please replay sir, 🙏🙏

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      വിശദമായ ജാതക പരിശോധന നടത്തണം

    • @ammu8263
      @ammu8263 3 роки тому

      @@ThanthriDileepan ok thanku

  • @entepanippura1677
    @entepanippura1677 4 роки тому +1

    Silpa - chithira -11/02/1993 - 6.45pm
    Vishnu - aayilyam - 23/01/1989 - 2.00pm
    Iva chernnal dambathya jeevitham nannayirikkumo

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      pls send details in whats app and get appoint ment for calling.

  • @vineethacmajeesh4380
    @vineethacmajeesh4380 4 роки тому +6

    എനിക്കൊരു gov ജോലി കിട്ടാൻ അങ്ങ് പ്രാർത്ഥിക്കണേ

  • @athira1624
    @athira1624 3 роки тому +2

    Njn kettathil vech ..ente lifemayi related aayi thonniyath ang paranjath mathramanu

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      🙏🙏🙏🙏നവരാത്രി ആശംസകൾ....എല്ലാവരിലും എത്തിക്കുക,എല്ലാവര്ക്കും ഉപകരിക്കട്ടെ.

  • @gouthamdivakaran3233
    @gouthamdivakaran3233 4 роки тому +6

    Sir..Ayilyam boy atham girl cherumo.?

  • @abhiramabhi3876
    @abhiramabhi3876 3 роки тому

    Therumeni video super therumeni Ravathi nashathram cherumoo plz reply tharanaa

  • @arunbalachandran14
    @arunbalachandran14 4 роки тому +1

    Arun. B 14-03-1986 5.49pm Chalakudy. Thirumeni; neecha bhanga raja yogam ulla jaathakam aano ente. Pls reply.

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      und ,neechanaya budhan uchanaya swakshethrathil nilkkunna ssukraoodu yogam bhavichirikkunnu.36 vayassu kazhiyumbol phalam kandu tudangum.

  • @lekshmims2488
    @lekshmims2488 3 роки тому +1

    Elllammm correct

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      Thank you ,Always Welcome to my channel,Please support and share.🙏🙏

  • @thrupthiyaayille
    @thrupthiyaayille 4 роки тому +1

    Chithira kanni kooru jenicha penkuttiye snehichu kettunnathil kuzhappam undonnu.?

  • @athirak5537
    @athirak5537 3 роки тому +4

    Sir Ayillyam girl, Rohini boy cherumo....? Plzz reply 🙏🏻🙏🏻

  • @vijithkv7570
    @vijithkv7570 3 роки тому

    Sir ayyilam boyum thriketta girlum cherrumoo kaliynm kazhijal problem udakumoo

  • @sujithkrishnan8949
    @sujithkrishnan8949 2 роки тому

    എന്റെ ജനന സമയം കാലത്തു 7.30, 1.9.1978, ചാലക്കുടി ആണ്. എനിക്ക് ഗജകേസരിയോഗം ഉണ്ടോ.ഉണ്ടെങ്കിൽ ഏതു സമയത്തു ആണ് ഉണ്ടാകുക

  • @ajoan4868
    @ajoan4868 2 роки тому

    Sathyane ...ente ketyon...
    Nanni nu paranja karyam illa.palu kodukunna kaik kothum

  • @Misterlocal-ii8em
    @Misterlocal-ii8em 3 роки тому

    തിരുമേനി ഞാനും ഭാര്യയുമായി ഒരു മാസമായി മാറീതാമസിക്കുകയാണ് അവൾക്കെന്നെകാണുമ്പോഴേ ദേഷ്യമാണ് ഒന്നിച്ചുതാമസിക്കാൻ എന്നതാണ് ചെയ്യേണ്ടത് എന്റെനാൾ ആയില്യവും ഭാര്യയുടേത് ചിത്തിരയുമാണ് പരിഹാരമാർഗം പറഞ്ഞുതരണേ തിരുമേനി 🙏🙏🙏🙏🙏

    • @ThanthriDileepan
      @ThanthriDileepan  3 роки тому +1

      ഉമാമഹേശ്വര പുഷ്പാഞ്ജലി, ഐകമത്യസൂക്ത ഗണപതി ഹോമം

    • @Misterlocal-ii8em
      @Misterlocal-ii8em 3 роки тому

      @@ThanthriDileepan 🙏🙏🙏🙏

    • @ajoan4868
      @ajoan4868 2 роки тому

      Wife nod murat swabhavam aarikum...enikum und oru ayilyam ketyom.moorachi....

  • @anjalia50
    @anjalia50 4 роки тому +1

    തിരുമേനി അസുഖങ്ങൾ വരാതെ ഇരിക്കാൻ ഏത് യന്ത്രം ആണ് ധരിക്കേണ്ടത്????

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      mrithyunjayam

    • @vntimes5560
      @vntimes5560 4 роки тому +1

      യന്ത്രമല്ല. ഡോക്ടറെ കാണൂ...

    • @abhilash4915
      @abhilash4915 4 роки тому

      🙏🙏🙏
      അങ്ങനെ ഒന്ന് ഇല്ല അങ്ങനെ ആണേൽ കഷ്ടപ്പെട്ട് MBBS എടുക്കണ്ട കാര്യം ഉണ്ടോ
      ജനിച്ചാൽ മരണം ഉറപ്പ്
      അസുഖങ്ങളും. 😄😄😄

  • @sindhusathi1582
    @sindhusathi1582 4 роки тому +2

    Kannichavine kurichu parayumo

  • @gangaathul5728
    @gangaathul5728 4 роки тому +1

    Thirumeni,njn aayilam naal anu,04.06.1995 .08.56pm anu . Government job kituvo?

  • @vinayakunnel4897
    @vinayakunnel4897 4 роки тому +1

    Uthiradam 11/07/1987,10pm,government jobinum bhagyanubhavangal varunnath enn

  • @soya9178
    @soya9178 2 роки тому +3

    Gandhiji ആയില്യം nakshatram aanu. Aarem drohikkathe snehikkunna nakshatram. നെഹ്‌റു ഒക്കെ athu pole nalle manasulla pala vekthikalum aanu. Ennittum, ellarum ആയില്ല്യം സ്റ്റാർ ne mathram kuttam. Samoohathil pala vida aalklar und. Athu pole ella nakshatrathilum ithu pole ella character ulle aallkkar und. Ennittum ആയില്ല്യത്തെ മാത്രം പലരും മോശം പറയുന്നു. Ettavum vedana anubhavikkunna aallkkar koodiyum. Ellavarum ivare aanu chathikkunnathum vedanippikunnathum

  • @minimathai188
    @minimathai188 4 роки тому +4

    Thirumeni njan oru message ayachirunnu, oru reply thannu sahayikumo

  • @ariyalakshmik.raghav88
    @ariyalakshmik.raghav88 3 роки тому

    Aayilyam
    1999 November 1
    Tulam 15
    Monday 10.5 am aane janichathe njan ethe padhathilane janichathenne parayamo

  • @avmc6105
    @avmc6105 3 роки тому +1

    Sir girl Ayilyam. boy pooram thammil cherumo

  • @sreelakshmikumari4183
    @sreelakshmikumari4183 2 роки тому

    Achande an correct anu vitil samadhanam tharilla utharavadhitham ottum ella

  • @selinasoja9887
    @selinasoja9887 4 роки тому +2

    Soja.p.j.
    Rohini 29/11/74 jobinum Veedu vekkanum yogam undo

  • @HOLLYRICHU01
    @HOLLYRICHU01 4 роки тому +2

    Sir, Dayavai parayu 18 June 1988 6.45pm Aayilyam, eppozhathe avastha, job, marriage, childrens

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      വാട്സ് ആപ്പിൽ ഡീറ്റെയിൽസ് അയക്കുക,വിളിക്കുവാനുള്ള സമയം കിട്ടും,അപ്പോൾ വിളിച്ചാൽ മതി,നോക്കി പറയാം.
      വളരെ നന്ദി,

    • @HOLLYRICHU01
      @HOLLYRICHU01 4 роки тому

      What's up number tharumo sir

  • @Zysdjgfjgrh
    @Zysdjgfjgrh 4 роки тому

    Thirumeni, ente mole ayilyam, 29,1,2002,11.45 am, government job kittumo, e year ICAR ezhuthunnudd kittumo sir seat, plz tell me 🙏🙏🙏

  • @sunidevi2032
    @sunidevi2032 2 роки тому

    1973ഒക്ടോബർ 20രാവിലെ 6.13ഇതുവരെ സന്തോഷം അറിഞ്ഞിട്ടില്ല

  • @rubysalim2697
    @rubysalim2697 4 роки тому +1

    Ayilyam female.. muslim 02/05/1990..first marriage divorced...ini oru vivaham lifil undakumo..undenkil eppol pls reply..

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      താന്ത്രികമാന്ത്രിക ജ്യോതിഷകേന്ദ്രത്തിലേക്കുള്ള വാട്സ് ആപ്പിൽ ഡീറ്റെയിൽസ് അയക്കുക, അത്യാവശ്യ വിഷയങ്ങൾ അറിയാൻ രാവിലെ 10 നും 11 നും ഇടയ്ക്കു വിളിക്കാവുന്നതാണ്.വിശദമായി അറിയുവാനായി ബുക്ക് ചെയ്തു വിളിക്കേണ്ടതാണ്.

  • @arundhathyanu1437
    @arundhathyanu1437 4 роки тому

    Thirumeni.. nte naal punartham. Njn snehikuna aalde naal uthram. Ee rand naalukal thammil cheruo? Plz reply

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      pls send details in whats app and get appointment for calling.

  • @sunandakannan7201
    @sunandakannan7201 4 місяці тому

    6

  • @viswambharanpg8037
    @viswambharanpg8037 4 роки тому +1

    Vishnupriya
    15/7/1996
    10.00Am
    Punartham
    Suraj
    5/7/1988
    8.15pm
    Ayilyam
    Dambathyam engane
    Sandanam
    Onnuparayamo Thirumeni

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      അത്യാവശ്യ വിഷയങ്ങൾ അറിയാൻ രാവിലെ 10 നും 11 നും ഇടയ്ക്കു വിളിക്കാവുന്നതാണ്.

  • @vipinmv9856
    @vipinmv9856 3 роки тому +1

    Sir..എന്റെ നാൾ ആയില്ല്യം
    Date..29.5.1984..രാവിലെ 4.30നും 5നും ഇടയിൽ ഒരു ഗതിയില്ല തിരുമേനി എന്താവും

  • @adithyasuresh4262
    @adithyasuresh4262 4 роки тому +1

    Adithya( pooyam sthree nakshathram 4.40am 20/8/1998 ) udane oru joli kitan chance undo tirumeni bcom kazhinju result vanitila pass akan chance undo?😓😓😓😓😓😓😓😓😓😓gvt job kitan chance undenoke anu jathakathil paranje gajakesari yogam enokeya pakshe innuvare gathi onum ila😓😓

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      whats app pls

    • @adithyasuresh4262
      @adithyasuresh4262 4 роки тому

      @@ThanthriDileepan whtsapp ilathonda tirumeni ithil aykune😓😓😓

    • @anandupk777
      @anandupk777 4 роки тому

      @@adithyasuresh4262 Nalla polle padichitta no pareksha ezhuthiye....? Anenghil passakum.... result vannukanuvallo alle jathakathil parayunnathil valla karyavum undo?

  • @maneeshac.m1953
    @maneeshac.m1953 4 роки тому +2

    തസ് സർ

  • @bijut9189
    @bijut9189 3 роки тому +1

    5/2/1985,11.30 pm govt ജോബ് കിട്ടുമോ എന്താ പരിഹാരം തിരുമേനി

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      കർമ്മാധിപതി 4ൽ ആണ്. നല്ല സാധ്യത ഉണ്ട്. ഇപ്പോൾ സൂര്യ ദശയായതിനാൽ ശിവന് വഴിപാടുകളും ആദിത്യ നമസ്കാരവും ചെയ്യുക

    • @aswincm3519
      @aswincm3519 2 роки тому

      Wrk hard

  • @kasinadhcks844
    @kasinadhcks844 3 роки тому +2

    ആയില്യം നക്ഷത്രം പേര് =ചിഞ്ചു 1995ഏപ്രിൽ 10.രാത്രി 10:30ന് ജനിച്ചു. നക്ഷത്ര ഫലം പറയാമോ

    • @ThanthriDileepan
      @ThanthriDileepan  3 роки тому +1

      വിശദമായി നോക്കണ്ട വിഷയമാണല്ലോ

  • @sukanyaullas1614
    @sukanyaullas1614 4 роки тому +2

    Thanku Sir 🙏🏻🙏🏻🙏🏻

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      So nice of you,please share

    • @geethadevi3204
      @geethadevi3204 3 роки тому

      @@ThanthriDileepan Sir chanel eniku valare ishtamanu veendum ithupolulla video idumallo. Phone edukarille sir. Veendum vilikam.

  • @gourimohan.y.m24
    @gourimohan.y.m24 3 роки тому

    Sir Aayilyam girl Thrkketta boy cherumo?.. please tell me

  • @ajeshtajeshtajeshtajesht8987
    @ajeshtajeshtajeshtajesht8987 3 роки тому

    16 . 8 .1993 എന്റെ നാൾ ഒന്ന് പറയാമോ എന്റെ നാൾ എനിക്ക് അറിയില്ല ഒന്ന് പറയാമോ

  • @binupulikkottilpulikkottil6445
    @binupulikkottilpulikkottil6445 3 роки тому

    12 .31. 1985 .. 7.00 onuu nokki parayamo

  • @nisharemanan5331
    @nisharemanan5331 3 роки тому

    Sir..... girl karthika boy ayilyam cherumo

  • @ammu8263
    @ammu8263 3 роки тому +1

    Ayilam boy thiruvonam girl cherumo

    • @ThanthriDileepan
      @ThanthriDileepan  3 роки тому +1

      madhyama porutham

    • @ammu8263
      @ammu8263 3 роки тому

      @@ThanthriDileepan അപ്പൊ ചേരില്ലയോ. എതാണ് അതു പറഞ്ഞാൽ.? Sir

  • @vijithkv7570
    @vijithkv7570 3 роки тому

    Governtment job kittooo

  • @akhilat9187
    @akhilat9187 3 роки тому

    Ente date of birth 09 05 1992 9 45 am time ayiliamo pooyamo

  • @sundaransundaran9074
    @sundaransundaran9074 4 роки тому

    Thank you

  • @hrithikam.k5175
    @hrithikam.k5175 3 роки тому

    Birth date22/3/2005 minam
    Birth time:11:00

  • @jareenajerri5214
    @jareenajerri5214 2 роки тому

    Ayilyam ayilym kalynm kaichl prshnm indoo

  • @user-mh2ti5ep1x
    @user-mh2ti5ep1x 8 місяців тому

    95% തെറ്റാണ്

  • @lekshmims2488
    @lekshmims2488 3 роки тому

    Sir rohiniyum aayilyavum cherumo?

  • @sumapg646
    @sumapg646 4 роки тому +2

    മകം പറയാമോ

  • @murugesanudhayakumar
    @murugesanudhayakumar 4 роки тому

    4. 10. 2010 morning 8.45

  • @binilb5372
    @binilb5372 3 роки тому

    0000

  • @uvsproworld5275
    @uvsproworld5275 2 роки тому

    Sir good video sir.sirne contact cheyyanne Gmail ayachu therumo please