വയറിൽ കെട്ടിക്കിടക്കുന്ന ഗ്യാസ് പുറത്തുപോകാനും കീഴ് വായു ശല്യം മാറാനും | Gastric Problems |

Поділитися
Вставка
  • Опубліковано 14 жов 2024
  • ഈ കാര്യങ്ങൾ ചെയ്താൽ ഗ്യാസ്ട്രബിൾ, കീഴ് വായു, ഏമ്പക്കം, വയറു വീർക്കൽ, നെഞ്ചരിച്ചിൽ, പുളിച്ച് തികട്ടൽ, വയറുവേദന, നെഞ്ച് വേദന എന്നിവ ജന്മത്തിൽ വരില്ല
    വയറിൽ കെട്ടിക്കിടക്കുന്ന ഗ്യാസ് പുറത്തുപോകാനും കീഴ് വായു ശല്യം മാറാനും ഇങ്ങനെ ചെയ്താൽ മതി| #ഗ്യാസ്ട്രബിൾ #gastrouble #acidity
    ഈ കാര്യങ്ങൾ ചെയ്താൽ ഗ്യാസ്ട്രബിൾ, കീഴ് വായു, ഏമ്പക്കം, വയറു വീർക്കൽ, നെഞ്ചരിച്ചിൽ, പുളിച്ച് തികട്ടൽ, വയറുവേദന, നെഞ്ച് വേദന എന്നിവ ജന്മത്തിൽ വരില്ല
    ഗ്യാസ്ട്രബിളും അനുബന്ധ പ്രയാസങ്ങളും അനുഭവിക്കുന്നവർ ധാരാളം ഉണ്ട്. അത്തരക്കാർക്ക് അത് ശരിയാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളാണ് ഈ വീഡിയോയിൽ പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ നിഷിദ വിവരിക്കുന്നത്. ഡോക്ടറുടെ ഓൺലൈൻ പരിശോധനയ്ക്കും സംശയനിവാരണത്തിനും ബന്ധപ്പെടാം
    This video will help to cure gas trouble. Dr nishita of Dr basils Homeo Hospital is explained tips to manage gas trouble and gastric difficulties. Feel free to contact doctor nishitha for further doubt clarification and online consultation.
    #Gadtrouble
    #Acidity
    #Gas
    Dr.Nishitha Kurup
    Gynaecology Dept.
    DR.BASIL'S HOMEO HOSPITAL
    Pandikkad, Mpm DIST & New Delhi
    +91 9847154828
    www.drbasilhome...
    WhatsApp link
    wa.me/+9198471...

КОМЕНТАРІ • 39

  • @abrahamkm5834
    @abrahamkm5834 9 місяців тому +31

    ചുരുക്കത്തിൽ ആഹാരം കഴിക്കാതെ വായു ഭക്ഷിച്ചു ജീവിക്കുന്നതാണ് വളരെ നല്ലത്

    • @funtime5252
      @funtime5252 8 місяців тому +5

      😂😂😂😂

    • @nithinr4136
      @nithinr4136 4 місяці тому +7

      കഴിക്കാതെ ഇരുന്നാലും gas കയറും

  • @rameshar2246
    @rameshar2246 9 місяців тому +14

    Dr. പറഞ്ഞ ആഹാരങ്ങൾ എല്ലാം ഒഴിവാക്കിക്കൊണ്ട് അങ്ങിനെ ഗ്യാസ് ട്രബിൾ മാറേണ്ട...

  • @nasserusman8056
    @nasserusman8056 9 місяців тому +3

    Thank you very much for your valuable information ♥️👍👍

  • @Sachinkmlr
    @Sachinkmlr 7 місяців тому +14

    ഗ്യാസ് ഉള്ളതു കൊണ്ടു എനിക്കു കുഴപ്പമില്ല. ചുറ്റും ഇരിക്കുന്നവർ മൂക്കു പൊത്തുന്നു. അവൻ മാർക്കുള്ള മരുന്ന് വല്ലതും ഉണ്ടോ ?😂😂😂😂😂😂😂😂❤❤❤❤❤❤❤❤🤩🤩😍🤩😍😍😍

  • @noushadmoyottil4404
    @noushadmoyottil4404 9 місяців тому +1

    Thank you for good information

  • @mgviswanathannair9350
    @mgviswanathannair9350 9 місяців тому +2

    Good information👌👌

  • @Geethus_vlog
    @Geethus_vlog 9 місяців тому +2

    Chronic gastric നെ പറ്റി പറയാമോ dr.... ഇത് പേടിക്കേണ്ടതായിട്ടുണ്ടോ...

    • @drnishidam1060
      @drnishidam1060 9 місяців тому +1

      കൃത്യമായചികിത്സയിലൂടെയുംഭക്ഷണക്രമീകരണത്തിലൂടെനമുക്ക് മാറ്റിയെടുക്കാം

  • @sathyananandan6055
    @sathyananandan6055 5 місяців тому +2

    Thanks dr

  • @sureshkattumunda6664
    @sureshkattumunda6664 9 місяців тому +4

    . എനിക്ക് തൊണ്ടയിലും നെഞ്ചിലും ഗ്യാസ് കെട്ടികിടക്കുന്നത് പോലെ രാത്രിയായാൽ ശർദ്ദിക്കാൻ തോന്നുന്ന പോലയും തോന്നുന്നു കുറെ അലോപ്പതി കുടിച്ചു മാറുന്നില്ല

    • @drnishidapremjith3305
      @drnishidapremjith3305 5 місяців тому

      ഇതിനെ ഫലപ്രദമാണ്ചികിത്സലഭ്യമാണ്

  • @cartoonwold1273
    @cartoonwold1273 Місяць тому

    Njan diet cheyyumbozan enikk കൂടുതൽ, rice ഒഴിവാക്കി millets egg fish maathraman kazikkar, vegitables maathram kazikkumbol undavilla, entha cheyya

  • @abdullakunhi4533
    @abdullakunhi4533 4 місяці тому +3

    Ellam ozhivaakki endha kadikkum dr😅

  • @moosamohammed9119
    @moosamohammed9119 2 місяці тому +1

    പർഷഫലം ഇല്ല എന്ന് പറയുമ്പോൾ ഫലം ഉണ്ടാകുമൊ?

  • @sanishblake3378
    @sanishblake3378 9 місяців тому +2

    എറണാകുളത്തു ട്രീറ്റ്മെന്റ് ഉണ്ടോ?

    • @drnishidam1060
      @drnishidam1060 9 місяців тому

      ഹോസ്പിറ്റലിൽ ഓൺലൈൻ വഴിട്രീറ്റ്മെൻറ് ലഭ്യമാണ് യ്

  • @ajith2884
    @ajith2884 9 місяців тому

    എനിക്ക് nausea yude tendency und idayil
    Night kidakan onnum pattunila

    • @drnishidapremjith3305
      @drnishidapremjith3305 5 місяців тому

      ഭക്ഷണംകിടക്കുന്നതിന് രണ്ടു മണിക്കൂർ മുന്നേ എങ്കിലും കഴിക്കുക

  • @JasheeraJasi-we6ry
    @JasheeraJasi-we6ry 9 місяців тому +1

    👍🏻

  • @rajasekharannairk273
    @rajasekharannairk273 9 місяців тому +1

    അപ്പോൾ ഒന്നും കഴിക്കാതിരിന്നാൽ കൊള്ളാം

  • @lathapankaj9858
    @lathapankaj9858 9 місяців тому

    Appol dr kku ithinu marunnariyille

  • @Sachinkmlr
    @Sachinkmlr 7 місяців тому

    🎉

  • @ShafeekMohammed-k8u
    @ShafeekMohammed-k8u 9 місяців тому +1

    ശരീരം അനങിജോലിചയുക എന്നാൽ ഒരിക്കലുംഗ്യാസ് ഉണ്ടാവുകയില്ല അല്ലാത ന്ന അപ്പിട

    • @pramodm1685
      @pramodm1685 3 місяці тому +1

      Arada ninnode ee vivarakede paranj thnnate

  • @skyland0
    @skyland0 9 місяців тому +1

    ഇതിലും നല്ലത് കുറച്ച് ഗ്യാസ് വരുന്നത് തന്നെ ആണ്... 😂😂😂😂😂😂😂😂

  • @shajicheruvo3984
    @shajicheruvo3984 9 місяців тому +1

    ഗ്യാസ് അവിടെ നിന്നോട്ടെ അതാണ് നല്ലത് 😅

  • @shadowbeast4761
    @shadowbeast4761 9 місяців тому

    ഇത് ഇപ്പൊ ഒന്നും കഴിക്കാൻ പാടില്ല ന്ന് പറഞ്ഞ പോരെ😂

  • @manzoormytheenkunju2516
    @manzoormytheenkunju2516 9 місяців тому

    ഒന്നും കഴിക്കേണ്ട

  • @narayanantv299
    @narayanantv299 Місяць тому

    നിങ്ങുളുടെ ഭാഷ മനസിലാകുന്നില്ല

  • @Sachinkmlr
    @Sachinkmlr 7 місяців тому +1

    ഗ്യാസ് ഉള്ളതു കൊണ്ടു എനിക്കു കുഴപ്പമില്ല. ചുറ്റും ഇരിക്കുന്നവർ മൂക്കു പൊത്തുന്നു. അവൻ മാർക്കുള്ള മരുന്ന് വല്ലതും ഉണ്ടോ ?😂😂😂😂😂😂😂😂❤❤❤❤❤❤❤❤🤩🤩😍🤩😍😍😍

  • @Sachinkmlr
    @Sachinkmlr 7 місяців тому

    🎉

  • @Sachinkmlr
    @Sachinkmlr 7 місяців тому

    ഗ്യാസ് ഉള്ളതു കൊണ്ടു എനിക്കു കുഴപ്പമില്ല. ചുറ്റും ഇരിക്കുന്നവർ മൂക്കു പൊത്തുന്നു. അവൻ മാർക്കുള്ള മരുന്ന് വല്ലതും ഉണ്ടോ ?😂😂😂😂😂😂😂😂❤❤❤❤❤❤❤❤🤩🤩😍🤩😍😍😍

  • @Sachinkmlr
    @Sachinkmlr 7 місяців тому

    🎉