m i r santhosh njan asianetiloote ആദ്യകാല പ്രേക്ഷകനാണ് ഞാൻ തങ്ങൾ എത്ര രാജ്യങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ടോ അത്രയും തന്നെ സഞ്ചാരത്തിലൂടെ തന്നെ ഞാൻ കണ്ടിട്ടുണ്ട്
വീഡിയോയിൽ ഉള്ള തസ്‌കണ്ട് വരെ എത്ര മനോഹരം......പാതയോരങ്ങളും,കെട്ടിടങ്ങളും പാർക്കുകളും എല്ലാം. ലോകത്തിലെ സൂപ്പർ പവർ ആയിമാറുന്നു എന്ന് വീമ്പിളക്കുന്ന ഇന്ത്യയിൽ എന്നാണ് ഇതുപോലെ മാറ്റങ്ങൾ വരുക😤😤
Uzeb Tajikistan pole രാജ്യങ്ങൾ കൂടുതൽ mutton ( ചെമ്മരി ആട്) ഇറച്ചി ആണ് ഉപയോഗിക്കുന്നത്. ഒരു പ്രത്യേക തരം ചെമ്മരി ആട് ഇനം ഉണ്ട് അവരുടെ പുറകു വശം വീർത്ത് 🍑 പോലെ ഇരിക്കും. അതിൻ്റെ cook smell അസ്സഹിനേയം ആണ് കഷം മാസങ്ങൾ oolum kazhuthe ഇരുന്നാൽ ഇങ്ങനെ ഇരിക്കും അതുപോലെ. അറബ് നാടുകളിലെ eethine ഇറച്ചി famous ആണ്
Just a small correction., while ur in besh quzon , u said the rice is being cooked in olive oil, but its cotton oil. I was in besh quzon last february, i asked the staff about the oil and he told its cotton oil. He even showed me the cans. Anyway Uzbekistan is a beautiful country, people are so welcoming.
സത്യം ചെറുക്കട കാരെ പ്രോത്സാഹിപ്പിക്കുക എങ്കിലേ ജീവിതം മുന്നോട്ട് പോകു പല ചെറു കടക്കാരും പൂട്ടി പോകേണ്ടി വരുന്നു അത് ആരും ശ്രദ്ധിക്കുന്നില്ല അതിൽ ഒരാൾ ആണ് ഞാനും കട പുട്ടേണ്ട അവസ്ഥ ഓൺലൈൻ ചെയുന്ന വൻകിടക്കാർ ആണ് കാരണം റീചാർജ് അടക്കം ഓൺലൈൻ ആകുന്നു കടക്കാർ നോക്കു കുത്തികൾ ആകുന്നു ഗവർമെന്റ്റ് അതിൽ ഇടപെടണം പരിഹാരം കാണണം വേണ്ടേ
പേർഷ്യക്കാർ തന്നെയാണ് ഇൻഡ്യയിൽ ബിരിയാണി (ബിരിയോനി) അവതരിപ്പിച്ചത്. ബിരിയോൻ എന്നാൽ വറുത്തത് എന്നാണ് അർത്ഥം. ഉദാഹരണത്തിന് ചിക്കൻ ഫ്രൈ എന്നതിന് മുർഗ് ബിരിയോൻ എന്നാണ് പേർഷ്യനിൽ പറയുക. ബിരിയാണി അരി വറുക്കുന്നത് കൊണ്ടായിരിക്കാം ആ പേര് വന്നത്. എന്നാൽ പേർഷ്യൻ നാടുകളിലും (ഇറാൻ, അഫ്ഗാനിസ്താൻ, താജികിസ്താൻ) മധ്യേഷ്യൻ രാജ്യങ്ങളിലും ഈ വിഭവത്തിന് പിലോവ്/പ്ലോവ് എന്നാണ് പറയപ്പെടുന്നത്.
ഓരോ എപ്പിസോഡും അത് തീരുമ്പോഴാണ് അറിയുന്നത് 20 മിനിറ്റ് കണ്ടു എന്നത്. കാഴ്ചക്കകത്ത് ഒട്ടും തന്നെ ബോർ ഇല്ലാതെ അതു മുഴുവനും കാണുന്നു. കോഴിക്കോട്ടുകാരനായ രാകേ ഷിന്റെ ഹൃദയ വിശാലത തന്നെയാണ് ഈ എപ്പിസോഡിൽ മുൻപിൽ കണ്ടത്
ഒരാളെ കുറിച്ച് വ്യക്തമായ അറിയാതെ ഇങ്ങനെ ആരോപണങ്ങൾ പറയരുത് ... ഈ സമയത്ത് പുരുഷന്മാർ എല്ലാവരും പള്ളികളിൽ നമസ്കരിക്കാൻ പോയിട്ടുണ്ടാവും അതുകൊണ്ട് സ്ത്രീകൾ മാത്രമായിരിക്കും ഷോപ്പുകളിൽ ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞു ....
രാകേഷ് ചേട്ടൻ പൊളി ആണ് ❤❤❤ പുള്ളി പറഞ്ഞത് സത്യമാണ് ചെറുകിട കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കണം
ഉവ്വ്. സ്ത്രീ കച്ചവടക്കാർ ആണെങ്കിൽ പ്രേത്യേകിച്ചും. 😄
@@Root_066yellavareyum prol sayipikannam
രാഗേഷ് സാർ റിയൽ ഹീറോ... ചെറു കിട കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുക ❤❤❤
😮😮😮😮😮
ഹഹ ഹഹ ചെറുകിട കച്ചോടെക്കാരെ പ്രോത്സാഹിപ്പിക്കണം.. രാകേഷ് ചേട്ടൻ പൊളിആണ്
ഇവിടെയും രാകേഷ് പോലെ വിശാലഹൃദയം ജനങ്ങൾക്കുണ്ട്
യുവതിയുടെ കൈയിൽ നിന്നും വെള്ളം വാങ്ങി അവരെ സഹായിക്കാൻ കാണിച്ച രാഗേഷിൻ്റെ നല്ല മനസ്സ് ആരും കാണാതെ പോകരുത്........❤
രാകേഷ്..❤️💚 ഞാനും ഇങ്ങനെയാണ് ആവശ്യം ഇല്ലെങ്കിലും വഴിയോര കച്ചവടകാരിൽ നിന്ന് എന്തെങ്കിലും ഒക്കെ വാങ്ങിക്കും..
Raghesh ന്റെ വിശാല ഹൃദയം ഇഷ്ടം ആയി വീഡിയോ സൂപ്പർ ഫുഡ് കൊള്ളാം 👏👏👏👍👍👍🎉🎉💐💐💐
m i r santhosh njan asianetiloote ആദ്യകാല പ്രേക്ഷകനാണ് ഞാൻ തങ്ങൾ എത്ര രാജ്യങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ടോ അത്രയും തന്നെ സഞ്ചാരത്തിലൂടെ തന്നെ ഞാൻ കണ്ടിട്ടുണ്ട്
Repeat kanumpol polum bore adikkarilla🎉🙏👍👌🫡🇮🇳
Yes
😊😅 7:49
ഇത്രത്തോളം കണ്ടിട്ട് എന്താണ് ഉപകാരം ഉണ്ടായത് ജീവിതത്തിൽ
😂😂@@SivanandanG-v6j
രാകേഷ് നല്ല മനസ്സിനുടമ. വിശാലമനസ്കൻ.
നന്മയുള്ള മനുഷ്യൻ രാകേഷ് ചേട്ടൻ ❤️
The food items at the pulav restaurant made our mouths water. 😋
വിശാലഹൃദയനായ രാകേഷ് ഏട്ടൻ
എന്നും സഞ്ചാരിയോടൊപ്പം.
വ്യത്യസ്തമായ പാചകം 🤩🤩സഞ്ചാരം ❤️👍😊
വീഡിയോയിൽ ഉള്ള തസ്‌കണ്ട് വരെ എത്ര മനോഹരം......പാതയോരങ്ങളും,കെട്ടിടങ്ങളും പാർക്കുകളും എല്ലാം. ലോകത്തിലെ സൂപ്പർ പവർ ആയിമാറുന്നു എന്ന് വീമ്പിളക്കുന്ന ഇന്ത്യയിൽ എന്നാണ് ഇതുപോലെ മാറ്റങ്ങൾ വരുക😤😤
തസ് കണ്ട് അല്ല താഷ്ക്കെൻ്റ് എന്നാണ് എഴുതുക .......
ഇന്ത്യ എന്നും ഇങ്ങനെ മാറ്റമില്ലാതെ കിടക്കും
രാഗേഷ് ഭായ് എല്ലാ മനുഷ്യർക്കും ഒരു മാധ്രികമാകട്ടേ... 👋🏼
Ohhhh...so tempting...
The food....the market...
Lovely🤗👏👌
SGK gave Rakesh a good troll on his shopping habits. 😁
Really Amazing design of market of USSR..era..🎉🎉🎉❤
Thanks dear SGK & team safari TV.🙏🌸💐💮🌻🌹
Yes Rajesh is right.we have to support the small time sellers
താങ്കൾ ഒരു വലിയ ഭാഗ്യവാൻ ആണ് 🌹
സഞ്ചാരം 🎉🎉🎉❤🥰❤🙏
സഞ്ചാരം ❤️❤️❤️❤️
മനോഹരമായ revolving TV ടവർ ലെ റെസ്റ്റോറന്റ്...
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ യൂണിവേഴ്സിറ്റികളും കോളേജുകളും എടുത്തു കിണറ്റിൽ ഇടാൻ തോന്നുക🤔
നമ്മുടെ നാട് തന്നെ കിണറ്റിൽ ഇടാൻ തോന്നും അപ്പോൾ ആണ്
@@almatymalayali5668better than Kazakhstan😄
😂😂😂അതേ
പുലാവ്, പാചകം അടിപൊളി
🇮🇳 തീർച്ചയായും ഈ രാജ്യം ഒരു നാൾ സന്ദർശിക്കണം , വളരെ നന്ദിയുണ്ട് ഇവിടെ വിനോദ സഞ്ചാര കേന്ദ്രം കണിച്ചു തന്നതിന്.
Good to see Tashkent
Thanks
❤
സഞ്ചാരം ♥️സഫാരി ♥️സന്തോഷ് ♥️
Market എന്ത് ഭംഗി അണ് 🎉
വ്ലാദിമിർ അസീമോവ് (Azimov), സാബിർ ആദിലോവ്.
Azim & Adil. അതിന്റെ കൂടെ റഷ്യൻ രീതിയിൽ ഓവ് ചേർത്തതാണ്. സോവിയറ്റ് പരിഷ്കാരം.
Respect Ragegsh ❤Santhosh you are our pride 🙏
12.00 Wife ഇന്ന് രാഗേഷ് ne വീട്ടിൽ കയറ്റില്ല 😀
സഞ്ചാരം ❤️🙏🏻
❤
മലയാളികൾക്കുമ് ഇഷ്ടപ്പെടുന്ന ഭക്ഷണം
Uzeb Tajikistan pole രാജ്യങ്ങൾ കൂടുതൽ mutton ( ചെമ്മരി ആട്) ഇറച്ചി ആണ് ഉപയോഗിക്കുന്നത്. ഒരു പ്രത്യേക തരം ചെമ്മരി ആട് ഇനം ഉണ്ട് അവരുടെ പുറകു വശം വീർത്ത് 🍑 പോലെ ഇരിക്കും. അതിൻ്റെ cook smell അസ്സഹിനേയം ആണ് കഷം മാസങ്ങൾ oolum kazhuthe ഇരുന്നാൽ ഇങ്ങനെ ഇരിക്കും അതുപോലെ. അറബ് നാടുകളിലെ eethine ഇറച്ചി famous ആണ്
Kazhaksthan povan kothiyavunnu… i like mutton items very much
Just a small correction., while ur in besh quzon , u said the rice is being cooked in olive oil, but its cotton oil.
I was in besh quzon last february, i asked the staff about the oil and he told its cotton oil. He even showed me the cans.
Anyway Uzbekistan is a beautiful country, people are so welcoming.
They dont use cotton oil, they use sunflower oil, but also have olive oil version that costs more.
💞💞 S G K ❤❤
🥰👍
Neat market✔
ലോലൻ്റെ ഹൃദയം രാകേഷ്
😊
എപ്പിസോഡ് rajeshattan kondu poyi 😂
Ellaa rajyavum kaanumbol thonnum indiyayude nilavaaram 😢
Rakeshinde kudumbam kalakkooo ?
🎉🎉❤
Rakesh nalla manushyan❤
❤Ati gambeeram🎉Bazar❤❤❤
അവിടുത്തെ യൂണിവേഴ്സിറ്റിയിൽ ഇടിമുറി ഉണ്ടോ😊
കാത്തിരുന്ന ഒരു രാജ്യം കൂടി ഓർമയിൽ നിർത്താൻ ❤️❤️
Top
💐💐💐💐💐💐💐💐💐
💙💛💙💙💙
14:04 ഷാർജ എയർ പോർട്ട് ഓർമ വന്നു
👍👍🎉🎉
👍
സത്യം ചെറുക്കട കാരെ പ്രോത്സാഹിപ്പിക്കുക എങ്കിലേ ജീവിതം മുന്നോട്ട് പോകു പല ചെറു കടക്കാരും പൂട്ടി പോകേണ്ടി വരുന്നു അത് ആരും ശ്രദ്ധിക്കുന്നില്ല അതിൽ ഒരാൾ ആണ് ഞാനും കട പുട്ടേണ്ട അവസ്ഥ ഓൺലൈൻ ചെയുന്ന വൻകിടക്കാർ ആണ് കാരണം റീചാർജ് അടക്കം ഓൺലൈൻ ആകുന്നു കടക്കാർ നോക്കു കുത്തികൾ ആകുന്നു ഗവർമെന്റ്റ് അതിൽ ഇടപെടണം പരിഹാരം കാണണം വേണ്ടേ
Online shopping enables us to buy things sitting in our home. That is a great advantage.
Superb
Super Rakesh 💥
രാകേഷ് bro ❤❤
സന്തോഷ് ജോർജ് സർ ജങ്ങളുടെ jagdalpur Bastar Chhattisgarh ഒത്തിരി കാര്യങ്ങൾ ഉണ്ട് തീർച്ചയായും ഇവിടം സന്ദർശിക്കണം ദശര സീസൺ ഒക്ടോബർ അത്യുത്തമം.
നോദ്‌റെ എന്നിൽ നമ്മുടെ നാദിറ 😁 അവരുടെ ഉച്ചാരണം അങ്ങനെയാണ്.
പേർഷ്യക്കാർ തന്നെയാണ് ഇൻഡ്യയിൽ ബിരിയാണി (ബിരിയോനി) അവതരിപ്പിച്ചത്. ബിരിയോൻ എന്നാൽ വറുത്തത് എന്നാണ് അർത്ഥം. ഉദാഹരണത്തിന് ചിക്കൻ ഫ്രൈ എന്നതിന് മുർഗ് ബിരിയോൻ എന്നാണ് പേർഷ്യനിൽ പറയുക. ബിരിയാണി അരി വറുക്കുന്നത് കൊണ്ടായിരിക്കാം ആ പേര് വന്നത്. എന്നാൽ പേർഷ്യൻ നാടുകളിലും (ഇറാൻ, അഫ്ഗാനിസ്താൻ, താജികിസ്താൻ) മധ്യേഷ്യൻ രാജ്യങ്ങളിലും ഈ വിഭവത്തിന് പിലോവ്/പ്ലോവ് എന്നാണ് പറയപ്പെടുന്നത്.
Rakeshettan😄😄😄
🙏💖
ഓരോ എപ്പിസോഡും അത് തീരുമ്പോഴാണ് അറിയുന്നത് 20 മിനിറ്റ് കണ്ടു എന്നത്. കാഴ്ചക്കകത്ത് ഒട്ടും തന്നെ ബോർ ഇല്ലാതെ അതു മുഴുവനും കാണുന്നു.
കോഴിക്കോട്ടുകാരനായ രാകേ ഷിന്റെ ഹൃദയ വിശാലത തന്നെയാണ് ഈ എപ്പിസോഡിൽ മുൻപിൽ കണ്ടത്
Rakesh❤
👍👌👏👏👏
Sgk എപ്പോഴാ cookery show.? U promised.just remember that😊
👍✋️
❤❤🙏🙏👍
സാറിനും കുറച്ച് നട്സ് ഒക്കെ വേടിക്കാമായിരുന്നു 😂
🌹
😊 Biriyani from land of Timur who looted Delhi and grandson Babur ruled Delhi.
⭐⭐⭐⭐⭐
നമ്മുടെ നാട് എന്ന് ഈ ങ്ങനെ ആകും
Most of them are tajiks, especially the girls in cheese shop
Good morning sir
Mukalil ninnulla matkettinte kazhcha manoharam
രാഗേഷിന്റെ കാര്യം കട്ട പൊഗ
USSR നടപ്പാക്കിയ പരിഷ്കാരങ്ങൾക്കു ഒരു vision ഉണ്ടായിരുന്നു എന്ന് തോന്നി!
മാർക്കറ്റിർ നിന്ന് എന്തെങ്കിലും വാങ്ങിയിരുന്നെങ്കിൽ...
Njanum yojikunnu.cherukidakare support cheyyanam.....
രാകേഷ് ഭായ് കണ്ണൂർ ഭാഗത്തു നിന്നാണെന്ന് തോന്നുന്നു..❤❤🤝🤝
Kozhikode.
കഴിഞ്ഞാഴ്ച Alhind Tourവഴി സിൻസാറുൽഹഖ് ഹൃദവിയോടൊപ്പം ഉസ്ബാക്കിസ്താനിൽ സന്തർഷിക്കനും ബുഹാരിഇമാമിൻ്റെ ഖബർസിയാറത്ത് ചെയ്യാനുംപറ്റി
Indian street food kaanikkunna kurach vloge und kandaal vidheshikal chardhikkum
shot on Iphone
no
കട്ടൻ ചായയും പാൽച്ചായയും നമുക്കാണ് ഇവർക്ക് ചോയ് (ചായ്) മാത്രമേയുള്ളൂ. ചായക്കടക്ക് ചോയ്ഖോന (ചായ്ഖാന) എന്നാണ് പറയുക.
പഠന കാര്യത്തിൽ വല്ല സ്ക്കോപ്പ് ഉണ്ടാകുമോ
രാകേഷിനെ പെണ്ണിനെ കണ്ടപ്പോ വെള്ളം വേണം,, സന്തോഷിനു വേണ്ട നമ്മളേത്ര കണ്ടതാ
വിശാല ഹൃദയനായ രാജേഷ് തൊട്ട് മുൻപ് പോയ ഉന്ത്വണ്ടി കാരനെ കണ്ടില്ല 😂
ന്യൂ സ് കാണുന്നില്ല പകരം സഞ്ചാരം
Njaanum eeyide aayi tv news vaykkilla. Kettaal 🤮 varum. Sanchaaram aaswadichu kelkkam
why that bread maker didt put a glooves his hand,he is touching his nose also while making that bread
Adds flavour
രാഗേഷ് ചേട്ടൻ ഒരു കോഴി ആണ് 😁
പാവം രാഗേഷ് ❤️❤️😄
ഒരാളെ കുറിച്ച് വ്യക്തമായ അറിയാതെ ഇങ്ങനെ ആരോപണങ്ങൾ പറയരുത് ...
ഈ സമയത്ത് പുരുഷന്മാർ എല്ലാവരും പള്ളികളിൽ നമസ്കരിക്കാൻ പോയിട്ടുണ്ടാവും അതുകൊണ്ട് സ്ത്രീകൾ മാത്രമായിരിക്കും ഷോപ്പുകളിൽ ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞു ....
ഇതേ മാതൃകയിലുള്ള ബിൽഡിംഗ് അബുദാബി ഷഹാമ കഴിഞ്ഞ് കാണാൻ പറ്റും , ഏകദേശം റഹബ ഹോസ്പിറ്റലിനടുത്ത്
നമ്മുടെ രാജ്യത്ത് എന്താ ഇങ്ങനെ ഒന്നും വരാത്തത്
ജയ് ശ്രീ റാം ടീം ഉള്ളോണ്ട്
@@achushams20% വരുന്ന ഒരു team ഉണ്ടല്ലോ അവർ കാരണം ആണ്
@@hyperextension3027പക്ഷെ ആ ടീം ആണ് അവിടെ 100 ശതമാനം