KSEB ഓഫീസിൽ അതിക്രമം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് അജ്മലിൻ്റെ പേരിലുള്ളത് 5 കേസുകൾ | Youth Congress

Поділитися
Вставка
  • Опубліковано 6 жов 2024
  • മകളെ മാനസികമായും ശാരീരികമായും അജ്മൽ പീഡിപ്പിച്ചു;KSEB ഓഫീസിൽ അതിക്രമം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് അജ്മലിനെതിരെ ഭാര്യാപിതാവ് അലി
    Father-in-law Ali against accused Youth Congress leader Ajmal in case of trespassing in Tiruvambadi KSEB office
    #YouthCongress #Ajmal #Tiruvambadi #KSEB#kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 158

  • @petroformula
    @petroformula 2 місяці тому +26

    പാവം പിതാവ്.. 😢ഈ ക്രിമിനൽ കോൺഗ്രസ്‌ ന്റെ രാഷ്ട്രീയ തണലിൽ അല്ലേ.. എന്തെങ്കിലും പറഞ്ഞാൽ ആത്മഹത്യാപരമാണെന്ന് കരുതി ആയിരിക്കും മിണ്ടാതെ നിന്നത്..അയാൾക്ക് ഇപ്പോയെങ്കിലും പറയാൻ തോന്നിയല്ലോ... ഇനിയെങ്കിലും രാഷ്ട്രീയ അന്ധത മാറ്റി കാര്യങ്ങൾ നീതിയുക്തമായി കൈകാര്യം ചെയ്യാൻ ശ്രമിക്കണം മാപ്രകൾ

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 2 місяці тому +7

    ഇവനാണ് മുത്തകോൺഗ്രസ് നേതാവ് എല്ലാ കഥകളും ജനങ്ങൾ അറിഞ്ഞു

  • @KrishnanKrishnan-h5v
    @KrishnanKrishnan-h5v 2 місяці тому +28

    കൂടോത്രം നേതാവിന്റെ പിന്തുണയുണ്ടാകും👌😆

    • @aju805
      @aju805 2 місяці тому

      നിൻ്റെ വീട്ടുകാരുടേയും ഉണ്ട്

    • @jamesphilippose6279
      @jamesphilippose6279 2 місяці тому

      അത് ഉണ്ടല്ലോ 👍

    • @jamesphilippose6279
      @jamesphilippose6279 2 місяці тому

      ​@@aju805നിന്റെ ഉണ്ട്. മതി അല്ലോ

  • @NajeevNajeev
    @NajeevNajeev 2 місяці тому +37

    ഇവനെയൊന്നും ഒരിക്കലും പുറത്തുവിടരുത് ഇവൻ സാമൂഹ്യദ്രോഹിയാണ്

    • @aju805
      @aju805 2 місяці тому

      😂😂😂😂 നിൻ്റെ വീട്ടുകാരേ വെറുതെ വിടാമോ

  • @sumitranpeethambaranpeetha2654
    @sumitranpeethambaranpeetha2654 2 місяці тому +42

    ഇങ്ങനെയുള്ള പകൽ മാധ്യൻമാരെ തുറന്നു കാണിക്കുക തന്നെ വേണം

  • @petroformula
    @petroformula 2 місяці тому +39

    എന്ത് തോന്നിവാസി ആണെങ്കിലും മാപ്രകൾക്ക് പ്രശ്നം ഇല്ല.. ഇടതുപക്ഷ വിരുദ്ധമായാൽ മതി

    • @thomaschacko5810
      @thomaschacko5810 2 місяці тому +1

      Correcta ... Eee maprakal Evenonnum adhikanal vilasilla

    • @aju805
      @aju805 2 місяці тому

      😂😂😂 ഒളിഞ്ഞിരിന്നു തുളുമ്പുന്ന ചാണക ങ്ങൾ

  • @mrmallu7379
    @mrmallu7379 2 місяці тому +34

    അഹങ്കാരിയായ ഇവൻ പുറത്തിറങ്ങരുത്

  • @petroformula
    @petroformula 2 місяці тому +9

    മാധ്യമങ്ങളുടെ അധഃപദനം.. ഇരട്ടത്താപ്പിന്റെ എക്സ്ട്രീം വേർഷൻ..
    ഒരിടത്തു സർക്കാർ ഉദ്യോഗസ്ഥരേം ക്രൂരമായി മർദ്ധിക്കുകയും ഓഫീസിൽ കേറി ദേഹത്തു മലിനജലം ഒഴിച്ച് ഓഫീസ് അടിച്ചു തകർത്ത പക്കാ ക്രിമിനലിനെ ന്യായീകരിക്കാൻ ശ്രമം.. അതേ സമയം ഒരു അധ്യാപകന്റെ ക്രൂരമായ അക്രമത്തിൽ കേൾവി ശക്തി വരെ നഷ്ടപ്പെട്ട വിദ്യാർത്ഥി യെ ക്രിമിനലാക്കി... ആക്രമിച്ച അദ്ധ്യാപകൻ വിശുദ്ധൻ... പബ്ലിക് റോഡിൽ കുടുംബതിന് നേരെ അശ്ലീലം കാണിച്ച ksrtc സാമൂഹ്യ വിരുദ്ധൻ ഡ്രൈവർ നല്ല മനുഷ്യനായി.. പബ്ലിക് റോഡിൽ അപമാനിച്ച ഡ്രൈവറെ ചോദ്യം ചെയ്ത കുടുംബം ക്രിമിനലായി( ഇടത് ഐഡന്റിറ്റി ഉളള ഒറ്റ കാരണത്താൽ )... അല്ലെങ്കിൽ ആ ഡ്രൈവറെ അടിച്ചാൽ പോലും കയ്യടിക്കുമായിരുന്ന പത്രങ്ങൾ..

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 2 місяці тому +29

    ഇപ്പോൾ മാധ്യമവും,മാങ്കൂട്ടവും,ഒക്കെ
    എന്തു പറയുന്നു...
    അന്തിചർച്ച വേണ്ടേ...
    മൊത്തം ക്രിമിനൽസ്

    • @aju805
      @aju805 2 місяці тому +1

      അതെ നമ്മുടെ പാർട്ടി യുടെ കാര്യം അങ്ങനെയാണ് ഇത് അങ്ങാടിയിൽ പാട്ടാണല്ലോ ആദ്യം സ്വയം നന്നാകു എന്നിട്ട് മതി കോൺഗ്രസ്സിൻ്റെ മേൽ വരൽ

  • @sathyanm6660
    @sathyanm6660 2 місяці тому +15

    റിപ്പോര്‍ട്ടര്‍ വളരെ മെച്ചപ്പെടണം...

  • @AjithaKb-zt6ef
    @AjithaKb-zt6ef 2 місяці тому +10

    മാവിൻ കൂട്ടം വരും ന്യായികരിക്കാൻ

  • @petroformula
    @petroformula 2 місяці тому +7

    ബെസ്റ്റ് സിബ്ബൂരാന് ശേഷം മാപ്രകൾ വെളുപ്പിക്കാൻ എടുത്ത ഐറ്റം ഏതായാലും ഉഷാറാണ്..

  • @meharji6260
    @meharji6260 2 місяці тому +32

    ഇവനെ ആണല്ലോ മാ പ്ര കൾ വെളുപ്പിക്കാൻ ശ്രമിച്ചത്

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому

      മാ മാ മാക്രികൾ ഗുണ്ടാ അജ്മലിനെക്കാൾ ചെറ്റകളായിപ്പോയി.😮

  • @babunair5115
    @babunair5115 2 місяці тому +10

    ഇങ്ങനെ ഒക്കെ പറയാമോ അവൻ മാപ്ര കളുടെ പോന്നോ ഓമന ആണ്

  • @SureshKumar-jr9gw
    @SureshKumar-jr9gw 2 місяці тому +12

    അയ്യോ, തങ്കപ്പെട്ട മനുഷ്യനാണ്. കൈരളിക്കാർക്ക് തെറ്റിയതാവും. ഏഷ്യാനെറ്റിനും മനോരമക്കും ഒരിക്കലും തെറ്റുപറ്റില്ല. പോരാത്തതിന് UDF ബ്രാൻറ് അംബാസിഡറാക്കാൻ ഉദ്ദേശിക്കുന്ന വ്യക്തി കൂടിയാണ് മാന്യദേഹം 😅

    • @anvartkanvarpasha8053
      @anvartkanvarpasha8053 2 місяці тому

      രണ്ട് ദിവസം മുമ്പ് ഒരു "കാപ്പക്കാരൻ 'വണ്ടി ഓടിച്ചതിന് 45500/-മൊറയൂർ സ്വദേശിയുടേത് പോയിരുന്നു.'വണ്ടി ഓടിച്ച കപ്പ ബീരാനെ തൊടാൻ അ' ''..... വിറക്കും. അവൻപലതും വിളിച്ച് പറയുമെന്ന് കണ്ണൂർ സ്ക്വാടിന് നന്നായറിയാം

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 2 місяці тому +5

    വെറുതെ വിടരുത്? നോ സി സൺ raise raise

  • @bilalpk9485
    @bilalpk9485 2 місяці тому +21

    മറ്റുള്ളവരെ ദ്രോഹിക്കൽ ആണ് യൂത്തരുടെ രാഷ്ട്രീയ പ്രവർത്തനം? 😡

  • @ktjoseph9444
    @ktjoseph9444 2 місяці тому +4

    അജ്മൽ പുറത്തിറങ്ങരുത്

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 2 місяці тому +5

    അവനെ സപ്പോർട്ട് ചെയ്ത ചാനലുകൾ മര്യാദ ഉണ്ടെങ്കിൽ അവൻ്റെ ഭാര്യാപിതാവിൻ്റെ കുറ്റപ്പെടുത്തൽ കേട്ടിട്ടുണ്ടെങ്കിൽ അന്തിചർച്ച വെക്കേണ്ടതാണ്. ഇനി ആ പിതാവ് പോലീസ് സംരക്ഷണം ആവശ്യപ്പെടുകയാണ് വേണ്ടത്. അവൻ കുടും നന്നാക്കട്ടെ എന്നിട്ട് മതി നാട് നന്നാക്കാൻ.

  • @benjoesha
    @benjoesha 2 місяці тому +39

    യുത്ത് കോഗ്രസ് എന്ന് പറഞ്ഞാൽ മതി ചെറ്റ ആണ് എന്ന് മനസ്സിലായി😂

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому +4

      👍👍👍

    • @aju805
      @aju805 2 місяці тому +1

      പറഞ്ഞത് സത്യം ആയി പക്ഷെ പാർട്ടി മാറി പോയി നമ്മുടെ പാർട്ടി ഊളത്തരത്തോളം വരില്ല മറ്റൊന്നും

    • @babujigeorge341
      @babujigeorge341 2 місяці тому

      Apo sifi difi super😂😂😂

    • @jamesphilippose6279
      @jamesphilippose6279 2 місяці тому

      ​@@aju805കോൺഗ്രസ്‌ എന്ന് വച്ചാലേ ഊളൻ മാർ ആണ്.. നിങ്ങൾ അങ്ങനെ ആണ് എന്ന് മനസ്സിൽ ആയി. കള്ളനും പിടിച്ചു പറി കാരും മാത്രം ഉള്ള പാർട്ടി ആണ് കോൺഗ്രസ്‌. അങ്ങനെ ഉള്ളവർ ക്കു മാത്രം മെമ്പർ കോൺഗ്രസിൽ ആകാൻ പറ്റു.

    • @jamesphilippose6279
      @jamesphilippose6279 2 місяці тому +1

      ​@@babujigeorge341ഇതു പാർട്ടി sifi, difi, കോൺഗ്രസിൽപിടിച്ചു പറി കാരും ക്രിമിനൽ മാരും മാത്രം ഉള്ള പാർട്ടി ആയി പോയി. എന്നിട്ടു ഓഫീസിൽ ഗാന്ധിജി യുടെ ഫോട്ടോ വക്കും 😂

  • @baburaman954
    @baburaman954 2 місяці тому +7

    സിപിഎം പ്രവർത്തകൻ് ആണെങ്കിൽ നോക്കാം... എന്ന് മ...പ്ര

  • @kksuresh6251
    @kksuresh6251 2 місяці тому +4

    കുടുംബം മുഴുവൻ ക്രിമിനലുകൾ ആണ്. എല്ലാത്തിനും പിന്തുണ കുടുംബവും അയാളുടെ രാഷ്ട്രീയവുമാണ്

  • @mustafapmustafap143
    @mustafapmustafap143 2 місяці тому +3

    👍👍👍👍👏👏👏👏

  • @AbdulLatheef-w2v
    @AbdulLatheef-w2v 2 місяці тому +8

    Mic പിടിച്ച അവതാരകന്റെ അവതരണം പോരാ

    • @robingeorge4240
      @robingeorge4240 2 місяці тому

      മൈരളി ആണ് ചാനൽ .. കള്ളം പറയാന് റിപ്പോർട്ടർക്ക് അത്ര കഴിവ് ഇല്ല എന്ന് തോന്നുന്നു...

  • @jewelsworld6455
    @jewelsworld6455 2 місяці тому +4

    Ksrtc ഡ്രൈവർ യദുവും കൊടും ക്രിമിനൽ ആയിരുന്നു...😅

  • @shajuv1394
    @shajuv1394 2 місяці тому +3

    കൈരളി ഒഴികെയുള്ള ചാനലുകളുടെ റോൾ മോഡൽ അല്ലെ അജ്മലിനെ പോലെയുള്ളവർ 👍

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 місяці тому +5

    ഇവനെ താങ്ങാൻഉത്തൻമാരും പിന്നെ കുറെമാപ്രാകൾ 😜

  • @anletjasmin590
    @anletjasmin590 2 місяці тому +14

    ഒന്നും പറയരുത്. കോൺഗ്രസ്സ്കാർ ഒന്നും ചെയ്യില്ല. ചെയ്യുന്നതൊക്കെ LDF ആണു. ഇവരെ ഒക്കെ രക്ഷിക്കാൻ കുറെ കോൺഗ്രസ്സ് നേതാക്കന്മാരും കുറെ ഏറെ ജനങ്ങളും എത്ര പഠിച്ചാലും മനസിലാക്കാത്ത കുറെ കൂറ ജനങ്ങൾ

  • @rajeevank6440
    @rajeevank6440 2 місяці тому +3

    മുഖ്യധാര മാധ്യമങ്ങളിൽ ഇയാൾ ഹീറോയാണല്ലോ
    പാവം ബാപ്പ നല്ല വിദ്യാഭ്യാസമുള്ള കുട്ടിയെ ഇതുപോലൊരു ക്രിമിനലിനാണല്ലോ കെട്ടിച്ച് കൊടുത്തത്

  • @benjoesha
    @benjoesha 2 місяці тому +8

    Really he is a gunda and a Othan 😂

  • @sundaranka7290
    @sundaranka7290 2 місяці тому +11

    അവനെ സപ്പോർട്ട് ചെയുന്ന പോലിസ് ഉദ്യോഗസ്ഥ ർ ക്കെതിരെ കർശന നടപടി എടുക്കണം

  • @sakkeermoidunny4599
    @sakkeermoidunny4599 2 місяці тому +4

    നല്ല ക്രിമിനൽ ഫാമിലി.

  • @jaleelvadakkal4480
    @jaleelvadakkal4480 2 місяці тому +3

    കുറച്ച് നാൾ, സിദ്ധീഖ്ന്റ പുറകെ നടന്നു,
    ഇപ്പോൾ കെയർ ഫ്രീ വരെ, വെയ്സ്റ്റ് ആയി എടുക്കാത്ത കാലത്ത്, അതും, നിങ്ങൾ എടുക്കുമെന്നായി.

  • @AbdulSamadpm-we4fh
    @AbdulSamadpm-we4fh 2 місяці тому +4

    Govt ജീവനക്കാരെ ആര് അ ക്ക്രമിച്ചാലും അക്ക്രമിച്ചാലും അക്രമിച്ചർ പ്രവാചകരേ പോലാകും അക്രമിക്കപ്പെട്ടവർ കൊടും ദികരർ ആകും ലോക സഹജമാണേ അക്രമിക്ക് മനുഷ്യവകാശം പോലെ ധാരാളം അവകാശം ഉണ്ടാകും ഈ മനുഷ്യൻ പോലീസ്, ഫോറസ്റ്റ് ഓഫിസുകൾ കയറി അക്രമിക്കുമോ എന്നാൽ പൊട്ടി പോലും കാണുകയില്ല കണ്ടുപിടിക്കാൻ

  • @hussainbappu995
    @hussainbappu995 2 місяці тому +1

    പാർട്ടി സ്വാധീനം കൊണ്ടോ
    അല്ലെങ്കിൽ ചെറിയ ശമ്പളത്തിനു ജോലിക്കു വെക്കുന്നത് കൊണ്ടാണോ ചില ലേഖകൻമാർ കുറച്ചുകൂടി....

  • @pandalamshaji
    @pandalamshaji 2 місяці тому +3

    തിരുവമ്പാടിയിലെ യൂത്ത്‌ കോൺഗ്രസ്സുകാരൻ ക്രിമിനലിന്റെ മറ്റൊരു മുഖം.

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 2 місяці тому +3

    😂😂😂😂നല്ല ദീനിബോധമുള്ള ആൾക്കാർ 😂😂😂😂😂

  • @midhileshkk8234
    @midhileshkk8234 2 місяці тому +1

    👍

  • @hussainbappu995
    @hussainbappu995 2 місяці тому

    കൈരളിക്ക് സർക്കുലേഷൻ കൂട്ടാൻ പറ്റിയ സമയം
    അത് എങ്ങനെ വേണമെന്ന് സമൂഹമാധ്യമങ്ങൾ നല്ലോണം പരിശോധിച്ചാൽ മനസ്സിലാവും
    ജനങ്ങളുടെ വികാരത്തിനൊപ്പം ഉള്ള വാർത്തകൾ കൊടുക്കുക

  • @NaserMp
    @NaserMp 2 місяці тому +3

    അജ്മലിന്റെ സത്യ / സ്ഥയും അവന്റെ ഭാര്യയോട് ചെയ്തു കൊടുംക്രൂരത വെളിച്ചത്ത കെട്ടുന്ന കൈരളിക്ക അഭിനന്ദനങ്ങൾ😂

  • @joymangalath2699
    @joymangalath2699 2 місяці тому +1

    Nothing more can expect from this channel ...

  • @sulaimansulaimanck7357
    @sulaimansulaimanck7357 2 місяці тому +1

    പാവം ആ കുടുബം അങ്ങേഅറ്റം ക്ഷമിച്ചുകാണും.. സ്വൊന്തം കുടുബം നോക്കണ്കയ്യാത്തവൻ എങ്ങിനെ നാട് നോക്കും..

  • @vijayakumaranpp5715
    @vijayakumaranpp5715 2 місяці тому +1

    അത് ജന്മനാലുള്ളതുകൊണ്ടല്ലേ അയാൾ യൂത്ത് കോൺഗ്രസ് ആയത്

  • @sujazana7657
    @sujazana7657 2 місяці тому +2

    Youth Criminals😡

  • @sethuprabhakaran4398
    @sethuprabhakaran4398 2 місяці тому +2

    Thonnivasikale aanu ma prakalku ishtam 😂

  • @fathima_..
    @fathima_.. 2 місяці тому

    Hi

  • @anvartkanvarpasha8053
    @anvartkanvarpasha8053 2 місяці тому

    അതും ഇതും തമ്മിൽ എന്ത് ബന്ധമാണ് കമ്മികളേ' പിണറായിയുടെ പേരിൽ എത്ര കേസുണ്ട്. അവൻ ഒഴിവാക്കിയ പെണ്ണിൻ്റെ ഉപ്പ നല്ലത് പറയുമോ കമ്മികളേ'

  • @GK-pe9jz
    @GK-pe9jz 2 місяці тому

    പെൺ വിഷയമാണെങ്കിൽ CPMൻ്റെ കൈയ്യ്കൾ കടന്നിരിക്കും😊😊😊😊

  • @leogaming5231
    @leogaming5231 2 місяці тому

    അതിനുംപഴി സർക്കാരിനാവുംമാപ്റകൾ ചാർത്തിക്കൊട്ടുകുക.

  • @sajeevankg4204
    @sajeevankg4204 2 місяці тому +1

    Sakala kraminalukalkkum kuda pidikkunna maapprakal.ethrayum neriketta maadhyamangal.pinne evarude maatha pithakkal makkale samoohya drohikalayee valarthunnu.

  • @babujigeorge341
    @babujigeorge341 2 місяці тому

    Arshow ku etra case undu😂😂😂

  • @KumarOman-j1s
    @KumarOman-j1s 2 місяці тому +2

    Yuuttanmar,ahankarikal

  • @soyalsabu8263
    @soyalsabu8263 2 місяці тому

    CCTV footage kanikku kseb 😅😅😅😅

  • @abdulkader1946
    @abdulkader1946 2 місяці тому

    Adinn fes urano ad vere cesalla ad adinde baik pote e fees vchedichad sariyano ad para

  • @priyanpriyan1305
    @priyanpriyan1305 2 місяці тому

    Reporter valarey mosham

  • @abdulkader1946
    @abdulkader1946 2 місяці тому

    Aa ces vere e ces vere kseb kanichad seriyano. Ajmal tett cheidutengil siksikatte ad vere ed vere

  • @mariyamrazak-bo1qj
    @mariyamrazak-bo1qj 2 місяці тому +1

    Iyal ajmalinte barya pithavalla ipol

  • @vijayakumaranpp5715
    @vijayakumaranpp5715 2 місяці тому

    പ്രിയങ്കക്ക് പകരം അജ്മലിനെ നിർത്തുക ഷാഫിക്ക് ഡൽഹിയിൽ ഉണ്യാകുമല്ലോ

  • @mohamediqbal1006
    @mohamediqbal1006 2 місяці тому +3

    ഉദ്ദേ ഗ മേധാവിത്വം

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 2 місяці тому

    19 endum cheyanulla adikara kaymattam

  • @farh5808
    @farh5808 2 місяці тому

    Ajumal rimandilaanu pinnenthaa

  • @SureshaRagavan
    @SureshaRagavan 2 місяці тому

    Koppa chumathiyalo

  • @AdvSubramanian
    @AdvSubramanian 2 місяці тому

    Aven gangluda kuttiyanu. Avna gngel samrakshikkum.

  • @josephulahannanathrasseril9532
    @josephulahannanathrasseril9532 2 місяці тому

    ഇവൻ പുകുകറ്റി ടേ അനിയൻ ആന്നോ

  • @shermiljoseshermiljose
    @shermiljoseshermiljose 2 місяці тому

    Mamaaaa malarukal

  • @Sabupm-tv8yc
    @Sabupm-tv8yc 2 місяці тому

    Parayanariyillankil podey

  • @ranjithajeneesh9457
    @ranjithajeneesh9457 2 місяці тому

    കുടുംബ പ്രശ്നം അവർ തീർത്തോളൂ നിങ്ങൾ ടെൻഷൻ അടിക്കണ്ട

  • @shamihaju786
    @shamihaju786 2 місяці тому

    നീയാതികരിച്ചു എങ്ങോട്ട് പോണ് 😁😁😁

  • @pnochlavine4698
    @pnochlavine4698 2 місяці тому

    Maprakal punnyavanakki.😅

  • @mariyamrazak-bo1qj
    @mariyamrazak-bo1qj 2 місяці тому

    Ee pithavinu pen makkalude veetu karumayi prashnam undakalanu....5 penkuttikalude jivithavum igane ayirunnu

  • @georgephilip9988
    @georgephilip9988 2 місяці тому

    Congress 😂😂😂😂😂

  • @Adharsh-x1l
    @Adharsh-x1l 2 місяці тому

    ഇതിപ്പോ സാധാരണ ചെയ്യുന്ന പോലെ തന്നെ
    ഇടതുപക്ഷത്തിന് എതിരെ എന്നാൽ മുല്ലപ്പെരിയാർ കേസ് വരുമെന്ന് എല്ലാവർക്കും അറിയാം
    വീണ്ടും സാധാരണ നടപടിയെടുത്ത് സിപിഐഎം
    അയാളെയും പെണ്ണ് കേസിൽ പെടുത്താൻ ശ്രമിക്കുന്നു

  • @Ismailp-n5k
    @Ismailp-n5k 2 місяці тому

    😂

  • @Shameer-rn8bi
    @Shameer-rn8bi 2 місяці тому

    കുടുംബമായി ജീവിക്കുബോൾ - രാഷ്ട്രീയത്തിൽ ഇറങ്ങുബോൾ സ്വാഭാവികമായ് കേസുണ്ടാവും - എന്നാലും കരണ്ട് കട്ട് ചെയ്തതാണ് തെറ്റ്

  • @shafeeqkakkancheri9229
    @shafeeqkakkancheri9229 2 місяці тому

    കൈരളി ടിവി അജ്മലിന്റെ പിന്നാലെ പോകുന്നതിന് മുമ്പായിട്ട് ഇന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന്റെ പിന്നാലെ ഒന്ന് പോകണം എന്നിട്ട് റിയാസിന്റെ യഥാർത്ഥ ചരിത്രം ഒന്ന് പഠിക്കണം എന്നിട്ട് അതും കൂടി ഒന്ന് വാർത്ത കൊടുത്താൽ വളരെ നന്നായിരുന്നു ആദ്യ ഭാര്യയെ പീഡിപ്പിച്ച റിയാസിനെ ഇപ്പം പുണ്യാളൻ ആയിട്ട് കൊണ്ടുനടക്കുന്ന കൈരളി ചാനൽ നിർബന്ധമായിട്ടും അതും കൂടി ഒന്ന് പ്രേക്ഷകരെ കാണിക്കണമെന്ന് ഒരു അപേക്ഷയാണ് എന്നിട്ട് നമുക്ക് ബാലൻസ് ഒപ്പിച്ച് വാർത്ത കൊടുക്കാം

    • @sathyanmenadath5752
      @sathyanmenadath5752 2 місяці тому

      ശരി എങ്കിൽ റിയാസിന്റെ ആദ്യ ഭാര്യ കേസ് കൊടുക്കട്ടെ.

  • @gjgj363
    @gjgj363 2 місяці тому

    എപ്പോഴും ആ പഴയ ശൈലി തന്നെ....ഒന്നും പറ്റിയില്ല എങ്കിൽ പെണ്ണ് കേസ് ഉൾപ്പെടുത്തി നാറ്റിക്കുക...

    • @aajaleelnilamel3072
      @aajaleelnilamel3072 2 місяці тому +1

      പെണ്ണ് കേസ് ആരാ ഉൾപെടുത്തിയത്

    • @rafeekak5164
      @rafeekak5164 2 місяці тому

      Ponnu suhrthe kashttam. Ajmalinte pravarthi thanneya orijinel congres.....

    • @rafeekak5164
      @rafeekak5164 2 місяці тому

      ​@@aajaleelnilamel3072 cpim aano....

    • @rajeevank6440
      @rajeevank6440 2 місяці тому

      ആ ബാപ്പ പറയുന്നതെന്താണ്

    • @rafeekak5164
      @rafeekak5164 2 місяці тому

      @@rajeevank6440 ningalk onnum manasilaayille...? Ajamal valare nallavan aanennu...

  • @varthatoday1029
    @varthatoday1029 2 місяці тому

    ഇത്രയും ക്രൂരത ചെയ്തിട്ടും 498 പ്രകാരം പോലീസ് കേസ് എടുക്കാത്തത് അനേഷിക്കേണ്ടത് ഉണ്ട്

  • @perfectgas-ch2wm
    @perfectgas-ch2wm 2 місяці тому +1

    വിക്കി വിക്കി പറയുന്നവരെ മാറ്റാൻ അറിയില്ലേ കൈരളി

    • @PreethaPreetha-ic4rc
      @PreethaPreetha-ic4rc 2 місяці тому +1

      ലതീഷ് നല്ലൊരു റിപ്പോർട്ടർ ആണ് ദയവു ചെയ്തു ആക്രമിക്കരുത് 🙏🙏🙏🙏

  • @asraman-ty7fm
    @asraman-ty7fm 2 місяці тому

    അവനെതിരെ യുള്ള കേസ് കൾ ലവനൊരു ഉത്തമ കോൺഗ്രസ്‌ കാരനാണ് എന്ന് വിളിച്ചു പറയുന്നു

  • @Anand-vm8fn
    @Anand-vm8fn 2 місяці тому

    ഇവനെയൊക്കെ

  • @Shana-f9b
    @Shana-f9b 2 місяці тому

    ലെ അജ്മൽ
    അമ്മോശാ
    താടിക്ക് തീപിടിക്കുമ്പോൾ തന്നെ വീട് കത്തിക്കണം 😂😂😂

    • @aajaleelnilamel3072
      @aajaleelnilamel3072 2 місяці тому

      ഈ അമ്മാവൻ പറയുന്നത് നുണയാണോ

    • @rafeekak5164
      @rafeekak5164 2 місяці тому

      Ninte mol aanengil nee enthu cheyyum...?

    • @Aleena-f1q
      @Aleena-f1q 2 місяці тому

      ​@@aajaleelnilamel3072alla

  • @snehajkavil
    @snehajkavil 2 місяці тому +1

    തിരുവമ്പാടിയിലെ യൂത്ത്‌ കോൺഗ്രസ്സുകാരൻ ക്രിമിനലിന്റെ മറ്റൊരു മുഖം.