നിങ്ങൾ ആവശ്യപ്പെട്ട ഞങ്ങളുടെ love story കേൾക്കണ്ടേ എന്നാലേ ഓടി വായോ🥰OUR LOVE STORY!

Поділитися
Вставка
  • Опубліковано 16 жов 2024
  • For enquiries
    sreekuttyveda@gmail.com
    #ourlovestory#sreekutty #malayalamserialactress #cameraman #autograph#serial #happyfamily #lovelife

КОМЕНТАРІ • 188

  • @RithinikhiMariya
    @RithinikhiMariya 2 місяці тому +34

    ആരുടെ ജീവിതത്തിൽ ആണ് അല്ലറ ചില്ലറ പ്രശ്നങ്ങൾ ഇല്ലാത്തത് അതെല്ലാം പരിഹരിച്ചു മുന്നോട്ടു പോകുന്നത് അല്ലെ ജീവിതം. പിന്നെ പരിഹരിക്കാൻ പറ്റാത്ത അത്ര വിഷമങ്ങൾ അനുഭവിക്കുന്നവരും ഒരുപാടു ഉണ്ട് അവർക്ക് ഒക്കെ ദൈവം ഒരു തുണ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏. പ്രണയ കഥ മുന്നേ തന്നെ കേട്ടിട്ട് ഉണ്ട് എന്നാലും ശ്രീ പറയുമ്പോ വീണ്ടും കേൾക്കാൻ ഇഷ്ടം ആണ്. സൂപ്പർ ജോഡി സൂപ്പർ ഫാമിലി 👌👌❤️❤️❤️

  • @Achoos_youtube_channel
    @Achoos_youtube_channel 2 місяці тому +38

    മൊത്തോം പറഞ്ഞില്ല ഒരു ഒരു പൂർണത വന്നില്ല ഡാ. പുള്ളിക്കാരൻ ഇയാളെ നല്ലോണം care chunnundu എന്നും ഒരുപാട് വർഷങ്ങൾ മക്കളും അവരുടെ മക്കളും അപ്പനും അമ്മയും സഹോദരങ്ങളും ബന്ധുക്കളും ആയി സന്തോഷത്തോടെ ജീവിക്കാൻ ദൈവം തമ്പുരാൻ ആയുസും ആരോഗ്യവും നൽകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥനയിൽ ഓർക്കാം ❤️

  • @arunimaajeesh1608
    @arunimaajeesh1608 2 місяці тому +28

    കല്യാണം വരെ ഉള്ള കാര്യങ്ങൾ പറയാമായിരുന്നു ശ്രീക്കുട്ടി
    കേൾക്കാൻ നല്ല രസമുണ്ടായിരുന്നു ♥️♥️♥️♥️♥️

  • @JOKERVK969
    @JOKERVK969 2 місяці тому +13

    നിങ്ങളുടെ രണ്ടു പേരു ടെ യും മനസ്സിൽ നൻമ ഉള്ളതു കൊണ്ടാണ് 🥰 എന്നും സന്തോഷതോടെ ജീവിക്കട്ടെ❤❤❤❤ ശ്രീയുടെ ഫാമിലിയെ ഒരുപാട് ഇഷ്ടം❤️

  • @LEENAADHI
    @LEENAADHI 2 місяці тому +9

    വിവാഹം വരെ ഉള്ള കാര്യം പറയാരുന്നു... ചേട്ടൻ സൂപ്പർ....

  • @SafwanSafwan-og4lm
    @SafwanSafwan-og4lm 2 місяці тому +6

    Veda കുട്ടി അച്ഛനെ പോലെ തന്നെ ❤❤

  • @anamikapm8844
    @anamikapm8844 2 місяці тому +10

    chechiyum chettanum adipoly aann❤❤❤.....ningal eppozhum ithupole happy aayittirikkanam❤❤❤❤

  • @ankitha4768
    @ankitha4768 2 місяці тому +5

    Nalla rasand ningade love story kelkkan🥰. Nik chechine pande vallya ishtaa..ipo chettanem.... Chettanum ini videosl active aakanm.. Enn chettan fan😌😊

  • @rajith66
    @rajith66 2 місяці тому +6

    സത്യം പറ ശ്രീ താൻ രണ്ടു ദിവസായിട്ട് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ എന്താ ചെയ്തേ ❤❤❤

  • @Positive_Vibe11
    @Positive_Vibe11 2 місяці тому +5

    എന്റെ husband extravert ആണ്.. ഞാൻ introvertum ബട്ട്‌ രണ്ടാൾക്കും പെട്ടന്ന് ദേഷ്യം വരും

  • @rahulradhalayam
    @rahulradhalayam 2 місяці тому +3

    I think sree de ettan ulla videos ellam sree bhayankara energetic and beautiful aarikum❤

  • @itsmePonnu127
    @itsmePonnu127 2 місяці тому +5

    Sreekutty bhagyavathiyanu. എന്റെ life nere thirichanu. God bless you aniyathy kutty. By clt

  • @soumyamomworld8764
    @soumyamomworld8764 2 місяці тому +2

    ശ്രീയുടെ പറച്ചിൽ കേട്ട് ചിരിച്ചു മടുത്തു

  • @dhanyajairaj9791
    @dhanyajairaj9791 2 місяці тому +4

    Yesss❤️ ipo chettan camera kku mugham tharunnd🥰 inii chettan video edukkunna tym varum👍

  • @funwithdevalakshmi
    @funwithdevalakshmi 2 місяці тому +11

    Pregnancy delivery story koodi parayane chechi 😊

  • @sandra-vfc
    @sandra-vfc 2 місяці тому +12

    Introvert anelum nammada chechi set akkiyilley🫣❣️

  • @danya5615
    @danya5615 7 годин тому

    Sreekutty jeevitham munnottu pokan vendi eswaranodu prathikam

  • @neethususanthomas5211
    @neethususanthomas5211 2 місяці тому +6

    ശ്രീക്കുട്ടി നിങ്ങളുടെ lovestory ഇപ്പോൾ കേട്ടത് മ്മ്മ് കൊള്ളാട്ടോ ഇഷ്ടപ്പെട്ടു 👍🏼👍🏼😍😍 കുറ്റം കണ്ടുപിടിക്കാൻ, അത് പറഞ്ഞ്ഹു നടക്കാനും ആളുകൾ ഇഷ്ടംപോലെ കാണും mind ചെയ്യണ്ടാട്ടോ ഇതുപോലെ സന്തോഷാമായിട്ടു അടിച്ചുപൊളിച് പോകു 🙏🏼🙏🏼😍😍👍🏼👍🏼

  • @lakshmilachu3958
    @lakshmilachu3958 2 місяці тому +2

    നമ്മൾ ജനിക്കുമ്പോൾ തന്നെ ദൈവം നമുക്ക് വേണ്ടി എല്ലാ കാര്യങ്ങളും തീരുമാനിക്കും ചേച്ചി പോയെടുത്തു എല്ലാം ചേട്ടൻ വന്നത് ചേച്ചി യുടെ പാർട്ണർ ചേട്ടൻ ആണെന്ന് ദൈവം തീരുമാനിച്ചിരുന്നു. ❤❤❤

  • @princeofpersia3007
    @princeofpersia3007 2 місяці тому +2

    പ്രണയം one side aayi kondu nadakkunna enik ith motivation😁❤️...

  • @AswathyAmmu-oj7li
    @AswathyAmmu-oj7li 2 місяці тому +2

    ഒത്തിരി ഇഷ്ടം ആണ് ഈ ഫാമിലിയേ 👌💞🥰

  • @Aswathyn3
    @Aswathyn3 2 місяці тому +1

    You are lucky ith pole oru life ellarkum kitanonum illa whether its love or arrange mrg. Chilapo veetukar decide cheythalum ingane nalla life kitanam enn illa. Chettan oru real personality aan thonitund

  • @shynimv3696
    @shynimv3696 2 місяці тому +6

    Sree kuttiyude genuine character aanu

  • @bajinashaji3639
    @bajinashaji3639 2 місяці тому +3

    ശ്രീ നിന്റെ ഏട്ടൻ പൂപ്പർ

  • @SanuRani-i3i
    @SanuRani-i3i 2 місяці тому +4

    Njangalum happy aanu sree.njan 2,3 pravashiyam kettitundu.kettirikan rasamanu

  • @dhanyajairaj9791
    @dhanyajairaj9791 2 місяці тому +1

    Chilarude character angnya chechii ithiri deshymm k thonnum namukk.. Ipo chettanem chechine pole thanne njnglkk ishtanuu🥰🥰 vedhakutty nem.. Ingne thanne orupad varshangl jeevikktte🙏🥰

  • @shynicv8977
    @shynicv8977 2 місяці тому +3

    Love story അടിപൊളി 👍👍👍🔥🔥🔥

  • @sreedeviammu
    @sreedeviammu 2 місяці тому +1

    Own വോയിസ് വീഡിയോ ആയി ♥️സ്റ്റോറി പറഞ്ഞു എങ്കിൽ കുറച്ചു കൂടി സൂപ്പർ ആയേനെ. ഇത് സ്റ്റോറിയും ശ്രദ്ധിക്കണം ഷോപ്പിംഗും ശ്രദ്ധിക്കണം 😀

  • @sarithasr2938
    @sarithasr2938 2 місяці тому +3

    Love story flowersil channelil kandayirunnu, Pears soap veendum edutho, veeetil kure iripille, oru videoyil kandayirunnu :)

  • @jollygeo7948
    @jollygeo7948 2 місяці тому

    അടിപൊളി ശ്രീക്കുട്ടി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @febinsonu4568
    @febinsonu4568 2 місяці тому +2

    Athe randuperum ennum happy aayittirikkenam❤❤❤ Ettan powli alle..nice jodi ..I like it yaar
    Dubai verunnundo kanan aayirunnu😊

  • @gayathrishithin4047
    @gayathrishithin4047 2 місяці тому +5

    ❤❤❤ cute love story sree🥰

  • @AH-tq5zv
    @AH-tq5zv 2 місяці тому +2

    Ente husbandum introvert aan. But nalla sneham aan. Chechiyude love story super❤

  • @anuthomas2097
    @anuthomas2097 2 місяці тому +4

    Sandoshavum samadanavumundo engil ellamayi❤

  • @ജീനാ-ഢ8ധ
    @ജീനാ-ഢ8ധ 2 місяці тому +3

    Hai sreekutty....❤❤coment ചിലപ്പോൾ ഇടാൻ കഴിയാറില്ല എങ്കിലും ശ്രീക്കുട്ടിടെ ഒരു വീഡിയോ പോലും മുടങ്ങാതെ കാണുന്ന ഒരാള് ആണ് ഞാൻ

  • @RasnaShyju-e6q
    @RasnaShyju-e6q 2 місяці тому +2

    Hi sree❤❤❤ love story kelkkan nalla rasundd.

  • @നീതുന്
    @നീതുന് 2 місяці тому +2

    ഏട്ടൻ സൂപ്പർ

  • @rekhasarath2202
    @rekhasarath2202 2 місяці тому

    Enik sree de ഏറ്റവും ഇഷ്ട്ടപെട്ട video ആണ് ഇതു.

  • @riyasuraj2320
    @riyasuraj2320 2 місяці тому

    Super ❤ ennum ingane thanne happy aayi pokatte life ..best wishes ❤❤

  • @RehnaRehi-nj7kn
    @RehnaRehi-nj7kn 2 місяці тому +2

    Ith love story thudagitathalle ullu complete ayitilla.. first propose cythath, pinne premich nadannath kalyanam pinnathe karyagal agane ellam parayande..അതല്ലേ njagalk കേൾക്കേണ്ടത്..pz sreekutty നല്ലൊരു വീഡിയോ ചെയ്യ്

  • @user-bl6jm4wh4x
    @user-bl6jm4wh4x 2 місяці тому +3

    Eppo vedeo nannavunnundu.

  • @Indhu-iv1bd
    @Indhu-iv1bd 2 місяці тому +4

    Delivery story parayo plsss

  • @Sandeep_Nair56
    @Sandeep_Nair56 2 місяці тому +7

    Chechii regular viewer here ❤❤❤❤. Can you please explain after marriage engane aayirunu husband house il enn.. bcz chechi marriage kaynju husband house alle poyath… avar ee marriage support aaruno?? Plz i watched ur all videos.. ithum koode parayu.. also detail aayi love cheytha time le karyangal paryuo plzzzzzzz plzz plzz

  • @pranavyasajan9919
    @pranavyasajan9919 2 місяці тому +6

    Next baby plan ille?

  • @Sree-vx3xz
    @Sree-vx3xz 2 місяці тому +4

    Hi chechi super ❤❤❤

  • @kannanathira2272
    @kannanathira2272 2 місяці тому +1

    Super . Nteyum love mrg aanu 12 yr aavunu mrg kazhinjit

  • @sunibiju7604
    @sunibiju7604 2 місяці тому +2

    Sree karkkidakam alle tvm nalambalam darshanam ille pokunnille poyi vlog cheyyu

  • @vismayasathyan7443
    @vismayasathyan7443 2 місяці тому +7

    Chechi delivery story parayamo

  • @aswathivk001
    @aswathivk001 2 місяці тому +1

    I like your family .. ❤❤

  • @geethats4525
    @geethats4525 2 місяці тому +2

    Very very open book

  • @jishavinod5182
    @jishavinod5182 2 місяці тому +1

    Stay blessed always dears

  • @sajivssaji7327
    @sajivssaji7327 2 місяці тому

    All the best, God Bless U

  • @sandra-vfc
    @sandra-vfc 2 місяці тому +4

    Njan ketitund flowers oru kodiyil. Love story kelkan oru feel alley. Njanum love mrg anu

  • @ShamnaShafi-io3ui
    @ShamnaShafi-io3ui 2 місяці тому +3

    Sree delivery story koode parayo

  • @arunpoornima2017
    @arunpoornima2017 2 місяці тому +1

    Live video pole chyyarun,shopping vere edarun❤

  • @jishavinod5182
    @jishavinod5182 2 місяці тому +1

    Ente husband enghane aanea pakshea complete family man ennikum ethupolea oru mole aa njanghal happy aayite pone parayunnavar parayatea

  • @RamseenaRamsii-q2p
    @RamseenaRamsii-q2p 2 місяці тому +4

    Nthina anghne poye.....veetkarod parnj sammadichillengil alle povendath

  • @NisaUmmar
    @NisaUmmar 2 місяці тому +1

    Love story kolaam❤❤.ennum santhoshathodayum,senhathodayum,ayussum arogiyavum daivam variyum koriyum tharattae.angrahikattae.nallaoru ponnumolayum husbandinayum kittiyallo.athilappuram ene enthonne venam nangala sreekutty
    Ammaya eduthe parayatherikaan pattathella husenta mother.soopeerrrrr.enakkangalum pinnakkangulm ondankilae sugamullu sreeeeeekutttttyyyy.aarum kannu vaikathaerikattae❤❤❤❤❤❤❤oru hai parayaan nan paranitte mind cheithittella.adutha videosil eneki hai parannaal mathi.plssss
    Enta name Nisa

  • @Sreevidya-xk1gy
    @Sreevidya-xk1gy 2 місяці тому

    Steekuty yes like this my family it,s long 23 years

  • @sonivgr7754
    @sonivgr7754 2 місяці тому +1

    gold bless you😍

  • @baijuvs680
    @baijuvs680 2 місяці тому +2

    ❤❤❤

  • @AmiZam517
    @AmiZam517 2 місяці тому +1

    Stay happy dears❤❤

  • @DhanyaP-m1n
    @DhanyaP-m1n 2 місяці тому +3

    Videos ellam kanum god bless you

  • @Cris_luthu
    @Cris_luthu 2 місяці тому +1

    Good story❤

  • @Saranyajayakumar2810
    @Saranyajayakumar2810 2 місяці тому +4

    Second baby???

  • @Devikaaanair6
    @Devikaaanair6 2 місяці тому +2

    Chechi conceive ayapo olapo .. experience and delivery story please

  • @bismynazar9289
    @bismynazar9289 Місяць тому

    Ente kuttikkalathu njan Asianet il ningalude serial ennum kanumayirunnu,njan athinte katta fan ayirunnu. Adhyam kurachu month serial poli ayirunnu. Pinne serial bore ayi.But sreekutty nalla cute ayirunnu athil.Autograph serial

  • @greeshma1052
    @greeshma1052 6 годин тому

    😀❤

  • @Haseena-pb7ws
    @Haseena-pb7ws 2 місяці тому +1

    Super ❤❤❤

  • @RedNinja-l1u
    @RedNinja-l1u 2 місяці тому +3

    👌❤️

  • @aswathya7269
    @aswathya7269 2 місяці тому +1

    Nale ldc exam aanu kurachu busy aayipoyi.. Vedio uchakku lunch break kandutooo.. Ipozha orthe coment itila♥️

  • @jjjishjanardhanan9508
    @jjjishjanardhanan9508 2 місяці тому +5

    Age difference etraya ningalude

  • @Saranyajyothish72
    @Saranyajyothish72 2 місяці тому +2

    Hi sreekutty 😍

  • @Irene.132
    @Irene.132 2 місяці тому +3

    Chechi delivery experience koode share cheyavo?

  • @Sujamrudhul
    @Sujamrudhul 2 місяці тому

    Delivery story chey chechi❤️

  • @mariagorettiissac1926
    @mariagorettiissac1926 2 місяці тому +1

    God bless ❤

  • @anurajeev2453
    @anurajeev2453 2 місяці тому +1

    Sree👍👍

  • @deepthydenny2850
    @deepthydenny2850 2 місяці тому

    Good family ❤

  • @pranav_prasad
    @pranav_prasad 2 місяці тому +1

    Autograph setine kurichum experienceum onn share cheyyavo?

  • @sree10.10
    @sree10.10 2 місяці тому +1

    where z ua mrg story? ???

  • @D3kJunior
    @D3kJunior 2 місяці тому +1

    👍

  • @bhagatandadiablock4487
    @bhagatandadiablock4487 10 днів тому

    🥰hai

  • @athulyaathuz1183
    @athulyaathuz1183 2 місяці тому +1

    🙌🏻🧿❤️

  • @priyakbtr8454
    @priyakbtr8454 2 місяці тому +1

    ഹായ് sree❤❤

  • @Asmr_Mysterious657
    @Asmr_Mysterious657 2 місяці тому +1

    School time chettane kande😜

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf 2 місяці тому +2

    👍🏿👍🏿👍🏿

  • @Shivani-creatz
    @Shivani-creatz 2 місяці тому

    🥰🥰🥰

  • @syammekha2219
    @syammekha2219 2 місяці тому

    Nice top link idavoo

  • @durgatraj293
    @durgatraj293 2 місяці тому +2

    Same pinch sree... ഈ കഥ തന്നെ ആണ് എനിക്കും പറയാൻ ഉള്ളത്... പക്ഷേ രണ്ടു വ്യത്യാസം ഉണ്ട്.. ഒന്ന് എന്റെ ഏട്ടൻ ഇത്രയും ദേഷ്യകാരൻ അല്ലായിരുന്നു.. പക്ഷേ ഞാനും ആയിട്ട് കട്ട ഉടക്ക് ആയിരുന്നു.. പിന്നെ വീട്ടിൽ ആരോടും പറയാതെ ഞങ്ങൾ ഇറങ്ങി പോയില്ല.. വീട്ടിൽ പറഞ്ഞു വീട്ടുകാരെ കൊണ്ട് നടത്തി എടുത്തു... ഞാൻ അങ്ങനെ കൊല്ലത്തു നിന്നും മലയിൻകീഴുലേക് ചേക്കേറി... Since 5 years... ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ആയി ഞങ്ങളും മുന്നോട്ടു പോകുന്നു....❤❤❤❤❤

  • @afgjhhcdgh
    @afgjhhcdgh 2 місяці тому +1

    Hy sree ❤

  • @aleenajoy3805
    @aleenajoy3805 2 місяці тому

    veetil entha samathikandirunne

  • @AryaDevu-k4d
    @AryaDevu-k4d 2 місяці тому +1

    Hi chechi

  • @I_Rish
    @I_Rish 2 місяці тому

    ചേച്ചി ഇട്ട വാച്ച് ഏതാണ് എന്ന് പറയോ

  • @aswathysatheesh3198
    @aswathysatheesh3198 2 місяці тому

    ❤❤❤❤👌👌👌👌👌

  • @ayaansmiley8592
    @ayaansmiley8592 2 місяці тому +1

    Hi sree

  • @manthoda
    @manthoda 2 місяці тому

    Marage koodi parayo

  • @Jo-lm8qr
    @Jo-lm8qr 2 місяці тому +1

    Flowers oru codi njan kandarunu....🥰💕💕💕💕💕

  • @Jayaramdude
    @Jayaramdude 2 місяці тому +2

    ഈ ജിഗർ തണ്ട shop എവിടെയാണ്? pls reply

  • @anilkumariks9266
    @anilkumariks9266 2 місяці тому

    🙂🤗

  • @shruthymenon2682
    @shruthymenon2682 2 місяці тому +1

    നിങ്ങൾ തമ്മിൽ എത്ര age difference ഉണ്ട്...?