BHARATI APARTMENTS | Part 1 | Karikku | Comedy

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 9 тис.

  • @poorneshkumar714
    @poorneshkumar714 2 роки тому +49156

    അപ്രതീക്ഷിതമായി ഈ episode ഇട്ടതിന്റെ പേരിൽ ഓണം സ്പെഷ്യൽ മുക്കരുതെന്ന് കരിക്ക് ടീമിനോട് അഭ്യർത്ഥിക്കുന്നു 🙂

    • @inshas.psctips8186
      @inshas.psctips8186 2 роки тому +196

      😍😍👍

    • @akhilknairofficial
      @akhilknairofficial 2 роки тому +539

      അത് തന്നെ എനിക്കും പറയാനുള്ളത് ✌🏼✌🏼

    • @poker.0_0
      @poker.0_0 2 роки тому +1135

      Poornesh കുമാർ 😹

    • @adwaith.p6529
      @adwaith.p6529 2 роки тому +96

      @@akhilknairofficial nominum

    • @aslamaslam6073
      @aslamaslam6073 2 роки тому +62

      @@poker.0_0 😂😂😂

  • @sayanthvm2159
    @sayanthvm2159 2 роки тому +3143

    തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം പോക്കുമ്പോൾ കിട്ടിയ Happinesss🥰💫🙌🙌
    ഇനി 26 minute കഴിഞ്ഞ് ഭാവിയെ കുറിച്ച് ആലോച്ചിച്ച് Tension അടിക്കാം😂😂😂

  • @Im_Sharan
    @Im_Sharan 2 роки тому +1722

    Reference Musiq 🎶
    3:13 India 🤣🤣🤣✌️✌️✌️
    3:18 Zoom Keralam 🤣🤣💥🔥🔥
    5:00 Interstellar 🤣🤣🤣
    5:36 metro pilots..🤣🤣🤣
    6:44 Ravi's phone (tab)🔥🔥🔥🔥
    8:18 Onam Bumper👌
    19:10 Motion poster 🤣🤣🔥👌👌👌
    21:18 Basil ❤️
    21:22 Basil chetta 🤣🤣🤣👌👌👌
    21:40 Ringtone 🤣🤣🤣
    22:11 Promotion - Palthu Janwar
    23:19 unexpected one 👌👌🤣🤣🤣🤣🤣🤣
    25:10 Tension. Super cuts 🎥🎞️
    Superb lighting and shots. ❤️🔥

  • @Achayanrapper
    @Achayanrapper 2 роки тому +246

    ലോലൻ vocal range🤯!! Talent 🔥🔥

  • @wonderlust4815
    @wonderlust4815 2 роки тому +5388

    5:00 That interstellar music sabareesh literally nailed it 🔥🔥🔥

  • @likhithm8895
    @likhithm8895 2 роки тому +6303

    Monday was as usual boring but surprisingly Karikku made my day😍

  • @Team_Knowledge
    @Team_Knowledge 2 роки тому +7849

    _"പച്ച പോലൊരു ചുമന്ന വെളിച്ചം... ✨️"_
    Lolan is back.... 😁

    • @devisudheer7588
      @devisudheer7588 2 роки тому +45

      Nirnayam movie jagdeesh n mohanlal dialogues...

    • @prabhash26
      @prabhash26 2 роки тому +7

      Ccla

    • @CapfSoldiers
      @CapfSoldiers 2 роки тому +5

      😄

    • @SF-li9kh
      @SF-li9kh 2 роки тому +22

      Sound effects were even better. I genuinely laughed at the sound effects

    • @SMACkER01
      @SMACkER01 2 роки тому +6

      Eess chalu

  • @beingbeevi
    @beingbeevi 2 роки тому +914

    Kiran : നിനക്കു കഥ ഇഷ്ടപ്പെട്ടോ ??
    binoy : കഥയിപ്പോ എനിക്കിഷ്ടപ്പെട്ട എല്ലാ പടങ്ങളും ഇതിന്റകത്തു ഉള്ളോണ്ട് എനിക്ക് ഇഷ്ട്ടപ്പെട്ടു 😂

  • @user-sz4bs9rg7q
    @user-sz4bs9rg7q 2 роки тому +4049

    Unexpected🤩🔥
    19:11 alien animation🤣
    21:17 basil👀

  • @ArunPradeepMusic
    @ArunPradeepMusic 2 роки тому +797

    19:10 entammo aaa motion poster!!!! 🤣🤣🤣🤣

  • @user-jl2bx3ns2b
    @user-jl2bx3ns2b 2 роки тому +3458

    This is happiness ,back to action❤️😍🎉🎉

  • @sinihubb5622
    @sinihubb5622 2 роки тому +29

    കണ്ണ് പൊട്ടിയ creature നായകനെ നോക്കി ചെമ്പാ 😅😂🤣. (അനന്തഭദ്രം😅)

  • @Prokallan
    @Prokallan 2 роки тому +1492

    *പതിവില്ലാണ്ട് ഒരു notification😂 waiting for onam special episode 🤩*

    • @m.r.gaming9546
      @m.r.gaming9546 2 роки тому +17

      Kalli here gooych🙈🔥🔥

    • @vighneshms8270
      @vighneshms8270 2 роки тому +8

      💥🤗

    • @shafeervpz8685
      @shafeervpz8685 2 роки тому +10

      Kochu kalli

    • @ARXMANFF
      @ARXMANFF 2 роки тому +4

      Yeah pro Kallan and i am your big fan also

    • @nsg7146
      @nsg7146 2 роки тому +3

      Mwthe daa big fan,🔥🌹❤️🌷

  • @aswathysanoop9797
    @aswathysanoop9797 2 роки тому +2382

    ഒരേ എപ്പിസോഡിൽ രണ്ടു പ്രമോഷൻ. ഓണം ബമ്പർ, പാൽതു ജാൻവർ... Congratulations team കരിക്ക്.❤ അടുത്ത എപ്പിഡോസിനായി വെയ്റ്റിംഗ്

    • @hari07yt39
      @hari07yt39 2 роки тому +25

      Athum ottum bore kudate🤍

    • @SHC843
      @SHC843 2 роки тому +24

      Dey . ഇതിനൊക്കെ congrats പറഞാൽ അവന്മാർ അത് ഇനിയും കൂട്ടും. ഇപ്പൊ വല്ല്യ കുഴപ്പമില്ല.

    • @aswathysanoop9797
      @aswathysanoop9797 2 роки тому +13

      @@SHC843 അപ്പോഴല്ലേ നമുക്ക് കൂടുതൽ എപ്പിസോഡുകൾ കാണാൻ പറ്റൂ. 😊😊😊

    • @shaw.x
      @shaw.x 2 роки тому +3

      Idendonn😲 avarkk vene video erakkatte

    • @rafeeqepk9069
      @rafeeqepk9069 2 роки тому

      A

  • @adarsh-124
    @adarsh-124 2 роки тому +60

    8:32 kerala government ന്റെ ad മോനെ ഏതാ റേഞ്ച് 🥵✨️

  • @midhunchandran9980
    @midhunchandran9980 2 роки тому +58

    കഥ പറയുന്നത് ശരിക്കും ആ ഫീൽ കിട്ടുന്നുണ്ട്. പിന്നെ ആ കേരള bgm തന്തനന തനാനെ.. അത് എന്നും ഒരു നൊസ്റ്റാൾജിയ feel ആണ്. ❤️

  • @renjithkkkochu8764
    @renjithkkkochu8764 2 роки тому +299

    ശബരീഷ് പൊളിച്ചു... കിരൺ കട്ടയ്ക്ക് നിന്നു ബിനോയിയുടെ നോട്ടവും ഭാവവും 😄കിടു... പിന്നെ അനു & കൃഷ്ണ കിടുക്കി മൊത്തത്തിൽ ഒരു പൊളി തന്നെ ❤

  • @divyamol671
    @divyamol671 2 роки тому +81

    ഷിബുവിനെ വെച്ചു തുടങ്ങിയതൊന്നും മോശം വന്നിട്ടില്ല.... 👌👌👌👌👌

  • @dudegaming3419
    @dudegaming3419 2 роки тому +106

    *5:00**ലോലന്റെ Interstellar BGM.!!🎶🤣👌*

  • @abandonMe299
    @abandonMe299 Рік тому +13

    "ഒരു ഭാവമാറ്റവുമില്ല. അവനെ പിടിച്ച് cast ചെയ്യണം..." 😂😂😂

  • @akhilknairofficial
    @akhilknairofficial 2 роки тому +48

    ഇന്നലെ കൂടി കരിക്കിന്റെ വീഡിയോ കണ്ടപ്പോ ഓർത്തെ ഉള്ളൂ പുതിയത് ഒന്നും കണ്ടില്ലല്ലോ എന്ന്... ഇന്ന് കണ്ടപ്പോ സന്തോഷായി.. 😍😍😍

  • @deepugopim
    @deepugopim 2 роки тому +1569

    Motion Poster - The Epic One 🔥🔥🔥
    😀😁
    That Alien’s Smile 😂🫢😁

  • @palakkattukaran
    @palakkattukaran 2 роки тому +1223

    ഓണതലേന്ന് ഒക്കെ ആണ് പ്രതീക്ഷിച്ചത് 😂നേരത്തെ വന്നത് നന്നായി ❤️
    Unexpected 🔥

    • @akhilknairofficial
      @akhilknairofficial 2 роки тому +21

      തിരുവോണം സ്പെഷ്യൽ എപ്പിസോഡ് വരാനുണ്ട് ✌🏼✌🏼✌🏼

    • @inshas.psctips8186
      @inshas.psctips8186 2 роки тому +2

      😍

    • @Misfar_Michu
      @Misfar_Michu 2 роки тому +2

      100sub avan support akko

    • @bilin2331
      @bilin2331 2 роки тому

      @@akhilknairofficial 🫂🫂

    • @fjk.11
      @fjk.11 2 роки тому +3

      Channel onnu support cheyo 🤗

  • @diyadiya2579
    @diyadiya2579 2 роки тому +33

    6:44..entry of the 👑👑👑👑😍😍😍

  • @_may01
    @_may01 2 роки тому +1801

    Karikku always keeping the level 💯😍🙌
    5:00 Interstellar 😂
    19:10 that animation 🤣🤣

  • @GamernauT
    @GamernauT 2 роки тому +221

    ഓണം സ്പെഷ്യൽ വീഡിയോയ്ക്ക് waiting ആണ് ❤️

    • @SPM-AMRUTH.
      @SPM-AMRUTH. 2 роки тому

      Gamer nutite adam chaya kada wating onam special venam😘🥹🥹🥹

  • @4s1na
    @4s1na Рік тому +20

    5:00 lolante cornfield chase lmfao 🤣🤣🤣

  • @midhulp.k6706
    @midhulp.k6706 2 роки тому +141

    സീരിയസ് ആയിട്ടിരുന്നു ഞാൻ animation കണ്ടു 🤣🤣🤣🤣🤣🤣🤣🤣ayoooo ചിരിച്ചു ഒരുവഴിയായി

  • @ayisha_ponnus
    @ayisha_ponnus 2 роки тому +339

    വളരെ ചുരുങ്ങിയ tymil നമ്മുടെയൊക്കെ മനസ് കീഴടക്കിയ ടീം..... KARIKKU ❣️🔥

  • @BeyporeSultanOnline
    @BeyporeSultanOnline 2 роки тому +24

    അല്ലെങ്കിലും ഈ വെനത്തിന് കുറച്ച് വൃത്തിക്ക് നടന്നൂടെ..😂😂🎈🎈

  • @appgaming3621
    @appgaming3621 2 роки тому +65

    Karkkinte പണ്ടത്തെ ഒരു ഇത് ഇപ്പൊ കിട്ടുന്നില്ല 🧐
    പക്ഷേ, karikku ഇഷ്ട്ടം അന്നും എന്നും ഒരുപ്പോല്ലേ ❤️🧡🖤

  • @marzookkannur9704
    @marzookkannur9704 2 роки тому +65

    ഓണം ബംബർ,പാൽതൂ ജാൻവർ 2 ആഡ് വന്നതും പോയതും അറിഞ്ഞില്ല😂 അടിപൊളി👌🔥

  • @itsfalcongaming2466
    @itsfalcongaming2466 2 роки тому +35

    ഷിബുവിന്റെ ഇജ്ജാതി editing....🤣🤣🤣🤣 ചിരിച് ചത്ത്.....uff

  • @StorifyYt
    @StorifyYt 2 роки тому +87

    5:00 Interstellar Bgm Uff… 💥🙇🏻‍♂️

  • @amruthavarshinier9911
    @amruthavarshinier9911 Рік тому +53

    3:49 കിരണിന്റെ ഹോണടി "Dhoom machale" 😂😂

  • @sajeebiqbal4681
    @sajeebiqbal4681 2 роки тому +26

    കൃഷ്ണചന്ദ്രന് കിടിലൻ ക്യാരക്ടർ ആണ് കിട്ടിയിരിക്കുന്നത് പൊളിച്ചു അടുക്കണം മുത്തേ നീ.. കൂടെ ബ്രോക്കർ ആയി നിൽക്കുന്ന മൊതല് വേറെ ലെവല് 👌👌

  • @animalworld1296
    @animalworld1296 2 роки тому +2843

    Almost 3 lakh views in just 1hour😱 hat's of karikku🥀

  • @aswinm827
    @aswinm827 2 роки тому +30

    കണ്ണ് പൊട്ടിയ creature നായകനെ നോക്കി... ചെമ്പാ... 🤣🤣🤣 that one 🔥

  • @noobentry2049
    @noobentry2049 2 роки тому +23

    19:15 venom entry never excepted. very happy 😁😁😁

  • @ayas4233
    @ayas4233 2 роки тому +60

    25:14 ഇത്രയും പെർഫെക്ട് ടെൻഷൻ സീൻ & ബാക്ക്ഗ്രൗണ്ട് മ്യൂസിക് സിനിമയിൽ വരെ ഇതുവരെ കണ്ടിട്ടില്ല 🔥

  • @pravithamohan8405
    @pravithamohan8405 2 роки тому +728

    Le Lolante ororo expressions😎😁⚡️

    • @SF-li9kh
      @SF-li9kh 2 роки тому +12

      The Interstellar music Lolan was signing 😂

    • @naturelover5425
      @naturelover5425 2 роки тому +7

      ഇതിൻ്റെ google translation kandu ചിരിച്ചു ഒരു വഴി ആയി

  • @ALUdayippan
    @ALUdayippan 2 роки тому +175

    കരിക്ക് അല്ലെങ്കിലും പൊളിയല്ലേ💥💥 കഴിക്കാനും കാണാനും 💥

  • @tijomon1960
    @tijomon1960 2 роки тому +13

    12:02 chembaa...🤭 Digambaran

  • @mohammedshahir4855
    @mohammedshahir4855 2 роки тому +122

    കുറെ ദിവസമായി കരിക്കിന്റെ പുതിയ വീഡിയോ കാണാൻ വെയ്റ്റിംഗ് aaayirunnu♨️💥... Poli♥️

  • @achus115
    @achus115 2 роки тому +125

    കരിക്ക് കണ്ട് കുണു കുണു ചിരിച്ചിരുന്ന കാലം ഒക്കെ കഴിഞ്ഞു 😢😢ഇത് ഒരുമാതിരി

  • @InfactMalayalam
    @InfactMalayalam 2 роки тому +38

    Marketing at it's finest 🔥🔥🔥 ... Lottery de parasyam & paltu Janwar

  • @anchuviiay2313
    @anchuviiay2313 2 роки тому +73

    10:20 lolante expression...😆😆😆👌

  • @ankithatp6542
    @ankithatp6542 2 роки тому +141

    14:12 "ഉഗ്രൻ ആർട്ടിസ്റ്റ് ആണ്, അവനെ പിടിച്ചു cast ചെയ്യണം" 😂...Bingo സീരീസിലെ അനിയൻ ചെക്കൻ👌

  • @mharisankar3436
    @mharisankar3436 2 роки тому +58

    13:11 തൂഫാൻ തൂഫാൻ ഇടി മിന്നലേറ്റ് ചത്തവനെ 😂😂

  • @Vkeeey53
    @Vkeeey53 2 роки тому +60

    19:05 Motion Poster amboo 🤣🤣🙏🏾
    Head - Venom
    Body - King Kong
    Leg - Transformers
    Tail - Pokémon
    Totally - Kidu Sanam 👽😁💯

  • @RagnarrLothbrokk
    @RagnarrLothbrokk 2 роки тому +172

    That Interstellar Theme by Lolan❣️

    • @SINU__EFX
      @SINU__EFX 2 роки тому

      @ADAMシ bgm aaanu youtubil instellar ennu search cheythu nokk lolan 5:00 il mooliyathan☺️

  • @cinefine9955
    @cinefine9955 2 роки тому +22

    5:05 Interstellar Bgm 😂🤣🔥🔥

  • @arjun.c4822
    @arjun.c4822 2 роки тому +104

    "എടാ venam മറ്റേ ഈത്ത ഒലിപ്പിക്കുന്ന സാധനം ഇല്ലേ "🤣🤣🔥🔥 6:08

  • @aswathidinu4120
    @aswathidinu4120 2 роки тому +382

    Can't control my happiness seeing your video's notification 😍😍🤩❤❤

  • @amaljoseph9672
    @amaljoseph9672 2 роки тому +1807

    Unpopular opinion -
    More humor was better than more cinematography ✌️ kinda missing ur old "low budget" videos..

    • @ameenunited4926
      @ameenunited4926 2 роки тому +40

      True💯

    • @electrofx657
      @electrofx657 2 роки тому +40

      Nah ur right more.humour is better

    • @navaneethg1845
      @navaneethg1845 2 роки тому +43

      True..missing those funny sketches

    • @xCarbonBlack
      @xCarbonBlack 2 роки тому +36

      They're focusing on too many series, so their creativity is not as before. The old episodes are much better

    • @bestie19-p7d
      @bestie19-p7d 2 роки тому +36

      Yeah I miss those old Karikku videos where I use to laugh like hell🥲

  • @amal-qq1xt
    @amal-qq1xt 2 роки тому +37

    Kadha parayana tymilulla Lolante expressions.... That was epic 😄

  • @LemiParveen
    @LemiParveen 2 роки тому +36

    ഒരിക്കലും പ്രതീക്ഷിച്ചില്ല..🤩 പെട്ടെന്ന് ടൈംലൈനിൽ കണ്ടപ്പോൾ ഞെട്ടി..എന്നെപ്പോലെ വിഷമിച്ചിരിക്കുന്ന ഒരുപാട്‌പേർക്ക് ഏക ആശ്രയം കരിക്ക് വിഡീയോസ് ആണ് Anyway ഒരുപാട് Thanqz 😍🙏🤗

  • @muhammedarafath2990
    @muhammedarafath2990 2 роки тому +32

    10:55 alien aayalum aliyan aayalum😂😂😂😂😂😂😂😂😂

  • @TomandJerry-bz1tl
    @TomandJerry-bz1tl 2 роки тому +4

    നിങ്ങളുടെ സ്ഥിരം പ്രേക്ഷക എന്ന നിലക്ക് എനിക്ക് പറയാനുള്ളത് ഇതുപോലുള്ള സ്റ്റോറി കൾ നല്ലതാണ് എങ്കിലും പഴയ കോമഡി ആയ തേര പാര പോലുള്ള സീരീസുകൾ ഇതിനേക്കാൾ ബെറ്റർ ആയിരുന്നു🥰

  • @Beatsoflyfe
    @Beatsoflyfe 2 роки тому +193

    Basil😳🔥🔥
    19:11 animation 🤣🤣
    karikk always on fire🔥🔥

  • @abhiii8462
    @abhiii8462 2 роки тому +166

    That Interstellar bgm made me Goosebumps 😅😅💥😂

  • @shorts_time9295
    @shorts_time9295 2 роки тому +127

    ചായ കടയിലെ ചേട്ടൻ natural acting 😻

  • @rahul_a_jayan
    @rahul_a_jayan 2 роки тому +298

    BHARATI APARTMENTS ന്റെ Final part വന്നപ്പോ first മുതൽ കണ്ട് നോക്കാം എന്ന് വിചാരിച് വന്ന ആൾകാർ ഉണ്ടോ🌝

  • @santhadinesh5110
    @santhadinesh5110 2 роки тому +40

    13:17 give respect, take respect.😌

  • @gloriousfootball5021
    @gloriousfootball5021 2 роки тому +37

    21:22 basil joseph🌝❤️

  • @violin_stringzzz
    @violin_stringzzz 2 роки тому +27

    ഈ ഓണത്തിനും എല്ലാ തവണത്തെയും പോലെ ഒരു കിടുക്കാച്ചി ഐറ്റം പ്രതീക്ഷിക്കുന്നു... 😘😍😘😍😘😍

  • @SILLYGAMING-p3u
    @SILLYGAMING-p3u 2 роки тому +10

    montion poster undakkiyath veendum rewind cheyyth kandu chirichavar undo??

  • @Abi_shorts22
    @Abi_shorts22 2 роки тому +34

    Karikku......full Team ആയി വന്നു🥰🥰🥰
    10:09 ലോലൻ 😂😂😂😂😂😂😂

  • @arinnabree_345
    @arinnabree_345 2 роки тому +274

    Lolanta story narration with background music , song pwilchu 🤩🤩🤩
    Karikku = full on entertainment 💯

  • @kripaajith
    @kripaajith 2 роки тому +82

    ഒട്ടും പ്രതീക്ഷിച്ചില്ല....😍 അതുകൊണ്ട് തന്നെ മൊത്തം കളർ ആയിട്ടുണ്ട് 🔥😍🥰

  • @anishskaria
    @anishskaria 2 роки тому +294

    20:40 that expression was lit. Lolan nailed it this time 😂

  • @el9286
    @el9286 2 роки тому +58

    05:09 Interstellar movie bgm 😂...
    Lolan 🔥 😂

  • @AtulSajeev20
    @AtulSajeev20 2 роки тому +439

    21:36 reminded me of our old Lolan 💙

  • @dona6471
    @dona6471 2 роки тому +16

    3:41 "edappaly junction" 😆🤣🤣

  • @thasmeerathasi786
    @thasmeerathasi786 2 роки тому +9

    ഇടപ്പള്ളയിൽ ഏലിയൻ 🤣🤣...
    എല്ലാം കിടു 👌👌

  • @starryeyes7577
    @starryeyes7577 2 роки тому +71

    Karikku back to track 🔥🔥
    Unexpected video ❤️❤️
    Lolan look so cute 😍 lolan pattu pwilchuu

  • @zodac7962
    @zodac7962 2 роки тому +443

    The interseller music at 5:00 is insane well done 👏

    • @monayism
      @monayism 2 роки тому +10

      Reference

    • @monayism
      @monayism 2 роки тому +3

      @@abhijithk4453. Cornfield

    • @abhijithk4453
      @abhijithk4453 2 роки тому

      @@monayism tnx bro

    • @salam1174
      @salam1174 2 роки тому

      @@monayism Interstellar Main theme

  • @dapper_kid_4775
    @dapper_kid_4775 2 роки тому +49

    കരിക്ക് പൊളിയാണ്, ❤️ഓണത്തിന് സ്പെഷ്യൽ പ്രതീക്ഷിക്കുന്നു 💞

  • @littlecreations9648
    @littlecreations9648 2 роки тому +19

    Lolan acting pwoli whole telling the script💞💞💞

  • @Nidhinraj_nirappel
    @Nidhinraj_nirappel 2 роки тому +39

    അവർ വീണ്ടും വന്നു സുഹൃത്തുക്കളേ.......😎

  • @entertiments5136
    @entertiments5136 2 роки тому +314

    സ്കൂൾ വിട്ട് വന്നപ്പോ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ❣️❣️🔥🔥🔥

    • @രായപ്പൻ-ഝ1ധ
      @രായപ്പൻ-ഝ1ധ 2 роки тому +3

      നീ സിന്മകാരൻ ആവും.. എനിക്കുറപ്പ്... അന്ന് നീ എന്നെ കൂടെ വിളിക്കണമ് കേട്ടോടാ മോനെ

    • @shijoshv8105
      @shijoshv8105 2 роки тому

      ചെമ്പാ

  • @njanthanne5771
    @njanthanne5771 2 роки тому +50

    ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദിവസം പെട്ടന്ന് ഒരു vidieo....
    മരുഭൂമിയിൽ മഴ പെയ്ത ഒരു feel... അതും 26 mnt length....
    very very happy.... 😍❤️

  • @mrxxx7467
    @mrxxx7467 2 роки тому +105

    13:57 പയ്യന് ഫഹദിൻ്റെ ഓട്ടമാണല്ലോ 😂
    അയ്മനം സിദ്ധർത്ഥൻ 🏃

  • @dhilkhushi
    @dhilkhushi Рік тому +5

    9:43 അടിച്ചോ - എല്ലാ ആഴ്ചയിലും അടിയുണ്ട്. (കണ്ടു കൊണ്ടിരിക്കുമ്പോൾ വെള്ളം കുടിക്കുകയായിരുന്നു. ചിരിച്ച് വെള്ളം തരിപ്പിൽ കയറി ഇടങ്ങേറിലഞ്ചും പെട്ടു. ഹൗ ബല്ലാത്ത ജാതി)😅😅😅😅😊😊

  • @arunj.f7809
    @arunj.f7809 2 роки тому +287

    Awesome.. I am going to leave office early today, to go home and watch this peacefully 😘😘

  • @Ashwiinpras
    @Ashwiinpras 2 роки тому +30

    06:45 തലൈവർ ❤️

  • @varunprakash6207
    @varunprakash6207 2 роки тому +158

    5:05 lolan's music 🎵 vera level 19:11 Alien 👽 animation 😂😂 21:17 Basil 👀 unexpected 🔥

  • @shibilypullan
    @shibilypullan 2 роки тому +11

    Lolan : Alien ആണേലും aliyan ആണേലും ഒരാളെ ഓടിച്ചു തല്ലാൻ oru reason venam😂💯

  • @ajmalaju543
    @ajmalaju543 2 роки тому +72

    അങ്ങനെ ഒരു കാത്തിരിപ്പിന് ശേഷം വീണ്ടും 😍 വർഷത്തിൽ ഒന്നോ രണ്ടോ sereies മാത്രം... നിങ്ങളുടെ team work അടിപൊളി ആണ് ♥️♥️🥰

  • @mohdmsq306
    @mohdmsq306 2 роки тому +226

    ഓണം special episode പ്രതീക്ഷിക്കുന്നു 🔥❤️

    • @inshas.psctips8186
      @inshas.psctips8186 2 роки тому +4

      അതെ 😍😍👍

    • @adithsnath8805
      @adithsnath8805 2 роки тому

      Yaah

    • @vishnu6162
      @vishnu6162 2 роки тому +1

      👍

    • @abhinandgr6102
      @abhinandgr6102 2 роки тому +1

      കരിക്കിൻ്റെ ഓണം episode ഉണ്ടെങ്കിലെ ഓണം കളറാകു🎉

    • @abhinandgr6102
      @abhinandgr6102 2 роки тому

      @Rama Nathan thelukuthiyal karikinte episode Kanan padille

  • @afsal394
    @afsal394 2 роки тому +25

    (6:12) venom matte eethuvaa olippicha sanam😂😂

  • @niranjanpremjith9448
    @niranjanpremjith9448 5 місяців тому +4

    20:30 Aavesham orma vann🥰

  • @Basimsplate
    @Basimsplate 2 роки тому +15

    Onam Episode ozhivakkumo ini ithinte peril 🥹🥹🥹

  • @ashishjose281
    @ashishjose281 2 роки тому +16

    12:36 *ഏലിയൻ =കുളപ്പുള്ളി അപ്പൻ*
    WHAT A COMBO 🤣🤣

  • @vvskuttanzzz
    @vvskuttanzzz 2 роки тому +58

    Unexpected!!!.....😍
    അതിൽ ഒരു സന്തോഷം🥰
    Feel The Freshness Inside❤
    കരിക്ക് ♥️ അത് ഒരു വികാരമാണ്..... 🤗

  • @vishnuts202
    @vishnuts202 2 роки тому +11

    നിങ്ങൾ ഇപ്പൊ വന്ന് വന്ന് serios ആയകൊണ്ടിരിക്കുവാ. കുറച്ചുകൂടി ഹാസ്യം ഉൾപ്പെടുത്തണം. Best wishes team karikku. 😘😘

  • @kammarannambiyaar4079
    @kammarannambiyaar4079 2 роки тому +43

    5:22 ആ ഏലിയന്റെ ഒറ്റയടിക്ക് ലോലന്റെ കൈ വേധനിച്ചതും ലോലൻ ചിരിച്ചതും ഞാൻ മാത്രം കണ്ടോള്ളൂ 🤣

    • @lucifermorningstar6291
      @lucifermorningstar6291 2 роки тому

      Baakki enthaa kaananje..?

    • @Connaruto
      @Connaruto 4 місяці тому

      സംഭവം aa Pena lolante viralinte idayil aayirn athan adichapo vedaniche

  • @msvatayam299
    @msvatayam299 2 роки тому +104

    20:05 നമ്മളപ്പോെ...
    കുമ്പളപ്പോ???
    Lolal ijjathi,,😁😁😁🤣🤣⚡⚡

  • @sandrajovi928
    @sandrajovi928 2 роки тому +444

    Karikku is back !!!! 😍😂❤
    ഒരുപാട് സന്തോഷം ❤❤

  • @spontania8360
    @spontania8360 2 роки тому +72

    ആദ്യമായിട്ടാണ് കരിക്കിന്റെ ഒരു എപ്പിസോഡ് കണ്ടിട്ട് ലാഗ് അടിച്ചത് 😰