Це відео не доступне.
Перепрошуємо.

കരൾ ശുദ്ധീകരിക്കാൻ ഒമ്പത് ദിവസം | Ethnic Health Court

Поділитися
Вставка
  • Опубліковано 18 сер 2024
  • ശരീരത്തിലെ വിഷാംശങ്ങളൊക്കെ വലിച്ചെടുക്കുന്ന അവയവമാണ് കരൾ. അതുകൊണ്ടുതന്നെ ഒരുപ്രായം പിന്നിടുമ്പോൾ കരളിന്റെ ആരോഗ്യം വളരെ വേഗം അപകടത്തിലാകുകയും ചെയ്യും. മദ്യപിക്കാത്തവരിലും കരൾരോഗം വ്യാപകമാകുന്നതിന്റെ പ്രധാനകാരണം ഇതാണ്. ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുന്ന അവയവമാണ് കരൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, പിത്തം ഉൽപാദിപ്പിക്കുകയും, ശരീരത്തിലെ വിഷാംശം അമിതമായുള്ള ഹോർമോൺ എന്നിവ വിഘടിപ്പിക്കുക, കൊഴുപ്പിന്റെയും കൊളസ്‌ട്രോളിന്റെയും ദഹനം,. മഴ ദിവസങ്ങളിൽ പോഷകാംശങ്ങൾ ശേഖരിച്ചുവെക്കുക തുടങ്ങിയ ധ‍ർമ്മങ്ങളാണ് കരൾ നിർവ്വഹിക്കുന്നത്. ഇവിടെയിതാ, കരളിലെ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കി അത് ശുദ്ധീകരിക്കുന്നതിനുള്ള വഴി പറഞ്ഞുതരാം. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഒരു പരിപാടിയായി വേണം ഇത് പിന്തുടരേണ്ടത്.
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcou...
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
    ===============================================
    Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

КОМЕНТАРІ • 53

  • @viswanathanpillai1949
    @viswanathanpillai1949 Рік тому +8

    ഒരിക്കലും സാധാരണകാരെന് ചിന്തിക്കാൻ പോലും പറ്റാത്ത ദിനചര്യ,

    • @humanbeing8810
      @humanbeing8810 3 місяці тому

      സാദാരണ കാരും ചെയ്യട്ടെ... അവരും നല്ല quality life ആസ്വദിക്കട്ടെ

  • @salu9480
    @salu9480 5 днів тому

    ഇങ്ങിനെ ക്ലീനാക്കിയവർ ആരെങ്കിലും ഉണ്ടെങ്കിൽ വിശ്വസിക്കാം.

  • @devirathi6570
    @devirathi6570 Рік тому +3

    Thanks 👍👍

  • @8383PradeepKSR
    @8383PradeepKSR Рік тому +14

    എല്ലാം ശരി തന്നെ, പപക്ഷെ ഗോതമ്പ് അല്ല , മൈദയാണ് വില്ലൻ എന്നു തുറന്നു പറയുവാൻ ഉള്ള ആർജ്ജവം ഇല്ലാതെ പോയി.

  • @mercylukose168
    @mercylukose168 3 місяці тому

    Please mention about people who are diabetic what is the diet for them. Give some suggestions

  • @nishamsuni5469
    @nishamsuni5469 3 місяці тому +1

    ഇതിന് ഭേദം കരൾ രോഗം വരുന്നത് ആണ് നല്ലത്

  • @ushar1578
    @ushar1578 Рік тому +4

    Very good information.🙏🙏🙏

  • @valsalam4605
    @valsalam4605 3 місяці тому +1

    🙏🙏🙏🙏

  • @sudhaviswanath223
    @sudhaviswanath223 Рік тому +3

    👍

  • @sudhaviswanath223
    @sudhaviswanath223 Рік тому +1

    Good 👍

  • @mirsana561
    @mirsana561 Рік тому +7

    Alopathy medicine avoid cheyyuka
    Yenn kudi parayu...🙏

  • @MyAccount-pe8sb
    @MyAccount-pe8sb 24 дні тому

    Less eat Carbohydrates. Use fruits and vegetables in food. Drink enough water. 1 litre water/for 20 kg body weight. 50 kg =2.5 litre water per day.

  • @aswinbk2201
    @aswinbk2201 Рік тому +2

    🙏🙏🙏

  • @sajeevnairkunnumpurath8351
    @sajeevnairkunnumpurath8351 Рік тому +2

    Supper👍👍👍

  • @rameshperalil5217
    @rameshperalil5217 11 місяців тому +1

    Coffee nallathanennanallo paranju kelkkunnathu

  • @socialworkerbusinessman8294
    @socialworkerbusinessman8294 5 місяців тому +4

    Coffee കുടിക്കണം Liver ന് തല്ലതാ ശാസ്ത്രയം ഇവർ പറയുന്നത് ശരിയല്ല

  • @geethanambudri5886
    @geethanambudri5886 4 місяці тому

    👍❤

  • @sajikuriyakose6191
    @sajikuriyakose6191 4 місяці тому +1

    Small adikkan cash undallo etu vangan Paisa Ella Alle

  • @LathaSree-rq9wv
    @LathaSree-rq9wv 5 місяців тому +1

    Njal Gothbam palulpannangal cofee bakery fried pista sandwich upayogikare ella njan pisukiyanu athu kondu ethonum ella
    Jan daily consuming sweet potatoes ethaka mathaan it's seed ellu peanuts beetroot carrot rice lime water .. veg. Ofenn walnut caswe Not non veg and softdrink ..frued bakeries
    Tink iam somewhat healthy
    My liver is clean and pure..

    • @manoojashaik655
      @manoojashaik655 5 місяців тому

      Thank u for valuable information 🙏

  • @lalydevi475
    @lalydevi475 Рік тому +1

    🙏🙏

  • @Karunakaran-vk3op
    @Karunakaran-vk3op 5 місяців тому

    ❤❤❤❤❤

  • @santhoshkumarr7390
    @santhoshkumarr7390 5 місяців тому +1

    NWAE

  • @georgebaiju325
    @georgebaiju325 Рік тому +28

    ഇത്രെയും വില കയറ്റം ഉള്ള ഈ കാലത്ത് ഇതെല്ലാം വാങ്ങാൻ ഉള്ള ₹ തിന്റെ വക കൂടി എങ്ങനെ ഉണ്ടാകണം എന്നും കൂടി പറഞ്ഞു തരണം pls

    • @ajaskollam910
      @ajaskollam910 Рік тому +7

      നിങ്ങൾക്ക് വേണമെങ്കിൽ വാങ്ങണം

    • @user-zu9uz9tl7z
      @user-zu9uz9tl7z 9 місяців тому +4

      Modi and Amit Sha can take😅😅

    • @dhanyadipeesh70
      @dhanyadipeesh70 7 місяців тому +7

      നല്ല ഒരു അസുഖം എന്നേക്കുമായി കിട്ടിയാൽ ചികിത്സയ്ക്കുള്ള പണം എടുക്കാൻ ഉണ്ടാവുമല്ലോ അല്ലെ??

    • @rahultr4109
      @rahultr4109 5 місяців тому +3

      Cheer vetil nadam kohi valartham veluthulli valartham vit c cheap omega 3 cheap milk cheap pine exercise no money needed yoga no money needed forget about broccoli and other expensive veggies take good seasonal one try to farm in our courtyard buy less and use multivitamin if needed

    • @babug4241
      @babug4241 2 місяці тому

      കുഴപ്പമില്ല രോഗം ബാധിച്ചു കഴിയുമ്പോൾ തന്നെ ജോലിക്ക് പോകും

  • @hassainrinu5339
    @hassainrinu5339 3 місяці тому

    താങ്കളുടെ സ്റ്റാറ്റസ്?

  • @user-kk9ue7hs6b
    @user-kk9ue7hs6b 19 днів тому

    തേങ്ങ ഉപയോഗിക്കാൻ പറ്റോ

  • @splendarrx1000
    @splendarrx1000 Рік тому +2

    madhyam sarvva thinmayudeyum thaakkol _muhammad nabi 1400 kollam munb paranju lahariyumayi adukkaruth holy qur aan Allah warning

  • @LathaSree-rq9wv
    @LathaSree-rq9wv 5 місяців тому

    Lime water daily kazhichal clean akumo??
    Iam daily consuming limewater..

  • @rajuvv1880
    @rajuvv1880 Рік тому +1

    100 ./.

  • @manoojashaik655
    @manoojashaik655 5 місяців тому

    Thyroid ഉള്ളവർക് ക്യാബേജ് കഴിക്കണോ

  • @salu9480
    @salu9480 Місяць тому

    കോഫി കരളിന് നല്ലതാണെന്ന് ചിലർ പറയുന്നു.

  • @pandagaming8361
    @pandagaming8361 Рік тому

    Chutukam onnum kaxikandann

  • @Indian.3455
    @Indian.3455 5 місяців тому +1

    ഇവർ പറയുന്ന വീഡിയോ ശരിയല്ല ഒരുതരം സമയം കൊല്ലി ടപ്പാൻ കൂത്ത് വീഡിയോ

  • @bijubijuparapuzha6847
    @bijubijuparapuzha6847 Рік тому +2

    P0da patti

  • @nazarnazar4005
    @nazarnazar4005 5 місяців тому +1

    ഇന്ന് എന്ത് കഴിച്ചാലും ഭാവിയിൽ കാൻസർ വരും...

  • @sok2945
    @sok2945 5 місяців тому +1

    Daily കളിച്ചാൽ മതി