യാത്ര ചെയ്യുമ്പോൾ തലകറക്കവും ഛർദിയും ഉണ്ടാകുന്നുണ്ടോ.? | പരിഹാരം ഇതാ..!! | Ethnic health court

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 11

  • @Linsonmathews
    @Linsonmathews 2 роки тому +11

    അറിയാൻ ആഗ്രഹിച്ച ഒരു വീഡിയോ 👍❣️

  • @asaruredz6776
    @asaruredz6776 2 роки тому +10

    ചില വാഹനങ്ങളിലെ smell ഛർദി ഉണ്ടാകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു I mean Ac മാത്രം use ചെയ്യുന്നവ... പൊടി കയറാതിരിക്കാൻ ഗ്ലാസ്സ് തുറക്കാത്തത് കാരണം അതിലെ bad smell നിൽക്കുന്നു. അടുത്തത് നമുക്ക് ഇഷ്ടമുള്ള ചില spray & Perfumes ചിലർക്ക് ഒപ്പം യാത്ര ചെയ്യുമ്പോൾ ഇഷ്ടപ്പെടില്ല.. അതും ചർദിയിലേക് എത്തിക്കും.. അനുഭവം ഗുരു..🚶

  • @user-dw8je5xw9i
    @user-dw8je5xw9i 2 роки тому +3

    ഒരിക്കല്‍, ഒരു ദീര്‍ഘദൂര യാത്രയ്ക്കു ശേഷം വല്ലാണ്ട് ഛര്‍ദ്ദിച്ചതാ...
    അതിന് ശേഷം ... പല Long യാത്രകളിലും നിരന്തരം ഛര്‍ദ്ദിക്കാന്‍ തുടങ്ങി.
    ഒടുവില്‍, രണ്ടുരൂപയുടെ ഛര്‍ദ്ദി ഗുളിക വാങ്ങിക്കഴിക്കാന്‍ തുടങ്ങി ....
    അതോടെ ഛര്‍ദ്ദി മാറിക്കിട്ടി.

  • @sreejadevi138
    @sreejadevi138 Рік тому +2

    ഇതൊക്കെ ചെയ്തു നോക്കിയിട്ടുണ്ട് ഒരു
    മാറ്റവും ഇല്ല 😭

  • @pushparajagopal6570
    @pushparajagopal6570 Рік тому +2

    Ac യുടെ smell ഉണ്ടായാൽ ഞാൻ ഛർദ്ദിയ്ക്കും. പിന്നെ തലവേദനയും മറ്റ് അസ്വസ്തയും ഉണ്ടാവാറുണ്ട് അതിനാൽ യാത്ര പോകുന്നതോർത്തൽ ഒരു ഭയമാണ് എനിയ്ക്ക്

  • @thecommenter5086
    @thecommenter5086 2 роки тому +2

    "Vellam valare kurach kudikkunnathaan nallath."
    Eee prashnam ulla oraalaanu njhan.
    Ente anubhavathilude njhan arinjha oru main kaaryamaanu. Parayunnath.
    Dharalam vellam kodukkaruth.
    Yathrayil Dhahikumbol maathram 2 sip mathi.
    Baaki destinationilot ethiyal kudikkaam.

    • @asaruredz6776
      @asaruredz6776 2 роки тому

      Food koodiyaalum problem വരും

  • @joseta3062
    @joseta3062 2 роки тому +3

    I think it is not true because when l travel by auto or scooter l have no omission or headache l think it is breathing problems oxygen cammy

    • @vtnm5330
      @vtnm5330 7 місяців тому

      Iam facing same issue

  • @faathizee2887
    @faathizee2887 2 роки тому

    Thank you for the information

  • @GeorgeT.G.
    @GeorgeT.G. 2 роки тому

    good information